Тёмный

മൊബൈൽ USB കേബിൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?, | USB Cable manufacturing in Kerala | icher 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 247 тыс.
50% 1

Contact: 8606114922, 8606224911
www.icher.in
---------------------
In this video we are introducing a company in Kerala, that manufactures mobile accessories. You get to see the process by which USB cables are manufactured step by step in this video.
---------------------
0:21 Introduction
01:20 Uniqueness
02:14 Cable cutting
02:51 USB fitting
04:17 I phone connector fitting
05:33 Testing unit
06:10 Inner moulding
07:52 Outer moulding
08:02 Branding
09:17 Moulding testing
10:29 Logo printing
11:10 Inserting Shell
11:51 Cleaning
12:01 Cable winding
12:23 Warranty
12:51 Distributors
14:10 Conclusion

Опубликовано:

 

16 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
അതെ ഞങളും വിചാരിച്ചിരുന്നത് ഇതൊക്കെ ചൈനയിൽ നിന്നും വരുന്നതാണെന്നാണ്. കേരളത്തിൽ ഇങ്ങനെയൊന്ന് പരിചയപ്പെടുത്തിയതിന് വളരേ നന്ദി.🤗🤗👏🏼👏🏼 Best Wishes 🤗
@ebadurahmantech
@ebadurahmantech 2 года назад
❤️
@ridergady5359
@ridergady5359 2 года назад
😊ഇനി വേടിക്കുമ്പോ ഈ കമ്പനി നോക്കി വേടിക്കാം... നമ്മുടെ ക്യാഷ് നമ്മുടെ നാട്ടിലുള്ളോർക്കു തന്നെ കിട്ടൂലോ 😊
@ichermobile
@ichermobile 2 года назад
Thank you Rider Gady
@ridergady5359
@ridergady5359 2 года назад
@@ichermobile 🥰🥰🥰
@abusufiyan8111
@abusufiyan8111 2 года назад
അതെ ❤
@viewersjm_5950
@viewersjm_5950 2 года назад
Ee company mathram alla bro eth pole orupad indian brands und keralathil thanne orupad brands und high quality il local shopl il ninn vedicha mathi online il ullath full chineese brands an
@modicarefaisal7685
@modicarefaisal7685 2 года назад
ഇനി വേണ്ടത് ഇത് ക്വാളിറ്റി ok ആണെങ്കിൽ എല്ലായിടത്തും ഇത് ലഭ്യമാക്കുകയും... എല്ലാവരും വാങ്ങിക്കുകയും ചെയിതു നമ്മുടെ നാടിനു ഒരു ഇൻകം ഉണ്ടാകുകയും വേണം
@viewersjm_5950
@viewersjm_5950 2 года назад
Bro ayin evide palarkum flipkart Amazon il kanikunna chineese company items alle patullu
@viewersjm_5950
@viewersjm_5950 2 года назад
@AM athin athyam നമ്മൾ നമ്മുടെ നാട്ടിൽ ഉള്ള shop കളിൽ നിന്ന് വാങ്ങണം അല്ലാതെ online shopping apps ninn വാങ്ങരുത്
@myself069
@myself069 2 года назад
Quality is good
@viewersjm_5950
@viewersjm_5950 2 года назад
@AM അതെല്ലാം chineese companies an bro made in india ann vechal indian company എന്നല്ല india il undakiyath anne artham ullu
@PVPventure
@PVPventure 2 года назад
@@viewersjm_5950 flipkart amazon okke E commerce applications ahn athil 98% product sell cheyyunnath oro shop owners ahn😹 allathe flipkart kar vikkana product alla….ippozhan flipkart avrdethaya brand erakkiyirikkunnath…..Bakki nammal vangikkunnathoke oror shop kar kodukkunnathan 😂
@muhammedriyas545
@muhammedriyas545 2 года назад
ആദ്യമായി ചാർജിങ് കേബിൾ ഉണ്ടാക്കുന്നതും ഇബാദ് ഇക്ക ടെ ചാനലിൽ കാണാൻ സാധിച്ചു വളരെ സന്തോഷം
@ajiths1281
@ajiths1281 2 года назад
ഞാൻ പത്തനംതിട്ടയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ആളാണ്. കടയിൽ ഇവരുടെ പ്രൊഡക്ട് കൊടുക്കുന്നുണ്ട്. നല്ല ക്വാളിറ്റി ഉണ്ട്. ഇതുവരെ കൊടുത്തതൊന്നും വാറണ്ടിക്കായി വന്നിട്ടില്ല👍
@ichermobile
@ichermobile 2 года назад
Dear Ajith,Thank you for your valuable feedback and support ❤
@Respect-sm1xk
@Respect-sm1xk 2 года назад
കണ്ടതിൽ സന്തോഷം ചൈന അല്ല കേരളം pewer💥
@ichermobile
@ichermobile 2 года назад
FULL ON FULL POWER Thank you Vlogger Bhai
@nandakishorpn2513
@nandakishorpn2513 2 года назад
@@ichermobile.
