Тёмный

മോടിയില്ലാതെ മോദി....Joby Halwin 

Joby Halwin
Подписаться 81 тыс.
Просмотров 58 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@panfi9166
@panfi9166 3 месяца назад
ഇത്തവണത്തെ ഇലക്ഷൻ ഫലം ഇഷ്ടപ്പെട്ടവർ ലൈക് അടി
@Dhuriyodhanan
@Dhuriyodhanan 3 месяца назад
Saathaan sevakanaaya modiyum koottarum thakaruka thanne cheyyum
@njbabymathew
@njbabymathew 3 месяца назад
ഒരു മനുഷ്യൻ ആയി എന്ന് തീർത്തു പറയാറായിട്ടില്ല. പ്രതി പക്ഷത്തിന്റെ ശക്തി പോലിരിക്കും.
@abeyjohn8166
@abeyjohn8166 3 месяца назад
Shyam Mac blanket of glory channel kanuka india election video und
@jayakumari4279
@jayakumari4279 3 месяца назад
Great track
@ahamedkutty7282
@ahamedkutty7282 3 месяца назад
😢A LEOPARD CAN NEVER CHANGE ITS DOTS. BELIEVE IT OR NOT.
@molyphilip3043
@molyphilip3043 3 месяца назад
He is not Achen, he is pentacost pastor who encouraged all to vote for bjp . He is the follower of Modi God.
@jobyhalwin
@jobyhalwin 3 месяца назад
മനപ്രയാസം മാറിയോ??? അച്ഛന്മാർ റബറിന് വില കൂട്ടി തന്നാൽ ബിജെപി യുടെ കൂടെ നിൽക്കാം എന്ന് പറഞ്ഞത് കുഞ്ഞാട് കേട്ടില്ലേ?
@SarammaBaby-in3fp
@SarammaBaby-in3fp 3 месяца назад
അനീതി കൈ വെട്ടിയുക
@sivaprasad5502
@sivaprasad5502 3 месяца назад
മൂന്നവട്ടം ബാങ്ക് മാനേജർ PM മൻ മോഹൻ സിംഗ്, സോണിയ ജി ക്കു കിട്ടാതെ പോയ ഭാഗ്യംvമോദി ജി ക്കു ഉണ്ടു. ഇതു ചെറിയ കാര്യം ആണോ. സായിപ്പിൻ്റെ ഉടുമുണ്ട് 200 വർഷം കഴുകി കൊടുത്തവരുടേ ഒരു തല മുറ ഇവിടേ ഉണ്ടു. സായിപ്പിനെ സഹായിച്ച ഇന്ത്യക്കാരെ ഇവിടേ കളഞ്ഞിട്ടു ആണു സായിപ്പ് കപ്പൽ കയറിയത്.
@jobyhalwin
@jobyhalwin 3 месяца назад
സായിപ്പിൻ്റെ ഷൂ നൽകിയവർ രാജ്യം ഭരിക്കുന്നു ജയ് ഹിന്ദ് 😂😂😂😂
@dharmarajdharmaraj7702
@dharmarajdharmaraj7702 3 месяца назад
മോദി മനുഷ്യനായി മാറിയിരിക്കുന്നുവെന്ന തമാശ അടിപൊളി😆😆😆😆
@littleflower4477
@littleflower4477 3 месяца назад
ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible.
@avkitchenvlog940
@avkitchenvlog940 3 месяца назад
നടുന്നവനും നനയ്ക്കുന്നവനും അല്ല, വളരുമാറാക്കുന്ന ദൈവം തന്നെ വലിയവൻ
@muneerabdul1258
@muneerabdul1258 3 месяца назад
ബ്രദർ 400 കിട്ടിയില്ല. 400 കിട്ടിയിരുന്നെങ്കിൽ മണിപ്പൂരുകൾ ആവർത്തിക്കും.
