Тёмный

മൂർച്ചയുള്ള മന്ത്രം ദുആ അസ്സൈഫ് എത്ര വലിയ പ്രശ്നവും തീരും | Dua Saif 

Al Falah Media
Подписаться 502 тыс.
Просмотров 296 тыс.
50% 1

മൂർച്ച കൂടിയ മന്ത്രം. എത്ര വലിയ പ്രശ്നവും തീരും, ഇങ്ങനെ ഈ മന്ത്രം ചൊല്ലാൻ സാധിച്ചാൽ. സഹിക്കാനാവാത്ത എത്ര വലിയ വിഷമം വന്നാൽ പോലും പേടിക്കണ്ട ഇത് ചൊല്ലുക വിജയം കാണും.
ദീനിയായ അറിവുകൾ ദിവസവും നിങ്ങൾക്കുമിന്നിൽ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ... / @alfalahmediachannel
Tags
#AlFalahMedia #abumujthaba #shahulhameedsaqafi
#IslamicSpeechMalayalam
#Mathaprasangam
#മതപ്രസംഗം #മതപ്രഭാഷണം

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@sajithaparambil704
@sajithaparambil704 Год назад
അല്ലാഹുവേ കണ്ട് കൊതി തീരാത്ത ആ മോന്റെ കബറിടം സമാധാനത്തിലും സന്തോഷത്തിലും ആ ക്കണേ അല്ലാഹ്
@Ak-oz4sq
@Ak-oz4sq Год назад
Muradhaya കാര്യം ഒരുപാട് ഹാസിലാകാൻ ഉണ്ട് ദുആ ചെയ്യണം സ്ഥിരമായി ജോലി ഉണ്ടാവാനും സ്വാലിഹത്തായ ഭാര്യയെ കിട്ടാൻ വേണ്ടി ഉമ്മക്കും ഉപ്പക്കും കുടുംബത്തിനും ആഫിയത്തും ദീർഗായുസ്സും ഉണ്ടാവാൻ വേണ്ടിയും ഒക്കെ ആയിട്ട്
@shahinps5930
@shahinps5930 13 дней назад
അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം 🕋🤲
@abdulhameed7592
@abdulhameed7592 Год назад
ജേഷ്ഠൻ i c u വിൽ ആണ് അസുഖം ശിഫയാകാൻ വേണ്ടി ദുആ ചെയ്യുക ഉസ്താദേ 🤲🏾🤲🏾
@sabirasaleem441
@sabirasaleem441 Год назад
ഞങ്ങൾടെ വിട് പണി എത്രയും പെട്ടന്ന് പുർത്തികരിക്കാൻ ഉസ്താദ് ദുഹാച്ചെയെണം
@اشرف-ج2ت
@اشرف-ج2ت Год назад
മഹാൻമാരുടെ ഇജാസത്ത് ഞങ്ങൾക്ക് എല്ലാവർക്കും നൽകണം الله
@reshmi5255
@reshmi5255 Год назад
ഞാൻ ഒരു ഹിന്ദുആണ് എന്റെ ഹസ്ബൻഡ് ഒരു മുസ്ലിം ആണ് ഞങ്ങളുടെ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി രണ്ടു വർഷം ആയി നിങ്ങൾക് വേണ്ടി ദു ആ ചെയ്യണ 🙏🙏ഉസ്താദ്
@jubibari6118
@jubibari6118 Год назад
Ningalkku muslim aayikkoode
@sameersami4526
@sameersami4526 Год назад
നിങ്ങൾക്ക് മുസ്ലിം ആയിക്കൂടേ
@shemeerakareem1768
@shemeerakareem1768 Год назад
Nigalum muslim aavuka.
