Тёмный

വെറും 15 രൂപക്ക് 155 കിലേമീറ്റർ യാത്ര ചെയ്യാം ഈ ഇലക്ട്രിക് സ്കൂട്ടറിൽ | Electric Scooter 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 296 тыс.
50% 1

Phone/ whatsapp
+919599309848,
Contents of this video
00:00 - Intro
01:33 - Scooter Parts
02:36 - Motor and Battery
08:12 - Battery Welding
10:24 - Electric Scooter Assembling
14:51 - Test Drive
18:57 - Test Drive (Bridge)
Tyst Drive India Private Limited is a all malayalee startup company engaged in development of new energy technologies like batteries electric two wheelers electric three wheelers, solar energy harvesting etc.
The company's major operations are concentrated in the state of Kerala.
The company started its operations in 2018 and developed prototypes of electric vehicles and launched high power electric scooters in Kerala.
Launched its first product the Trigger 1.O electric scooter with 150 km range in the year 2021.
Companies flagship product Phoenix 1.0 will be launched in the first half of 2022. Phoenix 1.O is designed in Italy and it is made to overcome all the problems of the conventional ic engine three wheelers in the Indian market
Website
www.tystdrive.com
tystdriveindia@gmail.com

Опубликовано:

 

16 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@ravindranravi5773
@ravindranravi5773 2 года назад
അണ്ണാ ബാറ്ററിതന്നെയാണ് വണ്ടിയുടെ ഹ്രൃദയ०!സാവകാശ० കാര്യങൾ അവതരിപ്പിക്കുന്നതിൽ താങ്കളുടെ വീഡിയോ ഒന്നാന്തരമായി.🌈🌈
@kaadansancharivlogz
@kaadansancharivlogz 2 года назад
ആ ബ്ലാക്ക് സ്‌കൂട്ടർ കൊള്ളാം...കേരളത്തിലാകമാനം ഓടട്ടെ എന്നാശംസിക്കുന്നു💐
@thomaskoshy6864
@thomaskoshy6864 2 года назад
🎂
@mhdhussain7329
@mhdhussain7329 2 года назад
ലൈസൻസ് ആവശ്യം ഇല്ലാത്ത സ്കൂട്ടർ എല്ലാ പ്രധാന ടൗണിലും മണിക്കൂർ കണക്കാക്കി വാടകയ്ക്ക് കൊടുക്കുകയാണെങ്കിൽ ടൗണിൽ വരുന്ന യാത്രക്കാർക്ക് വലിയ ഉപകാരം ആയിരിക്കും
@hameedhameed1005
@hameedhameed1005 2 года назад
@@mhdhussain7329 s
@hassanluby
@hassanluby 2 года назад
@@mhdhussain7329 Bangalore ഉണ്ട് ഞിങ്ങൾ പറഞ്ഞ ആശയം 👍💪
@shanvideoskL10
@shanvideoskL10 2 года назад
Kollaam.. But back design 💁🦆
@MUHAMMADALTHAFVA
