@@medonai3101 Arya ക്ക് യദുവിൻ്റെ അടുത്ത് പോണ്ടെ കാര്യം ഇല്ല, ഒരു bus driver രുടെ അടുത്ത്. പല bus driver's നമ്മൾ കേൾക്കാറുണ്ട്. ഇവനെ പറ്റി പലരും വൃത്തികെടുകൾ ആണ് പറയുന്നത്
Yedu നീയാടാ നല്ല മിടുക്കൻ, 4 എണ്ണം വന്നു പട്ടി kurakkunnathupole kurachittu നല്ല കല്ലുപോലെ ഇരുന്നു സംസാരിക്കുന്ന ഡ്രൈവർ, സൂപ്പറാടാ. കാറിലിരിക്കുന്ന ഇവളുടെ പുറകിൽ കണ്ണുണ്ടോ,.
യദു ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുടെ പിന്തുണയോടെ യോ സ്വതന്ത്രനായോ അടുത്ത തിരഞ്ഞെടുപ്പുകളിൽ ഇവർക്കെതിരെ മത്സരിക്കണം തീർച്ചയായും ജയിക്കും അധികാരമെന്താണന്നിവർക്ക് കാണിച്ചു കൊടുക്കണം അതാണ് മധുരമായ പ്രതികാരം
ഒരു കഥയുണ്ട്, രാജാവ് പണ്ടോരിക്കൽ ദിവ്യ വസ്ത്രം ഉടുത്ത് തെരുവിലൂടെ പോയപ്പോൾ, ഒരു കൊച്ചു കുഞ്ഞാണ് വിളിച്ചു പറഞ്ഞത് ദാ . . . രാജാവ് നഗ്നനായി പോകുന്നേ . . .പോകുന്നേ എന്ന്. അങ്ങനെ അവസാനം ഈ ഡ്രൈവർ വേണ്ടിവന്നു, ഒരു മേയറേയും MLA യേയും ഈ സർക്കാരിനേയും ഉണർത്താൻ.
ഈ തോന്നിവാസം കാണിച്ച അധികാരികളെ ന്യായീകരിക്കുകയും, സഹായിക്കുകയും, വീണ്ടും കളവു, തോന്ന്യവാസവുംകാണിക്കുന്ന പാർട്ടിയും, നേതാക്കളുമാണ് നമ്മെ ഭരിക്കുന്നതെന്നു നാം മനസ്സിലാക്കണം.
റോബിൻ ഗിരീഷ് താങ്കൾക്ക് ഇത്രയും ആർജവത്തോടെ സംസാരിക്കുവാ ൻ നല്ലൊരുന ട്ടെല്ലുള്ളതിൽ അഭിനന്ദിക്കുന്നു 🙏റോബിൻ ബസിനോട് എന്തെല്ലാം കളികൾ നടത്തി ഈ കമ്മികൾ ധീരമായി നേരിട്ടു താങ്കൾ സല്യൂട്ട് 🙏♥️
ROBIN ഗിരീഷിന് അഭിനന്ദനങ്ങൾ. KSRTC ഡ്രൈവർ യദുവിന് ഒരു വർക്ക് കൊടുക്കുന്ന തിനേക്കാൾ ഉപരി, യദുവിന് ഇങ്ങനെ ഒരു ആശ്വാസവാക്ക് പറയുവാൻ തയ്യാറായ താങ്കളുടെ നല്ല മനസ്സിന് കൂപ്പ് കൈ.🎉🎉🎉
സർക്കാർ സംവിധാനത്തിൽ ഡെയിലി വേജസ് നിലയിൽ ജോലി ചെയ്യുന്നവർക്ക് വളരെ തുച്ഛമായ വേതനം മാത്രമാണ് നൽകുന്നത്... നിവൃത്തി ഇല്ലാത്തതുകൊണ്ടാണ് ജോലിക്ക് കയറുന്നത്.
ഡിയർ റോബിൻ സർ, നിങ്ങൾ ഒരു തൊഴിലാളി സ്നേഹിയാണ്. ഇങ്ങനെ ഉള്ളവർക്കേ തൊഴിലാളികൾ ഉൾകൊള്ളുന്ന ഒരു പ്രസ്ഥാനം നടത്താൻ കഴിയുക ഉള്ളു. ഞാൻ ഒരു കമ്മ്യൂണിസ്റ് കാരൻ കൂടി ആണ്. കാലത്തിനു അനുസരിച്ചു, വികസനത്തിന് അനുസരിച് , പഴഞ്ചൻ തത്വങ്ങൾ വേണ്ടി വന്നാൽ ജനഹീതമനുസരിച്ചു തിരുത്തണം. ഇന്ത്യൻ ഭരണ ഘടനപോലും തിരുത്തുന്നു. കമ്മ്യൂണിസത്തിന്റെ പേരിൽ നടക്കുന്നത് ഒരു ജനഹിത ഭരണം അല്ല. ഞാൻ ഇന്ത്യ മൊത്തോം സഞ്ചരിക്കുന്ന ഒരു വ്യക്തി ആണ്. നമ്മുടെ കേരളം മാത്രം എന്തെ ഇങ്ങനെ എന്ന് ഓർത്തു ദുഃഖിക്കേണ്ടി വരുന്നു. കേരള ജനതയെ പണയം വച്ചു ഭരണം നടത്തരുത്. ഒരിക്കൽ പാർട്ടി ദുഖിക്കേണ്ടി വരും. സ്വെച്ചധിപത്യം അല്ല നമുക്ക് വേണ്ടത്, ജനഹിത ഭരണം ആണ് അത് ഏതു പാർട്ടി ആയാലും.. വഹുപ്പു മന്ത്രി പക്ഷേപാതം ഇല്ലാതെ തീരുമാനം എടുക്കണം. എദുവിനെ പക്ഷം അല്ല, മറിച്ചു നിയമവും ജനവികാരവും മനസ്സിലാക്കണം. അത് ഒരു ഭരണാധികാരി മനസ്സിലാക്കണം. നമ്മുടെ കേരളം ഇതിൽ പിന്നിൽ ആണ്. ഇതോർത്തു ഒത്തിരി വേദനയോടെ....😢
