Тёмный

മോദിക്ക് അടുത്ത ഷോക്ക്| മുസ്‌ലിങ്ങളെ ഞങ്ങൾ സംരക്ഷിക്കും| modi | chandrababu naidu | khader karippody 

Public Kerala
Подписаться 1,6 млн
Просмотров 264 тыс.
50% 1

മോദിക്ക് അടുത്ത ഷോക്ക്...മുസ്‌ലിങ്ങളെ ഞങ്ങൾ സംരക്ഷിക്കും.. നായിഡുവിന്റെ മകന്റെ വിഡിയോ പുറത്ത്.. this malayalam news about modi and chandrababu naidu

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 367   
@oyoorshaheer3017
@oyoorshaheer3017 3 месяца назад
പ്രധാനമന്ത്രി സ്ഥാനമോ, ആഭ്യന്തര മന്ത്രി സ്ഥാനമോ വേണം എന്ന് തന്നെ പറയണമായിരുന്നു, പക്ഷേ ഇത് തന്നെ വലിയ ഒരു ആശ്വാസമാണ്, ഇവന്മാര് പഠിക്കാൻ പോണതേ ഉള്ളൂ, അല്ലാഹുവിന് ദൈവത്തിനു സ്തുതി, നീയാണ് വലിയവൻ🤲🤲🤲 👌👌👌🤲🤲🤲
@muhammednazmal6935
@muhammednazmal6935 3 месяца назад
മുസ്ലിങ്ങൾക്ക് പേടി ആരെയും ഇല്ല. മുസ്ലിമുകളെയും എല്ലാവരെയും സംരക്ഷിക്കുന്നത് അല്ലാഹുവാണ്. അള്ളാഹു കൂടെ ഉണ്ടെങ്കിൽ ഒന്നിനും കഴിയില്ല. പിന്നെ എന്തിന് ഭയപ്പെടണം
@shafivkshafi3419
@shafivkshafi3419 3 месяца назад
സത്യം 👍👍👍
@georgekuttychacko3412
@georgekuttychacko3412 3 месяца назад
സത്യം നിങ്ങളാണു ബാക്കിയുള്ള എല്ലാ മനുഷ്യരെയും പീഡിപ്പിക്കുന്നതും പേടിപ്പിക്കുന്നതും .
@suvaibaa_ashraf
@suvaibaa_ashraf 3 месяца назад
Asbunallahu vanihmal vakeel 🤲
@leenajohn18
@leenajohn18 3 месяца назад
പേടിയിലെങ്കിൽ പിന്നെ എന്തിനു ബാക്കി എല്ലാവരെയും കൊന്നൊടുക്കും എന്ന് പ്രഖ്യാപിക്കുന്നു.
@mathew42able
@mathew42able 3 месяца назад
പലസ്തീനിൽ എന്താണ് അള്ളാഹു ഒന്നും, ഒന്നും ചെയ്യാത്തത്. എന്താണ് അള്ളാഹു ഹമാസിന്റെ കൂടെയില്ലാത് ?
@user-wo5sz1yt5o
@user-wo5sz1yt5o 3 месяца назад
ജനങ്ങളൾക്കു ദുരിതങ്ങളും വിഷമതകളും, കഷ്ടപ്പാടുകളും ഉണ്ടാവരുത് 😭😭😭😭
@sulaimanpilathottathil8976
@sulaimanpilathottathil8976 3 месяца назад
യഥാർത്ഥ മുസ്ലിങ്ങൾ ആരെയും ബയപ്പെടില്ല حسبنا الله ونعم الوكيل
@user-sl3qq9lj2t
@user-sl3qq9lj2t 3 месяца назад
മനുഷരേ സംരഷിക്കുക അതാണ് വേണ്ടത് അതിനു വേണ്ടിയാണു ഏവരും പ്രാത്ഥിക്കുന്നത്
@user-iv5gk3jq4g
@user-iv5gk3jq4g 3 месяца назад
ആന്ധ്രായിൽ മുസ്ലിംങ്ങൾക് വമ്പൻ ഓഫർ നായിഡു വാഗ്ദാനം
@SudheerNilo
@SudheerNilo 3 месяца назад
Thenga
@najeebkorangad9164
@najeebkorangad9164 3 месяца назад
അള്ളാഹു അക്ബർ
@jamshiafsal8566
@jamshiafsal8566 3 месяца назад
​@@SudheerNilo❤🎉😢
@ഹൈദർ
@ഹൈദർ 3 месяца назад
​@@SudheerNilosangigalude pagal swpnam moonji😁😁
@anithakavuvila3297
@anithakavuvila3297 3 месяца назад
ഇവിടെ ജനങ്ങളെ ദ്രോഹിക്കരുതേ..