@MUHAMMADALTHAFVA 2 года назад
ആ ചെറിയ സ്കൂട്ടർ എനിക്കൊരുപാട് ഇഷ്ട്ടായി 🤗🌹🤗🌹 നല്ല ഒതുക്കത്തോടെയുള്ള വണ്ടി🌹👌
@somysebastian7209
@somysebastian7209 2 года назад
35000-40000 ത്തിന് ഒറ്റ ചാർജി ങ്ങിൽ 100-120 കി.മീ. മൈലേജ് ലഭിക്കുന്ന വണ്ടി നിർമ്മിക്കാൻ പ്രാ പ്തരാകണം. ആമ്പിയർ ഇലക്ട്രി ക് സൈക്കിളിന്റെ ചക്രങ്ങൾ ഘടി പ്പിച്ചാൽ ഇത് സാധ്യമാകും. വട്ടം കുറഞ്ഞതും ഭാരമേറിയതുമായ സ്കൂട്ടർ വീൽ തന്നെ ഘടിപ്പിക്ക ണമെന്ന നിർബന്ധ ബുദ്ധി ഒഴിവാ ക്കിയാൽ പോരേ? സ്കൂൾ കെട്ടി ടം നിർമ്മിക്കാൻ 2 കോടി കടമെടു ത്തിട്ടാണ് തങ്ങൾ ഇംഗ്ലീഷ് മീഡി യം സ്കൂൾ നടത്തുന്നതെന്നു പറ ഞ്ഞുകൊണ്ട് ആദ്യവർഷത്തെ ആ ദ്യ ബാച്ചുകാരിൽ നിന്നു തന്നെ 2 കോടി രൂപ ഫീസിനത്തിൽ കൈപ്പറ്റി സ്കൂൾ നടത്തുന്നവരുടെ നിലവാ രത്തിലേക്ക് ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കൾ എത്തിച്ചേർന്നിരി ക്കുന്നു. അനുകരണങ്ങൾ ഒഴിവാ ക്കി ചെറിയ ലാഭമെടുത്ത് വലിയ തോതിൽ വില്പന നടത്തി വലിയ പണക്കാരാകുന്ന വ്യവസായ തന്ത്രം ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് അനുവർത്തിച്ചാൽ പണി ക്കന്റെ പണി തുടരാൻ കഴിയും. അല്ലായെങ്കിൽ പണിക്കന്റെ പണി യൊക്കെ കൊള്ളാം, എന്നാൽ നാ ളെ മുതൽ പണിക്ക് വരണ്ടാ എന്ന നിലയിലേക്ക് ഈ-സ്കൂട്ടർ വ്യവ സായം എത്തിച്ചേരാനാണ് സാധ്യ ത....! കഴിഞ്ഞ പത്ത് വർഷത്തില ധികമായി ഞാൻ ഈ-ബൈക്ക് ഉ പയോഗിക്കുന്നു. ലിഥിയം ഓക്സി ജൻ ബാറ്ററി കണ്ടുപിടിച്ചിട്ട് പത്ത് വർഷത്തോളമായെങ്കിലും ശാസ് ത്ര-വ്യവസായ ലോകം അതിനെപ്പ റ്റി ഇപ്പോൾ മിണ്ടുന്നില്ല. ടി.ബാറ്ററി ഇന്ത്യൻ മാർക്കറ്റിലിറങ്ങിയാൽ ഇ പ്പോൾ ബാറ്ററികളുടെ പേരിൽ നടക്കുന്ന സകല തട്ടിപ്പ്-വെട്ടിപ്പ്- ഉടായിപ്പ് ഇടപാടുകളും ഒറ്റ ദിവസം കൊണ്ട് അവസാനിക്കും എന്നതി ൽ സംശയമില്ല.
@princeprincejohn967
@princeprincejohn967 2 года назад
👌👌👌👌
@aneeshaneesh295
@aneeshaneesh295 2 года назад
Correct 👍👍👍
@rjenglish7659
@rjenglish7659 2 года назад
@ somy sebastian എനിക്ക് ഇത് പുതിയ അറിവാണ്. ആ തരം ബാറ്ററിയെ കുറിച്ച് കൂടുതൽ പറഞ്ഞു തരാമോ. അത് പോലെ 10 വർഷം താങ്കൾ ഓടിച്ച e-bike നെ കുറിച്ചും കൂടി ഒന്ന് പറയാമോ. വിദേശത്ത് എവിടെയാണ് ഇത് ഓടിച്ചത്? എത്ര റെയ്ഞ്ച് ലഭിക്കുന്നുണ്ട് ? എന്ത് കൊണ്ടാവാം അത് ഇന്ത്യയിൽ എത്താത്തത്
@georgechacko8063
@georgechacko8063 2 года назад
Please provide your number
@muhsinmedia6431
@muhsinmedia6431 2 года назад
എത്ര രൂപ വരും ഈ വണ്ടിക്ക്? ഒന്ന് വാങ്ങാൻ താല്പര്യമുണ്ട്. അറിയിക്കുക.
