Тёмный

മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുടെ മാലപ്പടക്കം | ജവാബ് നോൺസ്റ്റോപ് കോൽക്കളിപ്പാട്ടുകൾ രണ്ടാം ഭാഗം | abid 

Ishal Beats
Подписаться 176 тыс.
Просмотров 1,8 млн
50% 1

Album : Javab Nonstop Kolkkali Pattukal Part 2 (2021)
Banner : Ishal Beats
Producer : Kadhar Kunjimangalam
Vocal : Abid Kannur | Unais Mattul | Haris Azhikode
Lyrics : Song 1, 2 Ahamed Pallikkara
song 3 Kunnath Ashraf
song 4 , 7 Bappu Velliparamb
song 8 , 9 K T Muhammed
song 10 P T Abdu Rahman
song 11 , Aalikkutty Kurikkal
Audio : Studio ishal beats
Kolkkali Team : Badar Kolkkali Sangam MAattul
Thanks : Petstation Kannur Mattul
: Galaxy Sound Mattul
Camera : Shaheer Ahmed Snow White
Editing : Shamsu Mmampuram
Feedback : ishalbeats725@gmail.com
: 9447143159
Watch More Videos :
ജവാബ് നോൺസ്റ്റോപ് കോൽക്കളിപ്പാട്ടുകൾ PART 1
• മലബാറിലെ കല്ല്യാണവീടുക...
കിളിക്കൊത്ത കളിത്തോഴൻ
• കിളിക്കൊത്ത കളിത്തോഴൻ|...
റൈഹാനത്തോപ്പിൽ
• Raihana Thopil | റൈഹാന...
ഫാത്തിമത്തു സുഹ്‌റാൻറെ
• Fathimath Zuhrante | ...
ലെങ്കി മറിയുന്നോളെ
• മാപ്പിളപ്പാട്ട് ചരിത്ര...
സുഗന്ധ സുമ സുര
• തനിമയുള്ള മാപ്പിളപ്പാട...
our facebook page :
/ ishalbeats
supporting facebook page :
/ abidkannurof. .
our instagram pages :
ishal.beats
abid_kannur
email:
ishalbeats725@gmail.com
whatsapp:
9447143159
Welcome to ISHAL BEATS RU-vid Channel , Thank You For Watching..
This content is Copyright to ISHAL BEATS , Unauthorised Reproduction, Re-Upload is strictly prohibited of this material, Legal action will be taken material presented, Please understand
.
(ഇശൽ ബീറ്റ്‌സ് യുട്യൂബ് ചാനലിലേക്ക് സ്വാഗതം ..ഞങ്ങളുടെ വീഡിയോ കണ്ടതിനും അഭിപ്രായ നിദേശങ്ങൾ തന്നതിനും നിങ്ങൾക്ക് നന്ദി.
ഇശൽ ബീറ്റ്‌സ് അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും , ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ് , ഇങ്ങനെ ചെയ്യുന്ന പക്ഷം , ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേക്കുന്നതാണ് , സഹകരിക്കുക )
#nonstopmappilappatt #kolkkali #weddingsong #nonstopkolkkalippatt #newweddingsong #kolkkalippattukal #2021_newmappilappatt #remixmappilappatt #remix_kolkkalisong
#remix_chainsong #mappilappatt_chainsong #kathunnakarbala #kadalippoovin #udichuyarum #makkaththejabalukal #abujahalin #aniyaniyaay #pand_pand #pakalan_nishani #akeloka #mahiyilmaha #suraloka
#കത്തുന്ന_കർബല #കദളിപ്പൂവിൻ #ഉദിച്ചുയരും #മക്കത്തെ_ജബലുകൾ #അബുജഹലിൻ #അണിയണിയായ് #പണ്ട്പ_ണ്ട്പാ_യക്കപ്പല് #പകലൻ_നിശാനി #ആകെലോക #മാഹിയിൽമഹാ
കത്തുന്ന കർബല ഭൂമി കരഞ്ഞീടുന്നെ കഥയിതു കണ്ട്
കാറ്റും കടൽ പോലും സ്തംഭിച്ച് നിന്നീടുന്നെ ..