@mohammedkutty3720
@mohammedkutty3720 3 месяца назад
സമാധാനത്തിൽ ജീവിക്കാൻ ഉള്ളത് കിട്ടിയാൽ മതി
@publicmixed
@publicmixed 3 месяца назад
Yes
@MuhammedMuhtasim
@MuhammedMuhtasim 18 дней назад
S❤️💯💯
@nazarbasheer5936
@nazarbasheer5936 3 месяца назад
അള്ളാഹു കൂടെ ഉണ്ടാവും
@rkpathirippally5180
@rkpathirippally5180 3 месяца назад
മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു റിസർവേഷൻ ആവശ്യമില്ല എല്ലാം മതത്തിലും പെട്ട പാവപ്പെട്ട വർക്ക് റിസർവേഷൻ കൊടുക്കണം
@georgekuttychacko3412
@georgekuttychacko3412 3 месяца назад
ഇതാണ് ശരി . ഇതാണ് സത്യം . മുസ്ലിംസ് are നോ more come അണ്ടർ that category
@georgekuttychacko3412
@georgekuttychacko3412 3 месяца назад
സാമ്പത്തികമായി താഴ്ന്ന തലത്തിൽ കഴിയുന്നവരെയെല്ലാം മുഖ്യദാരയിലേക്കു കൊണ്ടുവരണം
@mohammed264-o4q
@mohammed264-o4q 3 месяца назад
It is imperative to recognize the need for reservation for the Muslim community in India. Despite the existence of reservation policies for Scheduled Castes, Scheduled Tribes, and Other Backward Classes, it is clear that a substantial portion of the Muslim community continues to face poverty and social backwardness. Taking into account the reality of caste dynamics in Indian society, it becomes apparent that economic upliftment alone may not suffice to address the challenges faced by marginalized groups, including Muslims. The BJP's approach to targeting the Muslim community and advocating for the removal of reservations is concerning, especially considering the socio-economic struggles experienced by many within the community. Reservation policies should be inclusive and take into account the specific needs of all marginalized groups, including those based on religion. In order to ensure fairness and justice for all, it is essential to consider the basis for reservation in India and expand it to encompass communities that continue to face systemic barriers. By recognizing the unique challenges faced by the Muslim community and implementing fair reservation policies, we can strive towards a more equitable and inclusive society for all.
@rkpathirippally5180
@rkpathirippally5180 3 месяца назад
Reply of my friend Sri. Muhammed Mustafa in pursuance to my remarks pertaining to Reservation is not judicious according to my opinion . It is hightime to review reservation policies in India. . Reservation to a particular religion means even the creamy layers in that religion get reservation benifits. To render justice and fairness in reservation cremy layer in all religion should be eliminated and Economically backward irrespective of religions should be considered. There are Muslims in higher posts everywhere ie Judiciary, bank and government departments etc.like other religions.They are not discriminated in any field in India. It is a matter of great relief that in Mandal case creamy layer system introduced. BJP govt should be appreciated for 103 rd constitutional amendment which provided 10% reservation to those who do not get reservation benifits. It is unfortunate that muslim league approached Honble Apex court against this amendment. Honble Supreme Court has not considered this. Mandal Commission case and constitutional amendments upheld by the Apex Court prove that there should be economic consideration in reservation.Reservation should be given to economically backward irrespective of religion then only there will be fairness and justice.It is not right to demand reservation to all the people of a religion indefinitely. According to me Muslim community should not be excluded from the reservation but reservation should be given to those who are economically backward in that religion. With Regards and love ❤️
@ShajahanShajahan-wl2dr
@ShajahanShajahan-wl2dr 3 месяца назад
കാദർ ഇവന്മാർ മരണം വരെ ഇങ്ങനെ തന്നെ ഒരിക്കലും നന്നാവില്ല,,,
@mohamedaliac7702
@mohamedaliac7702 3 месяца назад
മുസ്ലീംകൾക്ക് അല്ലാഹുവിന്റെ സംരക്ഷണം മതി...!