@Dhuriyodhanan
@Dhuriyodhanan 3 месяца назад
സാത്താൻ സേവകനായ മോഡിയും കൂട്ടരും തകരുക തന്നെ ചെയ്യും
@lalyc.mathewsjoy7899
@lalyc.mathewsjoy7899 3 месяца назад
ദൈവം ഒരുത്തനെ താഴ്ത്തുകയും മറ്റൊരുവനേ ഉയർത്തുകയും ചെയ്യുന്ന ഒരു ജീവനുള്ള ദൈവം ഉണ്ട്
@rosammamathew4501
@rosammamathew4501 3 месяца назад
Praise my god യേശുവേ അങ്ങു വലിയവൻ എന്ന് ലോക ജനത അറിയുവാൻ വലിയ ഒരു വഴിത്തിരി വിലേക്ക് ജനത നീങ്ങട്ടെ🙏
@johnthomas2433
@johnthomas2433 3 месяца назад
Your observation is truly perfect.
@TechmaxinfoMts-wz7tg
@TechmaxinfoMts-wz7tg 3 месяца назад
യേശുവിനെ ഈ ഭൂമിയിൽ അയച്ച സ്വർഗീയ പിതാവിനെ അറിയാതെ പോവരുതേ...
@koshythomas3219
@koshythomas3219 3 месяца назад
This pastor seems to be shining better as a politician than a pastor please continue your efforts to become a good politician
@santhoshgeorge1916
@santhoshgeorge1916 3 месяца назад
ദൈവം അറിയാതെ ഒരു ചുക്കും നടക്കില്ല 🎉
@muneer1589
@muneer1589 3 месяца назад
അച്ഛൻ മാർ നന്നായി വർഗീയത പറയട്ടെ.
@sadikali-bi6yd
@sadikali-bi6yd 3 месяца назад
പാപിയെ പടച്ചോൻ പനയോളം ഉയർത്തും പിതാവേ. വിഴുമ്പോൾ വേദനയുടെ കാടിന്യം അറിയാൻ.... 🙏🌹
@mathewphilip6123
@mathewphilip6123 3 месяца назад
There is no Bible verse like that
@RajeevP-h5b
@RajeevP-h5b 3 месяца назад
ഈ പാസ്റ്റർക്കു ഈ പണിയാണ് നല്ലത്. ദൈവം തള്ളിക്കളഞ്ഞാൽ പിന്നെ എല്ലാ പറയും നിൽക്കുന്നവൻ വീഴാതെ ഇരിക്കുവാൻ നോക്കുക.😢
@MariyaMary-te5ls
@MariyaMary-te5ls 3 месяца назад
അദ്ദേഹം സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ പറ്റിയും ഇന്ത്യയിലെ രാഷ്ട്രീയ കാര്യങ്ങളെ പറ്റിയും ആണ് സംസാരിക്കുന്നത് ഞങ്ങളും പെന്തക്കൊസ്തുകാരാണ്, അദ്ദേഹം ഇത്തരം സാമൂഹിക കാര്യങ്ങൾ കൂടി പറയുന്നത് ഞങ്ങൾക്കൊക്കെ വളരെ ഇഷ്ടവുമാണ് നിങ്ങക്ക് കാണാൻ താൽപ്പര്യം ഇല്ലങ്കിൽ കാണാതിരിക്കുക 😡😡😡😡ചുമ്മാ ചൊറിയാൻ നടക്കുന്നു 😡😡😏😏
@saburoy3311
@saburoy3311 3 месяца назад
ഒരു എംപി ക്ക് ഇവിടെ വല്ലതും ചെയ്യണമെങ്കിൽ സംസ്ഥാന ഭരണകൂടം സപ്പോർട്ട് ചെയ്യണം സംസ്ഥാന ഭരണകൂടം സപ്പോർട്ട് ചെയ്യാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.. അത് രാജീവ് ആയാലും ശശി ആയാലും.... പേപ്പർ വർക്കുകൾ ചെയ്തു തേരാപ്പാരാ നടക്കാം
@joyjoseph3685
@joyjoseph3685 3 месяца назад
💯% True.Glory to God.
