Тёмный

മോദിയെ ഓസ്ട്രിയ വരവേറ്റു..വന്ദേ മാതരം മോദിയും ഏറ്റുപാടി | Vande Mataram | Austrian | PM Modi | 

Marunadan TV
Подписаться 2,8 млн
Просмотров 39 тыс.
50% 1

നാലു പതിറ്റാണ്ടിനിടെ ആദ്യമായെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷത്തോടെ വരവേറ്റ് ഓസ്ട്രിയ. ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓസ്ട്രിയ സ്വീകരിച്ചത്. Austrian artists perform Vande Mataram as PM Modi arrives in Vienna
#vandemataram #austria #pmmodi #narendramodi #modi #ME008 #MM004

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@nikanthpp
@nikanthpp 16 дней назад
വന്ദേ മാതരം ആലപിച്ച് മോദിജിയെ സ്വീകരിച്ച സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ
@jaibalajiamd7365
@jaibalajiamd7365 16 дней назад
ജയ് ഹിന്ദുസ്ഥാൻ ജയ് ഭാരത് വന്ദേ മാതരം
@thommachanppj
@thommachanppj 16 дней назад
@@jaibalajiamd7365 1)BJP യേ ഉണ്ടാക്കിയത് LK അദ്വാനി 2) രഥ യാത്ര നടത്തിയതും LK അദ്വാനി 3) രാമായണം സീരിയൽ നു പുറകിലെ ബുദ്ധി കേന്ദ്രം LK അദ്വാനി 4) മഹാഭാരതം സീരിയൽ നും പിന്നിൽ LK അദ്വാനി 5) ബാബരി മസ്ജിദ് തകർത്തതിന് ആഹ്വാനം ചെയ്തത് LK അദ്വാനി 6) വാജപെയി യേ പ്രധാന മന്ത്രി ആക്കിയതും LK അദ്വാനി 7) അണ്ണാ ഹസാരെ യേ മുന്നിൽ നിറുത്തി ഡൽഹി ജന്ദർ മന്ദർ ൽ... സമരം നയിച്ചതിന്റെ ബുദ്ധി കേന്ദ്രം LK അദ്വാനി 8) എല്ലാം പാകം ആയപ്പോൾ മണ്ണും ചാരി നിന്ന മോദി പെണ്ണും കൊണ്ടു പോയി 9) 75വയസ്സിനു മുകളിൽ പ്രായം ഉള്ളവർ MP ആകേണ്ട എന്ന് ഏക പക്ഷീയമായി... തീരുമാനിച്ചു LK അദ്വാനി യേ ചതിച്ചു. അധ്വാനി MP ആകരുത് എന്ന് കരുതി യാണ് 75 വയസ്സ് ക്രമീകരിച്ചത്. അടുത്ത കൊല്ലം മോദിക്കും 75 ആകും. 10) കൊണ്ഗ്രെസ്സ് party സർദാർ വല്ലാഭായി പട്ടേൽ എന്ന ഗുജറാത്തിയേ ഇന്ത്യ യുടെ പ്രഥമ പ്രധാന മന്ത്രി ആക്കിയില്ല അത് കൊണ്ടു മരണം വരെ കൊണ്ഗ്രെസ്സ് കാരൻ ആയിരുന്ന പട്ടേൽ ന്റെ പ്രതിമ മറ്റൊരു ഗുജറാത്തി ആയ മോദി സ്ഥാപിച്ചു! പട്ടേൽ മരിച്ചത് 1950 ൽ.... പിന്നെ എങ്ങനെ പ്രധാനമന്ത്രി ആകും???? 11)LK അദ്വാനി യേ ചതിച്ചു... പ്രധാന മന്ത്രി ആയ വ്യക്തി ക്കു...പത്തു വർഷം ആയിട്ടും.. ഭരണം എങ്ങനെ നടത്തണം എന്ന് അറിവായിട്ടില്ല 12)പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയതു പോലെ.. ഭരണം പത്ത് വർഷമായി ഉരുട്ടി കൊണ്ടു നടക്കുന്നു 13) ഇങ്ങനെ ഉരുട്ടി യാൽ.... ഏഴല്ല....20വർഷം ഉരുട്ടിയാലും.. തേങ്ങ തേങ്ങ ആയി തന്നെ ഇരിക്കും... 