Тёмный

മേയറമ്മയുടെ കളസം കീറി മക്കളെ 

Malayali Vartha
Подписаться 1,3 млн
Просмотров 150 тыс.
50% 1

മേയറമ്മയുടെ കളസം കീറി മക്കളെ​ @malayalivarthakerala 2023
#mayour #aryarajendran #sachindev #cpm #ksrtc #yadhu
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

28 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@gopalakrishnank1336
@gopalakrishnank1336 Месяц назад
യദു മേയർ നിന്റെ കൈയും കാലും പിടിക്കും ഒരു കാരണവശാലും നീ പുറകോട്ടു പോകല്ലും ജനം കൂടെ ഉണ്ട്‌ എന്തു സഹായവും ചെയ്യാൻ ജനം ഉണ്ട്‌.
@user-yd8ij1dv1w
@user-yd8ij1dv1w Месяц назад
അവനെ ഒതുക്കിക്കഴിഞ്ഞു...
@abrahamvaidhyan786
@abrahamvaidhyan786 Месяц назад
യദുവിനെ കൊണ്ട് മേയറുടെ കെെയ്യും, കാലും പിടിച്ച് പിന്നെ അവരെ പീഡിപ്പിച്ചു എന്ന് കേസ് ഉണ്ടാക്കാനുള്ള ബുദ്ധി....കൊള്ളാം....
@unnikrishnans3065
@unnikrishnans3065 Месяц назад
മേയർ കേസ് പിൻവലിച്ചാലും യദു കേസ് പിൻവലിക്കരുത്
@raveendranathmeleparambil2942
@raveendranathmeleparambil2942 Месяц назад
YES. ATHE
@jayaprakash9193
@jayaprakash9193 Месяц назад
യെദു പേടിക്കണ്ട ജോലി പോയാലും വിടരുത് ഞാൻ ദുബായിൽ ആണ് ഒരു വിസ ഞാൻ തരാം വായോ ഇവരെ അങ്ങനെ വിടരുത്
@user-yl8pq8kd9c
@user-yl8pq8kd9c Месяц назад
പ്ലീസ് ഉറപ്പാക്കണം.
@skandhanpd4308
@skandhanpd4308 Месяц назад
Good move bro 👍
@joymuhammed9103
@joymuhammed9103 Месяц назад
Correct
@anoopc7696
@anoopc7696 Месяц назад
👍👍👍
@jayaprakash9193
@jayaprakash9193 Месяц назад
ഞാൻ condacte ചെയുന്നുണ്ട്
@suredrenp-5253
@suredrenp-5253 Месяц назад
കേരളത്തിലെ ഏറ്റവും വലിയ അഹങ്കാരി പെണ് കേസ് എടുക്കുക
@narayanankutty5973
@narayanankutty5973 Месяц назад
ബഹു. വക്കിൽ സാറെ, അങ്ങ് ദയവുചെയ്ത് ആ പാവം ഡ്രൈവറെ രക്ഷിക്കണം. ഈ അലവലാതിയായ മേയരെയും, ശുമ്പനായ mla യും മര്യാദ പഠിപ്പിക്കണം
@VijayKumar-ih6cs
@VijayKumar-ih6cs Месяц назад
വളരെ ശരിയാണ് നല്ല കാര്യം ആണ്
@sibu8709
@sibu8709 Месяц назад
ആര്യ രാജേന്ദ്രനും mla ക്കും ആജീവനാന്ത പൊതു പ്രവർത്തന വിലക്ക് ഏർപെടുത്തുക..അവ രെ പിരിച്ചു വിടുക
@sujathakannan405
@sujathakannan405 Месяц назад
ഭാവിയിലെ മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നേടാനുള്ള പരീക്ഷണത്തിന്റെ ഭാഗമായി കരുതി ക്ഷമിക്കൂ
@jeevanthomas3198
@jeevanthomas3198 Месяц назад
അതിനു ഇവർക്ക് എന്ത് പൊതുപ്രവർത്തനം. ? അഴിമതി നടത്തി പണം തട്ടാനുള്ള ഒരു മാർഗ്ഗം. അത്രേയുള്ളു.