@jacobmathew1647
@jacobmathew1647 2 года назад
നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു ഓട്ടോക്ക് വേണ്ടി കാത്തിരിക്കുന്നു.
@Dileepdilu2255
@Dileepdilu2255 2 года назад
വളരെ ഉപകാരപ്രദമാണ് 👏👏😍
@aburabeeh5573
@aburabeeh5573 2 года назад
ലിഥിയം ഫറോസ് ഫോസ്ഫേറ്റ് ബാറ്ററി കിടിലൻ ബാറ്ററി ആണ്. ലിഥിയം അയേണ് നേകൾ ലൈഫ് കിട്ടും.
@hafsathkk8236
@hafsathkk8236 2 года назад
Back upum kudutalane Cut off voltage
@PrakashMj910
@PrakashMj910 2 года назад
Very nice information about electric scooters this is the first time I am watching like this one video
@lithinsajeev3360
@lithinsajeev3360 2 года назад
ഉടനെ തന്നെ ഒരു കാർ കൂടി പ്രതീക്ഷിക്കുന്നു... സാധാരണക്കാർക്ക് പറ്റിയ ഒരു ഇലക്ട്രിക് കാർ. 🎉
@niyask4994
@niyask4994 2 года назад
Keralam purokamikunnund usaravattee....supper👏👏👍👍
@binarytv2904
@binarytv2904 2 года назад
@renjith ndu nalla profit undakki thundangumbol manatthu varum shavan theenikal!!!!
@deepuck4566
@deepuck4566 2 года назад
മിണ്ടല്ലേ ചെറ്റകൾ eppo കൊടി കൊണ്ടുവരും pootikkan
@safeermanjerimanjapulliyil2394
@safeermanjerimanjapulliyil2394 2 года назад
വളരെ നന്നയിട്ടുണ്ട് വൻ വിജയമാകട്ടെ സംരഭകർ വളർന്നു വരട്ടെ
@jobtalks7783
@jobtalks7783 2 года назад
Spr chettai ee kalath ithokke poli aan💥
@JonathanArthur90
@JonathanArthur90 2 года назад
അടിപൊളി😍😍
@abdurahimans3760
@abdurahimans3760 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോയ്ക്ക് നന്ദി
@MrDONPJ
@MrDONPJ 2 года назад
Auto design അടിപൊളി
@vishnuvijayan7045
@vishnuvijayan7045 2 года назад
Keralthin inghine oru product orupad santhosham❤‍🔥❤‍🔥
@sadiquetk9641
@sadiquetk9641 2 года назад
അടിപൊളി ഞാൻ കുറെ നാളായി അന്വേഷിച്ച വീഡിയോ Very good & thanks
@devandevan1031
@devandevan1031 2 года назад
ഒരു നല്ല സംരഭം👍👍👍
@rishallopiz139
@rishallopiz139 2 года назад
Sir nta moddle okkey kollam kerala the aalugalk pattiya moddle ahn athupole riksha 💯👌
@Babu.955
@Babu.955 2 года назад
സാറെ എന്റെ Qualifications ഞാൻ വെളിപ്പെടുത്തുന്നില്ല സാറിന്റെയും വെളിപ്പെടുത്തണ്ട എന്നാൽ ഒരു കാര്യം പറയട്ടെ ബാറ്ററി സൂക്ഷിച്ചിരിക്കുന്ന Temperature റൂം മെറ്റൽ ഷീറ്റ് ചൂട് ആയാൽ ബാറ്ററി കെമിക്കൽ ഗ്യാരന്റി പിരീട് കുറയും അപ്പോ താങ്കൾ വാഹനങ്ങൾക്ക് കൊടുത്ത ഗ്യാരന്റി പ്രശ്നമാകും ഞാൻ Electronics. Roket space ൽ വർക്ക് ചെയ്യുന്നു.