കദളിപ്പൂവിൻ മധു കാണുമ്പോൾ
കദനം നീങ്ങി കുളിർ കൂടുമ്പോൾ
കഥ മാറുന്നു കരൾ ഞെട്ടുന്നു
ഖലീലുല്ലാഹി ഇബ്‌റാഹീമിൻ
ഉദിച്ചുയരും ഷംസ് പോലും വിറച്ചീടുന്നേ
ഉദിമദീന നഗരം വിതുമ്പി ഉണർന്നീടുന്നെ
രണ്ടാം ഖലീഫ ഉമറ് വധിക്കപ്പെട്ടേ
രംഗം ഇസ്‌ലാമിന് നെഞ്ച് നൊമ്പരപ്പെട്ടേ
മക്കത്തെ ജബലുകൾ കിടുകിടുത്ത്
ശക്തനാം ഉമറിന്റെ വരവിനൊത്ത്
ഹക്കൊത്ത മുഹമ്മദിൻ ശിരസ്സെടുത്ത്
ഇക്കയ്യിൽ കൊണ്ട് വരും എന്ന് ഗർജിത്ത്
ഉടവാളൂരിയെടുത്ത് ഉമറത കുതിരപ്പുറത്ത്
ഉശിരത കാണിച്ചിട്ടേ ...
ഉടനടി പുറപ്പെട്ട് ഉലകിന്റെ തെളിദീപം
കെടുത്തുവാൻ വേണ്ടീ കെടുത്തുവാൻ വേണ്ടീ
അബുജഹലിൻ പട വന്നാനെ
ബദറാക്കളമിൽ നിരനിന്നാണെ
കോടകൾ നെടിൽകളുമുണ്ടാനെ
പിന്നെ കോപ്പുകൾ പലവക കണ്ടാനെ
അണിയണിയായ് ബദ്റിലേക്കടിവെച്ച്
സ്വഹാബാക്കൾ കുതികുതിച്ചിത വരവായ്
അലിപുലിയും ഉമറുസ്‌മാൻ ഹംസയും
അടരാടാൻ കരുത്തിനാൽ ബദറണവായ്
പണ്ട് പണ്ട് പായക്കപ്പല് കയറിക്കൊണ്ട് ഇവിടമിൽ
അണഞ്ഞല്ലോ മാലിക് ദീനാറും കൂട്ടരും
സന്ദേശം കൊണ്ട് ഇസ്‌ലാമിന് സന്ദേശം കൊണ്ട്
പകലൻ നിശാനി ആലം
പരിപാലകാ സഹായ
മഖ്‌ലൂക് ജിന്നിൻസാന
മലക്ക് സമാഹ് നൂന
ആകെലോക കാരനാമത്തോളി യാ റസൂലേ എങ്ങും
ആദി ജ്യോതി പൂരണ വിത്തോളി യാ റസൂലേ
മാഹിയിൽമഹാ സീനെന്ന്
മഹിമയെഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനി മോന് അവളുടെ
മധുവൊഴുകും പേരാണ് ഹുസുനുൽ ജമാല്
കരിവണ്ടിൻ നിറമൊത്ത മുടിവടിവാലും
കവിൾത്തടം മലരുടെ പുതുവിതളാലും
കമറോളി മയങ്ങുന്ന മുഖത്തെളിവാലും
സുവർണ്ണച്ചുണ്ടനക്കിപ്പൊൻ ചിരിത്ത് കാട്ടും
സുറുമക്കണ്കളാൽ ശിരസ്സുയർത്തിക്കാട്ടും
സുരലോക മണിഹൂറുൽ നിസാനീങ്ങളെ
സുഖം നൽകാൻ പുരുഷർക്കുള്ളഅഹ്‌ലീങ്ങളെ ..

Видеоклипы

Опубликовано:

 

7 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 689   
@athu201
@athu201 2 года назад
അടിപൊളി, എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ....