@reshmi5255
@reshmi5255 Год назад
@@sameersami4526 എനിക്ക് മുസ്ലിം അവൻ ഇഷ്ടം ആണ് എനിക്ക് അതിനുള്ള സമയം ആയിട്ടില്ല എന്ന് തോന്നുന്നു
@reshmi5255
@reshmi5255 Год назад
@@jubibari6118 👍👍👍സമയം ആയിട്ടില്ല എന്ന് തോന്നുന്നു
@sayedpp4208
@sayedpp4208 Год назад
നമുക്ക് വേണ്ടി നമ്മൾ തന്നെ ദുഅ ചെയ്യുക അതാണ്‌ ഏറ്റവും നല്ലത്
@Seenathsulthan
@Seenathsulthan Год назад
കറക്റ്റ്
@hamzaoman5473
@hamzaoman5473 Год назад
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
🥰
@finuiju8609
@finuiju8609 Год назад
മക൭൯,സ്ഥല൦വിററ്കിടടാ൯ദുആചയണ൦
@mumthazshajahan8778
@mumthazshajahan8778 Год назад
Yes
@lallla1569
@lallla1569 Год назад
അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ സു ബ് ഹാ ന ല്ലാഹ്. വ അലൈകും അസ്സലാം. മുഹമ്മദ് തെ ച്യാട്. ദുആയിൽ ഉൾപെടുത്തുക.
@najmunnisac9723
@najmunnisac9723 Год назад
കല്യാണം കഴിഞ്ഞ് 7 വർഷം കഴിഞ്ഞു കുട്ടികളില്ല സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദെ
@esathannickal6830
@esathannickal6830 Год назад
Nejumunnisa restil arka problem
@musthafamelethil6810
@musthafamelethil6810 Год назад
*പ്രമേഹ രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രോബ്ലം ആണ് ജീവിതകാലം മുഴുവനും കഴിക്കണ്ടി വരുന്ന ഈ ആലോപ്പതി മെഡിസിന്റെ സൈഡ് എഫക്ടുകൾ.....* എന്നാൽ എത്ര വർഷം ഈ മരുന്ന് കഴിച്ചാലും പ്രമേഹത്തിന്റെ എല്ലാ സൈഡ് എഫക്ടുകളും അനുഭവിക്കേണ്ടിയും വരുന്നു.... ഇതിൽ നിന്ന് ഒരു മാറ്റം വരാൻ,ഒരാൾ പ്രമേഹ രോഗി ആയാൽ എന്തൊക്കെ ആണ് ശ്രദ്ധിക്കണ്ടത്...? ആദ്യം തന്നെ നിങ്ങടെ വെയ്റ്റ് BMI (BODY MASS INDEX) അനുസരിച്ചുള്ള വെയ്റ്റിലേക്ക് എത്തിക്കുക. നിങ്ങടെ വെയ്റ്റിന് അനുസരിച്ചു വേണ്ട അളവിൽ വെള്ളം ദിവസവും കുടിക്കുക (1 Ltr/20 kg) ഗ്ലൈസെമിക് ഇൻഡസ് കൂടിയ ഭക്ഷണങ്ങൾ (അരി ആഹാരം,കിഴങ്ങു വർഗ്ഗങ്ങൾ etc) ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുറക്കുക. നാര് അടങ്ങിയ ഭഷണങ്ങൾ കൂടുതലായും കഴിക്കുക ഡെയിലി 20-30 മിനിറ്റ് വ്യായാമം ശീലമാക്കുക 6 മുതൽ 8 മണിക്കൂർ വരെ നന്നായി ഉറങ്ങുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം. എന്നാൽ ഇത്രയൊക്കെ നോക്കിയാലും diabetes റിവേഴ്‌സ് ചെയുക ( sugar control without medicine) എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇവിടെയാണ് *അഡ്വാൻസ് ആയുർവേദ* അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന *icoffee* എന്ന വിപ്ലവകരമായ ഉത്പന്നതിന്റെ പ്രാധാന്യം..♥️ icoffee യിലൂടെ ഒരുപാട് ആളുകൾക്ക് പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കാനും, അതിലുപരി പ്രമേഹത്തെ റിവേഴ്‌സ് ചെയ്യാനും സാധിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ്ന്റെ *ആയുഷ് പ്രീമിയം* അംഗീകാരത്തോടൊപ്പം, *WHO* അംഗീകാരമുള്ള , *USFDA* (AMERICAN FOOD&DRUG ADMINISTRATION ) സർട്ടിഫിക്കേഷൻ ഉള്ള , 100% natural എന്ന് proven ആയ ഒരേ ഒരു *Diabetes Management* ഉത്പന്നമേ ഇന്ന് ഇന്ത്യയിൽ ഉള്ളൂ അതാണ് *icoffee*.