Тёмный
No video :(

മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ തര്‍ക്കം കാരണം അമ്മയുടെ ജീവന്‍ നഷ്ടമായി; പരാതിയുമായി മകന്‍ 

asianetnews
Подписаться 10 млн
Просмотров 28 тыс.
50% 1

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയത് കാരണം വൃദ്ധ മരിച്ച സംഭവത്തില്‍ നിയമ നടപടിയുമായി മകന്‍. രക്തം പരിശോധിക്കാന്‍ പടികയറി വരാന്‍ പറ്റില്ലെന്ന് ലാബ് ജീവനക്കാര്‍ പറഞ്ഞതായി മകന്‍ സൈജു
Medical college | Medical negligence
#medicalcollege #kerala #medicalnegligence #thiruvananthapuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Ranjith | Sreelekha Mi...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@vimalav4435
@vimalav4435 Месяц назад
അന്വേഷണം വേണം... നീതി വേണം... ഇതിപ്പോ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ ഒന്നും വിശ്വസിക്കാൻ പറ്റാതായി
@forunforus
@forunforus Месяц назад
പുറത്താക്കണം, ആ നശിച്ച ജന്മങ്ങളെ ജോലിയിൽ നിന്നും.
@user-gt3dh3rc9s
@user-gt3dh3rc9s Месяц назад
ഒരു നടപടിയും എടുക്കില്ല സുഹൃത്തേ നഷ്ടം നമുക്ക് മാത്രമാണ്
@dm0202
@dm0202 Месяц назад
ഞാൻ തിരുവന്തപുരത്തുള്ളതാണു.തിരുവനന്തപുരം മെഡിക്കൽ കോളേജ് വർഷങ്ങൾക്കു മുൻപേ ഉള്ള ഒരു കാര്യമാണ് കാശ് കൊടുതാൽ മാത്രം രോഗിയെ നല്ലപോലെ നോക്കത്തുള്ളു.ഇത് പരസ്യമായ രഹസ്യം.
@shamshadmp6415
@shamshadmp6415 Месяц назад
Enthu kondu prathikarikunnilla
@dm0202
@dm0202 Месяц назад
@@shamshadmp6415 നമുക്ക് നാളെ മുതൽ പ്രതികരിക്കാൻ പോയല്ലോ. പ്രതികരിക്കാൻ ഒരു ആളിനെ നോക്കി ഇരിക്കുവായിരുന്നു
@praveenanappara2227
@praveenanappara2227 Месяц назад
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ധാരാളം പേർ ഇങ്ങനെ മരിക്കുന്നുണ്ട്. യാതൊരു അന്വേഷണവും നടക്കുന്നില്ല. ആക്സിഡൻറ് ആയി കൊണ്ടുവരുന്ന രോഗികളിൽ 90 ശതമാനവും മരിക്കുന്നത് അനാസ്ഥ മൂലമാണ്. രണ്ടു രോഗികൾ മരിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഈ രണ്ടു രോഗികളെയും മാത്രമേ ഞാൻ അവിടെ കൊണ്ടുപോയി ഉള്ളൂ. അതായത് മെഡിക്കൽ കോളേജിൽ ട്രീറ്റ്മെൻറ് കൂടെ ആരെയും രക്ഷപ്പെടുത്തുന്നില്ല. ദൈവം രക്ഷിച്ചാലേ രക്ഷ കിട്ടുകയുള്ളൂ
@seldom44
@seldom44 Месяц назад
സ്വന്തം നാട്ടിലെ സര്ക്കാര് ആശുപത്രിയിൽ ചികിത്സിക്കാതെ അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഉള്ള നാടാണിത്.... സര്ക്കാര് ക്രിമിനലുകൾ കാരണം ജനങ്ങളുടെ ജീവിതം വഴിമുട്ടി.