@rajangeorge1537
@rajangeorge1537 3 месяца назад
അല്ല പാസ്റ്ററെ നമ്മുടെ മുക്കിയന്റെ നിലവാരം കുടി പറയാമായിരുന്നു...
@NANDAKUMARGS-ic3lj
@NANDAKUMARGS-ic3lj 3 месяца назад
അതെങ്ങനെ പറയും?എല്ലാ പച്ചർ മരും അന്തം കമ്മികളല്ലേ?
@subinraju4897
@subinraju4897 3 месяца назад
അച്ഛന് രാഷ്ട്രീയമോ പള്ളി യിലോ ജോലി അറിയില്ല what man
@emmanuelgoodnews1615
@emmanuelgoodnews1615 3 месяца назад
സുവിശേഷം പറഞ്ഞു മടത്ത് രാഷ്ട്രിയം പറയാൻ തുടങ്ങി താങ്കൾ കഷ്ടം
@MariyaMary-te5ls
@MariyaMary-te5ls 3 месяца назад
എന്താ രാഷ്ട്രീയം പറഞ്ഞാൽ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കൂടി പറയണം ഞങ്ങൾക്കൊക്ക അതിഷ്ടവുമാണ് 😡നിങ്ങൾക്കിഷ്ടം അല്ലങ്കിൽ കാണണ്ട 😡😡😡
@sosammakarki2047
@sosammakarki2047 3 месяца назад
നരേദ്രമോദിയെ മനുഷ്യൻ ആക്കി മാറ്റിയതു ഇന്ത്യയിലെ ദൈവ മക്കളുടെ മനസ്സുരികിയുള്ള പ്രാർത്ഥന ആണ്. സ്തോത്രം.
@KareemKareemCC
@KareemKareemCC 2 месяца назад
❤ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@calnic4597
@calnic4597 3 месяца назад
He is the Lord of all the leaders. Lord keeps one for a purpose till his plan accomplished.
@RajammaModiyil
@RajammaModiyil 3 месяца назад
let us pray. Without God's permission he can't take one breath. our God is in control
@NoorjahanLatheef-t3i
@NoorjahanLatheef-t3i 2 месяца назад
Sathyamjaikkum.darmamjaikkum.neethipularum.aneethikkulla.phalam.anubavikkathe.vidaparayilla.manushyanayi.ennu.thettidharikkaruthe
@kkthankachan6496
@kkthankachan6496 3 месяца назад
അല്ലയോ പാസ്റ്റർ പാർട്ടി ആണ് പ്രശ്നം വർഗീയ പാർട്ടി ആണ് പ്രശ്നം ഈ വർഗീയ പാർട്ടിയുടെ കൂടെ നിൽക്കല്ലേ ദൈവം ഇയാളെ..
@sunithacp3945
@sunithacp3945 3 месяца назад
അച്ചോ.. കേന്ദ്രത്തിൽ മോദി സർക്കാറുള്ളതുകൊണ്ട് നിങ്ങൾ ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നു. അല്ലെങ്കിൽ മേത്തന്മാർ കയറി നിരങ്ങിയേനെ.. ഈസ്രയേലും പലസ്റ്റീനും പോലെ.. മറക്കണ്ട 🙏
@shijithkumarp7837
@shijithkumarp7837 3 месяца назад
വിശ്വാസികളെ പറ്റിച്ചു ജീവിക്കുന്ന ഈ പ്ലാസ്റ്റർക്ക് സുവിശേഷ പ്രഘോഷത്തേക്കാൾ കൂടുതൽ നല്ലത് രാഷ്ട്രീയമാണ്. വർഗീയത പറയലാണ്. ഇതൊക്കെ പാർട്ടിക്ക് കൂടുതൽ വളം ചെയ്യുകയേയുള്ളു. ഇനിയും മതം മാറ്റൽ തുടരുക വർഗ്ഗീയത തുടരുക
@jacobperoor1664
@jacobperoor1664 3 месяца назад
Amen 🙏 Hallelujah Praise GOD 🙏🙏🙏❤️
@dharmarajdharmaraj7702
@dharmarajdharmaraj7702 3 месяца назад
രാജീവ് ജയിക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടും തോറ്റുപോയതിന് വലിയ വേദനയാണല്ലോ.