14) BJP ക്കാർ.. കൊണ്ഗ്രെസ്സ് കാരനായ പട്ടേൽ ന്റെ പ്രതിമ ഉണ്ടാക്കി കാരണം നെഹ്‌റു പട്ടേൽ നേ ചതിച്ചു പോലും 15) അങ്ങനെ ആണെങ്കിൽ കൊണ്ഗ്രെസ്സ് കാർ ഇനി LK അദ്വാനി യുടെ പ്രതിമ ഉണ്ടാക്കി... BALANCE ചെയ്യട്ടെ! കാരണം LK അദ്വാനി യേ ചതിച്ചു ആണ് മോദി പ്രധാന മന്ത്രി ആയത് 16) 10 വർഷം ആയിട്ടും PRESS CONFRENCE വിളിക്കാത്ത... ഏക PM ആണ് മോദി.. SHAME SHAME
@user-vn1uj4rd2b
@user-vn1uj4rd2b 16 дней назад
ലോക നായകൻ അഭിമാനം❤❤❤❤❤❤❤❤❤❤❤
@siddeeq6660
@siddeeq6660 16 дней назад
🤮🤮🤮🤮🤮🤮🤮🤮🤮
@lalythomas7798
@lalythomas7798 16 дней назад
ഓസ്ട്രിയയിലിരുന്നു കാണുന്ന ഞാൻ🌹🌹
@2567025
@2567025 16 дней назад
Poyi meet cheythoode
@vinodpp4022
@vinodpp4022 16 дней назад
അഭിപ്രായം പറയൂ.
@csatheesc1234
@csatheesc1234 16 дней назад
അടിപൊളി 🙏🏻🙏🏻🙏🏻ജയ് ജയ് ഇന്ത്യ😍😍😍 ജയ് ജയ് PM മോഡിജി 😍😍😍
@malayailgamerz8508
@malayailgamerz8508 16 дней назад
മോദിജി❤️❤️❤️❤️❤️❤️🙏🙏 ❤️❤️ ഇന്ത്യ യുടെ അഭിമാനം 🙏🙏
@joybs1
@joybs1 16 дней назад
Made me tears!!😊❤ How beautiful!! Jai Hind !!!❤❤❤❤
@prasennapeethambaran7015
@prasennapeethambaran7015 16 дней назад
സൂപ്പർ. വന്ദേ മാതരം.
@narendranshaji7427
@narendranshaji7427 16 дней назад
ഏറെ ഹൃദ്യമായി! ❤
@seewelllab3715
@seewelllab3715 16 дней назад
വന്ദേ ഭാരതം പാടി മോദിജിയെ സ്വീകരിച്ച ഓസ്റ്റിൻ ജനത ക്ക് നമസ്കാരം
@upkcanithakumary8583
@upkcanithakumary8583 16 дней назад
Vande Mataram
@sooryajith202
@sooryajith202 16 дней назад
നരേന്ദ്ര മോദിജി 💜💙❤️💛🧡❤
@jayaprakashjp3299
@jayaprakashjp3299 16 дней назад
എന്റെ എല്ലാ ഓസ്ട്രേലിയൻ സഹോദരിമാർക്കും ഹൃദ്യമായ നമസ്കാരം🙏🙏🙏🇮🇳🇮🇳🇮🇳👍👍👍
@askar6360
@askar6360 16 дней назад
Austrian
@Astrophilediarieslive
@Astrophilediarieslive 16 дней назад
വന്ദേമാതരം ❤
@sunipalaki8686
@sunipalaki8686 16 дней назад
ഏത് രാജ്യത്തുള്ളവരായാലും ഏതു ഭാഷക്കാരായാലും സംഗീതത്തിൻ്റെ താളത്തിനൊത്ത് തലയനക്കുന്നതും കൈകൾ കൊണ്ടും ഉള്ള എല്ലാ താളലയങ്ങളും ഭാരതീയർ ചെയ്യുന്നത് പോലെ തന്നെ '😂😂 മോദിജി - കി ജയ് ഭാരത് മാതാ കി ജയ് വന്ദേ മാതരം '-❤❤❤ വന്ദേ മാതരം❤❤❤❤❤❤❤- പാടി കഴിഞ്ഞപ്പോൾ അറിയാതെ കൈയ്യടിച്ചു പോകുന്നു🥰🥰