@user-lc8ik4xh5r
@user-lc8ik4xh5r Месяц назад
അഹങ്കാരം. പിടിച്ച. ജീവനക്കാർ
@shahana6632
@shahana6632 Месяц назад
കുറെ അധഃപതിച്ച ജീവനക്കാർ. ഇപ്പോ ഇവരെ പിരിച്ചു വിടാൻ ധൈര്യം കാണിച്ച, നാളെ ഇത്തവർത്തിക്ക പെടില്ല.. പക്ഷെ ഗഡ്സ് ഉള്ള സർക്കാർ വേണം. അതില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കുകതന്നെ
@HuskyElaine
@HuskyElaine Месяц назад
എന്റെ അമ്മയേയും എനിക്ക് നഷ്ടം ആയത് doctors ന്റെ അനാസ്ഥമൂലം ആണ്.
@jyothig9613
@jyothig9613 Месяц назад
Lab il irikune doctor mar alla....lab and sisters nte issue nu doctor mare entina blame cheyune
@HuskyElaine
@HuskyElaine Месяц назад
@@jyothig9613 doctors ന് power ഉണ്ട് അതു എന്തുകൊണ്ട് utilize ചെയ്യുന്നില്ല. അസുഖം ഇന്നതാണ് എന്നു രോഗി പറഞ്ഞാലും അതു കേൾക്കാൻ പോലും നിലക്കാത്ത doctors ന്റെ പുതു തലമുറ. Nurses and attenders ആണെങ്കിൽ doctors നേക്കാൾ വലിയ പദവി വഹിക്കുന്ന പോലെ ആണ്. അത് എഴുതി തള്ളിയ കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ൽ എന്റെ അമ്മക്ക് thoracic surgery ക്കു മുന്നേ doctor ന്റെ വീട്ടിൽ പോയി കൈമടക്ക് കൊടുക്കേണ്ടി വന്നു. Medical sector corrupted ആണ് സഹോദരി. പറയാൻ ഒരുപാട് ഉണ്ട്. ഇവിടെ നിക്കത്തില്ല
@HuskyElaine
@HuskyElaine Месяц назад
@@jyothig9613 കൈമടക്ക് തന്നെ doctors. Medical sector corrupted ആണ്. ഉഴപ്പ്
@ranichandrikav7824
@ranichandrikav7824 Месяц назад
പിന്നെ എന്തിന് ആണ് psc staff nurse post എല്ലാവരുടേയും അവസ്ഥ ആണ് യീ brother പറയുന്നത് correct
@fadilfadoosvlogs
@fadilfadoosvlogs Месяц назад
ജോലിയ്ക്ക് വേണ്ടി അലയുന്ന എത്രയോ ഉദ്യോഗാർഥികൾ നമ്മുടെ കേരളത്തിൽ ഉണ്ട്. ഇപ്പൊ ഉള്ളതിൽ ജോലിയോടും മറ്റുള്ള മനുഷ്യരോടും നീതി പുലർത്താത്തവരെ മാറ്റി പകരം ജോലി ചെയ്യാൻ താല്പര്യം ഉള്ളവരെ നിയമിക്കുക 🙏
@awareb4beware
@awareb4beware Месяц назад
വല്ലപ്പോഴും വന്നു അന്വേഷിക്കും എന്ന് പറഞ്ഞു പോയാൽ മന്ത്രിയാവില്ല. ഉദ്യോഗസ്ഥർർക്ക് ഭയം ഉണ്ടാവണം. ജോലി കൃത്യമായി ചെയ്യാൻ...