@TheSomestuffs
@TheSomestuffs 2 года назад
Arriyatha karyagalil thettaya abhiprayam parayathe irikumathu alle nallathu, adheham ithonnum nokkathe cheyumennu thonnunundo?
@achuappu9447
@achuappu9447 2 года назад
അപ്പോൾ ഈ വണ്ടി വെയിലത്തു വെക്കരുത് അല്ലെ?
@kunjumonbin
@kunjumonbin Год назад
evede gulfle pole valya choodu illa bai njanum lifepo4 battery assembly chayunna aal anu up to 35 degree oru kuzhappavum illa
@suhail_faizy
@suhail_faizy 2 года назад
Kollallo paripadi 🔥
@sabucheriyil1
@sabucheriyil1 2 года назад
Poli machaane... Verity... Experience
@t4entertine782
@t4entertine782 2 года назад
Reverse gear spped should be controlled
@jithu.r_007
@jithu.r_007 2 года назад
We should support people like him.. Wish him all success.. May he enter 4 wheeler segment as well.. All the best sir..
@rockycartoons2.077
@rockycartoons2.077 2 года назад
😍😍അടിപൊളി 😍😍
@sadique888
@sadique888 2 года назад
സീറ്റും അതിന്റെ ബോഡി കവറും കഴിഞ്ഞു ബാക്ക് വീൽ മാത്രം കുറെ പിറകോട്ടേക്കു പ്രൊജക്റ്റ് ചെയ്തു കാണുന്നത് അത്ര ഒരു സുഖം തോന്നിയില്ല. ബാക്കിയൊക്കെ പ്രതേകിച്ചു ബാറ്ററി വണ്ടിയിൽ നിന്ന് ഊരനും എടുക്കാനും പറ്റുന്നത് നല്ലൊരു കാര്യമായി തോന്നി.
@shanvideoskL10
@shanvideoskL10 2 года назад
Correct
@Khn84
@Khn84 2 года назад
Ebdukka & vinod ettan.. thanks👌👍
@GM-sw8zg
@GM-sw8zg 2 года назад
All the best ,god bless.
@nousharali6365
@nousharali6365 2 года назад
Good one 👌
@tuyl654
@tuyl654 2 года назад
Very commendable....!!!!
@Angry-Ram
@Angry-Ram 2 года назад
ഇത് എവിടെ? ഡിസ്ക്രിപ്ഷനിൽ എങ്കിലും കൊടുക്കാമായിരുന്നു.
@cookhouse6136
@cookhouse6136 2 года назад
സൂപ്പർ
@vjtamilvanan3537
@vjtamilvanan3537 2 года назад
Vazhga valamudan good
@m.j.thomas1033
@m.j.thomas1033 2 года назад
പെട്രോൾ കാർ ഇലട്രിക് കാർ ആക്കി കൊടുക്കുന്ന സിസ്സ്റ്റം ഉണ്ടോ...?
@arathiprakash
@arathiprakash 2 года назад
Gemopai Ryder, Gemopai Astrid super വണ്ടി ആണ് 👍
@shanvideoskL10
@shanvideoskL10 2 года назад
Ryder നല്ല വണ്ടി . ഞാനാരു User review ഇട്ടിട്ടുണ്ട്. കണ്ട് നോക്ക്...
@user-il1nv4ng3e
@user-il1nv4ng3e 2 года назад
Black സ്കൂട്ടർ അടിപൊളി
@mohanshawvn8382
@mohanshawvn8382 2 года назад
Perfect scooter
@remesanct9874
@remesanct9874 2 года назад
Herohonda supersplendor 125bike convert ചെയ്യാൻ പറ്റുമോ?