♥️ *നിങ്ങടെ ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്താൻ നിങ്ങൾ റെഡി ആണോ..? ഐകോഫിയുടെ സഹായത്തോട് കൂടി പ്രമേഹത്തെ റിവേഴ്‌സ് ചെയ്യാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം* *ഹൈലി കോംപ്ലിക്കേറ്റഡ് കേസ് ആണെങ്കിലും പ്രമേഹത്തിന്റെ സൈഡ് എഫക്റ്റിൽ നിന്ന് മാറി നിന്ന് ഒരു ക്വാളിറ്റി ലൈഫ് ആസ്വദിക്കാൻ ഐ കോഫിയിലൂടെ സാധ്യമാണ്.*
@MuhammadaliKadeeja-pf4fk
@MuhammadaliKadeeja-pf4fk Год назад
Inshallha padachonalle veluth athokke indavum ente muthachikk 21 kollam kazhnjitta undayath athokke sheriyakum
@Kadheeja-tx8kt
@Kadheeja-tx8kt Год назад
ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ
@esathannickal6830
@esathannickal6830 Год назад
Insha allah khadeeja
@loveshore9024
@loveshore9024 Год назад
ഉസ്താധേ എന്റെ വിവാഹം 2016 മെയ് 8-)0 തിയതി നടന്നു . കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ എന്റെ ഭർത്താവ് വീട്ടുകാരുടെ വാക്കു കേട്ടു 2023മാർച്ച്‌ 6- )0 തിയതി ഡിവോയ്സ് ചെയ്തു. എനിക്ക് വേണ്ടിയും എന്റെ മുൻ ഭർത്താവിനു വേണ്ടിയും ദുആ ചെയ്യണേ
@AjmalaFarhath7220
@AjmalaFarhath7220 Год назад
അല്ലാഹു ഇത്താക് സന്തോഷമുള്ള ജീവിതം നൽകട്ടെ... ഇത്ത വിഷമിക്കണ്ട... റബ്ബിന്റെ തൃപ്തി ആഗ്രഹിച്ചു റബ്ബിന്റെ പൊരുത്തം ആഗ്രഹിച്ചു ഇത്തയുടെ കാര്യങ്ങൾ റബ്ബിൽ തവക്കുലാക്കി ഇത്ത ക്ഷമിക്കുക...ഇത്താക് റബ്ബ് ഖൈറായ ജീവിതം നൽകട്ടെ...ഇത്താ വിഷമിക്കേണ്ട... ദുആ ചെയ്യാട്ടോ... 🤲💔 اَللَّهُمَّ أَجِرْنِي فِي مُصِيبَتِي وَأَخْلِفْلِي خَيْرًا مِنْهَا ഈ ദിക്ർ ഇത്ത ധാരാളമായി ചൊല്ലി ദുആ ചെയ്തോളൂ...ഇത്താക് റബ്ബ് ഏറ്റവും ഖൈറയത് നൽകും... In sha allah 🤲
@AjmalaFarhath7220
@AjmalaFarhath7220 Год назад
നമ്മുടെ റബ്ബിൽ ഒരു കാര്യം നമ്മൾ തവക്കുലാക്കി കഴിഞ്ഞാൽ റബ്ബ് നമ്മെ ഒരിക്കലും കൈ വെടിയുകയില്ല...റബ്ബ് അറിയാതെ ഈ ദുനിയാവിൽ ഒന്നും നടക്കുന്നില്ല...എല്ലാം റബ്ബിന്റെ തീരുമാനം ആണ് എന്ന് കരുതി ഇത്ത ക്ഷമിച്ചാൽ റബ്ബ് ദുനിയാവിലും ആഖിറത്തിലും പ്രതിഫലം നൽകുക തന്നെ ചെയ്യും...ഉസ്താദ് പറഞ്ഞത് പോലെ من يرد الله به خيرا يصب منه ഒരാൾക്കു അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് റബ്ബ് പ്രയാസങ്ങൾ നൽകി കൊണ്ടിരിക്കും.... അത് കൊണ്ട് ഇത്താക് റബ്ബ് എന്തോ ഒരു നന്മ ഉദ്ദേശിച്ചിട്ടുണ്ട്.. ഇത്താക് റബ്ബ് ഖൈർ നൽകും... ഇത്ത വിഷമിക്കേണ്ട... In sha allah
@AjmalaFarhath7220
@AjmalaFarhath7220 Год назад
അദ്ദേഹത്തിനും കുടുംബത്തിനും റബ്ബ് പൊറുത്തു കൊടുക്കട്ടെ..ദീനിലും ദുനിയാവിലും ആഹിറത്തിലേക്കും ഖൈറായ ജീവിതം ഇത്താക് റബ്ബ് നൽകട്ടെ...സ്വാലിഹീങ്ങളായ സന്താനങ്ങളെയും റബ്ബ് നൽകട്ടെ... 🤲 امين امين امين يا ربّ العالمين برحمتك يا أرحم الراحمين..صلي الله علي سيدنا محمد صلي الله عليه وسلم🤲