@vineeshvineesh3362
@vineeshvineesh3362 16 дней назад
ഓസ്ട്രിയൻ ജനതക്ക് നന്ദി❤❤❤
@ukchandrabose6349
@ukchandrabose6349 16 дней назад
വന്ദേ മാതരം ❤❤❤
@unniag7019
@unniag7019 16 дней назад
Bharath Matha ki Jai !🙏💕
@shajithemmayath3526
@shajithemmayath3526 16 дней назад
സൂപ്പർ 🙏
@Rinosh_Ravi
@Rinosh_Ravi 16 дней назад
ഇതുപോലൊരു അംഗീകാരം വേറെ ഇല്ല. 👌
@anijikumar9843
@anijikumar9843 16 дней назад
Super super what a moment no say words ❤❤❤❤❤
@shijujoseph59
@shijujoseph59 16 дней назад
അവർ എത്ര പരിശീലനം ചെയ്തു വന്ദേമാതരം പാടി നമ്മുടെ പ്രധാനമന്ത്രിയെ വരവേൽക്കുന്നത് കാണൂ.. ഇതാണ് ഇന്നത്തെ ഇന്ത്യ.. പവർ ഫുൾ ഇന്ത്യ.. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാന നിമിഷം ❤️❤️❤️❤️
@sajikumarsadasivan7344
@sajikumarsadasivan7344 16 дней назад
മോദിജി ❤
@akshayes8570
@akshayes8570 16 дней назад
ജയ് ശ്രീറാം 🔥
@Bronxzooforman
@Bronxzooforman 16 дней назад
Vande matharam always rings in emotion. 🎉🎉🎉❤🎉🎉🎉
@ushakumar3536
@ushakumar3536 16 дней назад
Vande matharam ... 🙏🏻🙏🏻🙏🏻
@viswanviswambharan7881
@viswanviswambharan7881 16 дней назад
വന്ദേ മാധരം 🇮🇳🇮🇳🇮🇳💕💕💕💕🙏🙏🙏🙏
@capt.ravindranbhaskran7974
@capt.ravindranbhaskran7974 16 дней назад
Very proud. Jai Hind
@vishalks1048
@vishalks1048 16 дней назад
ഇന്നും കൂട്ടകരചിൽ...ആകുവല്ലോ
@suchithrasuchithra3350
@suchithrasuchithra3350 16 дней назад
Karayatte
@poraliyogi6813
@poraliyogi6813 16 дней назад
Vande matharam❤
@mathangikalarikkal9933
@mathangikalarikkal9933 16 дней назад
Jai Hind
@kaladharankaladharan6143
@kaladharankaladharan6143 16 дней назад
🥰🥰മോദി 🥰🥰🥰മോദി 🥰🥰🥰🥰മോദി 🥰🥰🥰🥰🥰മോദി 🥰🥰🥰🥰🥰🥰🥰മോദി 🥰🥰🥰🥰🥰🥰🥰🥰
@sooryajith202
@sooryajith202 16 дней назад
I love my modiji ❤ ❤ ❤ 🇮🇳
@SHINEKumarMK
@SHINEKumarMK 16 дней назад
🙏🏿🙏🏿വന്ദേമാതരം🙏🏿🙏🏿❤❤❤❤
@sajeevancg978
@sajeevancg978 16 дней назад
Jai Bharath
@SudhaNair-iw1os
@SudhaNair-iw1os 16 дней назад
Great Moments
@P.suseelanParameswar-st2zl
@P.suseelanParameswar-st2zl 16 дней назад
My God what a beautiful singing!!!!