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
ഇത് അസംബ്ലിംഗ് മാത്രമല്ലേ ഉള്ളൂ ഇതിന്റെ മെറ്റീരിയൽസ് ന്റെ ഗ്രാനുൾസ് മുതൽ അതിന്റെ ബാഗും വയറും ഒക്കെ ഉണ്ടാക്കി വരുന്നത് ഒരുവിധം എല്ലാം ചൈന തന്നെയായിരിക്കും അല്ലാതെ ഇവിടെ എവിടെയാണ് ഇതൊക്കെ ഉരുക്കി ഉണ്ടാക്കുന്ന കമ്പനി..
@krishnamehar8084
@krishnamehar8084 2 года назад
നമ്മുടെ ബ്രോസ് വിചാരിച്ചാലും നാട്ടിൽ തന്നെ പലതിന്റെയും നിർമ്മാണം നടക്കും. സ്വദേശിവത്കരണം അടിപൊളി. അഭിനന്ദനങ്ങൾ 👍👍👌👌
@Globalfusionfood
@Globalfusionfood 2 года назад
kooduthal malayalikal production start cheyyanam
@unnikrishnank5891
@unnikrishnank5891 2 года назад
ഇതുപോലേയുള്ള് യുവാക്കളെ പരിപോഷിപ്പിക്കേണ്ടത് ആവശ്യമാണ്.ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച താങ്കൾ 👍
@narayananmvk5208
@narayananmvk5208 2 года назад
നമ്മുടെ നാട്ടിൽ നിന്ന്...അഭിമാനിക്കാം നമുക്കെല്ലാവർക്കും . ICHER ക്വാളിറ്റി പ്രൊഡറ്റാണ് 👌👍
@ichermobile
@ichermobile 2 года назад
Dear Narayanan Thank you for your valuable feed back and support ❤
@gurupadam3901
@gurupadam3901 2 года назад
എന്തായാലും അടിപൊളി 👌👌👌👍👍 എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയിലുള്ള സഠസാരവുഠ എല്ലാം ഒരോ സെക്ഷനായി കാണിച്ചു തരുന്ന രീതിയും ആർക്കും ഇഷ്ടപ്പെടും ആരും തന്നെ അഹങ്കാരം കാണിക്കാതെ തന്നെ നല്ല രീതിയിൽ വീഡിയോക്ക് മുന്നിൽ മുഖം കാണിച്ചു നിൽക്കുന്നതും ആർക്കും ഇഷ്ടപ്പെടും ഇതാവണം മരണം വരെ നിങ്ങളുടെ ബിസിനസിന്റെ മുന്നോട്ടുളള വിജയം... ഒരുപാട് വീഡിയോ ഞാൻ കാണാറുണ്ട് യൂട്യൂബിൽ മലയാളികളുടെ അതിൽ കൂടുതലും ബഹളവും മുഖം കാണിക്കാൻ വേണ്ടി വീഡിയോക്ക് മുന്നിൽ തുള്ളിച്ചാടലുഠ കാണാം കൂടുതലും നമ്മുടെ മലയാളികളുടെ യൂട്യൂബ് വീഡിയോ ആകും കൂടുതലും..... അതിൽ നിന്നെല്ലാം വളരെ വിത്യസ്തമായ നല്ല രീതിയിൽ നിങ്ങളുടെ വീഡിയോ... ദൈവാനുഗ്രഹം ഉണ്ടാവട്ടെ....