@jaleelmm1262
@jaleelmm1262 Год назад
Place evidaya
@AboobackerSiddique-fh3eh
@AboobackerSiddique-fh3eh Год назад
Allahu samdanam nalgatte
@bismichakachamveettil2758
@bismichakachamveettil2758 Год назад
അസ്സലാമു അലൈക്കും എൻറെ കടം വീട്ടാൻ ദുആ ചെയ്യണം
@fathimakk345
@fathimakk345 Год назад
എനിക്ക് ഒരുപാട് ആഗ്രഹം സാധിച്ചു തന്ന ദുആ 100%
@SalmaK-h8v
@SalmaK-h8v 9 месяцев назад
Usthade barthavinteyum barthavinte uppa umma aniyan mattu family’s ivarude okke manass mari enne sikarikkanum kuttikondu povanum dua cheyyane valiya sangdathil aan duayil ull peduthane 😢😢😢
@nidhasheril4994
@nidhasheril4994 Год назад
Orupaad prashnam und usthaade allam onn theerenn kitty sammadanathode ulle jeevidam kitaan duha cheyyane 🤲
@ShameerSha-bz1mh
@ShameerSha-bz1mh Год назад
എനിക്കൊരു വീടില്ല ഉസ്താദ്ദേ ദു ആയിൽ ഉൾപ്പെടുത്തണെ 🤲🤲🤲
@mullaneppi2898
@mullaneppi2898 Год назад
Enikkum😢😢
@jasmink9424
@jasmink9424 Год назад
ദുഹാ മക്കൾ ക്ക് ഉൾപെടുത്തുക 🙏
@esathannickal6830
@esathannickal6830 Год назад
Hi
@Ashraf-qx4mx
@Ashraf-qx4mx Год назад
Ente ippozhatthe avastakkepattiya prartthana allahuvine sthuthi tangalkke orupad nanni ithinte phelan anubhavikkunnu masha allahu shaitthan shallillaiatthine allahuvinte sammanam
@jaseelashafeek9880
@jaseelashafeek9880 Год назад
Barthavin nalla joli kittuvaanum,kadam veettikittaanum dua cheyyanam
@esathannickal6830
@esathannickal6830 Год назад
Jaseela hussine epo enthawork
@ershadem4221
@ershadem4221 Год назад
ദുഅ ചെയ്യണേ ഉസ്താദെ 2കേസ് കോടതിയിൽ ഉണ്ട് ആ കേസുകൾ ഇല്ലാതെ ആവാൻ
@sharokhansha4813
@sharokhansha4813 Год назад
അൽഹംദുലില്ലാഹ് 🤲
@اشرف-ج2ت
@اشرف-ج2ت Год назад
മഹാൻമാരുടെ നോട്ടവും കാവലും ഞങ്ങൾക്ക് എല്ലാവർക്കും നൽകണം الله
@kamalahammed-cc7it
@kamalahammed-cc7it Год назад
Pottatharam kaval allahuvilakku chothikku ...man
@shemeemariyas9160
@shemeemariyas9160 Год назад
അല്ലാഹുവിന്റെ നോട്ടവും കാവലും എന്ന് പറ
@Sanwaas
@Sanwaas Год назад
ഞങ്ങൾക്ക് കുറച്ച് സ്ഥലം ഉണ്ട് ഉസ്താദേ അതൊന്ന് വിറ്റ് കിട്ടാൻ ദുആ ചെയ്യണം
@ManuManu-zi9xr
@ManuManu-zi9xr Год назад
Ente problem ath thanne dear
@AsifbinBarkiya
@AsifbinBarkiya Год назад
Inshallaha
@RCTECH-bs5dy
@RCTECH-bs5dy Год назад
Usthathe halalaya murath hasilavan thuhacheyyanee....🤲🤲🤲
@AishaMuhammad-pf5xq
@AishaMuhammad-pf5xq Год назад