@athul206
@athul206 3 месяца назад
കാരുണ്യവാനായ അല്ലാഹുവിന് തീവ്രവാദികളെസംരക്ഷിക്കൽ ആണല്ലോ പണി....
@prajianu7885
@prajianu7885 3 месяца назад
pottaharam parayaruth beef nte peril thalli kollumpo ee allahu uranguka aayirunno...........viswasam nallatha antha viswasi aavaruth
@athul206
@athul206 3 месяца назад
അല്ലാഹുവിന് തീവ്രവാദികളെ സംരക്ഷികൾ അല്ല പണി.... ആ കാരുണ്യവാനെ നിങ്ങളുടെ തീവ്രവാദികളുടെ കൂട്ടത്തിൽ കൂട്ടണ്ട പുള്ളി അവിടെ നിന്നോട്ടെ...
@shahudeenshahudeen7652
@shahudeenshahudeen7652 3 месяца назад
അല്ലാഹു അക്ബർ
@prajianu7885
@prajianu7885 3 месяца назад
@@shahudeenshahudeen7652 😆
@mohammedhussain2049
@mohammedhussain2049 3 месяца назад
സത്യത്തിന്റെ പാത വളരെ ദുർഗഡം പിടിച്ചതാണ്...എങ്കിലും god bless u..kadar
@noushadcvn1172
@noushadcvn1172 3 месяца назад
ഇതൊക്കെയാണ് നേതാവ്
@k.pmajeed2087
@k.pmajeed2087 3 месяца назад
നരേന്ദ്രമോദി പ്രധാനമന്ത്രിയായതിൽ ഒരുപാട് ആളുകൾക്ക് ഇഷ്ടമായിരിക്കാം പക്ഷേ ഏറ്റവും കൂടുതൽ വെറുപ്പ് പ്രസംഗിച്ച മറ്റൊരു പ്രധാനമന്ത്രിയെ നമുക്ക് കാണാൻ കഴിയുകയില്ല.
@tanusgarden5613
@tanusgarden5613 3 месяца назад
ഭൂരിപക്ഷം അയാൾ എടുത്തു കളയണം
@jmlpn6825
@jmlpn6825 3 месяца назад
ഇനി ഭരിച്ചോട്ടേ.... മോഡിയുടെ വിഷ പല്ല് ഊരി എടുത്തല്ലോ.... അത് മതി😄
@alexanderkurian697
@alexanderkurian697 3 месяца назад
ഏറ്റവും ചീത്ത കേട്ട പ്രധാന മന്ത്രിയും ഇവൻ തന്നെ. Gunnis Bookil പേര് വരും
@abdurahman8636
@abdurahman8636 3 месяца назад
വെറുപ്പ്പ്രജരിപ്പിക്കുന്നത് കൊണ്ടാണ് അതായത് വർഗീയത കൊണ്ടാണ് b j p r s s നില നിൽക്കുന്നത്
@sirrulukku7968
@sirrulukku7968 3 месяца назад
Alhamdulillah
@anwarmk8861
@anwarmk8861 3 месяца назад
അവർക്ക് ഭരണഘടനഅറിയാം മോദി ഭരണഘടന തിരുത്താൻ നടക്കുന്ന ആൾ ---ദൈവം ദൈവ നാമത്തിൽ സത്യപ്രതിഞ്ഞ ചെയ്യുന്നു എന്തൊരു വിരോധാഭാസം 🙄🙄🙄🙄🙄
@ShabudeenAk
@ShabudeenAk 3 месяца назад
❤❤❤❤❤❤❤❤❤
@alexanderkurian697
@alexanderkurian697 3 месяца назад
ദൈവത്തെ അപമാനിക്കുക ആയിരുന്നല്ലോ കഴിഞ്ഞ 10 വർഷം
@siddiquepkty5090
@siddiquepkty5090 3 месяца назад
ശക്തിയായ ജനാധിപത്യം തിരിച്ചു വരണം രാജ്യത്ത് എല്ലാവരും ഏകോതരസഹോദരങ്ങളായി ജീവിക്കണം വർഗ്ഗീയവാദികളെ പാർലിമെൻ്റിൽ അടുപ്പിക്കരുത് രാജ്യത്തിൻ്റെ വികസനമാണ് നമ്മുടെ ലക്ഷ്യം ജയ്ഹിന്ദ് ജയ് ഡമോക്രസി.