നമസ്കാരം🙏 റോബിൻ ബസുടമ ഗിരീഷേട്ടാ നിങ്ങൾ യദുവിനു് സപോർട്ടു് പറഞ്ഞു നല്ലതു് ഞാനും കട്ടയ്ക്കു് സപ്പോർട്ടു് ഇന്നലെ ഗിരിഷ്ട്ടൻ പറഞ്ഞു എൻ്റെ വണ്ടിയിൽ ജോലി ചെയ്താൽ 3000 രൂപ കൊടുക്കാം എൻ്റെ ജോലിക്കാർക്കു് ഞാൻ കൊടുക്കുന്ന തങ്ങിനെയാണെന്നു് ഈ വീഡിയോ കണ്ടപ്പോൾ വ്യത്യസ്ഥ രീതിയിൽ സംസാരിച്ചുവോ എന്നു് തോന്നി പറഞ്ഞ വാക്കു് മാറ്റാത്ത ആളാണു് എന്നാണറിവു് ഓകെ ഗിരീഷേട്ടാ നമസ്തേ🙏
ഞാനും അന്ന് തുടങ്ങി ആലോചിക്കുവാ... എന്തായിരിക്കും കൈ കൊണ്ട് കാണിക്കുന്ന ലൈംഗിക ചേഷ്ട? എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല.. ആര്യക്ക് കണ്ടപ്പോത്തന്നെ മനസിലായി! സ്റ്റിയറിംഗിൽ നിന്ന് കൈയ്യെടുത്ത് സൂപ്പർ സ്പീഡിൽ പോകുന്ന ഒരു ഡ്രൈവർ ആംഗ്യത്തിനു വേണ്ടി സമയം കളഞ്ഞു എന്ന് പറഞ്ഞത് ഞങ്ങൾ അങ്ങ് വിശ്വസിച്ചൂട്ടോ മേയറെ..😂😂😂😂😂
ശ്രീ റോബിൻ ഗിരീഷ് നിങ്ങളോടൊപ്പം കമ്മ്യൂണിസ്റ്റുകാർ ഒറ്റക്കെട്ടായി അണിചേരും 2006 ലും,2011 ലും സഖാവ് വി എസ്സിന് പിന്നിൽ അണിനിരന്ന ലക്ഷക്കണക്കിന് ജനങ്ങൾ നിങ്ങൾക്കൊപ്പം. ബൂർഷ്വാ കമ്മ്യൂണിസ്റ്കൾ തുലയട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്. രക്തസാക്ഷികൾ സിന്ദാബാദ്.
ആ പതിനാല് യാത്രക്കാരും ഇത്ര പാവം ആവാൻ പാടില്ലായിരുന്നു. അവർ കണ്ടക്ടർ രുടെ അഭിപ്രായം ആയിരുന്നു തേടേണ്ടിയിരുന്നത് ഇറങ്ങി പോവുന്നതിനു മുൻപ്. Mla ആര് ഇവരെ bus ഇൽ നിന്നു ഇറക്കി വിടാൻ ?
K. S. R. T. C. മന്ത്രി Mr. Ganesh, താങ്കൾ ചോറ് തിന്നുന്ന വിവരമുള്ള വ്യക്തിയാണ്. ഇവിടെ K. S. R. T. C. Bus തടഞ്ഞതിനു കേസ് കൊടുത്തു നഷ്ടം M. L. A. യിൽ നിന്ന് വാങ്ങണം. അയാളെ ശിക്ഷിക്കണം.
ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന KSRTC യിലെ ഡ്രൈവർമാരോട് സഹതാപം തോന്നുന്നു.. കണ്ടക്ടർമാർക്ക് പണിയൊന്നും ഇല്ല.. കേരളത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡാണ്.. അതാരും മറക്കരുത്..
യദു ഇനിമുതൽ ksrtc വിട്ട് റോബിൻ ബസിൽ ജോലിക്ക് ചേരണം. അതാണ് അഭികാമ്യം. Ksrtc യിൽ യദുവിനെ ആരും സഹായിക്കില്ല.പെൻഷനും കിട്ടാൻ പോണില്ല. പിന്നെ ആരെയാണ് പേടിക്കേണ്ടത്.
God bless you . Both of you, Robin and Yadu. You have every normal, right thinking, decent human beings' support. Some rabid dogs may bark when your caravan of life moves. Their work ethics and morality are well known and they have a feeling that the rest should follow their perverse practice of morality. Ignore such sub- human species Please go on ignoring the barks. May God's blessings and public support always be with you. 🎉👏🙏🤗 🎉
ഇത്ര ഉയരമുള്ള ബസിൽ ഇരുന്നു ഡ്രൈവർ ആംഗ്യം കാണിച്ചാൽ ചെറിയ കാറിൽ ഇരുന്നു അതു കാണാൻ വേണ്ടി മാത്രം ഈ സ്ത്രീകൾ തിരിഞ്ഞു നോക്കി എന്നു പറയുമ്പോൾ മനസിലാക്കാം അതു കാണാൻ എന്താ ഒരു intrest 😂😂😂സമ്മതിച്ചു.