Тёмный
No video :(

മൊബൈൽ ഫോൺ പോലും ഇല്ലാത്ത കഴിഞ്ഞ വർഷത്തെ ലോട്ടറി ജേതാവ് 

asianetnews
Подписаться 10 млн
Просмотров 1,2 млн
50% 1

മൊബൈൽ ഫോൺ പോലും ഇല്ലാത്ത കഴിഞ്ഞ വർഷത്തെ ലോട്ടറി ജേതാവ്, ഇത്തവണയും ഓണം ബമ്പർ എടുത്ത് ജയപാലൻ
#onambumper #AsianetNewsLive #KeralaNewsLive #MalayalamNewsLive
thiruvonam bumper 2022
Kerala lottery thiruvonam bumper 2022
തിരുവോണം ബംപർ
തിരുവോണം ബംപർ2022
Thiruvonam bumper
thiruvonam bumper ticket
thiruvonam bumper lottery 2022
thiruvonam bumper price
thiruvonam bumper first price
thiruvonam bumper second price
thiruvonam bumper third price
thiruvonam bumper 2022 online
thiruvonam bumper 2022 result
thiruvonam bumper 2022 result date
thiruvonam bumper 2022 kerala lottery
തിരുവോണം ബമ്പർ
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@saleenasiddik9678
@saleenasiddik9678 Год назад
ബുദ്ധിമാനായ കോടീശ്വരൻ ❤കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവർക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല 🥰🥰🥰🥰
@panyalmeer5047
@panyalmeer5047 Год назад
കേരള government lotory 916 thattippa കാരണം aver സെസ് കേന്ദ്ര സര്‍ക്കാര്‍ന് കൊടുക്കില്ലാ. പ്രൈസ് അടിച്ചാല്‍ സ്വന്തമായി ഒരു Charted account നെ വച്ച് നമ്മൾ സ്വയം total തുകയുടെ ശതമാനം incomtax അടയ്ക്കണം. 👈
@Siju2235
@Siju2235 Год назад
@@panyalmeer5047 ഈ ടാക്സ് എത്ര നാൾ അടക്കണം അതോ വർഷം ആണോ ഒരു തവണ അടിച്ചാൽ എല്ലാ വർഷവും ടാക്സ് കൊടുക്കണോ
@joymon6235
@joymon6235 Год назад
@@Siju2235 ehhh 😂 tax pidichta cash tharuvoluu
@gokulravi6211
@gokulravi6211 Год назад
@@Siju2235 ella varshavum adakkanam🙂
@alavipoongodepoongode3638
@alavipoongodepoongode3638 Год назад
@@joymon6235 y
@breezethomas9044
@breezethomas9044 Год назад
ആദ്യമായിട്ടാണ് വിവരമുള്ള ഒരാൾക്ക് ലോട്ടറി അടിച്ചത്
@faizalhussainar1618
@faizalhussainar1618 Год назад
First ayalku beeshani vannu appol ayal fixed bankil itti
@nairbeena3036
@nairbeena3036 Год назад
അനുഭവയോഗം ഇല്ല
@psyops3652
@psyops3652 Год назад
@@nairbeena3036 അങ്ങേരു ലോകം കണ്ടവൻ ആണ്... അതായത് അർദ്ധ രാത്രിക്ക് കുട പിടിക്കുന്ന പരുപാടി ഇല്ലാത്തവൻ .. അത് പോലെ കിട്ടിയ പൈസ മാലോകരെ കാണിച്ചു ദൂർത്‌ അടിച്ചു കളയേണ്ട കാര്യം നിങ്ങള് പറയുന്ന പോലെ അദ്ദേഹത്തിന് ഇല്ല ...അനുഭവ യോഗം ഇല്ല എന്നത് താങ്കളുടെ മാത്രം ചിന്താ ഗതി ആണ്...
