Тёмный

മൊഹബ്ബത്ത്‌ കാ ശർബ്ബത്ത്‌ | MOHABBAT KA SHARBAT | Iftar| Ramadan Recipe|Watermelon Sharbat 

PonnUruli
Подписаться 1,6 тыс.
Просмотров 2,8 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@sumanair5305
@sumanair5305 6 месяцев назад
Lovely looking and very cooling 👌👌
@artech1714
@artech1714 6 месяцев назад
ശരിക്കും പൊന്നാണ് ഈ ഉരുളി ♥️♥️♥️
@PonnUruli
@PonnUruli 6 месяцев назад
😊
@Samah_kb
@Samah_kb 6 месяцев назад
റൂഹ് അഫ്സ ഇല്ലെങ്കിൽ സർബത്ത് മതിയാവുമോ
@PonnUruli
@PonnUruli 6 месяцев назад
മറ്റെന്തെങ്കിലും ചേർത്താൽ രുചിയെങ്ങനെ ആയിരിക്കും എന്ന് അറിയില്ല. റൂഹ്‌ അഫ്സയാണ്‌ ഇതിന്റെ രുചിയുടെ സീക്രെട്ട്‌.
@shihabpattambi1198
@shihabpattambi1198 6 месяцев назад
വളരെ ഫ്രീയായിട്ട് ക്യൂട്ട് ആയി സംസാരിക്കുന്ന സംസാരം കേൾക്കാനാണ് എല്ലാവർക്കും ഇഷ്ടം ഇത് സഞ്ചാരം ചാനലിലെ പോലെ സംസാരിക്കുന്നത് പോലെ തോന്നുന്നു അധികം ഹാർഡ് ആയി സംസാരിക്കരുത് വളരെ സോഫ്റ്റ് ആയി സംസാരിക്കുക ആദ്യം നമ്മൾ വീഡിയോ ചെയ്തിട്ട് അതിൽ എന്തെങ്കിലും കുറവുകൾ ഉണ്ടോ എന്ന് നാലഞ്ച് പ്രാവശ്യം കണ്ടു കഴിഞ്ഞാൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളൂ എന്നാൽ ഒന്നുകൂടി അടിപൊളിയാവും ഗോഡ് ബ്ലെസ് യു
@PonnUruli
@PonnUruli 6 месяцев назад
എന്റെ സംസാരരീതി സാധാരണ ഇങ്ങനെയാണ്‌. വീഡിയോയ്ക്ക്‌ വേണ്ടി മന:പ്പ്‌ർവ്വം ചെയ്യുന്നതല്ല! 😊അഭിപ്രായം തുറന്ന് പറഞ്ഞതിൽ സന്തോഷം. മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കാം. 👍🏽 ഗോഡ്‌ ബ്ലെസ്സ്‌ യു റ്റൂ🙏🏽
Далее
I tricked MrBeast into giving me his channel
00:58