@babujose6678
@babujose6678 Месяц назад
ഇപ്പോൾ രാക്ഷ്ട്രീയക്കാരുടെ *പൊതു പ്രവർത്തനം* എന്താണ്? അപൂർവം ചിലർ സത്യസന്ധമായും ആത്മാർത്ഥമായും ജനസേവനം ചെയ്യുമ്പോൾ.... കൂടുതൽ പേരും *ജനവഞ്ചനയും* *ജനദ്രോഹവും* അല്ലേ?
@vardhichvarunnanavamadiyam9139
@vardhichvarunnanavamadiyam9139 Месяц назад
യദു സ്റ്റാറായി . നുണച്ചി ഇരുന്ന് മോങ്ങുന്നു .. കേരളം ❤
@cuteckoduvayur2582
@cuteckoduvayur2582 Месяц назад
യാത്രക്കാർ കോടതിയിൽ പോകണം 🙏🙏🙏
@varghesemathai8277
@varghesemathai8277 Месяц назад
പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന അധികാരികൾക്ക് അർഹതപ്പെട്ട ശിക്ഷ തന്നെ ലഭിച്ചേ പറ്റൂ.😮😮
@rajuas6140
@rajuas6140 Месяц назад
പെണ്ണ് കേസാക്കൽ കമ്മ്യൂണിസ്റ്റ്‌ കൊലയാളികളുടെ സ്ഥിരം പരിപാടിയല്ലേ 😡
@sivadasmk7675
@sivadasmk7675 Месяц назад
വിദഗ്ദ നിയമഉപദേശം..... കൊടുക്കുക...... കാരണം 🇮🇳 പാവങ്ങൾ രക്ഷപെടണം
@velappanpillai7091
@velappanpillai7091 Месяц назад
കോടതി സ്വയമേവ കേസെടുക്കണം - ജനങ്ങൾക്ക് ആശ്രയം കോടതി മാത്രമാണ് '. കോടതി നിശബ്ദമാകാൻ പാടില്ല ഡ്രൈവർ പരാതി കൊടുത്തിട്ടു ഫയലിൽ സ്വീകരിച്ചില്ല. ജനം നീതിക്കായി കേഴുന്നു
@vijaygopaal6023
@vijaygopaal6023 Месяц назад
ശ്രീ അഭിലാഷ് സുപ്രീം കോടതിയിലെ അഭിഭാഷകനാണ്.
@spp6749
@spp6749 Месяц назад
അഭിലാഷ് അഡ്വക്കേറ്റ് very well reacted
@jagadeeshKrishnankt
@jagadeeshKrishnankt Месяц назад
എത്രയും പെട്ടെന്ന് ഈ കേസ് ഹൈകോടതിയിൽ എത്തിയാൽ മാത്രമേ കാര്യമുള്ളൂ. Because KSRTC യിലുള്ള CC TV ക്യാമറ യിലുള്ള വിഷ്യലുകൾക്ക് ഒരാഴ്ചത്തെ വാലിഡിറ്റി മാത്രമേയുള്ളൂ
@bijurajnr
@bijurajnr Месяц назад
അത് DVR / ക്യാമറയുടെ സോഫ്റ്റ്‌വെയറിലെ സെറ്റിംഗ്സ് ആണ്... അതുമാത്രവുമല്ല മെമ്മറി കാർഡ് അതിൽ കിടന്നാൽ മാത്രമേ അങ്ങിനെ ഡിലീറ്റ് ആവുകയുള്ളു. ഇത് ഇപ്പൊ മെമ്മറി കാർഡ് അതിൽ നിന്നും ആരോ മാറ്റിയില്ലെ ..അതുകൊണ്ടു തന്നെ ആരെങ്കിലും മനഃപൂർവം ഡിലീറ്റ് ചെയ്‌താൽ മാത്രമേ അത് ഡിലീറ്റ് ആകു... ഒരിക്കലും ആ കാർഡിൽ നിന്നും ഒരു നിശ്ചിത സമയം കഴിയുമ്പോ ഓട്ടോമാറ്റിക് ആയിട്ടു മാഞ്ഞു പോകില്ല...