@salooshap7121
@salooshap7121 Год назад
സത്യം 💓
@sanilkumar1171
@sanilkumar1171 Год назад
അതേ... 👍
@bijuabraham6109
@bijuabraham6109 Год назад
നല്ല വിവേകം ഉള്ള മനുഷ്യൻ 👏👏👏
@k.c.purushothaman1365
@k.c.purushothaman1365 Год назад
നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ കണ്ടുപഠിക്കണം മറ്റുള്ള ഭാഗ്യശാലികൾ
@mashoor7421
@mashoor7421 Год назад
നോ ദൈവം ഇഷ്ടം പോലെ ധനം നൽകിയിട്ടും അത് ആസ്വദിക്കാതെ ജീവിക്കുന്നവരെ ദൈവം ഇഷ്ടപെടുന്നില്ല
@satheeshmuriyamangalath3429
നല്ല മാതൃക. ലോട്ടറി കിട്ടുന്നവർ ഇങ്ങിനെ ആവണം. നന്മകൾ നേരുന്നു. 🙏🙏🙏🙏
@sreemuruganks1355
@sreemuruganks1355 Год назад
ഇങ്ങനെയുള്ള മനുഷ്യർ അപൂർവങ്ങളിൽ അപൂർവം മാത്രം 🙏👍👏👏👏
@philips_eye
@philips_eye Год назад
Respect! അന്നന്ന് കിട്ടുന്നത് നാക്കത്തിട്ടു ജീവിക്കുന്നവർക്ക് ഇതൊരു മാതൃക ആവട്ടെ
@sreekuttyjinu154
@sreekuttyjinu154 Год назад
Ellam kude kooti vechit enthinaa
@philips_eye
@philips_eye Год назад
@@sreekuttyjinu154 കൂട്ടിവെക്കാൻ ആരാ പറഞ്ഞേ.. സത്യത്തിൽ ഇന്നുവരെ ലോട്ടറി അടിച്ചു ജീവിതം രക്ഷപെട്ട ഒരു ആളെയും കണ്ടിട്ടില്ല.. അയാൾക്ക്‌ കിട്ടിയത് അയാൾ invest ചെയ്‌തു. Thats completely a personal choice. അല്ലാതെ ഉള്ളത് മുഴുവൻ ആർമ്മാതിച്ചു തീർക്കാൻ ആണെങ്കിൽ... ഒന്നു നോക്കിയാൽ ഒരു വീട്ടിൽ എല്ലാവരും പണിക്കുപോയൽ ദിവസം 3000 രൂപ കിട്ടുമെങ്കിൽ അതിൽ 500 കുപ്പി, 2kg മീൻ, 1kg meat, ആർഭാട ജീവിതം...ചുരുക്കത്തിൽ ഇതുപോലെ നാക്കത്തിട്ടാൽ ഈ കൂട്ടർക്ക് കയ്യിൽ ഒന്നും കാണില്ല. എന്നിട്ട് ഒരു അത്യാവശ്യം വരുമ്പോ കൈനീട്ടിനടക്കും.
@josephaugustinefernandes9214
നന്മ നിറഞ്ഞ ഈ മനുഷ്യന് ലോട്ടറി അടിച്ചതിൽ യാതൊരു അദ്ഭുതവുമില്ല
@baburajan8521
@baburajan8521 Год назад
Enthu nanma???
@psyops3652
@psyops3652 Год назад
@@baburajan8521 താൻ നന്മ എന്ന വാക്ക് കേട്ടിട്ടില്ലേ???
@sreekuttank.c.790
@sreekuttank.c.790 Год назад
@@baburajan8521 നിനക്കില്ലാത്തത്
@shajubh2093
@shajubh2093 Год назад
@@baburajan8521 😄😄😄അനക്ക് പുത്തി ഇല്ല ല്ലേ 😂😂😂
@muneerbk813
@muneerbk813 Год назад
എന്തോന്ന് നൻമ കിട്ടിയ പൈസ അടിച്ചു പൊളിക്കാൻ നോക്ക്
@ismailkutty9305
@ismailkutty9305 Год назад
ഇങ്ങനെയുള്ള മനുഷ്യന്മാർ ഭൂമിയിൽ തന്നെ അപൂർവം
@unnikrishnan4165
@unnikrishnan4165 Год назад
ഞാൻ കോടിശ്വരൻ .... ഓട്ടോ ഓടിച്ചു സുഖമായി ജീവിക്കുന്നു 🙏👍
@blyz77
@blyz77 Год назад
ലോട്ടറി എത്രെ എടുത്താലും അർഹത ഉള്ളവർക്കേ അത് നേടാൻ കഴിയുള്ളു 🙂❤️
@p.saifudeen2258
@p.saifudeen2258 Год назад
ലോട്ടറി എത്ര അടിച്ചാലും!
@hisham3365
@hisham3365 Год назад
ലോട്ടറി അടിക്കുന്നവർക്ക് കിട്ടും അല്ലാതെ അത് കിട്ടാൻ അർഹതയും മാങ്ങാത്തൊലിയും വേണ്ടാ
@Kunjappan-zz7ej
@Kunjappan-zz7ej Год назад
Yeethaa ee moyendhuuu 😅😅
@aswathysabu2917
@aswathysabu2917 Год назад
Athe... Athe🤣🤣🤣🤣
@muhammedkrmuhammed4459
@muhammedkrmuhammed4459 Год назад
തല എത്ര വലുതായാലും അർഹത ഉള്ളവർക്കേ മൂള ഉണ്ടാവുള്ളൂ
@nidhinsreenivas9172
@nidhinsreenivas9172 Год назад
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരിതന്നെയാണ് ലോട്ടറി അടിച്ച പണം അടിചുപൊളിച്ചു ജീവിച്ചു കളയരുത് ഭാവിജീവിതം മുന്നിൽ കണ്ടുകൊണ്ട് ജീവിക്കണം. എപ്പോഴും ഭാഗ്യം കൂടെ നിൽക്കില്ല. പണം ചിന്തിച്ചും ക്ഷമയ്യോടെയും കൈകാര്യം ചെയ്യണം.