@abduraheemraheem7619
@abduraheemraheem7619 Месяц назад
ഫുൾ കൈകൂലി ആണിപ്പോൾ.... എന്റെ ഫാദറിന് ചെറിയൊരു സർജറി ചെയ്യാൻ ഡേറ്റ് കിട്ടാൻ dr ക്ക് 7000 രൂപ കൈകൂലി കൊടുക്കേണ്ടി വന്നു.... ആ ഡോക്ടർ രുടെ എല്ലാ പേഷ്യന്റ്ഉം 10000 ത്തിന് താഴെ കൈകൂലി കൊടുത്തിട്ടാണ് സർജറിക്ക് ഡേറ്റ് വാങ്ങുന്നത്.... കോഴിക്കോട് മെഡിക്കൽ കോളേജ്.... Dr ടെ പേര് ഓർമ ഇല്ല... dr ടെ വീട് ചേവായൂർ... യൂറോളജി വിഭാഗം.... പേര് ഓർമ വന്നാൽ കമെന്റ് ചെയ്യാം 🤬😡
@akhi-kill2771
@akhi-kill2771 Месяц назад
സർക്കാർ ജോലി കിട്ടിയാൽ മിക്യ അലവലാതികളും ഡ്യൂട്ടി ചെയുന്നത് വളരെ അഹങ്കാരതോടുകൂടിയാണ്, പറ തള്ളേ ഒളികൾ
@thanuuss960
@thanuuss960 Месяц назад
SAT hospital chellanam.. Avalumarude ahankaram kananam enkil.. 😡😡
@chanuschanus8818
@chanuschanus8818 Месяц назад
എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട് 😢മെഡിക്കൽ കോളേജ് എന്ന്കേൾക്കുന്നത് എനിക്ക് പേടിയാണ്
@jyothig9613
@jyothig9613 Месяц назад
Adequate staff ila... overburden cheyukayanu.... appoint more staff... proper checking oke nadathanam
@user-oj6wc1kq4c
@user-oj6wc1kq4c Месяц назад
ആരും ചോദികാൻ ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ
@user-hg7yb1ll7o
@user-hg7yb1ll7o Месяц назад
ഗവൺമെന്റ് ഹോസ്പിറ്റൽ അങ്ങനെ ആണ് എന്തേങ്കിലും സംഭവിച്ച ഹോസ്പിറ്റൽ കാർ പറയും ഞങ്ങൾ ഒന്നും അറിയില്ല പറയും
@dasanb.k2010
@dasanb.k2010 Месяц назад
കഴിവുകേടു൦ രാഷ്ട്രീയ പരിഗണനയും മാത്രം ആയാൽ എത്ര നല്ല സ്ഥാപനവും നശിക്കു൦
@jacobchandy-b8i
@jacobchandy-b8i Месяц назад
പാവം മനുഷ്യൻ...
@snap_by_gamos
@snap_by_gamos Месяц назад
വല്ലാത്ത അവസ്ഥയാണ് മെഡിക്കൽ കോളേജിലെ അവസ്ഥ ഞാനും അനുഭവിച്ചിട്ടുണ്ട്
@Niranjana100
@Niranjana100 Месяц назад
True, need investigation
@safanaafsal7644
@safanaafsal7644 Месяц назад
കോഴിക്കോട് മെഡിക്കൽ കോളേജ് dr ഉം നഴ്സും എല്ലാം നല്ല താ. എന്റെ മോനെയും കൊണ്ട് 4 ദിവസം നിന്നു. നല്ലോണം care ചെയ്തു
@SudhinaReejith
@SudhinaReejith Месяц назад
കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതുതന്നെയാ അവസ്ഥ
@user-fu8vn4bk7y
@user-fu8vn4bk7y Месяц назад
കറക്റ്റ് ആണ് ഇദ്ദേഹം പറയുന്നത്.
@sujahomegarden946
@sujahomegarden946 Месяц назад
36വയസ്സ് ഉണ്ടായിരുന്ന എന്റെ husbend നെ ഈ ആശുപത്രിയിൽ ഉള്ള കുറച്ചു ഡോക്ടർമാർ ചികിൽസിച്ചു കൊന്ന് തന്നു മരിക്കുന്നത് വരെ എന്താ രോഗം എന്ന് കണ്ടു പിടിച്ചില്ല. അവസാനം പറഞ്ഞത് ക്രോണിക് ഡീസസ് എന്ന്.