@devadasnatesan7777
@devadasnatesan7777 15 дней назад
🇮🇳വന്ദേമാതരം.....🇮🇳 🚩ഭാരത് മാതാ കീ ജയ് 🚩
@chandrasekharank2184
@chandrasekharank2184 16 дней назад
ഭാരതത്തിന്റെ മഹത്വം വാനോളം ഉയർത്തുന്നവർ. : !!
@user-py4kx5sz7d
@user-py4kx5sz7d 16 дней назад
Verey bueatiful
@suchithrasuchithra3350
@suchithrasuchithra3350 16 дней назад
Jai Hind🙏
@mathangikalarikkal9933
@mathangikalarikkal9933 16 дней назад
Modiji🧡
@Agniveer108
@Agniveer108 16 дней назад
മോഡിജി ❤
@sooryajith202
@sooryajith202 16 дней назад
മോദിജി 🧡 🤍 💚
@prabhakarankk4928
@prabhakarankk4928 16 дней назад
വന്ദേ മാതരം ജയ് ഭാരത് 😅
@shailajat998
@shailajat998 16 дней назад
Vande matharam.. ❤❤❤🙏🙏🙏
@bijusi9432
@bijusi9432 16 дней назад
ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@kishorkumarkodapully1136
@kishorkumarkodapully1136 16 дней назад
ഉഗ്രൻ.😊❤
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 16 дней назад
Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳
@muralidharanpk5492
@muralidharanpk5492 16 дней назад
ഭാരതത്തിന്റെ ദേശീയഗീതം ആലപിച്ച് ഭാരത പുത്രനെ സ്വീകരിച്ച ഓസ്ട്രേലിയൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ
@prakashanme1552
@prakashanme1552 16 дней назад
ഓസ്ടിയ
@pcjanardhan2456
@pcjanardhan2456 16 дней назад
Jai hind, jai Barath ki chowiki daar 🌹🙏🌹
@geethak6076
@geethak6076 16 дней назад
Our honorable PM 🎉
@sudarsanangurukripa7370
@sudarsanangurukripa7370 16 дней назад
🇮🇳 ജയ് ഭാരത്
@vijayakumarpillai3669
@vijayakumarpillai3669 16 дней назад
Respect to Indian Prime minister is respect to all Indians.
@shinepv4674
@shinepv4674 16 дней назад
❤❤❤❤❤jai Hind
@vinodpp4022
@vinodpp4022 16 дней назад
wounderful performance.
@alicepurackel7293
@alicepurackel7293 16 дней назад
Lovely. 👍👌
@ShijanK
@ShijanK 14 дней назад
നമ്മുടെ വളർന്നു വരുന്ന തലമുറയ്ക്ക് യോജിച്ച ചോദ്യം
@suresh-sq2sd
@suresh-sq2sd 16 дней назад
🙏🙏🙏🇮🇳🤴🇮🇳🙏🙏🙏
@ちすねゆの
@ちすねゆの 16 дней назад
Respecting India snd our PM Modiji
@gigigeorge118
@gigigeorge118 16 дней назад
വന്ദേ മാതരം 🙏🙏🙏🙏🙏
@7800avn
@7800avn 16 дней назад
ലോകം കീഴടക്കാൻ നരേന്ദ്രൻ
@aditya25112006
@aditya25112006 16 дней назад
@umesh3968
@umesh3968 16 дней назад
Jai Hindustan....jai bjp....jai Modi ❤....love My India ❤️
@RAVIMN-dp2gs
@RAVIMN-dp2gs 16 дней назад
ഇന്ത്യയിൽ കോൺഗ്രസ്സ് പാർട്ടിക്ക് വന്ദേ മാതരം പബ്ലിക്കായി പട്ടണമെങ്കിൽ പച്ച കൊടി യുടെ സമ്മതം വേണം. ആസ്ട്രിയ ക്കാർ വരെ വന്ദേ മാതരം പാടുന്നു.