@mashoor7421
@mashoor7421 Год назад
അതെ ചെലവാക്കരുത് അവസാനം ഒരു കഷണം തുണിയുമായി കബറിൽ ജീവിതം അവസാനിക്കും
@randomtalkswithlymarker7137
@@mashoor7421 u have a point
@chromeannan
@chromeannan Год назад
Get a life vro💗
@manavankerala6699
@manavankerala6699 Год назад
ഒരുപാട് പേരുടെ ശാപം പിടിച്ച ചൂതട്ടാ പൈസ
@whitewolf12632
@whitewolf12632 Год назад
@@manavankerala6699 ആരും നിർബന്ധചിട്ടല്ലല്ലോ
@shamnads2587
@shamnads2587 Год назад
ജീവിതത്തിന്റ വില അറിഞ്ഞവർക്ക് ആഡംബരം കാണിക്കാൻ ആവില്ല 💫❤️
@anuragat5822
@anuragat5822 Год назад
💯💯
@mareenareji4600
@mareenareji4600 Год назад
വിവരവും എളിമയും അറിവും ഉള്ള നല്ല ഒരു മനുഷ്യൻ......
@manojkumarpm795
@manojkumarpm795 Год назад
വളരെ നിഷ്കളങ്കനും സത്യ സന്ദൻ ആയ മനുഷ്യൻ...❤️...
@shajikottackal99
@shajikottackal99 Год назад
ഇതാ ഒരുമനുഷ്യൻ മനുഷ്യത്യം ആവോളം കൈമുതലായി ഹൃദയത്തിൽ ഉറവവറ്റാത്ത മനസ്സുമായി Salute .. ഈ ജീവിത ശൈലി നമ്മുടെ മന്ധ്രിമാരും പാലിക്കേണ്ടതാകണം ചിലവ് ചുരുക്കി മനസ്സ് കാണിക്കണം
@bhagyalekshmipc3065
@bhagyalekshmipc3065 Год назад
ഈ പുള്ളിയാണ് ശെരിക്കും ഹീറോ.. ജീവിതാനുഭവങ്ങൾ 🙂
@fichusworld
@fichusworld Год назад
വളരെ അപൂർവമായാണ് ഇങ്ങനെ ഒരു മനുഷ്യൻ 🔥🔥. അർഹതപ്പെട്ട നല്ല മനുഷ്യൻ. എല്ലാ ആശംസകൾ 👍👍👍
@deepaksvlogs500
@deepaksvlogs500 Год назад
"ജനങ്ങളുമായി ബന്ധങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഒരു അസുഖവും ഉണ്ടാകില്ല" super philosophy ജയപാലൻ ചേട്ടാ 👏👏👏👏👏👏
@valsalavijayan9628
@valsalavijayan9628 Год назад
നല്ല തീരുമാനങ്ങൾ,, ഇങ്ങനെ വേണം ചിന്തകൾ, നന്നായി ചേട്ടാ. അഭിനന്ദനങ്ങൾ.
@user-lf4cc3bg8s
@user-lf4cc3bg8s Год назад
ബുദ്ധിമാനായ കോടീശ്വരൻ.... ഇങ്ങനെ വേണം ലോട്ടറി അടിച്ചാൽ ചെയ്യണ്ടത്.... കേട്ടല്ലോ... അല്ലാതെ കിട്ടിയത് മുഴുവൻ കളഞ്ഞു കുളിച്ചിട്ട് അവസാനം കിടന്നു മോങ്ങരുത്...
@jayasree5326
@jayasree5326 Год назад
🤣🤣🤣🤣🤣🤣🤣🙏
@abdulrafeeque3142
@abdulrafeeque3142 Год назад
ദീർഘ ദൃഷ്ടി ഉള്ള കോടീശ്വരൻ ഏതായാലും ഒരുകോടി നാൽപതായായിരം tax കൊടുത്തു ഈ വർഷം അപ്പൊ ലോട്ടറി അടിക്കാതിരിക്കുന്നതും എടുക്കാതിരുന്നതാവും നല്ലത് എന്ന് എന്റെ ഒരിത് 😍 M
@railgames3843
@railgames3843 Год назад
god blessing
@mohammedanshid2136
@mohammedanshid2136 Год назад
@@abdulrafeeque3142 ath pole intrest bank il kayarununum undavum.
@abdulkareem974
@abdulkareem974 Год назад
@@abdulrafeeque3142 വർഷം വർഷം tax കൊടുക്കണ്ട ആവശ്യം ഉണ്ടോ
@smithajins9413
@smithajins9413 Год назад
👏👏👏 ഒരു നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ktkheaven4639
@ktkheaven4639 Год назад
തീർച്ചയായും എല്ലാവരും മാതൃകയാക്കേണ്ട നല്ലരു ചേട്ടൻ... 👍👍👍👍👍👍👍👍👍👍👍👍👍
@Manoj-qe8un
@Manoj-qe8un Год назад
അദ്ധേഹത്തിന്റെ ചിന്തകളും തീരുമാനങ്ങളും അദ്ധേഹത്തെ രക്ഷിക്കട്ടെ.