@bijuchakkalakkal8849
@bijuchakkalakkal8849 2 года назад
Best wishes 👍👏
@RemiRiyaShorts
@RemiRiyaShorts 2 года назад
Super. Ithavumbol petrol adikkandallo
@shefikatt750
@shefikatt750 2 года назад
kalakki supr
@binarytv2904
@binarytv2904 2 года назад
fantastic! So happy to see this. Party naarikal ithu kodi kutthi nashipikkaruthu.....please!!!!
@anwarabbas4860
@anwarabbas4860 2 года назад
എല്ലാവരും wait ചെയ്യുന്നത് ഒരു ഇലട്രിക് കാറിന് വേണ്ടിയാണ്. കാറ് എത്രയും പെട്ടന്ന് മാർക്കറ്റിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
@arunvs6240
@arunvs6240 2 года назад
Great 👌.
@aravindgv9099
@aravindgv9099 2 года назад
Very nice👍👍
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു ഇബാദ്ക്കാ ♥️♥️♥️😍😍😍👍❤️
@sajitha151
@sajitha151 2 года назад
White colour kiddu kiddukachi
@jts3850
@jts3850 2 года назад
Nice job
@Dileepdilu2255
@Dileepdilu2255 2 года назад
Super 💖💖💖✌️😉
@__Rizzler__
@__Rizzler__ 2 года назад
Nice
@Dileepdilu2255
@Dileepdilu2255 2 года назад
Pwoli Scooter 💙🎉🤗😍🎊💝
@Jamal-uo4yp
@Jamal-uo4yp 2 года назад
Storage space ഇല്ല...+45H Battery price എത്രയാണ്?.
@joshyignatious
@joshyignatious 2 года назад
1. Body വെട്ടിച്ചുരുക്കി മൊത്തം ചെറിയ സീറ്റുള്ള- (wheel base പൂർണ്ണമായി ഉപയോഗിക്കുന്നില്ല ) ഒരു 1/2 വണ്ടി?
@abdussalamkadakulath863
@abdussalamkadakulath863 2 года назад
അടിപൊളി 🥰🥰👍🏻✌️. ഇതിന്റെ ലൊക്കേഷൻ എവിടെ ആണ് ബ്രോ
@nazeerpvk6738
@nazeerpvk6738 2 года назад
Super All the best
@krishnanmash7545
@krishnanmash7545 2 года назад
Nilaviley poraymakal prathyekichu Battery solaaril ninnu charge cheithu irakkaam kazhiyuka lightweight Aakuka Local rode nadathan pattiyavarku.prefer cheithal better! No more!?!
@Rfkt63
@Rfkt63 2 года назад
👍.ആദ്യം കണ്ടപ്പോൾ മേടിക്കാൻ തോന്നി വില കേട്ടപ്പോൾ വേണ്ട തീരുമാനിച്ചു. കസ്റ്റമസഡ് കൂടി ചെയ്താൽ. ഒരു നാനോ കാറിന്റെ ക്യാഷ് ആവും. കേരളത്തിൽ ഉണ്ടാകുന്നതല്ലേ ഇത്തിരി..
@princeprincejohn967
@princeprincejohn967 2 года назад
Correct
@jithurajraju7924
@jithurajraju7924 2 года назад
ഏതെങ്കിലും വിവരവും പൊട്ടനുമായി ആൾക്കാർ മാത്രമേ കേരളത്തിൽ ബിസിനസ് ചെയ്യൂ
@robs133
@robs133 2 года назад
close ur eyes and listen"steaphen devassy" samsarikkunna pole undallo anchor 😁😁
@KOMBANVLOGGER
@KOMBANVLOGGER 2 года назад
Poli video
@sf_k.t
@sf_k.t 2 года назад
How adipoli helpful video ❤
@ebadurahmantech
@ebadurahmantech 2 года назад
Thank you so much 🙂
@SSKshyamsunilkarthikeyan
@SSKshyamsunilkarthikeyan 2 года назад
Reverse seems be risky at situations.
