Тёмный

മൂന്നു മിനിറ്റ് സിൽവർ ഗ്രേ കളറിലുള്ള മാതാവിനെ നേരിട്ട് കണ്ട പട്ടത്തുനിന്നുള്ള സാമിന്റെ സാക്ഷ്യം!!. 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 37 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 422   
@bindus9982
@bindus9982 2 месяца назад
അമ്മേ എൻ്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണേ🙏🌹
@susanabraham3845
@susanabraham3845 2 месяца назад
അമ്മേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@plittylukose5519
@plittylukose5519 2 месяца назад
Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏
@sreeramks6715
@sreeramks6715 2 месяца назад
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധിക്കും 🙏🏼🙏🏼🙏🏼🙏🏼
@ashac.t914
@ashac.t914 2 месяца назад
Ammmeee 🙏ente mathapithakalk oru bhavanam nalkanee 🙏🙏
@MariaJose-je7tx
@MariaJose-je7tx 2 месяца назад
Ammae mathavae അമ്മയുടെ കൃപ ayal oet എക്സാം pass ആക്കംമേ 🙏🙏🙏അമ്മ മാതാവ് കൂടെ ഉണ്ടാവണംമേ 🙏🙏🙏
@345h-m2v
@345h-m2v 2 месяца назад
ഓഗസ്റ്റ് 29.1 year ആയി ഉടമ്പടി എടുത്തിട്ടു നാലാമത്തെ ഉടമ്പടി പുതുക്കലിൽ എന്റെ ഹൃദയം തുറന്നു സന്തോഷത്തോടു കൂടി സാക്ഷ്യം എഴുതാൻ സാധിക്കണേ 🙏🙏🙏🙏🙏
@stefinpiousstefinpious8793
@stefinpiousstefinpious8793 2 месяца назад
Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukyanu.Ente amme krepasanam maathave ente ee eliya niyogangal ok nigal ithu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@Bindumolg.
@Bindumolg. 2 месяца назад
അമ്മേ മാതാവേ മുല്ലപെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യാൻ തീരുമാനിക്കണം അമ്മ idapedanam
@Binda199
@Binda199 2 месяца назад
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@sethulakshmi4561
@sethulakshmi4561 2 месяца назад
Amma kreupasanam mathave sakhyam parayanam Amma anugrahikkane
@binirajesh18
@binirajesh18 2 месяца назад
എന്റെ അമ്മേ എന്റെ വീട്ടിലും അമ്മ വരേണമേ കരുണ കാണിക്കണേ അമ്മേ
@ABINVINOVS
@ABINVINOVS 2 месяца назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@aadisujeet2863
@aadisujeet2863 2 месяца назад
Mathave ente niyogam sadichu tharaname
@lithypoulose2484
@lithypoulose2484 2 месяца назад
അമ്മേ മാതാവേ ഉടമ്പടി കൃത്യം ആയി പാലിച്ച് പോകുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ മാതാവേ മാതാവേ
@priyaelizabethcherian5177
@priyaelizabethcherian5177 2 месяца назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@pradeeshthobias7642
@pradeeshthobias7642 2 месяца назад
Ave Maria
@leemaphilipphilip2844
@leemaphilipphilip2844 2 месяца назад
മാതാവേ അമ്മയെ കാണാൻ എനിക്കും പറ്റാണെ
@magykbabu2680
@magykbabu2680 2 месяца назад