@afreenaafreena7886
@afreenaafreena7886 Год назад
ഞാൻ ഇന്ന് രണ്ടുമണി കഴിഞ്ഞ് എന്ത് ചെയ്യും എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. ഏഷ്യാനെറ്റിന് നന്ദി.
@sifinaplants6365
@sifinaplants6365 Год назад
😨😨😨
@rajithakrishnan4065
@rajithakrishnan4065 Год назад
എനിക്ക് അടിക്കാൻ പോകുന്ന ലോട്ടറി യെ പറ്റി ചിന്തിച്ചു തലപ്പുകയ്‌ക്കേണ്ട. 🥱🥱. അത് എങ്ങനെ ചെലവാക്കണമെന്ന് ഞാൻ നേരത്തെ പ്ലാൻ തയ്യാറാക്കി വച്ചിട്ടുണ്ട്.. 🤓🤓🤓...
@binoyd7520
@binoyd7520 Год назад
😄😄😄
@psyops3652
@psyops3652 Год назад
😁😁😁😁
@majeedm7344
@majeedm7344 Год назад
എനിക്കാണ് ഒന്നാം സമാനം. ഓണം ബമ്പർ എന്ന് വിചാരിക്കുന്നു. ഈ വർഷത്തെ.സെപ്.18/09/22.sun. ഇന്നത്തെ. ഇനിയും. 30. മിനിട്സ് കാത്തിരിക്കണം.
@A_n_o_o_p
@A_n_o_o_p Год назад
എനിക്ക് ഒന്നാം സമ്മാനം കിട്ടരുതേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. മറ്റ് സമ്മാനങ്ങൾ കിട്ടിയാൽ ആരും അറിയത്തില്ല 😁😁
@user-tw5tg6le5v
@user-tw5tg6le5v Год назад
😂😂😂
@jijujaison
@jijujaison Год назад
1st okke kittiyal varsham torum tax okke koduth mudiyum.. avaru parayumbo parayumbo tax adakka.. huge amount okke adakkendi varum
@baijuneethu2021
@baijuneethu2021 Год назад
😂😂😂
@sureshmr4287
@sureshmr4287 Год назад
👍🏼
@Mithuooos
@Mithuooos Год назад
😂😂
@abrkollampady7992
@abrkollampady7992 Год назад
ഇനി ലോട്ടറി അടിക്കാൻ പോകുന്നവർക്കൊര റിവ് പകർന്ന് തന്നതിന് നന്ദി
@puthurpallikkal
@puthurpallikkal Год назад
❤️❤️❤️ വിവേകവും വിവരവുമുള്ള മനുഷ്യർ നമുക്കിടയിൽ ഇപ്പോഴും ഉണ്ട് ഒരുപാട് സന്തോഷം
@nirmalson806
@nirmalson806 Год назад
മരടിന്റെ മുത്ത് ആണ് ജയപാലൻ കണ്ണൻ ചേട്ടൻ,മുൻപ് സംഭവിച്ച ജീവിതാനുഭവങ്ങൾ ആണ് മനുഷ്യനെ ഉയർച്ചയിലേക്ക് കൊണ്ടുപോകുന്നത് ഇനിയും അത് തുടർന്ന് പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@LINESTELECOMCORDEDTELEPHONES
ലോട്ടറിയിലൂടെയും മദ്യത്തിലൂടെയും ഓണത്തെ നല്ല ഒരു വരുമാന കാലമാക്കിയ സർക്കാരുകളുടെ ബുദ്ധി & ഐഡിയ🐵 അതാണ് ക്ലിക്കായത്
@rajankamachy1954
@rajankamachy1954 Год назад
78 കോടി രൂപയുടെ മദ്യം 685 കോടിക്ക് വിറ്റ് പാവപ്പെട്ടവരെ "രക്ഷിക്കുന്ന" സർക്കാർ...!!!
@rajurajeev8947
@rajurajeev8947 Год назад
ജീവിതം ഒന്നേ ഉള്ളൂ സന്തോഷത്തിൽ ജീവിക്കുക
@aleenatdaniel1813
@aleenatdaniel1813 Год назад
നല്ല വിവരം ഉള്ള മനുഷ്യൻ ❣️❣️❣️
@shrpzhithr3531
@shrpzhithr3531 Год назад
ബംബർ ലോട്ടറി അടിച്ചിട്ട് സുഖിക്കാതെ ജീവിക്കുന്ന ഗോപാലൻ സേട്ടൻ.. 💪💪
@susanjohn1126
@susanjohn1126 Год назад
🙄🙄
@user-li4li4ho9c
@user-li4li4ho9c Год назад
ദൈവം അറിഞ്ഞുകൊടുത്ത സമ്മാനമാണ് ഈ മനുഷ്യന് ആ തുക
@Aishu9115
@Aishu9115 Год назад
ലോട്ടറി എടുക്കാതെ എന്നെങ്കിലും രക്ഷപെടും എന്ന് പ്രതീക്ഷിക്കുന്നു.... 😪
@kpteams
@kpteams Год назад
👍👍
@vishnuraj7880
@vishnuraj7880 Год назад
എന്ന് പറഞ്ഞു വെറുതെ ഇരുന്നാൽ ഒന്നും ഉണ്ടാവില്ല...