@ashikknr8348
@ashikknr8348 2 года назад
പാർട്ടിക്കാർ നായകൾ കാണേണ്ട😂😂
@Dhksksjjsjjs
@Dhksksjjsjjs 2 года назад
Athe😂 Nookk koolie choykan varum
@Dhksksjjsjjs
@Dhksksjjsjjs 2 года назад
@SijO ezhuthiyal party gundakal theerumanam aakkum
@ChinnusWonderWorld
@ChinnusWonderWorld 2 года назад
Super 😍😍👍👍
@faisalkj8101
@faisalkj8101 2 года назад
വില കൂടുതൽ ആണ്. ഫിനാൻസ് സൗകര്യം ഉണ്ടോ. ബാറ്ററി മാറേണ്ടി വന്നാൽ എത്ര രൂപ വരും
@maxwrist6461
@maxwrist6461 2 года назад
Petrol vandi vangi 2 year petrol aidchal ethra paisa chelavakum? ..
@ansilaashikansii9906
@ansilaashikansii9906 2 года назад
@@maxwrist6461 enkilum vital cash kittum ea cop thooki eduth kalaye di varum
@shajana312
@shajana312 2 года назад
3 yr kazhinje battery marumpol petrol ⛽ labhicha cash poyi kitttilllleee
@jithinjk2586
@jithinjk2586 2 года назад
@@maxwrist6461 Appol battery charge cheyyan ethryae rate aakum
@sunilkumararickattu1845
@sunilkumararickattu1845 2 года назад
എല്ലാം നല്ലത് പക്ഷേ Design Look. ഈ Latest technology world ൽ ഇത്രയും നല്ല scooter ന് Back ൽ ഒരു box . under seat ൽ ഒരു storage Provision ഇല്ലാത്തത് അതു ഒരു പോരായ്മയായി കാണുന്നു. അതോടൊപ്പം design ൽ Mono shock ഇല്ല എന്നതും ഒരു പോരായ്മ Rest of all 👌
@uservyds
@uservyds 22 дня назад
1:42അപ്പോൾ ഇങ്ങനെ ആണല്ലേ ചൈനിസ് സ്കൂട്ടർ അസ്സമ്പൾ ചെയുന്നത്..!!.. ഹബ്ബ് മോട്ടോർ മാറ്റി ബെൽറ്റ്‌ ഡ്രൈവൻ ആയിരുന്നേൽ കൂടുതൽ നല്ലത് കസ്റ്റമേർ ക്ക് 👌
@dpkviswan4335
@dpkviswan4335 2 года назад
Our diploma project is solar powered electric autorikshaw
@umarkkvpm8516
@umarkkvpm8516 2 года назад
Very good
@junucalicut9581
@junucalicut9581 2 года назад
അടുത്ത task കറന്റ് യൂണിറ്റ് ചാർജ് കൂട്ടുകയാണ് സുഹൃത്തുക്കളെ 😝
@ashifabdurahman6316
@ashifabdurahman6316 2 года назад
Oru vlogokke cheyyumbol shartonnu iron cheidude
@baneer3032
@baneer3032 2 года назад
Lisence illate bike police pidikumo Itinu fitness insurance angane vallom nfo
@roypazhampillildevasia6436
@roypazhampillildevasia6436 2 года назад
Best place to start any business is outside Kerala
@rufaid._____6221
@rufaid._____6221 2 года назад
Poli
@esnarayanan2499
@esnarayanan2499 Год назад
2/3 varsham kazhiyattey...appozhekkum ellam sari akum... Price kooduthal... Delhi model Vila kurachu kittum....
@Ameeba-g2p
@Ameeba-g2p 2 года назад
Nice look
@milemuncher678
@milemuncher678 2 года назад
One of the important thing they missed is reverse mode don't have speed limit unlike other scooters.