@ichermobile
@ichermobile 2 года назад
Dear Guru Bhai Thank you for your valuable feed back and support ❤
@harifakp7725
@harifakp7725 2 года назад
ഞാൻ ഉപയോഗിച്ചിട്ടുണ്ട് ICHER കേബിൾ ......Good quality..
@user-eh9xh5mg5u
@user-eh9xh5mg5u 2 года назад
എന്റെ നാട്ടുകാർ.പ്രിയ സ്നേഹിതർ. അഭിമാനം
@nisamp4034
@nisamp4034 2 года назад
മുബഷിർ & ഫാസിൽ.. പല്ലാറിന്റെ അഭിമാനം.❤
@musthafakarimpanakkal554
@musthafakarimpanakkal554 2 года назад
💕
@Cartier2255
@Cartier2255 2 года назад
വ്യവസായ തിലൂടെ നാട് വികസിക്കട്ടെ
@dastagirabdussalam9029
@dastagirabdussalam9029 2 года назад
ഇത് പോലെയുള്ള കമ്പനികളെ എല്ലാവരും പ്രോൽസാഹിപ്പിക്കണം.
@yakoobahameed9055
@yakoobahameed9055 2 года назад
Sir u r promoting new business team . Allah bless u and ur family. Good thinking.
@ebadurahmantech
@ebadurahmantech 2 года назад
Thanks a lot
@AbnuCPaul
@AbnuCPaul 2 года назад
😳കേരളത്തില്‍... Wow... Superb.. Best wishes to the whole team 🎉
@thetechknowbeta1540
@thetechknowbeta1540 2 года назад
ഇങ്ങനെയുള്ള സംരംഭകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവരണം. എങ്കിലേ നാടിന് പുരോഗതിയുണ്ടാകും. അല്ലാതെ സംരംഭകരെ ഡി ഗ്രേഡ് ചെയ്യാൻ ശ്രമിക്കുകയല്ല വേണ്ടത്, കൊടി നാട്ടാൻഉം.. നല്ലൊരു വീഡിയോ പങ്കുവച്ചതിനു നന്ദി. ഇതുപോലുള്ള വീഡിയോകൾ പങ്കു വയ്ക്കുന്നതിന് ഇക്കാക്ക നന്ദി.
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@jaslimhd6608
@jaslimhd6608 2 года назад
Currently I’m using this product it’s really awesome 👏🏻 It is fast charger and good quality and I like their packing style 💯❤️
@ichermobile
@ichermobile 2 года назад
Dear Jasli Thank you for your valuable feed back and support ❤
@kareemkanchippura_fcbayern1521
@kareemkanchippura_fcbayern1521 2 года назад
Best of luck....നമ്മുടെ നാട്ടിലും ഇതുപോലെയുള്ള സംരംഭകർ കടന്നു വരട്ടെ 👍🏻👍🏻👍🏻
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@jithinsalem
@jithinsalem 2 года назад
നമ്മുടെ ക്യാഷ്..നമ്മുടെ..നാട്ടിൽ തന്നെ നിൽക്കട്ടെ... ✨✨✨
@ncmphotography
@ncmphotography 2 года назад
ആദ്യമായിട്ടാണ്കാണുന്നത് ഇങ്ങനെ ഒരു വീഡിയോ മലയാളത്തില്🙂👍❤️
@Universe3401
@Universe3401 2 года назад
Adipoli ethra simple aayittaanu manasilaakaan kazhiyunnathu thanks ebaduka👏🏼
@SoloFinder
@SoloFinder 2 года назад
ആദ്യമായി കാണാൻ സാധിച്ചു വളരെ സന്തോഷം
@Fahad-dw3vs
@Fahad-dw3vs 2 года назад
ഇത് പോലെ പലതും നമ്മുടെ നാട്ടിൽ വരട്ടെ...എന്റെ കേരളം...😘😘
@sanumohanan1139
@sanumohanan1139 2 года назад
Best wishies Bro's...thanks ebadikka for bringing in such companies to limelight
@midhunpr9559
@midhunpr9559 2 года назад
Sadhosham ikaa , through this RU-vid channel you supporting the all generation and giving us an inspiration
@2465akhil
@2465akhil 2 года назад
Make in India athmanirbhar bharat... superb appreciated....