@favasfavi9193
@favasfavi9193 2 года назад
എന്ത് ഒരു ഫീൽ ആണ് ആബിദ് 🥰🥰🥰പൊളി ആണ്
@FAVASTK-cp8pg
@FAVASTK-cp8pg 2 года назад
യാത്രയിൽ കേൾക്കാൻ പറ്റിയ സോങ് ആബിദ് good
@nalinirajan8871
@nalinirajan8871 2 года назад
എന്റെ പൊന്നോ ഒരു രക്ഷയുമില്ല മാണിക്ക കല്ല് മക്കളെ പറയാൻ വാക്കുകളില്ല സൂപ്പർ. സൂപ്പർ ,സൂപ്പർ
@sinansinu9242
@sinansinu9242 2 года назад
ഇങ്ങളോട് ആകൂല ആബിദ്ക്ക 😍😍😍👍🏻👍🏻👍🏻👌🏻👌🏻👌🏻
@raficm6240
@raficm6240 2 года назад
എത്ര തവണ കേട്ടു എനിക്ക് അറിയില്ല അത്രക്കും സുന്ദരം വീണ്ടും വേണം
@sameertk2676
@sameertk2676 3 года назад
ഇത് പൊളിക്കും... കിടിലൻ സെലക്ഷൻ, സൂപ്പർ ടീം...💕💕
@rasheedbangalathmorayur6762
@rasheedbangalathmorayur6762 3 года назад
Abid ടീം വേറെ ലവളാണ് 👌👌 Suuper
@jaazzmediaentertiment2588
@jaazzmediaentertiment2588 3 года назад
masah allah വൻ വിജയമാകട്ടെ ആകും ഇൻഷാ allah
@maimoonap6121
@maimoonap6121 3 года назад
എനിക്കു ഒരു പാട് ഇഷ്ടമാണ് ആബിദിക്കാൻ്റെ പാട്ടുകൾ
@fariskamal9175
@fariskamal9175 3 года назад
ഇതാണ് മാപ്പിളപ്പാട്ട് ❤️😍
@smnasar5577
@smnasar5577 3 года назад
മാഷാ അല്ലാഹ് സൂപ്പർ. മുൻപ് കേട്ട ചില പാട്ടുകൾ കേൾക്കാൻ പറ്റി 👍🏻👍🏻👍🏻👍🏻👍🏻
@weone5861
@weone5861 Год назад
എത്ര തവണ കേട്ടു എന്ന് പറയാൻ കഴയില്ല അത്രക്ക് അധികം കേട്ടു ❤️ നല്ല hedset വെച്ചു കേട്ടാൽ ഉണ്ടല്ലോ പൊളി യാണ് ❤️
@hamzaammu676
@hamzaammu676 3 года назад
ഈ മുത്തിനെ വെല്ലാൻ മാപ്പിളപ്പാട്ട് പാടുന്ന ഒരാളും ഇന്ന് ഇല്ല വല്ലാത്ത ഒരു ഫീൽ മൊഞ്ചാ ഇജ്ജ് അടിച്ചുപൊളിച്ചു
@asna_shirin8500
@asna_shirin8500 3 месяца назад
Vvsgga
@asna_shirin8500
@asna_shirin8500 3 месяца назад
Jvvklullllllul loo ijuiiiooolkjokklnjjjikjbk
@asna_shirin8500
@asna_shirin8500 2 месяца назад
Bhrjn
@thahirapullani6682
@thahirapullani6682 24 дня назад
​@asna_shiXggurin8500
@saleemkoonamparambil2539
@saleemkoonamparambil2539 3 года назад
മച്ചാൻ മാരെ അടിപൊളി സൂപ്പർ സോങ് 😘😘😘🕺🕺🕺🕺
@pachusageer7420
@pachusageer7420 2 года назад
ആബിദ്ക്കയും കൂട്ടരും സംഭവം കിടിലൻ ആക്കി 😍❤️
@beebuandroth8453
@beebuandroth8453 3 года назад
ലയിച്ചിരുന്നു പോയി.... സൂപ്പർ.ബെംബുവിനേയും മക്കളേയും കാണാൻ കഴിഞ്ഞു. സന്തോഷം.
