Тёмный

മൈസൂർ പാക്ക് | Mysore pak recipe | Annamma chedathi special 

Annammachedathi Special
Подписаться 1,6 млн
Просмотров 976 тыс.
50% 1

നല്ല ഒന്നാന്തരം മൈസൂർ പാക്ക് വീട്ടിലുണ്ടാക്കാം...

Опубликовано:

 

7 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 582   
@rajirajini7156
@rajirajini7156 3 года назад
ഇന്നത്തെ കാലത്തെ അമ്മമാരോട് വെറുപ്പ് കാണിക്കുന്ന ഓരോ മക്കൾക്കും ഈ അമ്മയുടെയും മകന്റെ യും സ്നേഹം കാണുമ്പോൾ വളരെ വളരെ സന്തോഷം
@cheeruvibes4963
@cheeruvibes4963 3 года назад
migrain
@Jefrryy
@Jefrryy 3 года назад
❤️❤️❤️❤️
@mubeenamuchamubeenamucha4325
@mubeenamuchamubeenamucha4325 3 года назад
Verthe alla ithnu ivarku paisa verunnund
@sivanandanpk3983
@sivanandanpk3983 3 года назад
Z
@bijusenan3206
@bijusenan3206 3 года назад
Sheriya
@kshathriyan8206
@kshathriyan8206 3 года назад
മൈസൂർപാക്ക് ഏറെ ഇഷ്ടമുള്ള ഞാൻ💛
@nuvairakalathil7540
@nuvairakalathil7540 3 года назад
Inkum ishtta
@ayshafarook4080
@ayshafarook4080 3 года назад
😁
@jameelata3793
@jameelata3793 3 года назад
💓
@alfhaftoariffathima4888
@alfhaftoariffathima4888 3 года назад
Enikum ishtama
@meenakshikkutti
@meenakshikkutti 3 года назад
Veetil undakiyal 1 kg full njan kazhikum Athrak taste aah kadayile onnum alla
@ksa7010
@ksa7010 3 года назад
അമ്മച്ചിയുടെ അവതരണം കേൾക്കാൻ ഒരു പ്രത്യേക രസം തന്നെയാണ്, ഇന്ന് വെറൈറ്റി ആണല്ലോ അതും മൈസൂർ പാക്ക്
@chilusfunworld6055
@chilusfunworld6055 3 года назад
പാവം അന്നമ്മ ചേച്ചിക്ക് ദീർഗായുസ് നൽകട്ടെ... ഒരുപാട് ഇഷ്ടം
@renjiabhiss5715
@renjiabhiss5715 3 года назад
അമ്മച്ചി ഫാൻ ഇവിടെ എവിടെയെങ്കിലും കറങ്ങി നടക്കുന്നുണ്ടെങ്കിൽ like👍 അടിച്ചോ
@elsyjohny8612
@elsyjohny8612 3 года назад
All children should entertain their parents, as per their interests.
@anjalikrishna9841
@anjalikrishna9841 3 года назад
Ammachi umma♥️
@aryan.msneha45
@aryan.msneha45 3 года назад
അമ്മയുടെ സംസാരം വല്ലാതെ ഇഷ്ടപ്പെട്ടു
@saviosebastian6529
@saviosebastian6529 3 года назад
മൈസൂർ പക്കിനേകാൽ മധുരമ്മുള്ള അവതരണം. ♥️👌
@veenajp7415
@veenajp7415 3 года назад
അമ്മേ ബാബു ചേട്ടനോട് പറ കേക്ക് റെസിപി ഒന്ന് ട്രൈ ചെയ്യാൻ...