@sudeepkp-cd5wq
@sudeepkp-cd5wq 3 месяца назад
Very good ❤️❤️🙏🏽🙏🏽
@faiderbloggerr7135
@faiderbloggerr7135 3 месяца назад
മോദിയുടെ ഭരണം ഇഷ്ടം പടാത്തവർ ഇവിടെ ലൈക്ക് അടിക്കു 😌
@athul206
@athul206 3 месяца назад
Ilove india ❤ilove മോഡി..
@Mohammadshafi-wx5zg
@Mohammadshafi-wx5zg 3 месяца назад
I Hate​ modi and His ruling @@athul206
@siyadtharayilpadomsiyad8180
@siyadtharayilpadomsiyad8180 3 месяца назад
​@@athul206പാത്രത്തിന്റെ മൂടി
@caskcafe6271
@caskcafe6271 3 месяца назад
​@@athul206നക്കി വർഗം അത് മതി
@caskcafe6271
@caskcafe6271 3 месяца назад
നക്കി വർഗം അത് മതി
@Samualkj
@Samualkj 3 месяца назад
Good night brother give the news very important thank you very much
@vijayakrishnannair
@vijayakrishnannair 3 месяца назад
Nice words 🙏
@alimadappally9884
@alimadappally9884 3 месяца назад
എന്തായാലും അവർക്കെല്ലേ പിന്തുണ
@indiankerala5037
@indiankerala5037 3 месяца назад
കാദർ അല്ലാഹുവിൽ ഭാരം ഏല്പിക്കാൻ തയാറാണോ അപ്പൊ പിന്നെ എല്ലാ കാര്യത്തിലും അവൻ നമ്മളെ സഹായിച്ചോളും ❤❤
@fasalfasalrahman4207
@fasalfasalrahman4207 3 месяца назад
Ivan full udaaayippp news pakkkq fake
@musthafamusthafa5699
@musthafamusthafa5699 3 месяца назад
👏👏👏👏👌🙏🙏❤️
@rafnajrafzz1485
@rafnajrafzz1485 3 месяца назад
CHAY WALA (8vote/ person)😂😂😂
@Iaminfakeid248
@Iaminfakeid248 3 месяца назад
അങ്ങനെ ച്യായ വാല 😂😂😂😂
@safwanm7131
@safwanm7131 3 месяца назад
അതെ ച്യായി വാല 😂😂😂
@user-xj5si7wl1c
@user-xj5si7wl1c 3 месяца назад
ഇന്നുമുതൽ കച്ചവടം തുടങ്ങി
@tanusgarden5613
@tanusgarden5613 3 месяца назад
കരയേണ്ട കരുതുള്ളവർ ഇന്ത്യയെ നോക്കിക്കോളും
@user-xj5si7wl1c
@user-xj5si7wl1c 3 месяца назад
@@tanusgarden5613 അത് ശരിയാ ചേട്ടാ മുൻപ് കരുത്തുള്ളവർ ഇന്ത്യയെ നോക്കിയിരുന്നു അതെല്ലാം പോയി ഇപ്പോൾ കഴിവ് കെട്ടവരും നോക്കാൻ തുടങ്ങി അതുകൊണ്ട് ഇക്കോലത്തിലായി
@HadiFilu-wu1oq
@HadiFilu-wu1oq 2 месяца назад
ഞങ്ങൾ ക്ക് അല്ലാഹു ഉണ്ട് ക്കുടെ അള്ളാഹു ഞങ്ങൾ ളെ കൈ യ്യ് വീ ടീ ഇല്ല എന്ന് ഉറച്ച വീസ്വ് സം ഉണ്ട് അല്ലഹു കൂടെ ഉണ്ടായാ ൽ മതി 🤲🏿🤲🏿🤲🏿🤲🏿
@sulaimankalathingal3258
@sulaimankalathingal3258 3 месяца назад
അങ്ങനെ സംവരണം എട്ത്ത് കളയാൻ നോക്കിയാൽ ഇവിടെ പലതും ഒഴിവാക്കണം അതിൻ്റെ സൂജനയാണ് ഇപ്പോൾ കണ്ടത്
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
സുഹൃത്തെ ചന്ദ്ര ബാബുവും നിധിഷ് ഉം അവസരവാദികൾ
@alexanderkurian697
@alexanderkurian697 3 месяца назад
എപ്പോൾ കാൽ മാറി എന്ന് ചോദിച്ചാൽ മതി
@Anees210
@Anees210 3 месяца назад
100 ശതമാനം ശരി അപ്പം കാണുന്നവനെ അപ്പനെന്ന് വിളിക്കുന്നവർ.