Amme mathave hancitaye samarpikunu c3 automation nayum samarpikunu project Sunday approve akki tharaname
@sharlykoshy3102
@sharlykoshy3102 2 месяца назад
അമ്മേ എനിക്കും കാണാൻ സാധിക്കണമേ😭😭
@Sinsu520
@Sinsu520 2 месяца назад
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@rajishashibu7259
@rajishashibu7259 2 месяца назад
🙏🙏അമ്മമാതാവേ🙏🙏 ദുരിതാവസ്ഥകളിൽ നിന്ന് കര കയറ്റണമേ🙏🙏 കുടുംബസമാധാനം തിരിച്ചു നല്കണമേ 🙏🙏
@ancykthomas9303
@ancykthomas9303 2 месяца назад
അമ്മ മാതാവേ എല്ലാ ദുരന്തങ്ങളിൽ നിന്നും എല്ലാവർക്കും സംരക്ഷണം നൽകണമേ.മുല്ലപെരിയാർ വിഷയത്തിൽ ജനങ്ങൾക് അനുകൂലമായ വിധി വരാൻ സഹായിക്കണമേ 🙏🏻🙏🏻
@soumyassundar7550
@soumyassundar7550 2 месяца назад
ആമേൻ 🙏🙏🙏🙏
@Binda199
@Binda199 2 месяца назад
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
@meenarajan2638
@meenarajan2638 2 месяца назад
അമ്മേ മാതാവേ ഈ മാസം 27 ന് ഉള്ളിൽ എന്റെയും മിനി ടീച്ചരുടെയും സാലറി വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകണമേ അമ്മേ
@magykbabu2680
@magykbabu2680 2 месяца назад
Amme mathave product page nanayi Nala cheyan sahayikaneme
@jeenathomas9414
@jeenathomas9414 2 месяца назад
Enikkoru bhavanam thannnu anugrahikkane amme
@gopalakrishnan.k4426
@gopalakrishnan.k4426 2 месяца назад
അമ്മേ രോഗങ്ങൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു 😢😢😢😢😢😭😭😭😭😭
@robinsonp.s8561
@robinsonp.s8561 2 месяца назад
Ave Maria ❤
@meenukbalan3836
@meenukbalan3836 2 месяца назад
മാതാവേ കാത്തുകൊള്ളണമേ.. എന്റെ ഉടമ്പടി നന്നായി പൂർത്തീകരിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏
@melvintp1232
@melvintp1232 2 месяца назад
എന്റെ ചേട്ടന് പറ്റുന്ന ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ മാതാവേ ❤
@rosemarymammen7744
@rosemarymammen7744 2 месяца назад
അമ്മേ ഉരുൾ പൊട്ടലലിൽ എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ തനിച്ചായവരെ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏. അമ്മേ അവരുടെ കൂടെ ഉന്ടാവണേ 🙏🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിച്ചതിനു അമ്മേ മാതാവേ ഒരായിരം നന്ദിയും സ്തുതി യും അർപ്പിക്കുന്നു
@VinodAchu-c9p
@VinodAchu-c9p 2 месяца назад
എൻറെ എൻറെ ഉടമ്പടി കാശുരൂപം മാലയും എൻറെ കഴുത്തിൽ ഉണ്ടായിരുന്നു സായാഹ്ന പ്രാർത്ഥന പ്രാർത്ഥിച്ചു കിടന്നുറങ്ങി രാവിലെ പ്രാർത്ഥിക്കാൻ അഞ്ചുമണിക്ക് എഴുന്നേറ്റ് എൻറെ മാലയും കാശുരൂപം കാണുന്നില്ല എൻറമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എൻറെ കാശി രൂപം മാലയും തിരിച്ചു കിട്ടണം കൃപാസന മാതാവേ എനിക്കുവേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ
@ancymoljustin5923
@ancymoljustin5923 2 месяца назад
Urappayum labhikkum viswasathode prarthikkukaa
@meenukbalan3836
@meenukbalan3836 2 месяца назад
Kittiyo?