@haneefamv9421
@haneefamv9421 3 года назад
അമ്മച്ചിയും മോനും ഇഷ്ട്ടം ഉള്ളവർ lik ചെയ്യുക
@sudhakarunakaran3780
@sudhakarunakaran3780 3 года назад
Orupadu eshtamanu
@ummerb5637
@ummerb5637 3 года назад
അമ്മച്ചി കലക്കി അമ്മച്ചി ഉണ്ടാക്കിയ മൈസൂർപാക്ക് കലക ഞങ്ങൾ ഉണ്ടാക്കി നോക്കി സംഭവം കലക്കി
@sreejadhananjayan1470
@sreejadhananjayan1470 3 года назад
എൻ്റെ കുട്ടികൾക്ക് മൈസൂർ പാക്ക് വളരെ ഇഷ്ടമാണ്.അതുകൊണ്ട് ഞാൻ ഒന്ന് try ചെയ്ത് നോക്കിനി. ഈ വീഡിയോ വളരെ ഫലപ്രദമായിരുന്നു.ഒരുപാട് നന്ദിയുണ്ട് അമ്മച്ചി. അമ്മച്ചിടെ വലിയൊരു ഫാൻ കൂടിയാണ് ഞാനും എൻ്റെ മക്കളും.Thank you
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
മൈസൂർ പാക്ക് 😘 അത് കാണുമ്പോൾ തന്നെ.....😍😍 കോതിപ്പിക്കല്ലേ...
@sofiya9919
@sofiya9919 3 года назад
Helo
@sofiya9919
@sofiya9919 3 года назад
Ff kalikuninda
@sofiya9919
@sofiya9919 3 года назад
Najan chella youTube channel il cmnt kandittund Oiiiii
@jayarmy8580
@jayarmy8580 3 года назад
Ramanaaaa
@storyteller3666
@storyteller3666 3 года назад
Ente channel onn support cheyyoo....Priyapetta kuuttukaaree🤗
@itsmeprameela8286
@itsmeprameela8286 3 года назад
അമ്മച്ചീ മൈസൂർ പാക്ക് ഒരു പാട് ഇഷ്ടമാണ്: Super അമ്മച്ചിയുടെ സംസാരം കേൾക്കാനും ഭയങ്കര ഇഷ്ടാ
@jayarmy8580
@jayarmy8580 3 года назад
Ammayum monum♥️♥️♥️❤️❤️❤️❤️🥰💙💙.... ningal ആക്കുന്നതിനെക്കളും ഇഷ്ട്ടം എനിക്ക് നിങ്ങളുടെ രണ്ടു പേരുടെയും സ്നേഹം aaanu.. 💙💙💙❤️
@madhusoodanank9569
@madhusoodanank9569 3 года назад
😋super ആയിട്ടുണ്ട് annamachedathi
@aaedits6924
@aaedits6924 3 года назад
അന്നാമ്മചേടത്തി fans like❤️❤️❤️ paver varette 🔥🔥🔥
@fathimashihab3220
@fathimashihab3220 3 года назад
Njn try chythu 😇 adipoli sadhanam super😍😍😘
@ilovemyindia9384
@ilovemyindia9384 3 года назад
ആദ്യമായിട്ടാണ് ഈ channel കാണുന്നതു അപ്പോ തന്ന subscribe ചെയ്തു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@joejohn6802
@joejohn6802 3 года назад
C300
@subramunian8452
@subramunian8452 2 года назад
Njn eth try chythu 👌👌 ayirunnu ammachiyum babuchetanum 👌👌 ann video 👌👌👌😘😘🥰
@Alwinjoseph36999
@Alwinjoseph36999 3 года назад
Mouth watering sweet. Thank you AmmA.
@MYWORLDSUB
@MYWORLDSUB 3 года назад
അമ്മച്ചിയുടെ വീഡിയോസ് സ്ഥിരമായി കാണുന്നവർ ആരൊക്കെ ഹാജർ രേഖപ്പെടുത്തേണ്ടതാണ്✋️💖
@aparnadevi3277
@aparnadevi3277 3 года назад
🤚Haajar hey
@beautifulsong1439
@beautifulsong1439 3 года назад
Present sir
@varshabiju7698
@varshabiju7698 3 года назад
Present
@neethuck2124
@neethuck2124 3 года назад
Hajar,🙋‍♂️
@reenacherian8993
@reenacherian8993 3 года назад
How patiently you work with your mother.Blessed mother with blessed son. Making nice recipes.