@dreamerdreamer851
@dreamerdreamer851 Год назад
ഞാനും
@Aishu9115
@Aishu9115 Год назад
@@vishnuraj7880 😂athu sheriyan😂
@kalluppu475
@kalluppu475 Год назад
സത്യം
@pradeepr4811
@pradeepr4811 Год назад
പണത്തിന് വിലയ്ക്ക് വാങ്ങാൻ നിന്ന് കൊടുക്കാത്ത അപൂർവ്വം ചിലരിൽ ഒരാൾ "ജയപാലൻ ചേട്ടൻ,
@DZ-lw4po
@DZ-lw4po Год назад
What a great personality.....so proud of him...a good financial management person...i wish all ppl wd follow him
@aavolgs5779
@aavolgs5779 Год назад
നല്ല മനുഷ്യൻ 😍
@elizabethjoseph2166
@elizabethjoseph2166 Год назад
ഈ മനുഷ്യനെ കേരളത്തിന്റെ ധനകാര്യ മന്ത്രിയുടെ PA ആക്കിരുന്നെങ്കിൽ🤔👍
@nationalsyllabus962
@nationalsyllabus962 Год назад
👍👍👍PA അല്ല മന്ത്രി തന്നെ ആക്കണം.... ഒരു ബോധവും ഇല്ലാതെ കടം മേടിച്ചു നമ്മുടെ കേരളത്തെ മുടിക്കുകയാണ്‌ ഇപ്പോഴത്തെ മന്ത്രി
@techyytchannel7301
@techyytchannel7301 Год назад
🥵Aakiyirrunne adheham eppam Kolla caseill Jailill aayenna
@techyytchannel7301
@techyytchannel7301 Год назад
Manthinide Oru Paisa vallikall kanditt
@ratheeshkumarmg1954
@ratheeshkumarmg1954 Год назад
എങ്കിൽ കൈ ഇട്ടു വാരി ഇയാളും ജനങളുടെ ശത്രു ആയേനെ
@elizabethjoseph2166
@elizabethjoseph2166 Год назад
@@ratheeshkumarmg1954 ശർക്കരക്കുടും കേരള ഖജനവാ ണേൽ എല്ലാം നടക്കും🤭
@jaseemkapumal4683
@jaseemkapumal4683 Год назад
വിവേകത്തോടെ പണം കൈകാര്യം ചെയ്ത ചേട്ടൻ 👍👍
@rahmanvengara6090
@rahmanvengara6090 Год назад
മുമ്പ് ലോട്ടറി അടിച്ചവർ പലരും ഇന്ന് തെണ്ടി തിരിഞ്ഞു നടക്കുകയാണ് 😄😄😄😄
@maanuvalanchere9686
@maanuvalanchere9686 Год назад
എന്ത് വിവേകമുള്ള മനുഷ്യൻ ഒരു ദിവസം പോലും അദ്ദേഹത്തിന് സ്വസ്ഥമായി സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല ഭീഷണി ഉണ്ട് തൃ ഭീഷണി ഇക്കണക്കിനു ഒരു സമ്പാദ്യവും ഇല്ലാത്ത ഞാൻ വളരെ റാഹത്തായി സന്തോഷത്തോടെ കഴിയുന്നു
@srcreations4221
@srcreations4221 Год назад
നല്ല മനുഷ്യൻ ❤️❤️🙏🙏
@shuhaib2332
@shuhaib2332 Год назад
ബുദ്ധിമാനായ പൈസക്കാരൻ 🙂ഇന്നേക്ക് വേണ്ടി മാത്രം സമ്പാദിക്കുന്നവർ എവിടെയും എത്തില്ല.. നാളേക്ക് കൂടെ വേണം എന്ന് ചിന്തിച്ചു ജീവിച്ചാൽ എവിടെങ്കിലും ഒക്കെ എത്തും
@narayanankanathayar7281
@narayanankanathayar7281 Год назад
നല്ല വിവേകമുള്ള മനുഷ്യൻ
@abrackz4871
@abrackz4871 Год назад
ബുദ്ധിയുള്ള വ്യക്തി. ഈ അടുത്ത് വന്ന വാർത്തകളിൽ പങ്ക് വെക്കാൻ പറ്റിയ ഒരു ഇനം. Report ചെയ്തതിന് അഭിനന്ദനങ്ങൾ
@josephjoseph1230
@josephjoseph1230 Год назад
He is a very intelligent person 😃
@bahuleyanmv2108
@bahuleyanmv2108 Год назад
Correct
@liyojoseph
@liyojoseph Год назад
😂
@abitech007
@abitech007 Год назад
Koppp Itrem paisa indayit FD ittekkunnu Business cheyyamaayirunu.., stock cheyyamaayirunnu