@MariyaMary-te5ls
@MariyaMary-te5ls 3 месяца назад
ഏതു രാജീവ്‌ 😁നിങ്ങടെ അയല്പക്കത്തെ രാജീവാണോ 😁😁😁😏😏😏
@mathunnipm1007
@mathunnipm1007 3 месяца назад
പാസ്റ്റർ 3 മാസം മുൻപ് വചനപരമായി ബിജെപി ഭരണത്തിൽ വരണമെന്ന് ഉം ബിജെപി യ്ക്കു വോട്ടു ചെയ്യുന്നത് തെറ്റാല്ലെന്നു ഉം വീഡിയോ ഇട്ടതു പാസ്റ്റർ മറന്നോ പിന്നെന്തിനാ ഇങ്ങെനെ ഒരു വീഡിയോ ഇടുന്നത്
@JohnsonCG-ub3br
@JohnsonCG-ub3br 3 месяца назад
PrEdhamandhry alla. Edhu nariyum padikkanam mody. Padichu eppol. Very very. Thendhy. Cheyarmam😊
@lalyc.mathewsjoy7899
@lalyc.mathewsjoy7899 3 месяца назад
ആരെങ്കിലും വലിച്ച് താഴെ ഇട്ട് കൊള്ളും.
@EldoVargheseMV
@EldoVargheseMV 3 месяца назад
നന്ദി 🕊️.........
@SusanIssac-kp4hz
@SusanIssac-kp4hz 3 месяца назад
അടിതെറ്റിയാൽ ആനയും വീഴും 😂😂😂😂
@balachandrankc6186
@balachandrankc6186 3 месяца назад
ജനാധിപത്യത്തിൽ ഒരാളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് ജനങ്ങളാണ്, നിങ്ങളുടെ ദൈവമല്ല. നിങ്ങളുടെ ദൈവത്തിന് ആ ശക്തിയുണ്ടെങ്കിൽ മോദി ഒരിക്കലും അധികാരത്തിൽ എത്തിയിട്ടുണ്ടാകില്ല. നിങ്ങളുടെ പാവം കാണുമ്പോൾ തോന്നും നിങ്ങളുടെ ദൈവം നിങ്ങൾ തന്നെയാണെന്ന്. ഓർക്കുക ഇനിയും തെരഞ്ഞെടുപ്പ് വരും
@haneefhaneeftp8222
@haneefhaneeftp8222 2 месяца назад
VAYASSAYLLOACHO..PAZAYAPOLA MODIKU..KAZILLALOACHO
@Kotrl567
@Kotrl567 3 месяца назад
അച്ചോ ദൈവത്തെ ഓർത്ത് മനുഷ്യനെ തമ്മിൽ വർഗീയത ഉണ്ടാകരുത്. ആദ്യം ഇതൊക്കെ ഒന്ന് നിർത്തിയിട്ട് വല്ല ദൈവ കാര്യമുണ്ടെങ്കിൽ ജനങ്ങളെ പഠിപ്പിക്കും. അതല്ലേ അതിൻറെ ശരി
@GracePeace
@GracePeace 3 месяца назад
True...
@babyjoseph7102
@babyjoseph7102 3 месяца назад
അദ്ധേഹം ഇഡ്യൻ പൗരനാണ് മിസ്റ്റർ
@Kotrl567
@Kotrl567 3 месяца назад
@@babyjoseph7102 നിങ്ങൾ പറഞ്ഞെങ്കിലും മനസ്സിലായല്ലോ വളരെ ഉപകാരം.
@bijugeorge3714
@bijugeorge3714 3 месяца назад
ഇന്ത്യൻ പ്രധാന മന്ത്രി പറഞ്ഞ വർഗീയത ഇങ്ങേരു പറഞ്ഞിട്ടില്ല. ചേട്ടൻ ചെല്ല്
@Kotrl567
@Kotrl567 3 месяца назад
@@bijugeorge3714 ആ ഇതിൽ നിന്നും കുറച്ച് വരുമാനം കിട്ടുമല്ലോ.