@hemamalini1591
@hemamalini1591 16 дней назад
Jai modiji the great leader in the world bharath mathaki jai vande matharam
@2567025
@2567025 16 дней назад
Well sung. Super orchestration.
@gpalthoroppala178
@gpalthoroppala178 16 дней назад
Music dew of HONEY,so happiest
@user-on6sg4ps5v
@user-on6sg4ps5v 16 дней назад
Jaihind
@UthamanGopalakrishnan-vj2in
@UthamanGopalakrishnan-vj2in 16 дней назад
Pupulida. NarenG🏆🏆🏆🏆🏆🏆
@sumakr-je94
@sumakr-je94 16 дней назад
Jai Modi ji❤❤❤❤❤❤
@retnakumartk2751
@retnakumartk2751 16 дней назад
Jai hind 🙏❤️
@aneeshkutty9297
@aneeshkutty9297 16 дней назад
Pride ❤❤❤❤
@jayanvk3631
@jayanvk3631 16 дней назад
എത്ര ദിവസത്തേ പരിശീലനമായിരിക്കും അഭിമാനം വാനോളം
@arunsasthry3143
@arunsasthry3143 16 дней назад
ഇതൊക്കെ എന്ത് ഞങ്ങടെ ഡബിൾ ശങ്കൻ uk കു പോയപ്പോ "പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ.. പാടി ആണ് സ്വീകരിച്ചത്, തൊഴിലാളി നേതാവായതു കൊണ്ട് പ്രത്യേകം തയാറാക്കി വെച്ചിരുന്ന ഇരുമ്പ് കസേരലാ ഇരുത്തിയത്..പിന്നാ ഇത്,ലാൽ സലാം സഖാവേ ബിപ്ലവം ബിജ്യന്റെ കൈൽ 🙏
@dimensionsinteriorpvtltd
@dimensionsinteriorpvtltd 16 дней назад
JAI JAI MODIJI ALL INDIANS PRIDE.....
@sreekumariav5396
@sreekumariav5396 13 дней назад
മോദിജി is great ❤❤❤❤❤❤❤
@chandrandec31
@chandrandec31 15 дней назад
Bhagyam original Vande Mataram ❤. Ividey Indiayil AR Rahmande constipated Vande Mataram aanu aalapikuka.
@sidharthank9185
@sidharthank9185 16 дней назад
❤❤❤
@pgjayakumar9860
@pgjayakumar9860 16 дней назад
👌
@sooryajith202
@sooryajith202 16 дней назад
🙏🙏🙏 🇮🇳 🙏🙏🙏
@georgejohn2959
@georgejohn2959 16 дней назад
❤🙏👍
@Suresh-bf6me
@Suresh-bf6me 16 дней назад
🙏
@patricks8760
@patricks8760 16 дней назад
❤❤🎉🎉
@anilnair6273
@anilnair6273 16 дней назад
🙏🙏🙏🙏
@KSS11417
@KSS11417 16 дней назад
Jai Hind 🇮🇳 🇮🇳 🇮🇳 proud Indian ❤
@DineshanD-hu2us
@DineshanD-hu2us 16 дней назад
മോദിയുടെ കാലശേഷം ലോക ആരാധകനായി തീരുമെന്നു തീരുമാനിക്കും പുതിയ മദം ഉണ്ടാകുമോ എന്നു തന്നെ ഊഹിച്ചു പോകുന്നു ഇദ്ദേഹം എന്തൊരു അജ്ഞാതമനുഷ്യൻ അതിശയം തന്നെ