@runajamshi1790
@runajamshi1790 3 года назад
Cut ചയ്തു വച്ചപ്പോ ഒരു പെർഫെക്ഷൻ ഇല്ല്യർന്നു... But അവസാനം platel കാണിച്ചത് അതു തന്നെയാണോ എന്നൊരു ഡൌട്ട്,🤔
@lob9618
@lob9618 3 года назад
അടിഭാഗമാണ് Perfect ആയി തോന്നിയത് .പകുതി തണുത്തിട്ട് മുറിച്ചിരുന്നെങ്കിൽ വലിയ കുഴപ്പം വരില്ലായിരുന്നു'
@aswathirani6151
@aswathirani6151 3 года назад
@@lob9618 അടി ഭാഗം ആണ് front view കാണിച്ചിരിക്കുന്നത്
@harisismail
@harisismail 3 года назад
@@lob9618 not.
@Adin.aaan___
@Adin.aaan___ 3 года назад
😋Yummy food thank you anammachechi for a good and easy recipe
@Gkm-
@Gkm- 3 года назад
മൈസൂർ പാക്ക് Sri Krishna Sweet House thrissur ഓർമ്മ വരുന്നു 😍😋
@varshabiju7698
@varshabiju7698 3 года назад
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ👌. എനിക്ക് ഇഷ്ടായി. ❤️😘😍💕💖💋💝💓
@tasteandrockings1665
@tasteandrockings1665 3 года назад
അമ്മുമ്മ ഈ പ്രാവിശ്യവും പൊളിച്ചു ✨️✨️
@uktick_12
@uktick_12 3 года назад
Annamachiyude bagyamanu ithupole nalla makkale kittiyathu ദൈവം അനുഗ്രഹക്കട്ടെ അവരെ🙏🙏
@tmjuraijvengad8966
@tmjuraijvengad8966 3 года назад
അമ്മച്ചി സ്പെഷ്യൽ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😎❤️ പോളി സനം
@dineshraja8600
@dineshraja8600 3 года назад
അമ്മയുടെ മധ്യവയ്ക്കനായ മകൻ പോലും, "അമ്മേ," എന്ന് വിളിക്കുന്നതു കേട്ട്, ഹൃദയം നിറഞ്ഞു പോകുന്നു .... എന്തൊരു ഭാഗ്യരത്നങ്ങൾ ???? അമ്മയ്ക്ക് മകനും, മകന് ഒത്ത ആരോഗ്യം പരിരക്ഷിച്ച അമ്മയും ..... ഇവരുടെ ജീവിതം സ്വർഗത്തിൽ തന്നെയാണ് ..... കണ്ണുകളും നിറയുന്നു .... ഇവർ പാകം ചെയ്യുന്ന വിഭവങ്ങളേക്കാൾ ഇവരെ തന്നെ കണ്ടു കൊണ്ടും വീഡിയോ കാണുന്ന സമയം പൂർണ്ണമായും ഫലപ്രദമായി രിക്കും ..... ഏവർക്കും, പ്രത്യേകിച്ച് ഇവർ രണ്ടു പേർക്കും നല്ലതു മാത്രം വരട്ടെ, എന്ന് ഹൃദയം നിറഞ്ഞ ആശംസകൾ .....
@nihal-qg6py
@nihal-qg6py 3 года назад
എനിക്ക് ഏറ്റവും ഇഷ്ടാ മൈസൂർ പാക്ക് . നല്ല മധുരമുള വിഭവം അമ്മച്ചി
@5vlogs486
@5vlogs486 3 года назад
അമ്മച്ചി സൂപ്പർ മൈസൂർ പാക് 👌😍😍
@shifanc6790
@shifanc6790 3 года назад
അമ്മച്ചി..... അടിപൊളി ആയിട്ടുണ്ട്...... അമ്മച്ചി സൂപ്പർ 👍👍👍👍💯💯💯💯💞💞💞💞
@ushusfamilyvlogs2691
@ushusfamilyvlogs2691 3 года назад
Enikkm othiri ishttam aan. Love you ammachee 💝💝💝💝💝
@priya.m8bpraveena.m7a57
@priya.m8bpraveena.m7a57 3 года назад
അമ്മച്ചിയെ ഇഷ്ടമുള്ളവർ ഇവിടെ like അടിക്കൂ
@rasheedapathiyil294
@rasheedapathiyil294 3 года назад
Ammachi nigalum babuchettanum poliyatto,super
@nishagobin8269
@nishagobin8269 3 года назад