@KrishnaVenivs
@KrishnaVenivs 2 месяца назад
കിട്ടുമ്പോൾ ഒന്ന് അറിയിക്കണേ 🙏🏻🙏🏻❤😊
@kavyakatherin5691
@kavyakatherin5691 2 месяца назад
Kittyoo
@Raji-s3c
@Raji-s3c 2 месяца назад
Kittum
@jessinsamuel6142
@jessinsamuel6142 2 месяца назад
അമ്മേ മാതാവേ പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏
@athulyasn1108
@athulyasn1108 2 месяца назад
അമ്മേ ഈ സാക്ഷ്യത്തിന് നന്ദി. കൃപാസനത്തിൽ ഉടമ്പടിയെടുത്ത് കണ്ണീരോടെ പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഉയർത്തണമേ അമ്മേ 🙏🙏
@anatmaria1545
@anatmaria1545 2 месяца назад
അമ്മേ മാതാവേ എന്റെ ആന്റി യുടെ ക്യാൻസർ രോഗം പൂർണമായും മാറ്റിത്തരാണമേ അമ്മേ anugrahikaname
@radhikaradhakrishnan7617
@radhikaradhakrishnan7617 2 месяца назад
അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടണമേ. ജീവിതകാലം മുഴുവൻ അമ്മയുടെയും യേശുവിന്റെയും വിശ്വസ്ഥ ഭക്ത ആയി ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ
@ArronLijo
@ArronLijo 2 месяца назад
അമ്മേ മാതാവേ ഈ മാസം 12 തിയതി ഒന്നാമത്തെ ഉടമ്പടി പുതുക്കുന്ന സമയം ആണ്, ഞാൻ ഇപ്പൊ എൻ്റെ അമ്മയുടെ കൂടെ hospital aanu. എനിക്ക് correct ആയിട്ട് ഉടമ്പടി കൃപാസനത്തിൽ വന്നു പുതുകുവൻ സാധിക്കണമേ ആമേൻ❤
@SubithaM-qy5pj
@SubithaM-qy5pj 2 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏
@annicemathew1679
@annicemathew1679 2 месяца назад
🙏🙏🙏അമ്മേ മാതാവേ, Sai യെ സുഖപ്പെടുത്താണമേ, അമ്മ തന്നെ അവനെ പ്രത്യക്ഷപെടനെ
@shillymv244
@shillymv244 2 месяца назад
Amme എല്ലാ മക്കളുടെയും അവിശ്വാസം മാറ്റി ഈശോയിലുള്ള ആഴത്തിൽ വിശ്വാസം വർധിപ്പിക്കണേ 🙏🙏
@sethulakshmi4561
@sethulakshmi4561 2 месяца назад
🙏
@vishnukanimolu8038
@vishnukanimolu8038 2 месяца назад
മരണം മാത്രം ആ എന്റെ വഴി അമ്മേ ലോൺ ആ നാളെ കഴിഞ്ഞു ജോലിക് പോകാൻ പറ്റുന്നില്ല ലോൺ അടക്കാൻ ഒരു വഴി കാണിക്ക് അമ്മേ
@FoRYoU-cn4zz
@FoRYoU-cn4zz 2 месяца назад
😢😢
@anilajohny4683
@anilajohny4683 2 месяца назад
🙏🏻🙏🏻🙏🏻
@sheebas7733
@sheebas7733 2 месяца назад
അമ്മ സഹായിക്കും അമ്മേ.
@anuam7206
@anuam7206 2 месяца назад
മാതാവേ ഈ ആളെ സഹായിക്കണേ
@rrenju.9c137
@rrenju.9c137 2 месяца назад
സെഫനിയ 3(17)ചൊല്ലി പ്രാർത്ഥിക്കു കുഞ്ഞേ
@revathybabu7517
@revathybabu7517 2 месяца назад
അമ്മേ മാതാവേ എന്റെ അനിയൻ സോനുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ അവന്റെ എല്ലാ മോശം കൂട്ടുകെട്ടുകളിൽ നിന്നും മറ്റു ദുശീലങ്ങളിൽ നിന്നും മാറ്റാണമേ
@akhilajoseph2707
@akhilajoseph2707 2 месяца назад
മാതിവേ കൂടെ ഉണ്ടാകണേ എൻ്റെ പരീക്ഷ റിസൽട്ടിൻ്റെ മേൽ കൃപ ഉണ്ടാകണേ
@NesiyaJoji