@phen9299
@phen9299 3 месяца назад
Good 👍
@zainamoosapanakkal8857
@zainamoosapanakkal8857 3 месяца назад
😮എന്തക്കെ കോലാഹലം നമ്മൾ കണ്ടു
@Musthafavelliyengal
@Musthafavelliyengal 3 месяца назад
കണ്ടു കണ്ടെങ്കിരിക്കുംജനങ്ങളേ...
@rajusamuel8340
@rajusamuel8340 3 месяца назад
thank u pastor
@rosekumplam9643
@rosekumplam9643 3 месяца назад
Let us hope for the best
@vasupn7756
@vasupn7756 3 месяца назад
If.they.made.our.nation.a.hindu.raj. Your.community.will.support.that Also.judt.like.manippur.issue
@mathaikuttykoshyp3116
@mathaikuttykoshyp3116 3 месяца назад
Very good message, congratulations
@AbdulkareemC-xq9qv
@AbdulkareemC-xq9qv 3 месяца назад
2:05 സഹോദരാ അദ്ദേഹത്തിന്റെ ഇരുത്തം വന്നതല്ല അദ്ദേഹം മരണത്തിൽ തോറ്റിരുന്നു 5000 വോട്ട് പിന്നിൽ ആയപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തോ ഒരു ക്രിയ ചെയ്തിട്ടാണ് അയാളെ ജയിപ്പിച്ചത് ബാലറ്റ് പേപ്പറിൽ ആണെങ്കിൽ നമ്മൾ വോട്ട് ചെയ്ത് അടയാളുണ്ടായിരുന്നു അവശേഷിക്കുന്നില്ല സംഗതി അദ്ദേഹത്തിന് അറിയാം തോറ്റിരിക്കുന്നു എന്ന് ഇത് കണ്ടുപിടിക്കാൻ ഇന്ത്യയിൽ ഇതുവരെ കുഞ്ഞമണി തൂങ്ങിയ ഒരുത്തനും ഉണ്ടായിട്ടില്ല
@sosammakarki2047
@sosammakarki2047 3 месяца назад
ഇനിയും മോദി തലപൊക്കിയാൽ ദൈവ മക്കളുടെ പ്രാർത്ഥന കുറവ് ആയിരിക്കും.അ ങ്ങേനെ വരാതിരിക്കാൻ വീണ്ടും ഉണർന്നു പ്രാർത്ഥിക്കാം 🙏
@shilammasebastian4123
@shilammasebastian4123 3 месяца назад
ഭരണം കേന്ദ്രത്തിലും കേരളത്തിലും ഇല്ലാത്തപ്പോൾ ശശിതരൂർ എന്തു ചെയ്യും? പാസ്റ്റർമാർ പണം വാങ്ങി വോട്ട് BJP ക്ക് ചെയ്തോ ? കഴിഞ്ഞ തവണ 52 , അതിന് മുൻപ് 42 - ഒന്നിനേയും കൊണ്ടു പോയില്ലല്ലൊ കഴിഞ്ഞ 10 വർഷം .
@marykuttydas1734
@marykuttydas1734 2 месяца назад
Praise the lord
@Mummunichu
@Mummunichu 2 месяца назад
Achoo valre shari
@surendranhyd3541
@surendranhyd3541 3 месяца назад
Super Sir👍👌🌹
@binujoseph2074
@binujoseph2074 3 месяца назад
വെള്ള യിട്ട കുഴിമാടം എന്ന് കർത്താവ് പറഞ്ഞത് നിങ്ങളെ കുറിച്ചു ആണോ
@vasupn7756
@vasupn7756 3 месяца назад
Ground.reality.was.so.but.our.black Moneyist.and.foodist.priests.what Done
@vargeeshmathew7104
@vargeeshmathew7104 3 месяца назад
Do koppe thanku verepnille thanne Aelpicha joli cheithapore chumadalla Niok thallumedikunnathe
@albertthomas3502
@albertthomas3502 3 месяца назад
തിരുവനന്തപുരത്ത് പാസ്റർമാർ ബി. ജെപി വിരുന്നിന് പോയത് മറന്നു പോയോ? പേടിച്ചിട്ടാണല്ലേ?