അമ്മച്ചിയെ പോലെ ബാബുയേട്ടനും സൂപ്പർ 😍😍😍
@jayak9305
@jayak9305 3 года назад
വളെരെ ഇഷ്ടപ്പെട്ടു
@creativehut7388
@creativehut7388 3 года назад
Ammachi.. super 😁 ❤️ 🥰🥰🥰🥰🥰👍👍👍👍👍🔥🔥🔥🔥
@ayishabeevi2031
@ayishabeevi2031 3 года назад
ഒരു നല്ല അമ്മയും monum❤️❤️ പിന്നെ mysuperpak👌
@lathambikamudaliyar9808
@lathambikamudaliyar9808 3 года назад
ഏറ്റവും ഇഷ്ടപ്പെട്ട ഒരു മധുരം സൂപ്പർ 😋🤤👌👌👍
@shihabka2552
@shihabka2552 3 года назад
Njn ammachiide ellam video kanarundu ❤️ athil kurem njnghal try chythu ellam adipolli sadhanam ahnnu ❤️👍 njn adhyam ayitta comment chynne 😁😘 god bless you ammachii❤️❤️😘
@soundaryasuresh9254
@soundaryasuresh9254 3 года назад
Ammachiyude recipe adipoli😋😋😋👍👍👍
@anuars2062
@anuars2062 3 года назад
Ammachide aa samsarathil ellavarum kettirunn pokum adipoli Babu chetta 👍❤️😉 God bless you ammachi
@somankb7196
@somankb7196 2 года назад
അമ്മച്ചി ഓരോന്ന് ഉണ്ടാക്കും ഞങ്ങൾ ഉണ്ടാക്കാൻ നോക്കി മൊത്തം പൊള്ളി 😀💓👍
@vijayalakhmik3060
@vijayalakhmik3060 3 года назад
Super😍😘😍 ammamme 🥰ente pere ragendhu 🤩🤩 njan ammaykke kanichu kodukkum🤩
@gladson3795
@gladson3795 3 года назад
ANNAMMACHEDATHY ISHTAMOLLAVAR LIKE 👇
@vaisakhmangalassery3102
@vaisakhmangalassery3102 3 года назад
ബാബു ചേട്ടൻ fans like
@anitaabraham6730
@anitaabraham6730 3 года назад
Babu cherts, addipollyi. Mouthwatering sweet dish.
@anaghaameghasunil2622
@anaghaameghasunil2622 3 года назад
Annammachedathiyum super aane ♥️nice presentation
@swapnaswapna6166
@swapnaswapna6166 3 года назад
Ammachi.. you're amazing.. 😍❤❤😍
@shijiajesh1219
@shijiajesh1219 3 года назад
I like it very much 😊😊
@anuraganu5429
@anuraganu5429 3 года назад
ഹായ് അമ്മച്ചിയെ സുഖം ആണ്. മഴ ഉണ്ടോ അവിടെ. അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം നല്ലതാണ് ഒന്നും പറയാനില്ല സൂപ്പർ
@aadhishiva9215
@aadhishiva9215 3 года назад
അമ്മച്ചിടെ പെപ്പർ ചിക്കൻ അടിപൊളി... ഞാൻ ഉണ്ടാക്കി നോക്കി 😍😘
@usham5473
@usham5473 3 года назад
അടിപൊളി അതിലും ഇഷ്ടം അമ്മച്ചിയെയും ബാബു ചേട്ടനെയും അമ്മച്ചിയുടെ സംസാരം പയങ്കര ഇഷ്ടമാണ്
@ananthukr44
@ananthukr44 3 года назад
Ammachi super resipi👍
@manumohan4183
@manumohan4183 3 года назад
Ammachi.....supar...God.......blessing..👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@sajujaza3517
@sajujaza3517 3 года назад
Supper. Nalla ammachiyum monum.