@johnmathew6186
@johnmathew6186 16 дней назад
❤❤❤❤❤❤
@prsudhakaran
@prsudhakaran 16 дней назад
ONE THING WE HAVE TO APPRECIATE MODIJI IS TO FIRST TIME SEEING WORLD TO FOLLOW OUR CULTURE, THAT ONLY DUE TO MODIJI
@SureshKumar-kq8zb
@SureshKumar-kq8zb 16 дней назад
❤❤❤❤❤
@renjithlal9404
@renjithlal9404 16 дней назад
❤👏👏👏👏👏🇮🇳
@soumyast9842
@soumyast9842 16 дней назад
ഇതൊക്കെ ഏതു പ്രധാനമന്ത്രിക് കിട്ടും
@anilkumaranilkumar2915
@anilkumaranilkumar2915 16 дней назад
Jai Modiji
@Alfamvendilla
@Alfamvendilla 16 дней назад
thats my 🎉❤NAMO❤🎉
@user-im8cg8oi1y
@user-im8cg8oi1y 16 дней назад
ജയ് ഹിന്ദ്
@HussainSaeed-pm9wy
@HussainSaeed-pm9wy 2 дня назад
വിശ്വഗുരുവായ ഈ നേതാവിനെയാണല്ലോ ആർഎസ്എസ് നേതാവ് ദിവസങ്ങൾക്ക് മുമ്പ് പരിഹസിച്ചത്!!!
@suchithrasuchithra3350
@suchithrasuchithra3350 16 дней назад
❤❤❤❤❤🙏🙏🙏🙏🙏❤️❤️❤️❤️❤️
@sharobkumar235
@sharobkumar235 16 дней назад
🇮🇳🇮🇳🇮🇳💪💪💪
@VimalKumar-jy8mr
@VimalKumar-jy8mr 13 дней назад
റഷ്യയിൽ ഇസ്കോൺ പ്രചാരത്തിന്റെ ബലത്തിൽ രണ്ടു ലക്ഷത്തിൽ അധികം ആൾക്കാർ ഹിന്ദു സനാതന ധർമ്മം അനുഷ്ഠിച്ചു ക്ഷേത്രങ്ങൾ സന്നർശിച്ചും മറ്റും സ്പിരിറ്റുൽ ആയി ജീവിക്കുന്നു ആസ്‌ട്രിയ വന്ദേമാതരം പാടി മോദിജിയെ സ്വീകരിക്കുന്നു. ഇന്ത്യയോടുള്ള വിദ്വേഷ മനോഭാവം പല രാജ്യങ്ങൾക്കും മാറി തുടങ്ങിയിരിക്കുന്നു! ലോകം ഹിന്ദു സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരായി കഴിഞ്ഞിരിക്കുന്നു! എല്ലായിടത്തും ഒരു മോഡി പ്രഭാവം തെളിഞ്ഞു കാണുന്നു എല്ലാ മാലോകരും സമാധാനത്തോടെ ജീവിക്കട്ടെ ❤
@virattv3947
@virattv3947 16 дней назад
ഇവിടുത്തേ പാക്ക് ചാരൻമാരായ കോൺഗ്രസ് നേതാക്കൾ ഇത് പാടുകയില്ല
@suryatmt9290
@suryatmt9290 16 дней назад
True..pappu and sudappis
@thommachanppj
@thommachanppj 16 дней назад
@@virattv3947 ഇന്ത്യൻ സ്വാതന്ത്ര്യ സമരഭടൻ മാർ ഒളിവിൽ കഴിഞ്ഞ രഹസ്യ ഇടം, ബ്രിട്ടീഷ് കാർക്ക് കാണിച്ചു കൊടുത്തു... ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുത്ത സംഘ പരിവാർ ന്... ഇന്ത്യയുടെ മണ്ണിൽ ഒരിക്കലും അധികാരം കിട്ടില്ല എന്ന് ഉറപ്പ് ആയിരുന്നു.. ഗാന്ധിജിക്കും, നെഹ്‌റു... ഇന്ദിര ