Educate minorities and confused majority of Kerala not to hate Modi blindly in the name of religion and ideological difference..modiji a true nationalist born to make India a super power and bring peace to world
താങ്കളുടെ ദീർഘ വീക്ഷണത്തോടെയുള്ള ഓരോ ചുവടു വെയ്പ്പിനും അഭിനന്ദനങ്ങൾ മോദിജി. കേരളത്തിലെ ഗതികെട്ട ജനതയ്ക്ക് ഒഴികെ ബാക്കിയുള്ളവർക്ക് ഒക്കെ മോദി ഭരണത്തിന്റെ ഗുണം കിട്ടും.
ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യയെ പോലുള്ള ഒരുരാജ്യത്തിലെ തൊഴിലില്ലാത്ത യുവജനങ്ങൾക്കു... പ്രത്യേകിച്ചും അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്കു വളരെ സഹായകരമാകും.......!ഇവിടെയും കുറ്റം കാണുന്നവർ ഉണ്ടാകും......,, അതു രാഷ്റ്റ്രീയമണ്.....!അതുനമ്മക്ക് തള്ളിക്കളയാം......!നല്ലതാര് ചെയ്താലും നല്ലതുതന്നെയാണ്......!അതു പിന്തുണക്കണം....!അതാണ് സംസ്കാരം...!!!
സ്വന്തം രാജ്യത്ത് ചെറുപ്പകാർക്കുതൊഴിൽകൊടുക്കാനുള്ളസാഹചര്യംഉണ്ടാക്കണം.ഷാജൻസാറെ എത്ര യോവർഷംമുൻബുമലയാളികൾപ്രത്യേകിച്ചുമെഡിക്കൽലൈനിൽ യൂ.കെ.യിൽ ഇഷ്ടം പോലെയുവതിയുവാക്കൾ ജോലി ചെയ്യുന്നുണ്ട്.. അവർപരീക്ഷയെഴുതിജയിച്ചൂപോയതാണു.ഈരാജ്യത്തുഡിസംബർമാസത്തിൽ എത്ര ക്രിസ്ത്യൻ സ്ക്കുളുകളുംപള്ളികളുംതകർത്തു ഇന്നുഡിസംബർ.രണ്ടാം തീയതിയും കർണ്ണാടക യിൽതിളച്ചകറിഫ്രാർഥിച്ചുകൊണ്ടിരുന്നവരുടെമേൽ ഒഴിച്ചുകുറെപേരെതല്ലിചതച്ചു.താലിബാനിൽനിന്നുള്ളവർ ഇപ്പോൾ തന്നെഅവിടെപ്രശ്നങ്ങൾ ഉണ്ടാക്കിതുടങ്ങീയതുസാജൻ അറിഞ്ഞില്ലേ ക്രിസ്ത്യൻ സമൂഹത്തിനുഎവിടെയുംരക്ഷയില്ലാതായി.മതപരിവർത്തനംനടത്തുന്നതുതെറ്റുതന്നെഅതാരാണെന്നുകണ്ടുപിടിച്ചുഅവരെ ശിക്ഷിക്കണംകാടടച്ചുവെടിവെക്കരുതു.നിരപരാധികളായികത്തോ ലിക്കവിശ്യാസികളെയുംവൈദികരെയും സിസ്റ്റേഴ്സിനെയുംഅപമാനിക്കുന്നതുനിർത്തണം.യൂറോപ്പിലും.ആസ്ട്രേലിയ. ജർമ്മനി.ഇറ്റലി.യൂഎസ്.യൂകെ.കാനഡ.ഇവിടെ യെല്ലാംലക്ഷകണക്കിനുഇൻഡ്യകാർസ്യന്തംപ്രയന്തംകൊണ്ടുപോയിട്ടുണ്ടു.അവിടെ യുള്ളവർജാതീയമായിആരെയുംത ടയുന്നില്ല.പി.ആറും.ഗ്രീൻകാർഡും.സിറ്റിസൺഷിപ്പുംകിട്ടിപതിനായിരകണക്കിനുഇൻഡ്യാകാർവിദേശങ്ങളിൽതാമസിക്കുന്നു.ഇവിടെ അതഗീകരിക്കുമോ.ഒരുസോണിയാവന്നിട്ടുഅൻപതുകൊല്ലത്തിലധികമായി ഇന്നുംമദാമ്മയെന്നുവിളിച്ചൂഅവരെഅവഹേളിക്കയാണു.ഇപ്പോൾ കുറെപേർവാളെടുത്തുഇറങ്ങുംഎന്നെവെട്ടാൻകുഴപ്പമില്ല.
