Тёмный

മൂന്ന് വർഷമായി ഒരു വിവരവുമില്ല. ഭർത്താവിനെ തേടി അലഞ്ഞ് യുവതിയും മകനും. ഇയാളെ അറിയാമോ 

GCN NEWS
Подписаться 218 тыс.
Просмотров 86 тыс.
50% 1

മൂന്ന് വർഷമായി ഒരു വിവരവുമില്ല.
ഭർത്താവിനെ തേടി അലഞ്ഞ് യുവതിയും മകനും. ഇയാളെ അറിയാമോ
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
RU-vid Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Опубликовано:

 

31 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@suhrama
@suhrama 9 месяцев назад
നിങ്ങൾ ഇ ആളുടെ പേരിൽ കേസ് കൊടുക്കു ലുക് ഔട്ട് നോട്ടീസ് വിടു എവിടെ ഉണ്ടങ്കിലും പിടിക്കം
@reginamathew9290
@reginamathew9290 9 месяцев назад
നീതി മാ നായ ദൈവം. നീതി നടത്തി തരട്ടെ 🙏🙏🙏. എന്തിനാ മോളെ ഇനി അവന്റ കൂടെ ഒരു ജീവിതം. വീട്ടുപേര് പറയാമോ?
@Syamala_Nair
@Syamala_Nair 9 месяцев назад
വേറെ കല്യാണം കഴിച്ചിട്ടുണ്ടാകും.പോലീസിൽ പരാതി കൊടക്കണം ഫോട്ടോ കാണിച്ച് നടന്നിട്ട് ഒരുകാരഽവുമില്ല
@renjinipg6337
@renjinipg6337 9 месяцев назад
ഇതു പോലെ ആണ് എന്റെ അവസ്ഥ എന്നെ എന്റെ മക്കൾ ഇട്ട് പോയി ട്ട് 16വർഷം ആയി ഈയിടെ മരിച്ചു മൂന്നു മക്കൾ മുന്നടത്തു ഞാൻ ഒരു വീട്ടിൽ ജോലി ക്ക് 16വർഷം മായി ഞാൻ തന്നെ എന്റെ മക്കൾ നോക്കി വളത്തി എടുത്തു ഇപ്പോൾ കൊറോണ വന്ന പ്പോൾ ജോലി ഇല്ലാതെ വന്നു അങ്ങനെ ഞാൻ മക്കളെ മൂന്നു സ്ഥലം ത്തു നിർത്തി അങ്ങനെ ഞാൻ ജോലി ചെയ്യുന്നു എല്ലാം ർക്കും ഓരോ അവസ്ഥ ഉണ്ട് ആരും അറിയുന്നില്ല
@mollyhary852
@mollyhary852 9 месяцев назад
പോലീസിൽ കേസ് കൊടുക്കാതെ ഇപ്പോൾ നടക്കുന്നതിൽ എന്തോ വിശ്വാസം വരുന്നില്ല
@cicilywilson5459
@cicilywilson5459 9 месяцев назад
ഇതുവരെ ജീവിച്ചി ലേ അതുപോലെ ജീവിതം മുന്നോട്ടു പോകൂ സഹോദരി ഒരു മനുഷ്യനെയും വിശ്വസിക്കാൻ കൊള്ളില്ലാത്ത കാലമാണ്
@jayamol3724
@jayamol3724 9 месяцев назад
2012 ജനുവരിയിൽ എന്നെയും രണ്ട് ആൺമക്കളെയും കളഞ്ഞിട്ട് പോയ ഭർത്താവിനെ ഇന്ന് വരെ കണ്ടിട്ടില്ല
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 9 месяцев назад
Padachon kakkate vishamikathe
@meenu2500
@meenu2500 9 месяцев назад
മനഃപൂർവം പോയതാണോ
@MeChRiZz92
@MeChRiZz92 9 месяцев назад
😔😔😔
@anverpoochakanianver4403
@anverpoochakanianver4403 9 месяцев назад
പാവം ചേ ചി😢😢
@manojtheertha5141
@manojtheertha5141 9 месяцев назад
അയ്യോ.... ആ കണ്ടക്ടർ ചേട്ടനെ കണ്ടിട്ട് എത്രനാളായി... കണ്ടതിൽ സന്തോഷം
@sobhathomas9952
@sobhathomas9952 9 месяцев назад
ഇവനൊക്കെ എന്തിനാണോ കല്യാണം കഴിക്കുന്നത്.
@manojtheertha5141
@manojtheertha5141 9 месяцев назад
ഇങ്ങനെ ഒരു ഭർത്താവ് ഇനി എന്തിനാണ്.... അവനു വേറെ കുടുംബം ഇപ്പൊ കാണും...
@jessyjose7240
@jessyjose7240 9 месяцев назад
അവനെ എന്തിനാ തപ്പുന്നെ. വിട്ടുകള
@ayshaaysha8o203
@ayshaaysha8o203 9 месяцев назад
പാവം ആ സ്ത്രീ
@johaansabuabraham8980
@johaansabuabraham8980 9 месяцев назад
പാവം ക്കുട്ടി ദൈവമെ പയ്യൻ തിരികെ വരണമേ മോളെ ഞങ്ങളും പ്രാർത്ക്കുന്നു
@feehtal
@feehtal 9 месяцев назад
ഇത്തരം നരതരാൻ മാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..
@merlinjerome7224
@merlinjerome7224 8 месяцев назад
അവൻ ഇനി വന്നിട്ട് എന്തു കാര്യം??? അവന് വേറെ കുടുംബം ഒക്കെ ആയിട്ടു കാണും.
@suresh-pe3wx