@user-ct8mb2xh7knm
@user-ct8mb2xh7knm Месяц назад
ഇത് ഒരാൾക്ക് മാത്രം ഉണ്ടാവുന്ന അനുഭവങ്ങൾ അല്ല... എൻ്റെ അമ്മുമ്മക്ക് stroke വന്ന് മെഡിക്കൽ കോളേജിൽ വാർഡിൽ അഡ്മിറ്റ് ചെയ്തു... ICU യിൽ എടുത്തിട്ട് കാര്യമില്ല ഇനി ഒന്നും ചെയ്യാൻ ഇല്ലെന്ന് പറഞ്ഞ് ഡോക്ടേഴ്‌സും നഴ്സസ്സും നോക്ക പോലും ഇല്ലായിരുന്നു... ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് പോകാൻ പറഞ്ഞു... ഞങ്ങൾ അവിടന്ന് tvm ജനറൽ ആശുപത്രിയിൽ കൊണ്ട് പോയി... അവിടെ അവർ ICU യിൽ കേറ്റി അമ്മുമ്മയുടെ ജീവൻ രക്ഷിച്ചു...
@fousiyadreams8235
@fousiyadreams8235 Месяц назад
ഈയിടെ കോളേജ് ൽ കാണിച്ചു വരുബോൾ ഒരു ക്‌ളീനിംഗ് അല്ലെഗിൽ സെക്യൂരിറ്റി ഇതിലേതോ ആണ് അയാളുടെ ജോലി അവൻ വളരെ മോശമായി പെരുമാറി ഞാൻ സൂപ്രണ്ടിന് പരാതി കൊടുത്തു ചില സർക്കാർ ജോലിക്കാർ വളരെ മോശമായി പെരുമാറുന്നുണ്ട് എന്നാൽ ചിലർ മാന്യമായും പെരുമാറുന്നുണ്ട് എന്നാൽ വളരേ കുറവാണ് അവരുടെ ഔതാര്യം പോലെയാ പെരുമാറുന്നത് കണ്ടാൽ
@tyson3355.
@tyson3355. Месяц назад
6:53 100% Sathiyam
@user-bq7lh3qr7i
@user-bq7lh3qr7i Месяц назад
ഞാൻ പറയുന്നു അഴിമതി കാണിക്കുന്നവനെ സർവീസിസിൽ നിന്ന് പുറത്ത് ആക്കണം
@SASA-wj3ky
@SASA-wj3ky Месяц назад
Verry correct
@aspdvlog
@aspdvlog Месяц назад
സഹിക്യാൻ കഴിയുന്നില്ല 🥹🥹
@Lkallu
@Lkallu Месяц назад
കഷ്ടം 😢😢😢
@abhijithabi6024
@abhijithabi6024 Месяц назад
പാവം 😢😢😢😢 എന്ത് തേങ്ങയാണ് ആരോഗ്യ മന്ത്രി ചെയ്യുന്നത്?
@meghachandran6321
@meghachandran6321 Месяц назад
Kottayam medical College ethupole thane Anu perumattam .
@Mariam.613
@Mariam.613 Месяц назад
Eath department
@anilrajvasantha9329
@anilrajvasantha9329 Месяц назад
100 ൽ 99 ശതമാനം ജീവിനകാരും വളരെ മോശമായ പെരുമാറ്റം ആണ്,കറക്റ്റ് ആയിട്ട് എന്ത് ചെയ്യണം എന്ന് പറഞ്ഞു തരില്ല നമ്മളുടെ മാനസികഅവസ്ഥ എന്ത് തന്നെ ആയാലും അവർക്ക് ഒന്നും ഇല്ലാ..അവരുടെ വേണ്ടപ്പെട്ടവരുടെ കാരൃം ആണെകിൽ അവർ എല്ലായിടത്തും വിളിച്ച് കാര്യങ്ങൽ തിരക്കാൻ ഒരുമടിയും ഇല്ലാ, ഇതുകൊണ്ട് തന്നെയാണ് മറ്റ് പ്രൈവറ്റ് ഹോസ്പിറ്റലിലെ തിരക്ക് കൂടുന്നതും, നമുക്ക് ഒന്നും പറയാൻ പറ്റില്ല പറഞാൽ ഡ്യൂട്ടി തടസപ്പെടുത്തി എന്ന രീതിയിൽ കേസ് കോടതി തേങ്ങാ മാങ്ങാ അതിൻ്റെ പിറകെ പോകേണ്ടി വരും അത് അവർക്കും അറിയാം അതുകൊണ്ട് ആണ് ഇത്ര അഹങ്കാരം 😮 നന്നാവില്ല ഇവർ ഒന്നും
@anuraj5295
@anuraj5295 Месяц назад
Correct anu testinum scaninginum date kittanamengil divasangal kathirikkanam.manapoorvam ale kolluvanu
@deepusd794
@deepusd794 Месяц назад
Rip🙏
@user-vy9cz2qh2i
@user-vy9cz2qh2i Месяц назад