@sivadasansiva4351
@sivadasansiva4351 Месяц назад
മേയറേയും, M. L. A. യും പാഠം പഠിപ്പിക്കണം. ശിക്ഷിക്കണം. നഷ്ടം വാങ്ങണം.
@babujose6678
@babujose6678 Месяц назад
അവർ കുറ്റക്കാർ ആണോ എന്ന് അന്വേഷിക്കുക, ആണെങ്കിൽ ശിക്ഷിക്കുക - അല്ലാത്ത പക്ഷം.... ഇവിടുത്തെ ഭരണനിയമ സംവിധാനം പിരിച്ചു വിടണം - ഇല്ലെങ്കിൽ ജനങ്ങൾ നിയമം കൈകാര്യം ചെയ്യേണ്ടി വരും.
@jojisebastian8642
@jojisebastian8642 Месяц назад
നടപടി എടുക്കുക ഉടൻ. സത്യം പുറത്തു കൊണ്ടുവരിക. പ്ലീസ്. 👍
@sureshps6131
@sureshps6131 Месяц назад
ഇന്ത്യൻ നിയമം ഇവർക്ക് ഒരു പാഠമാകട്ടെ.
@sudhasundaram2543
@sudhasundaram2543 Месяц назад
രാത്രിയിൽ ഇത്രയും യാത്രക്കാരേ വഴിയിൽ ഇറക്കിവിട്ടത് ന്യായമായ കാര്യമാണോ? പല കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവരാണ് ജനങ്ങൾ അവരുടെയാത്ര തടസ്സപ്പെടുത്തിയത് കുറ്റകരമാണ്
@rajagopalnair7897
@rajagopalnair7897 Месяц назад
Yes antham kammikalude goondakalaya police cheythathu anyayamanu. Pothujanam sanghadichu ithine neridanam.
@VG-dz1zn
@VG-dz1zn Месяц назад
A K G സെൻ്റ റിലെ സ്പെഷ്യൽ ക്യാപ്സൂളുകൾ കൊണ്ട് ഞങ്ങളിതിനെ പ്രതിരോധിക്കും ........ " കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ടി മേയറും MLA യും നടത്തിയ രക്ഷാപ്രവർത്തനം " മാത്രമാണിത് ....... നിങ്ങൾ ഇനിയും ഞങ്ങൾക്കവസരം നൽകിയാൽ ഇതിലും വലിയ രക്ഷാപ്രവർത്തനങ്ങൾ നടത്തി ഞങ്ങൾ ജനങ്ങളെ സേവിക്കുന്നതായിരിക്കും .......
@v.s.dinamony569
@v.s.dinamony569 Месяц назад
Mr. Abhilash is Supreme court Lawyer 🙏
@user-zc7em9hm9t
@user-zc7em9hm9t Месяц назад
സാർ ശരി യുടെ കൂടെ നിക്ക ണെ പാവം പയ്യന് നീ തി കി ട്ടണം
@remesanpilla8599
@remesanpilla8599 Месяц назад
യാത്രക്കാർ നഷ്ടപരിഹാരത്തിന് മേയർക്കെതിരെ കേസ് ഫയൽ ചെയ്യണം
@subhagantp4240
@subhagantp4240 Месяц назад
ഈ അഹങ്കാരിക്ക് പണി കൊടുക്കണം കോടതി സ്വമേധയാ കേസെടുക്കണം😂😂😂😂😂😂
@LeelamanyGangadharanpillai
@LeelamanyGangadharanpillai Месяц назад
എം ൽ എ ബസിൽ ടിക്കറ്റ് എടുക്കാതെ കേറിയപ്പോൾ കണ്ടക്ടർ എവിടെ പോയി
@sadhujanavision7088
@sadhujanavision7088 Месяц назад
അധികാരത്തിൻ്റെ അഹങ്കാരം സമൂഹത്തിൻ്റെ മേൽ പ്രയോഗിയ്ക്കുന്നു.