@ishaqasma3071
@ishaqasma3071 2 года назад
അടിപൊളി ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 💕💕💕💕👍
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു ഇക്കാ ♥️👍
@abidtt7939
@abidtt7939 2 года назад
എന്റെ വീടിനു തൊട്ടടുത്താണ് ഈ കമ്പനി
@prajishputhans8592
@prajishputhans8592 2 года назад
അവിടന്നു നമുക്ക് സിംഗിൾ പീസ് ആയി വാങ്ങാൻ കിട്ടുമോ?
@Dileepdilu2255
@Dileepdilu2255 2 года назад
ശെരിയാ ഇക്കാ ഞാനും വിജാരിച്ചത് ഇതൊക്കെ ചൈനയിൽ മാത്രമേ ഉണ്ടക്കോള്ളുന്നാ 💞💞💞✌️
@vijayandamodaran9622
@vijayandamodaran9622 2 года назад
അഭിനന്ദനങ്ങൾ
@systemcarekrishnadas3849
@systemcarekrishnadas3849 2 года назад
Brand പറഞ്ഞത് നന്നായി.. നോക്കി ഇത്‌ വാങ്ങാ.. നമ്മുടെ പൈസ നമ്മുട് നാട്ടിൽ ചിലവാവട്ടെ.. Make in India🇮🇳
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@juststartAnu
@juststartAnu 2 года назад
Njn ee cable use cheythitund supr qulty... Packing oru adipoliyan.... 💯
@ichermobile
@ichermobile 2 года назад
Dear Ajith,Thank you for your valuable feedback and support ❤
@afnafathima7705
@afnafathima7705 2 года назад
Valare nalla cables aanu. Upayogichakond paryukaya
@Vipindas100
@Vipindas100 2 года назад
My previous company was manufacturing that IPhone charger connector (Metal piece) , not sure how you guys get this..awesome work 👏👏👍👍🙏
@sumeshsubash4677
@sumeshsubash4677 2 года назад
Super 🙏 full support
@aqualivesashtamudi3076
@aqualivesashtamudi3076 2 года назад
Verry good... Info.... ചൈനയുടെ മുഖം ആയിരുന്നു എല്ലാ. കേബിളിലും. ഇപ്പോൾ ഒരു സന്തോഷം ആയി ❤🪄🥰🌟🥰🪄❤🌟
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@HarshadAbdulKabeer
@HarshadAbdulKabeer 2 года назад
Good effort by Ebad Ur Rahman...must promote these types of companies...
@ichermobile
@ichermobile 2 года назад
Thank your Harshad Bhai
@bharathkrishna9894
@bharathkrishna9894 2 года назад
njan icher campanyude thanne type c cable aanu use cheyyunne no issue .. iam satisfied this product
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@rarish5554
@rarish5554 2 года назад
This is what we need…Support Indian Products 🇮🇳
@manutixan
@manutixan 2 года назад
1 million coming soon congratulation
@rasheedrashmedia8605
@rasheedrashmedia8605 2 года назад
ഉപകാര പ്രദമായ വീഡിയോ
@Shafeequemks
@Shafeequemks 2 года назад
Rasheed Bhai 😍
@panchukollam7411
@panchukollam7411 2 года назад
Adipoli video. Thanks
@mobinsibichan4467
@mobinsibichan4467 2 года назад
നമ്മുടെ നാട്ടിലെ തന്നെയല്ലേ ....ഇനി ഇതൊരെണ്ണം മേടിച്ചു നോക്കാം...നമ്മൾ ഒരു വസ്തു ഉപയോഗിക്കുമ്പോൾ അതിന്റെ ഗുണം നമുക്കും നമ്മുടെ നാടിനുമായിരിക്കണം...