@suresh-pe3wx 9 месяцев назад
രണ്ടോ മൂന്നോ മാസം ഒക്കെ ആയിട്ടും കാണാതിരുന്നാൽ ആ സമയത് നിങ്ങൾ ഇങ്ങനെ അന്വേഷിക്കുകയോ. പോലീസില് കേസ് കൊടുക്കുകയോ ചെയ്യാതെ 3-4 - വർഷം കഴിഞ്ഞിട്ട് എന്ത് അന്വേഷിക്കാനാ?
@sathyank8005
@sathyank8005 8 месяцев назад
ഇവനെ കണ്ടിട്ട് ഒരു ഫ്രോഡ് ലുക്ക് അല്ലെ
@user-hf5qi9bw2s
@user-hf5qi9bw2s 9 месяцев назад
Pavam
@user-wo1et8wg5k
@user-wo1et8wg5k 8 месяцев назад
എന്റെ സെയിം സിറ്റുവേഷൻ
@veenakannan3214
@veenakannan3214 9 месяцев назад
🙏🙏🙏
@jobinjoseph5574
@jobinjoseph5574 9 месяцев назад
😔😔😔
@harithaps6322
@harithaps6322 9 месяцев назад
🙏🙏
@reenyantony
@reenyantony 9 месяцев назад
മൂന്നു വർഷം കഴിഞ്ഞു. ഇപ്പോഴാണോ അന്വേഷിക്കുന്നത്?
@merlinroy8712
@merlinroy8712 9 месяцев назад
അന്ന് അവരുടെ മാനസിക അവസ്ഥ തകർന്നതായിരിക്കും ഞാൻ ഇതുപോലെ കടന്നു പോയി 22 വർഷം കഴിഞ്ഞു രണ്ട് മക്കൾ വാടക വീട് ഒത്തിരി കഷ്ട്ടതകൾ ഇന്നും ദിവസങ്ങൾ കടന്നു പോകുന്നു
@ajitharajan3468
@ajitharajan3468 9 месяцев назад
പാവം 🙏🙏🙏🙏
@ershadkk2311
@ershadkk2311 9 месяцев назад
😢😢😢
@sunipmathews2451
@sunipmathews2451 9 месяцев назад
Very sorry sist.share his pic on social media.
@Iamhere840
@Iamhere840 9 месяцев назад
Marunadan newsil kodukkoo...enthenkilum vivaram kittum...
@user-gl7lp6ux4q
@user-gl7lp6ux4q 9 месяцев назад
🙏🙏🙏🙏🙏🙏🙏
@priyas1819
@priyas1819 9 месяцев назад
Pavam achanum ammayum. Ethrayum pettennu neethi labhikkatte
@JohnVarghese-xd6uj
@JohnVarghese-xd6uj 9 месяцев назад
മോളെ ഇനിയും നീ അവന്റെ കു‌ടെ പോകരുത്. അവൻ പകപൊക്കൽ ചെയ്യും ഉറപ്പാണ്. ഓരോ സംഭവങ്ങൾ കേട്ടിട്ടില്ലേ? അതു ഓർമ്മവേണം. ഇവനെ എവിടേലും കണ്ടാൽ നേരിട്ട് പോലീസിൽ ഏല്പിയ്ക്കാം. അവന്റ കു‌ടെ ജീവിയ്ക്കാൻ പോകരുത് ഒരു അപേക്ഷയാണ്
@shalisaju2980
@shalisaju2980 9 месяцев назад
Avane kandupidichal jeevitham narakamakkum. Leave him. Not safe to live with him.
@RajeshRajesh-gg4dd
@RajeshRajesh-gg4dd 9 месяцев назад
Hi👍🙏
@ajovarughese6511
@ajovarughese6511 9 месяцев назад
Man missing compliant to police
@geenabenoy9979
@geenabenoy9979 9 месяцев назад
His family knows, ask his relatives
@sachukochu1398
@sachukochu1398 9 месяцев назад
ഇപ്പോഴാണോ അന്വേഷിക്കുന്നെ ആൾക്ക് മാറ്റം ഉണ്ടായികാണുമല്ലോ
@aparnaarun6527
@aparnaarun6527 9 месяцев назад
3 years aittu ഇപ്പഴാണോ തിരക്കുന്ന 🙄
@samkwt7388
@samkwt7388 9 месяцев назад
Adyam aa thanthakkum thallakkum kodukkanam chutta adi🤬
@rajiunni5501
@rajiunni5501 9 месяцев назад
Kandu pidichu randu pida kodukkanam👍
@deepareneeb5589
@deepareneeb5589 9 месяцев назад
Vazhakulathu avideyanu...njangal vazhakulam kar aanu...
@shemaanniemathew4387
@shemaanniemathew4387 9 месяцев назад
Kadalikad
@alicethomas6733
@alicethomas6733 9 месяцев назад
Leave this type of bastards and live happily. Divorce him and settle down. Wishing a bright future ahead
@elsaj2485
@elsaj2485 9 месяцев назад
Pathrathil parassyam kodukkuka.. Policil parathi kodukkuka. Waste of time going around with his picture