@vasudevantk1363
@vasudevantk1363 Месяц назад
ബസ് ന്റെ മുൻപിലായാലും പിന്നിലായാലും വശത്തു ആയിരുന്നാലും ഓടികൊണ്ടിരിക്കുന്ന ഒരു ബസും കാറും. എങ്ങിനെ കാറിലിരിക്കുന്നവർക്കു ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ ഇരുട്ടിൽ കാണാൻ പറ്റും എന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആര്യ കാറിന്റ പുറത്തു ആയിരുന്നോ യാത്ര ചെയ്തത്?
@vinodkv2500
@vinodkv2500 Месяц назад
അധികം ആയുസ്സ് ഇല്ലാത്ത പാർട്ടി. യദു നീയാണ്‌ പൗരൻ.
@mathewtk6979
@mathewtk6979 Месяц назад
EP പ്രശ്നം ചർച്ച വഴി മാറ്റാൻ ഇറക്കിയ തുറുപ്പു ചീട്ടായിരുന്നു മേയർ പ്രശ്നം. രണ്ടും തലേൽ ആയി.
@gopa8695
@gopa8695 Месяц назад
വലിയ നീ ളവും പൊക്കവും ഉള്ള ട്രാൻസ്‌പോർട് ബസിന്റെ മുൻപിൽ ഇരുന്നു മുന്നോട്ടുനോക്കി തിരക്കിൽ കൂടി വണ്ടി ഓടിക്കുന്ന ഡ്രൈവർ, പുറകീൽ വരുന്ന ചെറി യ കാറിന്റെ പുറകിലെ സീറ്റിൽ ഇരിക്കുന്ന സ്ത്രീയെ രാത്രിയിൽ ഇരുട്ടത്തു ലൈംഗിക ചേഷ്ട കാണിച്ചു എന്നു പറഞ്ഞാൽ അതു തികച്ചും മ്ലേച്ചമായ പണിയാണ്.
@ajaykjose6926
@ajaykjose6926 Месяц назад
എത്രയും വേഗം കോടതി സ്വമേധയാ കേസെടുക്കണം കേരള ഗവർണർ ഇതിൽ ഇടപെട എംഎൽഎയും മേയർ ഔദ്യോഗസ്ഥനിൽ എത്രയും വേഗം പിരിച്ചുവിടണം ജനപ്രതിനിധികളായ തുടരാൻ ഇനി അവർക്ക് യാതൊരു യോഗ്യതയില്ല നടുറോട്ടിൽ സർക്കാർ ബസ് തടയുകയും അതിലുള്ള യാത്രക്കാരായ സ്ത്രീകളെയും കുട്ടികളെയും രാത്രി ബസ്സിൽ ഇറക്കി വിടുകയും ചെയ്തു ആരാണ് ഇവർക്ക് അതിനുള്ള അധികാരം നൽകിയത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജനങ്ങൾ അവരെ വെറുത്തു തുടങ്ങി ഇവരൊരു സ്ത്രീയാണെങ്കിൽ മറ്റു സ്ത്രീകളിൽ ഇവർ വഴിയിൽ ഇറക്കി വിട്ടു ആരാണ് അതിനുള്ള അധികാരം നൽകിയത് ഇവർക്ക് അതിനുള്ള യോഗ്യത എന്ത്
@vijit_kvr
@vijit_kvr Месяц назад
Ksrtc bus കാളവണ്ടി ആയിരുന്നില്ല സൂപ്പർ ഫാസ്റ്റ് ആയിരുന്നു.
@sivarajan3399
@sivarajan3399 Месяц назад
മറ്റേത് കാണിച്ച കേസ് എടുക്കണം. മേയരു കള്ളിയാണ്, ബസ് തുരന്ന് കാഴ്ച, അപാര കണ്ണ്. അഹം കാരത്തിന് കേസെടുക്കാമോ. ഡൽഹീന്ന് ഒരു കോടി രൂപ യുടെ വക്കീൽ വരും.