നന്മ തിരിച്ചറിയാൻ നമ്മൾ വൈകും. ആദ്യമെല്ലാം മോദിയോട് ഭയങ്ക ദേഷ്യമായിരുന്നു. പിന്നീട് അത് കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോൾ എനിക്കും എന്റെ വീട്ടുകാർക്കും ഏറ്റവും ഇഷ്ടപെട്ട നേതാവ്. മോദി സാറാണ്. എന്തെല്ലാം വിപ്ലവംകരമായ തീരുമാനങ്ങൾ ആണ് ഇപ്പോൾ ഈ അടുത്ത കാലത്ത് കൊണ്ടുവന്നത്.കിസാൻ സമ്മാൻ നിധി 10ആം ഗഡു 2000 ഇന്നലെ രാത്രി കിട്ടി. വളരെ സന്തോഷം മോദി സാർ.ഞാൻ ഒരു മോദി ഫാൻ ആകുമെന്നു കരുതിയില്ല 🥰🥰
ഒരു ക്രൈസ്തവൻ ആയ ഞാനും പറയും മോഡി കി ജയ് ,ബിജെപി യും മോദിജിയും ഒരു നൂറു വര്ഷം ഭരിച്ചാൽ കോൺഗ്രസ് 60 വര്ഷം ഭരിച്ചതിന്റെ കേടും തീർത്തു ഭാരതം ഒരു വികസിത രാജ്യം ആകും ആകട്ടെ ദൈവം മോദിജിയെ ദീർകായുസും ആരോഗ്യവും നൽകട്ടെ
@@casa3993 എന്ത് തന്നെ സംഭവിച്ചാലും പിന്തുണക്കുന്നവർക്ക് എന്നും തൻ കുഞ്ഞ് പൊന്ന് കുഞ്ഞ് ആയിരിക്കും അത്രേയുള്ളൂ മറുഭാഗത് നിന്നാണ് ഈ നിയമം വന്നിട്ട് അനേകർ മരണം വരികെന്നുങ്കിൽ അത് വേറെ പല രീതിക്കും വ്യാഖാനിചെന്നേ അത്രേയുള്ളൂ നോട്ട് നിരോധനം, കർഷക നിയമവും എല്ലാം നല്ലതായിരുന്നു ഇനി വരാൻ പോകുന്ന നിയമങ്ങളും നല്ലതായിരിക്കും ഒരു ലേശം തെറ്റ് പോലും കടക്കില്ല
ബിസിനസ് വളർച്ചക്ക് മോഡി സർക്കാർ വളരെ നല്ല കാര്യങ്ങൾ ചെയുന്നുണ്ട് ഇത് രാജ്യത്തിൻറെ സാമ്പത്തിക അടിത്തറ ഉറപ്പിക്കും ഒപ്പം വളർച്ചയും ഇതൊക്കെ നടക്കുമ്പോൾ ഇവിടെ കേരളത്തിൽ നമ്മൾ സാമ്പത്തികമായി വളരെ പിന്നോട്ട് പോകും കാരണം വിവരം ഏഴു അയലത്ത് കൂടി പോയിട്ടില്ലാത്ത കമ്മികൾ ആന്നെല്ലോ എല്ലാം നയിക്കുന്നത്
@@sathiavathidharman8189 Yes I call myself an educated thinking Muslim , It doesn't take a rocket scientist to figure out the pity state of Kerala's industrial growth and financial position in comparison to other states ruled by B.J.P in-spite of having a huge talent pool of educated workers due to an outdated ideology called communism
സംഗതി നിയമം ആയാൽ നമ്മുടെ രാജ്യത്തെ അനേകം ആളുകൾക്ക് തൊഴിൽ ലഭിക്കും 'വളരെ നല്ലൊരു നടപടി ആണ് , സാധാരണക്കാരായ നിരവധി ആളുകൾക്ക് ഗുണം ചെയ്യുന്നതാണ്.✔🙏🏼🙏🏼🙏🏼🙏🏼🙏🏼☹
yes അവർക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും ദൈവം ബുദ്ധി അവർക്ക് വേണ്ടുവോളം കൊടുത്തിട്ടുണ്ട്.അവരാണ് ഭാരതത്തിൻ്റെ ഭരണചക്രം തിരിക്കുന്നത്. എത്ര അഭിനന്ദനം അറിയിച്ചാലും മതിയാവില്ല.ഭാരതത്തിൻ്റെ ഗതി മാറിമറിയുന്നത് അവർ കാരണമാണ്.