@mjmedia100
@mjmedia100 3 года назад
അമ്മച്ചിയുടെ വീഡിയോ കണ്ടിട്ട് ആരെങ്കിലും ഉണ്ടാക്കി നോക്കിയവർ ഉണ്ടോ ഉണ്ടെങ്കിൽ like adikku
@anilm3425
@anilm3425 2 года назад
Super Amma
@prajurajan8318
@prajurajan8318 3 года назад
ഇഷ്ടമാണ് ഈ മൈസൂർ പാക് ചേരുവ കാണിച്ചു തന്ന അമ്മച്ചി ബാബു ചേട്ടാ thanxs
@adhisreeworld3817
@adhisreeworld3817 3 года назад
ബാബു ചേട്ടന്റെ മൈസൂർ പാക്കടിപൊളി . Super 👍👍👍👍👍👍👍
@Finumol978
@Finumol978 3 года назад
അമ്മച്ചി സൂപ്പർ 😍😍😘👌
@girijakumari346
@girijakumari346 3 года назад
Ammachiyude veedu ethu jollayilanu
@jinijohn7076
@jinijohn7076 3 года назад
ഉണ്ടാക്കിയത് തന്നെയാണോ ഫൈനൽ പ്രോഡക്റ്റ് ആയിട്ട് കാണിച്ചത്, ഒരു സംശയം 🙄
@AnnammachedathiSpecial
@AnnammachedathiSpecial 3 года назад
👍👍👍
@bindhu2368
@bindhu2368 3 года назад
എനിക്കും ചെറിയ സംശയം
@jinijohn7076
@jinijohn7076 3 года назад
@Waheejah correct,🙏🙏🙏🙏
@JAI_1981
@JAI_1981 3 года назад
@Waheejah correct👍
@meenakshimeenumeenu2479
@meenakshimeenumeenu2479 3 года назад
സംശയം വേണ്ടാ... അത് അടിഭാഗം ആണ്‌. തണുത്ത ത്തിന് ശേഷം കമിഴ്ത്തി വെച്ചത് ആണ്‌
@alexmanimathew2654
@alexmanimathew2654 3 года назад
ഹായ് അന്നമ്മച്ചി 😍😍😍 പൊളിച്ചു മൈസൂർ പാക്ക്
@ashanair9912
@ashanair9912 3 года назад
Ammaachi super.
@ushaboby156
@ushaboby156 3 года назад
👌Adipoli Ammachi Suuper
@nishasubrahmanyan9248
@nishasubrahmanyan9248 3 года назад
സൂപ്പർ ബാബുച്ചേട്ടാ അമ്മച്ചി എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള സാധനം നാളെ തന്നെ ഉണ്ടാക്കണം ഇതു പഠിപ്പിച്ചു തന്ന അമ്മച്ചിക്കും ബാബുച്ചേട്ടനും ക്യാമറ മാൻ സച്ചിനും ഒരുപാട് താങ്ക്സ് 😋😋😋😋😍
@rajanisantosh7357
@rajanisantosh7357 3 года назад
മൈസൂർ പാക് ടേസ്റ്റി ആണുട്ടോ
@Sukurtham
@Sukurtham 3 года назад
മൈസൂർ പാക്ക് അടിപൊളി... കൂട്ടായി. അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്.
@Iampauljoseph
@Iampauljoseph 3 года назад
Pwoli 👌😋
@niyamaria7592
@niyamaria7592 3 года назад
Amma Vere level aan
@febabijuvsfebinbiju6356
@febabijuvsfebinbiju6356 3 года назад
എങ്ങനെ ഉണ്ടാക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു മൈസൂർ പാക്ക് Thank you അന്നമ്മ ചേട്ടത്തി. അന്നമ്മ ചേട്ടത്തിഉണ്ടാക്കിയ എല്ലാം എനിക്കിഷ്ടമായി ഒത്തിരി ഇഷ്ടമായി 💕💕💕
@viperxactgaming3074
@viperxactgaming3074 3 года назад
Waahh..🤩
@villagetech5349
@villagetech5349 3 года назад
Ammachi, welcome back, inn puthayiya item annalo allae adi like
@basheerrajeena2358
@basheerrajeena2358 3 года назад
സൂപ്പർ മൈസൂർ പാക്ക് കണ്ടിട്ട് തന്നെ കൊതിയൂറും
@_pathusss_4746
@_pathusss_4746 2 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടം മൈസൂർ പാക് ആണ് 😋😋🤩
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍
@jessybabu4907
@jessybabu4907 3 года назад
Ammachi ഉണ്ടാക്കിയ മൈസൂർ പാക്ക് അല്ലല്ലോ ഞങ്ങളെ കാണിച്ചത് അത് എന്തിയെ
@amrithao.t4969
@amrithao.t4969 3 года назад
Ammachi poliyaa 😍😍😍😍😍ammachikk chakkara umma😘😘😘😘😘
@antonyps6316
@antonyps6316 3 года назад
Annammachedathi super, njanum wayanad
@jagan_jaggu_viji892
@jagan_jaggu_viji892 3 года назад
Pwoli 💪💪😍😍😍❤
@alenjoykaiplavil8444
@alenjoykaiplavil8444 3 года назад
Annamachefathi fanz like adikk❤❤
@ratheeshravi7915
@ratheeshravi7915 3 года назад
Enth rasanu ammayudeyum makanteyum sneham. Asooya thonnunnu
@athiraanand7095
@athiraanand7095 3 года назад
Super👌👌👌💖💖💝
@benetangel2744
@benetangel2744 3 года назад
അമ്മേ potato stew recipe video ഇട്ടാൽ നന്നായിരിക്കും.