ഉസ്താദ് വീടുപണി ഒരാൾ ചെയ്ട് തരാമെന്ന് പറഞ്ഞു വീട് പൊളിച്ചു ഇപ്പോൾ ഒന്നും പറയുന്നില്ല അയാൾ കു അതിനു മനസ് ഉണ്ടാവാൻ ദുആ ചെയ്യണം
@اشرف-ج2ت
@اشرف-ج2ت Год назад
എല്ലാവരുടെയും ആഖിബത് നന്നായി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തു ക
@sinusulu4128
@sinusulu4128 Год назад
Mkaluddaa uravadana sugapeduvan duaa chyanam
@haseenaali9622
@haseenaali9622 Год назад
Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen
@sumithanazeer634
@sumithanazeer634 Год назад
Usthadinu Afiyathulla deerkhayussu nalkatte 🙏 امين امين امين امين ،ente vappaym sahodarangalum orumikuvan DUA cheyyanam Usthad vasiyyathode 🟧 امين امين امين امين امين امين
@Abdulla-ji8pf
@Abdulla-ji8pf Год назад
സുമയ്യ 33 വയസ് ആയി രണ്ടാം വിവാഹം വേഗം നടക്കാൻ ദുആ ചെയ്യണേ usthade
@ayishathshibla
@ayishathshibla Год назад
Orupaad muradgal und manassil khairaya nilakk nadakkn duva cheyyane🥺🤲🏻
@rahmathsajeer5292
@rahmathsajeer5292 Год назад
എന്റെ ഭർത്താവിന് മോനു അയസും ആരോഗ്യം ആഫിയത്തും ഉണ്ടാകാൻ എത്ര u പെട്ടന്ന് ഒരു 🏠🏠🏠🏠🏠🏠ആവാൻ 🤲🤲🤲🤲🤲😥😥😥😥😥ഉസ്താദ്
@rahilarahila1808
@rahilarahila1808 Год назад
Kadam veedanum barthavinte joliyil barkatth undavanum duha cheyyanam
@nafeesak3461
@nafeesak3461 Год назад
എന്റെ വയർ വേദനമാറാൻ ഉസ്താദ് പ്രതീകുദ്യ ഹാ ചെയ്യണം
@اشرف-ج2ت
@اشرف-ج2ت Год назад
امين يا رب العالمين
@rajeenaraji8804
@rajeenaraji8804 Год назад
കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ 😢😢😢😢
@anveranu6577
@anveranu6577 Год назад
ഉസ്താദ് ഇതിന്റെ പ്ട്ഫ് അയച്ചു തരുമോ 😭എന്റെ മകൻ ഗൾഫിൽ ജയിലിൽ ആണ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@harisam743
@harisam743 Год назад
എത്രയും പെട്ടന്ന് പുറത്ത് വരട്ടെ
@Hayzz7926
@Hayzz7926 Год назад
ഫത്താഹ് സൂറത്ത് ഒതുക
@lizanalayik
@lizanalayik Год назад
Padachoone kaakkum
@niza578
@niza578 Год назад
Avashyam neeyath vech randu rakkaath sunnath namaskarich "Allahu kadhirun vahuva ala kulli shaihin khadeer, la howla vala kuvatha illa billahil aliyul aleem" 333 thavan, cholluka, oro thqvan chollumbozhum bismi cholli chollanam, magribn sesham cholluka, Powerfull dua urappayittum resukt kittum
@ramsheedabdulla4110
@ramsheedabdulla4110 9 месяцев назад
La ilaha illa antha subhanaka inni kunthu minallalimeen... Parajolu
@rishanae631
@rishanae631 Год назад
Ente kuttik kaichailla usthadhe 4 masamayi ഉസ്താദ്ദേ ദുആ cheyyane
@esathannickal6830
@esathannickal6830 Год назад
Rishana kutikal elley 4 month ayitollu
@suttuzirfana8397
@suttuzirfana8397 Год назад
Veed pani nadakukayanu vegam ath poorthikarikkan dua cheyyane. Usthathe