@NesiyaJoji Месяц назад
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ 🥹♥️🫂
@jessyjohnson8468
@jessyjohnson8468 2 месяца назад
പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി എന്നെയും മാറ്റേണമേ
@sherlyjosebent6932
@sherlyjosebent6932 2 месяца назад
അമ്മേ edhupole അമ്മയുടെ prTheksheekana സാക്ഷിയാക്കി ente കുടുംബത്തെ eattedukkaname amen 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
അമ്മേ മാതാവേ കടബാധ്യത യിൽ നിന്നും എനിക്ക് മോചനം നല്കണമേ ആമേൻ
@silytomy2752
@silytomy2752 2 месяца назад
അമ്മേ മാതാവേ 17-8-2024 OET എക്സാം എഴുതുന്ന മോളെ അനുഗ്രഹിക്കണമേ 🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
അമ്മേ മാതാവേ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ പൂർണ്ണ മായി സമർപ്പിക്കുന്നു. ഫോണിന്റെ അടിമ ത്തിൽ നിന്നും മോചനം നൽകി അവനു പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും നൽകി അമ്മയുടെയും തിരുകുമാരന്റെയും സജീവ സാക്ഷി ആക്കി മാറ്റാണമേ ആമേൻ
@AnjanaKj-m5r
@AnjanaKj-m5r 2 месяца назад
അമ്മേ... ഈ മാസം 7 തിയതി എന്റെ ഉടമ്പടി ആദ്യ പുതുക്കൽ ആണ്... അതിനു മുൻപുതന്നെ എന്റെ skin പ്രോബ്ലം മാറ്റിതരണം , ഡിഗ്രി സർട്ടിഫിക്കറ്റ് എനിക്ക് കിട്ടണം... അമ്മേ എന്നെ കൈവിടല്ലേ... കാക്കണമേ..🙏 🙏
@bindud3715
@bindud3715 Месяц назад
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ ലോകം മുഴുവനും അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു എന്റെ കുടുംബം സമർപ്പിക്കുന്നു എന്റെ മുട്ടുവേദ നക്ക് സർജറി ഇല്ലാതെ സൗഖ്യം നൽകേണമേ 🙏
@liyaprince2388
@liyaprince2388 2 месяца назад
അമ്മേ കൃപാസനം അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഉടമ്പടി നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ എന്റെ ദേശത്തെയും നാട്ടുകാരെയും അവരുടെ കുടുംബങ്ങളെയും നിയോഗങ്ങളെല്ലാം അമ്മ സാധിച്ചു കൊടുക്കണമേ എല്ലാം കുടുംബങ്ങളും സമർത്ഥമായി അനുഗ്രഹിക്കണമേ എന്നോട് പ്രാർത്ഥിക്കണമെന്ന് പറഞ്ഞ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ഉടമ്പടി പ്രകാരം കാണാൻ പോയ രോഗികളെയും സമ്മർദ്ദമായി അനുഗ്രഹിക്കണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ അമ്മ എന്നെയും എന്റെ കുടുംബത്തെയും സമ്മർദമായി അനുഗ്രഹിക്കണമേ എന്നെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി അമ്മ മാറ്റണമേ ആമേൻ 🙏
@beenabeena7706
@beenabeena7706 2 месяца назад
അമ്മേ എന്നയും നിന്റെ സാക്ഷി അക്കണേ 🙏🏾🙏🏾🙏🏾🙏🏾✝️✝️✝️✝️
@NeethuBaburaj-x5u
@NeethuBaburaj-x5u 2 месяца назад