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@Praveenmanikantan
@Praveenmanikantan 2 года назад
Happy to see this unit in Kerala. 🙏🙏
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@MurshisBasket
@MurshisBasket 2 года назад
Malayali daa💪🏼💪🏼
@geethavbk4113
@geethavbk4113 2 года назад
Wonderful and wish them all the best...great job bro
@cazadorholidaysbussid4554
@cazadorholidaysbussid4554 2 года назад
😍😍 poli video 😍😍
@shinasahmmed9628
@shinasahmmed9628 2 года назад
Happy to see such a manufacturing unit in kerala…kudos to icher team All the best….. As a user i should try this….hope i will get it soon from any accessories shops
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@abidadilabidadil7888
@abidadilabidadil7888 2 года назад
സൂപ്പർ
@n.m.saseendran7270
@n.m.saseendran7270 2 года назад
Good venture. Wish all the succes to your business.
@AVdigitalPRODUCTIONZ
@AVdigitalPRODUCTIONZ 2 года назад
Nice one bro...thanks.
@sanjuclt4401
@sanjuclt4401 2 года назад
thanks Mr.Ebadu for this video ,
@unstoppablegg498
@unstoppablegg498 2 года назад
Nuce video 😊
@apoosappu6208
@apoosappu6208 2 года назад
Adipoli content
@user-ei1xh2cn2i
@user-ei1xh2cn2i 2 года назад
Next time will definitely buy one
@ManojKumar-nz7xf
@ManojKumar-nz7xf 2 года назад
super...
@Poochaser538
@Poochaser538 2 года назад
Fazil bro polich❤️
@miao2972
@miao2972 2 года назад
Support "Make in India" thanks for sharing. Love from Karnataka
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@kondottykkaran4387
@kondottykkaran4387 2 года назад
Fasil. Bro power 🔥🔥🔥
@abdulnafih4673
@abdulnafih4673 2 года назад
innovative 🤝
@jayakumar.a.kjayakumar9928
@jayakumar.a.kjayakumar9928 2 года назад
Well done
@akbaralithattayil2107
@akbaralithattayil2107 2 года назад
Very good news 👍 Best wishes
@fashionrc
@fashionrc 2 года назад
Full support for new enterprours!! Wishes from abudhabi
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@arjunct10
@arjunct10 2 года назад
വളരെ പുതിയ ഒരു information 👍 ഇതിന് വേണ്ട raw materials എവിടെയാണ് manufacturing ചെയ്യുന്നത്..അതും കൂടി പറയേണ്ടതായിരുന്നു🤔
@paappupeeppi8448
@paappupeeppi8448 2 года назад
big salute shafeek bro
@SunilKumar-zr8lm
@SunilKumar-zr8lm 2 года назад
ഇതോക്കെ ചൈനയിൽ നിന്ന് കോണ്ടുവന്ന് വേറെ കവറിൽ ഇട്ട് ഇറക്കുന്ന താണ് എന്നാണ് ഞാൻ വിജാരിച്ചത്😛😛😀
@abdusamad3708
@abdusamad3708 2 года назад
അങ്ങിനെയും ചിലർ ചെയ്യുന്നുണ്ട്
@sreejithsreelal2756
@sreejithsreelal2756 2 года назад
Raw materials China yil ninnu importe cheyum. Pinned evide assemble cheyum. Etum atu pole anenu tonunu. Cheap price nu raw materials kittum
@surendradas8782
@surendradas8782 2 года назад
Yes ...... Wonderful...... Congrts bros...... well done.....well done
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
@muneermp7166
@muneermp7166 2 года назад
കേരളത്തിൽ ആണോ പൊളിച്ചു ഇനിയും നാട്ടിൽ ഇതുപോലെ ഉള്ള പലതും വരണം...