@alen4902p
@alen4902p Год назад
@@abitech007 ya എറിയാൻ അറിയുനവൻ്റെ കയിൽ വടി kodikilalo 🤣
@abitech007
@abitech007 Год назад
@@alen4902p 😒😒
@jamshi3862
@jamshi3862 Год назад
പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങൾ നല്ല ഏട്ടൻ
@thoppiFliqq
@thoppiFliqq Год назад
ഇങ്ങനെ വേണം... ❤️👍
@rijesht3615
@rijesht3615 Год назад
12കൊല്ലം ലോട്ടറി എടുത്തിട്ടും 50രൂപ പോലും സമ്മാനം കിട്ടീലല്ലോന്ന് ഓർത്ത് ഇളിഞ്ഞിരിക്കുന്ന ഞാൻ
@trendz4422
@trendz4422 Год назад
Lottery cash vech oru RD ittirunnengil ipo ethra roopa aayene :(
@nayanar7262
@nayanar7262 Год назад
😕
@annaanna-jg6dk
@annaanna-jg6dk Год назад
Better luck next time 🥲
@kwesports783
@kwesports783 Год назад
Number noki edukan padikanam
@ushak4563
@ushak4563 Год назад
Kashttam
@arunv4302
@arunv4302 Год назад
Forgot to ask one question. Have you taken 2022 onam bumper??🤩🤩
@gopalakrishnan4592
@gopalakrishnan4592 Год назад
എന്തെങ്കിലും ചെറിയ തുക അടിച്ചെങ്കിൽ ദൈവമേ
@vichusm1383
@vichusm1383 Год назад
ഏതു ദൈവം അങ്ങനെ ഒരാൾ ഉണ്ടോ 😂
@Jose-pm8vn
@Jose-pm8vn Год назад
പ്രതീക്ഷ വേണ്ടാ🤣
@aradhakan.2255
@aradhakan.2255 Год назад
🤲
@kiranrs6831
@kiranrs6831 Год назад
ഒരു 5 ലക്ഷം രൂപ അടിച്ചാൽ മതിയായിരുന്നു
@nadeeraadhi5604
@nadeeraadhi5604 Год назад
ലോട്ടറി എടുത്തായിരുന്നോ
@zayaanriza1250
@zayaanriza1250 Год назад
അടിക്കുന്നെങ്കിൽ രണ്ടാം സമ്മാനം അടിക്കണം അതാകുമ്പോൾ ആരും അറിയില്ല
@shabinjoseph3291
@shabinjoseph3291 Год назад
സൈക്കോളജിക്കൽ move
@nshenoy10
@nshenoy10 Год назад
Satyam🤣🤣
@sangeeths3078
@sangeeths3078 Год назад
😂💯
@movieclub707
@movieclub707 Год назад
നീ ബുദ്ധി മാൻ തന്നെ...
@shijimolpk2457
@shijimolpk2457 Год назад
🤣🤣🤣👍👍👍
@teddyjose2621
@teddyjose2621 Год назад
Wise man. Congratulations. God bless you...
@cristiano1706
@cristiano1706 Год назад
Nannayi money management cheyyan ariyunna chettan❤️
@mallugamezone
@mallugamezone Год назад
What a man 🔥attitude 💥💥
@ArgonDavid
@ArgonDavid Год назад
👍🎉🎊👏🙏Modesty honesty 👍🎉🎊👏🙏 People need to learn from the person. Excellent effort by the reporter ❤️😘 🙏
@kuttannp5554
@kuttannp5554 Год назад
വന്ന വഴി മറക്കാത്ത ആൾ 👍👍
@user-ub3tq7qb9m
@user-ub3tq7qb9m Год назад
തൽക്കാലം ആരെയും സഹായിക്കാൻ ഉദ്ദേശിക്കുന്നില്ല😄😄 അതിന്റെ ആവശ്യവും ഇല്ല. 🤪
@rajinrokey4291
@rajinrokey4291 Год назад
Inee shahayikoo
@shijimolpk2457
@shijimolpk2457 Год назад
👍👍👍👍
@vinodkumar-bm7zf
@vinodkumar-bm7zf Год назад
നിങ്ങൾ ചാനൽ കാർ ആണ് ലോട്ടറി അടിച്ചവരെ എടങ്ങാറ് ആകുന്നത്.. അവരുടെ വീടും, പേർസണൽ ഡീറ്റെയിൽസ്...മറ്റും കാണിച്ചുകൊണ്ട്..##!!