ദൈവത്തിൻറെ ദൈവംപകുതിയാണ് ഡോക്ടർമാർ ഞങ്ങളെപ്പോലുള്ള മനുഷ്യന്മാരെ വരുമ്പോൾ വലിച്ചെറിയരുത് ഡോക്ടർ ഞങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെട്ടാൽ വേണ്ടപ്പെട്ടവരുടെ തന്നെയാണ് അതിനുപകരം വയ്ക്കാൻ ആരുമുണ്ടാവില്ല
@SanthoshVP-jx8cw
@SanthoshVP-jx8cw Месяц назад
Keralathile ella medical Collegileyum avastha ithuthanneya😢😢😢😢😢
@Mariam.613
@Mariam.613 Месяц назад
Kottayath ithupole ithra onnula bro
@thomasabraham5963
@thomasabraham5963 Месяц назад
ഒന്നും നടക്കില്ല മന്ത്രി പറയും സമഗ്ര മായ നടപടി ഉണ്ടാകു ഒന്നും നടക്കില്ല.
@ponnusplantparadise4758
@ponnusplantparadise4758 Месяц назад
Govt. Enquiry required.
@user-lc8ik4xh5r
@user-lc8ik4xh5r Месяц назад
Sad Adaranjalikal
@user-jd3ob7th3x
@user-jd3ob7th3x Месяц назад
ബ്രൂറ്റീഷൻകപ്പൽ കുത്തി മറിക്കാൻ കപ്പിത്താനെയും കൊണ്ട് പോയേക്കുവാ... കുവൈറ്റിലേക്ക് ഓടാൻ എന്താരുന്നു ധൃതി പിശാചിന്
@shinytomy2621
@shinytomy2621 Месяц назад
Most of the government servents are irresponsible
@ThajSiddek
@ThajSiddek Месяц назад
Govt hospitalil. 50%jeevanakkarum. Angane thanne
@mansoorpattambi9072
@mansoorpattambi9072 Месяц назад
ഏതു പാർട്ടി ഭരിച്ചാലും നമ്മുടെ പൊതുജനത്തിന്റെ അവസ്ഥ ഇതുതന്നെയാണ്
@sree6689
@sree6689 Месяц назад
തിരുവനന്തപുരം മെഡിക്കൽ കോളേജ് കേസ് നു വേണ്ടി മാത്രം ഒരു പോലീസ് സ്റ്റേഷൻ ഒരു കോടതി അത്യാവശ്യം ആണ്. ദിവസവും ധാരാളം അനസ്തകൾ.
@nimile.k.6318
@nimile.k.6318 Месяц назад
😢🙏🏻
@jojijohn233
@jojijohn233 Месяц назад
1:06 This is the reality of Medical College, Thiruvananthapuram .
@FathialiAli-pf1hl
@FathialiAli-pf1hl Месяц назад
പണം ഇല്ല എങ്കിൽ ഒരു വിലയും ഇല്ല. എന്റെ വാപ്പയുടെ സർജറിക്ക് ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു
@vijayakumargopi2957
@vijayakumargopi2957 Месяц назад
😢
@sulaikhaabdullah2466
@sulaikhaabdullah2466 Месяц назад
Avede erikkunna allaa jeevanakkaarum paartykaarude bandukkal maathramaanu avark athaa ahankaaram anthu chayyum
@a.rblogs4767
@a.rblogs4767 Месяц назад
Eppam sheriyakki tharam...Sadharanakkar enthu cheyyana..???😢😢
@Majeed-xl3ze
@Majeed-xl3ze Месяц назад
ഇവിടെ. എന്നും. ഇങ്ങനെ
@sindhumj
@sindhumj Месяц назад
In today's generation, we can't find sincerity and dedication towards duty.... most of the people want to be served rather than to serve with humanity... Very sad & disgusting to hear the reality...