@hishamichuz9162
@hishamichuz9162 3 года назад
Ith polulla nonstop songs eniyum padanam ningal ith thanne an full tim😊
@nizamthekkada6475
@nizamthekkada6475 3 года назад
ആബിദ് കണ്ണൂര്‍ എനിക്ക് ഇഷ്ടപ്പെട്ട ഗായകന്‍ ആണ് നന്നായി മൂന്നു പേരും സൂപ്പർ ഒരു രക്ഷയുമില്ല 👍👍👍👍
@rinshadtp6644
@rinshadtp6644 3 года назад
എന്ത് രസാ ഇതിങ്ങനെ കേട്ടിരിയ്ക്കാൻ ♥️♥️♥️😍
@muneermuneer6542
@muneermuneer6542 3 года назад
ഇനിയും ഇത് പോലെ നല്ല നല്ല ഇശലുമായി വരണം all the best 🥰🥰🥰🥰🥰
@asifasi9001
@asifasi9001 3 года назад
ഇത് പോലെ പണ്ടത്തെ മാപ്പില്ല പാട്ടുകൾ nonstop കോൽ കള്ളി mix songs kittiyal kelkaan nalla monjayirikum🕋
@saleemvarcot2256
@saleemvarcot2256 2 года назад
Super തകർപ്പൻ ഞാൻ വീണ്ടും വീണ്ടും കേട്ടു ... ഒരു രക്ഷയുമില്ല
@famimuthu2378
@famimuthu2378 3 года назад
പെരുത്തിഷ്ടായി songs . ma sha Allah
@collegestories2293
@collegestories2293 3 года назад
വേറെ ലെവൽ 💯
@abdullahkutty8050
@abdullahkutty8050 2 года назад
ആബിദ് സാർ, ഞങ്ങൾക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല. പട്ടാമ്പിയിൽ നിന്നും ഒരു കൂട്ടം പ്രേക്ഷകർ. എത്രയോ തവണ ഞങ്ങൾ ഇത് കേട്ടു.
@MOHAMMEDHUSSAIN-jy7po
@MOHAMMEDHUSSAIN-jy7po 2 года назад
സൂപ്പർ. കോൽകളിപ്പാട്ടുകളിൽ എന്നെ ഏറ്റവും അധികം സ്വാദീനിച്ച ഗാനം
@noufalnaeemikottakkal
@noufalnaeemikottakkal 3 года назад
പൊളി പൊപ്പൊളി... 🌹🌹🌹👍 Vol 3 കട്ട waiting...
@sajilsaju891
@sajilsaju891 3 года назад
Abidkante sound vere leval 👌👌
@jamsheermusthafa5685
@jamsheermusthafa5685 3 года назад
masha allah sooper kettirikkan enth resanu abikka&team pattukal 😍😍😍😍
@zaidjazil4194
@zaidjazil4194 3 года назад
Abiikkka 💝💝💝💕💕💕Kannur karude abimanam 💕💕💕💝💝💝
@SajidAli-gx1ss
@SajidAli-gx1ss 3 года назад
Maasha Allah Abid bro & team thakarthutta each songs 💯💯👌👏no words 👏👏👏👏👏👏
@akharis5031
@akharis5031 2 года назад
NERCHA ARABANAYIL EE SONG MUZHUVAN KEETT VANNATHAAN ABID IKKA & TEAM ❤❤
@SAJEER-NBK
@SAJEER-NBK 3 года назад
👌 ദിവസവും ഒരു തവണ കേൾക്കും
@ayishakunchabdulla4440
@ayishakunchabdulla4440 2 года назад
Nnj
@nahasalamcode4258
@nahasalamcode4258 2 года назад
❤️
@ShereefpmKolathur
@ShereefpmKolathur 2 года назад
Njanum.. 👍👍❣️❣️
@rashirashid349
@rashirashid349 2 года назад
Njanum
@lazimasvlog3628
@lazimasvlog3628 2 года назад
Yes
@rahulrv1658
@rahulrv1658 2 года назад
മാപ്പിളപ്പാട്ടിന്റെ മോഞ്ചിന് ആബീദേട്ടന്റെ കണ്ഠത്തിലൂടെ പതിനേഴഴക്.....😍😍😍 Simply amzing.....