@behappy5679
@behappy5679 Год назад
Exactly
@sherlyjoseph7064
@sherlyjoseph7064 Год назад
Correct. Their life also become in danger while giving all details about them. Kashtam.
@syamharippad
@syamharippad Год назад
എത്ര നല്ല മനുഷ്യൻ 👌🏻.
@ASHMUBWORLDWIDE
@ASHMUBWORLDWIDE Год назад
ദീർഘ വീക്ഷണം ഉള്ള വ്യക്തി 👌👌👌
@dreamlifekavyashonak6463
@dreamlifekavyashonak6463 Год назад
Nalla knowledge
@kamalurevi7779
@kamalurevi7779 Год назад
അഭിനന്ദനങ്ങൾ
@girishsanghavi6477
@girishsanghavi6477 Год назад
Brilliant man.🙏🙏😊
@aabithashajahansheyath8760
@aabithashajahansheyath8760 Год назад
Economics padipichu ! Ammaathiri principles aan kayyil !!!♡ Pne attitude to hardwork 💪
@idominator98
@idominator98 Год назад
Brilliant man. പണം ഒരിക്കലും സമാധാനം നൽകില്ല
@chromeannan
@chromeannan Год назад
Habibi come to dubai
@myopinion9471
@myopinion9471 Год назад
4:07 athu point 💥💥👍👍
@sumianil7736
@sumianil7736 Год назад
നല്ല മനുഷ്യൻ
@anuanuvinu995
@anuanuvinu995 Год назад
നല്ല അറിവുള്ള അച്ഛൻ 🥰
@unnikrishnankrishnan4045
@unnikrishnankrishnan4045 Год назад
Very nice advice.
@jojyvm1625
@jojyvm1625 Год назад
We all should learn from this person.. Humble... 🙏🙏🙏
@shenilkumar9592
@shenilkumar9592 Год назад
great person ....deep in hats off.. love ..kure perude jeevitham maatimarikkan tangalkku kazhiyum
@abijith
@abijith Год назад
I guess he well managed the money - not sure why all the news outlets mostly potray a negative shade on the winnings..
@jayachandrank5992
@jayachandrank5992 Год назад
Good man And good message tOthe people 🙏
@nidhinkj7933
@nidhinkj7933 Год назад
Kodikal undayittum simple ayyi jeevikunnu ...nalla oru manushyan ..Big salute sir .
@shielavalsan5723
@shielavalsan5723 Год назад
Salute to this humble man 🙏
@Achuzzzzzzz
@Achuzzzzzzz Год назад
ലോട്ടറി അടിക്കുന്നവർ ഈ ചേട്ടനെ കണ്ടുപഠിക്കണം ക്യാഷ് എങ്ങനെ ഉപയോഗിക്കണം എന്ന്
@AJP19623
@AJP19623 Год назад
Simple lifenstyle welcome.good gesture.
@vishnum557
@vishnum557 Год назад
Well said 👍
@sammathew1127
@sammathew1127 Год назад
What a wise man.. with a valid point 👍🏻👌🏻❤️
@abdulsedar4034
@abdulsedar4034 Год назад
, 12 കോടി അടിച്ചിട്ടും വീണ്ടും ഓട്ടോ ഓട്ടി നടക്കുന്നു എങ്കിൽ അയാൾ ചെയുന്നത് തെറ്റ് ആണ്
@rensidev8637
@rensidev8637 Год назад
Well said.. 👌👌
@GleamingArt1991
@GleamingArt1991 Год назад
👌👌❤
@rinurajan6585
@rinurajan6585 Год назад
ബുദ്ധിഉള്ള മനുഷ്യൻ.. 🙏
@rinpoche._
@rinpoche._ Год назад
ഓണം ബമ്പർ ഒന്ന് രണ്ടു നമ്പറിന് 25 കോടി നഷ്ടപ്പെടുന്നവന് ഇന്ന് ഉച്ചക്ക്‌ ശേഷം Attack ഒന്നും വരരുതെ😐🤣
@AO-bs4lr
@AO-bs4lr Год назад
സെയിം നമ്പർ സീരീസ് മാറി 7 കോടി പോയിട്ടുണ്ട് 🥴. സമാശ്വാസ സമ്മാനം കിട്ടി 😌
@hungerspotasmr
@hungerspotasmr Год назад
@@AO-bs4lr അങ്ങനെ കിട്ടുമോ
@Cookwithme-e9h
@Cookwithme-e9h Год назад
@@AO-bs4lr എന്തു kittii
@sabirasubair8844
@sabirasubair8844 Год назад
🤣🤣🤣
@AO-bs4lr
@AO-bs4lr Год назад
1 lakh.. Tax പോയിട്ടു 69k കൈയിൽ കിട്ടും. ഇതിലും സമാശ്വാസ സാമാനം കാണും.നമ്പർ കണ്ടപ്പോ innocent ന്റെ അവസ്ഥ ആയിരിന്ന്. സീരീസ് കണ്ടപ്പോ ബോധം പോയി. 😝 പയ്യെ ഓക്കേ ആയി 😌
@rijojohnmeenmooden7983
@rijojohnmeenmooden7983 Год назад
Exactly best move....😍😍😍
@amjadjr1865
@amjadjr1865 Год назад
വന്ന വഴി അദ്ദേഹം മറന്നിട്ടില്ല 🙌🖤
@sreethuravoor
@sreethuravoor Год назад
നല്ല ഒരു അച്ഛൻ ❤
@francisxavier4210
@francisxavier4210 Год назад
ദൈവം അനുഗ്രിക്കട്ടെ, എന്നും,എല്ലായിപ്പോഴും
@bestintheworld4255
@bestintheworld4255 Год назад
Best financial manager anallo. ..👌👌👌
@shanugeorge3524
@shanugeorge3524 Год назад
i agree with him. a big lesson learned from him. he has masters in finance without college degree. its from his own experience. i respect him.