@aboobackerkoya9974
@aboobackerkoya9974 3 месяца назад
സത്യം വിജയിക്കട്ടെ
@abstnrtnr8814
@abstnrtnr8814 3 месяца назад
ദൈവം ദൈവത്തിന്റെ നാമത്തിൽ സത്യ പ്രതിജ്ഞ 😊
@tanusgarden5613
@tanusgarden5613 3 месяца назад
ഇതുകാണുമ്പോൾ അറിയാം നിന്റെ യൊക്കെ കടി അദ്ദേഹം ദൈവമാണെന്ന് ഒരിക്കലും പറഞ്ഞു ട്ടില്ല
@alexanderkurian697
@alexanderkurian697 3 месяца назад
Haha 😂😂😂😂Haha 😂😂😂😂
@NavazPK-yf6ml
@NavazPK-yf6ml 3 месяца назад
B proud 2 b an indian
@Aath_Mika
@Aath_Mika 3 месяца назад
Modi പേടിച്ചു എന്ന് പറയാൻ പറഞ്ഞു 😂
@apmadanitips7012
@apmadanitips7012 3 месяца назад
മാശാ അള്ളാ
@junaidcm4483
@junaidcm4483 3 месяца назад
👍
@nani.c5086
@nani.c5086 3 месяца назад
നാക്ക് അതിൽ നിന്ന് വരുന്ന വാക്ക് സൂക്ഷിക്കുക
@shafeeq8961
@shafeeq8961 3 месяца назад
ഇതാണ് മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന വിദ്യ......
@thajuriyadh2904
@thajuriyadh2904 3 месяца назад
സഹായം അർഹിക്കുന്ന എല്ലാ ജാതിഭേദ മന്യേ. സഹായിക്കണം അത് ഉത്തരവാദിത്വം
@johnvp3543
@johnvp3543 3 месяца назад
മോഡിക്ക് ന്യൂനപക്ഷ വർഗീയത്തിൽ നിന്നും അധികാരത്തിൽ വന്ന മോഡി ഇനി ഇന്ത്യയിൽ വിലപോവുമൊന്നു തോന്നുന്നില്ല
@basheerkallikkal7742
@basheerkallikkal7742 3 месяца назад
Good message ❤
@user-cj5te2hr7x
@user-cj5te2hr7x 3 месяца назад
No need of reservation on religion.
@naashmuhammed780
@naashmuhammed780 3 месяца назад
@ma-cm6sn
@ma-cm6sn 3 месяца назад
എല്ലാ കാലങ്ങളിലും പേപ്പറിൽ മാത്രം ഒതുങ്ങുന്ന റിസർവേഷൻ കൊണ്ട് എന്ത് ചെയ്യാം. ഒരു സ്ഥലത്തു തരും എന്ന് പറഞ്ഞു പറ്റിക്കുന്നു, മറു സ്ഥലത്തു കൊടുക്കില്ലെന്നും പറഞ്ഞു വോട്ട് വാങ്ങുന്നു.. ഇതിന്റെ പേരിൽ അനുഭവിക്കുന്നത് മുസ്ലിങ്ങൾ.. ഇല്ലാത്ത റിസർവേഷൻ അല്ലെങ്കിൽ മുൻപ് ഉണ്ടായിട്ടും അർഹതപ്പെട്ടിട്ടും വേണ്ടത് പോലെ കൊടുക്കാതെ, വേണ്ടപ്പെട്ട വിഭാഗങ്ങൾക്ക് മാത്രം കൊടുക്കുന്ന ഈ സാധനം കൊണ്ട് ഉപദ്രവമേ ഉള്ളൂ
@indrans5487
@indrans5487 3 месяца назад
എടപ്പാൾ ഓട്ടം പോലെ ഒരു ആന്ധ്രാ ഓട്ടം പ്രതീക്ഷിക്കുന്നു.