@Job_Helpers
@Job_Helpers Месяц назад
മഞ്ചരി മെഡിക്കൽ കോളേജിൽ 15/7/2024 സമയം രാത്രി 11 pm ഇതേ അവസ്ഥ അത്യാഹിതെ വിഭാഗം അവിടുന്ന് ബ്ലഡ് ടെസ്റ്റ്‌ ചയ്യാൻ തന്നു 1 നിലയിൽ പോകാൻ പറഞ്ഞു അവിടെ ചെന്നപ്പോൾ പറഞ്ഞു ഇവിടെ മിഷ്യൻ കബലൈന്റ് ആണെന്ന് പറഞ്ഞു പിന്നെ pay ward അവിടെ പോകാൻ പറഞ്ഞു അവിടെ ബ്രോ പോയപ്പോൾ 100 രൂപയും വാങ്ങി ബില്ലും തന്നില്ല ഫുൾ മഴ എനിക്ക് അറിയുന്നത് കൊണ്ട് പോകാൻ കഴിഞ്ഞു അറിയാത്ത ആളുകൾ ചെന്നാൽ അവിടെ കറങ്ങി വട്ടായിപോകും പിന്നെ അവിടെ വഴികളിൽ ഒരുപാടു പട്ടികളും ഭാഗ്യം കൊണ്ട് പട്ടിയുടെ കടി എല്കാതെ രക്ഷപെട്ടു
@chikkuchiks1069
@chikkuchiks1069 Месяц назад
Entea ammaye kondupoyappo structure eduthu tharaan koodi oraalundayilla. Entea ammayum annu poi. Seriousaayittu kondu Varunna patientsinu oru Vila kodukkunnilla.
@jobybiju9b461
@jobybiju9b461 Месяц назад
എന്നാ പിന്നെ ഒരോ വാർഡിലും ഒരോ ലാബ് വെയ്ക്ക് ഏതായാലും നികുതിയ്ക്കും ടാക്സിനും ഒരു കുറവും ഇല്ല എന്നിട്ടും സാധാരണ കാരന്റെ ഗതി ഇതു തന്നെ ആ ചേട്ടന് അമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു അത്ര തന്നെ
@aksharaspassport1917
@aksharaspassport1917 Месяц назад
💯
@Sangeetha148
@Sangeetha148 Месяц назад
Ithu thanney aane RCC ilum korey onninum kollatha nurse iu marunde akapade oru nurse mathramane nallathu ennu parayan ullathu
@travelbite_KL02
@travelbite_KL02 Месяц назад
Medical insurance aduku private hospitals pokku 😢
@geethaanil5075
@geethaanil5075 Месяц назад
EnteHusbetumEeAvastha
@ullasunniaanvi8320
@ullasunniaanvi8320 Месяц назад
എന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കപ്പെട്ട ഇടം tvm മെഡിക്കൽ കോളേജ് ആണ് ഇവരുടെ അനാസ്ഥ മൂലം എനിക്ക് നഷ്ട പെട്ടത് എന്റെ പൊന്നു മോളെയാണ് ദയവു ചെയ്തു വാർത്ത ചാനലുകാരെ ഒരിക്കലും വിശ്വസിക്കരുത് അവർ പാർട്ടിക്കാരുടെ തളത്തിന് തുള്ളുന്ന മര പാവകളാണ് ഇല്ലെങ്കിൽ നോക്കിക്കോ ഈ വാർത്ത പോലും 2ദിവസത്തിൽ കൂടുതൽ ഒരിടത്തും കാണത്തില്ല ഇതാണ് പ്രേബുദ്ധ കേരളം നമ്മൾ കുറെ കള്ളന്മാർക്ക് സുബിഷ്ടം ജീവിക്കാൻ വേണ്ടി പട്ടിയെ പോലെ ജീവിക്കുന്ന പ്രേബുദ്ധ മലയാളി 🙏🙏🙏
@ShahinaManningal-jl5oo
@ShahinaManningal-jl5oo Месяц назад
Blood collection lab nte utharavadithem aanu
@JAYARAJKA-wq8dx
@JAYARAJKA-wq8dx Месяц назад
നശിച്ച കേരളമാക്കി മാറ്റി ഇവിടുത്തെ ഭരണാധികൾ, രാഷ്ട്രിയപ്രവർത്തകർ, പാവപ്പെട്ടവന്റെ അവസ്ഥ ഒരു മറ്റേ മക്കളും നോക്കാറില്ല..