@sumeshkc8929
@sumeshkc8929 2 года назад
China products vendaa.. ithupolulla samrambhakar uyarnnu varatte.. 👍🏻🥰
@Right..thinker
@Right..thinker 2 года назад
ഇത്പോലെ എല്ലാ prodectum കൊണ്ട് വരണം
@sajeercs787
@sajeercs787 2 года назад
Super 👍🏻👍🏻
@rajbalachandran9465
@rajbalachandran9465 2 года назад
12:50 എല്ലാവരും രക്ഷപ്പെടട്ടെ💖💖🙏
@ramshadp212
@ramshadp212 2 года назад
പൊളി
@mskshafeeq
@mskshafeeq 2 года назад
Superb
@midhunmohan0007
@midhunmohan0007 2 года назад
💓💓 ആദ്യ കമന്റ്‌ 💞💞😁
@viewersjm_5950
@viewersjm_5950 2 года назад
Very useful video
@shajilvt
@shajilvt 2 года назад
Congratulations
@sibilimct6992
@sibilimct6992 2 года назад
ഇനി ഇതേ വാങ്ങു, sure.. കുറെ ദിവസമായി ചാർജിങ് കേബിൾ കേടായിട്ട്
@bionlife6017
@bionlife6017 2 года назад
polichuuuuuuuuuu
@gokul147
@gokul147 2 года назад
Great 👍👍
@lubnasalisali2295
@lubnasalisali2295 2 года назад
Good product.. Mashallah.. 👍🏻
@ebadurahmantech
@ebadurahmantech 2 года назад
Thank you 😊
@ichermobile
@ichermobile 2 года назад
Dear Lubna Sali Thank you for your valuable feedback and support ❤
@bachufaisal5553
@bachufaisal5553 2 года назад
Brw അക്കൗന്റ് ഫുള്ള് റീചാർജ് പോയല്ലോ Oru kaalathu nalla chanel onnayirunnu
@abdulnazar5158
@abdulnazar5158 2 года назад
അടിപൊളി
@ismailp9612
@ismailp9612 2 года назад
👍
@haseebahsan3716
@haseebahsan3716 2 года назад
Shafeeque all the best
@Shafeequemks
@Shafeequemks 2 года назад
Thank you Haseeb Bhai
@sankar3275
@sankar3275 2 года назад
nice
@vinodkumarcv669
@vinodkumarcv669 2 года назад
Good video
@ebadurahmantech
@ebadurahmantech 2 года назад
Thanks
@Iampauljoseph
@Iampauljoseph 2 года назад
👍🏼👍🏼
@ubaidzvlog
@ubaidzvlog 2 года назад
നമ്മുടെ സഹപാടി ഷഫീഖ് 😍
@Shafeequemks
@Shafeequemks 2 года назад
Ubaidoo 😍
@latheef101
@latheef101 2 года назад
Ibadukka oru big thx ith nammal ellaavarum maximom shere cheyyanam keralathlulla janagal kaanatte veedio adipoli nannayittund ❤️❤️❤️❤️❤️
@ichermobile
@ichermobile 2 года назад
Zain Creation Thank you for your valuable feedback and support ❤
@latheef101
@latheef101 2 года назад
@@ichermobile boss njan ente ellaa groooilum shere chithu insha allaah allaahu ningalude bussinessil nala barkath choriyatte aameen❤️❤️
@rethikumarv.m183
@rethikumarv.m183 2 года назад
Nalla products annu, njan use cheyuundu...
@sidheekhavm7962
@sidheekhavm7962 2 года назад
എത്രയാ പ്രൈസ് വരുന്നത്
@sidheekhavm7962
@sidheekhavm7962 2 года назад
ഓൺലൈനിൽ കിട്ടുമോ
@rethikumarv.m183
@rethikumarv.m183 2 года назад
Bro, njan vaittila oru shopil ninnum aa vagiyathe
@naseerkwt6352
@naseerkwt6352 2 года назад
Very super
@abelf.chandy7943
@abelf.chandy7943 2 года назад
😍👍
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
Good bro👍❤️
@jojan716
@jojan716 2 года назад
പെരുന്നാൾ ആശംസകൾ...... എനിക്ക് ഈ സ്ഥാപനം സന്ദർശിക്കണം എന്നുണ്ട്. എന്നാണ് ഇനി open ആകുന്നത്.
@lubnasalisali2295
@lubnasalisali2295 2 года назад
👍🏻
@AgattiIsland
@AgattiIsland 2 года назад
Ushharr, 👍
@ichermobile
@ichermobile 2 года назад
Dear, Thank you for your valuable feedback and support ❤
Далее