@rameshram5667
@rameshram5667 Год назад
കേരള സർക്കാരിൽ നിന്ന് പൈസ കിട്ടില്ല എന്നുറപ്പുള്ളതുകൊണ്ട് മാത്രം ഓണം ബoമ്പർ എടുക്കാത്ത ഒരു മലയാളി
@sebastianta7979
@sebastianta7979 Год назад
എങ്കിൽ കേന്ദ്ര സർക്കാരിന്റെ ലോട്ടറി ഇറങ്ങിയിട്ട് എടുക്കാം... ഇയാൾക്ക് ക്യാഷ് കിട്ടിയിട്ടുണ്ട് എന്നാണ് ന്യൂസ്‌ ൽ നിന്നും മനസ്സിലായത്
@sreejithsivaj4916
@sreejithsivaj4916 Год назад
kittatha munthiri pulikkum
@vp5079
@vp5079 Год назад
@@sebastianta7979 yes iyal paranjittund 35)0 day paisa kittiyennu
@rameshram5667
@rameshram5667 Год назад
@@sreejithsivaj4916 ഈ മുന്തിരി ഇനി പുളിച്ചുകൊണ്ടേ ഇരിക്കും 😄
@bahuleyanmv2108
@bahuleyanmv2108 Год назад
എടുക്കുന്നവർ എടുക്കട്ടെ, പലരുടെയും ജീവിതമാർഗമല്ലെ. സർക്കാരിനും ഒരു വരുമാനം. ശമ്പളം കൂട്ടി കൂട്ടി കടംവാങ്ങി കൊടുക്കേണ്ട അവസ്ഥ..
@santhithomas4623
@santhithomas4623 Год назад
Intelligent and wise man. He deserves the money.
@lifeisbeautiful2486
@lifeisbeautiful2486 Год назад
നല്ല മനുഷ്യൻ ❤️❤️😍
@neerajkrishnan5512
@neerajkrishnan5512 Год назад
👍👍👍
@Alwynshyam
@Alwynshyam Год назад
ഈ ലോട്ടറി എങ്ങാൻ അടിച്ചാൽ അവരുടെ കയ്യിൽ നിന്നും കയ്യിട്ട് വരാൻ കുറെ എണ്ണം കുട്ടിയും പറിച് ഇറങ്ങും... അവരെ ആണ് സൂക്ഷിക്കേണ്ടത്.... സഹായം കിട്ടിയാൽ സ്വീകരിക്കുക.. അല്ലാതെ അത് അവകാശം ആയി കാണരുത്...
@adiza1830
@adiza1830 Год назад
Kadam chodichit veetil koduthilekil ilatha kuttam undavila. Relatives adakkam thettum. Koduthu kazhinjal tharanam ennu thanne undavile.
@jaseemkapumal4683
@jaseemkapumal4683 Год назад
💯 👏
@ammu8466
@ammu8466 Год назад
Crct
@sachu_santa
@sachu_santa 11 месяцев назад
​@@adiza1830💯💯
@princevarghese1042
@princevarghese1042 Год назад
Prize money brilliant aayi use cheytha manushyan 👍
@samabraham3528
@samabraham3528 Год назад
Super 👏🏻
@Bodybuilding_Freak
@Bodybuilding_Freak Год назад
കറക്റ്റ് ആൾക്കാണ് ലോട്ടറി അടിച്ചത് ❤🙏🙏..
@nisarkaakwtt6161
@nisarkaakwtt6161 Год назад
പതിനായിരക്കണക്കിന് അല്ല റിപ്പോർട്ടറെ 65ലക്ഷത്തിനു മുകളിൽ ഇന്നല വരെ മാത്രം വിറ്റിട്ടുണ്ട് അപ്പോൾ ലക്ഷക്കണക്കിന് എന്ന് പറയൂ വിവേകത്തോടെ റിപ്പോർട്ട് ചെയ്യൂ
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20