@orurasathinu5064
@orurasathinu5064 Месяц назад
ഈ കപ്പ ആടിയുലയുകയില്ല സാർ. ഈ കപ്പക്ക് ഒരു കപ്പിത്താൻ ഉണ്ട് സാർ
@Foxtrot_India
@Foxtrot_India Месяц назад
Medical negligence ന് കേസ് കൊടുക്കണം
@SJ-yg1bh
@SJ-yg1bh Месяц назад
അങ്ങനെ Medical field ശെരിയാക്കി
@user-zb9qw5bd4z
@user-zb9qw5bd4z Месяц назад
Action edukkanam.
@Itsmylife414
@Itsmylife414 Месяц назад
🙏🙏🙏🙏
@Time-ug3qn
@Time-ug3qn Месяц назад
ഈ നാട് രക്ഷപ്പെടണം എങ്കിൽ കമ്മ്യൂണിസം ഒഴിഞ്ഞു പോണം
@breeespeaks
@breeespeaks Месяц назад
Ithe nurse mark outside poyapo sayipinte asanm thookunathinum oru kuzhapom ila
@beenarani7034
@beenarani7034 Месяц назад
സഹോ ഒന്നും നടക്കത്തില്ല അവരെല്ലാം അണപ്പുറത്താണ് ഇരിക്കുന്നത് പിന്നെ നമ്മുടെ ആരോഗ്യവകുപ്പ് ബഹുത്തു അച്ഛാ
@SimpleRosh
@SimpleRosh Месяц назад
Medicl college staff doctors Ivare oke kurich aaroda parayana. Parayan pona sthalathum inganathe behaviour ayirikum. Nammale ittu otikunna allathe vere onum cheyan thayyar alla avar.
@SunuSatish
@SunuSatish Месяц назад
നല്ല duty ചെയുന്നോർക്കു ഒന്നും ഗവണ്മെന്റ് ജോലി ഒട്ടും കൊടുക്കില്ല 😡😡.. അല്ലാത്ത പണ്ടാരത്തിനു ഓക്കേ കൊടുക്കും 😡... ഞാൻ ആയിരുന്നു ങ്കിൽ blood എടുത്തു കൊടുത്തേനെ 😢😢😢... ന്ത് നല്ലത് ആയി ഞങ്ങൾ ഓക്കേ pt നെ നോക്കിട്ട് ഉണ്ട്.... യോഗ്യത് ഉള്ളോർക്കു ഒന്നും ഗവണ്മെന്റ് കൊടുക്കില്ല 😡
@user-vs3vx7lu8d
@user-vs3vx7lu8d Месяц назад
Government salary vagii Kuraye malarugal Tropine blood 🩸 test avumm pavamm
@manoohin
@manoohin Месяц назад
Vati kolayium larayarum😢😢😢😢😢
@mansoorpattambi9072
@mansoorpattambi9072 Месяц назад
ഏത് പാർട്ടി ഭരിക്കുന്നു ആ പാർട്ടിക്ക് കേസ് കൊടുത്തു കഴിഞ്ഞാൽ പോലീസുകാർ അതിനെതിരെ മുഖം തിരിഞ്ഞു നടക്കുകയുള്ളൂ
@Barrister07
@Barrister07 Месяц назад
Ethu medical college??