അമ്മ മാതാവേ ഞാൻ ഉടമ്പടി പ്രാർത്ഥന എടുത്തിട്ട് ഇന്ന് 8ദിവസം ആയി മാതാവേ (8/8/2024)എല്ലാദിവസവും ജോസഫ് അച്ഛന്റെ ഉടമ്പടി ധ്യാനം ആരാധനയും കൂടും എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണമേ മാതാവേ ഈശോയെ 🙏🏻🙏🏻🙏🏻എന്റെ ഉടമ്പടി പ്രാർത്ഥന (6നിയോഗം )നടത്തി തരണമേ അമ്മ മാതാവേ ഈശോയെ 🙏🏻🙏🏻🙏🏻
@ABINVINOVS
@ABINVINOVS 2 месяца назад
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
അമ്മേ മാതാവേ എല്ലാവിധ ബുദ്ധി മുട്ടുകളിലും വിഷമിക്കുന്ന എല്ലാ മക്കൾ ക്കും അമ്മ തുണ ആയിരിക്കണമേ
@aneeshbaby3409
@aneeshbaby3409 2 месяца назад
അമ്മേ മാതാവേ മഹാപാപികളായത്തങ്ങളോട് കരുണ തൊന്നണമെ ഞങ്ങളുടെ കൂടെ ഉള്ള ലിപ്റ്റിക്ക് ഓഫർ ലെറ്റർ വേഗം കിട്ടാൻ ക്യപ ഉണ്ടാകണമെ ഞങ്ങളുടെ കുറവുകളെ കാണരുതെ ഞങ്ങളെ അമ്മയു ക്രട് പ്രതീക്ഷികരണത്തിൻ്റെ വലിയ സാക്ഷികൾ ആക്കണമെ ആമീൻ
@joicysayanora5532
@joicysayanora5532 2 месяца назад
അമ്മേ മാതാവേ, pte exm ഡേറ്റ് എടുക്കാൻ ശങ്കിച്ചു നിൽക്കുന്ന എന്റെ മേൽ ശക്തി പകരണമേ
@LakshmiLakshman-k9x
@LakshmiLakshman-k9x 2 месяца назад
ഇതാ കർത്താവിന്റെ ദാസി അവിടുത്തെ ഹിതം പോലെ എന്നിൽ നിറവേറട്ടെ ❤❤❤❤ലുക്ക് 1:38🤲🤲🤲🤲🤲🤲🤲🤲
@dollyvarghese2669
@dollyvarghese2669 2 месяца назад
എന്റെ അമ്മേ Elzabath ന്റെ ശരീര വേദന മാറ്റിതരണമേ 🙏ഈ മാസം എന്റെ മകന് 5lakhs ന്റെ വർക്ക്‌ കിട്ടണമേ
@neenathomas2786
@neenathomas2786 2 месяца назад
എന്റെ അമ്മേ നോർമൽ ഡെലിവറി നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്റെ കുഞ്ഞുനെ കാത്തുകൊള്ളണമേ Amen🙏🙏🙏🙏🙏
@Binda199
@Binda199 2 месяца назад
Amme matave bini health not my merit but by hus grace🙏🏻
@SmithaRaju-be6gb
@SmithaRaju-be6gb 2 месяца назад
അമ്മ മാതാവേ എനിക്ക് മാസം പത്താം തീയതി പൈസ കൊടുക്കണം അമ്മ മാതാവ് സഹായിക്കേണമേ എനിക്ക് ആരുമില്ല ചോദിക്കാൻ എനിക്ക് ഒരുപാട് തുറന്നു തരണമേ ആമേൻ 🙏🙏🙏🙏
@soumyassundar7550
@soumyassundar7550 2 месяца назад
അമ്മേ 🙏🙏🙏🙏 ഓഗസ്റ്റ് 6 അമ്മ നോക്കേണമേ 🙏🙏🙏🙏
@bittybenny4209
@bittybenny4209 2 месяца назад
Amma mathave daivakrepayal njngada Niyogamgale sathichu theraname nte face problem mattitheraname🙏🙏🙏 aug 15🙏🙏🙏
@radhikaradhakrishnan7617
@radhikaradhakrishnan7617 2 месяца назад
അമ്മേ മാതാവേ എന്റെ മനസിന്റെ വേദന നീ അറിയുന്നുവല്ലോ, എന്റെ പ്രേശ്നങ്ങൾക്കു ഒരു പരിഹാരം കാണണമെ. അമ്മയും തിരുകുമരനും എന്റെ ജീവിതത്തിൽ ഇടപെടണമേ
@bijuthomas1087
@bijuthomas1087 2 месяца назад
അമ്മേ എന്റെ കാലേല ബുദ്ധിമുട്മാറ്റിത്തരാണമേ 🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
അമ്മ തിരുകുമാരനിലൂടെ നൽകിയ എല്ലാം അനുഗ്രഹങ്ങൾക്ക് നന്ദിയും സ്തുതി യും അർപ്പിക്കുന്നു
@revathybabu7517
@revathybabu7517 2 месяца назад
കർത്താവെ ഫീസ് അടക്കാൻ ഒരു വഴി തുറന്നു തരണേ 😭