@اشرف-ج2ت
@اشرف-ج2ت Год назад
واليكم سلام ورحت الله وبركته
@jaseelakabeer7158
@jaseelakabeer7158 Год назад
Usthadduhachayyanay kadamethrayoum payttannuveetti manassinu samadanam saddoshavum unddavan usthadinday 🤲🏻yil ulppayduthanay
@MuhammadaliKadeeja-pf4fk
@MuhammadaliKadeeja-pf4fk Год назад
ഉസ്താതെ എന്റെ ഭർത്താവ് കഞ്ചാവിന്റ അടിമയായി ദുഹാ ചെയ്യണേ
@abdulgafoorshareena5238
@abdulgafoorshareena5238 Год назад
Pdf അയച്ചാൽ
@nihadnihad4004
@nihadnihad4004 Год назад
ദുഹയിൽനമ്മ ളെ യുംഉൾ പ്പടുത്തണം
@sdk2054
@sdk2054 Год назад
Njaanum wifum piriyal vakkil aanu avalkk enne venda parayunnu njasm ottappettu avalude manass maran dua cheyyuka
@AmeeraAmi-mx8vy
@AmeeraAmi-mx8vy 6 месяцев назад
എല്ലാം ശരിയാവും.. ദുആ ചെയ്യുക... യാ വദൂദു യാ അല്ലാഹ് എന്നും ചൊല്ലുക
@MARIYAMUNEER-zm6cd
@MARIYAMUNEER-zm6cd Год назад
Barthavinum monum qiraya joliyula visakitanum petenuthane gulfilek pokanum vendit dua cheyane
@muhammedSharafu
@muhammedSharafu 10 месяцев назад
Veshamam. Marana. Allah. Ameen ameen yarabbal alameen 🤲🤲🤲🤲🤲🤲
@shaheeraashker9662
@shaheeraashker9662 Год назад
എന്റെ വിവാഹം കഴിഞ്ഞു 6 വർഷം ആയി മക്കളില്ല എനിക്ക് pcod ഉണ്ട് സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🕋🤲🤲
@nafeesa4436
@nafeesa4436 11 месяцев назад
ഇൻഷാ അള്ളാ അല്ലാഹുവിനോട് ദുആ ചെയ്യുക പ്രതീക്ഷയോടെ ഇരിക്കുക സ്വാലിഹായ സന്താനങ്ങളെ അല്ലാഹു നൽകുമാറാകട്ടെ എന്റെ ആങ്ങളക്ക് 14 വർഷം കഴിഞ്ഞാണ് കുട്ടികൾ ഉണ്ടായത് അൽഹംദുലില്ലാഹ് ഇപ്പോൾ നാലു കുട്ടികൾ ഉണ്ട്
@UmmuhabeebaHabeeba-y1t
@UmmuhabeebaHabeeba-y1t 3 месяца назад
ഉസ്താദ് കടം ഉണ്ട് വീടാന് ദുആ ചെയ്യണം
@shabanashaikh4889
@shabanashaikh4889 9 месяцев назад
ameen ya allah ameen
@cr7greatermanallah
@cr7greatermanallah Год назад
Halala muradhukal hasilavanum vendi parentsnum dua cheyyanotto Eruloka vijayathinum makkal swalihakanum husband joliyil barakkathinum order kittuvan dua cheyyanotto Ustade
@rajnashabeer2111
@rajnashabeer2111 Год назад
Bharthaavinte kadangal veednaaum svabhavam namnaaavaanum dua cheyyane .manasilvera dush chinthakalonnum varathirikkaan dua cheyyane
@esathannickal6830
@esathannickal6830 Год назад
Insha allah
@jumailajumaila7589
@jumailajumaila7589 Год назад
പേരക്കുട്ടിക്ക് നാലു വയസ്സായി സംസാരിക്കുന്നില്ല ഉസ്താദ് പറഞ്ഞു തരണം
@shahinashahi4863
@shahinashahi4863 Год назад
Dua cheyyene usthade afiyath nalgaanum endy angaala nde jivithathil santhosam samadanm barkathum rogam shifa avaa
@suhailek5161
@suhailek5161 Год назад