@talent3348
@talent3348 3 года назад
ഞാൻ അമ്മച്ചിയുടെ മുട്ട ബിരിയാണി പിന്നെ കുറെ ഐറ്റംസ് ഞാൻ ചെയ്തു നോക്കി കേട്ടോ മക്കൾക്ക് എല്ലാം ഇഷ്ടമായി മൈസൂർ പാവ് ട്രൈ ചെയ്യാം
@zaheealiyar6977
@zaheealiyar6977 3 года назад
Presentation ,very good !!!
@Haiii7
@Haiii7 3 года назад
Firsteee Aanammachedathi Super Yummy Vayil vellam Vanni Hai Ammachi Reply Tarro 💓💓💓🥰🥰😍😍😊😊💓💓
@manyanikhil9150
@manyanikhil9150 3 года назад
അമ്മയെ കൊള്ളാം😋 എനിക്കിഷ്ടായി😘
@aleyammasamson8655
@aleyammasamson8655 3 года назад
E Ammachikku...nalla...arogyam...undakattey..ennu prathikkunnu
@anushri3343
@anushri3343 3 года назад
അമ്മച്ചി ഇന്ന് മാറ്റി പിടിച്ചിരിക്കുന്നു......നന്നായി....പക്ഷേ, മൈസൂർ പാക് ഇച്ചിര കൂടെ ആവാനുണ്ടെന്നു തോന്നുന്നു...വേറെ ആർക്കെങ്കിലും തോന്നിയാരുന്നോ??🤔
@mushthaquepulparambil726
@mushthaquepulparambil726 3 года назад
Poli
@BABY-vy8bl
@BABY-vy8bl 3 года назад
Super ammachi 👌♥️❤️❤️
@happyyuppy7727
@happyyuppy7727 3 года назад
Star majic adipoli thug kanan al trolathi d com chanal kanuka super
@anupamaanupama1689
@anupamaanupama1689 3 года назад
Ammachiyeeeee suprb👌👌👌👌👌
@kannasumkadalasum9750
@kannasumkadalasum9750 3 года назад
Annnamma chedathi ishttam💪💪💪
@naturethings6901
@naturethings6901 3 года назад
Annama chedathi like😘😘😘😘
@user-dj9he3iw2m
@user-dj9he3iw2m 3 года назад
അമ്മച്ചിയുടെയും സാബുച്ചേട്ടന്റെയും മൈസൂർ പാക്ക് ഉണ്ടാകുന്നത് അടിപൊളിആയിട്ടുണ്ട് കാണുമ്പോൾ കഴിക്കാൻ കൊതിതൊന്നും
@antoanto5990
@antoanto5990 3 года назад
Njan e channel kanunnathu Babu chettante ammachiyodulla sneham kandittanu
@sonasona4275
@sonasona4275 3 года назад
Udan panathil vannittund spr ammachiya....🥰
@shanivincent5045
@shanivincent5045 3 года назад
Hallow amachi , mysorepak my favourite sweet. 👍👍👍👏👏👏
Далее
Как вам наш дуэт?❤️
00:37
Просмотров 162 тыс.
Что не так с воздухом в Корее?
00:45
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 491 тыс.