@usmanmukkandath9575
@usmanmukkandath9575 Год назад
ആബിദ് കണ്ണൂർ, ആ ശബ്ദമാദുര്യം മറ്റാർക്കും കിട്ടിയിട്ടില്ല. ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന അനുഗ്രഹ ഗായകൻ. അളളാഹുവിൻറെ മഹത്തായ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാകട്ടേ....ആമീൻ.
@suhail.msuhailalathur606
@suhail.msuhailalathur606 11 месяцев назад
ആമീൻ❤
@vvideo123
@vvideo123 3 года назад
മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ ആബിദ് കണ്ണൂർ വീണ്ടും 🥰💚💚💚
@khaderijjuijju4868
@khaderijjuijju4868 2 года назад
Pinnalla💯
@sadiyahadiya4242
@sadiyahadiya4242 3 года назад
ആബിദ് and ടീം പൊളിച്ചടക്കി super 👍🌹🌹
@katheejabeevi9215
@katheejabeevi9215 3 года назад
Maashaa Allah... Baaraqallaah... Abid bro &team👌👍🎤💐
@fayaztk2812
@fayaztk2812 3 года назад
Songs Selection Super ❤️
@rosinakunnathiyil2912
@rosinakunnathiyil2912 2 года назад
Sugamnalkanpurusharkullaahleengalleee....
@Petstationkannur
@Petstationkannur 3 года назад
Adipoli ... ലയിച്ചിരുന്നുപോയി... കുറേ കാലം പുറകോട്ടൊന്ന് പോയി❤️❤️❤️❤️❤️
@anshifptb3631
@anshifptb3631 2 года назад
Sabikka
@fadilfadi8969
@fadilfadi8969 2 года назад
Hi
@abdulrasik7254
@abdulrasik7254 2 года назад
@mohamedsinansinan3472
@mohamedsinansinan3472 2 года назад
നിങ്ങളെ വീഡിയോയിൽ ഞങ്ങളും ലയിക്കറുണ്ടെ😍
@subaidavannathankandy5506
@subaidavannathankandy5506 2 года назад
Wo
@favasfavi9193
@favasfavi9193 3 года назад
ആബിദ് സൂപ്പർ ആണ് പൊളി പാട്ടുകൾ ആണ് ആബിദ് 💚💚💚i like it
@muthupopzy3340
@muthupopzy3340 3 года назад
മനസ്സ് ഒരുപാട് കാലം പിറകോട്ടു പോയി😍 Mashaa allaaah ♥️
@syedilyaz5544
@syedilyaz5544 3 года назад
Masha Allah 🌹🌹Aabidikka പൊളി 💞💞💞🌹🌹🌹
@Safana437
@Safana437 3 года назад
അടിപൊളി പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰🥰🥰
@sameeraummar2968
@sameeraummar2968 3 года назад
മാഷാ അള്ളാ പഴയ ഓർമ്മകളിലേക്ക് ഒന്നൂടെ പോയി അടിപൊളിയായിരുന്നു
@basheer.pbasheerbashi5325
@basheer.pbasheerbashi5325 3 года назад
Hi
@tswayanad8849
@tswayanad8849 3 года назад
Masha Allah.. 👍👍👍❤️❤️ ആദ്യ ഭാഗം പോലെ ഇതും സൂപ്പർ.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤️❤️
@fawasam
@fawasam 2 года назад
Dh
@rahiyanathambadi1113
@rahiyanathambadi1113 2 года назад
@@fawasam JJiIijjjjkijjjkjjujjiiujjjjjiiiiujjjjjjjjjjjjjjujjuuuuuiiiiiuiuu
@user-pz9ub6yw9m
@user-pz9ub6yw9m 6 месяцев назад
മനസ്സിൽ കുളിർ നൽകിയ പാട്ട് മാഷാഅല്ലാഹ്‌ ❤❤❤👍👍👍
@arifashamon2028
@arifashamon2028 2 года назад
Masha allah😘😘🥰🥰polichadakki....