@vinodbhaskaran7663
@vinodbhaskaran7663 2 года назад
Max 9 kmh
@milemuncher678
@milemuncher678 2 года назад
@@vinodbhaskaran7663 Thanks for going through the comments and clearing out the doubts. All the best.
@alanp.jimukochi6912
@alanp.jimukochi6912 2 года назад
All the best
@clearedgeinteriorsbranding2489
@clearedgeinteriorsbranding2489 2 года назад
nice designed.....
@ebadurahmantech
@ebadurahmantech 2 года назад
Thank you! Cheers!
@Abiey007
@Abiey007 2 года назад
EMI scheme undenkil nannayirunnu.........
@sreepuramshaji2562
@sreepuramshaji2562 2 года назад
36 V 40 Ah ലിതിയം ടൈറ്റാനേറ്റ് ബാറ്ററി ഉണ്ടാക്കി കൊടുക്കുമോ ? എത്ര വിലയാകും ?
@hafsathkk8236
@hafsathkk8236 2 года назад
Ith avadeya stalam Arankil onne paranje tarumoo
@mohammednisam6736
@mohammednisam6736 2 года назад
Good
@razakkc1
@razakkc1 2 года назад
എൻ്റെ activa 3G Convert chythu yharaamo
@manoranjann.s606
@manoranjann.s606 Год назад
good
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Год назад
Benling aura യുടെ 72 v43 ah Li ion ന് പകരം lithium F4 battery ലഭിക്കുമോ ? എത്ര വിലയാകും ?
@achuthskumar588
@achuthskumar588 2 года назад
👍💖
@subandhumanneerarajan2329
@subandhumanneerarajan2329 2 года назад
Hero ae3 models സ്കൂട്ടർ ഉണ്ടോ?
@jyothisdeva9511
@jyothisdeva9511 2 года назад
👏🏻👏🏻👏🏻
@abelvarghese4000
@abelvarghese4000 2 года назад
Electric scooter edukmbol shookshikuka. battery kathi pokunne ippam pathiva
@zerobalance656
@zerobalance656 2 года назад
Oru skuyeril eyalkku 65000 ലാഭം ഉണ്ട്
@iAkash.
@iAkash. 2 года назад
❤️
@24mediaseven42
@24mediaseven42 2 года назад
ഞാൻ contact ചെയതു. വില 1.30 ആണ് അവർ പറയുന്നത്. ഇതിൽ പറയുന്ന 1.22 അവര്‍ക്കു ഓർമ്മയില്ല.
@musthafakpzmuhabbath1275
@musthafakpzmuhabbath1275 2 года назад
ഉടായിപ്പ് എല്ലാരും ണ്ട് le
@svhindischool1555
@svhindischool1555 2 года назад
But electricity bill & availability of power 🤔🤔
@THSALIHBA
@THSALIHBA 2 года назад
Govt സബ്‌സിഡി കഴിഞ്ഞുള്ള amount ആണോ പറയുന്നത്?
@sinuvarghese7816
@sinuvarghese7816 2 года назад
Crash guard install cheyyan pattumo
@statussaver6306
@statussaver6306 2 года назад
Aa black scooter nte vila ethra aanu
@MUHAMMADALTHAFVA
@MUHAMMADALTHAFVA 2 года назад
ആ കറുത്ത നിറമുള്ള സ്കൂട്ടറിനെ കുറിച്ചു ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യുമോ ഇക്കാ
@sumeer5939
@sumeer5939 2 года назад
How much speed
@sharandayanandan
@sharandayanandan 2 года назад
Why is that such companies are promoting via youtube and don't see any ads on any other media???
@kannanunni2232
@kannanunni2232 2 года назад
Service center illathe engane service kittum
Далее
Дьявол - ТРЕШ ОБЗОР на фильм
19:10