@jayakumarkg8420
@jayakumarkg8420 3 месяца назад
Naanamille Ningalkku....Ministry Illathathukonda ithokke paraunnathu
@ashlinthomas906
@ashlinthomas906 3 месяца назад
Tvm il nadanadu christianigalude (Latin Catholics) chadi ann.Ethu kond ann Rajeev Chandrasekar tolkan karnam. Loksabha teranjyedupil Nadunadu yadarta janadipatium alla,kapada janadipatium ann. UP il nadanadu kodum chadi ann.Avide um chadichadu Christianigal ann.
@shajum3945
@shajum3945 3 месяца назад
Pray for your rulers, this what bible teach us
@noushadck4192
@noushadck4192 2 месяца назад
കൊള്ളാം നേരത്തെ ഇങ്ങനെ പറഞ്ഞ്കിൽ BJP RSS പട്ട പുജ്യ ആയേനേ വാസ്ഥവം വിളിച്ചു പറയുന്ന അങ്ങേക്ക് വന്ദനം🙏🙏🙏
@TomyGeorge-r5v
@TomyGeorge-r5v 3 месяца назад
Thankal Pastor coat ooriyo. Politicsil nalla sadhyatha kanunnu.
@sangeethjoseph1995
@sangeethjoseph1995 3 месяца назад
Shariyathu varumbo ellam annakil kittum 😂
@user-bm8op3of2u
@user-bm8op3of2u 3 месяца назад
Ippol naranayi, indran enna bhavam theernu. Narendran oru naran maathram aanennu manasilayi. Modi bhavam maattiyal nalla pm aayi vannekkaam.
@lessleyantony8449
@lessleyantony8449 3 месяца назад
Very good message congratulations pastor
@babyfrancis968
@babyfrancis968 3 месяца назад
He isa Hindu God God modeje Ragul Gandhi sindabad
@priscillaben5359
@priscillaben5359 3 месяца назад
Aaatin tollitta chennaya aannu ayal. Eppol venemengilum tani saufam veliyil varum
@Dhuriyodhanan
@Dhuriyodhanan 3 месяца назад
ജനാതിപദ്ധ്യ വിശ്വാസികളായ ജനങ്ങൾ ഒന്നിച്ചു നിന്നുകൊണ്ട് മോഡി എന്ന രാഷസന്റെ അണ്ണാക്കിൽ കൊടുത്തു 😂😂😂
@sarammasaramma6620
@sarammasaramma6620 3 месяца назад
Let that lotus burner for ever, 😅😅
@thottitharavavajoy9639
@thottitharavavajoy9639 3 месяца назад
താൻ അല്ലേ വചനപ്റകാരം മോദി അധികാരത്തിൽ വരണമെന്ന് പ്രസംഗിച്ചത്
@MariyaMary-te5ls
@MariyaMary-te5ls 3 месяца назад
മോഡി അധികാരത്തിൽ വരണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹം ആണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല ചുമ്മാ ആവശ്യം ഇല്ലാത്ത കാര്യം പറയരുത് ബൈബിൾ ന്റെ അടിസ്ഥാനത്തിൽ ആണ് അതിനെ പറ്റി പറഞ്ഞത് 😏
@antokj3579
@antokj3579 3 месяца назад
ഗ്യാരണ്ടി. ബോണ്ട്
@josnageorge8767