പരട്ട ചങ്കൻ കെ റെയിലും പൊക്കിപ്പിടിച്ച് നാട്ടുകാരെ പറ്റിച്ച് നടക്കുമ്പോൾ യുവാക്കൾക്ക് തൊഴിലുണ്ടാക്കിക്കൊടുക്കാൻ മോദി സർക്കാർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ
മോദിജിയുടെ സൽപ്റവർത്തിയെ.കുറിച്ചു മനസിലാക്കാൻ സാധിക്കും അന്ന് മൂക്കത്ത് വിരൽ വച്ചു പശ്ചാത്തപിച്ചുകൊള്ളുംബുദ്ധിമോശത്തെ.ഓർത്ത് അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കാത്തവർ👌
@@georgetachil3790 If you wont do anything against India the country and Hinduism-- its official religion( to be), you won't be discriminated. Jai Bharath 🇮🇳🇮🇳🔥👍👍
@@ajeeshgeorge4884 What did the Jews do against Germany ? Every tyrant looks for a reason he thinks can be used against a minority so as to fool its majority community and seize power.You can see this happening since time immemorial not just in in India but across the world.So also every tyrant how ever invincible they look like ends up in the dustbins of history.
@@yadhavunnikrishnamenon3471 ഒരു സത്യം പറയട്ടെ നിന്നോട്. നിനിക്ക് അറിയണോ. നേത്ര എന്ന ഐഡിയിൽ വെരുന്നത് ഞാനാണ് 🤣🤣 നീ എന്നെ ചീത്ത പറഞ്ഞതിനൊക്കെ ഞാൻ മറുപടി തെരാം. ഇപ്പോ ഞാൻ തൊറന്നു പറഞ്ഞു എനി എന്നെ ചീത്ത വിളിക്കാൻ നിനിക്ക് ധൈര്യമുണ്ടോ. ആണായി പിറന്നവൻ ആണായി ജനിച്ചിറ്റിണ്ടെങ്കിൽ വിളിക്കട. നിനിക്ക് കൊറേ ഇൻഫ്ലുൻസ് ഉണ്ട് പൈസ ഉണ്ട് എന്നെല്ലേ പറഞ്ഞെ. അത് ഉപയോഗിച്ച് രക്ഷപ്പെടാലോ എന്നെ ചീത്ത പറഞ് നോക്കൂ. ആണും പെണ്ണും കെട്ട ട്രാൻസ്ജെൻഡർ ആണെങ്കിൽ മറുപടി പറയണ്ട കേട്ടിനാ 🤣🤣👻👻👻👻👻👻👻👻
Wonderful and amazing proposals. Give clapping and congratulations to Modiji. I am sure Modiji is an extraordinary super personality think always good to India.
Even my Muslim colleagues from Kerala used to tell me in UAE that the Arabs have become so arrogant and they have forgotten their hardship suffered up to the early 1970s. This is a very good diversionary step taken by our dear Modiji. Congrats!!!
Yes Demon was a very far thinking surgical strike on black money,corruption and terrorism ! What do you think of electoral bonds ? What is your opinion on PM cares fund a fund which was moved from a govt fund to a trust outside the purview of an audit ? Do you feel that Reliance defense is better placed than HAL to assemble Rafael ? There is a you tuber criticizing K Rail as an instrument for corruption when he does not criticize Bullet train which by his yard stick must also be corrupt in fact by many times.