@milsha1311
@milsha1311 3 года назад
Masha Allah oru rakshem illa super sng👌👍😍
@favasmkp1451
@favasmkp1451 2 года назад
ഡാ തൻസീറെ ഇതാണ് മാപ്പിള പാട്ട് കേട്ട് പടിക്ക്
@mufaidmuhammd8399
@mufaidmuhammd8399 3 года назад
Masha allah bass boost cheythaall polikkum
@dilshadameri6809
@dilshadameri6809 2 года назад
നൈസ് വോയിസ്‌ അടിപൊളി
@petslover7429
@petslover7429 3 года назад
Masha Allah😍😍
@althaf-vallikkad
@althaf-vallikkad 3 года назад
Masha അല്ലാഹ് പൊളിച്ചു 🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘
@iqubalmadakkara587
@iqubalmadakkara587 3 года назад
നൊസ്റ്റു…🥰 ഇതേ കോൽക്കളി ടീമിന് നമ്മൾ പലയിടങ്ങളിലും ഇതേ പാട്ടുകളൊക്കെ തന്നെ പാടിയത് ഓർമ്മയിൽ നിറയുന്നു. അതൊരു കാലം…. Thanks Abid & Team 💫💫✨👍🏻👏🏻👏🏻💐
@ahammadulkabeerpullaloor1990
@ahammadulkabeerpullaloor1990 3 года назад
എത്ര പെട്ടെന്ന് 9 മിനിറ്റ് കഴിഞ്ഞത്.... കിടു സെലെക്ഷൻ..... പാടിയതാണേൽ പറയേം വേണ്ടാ..... ആബിദ്ക്കാന്റെ ഏറ്റവും നല്ലൊരു നോൺസ്റ്റോപ്പ് 👍🏻👍🏻👍🏻👌👌👌👌🌹🌹🌹🌹🌹🌹🌹വെൽഡൺ ഇശൽ ബീറ്റ്സ് 👌👌👌
@mufthimubarak9658
@mufthimubarak9658 3 года назад
യുവ മാപ്പിള ഗായക നിരയിൽ തനിമയാർന്ന മാപ്പിളപ്പാട്ടുകൾ ജനമനസ്സിലെത്തിക്കാൻ ആബിദ് കണ്ണൂർ നടത്തുന്ന ഓരോ പുത്തൻ ചുവടുവപ്പുകൾക്കും അഭിനന്നനങ്ങൾ. Great one Abidkaaaa. Keep going... ❤
@younasidhrees4894
@younasidhrees4894 Год назад
Nercha kalude രാജാവ് ✨️✨️
@pmabdu50
@pmabdu50 Год назад
അബുജഹലിൻ പട വന്താനേ ♥️♥️
@MrSharafudheen
@MrSharafudheen 3 года назад
3 മാസം മുൻപ് ഇറക്കിയ ഒന്നാം ഭാഗം ഒരു രക്ഷയുമില്ല ഒരേ location രണ്ടു വീഡിയോ 😍 ആബിദ്ക്ക ഒരുപാട് ഇഷ്ട്ടം 😘😘
@mishabsabu819
@mishabsabu819 2 года назад
ആബിദ് ക പൊളിച്ചു👍👍
@AbdulKareem-ok5mn
@AbdulKareem-ok5mn 3 года назад
ആബിദിന്റെ ശബ്ദത്തിൽ ഈ പഴയ പാട്ടുകളൊക്കെ കേൾക്കാൻ എന്തൊരു രസം. ആബിദ് പൊളിച്ചു 😍😍
@soudathpandarakandi2964
@soudathpandarakandi2964 3 года назад
Snsbm
@saidalavi2211
@saidalavi2211 3 года назад
FathimaRinsha.P F iii. .xxx. .m x
@saidalavi2211
@saidalavi2211 3 года назад
FathimaRinsha.P F iii. .xxx. .m x
@kamalmpd4411
@kamalmpd4411 2 года назад
@@soudathpandarakandi2964 2b sa sssss in ß00
@hashiminc1291
@hashiminc1291 2 года назад
Poo
@shoukathsalam5974
@shoukathsalam5974 2 года назад
മക്കത്തെ ജബലുകൾ സോങ്ങ് ഒരു രക്ഷയും ഇല്ല 😍
@shiyasp7848
@shiyasp7848 2 года назад
ഒരു പാട് ഒന്നിന് ഒന്ന് കൂടുതൽ ഇഷ്ടം ♥️
@hariskadhar5624
@hariskadhar5624 2 года назад
എനിക്ക് ഒരു പാട് ഇഷ്ട്ടം ആയി ❤️ഒരു രക്ഷയും illa പൊളിച്ചുട്ടാ
@junaisekwayanad1340
@junaisekwayanad1340 3 года назад
Maasha Allaah സൂപ്പർ ട്ടോ നാനായിട്ടുണ്ട് അല്ലാഹു ഹൈറാക്കട്ടെ ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲
@noufalnskollam9772
@noufalnskollam9772 3 года назад
ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ❤❤❤
@gtechplaylife2075
@gtechplaylife2075 2 года назад
Old is gold മാഷാ അല്ലാഹ് 😍😍 ആബിദ് ഇക്ക ശബ്ദം അടിപൊളി 🥰🥰
@zvp634
@zvp634 3 года назад
അഭിമാനം😘... ആബിക്ക എന്റെ നാട്ടുകാരൻ ആണന്ന് പറയാൻ... മ്മളെ മാട്ടൂലിന്റെ മൊഞ്ചൻ❤️... സൂപ്പർ സോങ്ങ്😍
@yaseentp
@yaseentp 2 года назад
Áന്
@mohammedfahim9554
@mohammedfahim9554 2 года назад
@@yaseentp ax
@thoufeeqsemi8211
@thoufeeqsemi8211 2 года назад
@@mohammedfahim9554 M
@shabeeribrahim4431
@shabeeribrahim4431 3 года назад
Abid Kannoor , superb singing bro 👏👏👌👍❤
@Muhammedsadik-sp6fd
@Muhammedsadik-sp6fd 11 месяцев назад
👏
@husainismayil9756
@husainismayil9756 3 года назад
Polich old is gold ❤️ആബിദ്ക്ക 😘 Ellavarum thakarthu 😘❤️
@ashrafrinoos7888
@ashrafrinoos7888 3 года назад
🤟🤟
@Dilnaanees3474
@Dilnaanees3474 2 года назад
Masha Allah Adipoli 💞💞
@siyasvlog7768
@siyasvlog7768 2 года назад
Masha allah nalla paatu enik ishta pettu
@ashrafnediyanga6547
@ashrafnediyanga6547 2 года назад
ആബിദ് പാട്ട് അടിപൊളി
@vvideo123
@vvideo123 3 года назад
NSIDS ടീം ന്റെ ദഫ് ആബിദ് ഭായ് നിങ്ങളുടെ പാട്ടും കാത്തിരിക്കുന്നു 🥰🥰🥰 മദ്രസ കാലത്തേക്കു ഒരു തിരിഞ്ഞ് നോട്ടം 😄😄😄.