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 2 месяца назад
അമ്മേ എനിക്ക് ജപമാല റാലിക്ക് വരാനുള്ള തടസ്സം എല്ലാം മാറ്റി തരണമേ എനിക്ക് കിട്ടാനുള്ള കുടുബ വിധം പൈസ യുടെ തടസ്സം എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ എനിക്ക് ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ ഈ മാസത്തെ ചിട്ടി എനിക്ക് തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ പഠിക്കുന്നത് ഓർമയിൽ നിർത്താനമേ
@OlvinSebastianOlvin
@OlvinSebastianOlvin 2 месяца назад
കൃപാസന൦ അമ്മേ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ ആവേമരിയ🙏🙏🙏🙏
@magijames9727
@magijames9727 2 месяца назад
Amme Esoye Makkalekatthurekshikkanam Madyapanalehari Manaseekabhudhimutt Deshyam Duseelam Thalavedhana Kafakkett AllaroghamSughappedutthanam Gas Share Clame Alla Thadassam Neekkanam Dushttasatthrukkalilninnum Sapadhosham Neekkanam Dreshttidhoshamneekkanam paisacheekabhendhanatthil ninnum Kashttanashttam neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria
@Remya720
@Remya720 2 месяца назад
എന്റെ ഈശോയെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈശോയുടെ നാമം മഹത്വപെടുത്താൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണമേ.
@sherlyjosebent6932
@sherlyjosebent6932 2 месяца назад
അമ്മേ ജോലിയുടെ amma eattedukkaname amen avemariya🙏🙏🙏🙏🙏🙏🙏🙏
@aneeshathankachan8637
@aneeshathankachan8637 2 месяца назад
അമ്മെ മാതാവേ ഉടമ്പടി പുതുക്കാൻ ചെല്ലുമ്പോഴേക്കും എൻറെ അമ്മ ക്ക് സ്വന്തം കാര്യങ്ങൽ എല്ലാം ചെയാൻ അമ്മക്ക് കഴിയണം,അമ്മ മാതാവ് albudham കാണിക്കണം
@2568312
@2568312 2 месяца назад
അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@velvetmedia4653
@velvetmedia4653 2 месяца назад
മാതാവേ എന്റെ ആകുലതകൾ മാറ്റി തരണമേ... കാത്തോളണമേ ആമേൻ
@bindu7374
@bindu7374 2 месяца назад
അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏
@sarithasaritha649
@sarithasaritha649 2 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@sunithapradeep8200
@sunithapradeep8200 2 месяца назад
അമ്മേ മാതാവേ എന്റെ മക്കളുടെ കാര്യത്തിൽ ഇടപെടേണമേ🙏🙏🙏
@molyfrancis2507
@molyfrancis2507 2 месяца назад
കൃപയിൽ വളരാൻ മാതാവ് കനിയണം സഞ്ചാരി മാതാവേ എൻറെ ഭവനത്തിലും വന്ന് അമ്മയെ കാണുവാൻ അമ്മ
@radhikaradhakrishnan7617
@radhikaradhakrishnan7617 2 месяца назад
എന്റെ ജീവിതം അമ്മയുടെ കയ്യിലാണ്. എന്റെ ഭർത്താവിന് ഒരു മനസാന്തരം ഉണ്ടാകണമേ. എന്റെ ജീവിതാവസാനം വരെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ..