@josnageorge8767 3 месяца назад
Election ന് മുൻപ് ഇങ്ങനെ ഒരു vedio ചെയ്യാൻ ചങ്കുറ്റം വേണം ആയിരുന്നു. Result വന്നിട്ട് , ലോകത്തിൽ എന്തെങ്കിലും സം ഭവിച്ചിട്ട് ഇതുപോലെ കുറെ എണ്ണം ഇറങ്ങും. കണ്ടെതും കേട്ടതും പറയുന്ന ഇതുപോലുള്ള കുറെ പ്പേർ. താ മാര ഇനി കേരളത്തിൽ വിരിയില്ല. വിരിഞ്ഞ താമരയ്ക്ക് വെള്ളം ഇനി bucket ൽ എങ്കിലും കിട്ടിയാൽ മതി. Shashi Taroor Sir, Future PM/ President. രാഷ്ട്രീയ ക്കാർ , പുരോഹിത ന്മാർ വാകൊണ്ട് കോണകം ഉടുപ്പിക്കും. ദേഹം അനങ്ങാതെ വിയർക്കാതെ ജീവിക്കും. ഇതിൽ വിവരം ഉള്ള 1000/1 കാണും. കൈ കൊണ്ട് ജോലിചെയ്ത് വിയർപ്പൊടെ കൊടുത്തും തിന്നും മറ്റുള്ളവരെ കരുതി ജീവി ക്കുന്ന ജനങ്ങൾ. ഓരോ പുരോഗമനങ്ങളും കച്ചവടം..
@kanaanfamilyvlogs4713
@kanaanfamilyvlogs4713 3 месяца назад
താങ്കൾ വചന പ്രഭാഷണം നിർത്തിയോ...😂
@mollymoliii8646
@mollymoliii8646 3 месяца назад
👍👍👍👍👍👍👍👍👍👍
@MYVILLAGE6
@MYVILLAGE6 3 месяца назад
അങ്ങനെ.... വരട്ടെ.... ഞങ്ങൾ കണ്ടു.... തിരുവനന്തപുരത്ത്... കൊറേ... ഉപദേശികൾ... ചന്ദ്രസെകരന്റെ... ചാപ്പാടും കഴിച്ചു... അവന്റെ കാശു വാങ്ങി... പോകുന്നത്... അപ്പൊ... നിങ്ങൾ... ഒക്കെ കൊള്ളാലോ.... എന്നിട്ട്... ഇപ്പോൾ ഇരുന്ന്... വേദം വായിക്കുന്നു...
@ChristInMe_24x7
@ChristInMe_24x7 3 месяца назад
Good 💯💯💯🙏🙌🙌👍👍 amen
@Sunil-dq8rn
@Sunil-dq8rn 3 месяца назад
മലപോലെ വന്നത് എലിപോലെയായി
@mollysoman3350
@mollysoman3350 3 месяца назад
😮😮😮😂😂🎉🎉🎉
@justinrajg4705
@justinrajg4705 3 месяца назад
101% correct
@mathewphilip6123
@mathewphilip6123 3 месяца назад
CASA ✝️💪🏻✝️
@sarammasaramma6620
@sarammasaramma6620 3 месяца назад
Achenkunj❤❤❤
@mkambujakshan378
@mkambujakshan378 3 месяца назад
Hai
@syamsyam8862
@syamsyam8862 3 месяца назад
❤❤❤
@SanthoshKumar-jq4ei
@SanthoshKumar-jq4ei 3 месяца назад
6000 വോട്ടിനു പിന്നിൽ എന്ന് എഴുതി കാണിച്ചത് ഷെയർ മാർക്കറ്റിനെ ഇടിക്കാനല്ലേ 🤔 ഷോർട് സെല്ലിങ്ങിലൂടെ 30 ലക്ഷം കോടി 5 കോടി ജനങ്ങൾക്ക് നഷ്ടമാക്കി Fii & Dii കമ്പനികൾ തൂത്ത് വാരി 😭
@shaluoommen1
@shaluoommen1 3 месяца назад
ഷെയർ മാർക്കറ്റ് റിസൽറ്റിന് മുൻപ് ഉയർത്തി റിസൽറ്റിൽ താഴ്തി ഇപ്പോൾ പഴയ പടിയിൽ ഏകദേശം എത്തിച്ച് തന്നില്ലേ റിസല്റ്റിൽ LIC വിറ്റ് റിസെല്റ്റ് നാളിൽ LIC വാങ്ങിയവർ ഭാഗ്യവാൻ 😂
@reneeshmp1099
@reneeshmp1099 3 месяца назад
പാസ്റ്റർ ദൈവ മാർഗം വിട്ടോ ...? ദൈവ കൃപകായി പ്രാർത്ഥിക്കാം ...