@yadhavunnikrishnamenon3471
@yadhavunnikrishnamenon3471 3 месяца назад
Today's a proud day.. 💪💪✌✌❤❤🔥🔥SRK 🔥🔥 has also come for Modiji's 3rd swearing in ceremony.. ✌✌❤❤🔥🔥 S.G..✌✌🔥🔥💪💪
@athul.krishnaathul8518
@athul.krishnaathul8518 3 месяца назад
ആണോ ഞാൻ കണ്ടില്ലാ.🥺🥺
@alexanderkurian697
@alexanderkurian697 3 месяца назад
​@@athul.krishnaathul8518haha 😂😂😂haha 😂😂😂
@Athul0-w3z
@Athul0-w3z 3 месяца назад
എൻജലിൻ എവിടെ എനിക്ക് Sx ഫീൽ തോന്നുന്നു...😊 കുറച്ച് കമ്പി എഴുതാനാ😊
@Athul0-w3z
@Athul0-w3z 3 месяца назад
എൻജലിൻ്റെ മാമച്ചി🤓☺️☺️ കുടിക്കാൻ കിട്ടുവോ😊
@mallusreviews7685
@mallusreviews7685 3 месяца назад
INDIA (CONGRESS)SHOULD OFFER CHANDRABABU NAIDU AS PM AND NITHISH KUMAR DEPUTY PM👍THEN INDIA (CONGRESS) CAN RULE INDIA👍👍👍
@sainabmuvattupuzha9879
@sainabmuvattupuzha9879 3 месяца назад
S
@_voice_of_rj
@_voice_of_rj 3 месяца назад
Athin ippozhulla cabinetil ninnum ethra aalkukal chaadum enn aark ariya
@anjusuresh5265
@anjusuresh5265 3 месяца назад
Modi is india prime minister.all people are protesting, support and any buddy
@SelinRaju-qt2fb
@SelinRaju-qt2fb 3 месяца назад
❤🎉❤🎉❤🎉❤🎉
@riyasea986
@riyasea986 3 месяца назад
👍🏼
@mtrmtr9583
@mtrmtr9583 3 месяца назад
👍👍👍
@hashimp8945
@hashimp8945 3 месяца назад
❤❤❤❤❤❤
@shafivkshafi3419
@shafivkshafi3419 3 месяца назад
കാദർക 👍👍👍🥰🥰🥰
@ummerfarook9154
@ummerfarook9154 3 месяца назад
❤❤❤👍👍👍
@sirajudeenkb
@sirajudeenkb 3 месяца назад
super kadher 💯💯💯💯
@user-fh9su2vg1u
@user-fh9su2vg1u 3 месяца назад
വോട്ടു ച്യ്താൽ എടുത്തുമാറ്റും എന്നാണ് പറഞ്ഞെത്പലരും വോട്ടുചെയ്തില്ല അതിനാൽ ആവിഷയം അവിടെത്തിരുന്നു
@ramlabeevi936
@ramlabeevi936 3 месяца назад
പുത്തനച്ചി പുരപ്പുറം തുക്കുന്നതാണോ അങ്ങനെ അല്ലാതാവട്ടേ?
@parameshpodhuvathi4736
@parameshpodhuvathi4736 3 месяца назад
ഇതു മനസിലാക്കാത്ത കുറെ പേർ വീണ്ടും കുത്തി ജയിപ്പിച്ചു
@musthafaan9844
@musthafaan9844 3 месяца назад
👍🇳🇪♥️
@manuelvincent3096
@manuelvincent3096 3 месяца назад
PM can't ride over CM's .
@user-rh4em9mw8d
@user-rh4em9mw8d 3 месяца назад
Ee thavana koode adhigarathil vannal ellareyum koode chaviti koottam ennulla vanpicha plan dhaivam arinjukond thanne polichu😂👍👍
@tmmahamoodtmmahamood981
@tmmahamoodtmmahamood981 3 месяца назад
പ്രധാനമന്ത്രിക്ക്. പണ്ടത്തെ പ്പോലെ. ഡാൻസ്. കളിക്കാൻ. കഴിയില്ല
@omkar2735
@omkar2735 3 месяца назад
Ok
@nafeesathmKabeer
@nafeesathmKabeer 3 месяца назад
അത് പിന്നെ അറിയാം മലക്കം മാറിയോ ഇവർ 2 പേര്
@786786126
@786786126 3 месяца назад
😢😢
@SanalKumar-bp9nl
@SanalKumar-bp9nl 3 месяца назад
. മോദി❤
@shafibovu6259
@shafibovu6259 3 месяца назад
🎉🎉🎉🎉🎉🎉🎉🎉
@AK-ji7ww
@AK-ji7ww 3 месяца назад
Good he said that they will protect muslims is there any Muslim representative in the 72 member ministry. If there is at least one it is good. Since the Christians supported to elect Suresh Gopi from Trissur Christians got one Christian name as minister for kerala
@subairkunju7533
@subairkunju7533 3 месяца назад
ഇന്ത്യ ൻ ജനത യെ സംരക്ഷിക്കുക
@santhanasamy7136
@santhanasamy7136 3 месяца назад
🤝👌💖🌷⚘️🤝👌
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
സർവ മത സൗഹാർദം നാം ച 3:01
@shineebeauty8354
@shineebeauty8354 3 месяца назад
മറ്റുള്ളവരെ ആരു സംരക്ഷിക്കും
@irshadtk8750
@irshadtk8750 3 месяца назад
ജനങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റാൻ ഭക്ഷണം വസ്ത്രം പാർപ്പിടം എല്ലാ ഗവണ്മെന്റ് പരിശ്രമിക്കുക ജനങളുടെ ജീവിത നിലവാരം ഉയർത്തുക
@k.kmahamood7488
@k.kmahamood7488 3 месяца назад
Great naidu son❤❤❤
@mmathew3673
@mmathew3673 3 месяца назад
It will not give shock to Modi, he will reschedule with Shah to take care! Beware!