@indusyam3525
@indusyam3525 Месяц назад
ഇതൊക്കെ കൊണ്ട് കേരളത്തിലെ സ്ത്രീ സമൂഹം മൊത്തം ചിത്തയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്
@user-cm2di3uw4v
@user-cm2di3uw4v Месяц назад
ഇനി പഞ്ചായത്ത് മെമ്പർമാരും കൂടെ ഇറങ്ങിയാൽ മതി ഇതുപോലെ ചെയ്യാൻ അല്ലാതെ എല്ലാം തീർന്നു കിടക്കുക
@radhakrishnanp.s.6477
@radhakrishnanp.s.6477 Месяц назад
വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത് യഥാർത്ഥ തെളിവുകൾ നശിപ്പിക്കാൻ
@binuk.b9003
@binuk.b9003 Месяц назад
ഒരു കോപ്പും ഇല്ലാ ksrtc ൽ സഞ്ചരിച്ച യാത്രക്കാർക്ക് നഷ്ടപരിഹാരം കൊടുക്കുക നഷ്ടപരിഹാരം mla യുടെ കയ്യിൽ നിന്നും മേയരുടെ കയ്യിൽ നിന്നും കൊടുക്കണം
@edwinrocha8116
@edwinrocha8116 Месяц назад
Mr. Abhilash Sir is a practising Lawyer of the Supreme Court, whom I respect a lot. A fine gentleman with great legal knowledge. Never talks in a biased manner. Always to the point. We need such lawyers in our courts but unfortunately they are less as majority of these people are pimps of our idiotic political parties. A sad state of affair.
@kurianns1281
@kurianns1281 Месяц назад
തിരുവനന്തപുരത്തെ ട്രാഫിക് പോലീസ് പേടിക്കണം. ചേഷ്ട കാണിച്ചു എന്ന് പറഞ്ഞാലോ?
@mariammmajoseph271
@mariammmajoseph271 Месяц назад
😝😝😝😝😝
@babyshaylaja7266
@babyshaylaja7266 Месяц назад
ദയവുചെയ്ത് മേയർറൂടി എന്ന് പറയേണ്ട. അവരൊരു ശ്രീയും, അമ്മയുമാണ്. പിന്നെ എന്ത് ടി വന്നു. ഭരണ കർത്താക്കൾക്ക് മാത്രമേ നീതിയും നിയമവും ഉള്ളൂ. മേയറുടെ പേരിൽ കേസെടുക്കണം. ഞാൻ കെഎസ്ആർടിസി ഡ്രൈവറുടെ കൂടെ.
@navasnaas537
@navasnaas537 Месяц назад
Abhilash bro paranja vaakkukal valare shariyaya vaakkukalaa thettu cheythittundenkil aarayalum niyamathinte munnil kondu varanam avar aathu kombhathe aalayalum thakkathaaya sikshayum randalukkum kodukkanam...abhilash bro niyamanghal thettukal choondi kanichu konde jananghale manassilakki thannathil i will appreciate you..big special salute & so much congratulations....
@creativespark8255
@creativespark8255 Месяц назад
Thankamaniiii...case...polae akumooo
@balakrishnanmr3392
@balakrishnanmr3392 Месяц назад
Full support to Yadhu from the people of Kerala
@vinod9742
@vinod9742 Месяц назад
Partiality Keralathil eni geevikkan Padanu Pay pidicha naykalanu bharikkunnathu. യദുവിനെ പിൻതുണയ്ക്കുന്നവർ സപ്പോർട്ട് നൽകുക
@spp6749
@spp6749 Месяц назад
Shame on mayor
@abrahambabybaby1518
@abrahambabybaby1518 Месяц назад
' ജാതിപ്പേര് വിളിച്ചന്ന് പറഞ്ഞ് ഒരു കേസും കൂടി കൊടുത്താലൊ - ??? ഇനി സംവരണത്തിന് ഓട്ട് ചെയ്യുമ്പോൾ ചിന്തിക്കണേ.