@Bbm891
@Bbm891 3 месяца назад
എന്താ ഇങ്ങേരു പറയുന്നത്?
@roygeorge6159
@roygeorge6159 3 месяца назад
Paster പിണറായി വിജയന്റെ ധാർഷ്ട്യം കാണാതെ പോയത് വളരെ ഖേദകരമാണ് പാസ്റ്റർ താമരയെ പുകഴ്ത്തി പറയുന്ന നാൾ വിദൂരമല്ല
@panfi9166
@panfi9166 3 месяца назад
പെന്തക്കോസ് കാർ പൊതുവേ താഴ്ന്ന വിഭാഗത്തിൽ നിന്നും വന്നവരായതുകൊണ്ട് ഇടതുപക്ഷത്തോട് ആഭിമുഖ്യം ഉള്ളവരാണ്. ലോകത്തിൽ ഏറ്റവും വെറുക്കപ്പെടേണ്ടത് ഇസ്ലാമിനെയും കമ്യൂണിസത്തെയും ആണ് എന്ന സത്യം ഈ കൂട്ടർ മനസ്സിലാകുന്നില്ല
@shaluoommen1
@shaluoommen1 3 месяца назад
അയ്യോ എന്താ പറയുന്നത് ഇദ്ദേഹം താമരയുടെ വ്യക്താവ് ആണ് 😂😂😂😂
@jobyhalwin
@jobyhalwin 3 месяца назад
What you mean sir??? All Pentecostals are from lower caste?? You are mistaken....
@NANDAKUMARGS-ic3lj
@NANDAKUMARGS-ic3lj 3 месяца назад
അന്തംകമ്മികൾ ക്ക് അത് പറ്റില്ല
@poonammab5029
@poonammab5029 3 месяца назад
B J P keralathil varatt.❤😂
@shaluoommen1
@shaluoommen1 3 месяца назад
രാഷ്ട്രിയ വിശകലനം നടത്താൻ ഒരിരി നേതാക്കൾ ഉണ്ട് താങ്കൾക്ക് ദൈവവചനം പറയാൻ ഉള്ള സമയത്ത് ഈ വിഡിയേ കൺട്രൻ്റ് മുഴുവൻ രാഷ്ട്രീയം ആയിപ്പോയി 😮
@jobyhalwin
@jobyhalwin 3 месяца назад
എൻ്റെ അഭിപ്രായം ഞാൻ തന്നെ പറയണമല്ലോ
@shaluoommen1
@shaluoommen1 3 месяца назад
എല്ലാവർക്കും അഭിപ്രായ സ്വതന്ത്യം ഉണ്ട് ഒരു ദൈവ ദാസനിൽ നിന്ന് വിശ്വാസികൾ ആഗ്രഹിക്കുന്നത് ഇത് അല്ലാ എന്ന് മാത്രം ഉദ്ദേശിച്ചത്
@njbabymathew
@njbabymathew 3 месяца назад
Adhehathinte abhiprayam pinne thankal aano parayendathu?
@thankachenkizhakkedathu2135
@thankachenkizhakkedathu2135 3 месяца назад
Bless you pastor in the name of.Lord ,savior jesus christ Amen
@shaluoommen1
@shaluoommen1 3 месяца назад
@@njbabymathew മുകളിൽ എഴുതിയത് തലക്കുളിൽ കയറിയില്ലാന്നുണ്ടോ ?
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
🦊🎀
00:16
Просмотров 235 тыс.
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 334 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32