@youtubevolcanoyt3166
@youtubevolcanoyt3166 3 месяца назад
🙋🏻‍♂️
@Misirya_vlog
@Misirya_vlog 3 месяца назад
Muslijaley allahu kakkum❤
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
ബിജെപിയുമായി കൂട്ടുകു‌ടാൻ ഒരു കാരണ വശാലും മതേതര ജനാധിപത്യ പാർട്ടികൾ.... റീഡ് മോർ
@firosn2777
@firosn2777 3 месяца назад
ഇന്ത്യ ജനാധിപത്യം പുലരട്ടെ
@shr1293
@shr1293 3 месяца назад
നായിഡു ഹിക്കാ സൂപ്പറാണ്
@shamsuak5035
@shamsuak5035 3 месяца назад
സത്യം 🌹🌹🌹
@MR-jg8oy
@MR-jg8oy 3 месяца назад
അതാണ് അവടെ കണ്ടത് അമിട്ടിനെ പാർലിമെന്റ്ൽ ഒരു സ്ഥാനവും ഇല്ല എന്ന് പറഞ്ഞിട്ട് രണ്ടാം സ്ഥാനം അവനു തന്നെ
@neenam7057
@neenam7057 3 месяца назад
ഒത്തുകളികൾ ആകാനേ തരമുള്ളൂ. കണ്ടറിയാം.
@kvshobins9820
@kvshobins9820 3 месяца назад
വല്ലാത്ത ഒരു രാഷ്ട്രീയം ആണ് ആന്ധ്രായിലെ 🙄🙄🙄
@anandukumar6229
@anandukumar6229 3 месяца назад
but how it is possible when the government in bihar is nda alliance and jdu is in declining stage there so bjp will make another trap if he moves
@VdbBhej
@VdbBhej 2 месяца назад
😅😮😅😮
@naliniambat5402
@naliniambat5402 3 месяца назад
നുണ പ്രചരിപ്പിക്കാൻ ഇരിക്കൂ താൻ എപ്പോഴും നെഗറ്റീവ് കമൻസ് ആണ് ഇടുന്നത്
@k.v.jubileeroad9991
@k.v.jubileeroad9991 3 месяца назад
രാഷ്ട്രീയമാണ്.കാക്ക ഇത് വാക്ക് മാറാൻ വലിയ പണി ഒന്നുഇല്ല നമുക്ക് അല്ലാഹു വിനൊട് പ്രാർത്ഥിക്കാൻ നോക്ക്
@world7518karma
@world7518karma 3 месяца назад
Idhokke avarude oru naadakam maathram
@c.p.mullakoya6400
@c.p.mullakoya6400 3 месяца назад
Intensifying hatred and divide for getting more vote and power results in insecurity and instability
@philipgeorge8242
@philipgeorge8242 3 месяца назад
രക്ഷിച്ചേപറ്റൂ ഇല്ലങ്കിൽ കച്ചടയിൽ വീഴും.
@leenajohn18
@leenajohn18 3 месяца назад
എന്ത് സോഷ്യൽ justice മറ്റ് മൈനോറിറ്റി ക്ക് ഇല്ലാത്ത പരിഗണന അവർക്ക് മാത്രം എന്തിന്.അപ്പൊൾ നിങൾ പറയുന്നത് ആണ് തെറ്റ്.