@user-rz5dr3bc7l
@user-rz5dr3bc7l Месяц назад
❤❤😂❤❤❤❤❤😂
@manjushabiju2955
@manjushabiju2955 Месяц назад
മേയറമ്മച്ചിയെ പുറത്താക്കുക...... അഴിമതി നിർത്തലാക്കൂ.... ജനങ്ങൾ പ്രധികരിക്കൂ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ksthampatty3105
@ksthampatty3105 Месяц назад
👍
@maryjohn7087
@maryjohn7087 2 дня назад
മേയർ ആ ഗൃം കാണിച്ച് പരിചയമാണ്
@palodenazeer4782
@palodenazeer4782 Месяц назад
👍👍👍👍👍
@norashine3539
@norashine3539 Месяц назад
👏👏👏👏
@josyca6649
@josyca6649 Месяц назад
ഇ പാർട്ടിയിൽ ബോധം ഉള്ളവർ ആരും ഇല്ലേ
@Bindu.SSukumaran
@Bindu.SSukumaran Месяц назад
🎉🎉🎉
@thampitg
@thampitg Месяц назад
Avalkahangharam
@dhanalakshmiraghavan3429
@dhanalakshmiraghavan3429 Месяц назад
Power and political support can do anything.
@skandhanpd4308
@skandhanpd4308 Месяц назад
Mayor Prasanth Bro We miss u a lot.... Ithokke kanumbol
@anilnair4614
@anilnair4614 Месяц назад
M r abhilshji ang e pavam yedhuvine sahayiku athe oru valya punya karmam aakum
@SreekumaranNair-ls9mb
@SreekumaranNair-ls9mb Месяц назад
കൊച്ച് കുട്ടിയെ തലപ്പത്ത് ഇരുത്തിയാൽ ഇങ്ങനെ ആവും അവൾക്ക് വോട്ട് കൊടുത്ത ഓരോ മലയാളിയും ഉത്തരവാദി തന്നെ.
@HappyBabyKittens-we8jk
@HappyBabyKittens-we8jk Месяц назад
കൊച്ചുകുട്ടിയോ?? ആര് ഇന്ന് നല്ലരീതിയിൽ ഒന്ന് ഏറ്റുമുട്ടിയാൽ നാളെ രണ്ടാണ്.
@sajanjosemathews7413
@sajanjosemathews7413 Месяц назад
​@HappyBabyKittens-we8jk kochukuttiyo ?? Prathishta valuthaanu bro .Ahangaarathinu valla kuravum undo ??
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 Месяц назад
ട്രിപ്പ് മുടക്കാൻ കിട്ടിയ സമയം നോക്കണം
@kuttanpillaiunnikrishnan6585
@kuttanpillaiunnikrishnan6585 Месяц назад
Directly go to the court against mayor & MLA
@sooppyk9302
@sooppyk9302 23 дня назад
ഇറങ്ങാൻ പാടില്ലാത്ത സമയത്ത് ഇറങ്ങി എല്ലാം ആശുദ്ധമായി
@harinedumpurathu564
@harinedumpurathu564 Месяц назад
കോടതി ചെത്തും
@cuteckoduvayur2582
@cuteckoduvayur2582 Месяц назад
Please file a Plea for YADU's INNOCENT 🙏🙏🙏 Please SIR🙏🙏🙏
@Cdma317
@Cdma317 Месяц назад
ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ എന്താ അവസ്ഥ. ഇതൊക്കെ ആദ്യം ആലോചിക്കണമായിരുന്നു. മുഖ്യന്റെ കാര്യവും ഇതൊക്കെ തന്നെ 😂😂😂😂😂😂
@user-hp5gw7ki6g
@user-hp5gw7ki6g Месяц назад
If this is not considered seriously as equality is not emphasized, this is a great abuse of Indian citizens rights. All five of this wagon R should be brought to the podium to cross question live.
@panickernm9396
@panickernm9396 Месяц назад
Mayor thought that she is supreme and nobody will mind it. Dont know why políce is suppórting.
@premachandran5391
@premachandran5391 Месяц назад
90ഡിഗ്രി കറങ്ങുന്ന മറ്റേ കസേര വാഗൺ ആറിന്റെ പിറകിൽ ഫിറ്റ് ചെയ്തിട്ടുണ്ടാകാം ?
@johnpattassery2717
@johnpattassery2717 Месяц назад
പാർട്ടി കഴിഞ്ഞു പത്തുമണിക്ക് ഫിറ്റായിവരുമ്പോൾ മുൻപിൽ ആനവണ്ടി!. പിന്നെ എല്ലാംകൈവിട്ടുപോയി ഏറ്റവും പ്രായം കുറഞ്ഞ മേയർ. ബാലമനസ് വെകിളി വെപ്രാളം ഡ്രൈവർ ജീവനൊടുണ്ടല്ലോ അയാളുടെ ഭാഗ്യം.