@mollyjayson1229
@mollyjayson1229 9 месяцев назад
Ee chetteyude koode enthina poiunne koche. Kollanano.
@nila7860
@nila7860 9 месяцев назад
ഹേബിയസ് കോർപ്പസ് കൊടുത്തു കൂടെ?
@lailag120
@lailag120 9 месяцев назад
അവൻ വേറേ കെട്ടി യോ. ഒളി ചു താ മ സി ക്കു വാ നോ
@sosammathomas1525
@sosammathomas1525 9 месяцев назад
He does not deserve a single money.
@niyasniyas1770
@niyasniyas1770 8 месяцев назад
സ്നേഹം ഉള്ള ഭാര്യാ
@happytalk8360
@happytalk8360 8 месяцев назад
Mole enthana eganaulla oru ...mon
@prabhavathipalakkal
@prabhavathipalakkal 9 месяцев назад
ആ frod കേരളം വിട്ട് കാണും
@susanignatious5301
@susanignatious5301 9 месяцев назад
Why he is hiding he is the biggest cheater.
@amuthanpiravamagropark2576
@amuthanpiravamagropark2576 9 месяцев назад
Pavam kunjj
@ismailkalleparambil4311
@ismailkalleparambil4311 9 месяцев назад
Malanadan.sajanu.samrppikunnu.alavalaade.kureshukall
@radhaa275
@radhaa275 9 месяцев назад
Don't waste your time mole. There are so many families even outside kerala like this. They make son get married. Will be staying in rented house. Once they get son married within few months they leave the place leaving wife with her parents. All gifts including clothes they take along with gold and money. To neighbors they will say we are shifting near by area because son got new job there daughter in law will join there. This trend is exists all India. So you try to do some job and take care of the child. So that your father will have less burden.
@BK-oq3nx
@BK-oq3nx 9 месяцев назад
അവന്റെ കൈ കൊണ്ട് മരിക്കാൻ വേണ്ടി ആണോ സ്ത്രീയെ നിങ്ങൾ ഇങ്ങനെ വെയിലും കൊണ്ട് നടക്കുന്നത്? നിന്റെ സ്വർണവും ആയിട്ട് മുങ്ങണമെങ്കിൽ നിന്നെ വേണ്ടിയിട്ടു ആണോ? ആ കൊച്ചിനെ മര്യാദക്ക് വളർത്തി ജീവിക്കാൻ നോക്ക്. ഇങ്ങനത്തെ അവനെ എന്തിനാണ് അവന്റെ പേര് തന്നെ സത്യം ആണോ എന്ന് ദൈവത്തിനു അറിയാം ഇനി കണ്ടു പിടിച്ചു നക്കാപിച്ച മേടിച്ചിട്ട് എന്തിനാണ്. നിന്റെ അഹങ്കാരം എടുത്തു ചാടി ഇനി അനുഭവിക്കു ആരുടേം കുറ്റമല്ല. ഏതെങ്കിലും കൊക്കാച്ചികളെ കാണുമ്പോൾ ഇളക്കം പിടിച്ചു ചാടുന്ന എല്ലാ അവളുമാർക്കും ഇതു തന്നെ അവസ്ഥ 🤬
@beerankutty9948
@beerankutty9948 9 месяцев назад
ThanthakkupirakkathaNayinteMonAvantethallayeyumThanthayeyumpooshannamEnnallAvarSathyamParayum
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 9 месяцев назад
Panneede monte mutukal thalli odikanam..
@ismailkalleparambil4311
@ismailkalleparambil4311 9 месяцев назад
Pavam.pakka.frodukall.oru.kujina.koduttu.aakuttyuda.swttum.aduttu .pooy.avana.adda.velikka
@kubra_fathima_1705
@kubra_fathima_1705 9 месяцев назад
Evante mukham kandittu egane kettan thonni ente koche
@sobhathomas9952
@sobhathomas9952 9 месяцев назад
അത് ഞാനും ചിന്തിച്ചു 😂
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 9 млн
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Smart Sigma Kid #funny #sigma #memes
00:26
Просмотров 9 млн