@Khadeejas
@Khadeejas Год назад
മുഹ്‌യിദ്ധിൻ മാല
@shortssongs6380
@shortssongs6380 3 года назад
ശ്ശൊ....എന്താപ്പൊ പറയാ😍😍😍👍👍👍 പൊളിച്ച്
@jemshadjemshad8177
@jemshadjemshad8177 3 года назад
Satiyam🌸endhappa policheen🥰
@fathimahydrose3132
@fathimahydrose3132 2 года назад
Super Abid
@abidharahman2565
@abidharahman2565 3 года назад
Masha Allah😍Superb👌👌👌❤❤❤
@SHAMILVLOGYT
@SHAMILVLOGYT 2 года назад
ജാഡയില്ലാത്ത പാട്ടുകാരൻ abidka
@ahadnoushad9859
@ahadnoushad9859 3 года назад
Adipoli ഇനിയും വേണം
@shameershameeruppugudde5633
@shameershameeruppugudde5633 2 года назад
Good Excellent abid kannur
@KHALIDCHERUMBA
@KHALIDCHERUMBA 2 года назад
അടിപൊളി പാട്ടുകൾ . ഇനിയും പ്രതീക്ഷിക്കുന്നു
@sheejabeegum289
@sheejabeegum289 2 года назад
S സൂപ്പർ സൂപ്പർ 😍😍
@kudhairshad7251
@kudhairshad7251 2 года назад
Powli ❤️Abid kannur ❤️voice
@muhammadsaleem5505
@muhammadsaleem5505 2 года назад
Idhokke kelkumbozhan manassin❤️Oru kulir 🥰😊
@jaseelanasar8075
@jaseelanasar8075 3 года назад
Mashaa allah.... oro free time ee paat kelkuvaanu😍😍😍
@muhammedshafeeqmuhammedsha3374
@muhammedshafeeqmuhammedsha3374 3 года назад
മാഷാഅല്ലാഹ്‌ super 👍👍
@afsalyoosaf4909
@afsalyoosaf4909 3 года назад
Polichu abid team 👍👍👍👍🎈🎈👍👌👌👌👌👏👏👏👏
@mytheenv.m4813
@mytheenv.m4813 2 года назад
ദിവസം രണ്ടു നേരം എങ്കിലും ഇത് കേട്ടാലേ എനിക്ക് സമാധാനം ഉള്ളൂ
@jesibabu5069
@jesibabu5069 2 года назад
ആബിദ്ക്ക അടിപൊളി ✌️ വോയിസ്‌ ഒരു രക്ഷയുമില്ല 👌👌👌👌👌
@mansoorayisha786
@mansoorayisha786 3 года назад
Masha allah ❤️
@user-wc9hy1rd6t
@user-wc9hy1rd6t 3 года назад
നല്ല രസമുണ്ട് ഇത് കേൾക്കാൻ ഇത്പോലെ പാട്ടുകാരൻ ആവാനാണ് ആഗ്രഹം
@ibrahimck8851
@ibrahimck8851 2 года назад
എനിക്കും... പാട്ട് കാരൻ ആകാനാണ് ആഗ്രഹം പക്ഷേ. സൗണ്ട്. എരുമ കരയുമ്പോലെ... 🤣🤣
@ibrahimck8851
@ibrahimck8851 2 года назад
എനിക്കും പാട്ട് കാരൻ ആകണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ എന്ത് ചെയ്യാൻ. എന്റെ സൗണ്ട് എരുമ കരയുമ്പോലെ... 🤣
@user-wc9hy1rd6t
@user-wc9hy1rd6t 2 года назад
🤣🤣🤣🤣
@user-wc9hy1rd6t
@user-wc9hy1rd6t 2 года назад
Ethrayann vayass
@ibrahimck8851
@ibrahimck8851 2 года назад
@@user-wc9hy1rd6t എനിക്കോ
@VCRAHEEM
@VCRAHEEM 3 года назад
സോങ് സെലെക്ഷൻ സൂപ്പർ 👌🏼👌🏼 കോൽ കളി ആസ്വദിച്ചു. 👌🏼 കുറച്ച് കൂടുതൽ കവറേജ് കൂടി കളിക്ക് കൊടുത്തിരുന്നരെങ്കിൽ ആസ്വാദനം പൊളിച്ചേനെ 😄😄👌🏼👌🏼
@akbarottapalam6195
@akbarottapalam6195 3 года назад
New version song polichu 🤗🤗🤗🤗🤗🤗
@noushadbabu5050
@noushadbabu5050 2 года назад
സൂപ്പർ
@faisalkurunnoli
@faisalkurunnoli 3 года назад
ഒരു രക്ഷയും ഇല്ല പൊളിച്ചു 😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@ervaiofficial
@ervaiofficial 3 года назад
Masha Allah 💚
@SingingCoupleMusicBand
@SingingCoupleMusicBand 3 года назад
പൊളിച്ചടക്കി 😍
Далее
skibidi toilet 76 (part 1)
03:10
Просмотров 15 млн
Zuhrabathool (From "Samrat Episode 5")
9:00
Просмотров 349 тыс.
Mirjalol Nematov - Barno (Videoklip)
3:30
Просмотров 4,5 млн