@bijud.s5916
@bijud.s5916 Месяц назад
ആളൂരിന് പറ്റിയ കേസ് അല്ലന്നുതോന്നുന്നു
@abrahamvaidhyan786
@abrahamvaidhyan786 Месяц назад
മേയർ വലിയ ആളാകാൻ നോക്കി.....ദേ...താഴെ കിടക്കുന്നു..
@josephmathew2086
@josephmathew2086 Месяц назад
ആര്യ തൂങ്ങുമെന്ന് പറയാൻ വരട്ടെ, സംരക്ഷിക്കാൻ ഇടതു പാളയം അരയും തലയും മുറുക്കി രംഗത്തു വരില്ലേ?
@user-fu4rv8ie1d
@user-fu4rv8ie1d Месяц назад
ഉടനെ നടപടി വേണം, ഇനി ഒരു..... മോനും ഒരു.... മോ ളും ആടാൻ വേഷം കെട്ടരുത്.
@anilkumarct
@anilkumarct Месяц назад
ORO STATION LUM KRUTHYSAMAYATHU KSRTC BUS ETHICKUKA ENNATHU VALARE BUDHIMUTTULLA JOLI AANU..ITHINIDACKU PINNALE VRUNNA VAHANATHILE STHREE YE COMMENT ADICKUKA ENNATHU AVISWASANEEYAM...
@kumarankutty2755
@kumarankutty2755 Месяц назад
മേയർ സ്വയം തൂങ്ങിയാൽ അത് നല്ല കാര്യം. അല്ലാതെ ഒന്നും സംഭവിക്കില്ല.
@thulasidharanr645
@thulasidharanr645 Месяц назад
എസ്
@hannah-sl9pq
@hannah-sl9pq Месяц назад
Parayuksyalla.cheythu kaaniyku...aa sthree sambadhiykaanalle Mayor aayathu...athum ee praayathil.oru matured person aakanam mayor.
@jopanachi606
@jopanachi606 Месяц назад
Trash communism from Kerala and save this state from corrupted politicians.
@LeelamanyGangadharanpillai
@LeelamanyGangadharanpillai Месяц назад
സൈഡ് കൊടുക്കാൻ pattathidathu ഡ്രൈവർ കൈ കാണിക്കും ഇതൊന്നും അറിയാത്ത അവരെ?????
@Name-px6mv
@Name-px6mv Месяц назад
സൂപ്പർ സ്പീച് 🙏🙏🙏
@vijayantn553
@vijayantn553 Месяц назад
There no mayor while she was on without uniform, and an MLA no have any right to evaluate passers
@sobhanashajan3478
@sobhanashajan3478 Месяц назад
Enthinu aalkkar busil ninnum iranganam.ticket eduthavare yadha sthalathu irakkiyillenkil avarkedhire niyamanadapadikku pokanam.njan anenkil irangilla
@meenusanjath9963
@meenusanjath9963 Месяц назад
Definitelý her proud should come down .
@raadhamenont8760
@raadhamenont8760 Месяц назад
Travellers just made to get out of the bus ,to the darkness,,that too an unknown place ,is a major offence from a representative of the people
@rajagopalnair7897
@rajagopalnair7897 Месяц назад
Bus yathrakkar thazhe irangi randennatheyum kaikaryam cheyyanamayirunnu. Thadi midukku kondu mathramanu ivalokke Mayor sthanthu ethiyathu. Alpanu aiswaryam vannal.....
@nigarsiddique2193
@nigarsiddique2193 Месяц назад
എവടെ, മേയറും ഭർത്താവും ഇനിയും നിരങ്ങും, റോട്ടിൽ. ആരു കോടതിയിൽ പോവാൻ?
@sankuvijayakumar7129
@sankuvijayakumar7129 Месяц назад
People of TVM should not allow this lady to come out to street for any thing. Ladies of TVM specially to take this matter seriously.