@BessyHybin
@BessyHybin 2 месяца назад
മാതാവേ ഇതുപോലെ സാഷ്യം പറയാൻ എന്റെ കുടുംബത്തെയും അനുഗ്രെഹികേണമേ ആമ്മേൻ
@Sajan-hh5xb
@Sajan-hh5xb 2 месяца назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആവേ മരിയ🙏🙏🙏
@sanithabenny4004
@sanithabenny4004 2 месяца назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും ആളുകളുടെ നല്ല രീതിയിൽ പെരുമാറുവാൻ ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@rejikuriakose7636
@rejikuriakose7636 2 месяца назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹
@radhikaradhakrishnan7617
@radhikaradhakrishnan7617 2 месяца назад
അമ്മേ മാതാവേ എന്റെ മനോവേദന മാറ്റി തരണമേ
@tessj265
@tessj265 2 месяца назад
Thank you Jesus praise you Jesus hallelujah Jesus praise the Lord Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ProfessorYT007
@ProfessorYT007 2 месяца назад
അമ്മേ മാതാവേ എന്റെ വിസ പെട്ടന് തന്നെ വരണേ ❤🙏🏻
@marymariyam
@marymariyam 2 месяца назад
എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ. എന്നെ മരണത്തിന്നു രക്ഷികണമേ
@jinititus9480
@jinititus9480 2 месяца назад
അമ്മേ മാതാവേ കാത്തുകൊള്ളണമേ
@sujithts8253
@sujithts8253 2 месяца назад
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏
@sheejothonniamala7518
@sheejothonniamala7518 2 месяца назад
❤❤❤ നമ്മുടെ സ്വന്തം കൃപാസനം മാതാവ് നമ്മുടെ സ്വാന്തം പാറപ്പാട്ട് സാംകുട്ടി അച്ചായന് ദർശനമരുളി.🙏🙏 ആവേ മരിയ ഈശോയെ നന്ദി. തോന്ന്യാമല പള്ളിയുടെയും ദേശത്തിന്റെയും സ്വർഗ്ഗീയ മദ്ധ്യസ്ഥ പരിശുദ്ധ ദൈവമാതാവ്🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 2 месяца назад
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@carolinedcouth410
@carolinedcouth410 2 месяца назад
മാതാവേ ക്രിസ് മോന് നല്ല സ്വഭാവം കൊടുക്കണേ
@sujathaanil7903
@sujathaanil7903 2 месяца назад
അമ്മ ഞങ്ങളുടെ പാമ്പനാറിലെ (തെപ്പക്കുളത്തി സ്ഥലത്തു വന്നാൽ ഞങ്ങളുടെ സ്ഥലം വില്ക്കാൻ പറ്റും. ഞാനും എന്റെ കുടുംബവും എന്റെ അതിയത്തിയുടെ കുടുംബവും ജീവിക്കാൻ നിവ്യ ത്തിയില്ലാതെ വഴിമുട്ടി നില്ക്കുകയാണ് അമ്മ നാളെത്തന്നെ വന്ന് ഞായറാഴ്ച അത്ഭുതം പ്രവർത്തിച്ച് ഞങ്ങളുടെ ജീവനുകളെ രക്ഷിക്കണേ സ്ഥലം വില്ക്കാതെവിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു മാതാവേ തിരുക മാരനോട് ശക്തമായ മാധ്യസ്ഥം അപേക്ഷിക്കണമേ ഞങ്ങളെ രക്ഷിക്കാൻ അമ്മയല്ലാതെ ആരും ഭൂമിയിൽ ഇല്ല അമ്മേ
@jainjosephl690
@jainjosephl690 2 месяца назад
Parisudha amme mathave etrayum valiya sakshyam kelpichathinu kodanukodi thanks amen enneyum avide vannu sakshyam parayan sahayikaname amen ennodu karuna thonnane amen 🙏
@BinduMurali-f7v
@BinduMurali-f7v 2 месяца назад
അമ്മേ മാതാവ് എന്റെ കു ടു ബ ത്ത് കൃ പ യ യി രി ക്കാ ണ മേ ❤❤🙏🙏🙏
@LintoLukose
@LintoLukose 2 месяца назад
മാതാവേ എനിക്കും ഇതേപോലെ അമ്മയെ കാണാൻ കഴിഞ്ഞെങ്കിൽ 🙏
@coltonw4214
@coltonw4214 2 месяца назад
Amen.praise the Lord Almighty.❤❤❤❤❤
Далее
Wait for it 😂
00:19
Просмотров 848 тыс.
Гравировка на iPhone, iPad и Apple Watch
00:40