@maseenmuhammed
@maseenmuhammed 3 месяца назад
ഈ തിരഞ്ഞെടുപ്പ് ഫലം evminte vishwasiyatha ഉറപ്പാക്കാന്‍ ഉള്ള അമിട്ട് M9di ടീമിന്റെ കളി ആണോ എന്ന് എല്ലാരും സംശയിക്കണം... Thatti കൂട്ടി സർക്കാർ ഉണ്ടാക്കുക ennit 6 masam or oru വര്‍ഷം കൊണ്ട്‌ aa സര്‍ക്കാരിനെ swayam താഴേ ഇടുക... എന്നിട്ട് 400+ il EVM വഴി അധികാരത്തില്‍ വരിക... കൃത്യമായ oru plan ഉള്ളതായി സംശയിക്കണം.. Thrissirile വോട്ടുകള്‍ booth അടിസ്ഥാനത്തില്‍ കണക്ക് edukkanam.. evdo എന്തോ oru missing പോലെ...
@rafiudheenrafu7892
@rafiudheenrafu7892 3 месяца назад
മുസ്ലിങ്ങൾ സംരക്ഷണം കിട്ടണം എന്ന പറച്ചിൽ നിർത്തണം
@chakkocp8486
@chakkocp8486 3 месяца назад
പെറ്റ് കൂട്ടുന്നവരുടെ പേറു എടുക്കാൻ മോദി പോകേണ്ടി വരുമോ
@shahira6016
@shahira6016 3 месяца назад
Hi
@noufalpk-vq8yv
@noufalpk-vq8yv 3 месяца назад
3,00,00,00,00,00,000. ഇതിന് ഒരു തീരുമാനം വേണം ..
@SIMESHVjSimesh
@SIMESHVjSimesh 3 месяца назад
ഞാൻ എന്റെ 3 മത്തെ വയസിൽ ആണ് ആദ്യം ആയി തിരുവനന്തപുരം പോയത്. അത് ഇന്നും ഞാൻ വിശ്വതിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സത്യപ്രേതിജ്ഞ കാണാൻ. ഇന്ന് വരെ എനിക്ക് ഒരു ഉപകാരം ഇല്ല ഇപ്പളും എന്റെ വീടിന്റെ മേൽക്കുര ചേരുന്നുണ്ട് അങ്ങനെ ഇല്ലാത്തവൻ അവന്റെ കാര്യം പറഞ്ഞാൽ മതി നിനക്ക് കിട്ടുന്നുണ്ടേൽ നി എടുത്തു വെച്ചോ കൂടുതൽ ഡയലോഗ് വേണ്ട നിനക്ക് പിണറായി വല്ലതും തരുന്നുണ്ടേൽ നി സപ്പോർട്ട് ചെയ്
@reghunandhancs9279
@reghunandhancs9279 3 месяца назад
Pinarayi enth kopp kodukkan aanu. Ahangaram thalakk Pidicha oru pinam. Allathe enth. Avante monopolism avante appante vaka pole aanu avante paranam. Naattil
@SamadVitla.07
@SamadVitla.07 3 месяца назад
This is NDA sarkar not a bjp sarkar🗿🇮🇳
@noufal121
@noufal121 3 месяца назад
മുസ്ലീങ്ങൾ ഭയപ്പെടേണ്ട അല്ലാഹു കൂടെ ഉണ്ട് ,സുഹൃത്തെ പിന്നിപ്പിക്കുന്ന പ്രസംഗങ്ങൾ ഒഴിവാക്കി നല്ലകണ്ടന്റുള്ള വീഡിയോസുകൾ പോസ്റ്റുചെയ്യ് പ്ലീസ് 🙏
@kunhalikuttynchalembrakunh5665
@kunhalikuttynchalembrakunh5665 3 месяца назад
BJP ക്ക് സപ്പോർട്ട് കോടുത്തവർ എന്തുകൊണ്ട് രാഹുൽഗാന്തിക്ക് സപ്പോർട്ട് കോടുത്തില്ല ?🤔 ചിന്തിക്കൂ
@sajnasubair8729
@sajnasubair8729 3 месяца назад
ഭരണം കിട്ടിയില്ലാരുന്നേൽ ബോംബുകൾ ഒരുപാട് പൊട്ടിയേനെ. ഇത് ഏതായാലും നന്നായി. ഇങ്ങനെ തന്നെയാണ് വേണ്ടിയിരുന്നതും
Далее