@j5creations355
@j5creations355 Месяц назад
വിഷമിക്കേണ്ട വേറെ ഒരു അരിക്കൊമ്പൻ വിഷയം ഇപ്പോൾ വരും
@user-qs8gp5sz2l
@user-qs8gp5sz2l Месяц назад
കല്ല് വെച്ച നുണ ഇവര് മാപ്പ് അർഹിക്കുന്നില്ല
@subramanniannk9610
@subramanniannk9610 Месяц назад
തെരഞ്ഞെടുപ്പുവരുമ്പോൾ പ്രതികരിക്കട്ടെ.
@sobhanair17
@sobhanair17 Месяц назад
Mayor and hubbykku ego hurt ayi, avaray 2 perayum yadunu thetechu ariyan pattella..atanu etraum thulliyatu.
@georget44
@georget44 Месяц назад
Is there a Periscope in her car with night vision goggles to see what is happening inside the Bus at 7 feet height?? 😂😂
@user-ub9cb9nh1s
@user-ub9cb9nh1s Месяц назад
'Action' 2:33 കൊന്നിട്ട് പൊയ്ക്കോ. അനക്കം മാത്രമേ ഉള് ബാക്കി. 🤣😊
@minimanoj7193
@minimanoj7193 Месяц назад
ഈ മേയറമ്മേ എന്നന്നേക്കുമായി വായടപ്പിക്കണം . എന്റെ നാട്ടുകാരെ, ഇത് വിട്ടുകളയരുത്. ഈ അഹന്കാരികളെ നിങ്ങളെ ഭരിക്കാൻ അനുവദിക്കരുത്. ഇത് എല്ലാ അഹങ്കാരികളായ അധികാര മോഹികൾക്കും ഒരു പാഠമാകണം. ദയവു ചെയ്ത് ഇവറ്റകളുടെ ചതിയിൽ പെടരുത് !!
@gangadharanmanikyam6249
@gangadharanmanikyam6249 Месяц назад
Here the petitioner has become respondent and respondent became petitioner
@rahmanp.m2054
@rahmanp.m2054 Месяц назад
Case KODUKANAM pokritaram aanu kaanichatu
@kumar-uh1by
@kumar-uh1by Месяц назад
കേരളത്തിലെ കോടതിയിൽ നിന്നും നീതി കിട്ടുമോ സംശയം ആണ്. വെറുതെ ഇവിടെ പണം നഷ്ടപ്പെടും. ഏത് കേസ് നടത്തിയാലും ഒടുവിൽ സുപ്രീംകോടതി വിധി പറയണം .പിന്നെ എന്തിനാണ് ഇവിടെ പണം കളയുന്നത്. ആ പണം സുപ്രീംകോടതിയിൽ ചിലവാക്കിയാൽ നീതി കിട്ടും.
@NYT-rt6fp
@NYT-rt6fp Месяц назад
God camaraya kode eppol gunam udavumo eganayayirikkanam allathinu thakkathaya panishment onnum nokkaruthe mayara mind it
@bijukurian3826
@bijukurian3826 Месяц назад
ആരാണ് വാഹനം ഓടിച്ചതെന്നു ഒരു ചാനലും പറഞ്ഞുകെട്ടില്ല വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു ഉവാക്കളെക്കുറിച്ച് അന്നെഷിക്കണം അവരാണ് അത്യം പ്രശനം ഉടക്കിയതേ അവരെ ആൽക്കഹോൾ ടെസ്റ്റ് നടത്തണമായിരുന്നു
@ushakumar3536
@ushakumar3536 Месяц назад
Mayorkku ithra vrithiketta actions maathrame ariyavullu.... CPM inu ithokke ariyukayullu
@shekarneduvanvila424
@shekarneduvanvila424 Месяц назад
Sir Camara chekkucheyyamallo ialku sampalam Aarukodukkum
@thomasvarghese7419
@thomasvarghese7419 Месяц назад
MLA and Mayor are not above the laws and rules.
Далее
Нюша на премии МУЗ-ТВ 2024 #нюша
00:11
АНДЖИЛИША в платье 😍
00:27
Просмотров 567 тыс.
The idea of ​​making a badge is so cute ❤️
00:44
Нюша на премии МУЗ-ТВ 2024 #нюша
00:11