@@georgetachil3790 You are welcome to your opinion. I will stick to mine. I am capable of judging facts. I dont need to convince anyone on any of the facts . 3% offset to reliance means manufacturing Rafaels.?? Oh really. Great news !!!! And opinion of Mr Sreedharan is???. About KRail. Why should I bother about bullet train. The people of that state know how to register their opinions.
@@zy2014 When one keeps his opinion to himself where is the harm ? When it is expressed publicly be prepared to expect a like or a counter opinion. Yes it is said that 3% is for manufacturing Rafael (30,000 Crs). What manufacturing will reliance do who haven't ever serviced an aircraft let alone a fighter plane ? He will paint IAF insignia and tie nimbu/mirchi ? What you are forgetting is that this order to Reliance has been snatched away from HAL.The cost of the plane itself is under cloud.Don't forget that BJP govt is hell bent on taking away major industries from South to his favorite states.
ആർക്കും മനസ്സിലാകാത്തതല്ല മോദിവിരോധവും, മറ്റുപല അജണ്ട സെറ്റ് ചെയ്തു നടക്കുന്നവർക്ക് മാത്രമേ മനസ്സിലാകാതെ ഉള്ള് 60% ജെനങ്ങൾ അദ്ദേഹത്തെ പിന്തുണക്കുന്നു 🙏....
ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ചിന്തിച്ച് മൻമോഹൻ സിംഗിന്റെ സർക്കാരിനെ തോൽപ്പിച്ചത് ഹിന്ദി മേഖലയിൽ ഉള്ള ജനങ്ങൾ മാത്രമാണ്. ഈ രാജ്യത്തെ രക്ഷിക്കാൻ വേണ്ടി മാത്രം വോട്ട് ചെയ്യുന്ന വോട്ടർമാർ ഈ കേരളത്തിലും എന്നെങ്കിലും വളർന്നു വരും എന്ന് പ്രതീക്ഷിക്കാം.
If it comes true , It'll help a lot of hardworking manual labourers to become rich by 3 years . I think It'll be a good opportunity to the people of Kerala .
ഇതുവരെ നമ്മുടെ നാട്ടില്‍ പ്രധാനമന്ത്രി എന്ന് പറഞ്ഞുകേട്ടത് അല്ലാതെ ഒരു പ്രധാനമന്ത്രി എങ്ങിനെ ആയിരിക്കണം എന്ന് കാട്ടിത്തന്നത് മോദിജി ആണ്. ഒരിക്കലും ഒരു ജനതയും വിസ്മരിക്കരുത് അദ്ദേഹം കാണിക്കുന്ന സദ് പ്രവൃത്തിയെ. എന്നും നല്ലത് വരട്ടെ.
മോദി സർക്കാർ രാജ്യത്തി ന്റെ പുരോഗതിക്ക് വേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തിക്കും നന്ദി പറയുന്നതിനോടൊപ്പം മറുനാടൻ ഇത്തരം കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള ഉത്സാഹവും അതിൽ ചിലർ സൃഷ്ടിക്കാൻ സാധ്യതയുള്ള ചതികുഴികളും മനസ്സിലാക്കി തന്നതിനും നന്ദി 🙏 മറുനാടൻ ടീമിന് പുതുവത്സരാശംസകൾ നേരുന്നു ചന്ദ്രൻ 🙏
സത്യം... ഇതൊരു സന്ദേശമാണ് കെണിയിലാരും വീഴരുത്... സാജൻ സാറിന് അഭിനന്ദനങ്ങൾ... ജനക്ഷേമത്തിനും രാജ്യത്തിന്റെ സുരക്ഷക്കും വേണ്ടി കണ്ണ് തുറന്നിരിക്കുന്ന പ്രധാനമന്ത്രി ശ്രീ മോദി ജി ക്ക് ബിഗ് സല്യൂട്... 🙏
ഇന്ത്യൻ മുസ്‌ലിംകളെ പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിങ്ങളെ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്ന് കേന്ദ്ര സർക്കാരിനേയും ബ്രിട്ടീഷ് സർക്കാരിനേയും ഓർമ്മിപ്പിച്ചാൽ നന്നായിരിക്കും.