Dua 🤲🏻🤲🏻🤲🏻🤲🏻 umma & family 🤲🏻🤲🏻🤲🏻🤲🏻 & wife🤲🏻🤲🏻🤲🏻🤲🏻
@MHSmedia7695
@MHSmedia7695 Год назад
Ente daimentinte malapoy barthavinte vetin ketan dua chynam
@misriyak2446
@misriyak2446 Год назад
Ennikk pettann oru joli ready aaakan dua cheyyane
@Usmann181
@Usmann181 16 часов назад
ഉസ്താദേ ഇതിനു ആരാ ദു ആ ഉ സ്സൈഫു എന്ന് പേരിട്ടത് ഇത് ഹിസ്ബു രിഫാ ഈ ആണല്ലോ
@shalimanaserin.e.jshalimae9808
എൻറെ ഭർത്താവിനെ വിസ ശരിയാവാൻ ദുആ ചെയ്യണം
@94869
@94869 Год назад
Kadam veedaan dua cheyyaneee
@lizanalayik
@lizanalayik Год назад
Padachoone enike padikkan purathu povaan pattane ....ente ummineyum uppaneyum enike umarkke vidanam .....enike avide thanne nalla jolliyum sheriyakki theranne
@nasiu3766
@nasiu3766 Год назад
ഉസ്താതെ എനിക് ഇതിന്റെ pdf അയച്ചുതരുമോ
@നാദാപുരകാരൻ
Enik oru brother und.vivaham nadakunnilla.valare vishamathilanu.duayil ulpeduthane
@Mm-vp5yf
@Mm-vp5yf Год назад
Dua cheyyanne usthde molk exam annu unnatha vigayam kittan
@badushashajihan6868
@badushashajihan6868 Год назад
Ente monu nalea neet exam anu. Dua cheyunund.ellavarudeyum dua venam..
@As43798
@As43798 Год назад
Husbandin nalla joli kittan dua cheyyannam 🤲
@seenathp980
@seenathp980 Год назад
Duacheeyyanam usthaday
@infinitivegamers8424
@infinitivegamers8424 Год назад
Usthad enta mon k bayangara vaashi aanu enta monk pratheham dua chaiyanam njan valare budhimuttilanu
@ajayakumar6785
@ajayakumar6785 9 месяцев назад
മലയാളം വരികൾ അയച്ചു തരുമോ. ഞാൻ ഹിന്ദു ആണ്.
@പ്രശ്നപരിഹാരം
കണ്ണേറ്. സിഹ്ർ. കൈവിഷം.. കാരണം ജീവിതത്തിൽ പല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പരിഹാരനിർദേശം നൽകുന്നു. വിളിക്കാം. Sk തങ്ങൾ. ഒൻപത്. പൂജ്യം. മൂന്ന്. ഏഴ്. എട്ട്. എട്ട്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം.
@abdulziyad1305
@abdulziyad1305 Год назад
Usthad ,assalamu alikum,duha cheyyana,Kure kadamund, eeduhayude PDF aychutharumooo
@Hopy770
@Hopy770 7 месяцев назад
Ameen ya rabbal alameen
@safvanvp15
@safvanvp15 Год назад
Entey monk nalla Joli sheriyavan duaa cheyyaney usthadey
@asmak9163
@asmak9163 Год назад
Ameen 🤲🌙
@ayishlathif6270
@ayishlathif6270 Год назад
PadachavaneAamoneporuthkodukkaneAllah
@mfsisters1182
@mfsisters1182 Год назад
അസൂഖം ടെസ്റ്റ് ചെയ്ത് കാത്ത് രിക്കുന്നു. ഒന്നും ഇല്ല എന്ന റിസൾട്ട് വരാൻ പ്രാർത്ഥിക്കണേ. ഇൻഷാ അള്ളാ
@rasheedrasheedjjj4259
@rasheedrasheedjjj4259 Год назад
ആമീൻ
@RizwanRashiS
@RizwanRashiS Год назад
Ente mon marichid 1varsham kayinju. Monte kabaridam vishalsmakan dua cheyane.