@ishaqasma3071
@ishaqasma3071 Месяц назад
അവർ ക്ക് അർഹമായ ശിക്ഷ കൊടുക്കണം തീർച്ചയായും അവരെ വിടരുത് ഒരിക്കലും
@Prasanna-xe4vb
@Prasanna-xe4vb Месяц назад
Sahodara vallatha vedana thonnunnu
@jayaramchandran8056
@jayaramchandran8056 Месяц назад
lift shariyakkilla.too bad.coirt edapedanam
@KiranKichu-kn9gc
@KiranKichu-kn9gc Месяц назад
Eeyal parayunnathu correct aanu. Anikkum Anubhav ondu.
@Thisischikku
@Thisischikku Месяц назад
നല്ല മനസോടെ പണിയെടുക്കുന്നവരെ നിയമിക്ക്..... ചുമ്മാ എന്ത് തോന്ന്യവാസോം ആകാം എന്നായി.... ഇതേ അവസ്ഥയിലൂടെ അവരും കടന്നപോകും... അന്ന് ഈ കണ്ണീരിന്റെ മാത്രമല്ല ഒരുപാട് കണ്ണുനീരിന്റെ വില ഓർത്ത് വിഷമിക്കും തീർച്ച...
@mansoorpattambi9072
@mansoorpattambi9072 Месяц назад
നിങ്ങൾ കേസ് കൊടുത്ത് ഒരു വക്കീലിന്റെ വെച്ച് കഴിഞ്ഞാൽ ആ പണം കൂടി നിങ്ങൾക്ക് നഷ്ടമാണ്
@shamshadmp6415
@shamshadmp6415 Месяц назад
Minister rajivechu purathu poku
@mansoorpattambi9072
@mansoorpattambi9072 Месяц назад
ഇന്ന് നിങ്ങൾ നാളെ ഞാൻ
@RajeshRRajeshRr
@RajeshRRajeshRr Месяц назад
Hi🙏🎉😮
@drsarithawarrier7067
@drsarithawarrier7067 Месяц назад
Current health minister verum waste anu. Ethrayetra sambhavangalanu😢 . Sadharankkarude ashrayamanu Govt .institutions.. Enthu vishwasichu. Alkkara ivdeyoke pokum?!! Ammaykku Adaranjalikal 🙏
@faizafami6619
@faizafami6619 Месяц назад
Ningalude dhukkathil panku cherunnu.😢.Aa staffino avarude aalkkarkko ingane oru gathi varum ennu orkkanam.
@amminipathrose7479
@amminipathrose7479 Месяц назад
മെഡിക്കൽക്ളേജിലെ നഴ്സ് മാർ മാലാഖ അല്ലാ പിശാശ് ആണ്‌ എന്റെ അനുഭവമാണ്
@shylajakg3082
@shylajakg3082 Месяц назад
അയ്യോ അങ്ങനെ ഒന്നും പറയരുതേ ഭൂമിലെ മാലാഖമാർ പാവങ്ങൾ 👿
@LillyRaju-gd9ts
@LillyRaju-gd9ts Месяц назад
Inganey ulla oru aarogya mantri yenthinu aanu.. Valarey naanakedu. Aanu.
@renjith1676
@renjith1676 Месяц назад
മനുഷ്യനെ പട്ടിയുടെ വില കൊടുക്കാത്ത സ്ഥലം രാത്രി മൊത്തം പഠിക്കാൻ ഉള്ള ഡോക്ടർ മാത്രം
@user-ii6bv5xh1t
@user-ii6bv5xh1t Месяц назад
Govt jeevanakkar panam mathram mohich oru sthanangalilek kayarunnathanu janangalk verum pulluvilamathram kalppikkunna oolikal
@saranyabichu6713
@saranyabichu6713 Месяц назад
കപ്പൽ ആടി ഉലയുന്നു...
@soorajsoorajs3385
@soorajsoorajs3385 Месяц назад
കേരളം🏳️‍🌈😊
@Time-ug3qn
@Time-ug3qn Месяц назад
ഈ നശിച്ച നാട് 😝
@amananisar386
@amananisar386 Месяц назад
Veenamoleeee varkappanikku pooookoodee
Далее
Девочки, у вас тоже так? 💅🏻✨
00:17