@BeemaAfsal-jp1ex
@BeemaAfsal-jp1ex 8 месяцев назад
Period,s timil ee Dua chollan pattumo
@ShinushahidShinushahid-cv2bo
Barthavin Nella jolli kittan dua chayanum
@Rayyu356
@Rayyu356 Год назад
Ende ponnumol maranapetit 8 masam oru ponnu mole kitan dua cheyyane
@sanafathima9966
@sanafathima9966 Год назад
Vanupooya kadm veedan dua cheyyane k s f elkurivilichu pisakittanthadsm thanne ith kanakkaki kadm vangi pakhe parnga samyth kodukkan pattunnilla dua cheyyane kurikittan
@cr7greatermanallah
@cr7greatermanallah Год назад
Khalb nannavan Eeaman kitty marikkuvan aaqibath nannavan khalb nannavan
@azimajju1682
@azimajju1682 Год назад
Ustha I'd yad kithbil book undu.nj korey thydi enk kittnila ustha pls paryu yad musfil undu chlim
@NAFKKO
@NAFKKO Год назад
Allahu akbar
@funnygame..9092
@funnygame..9092 Год назад
ആമീൻ
@hyderkuttymeenanikottil3458
Muradukal hasulakan vendi duha cheyane😢
@shakeelahussanalhamdulilla5632
Aameen
@bismisuppercentre9374
@bismisuppercentre9374 Год назад
Avanu sorgam kittaty
@rahmathrasheed1581
@rahmathrasheed1581 Год назад
Uppa orma illanad oru masamayi hospital ann duha Cheyenne
@samitharafeekrafeek9194
@samitharafeekrafeek9194 Год назад
Enta moanu hiflul kuraan selection kittan dua cheyyane?
@chembayil916c4
@chembayil916c4 Год назад
എന്റെ ഭാര്യയെ തിരിച്ചു കിട്ടാനും നമ്മുടെ സ്വർണം കിട്ടാനും നമ്മുടെ പണം തിരിച്ചു കിട്ടാനും അവർക്ക് സന്മനസ്സ് ഉണ്ടാകാനും ഉസ്താദ് ദുആ ചെയ്യണം
@abduljaleel6337
@abduljaleel6337 Год назад
നിന്റെ പേര് വ്യക്തമായി എഴുത് ആദ്യം. ദുനിയാവിൽ ഇല്ലാത്ത എന്ത് പേരിലാണ് ദുആ ചെയ്യേണ്ടത്
@chembayil916c4
@chembayil916c4 Год назад
الله اعلم
@chembayil916c4
@chembayil916c4 Год назад
ദുആ ചെയ്യുക
@chembayil916c4
@chembayil916c4 Год назад
സിദീഖ് നുസ്രത്‌ ഇവരാണ് നമ്മുടെ മുതൽ എടുത്തു നമ്മളെ ചതിച്ചു
@chembayil916c4
@chembayil916c4 Год назад
അവർക്ക് സന്മനസ്സ്‌ കൊടുക്കാൻ ദുആ ചെയ്യുക
@rahmathrasheed1581
@rahmathrasheed1581 Год назад
Ikkade joli kittan duha Cheyenne oru varshamayi joli illand irikunnu
@faisalkuzhikkandathil321
@faisalkuzhikkandathil321 Год назад
ഇത് ഇട്ട ആളുടെ പ്രശ്നങ്ങൾ തീർന്നോ?
@sanafathima812
@sanafathima812 Год назад
ee swalath .... nammalde agraham sadhikuo
@BasheerSaidu
@BasheerSaidu Год назад
Pdfഅയച്ചുതരുേമാഉസ്താേദ
@suneerasune7763
@suneerasune7763 Год назад
ഇതിന്റെ PDF കിട്ടുമോ
@fathimathnisha8030
@fathimathnisha8030 Год назад
Enik pdf venam usthad .Alachua tharumo
@habeebanazar9588
@habeebanazar9588 Год назад
Duayil ulpeduthanam
@rinoosanakkara2604
@rinoosanakkara2604 Год назад
kadam und veedan duacheyyane
@Sajeeshk123
@Sajeeshk123 Год назад
Ente parents onnikkan due cheyyane
@MARIYAMUNEER-zm6cd
@MARIYAMUNEER-zm6cd Год назад
Kadangal vidikitan dua cheyane
Далее
Eminem НА РУССКОМ💔
00:30
Просмотров 365 тыс.
Eminem НА РУССКОМ💔
00:30
Просмотров 365 тыс.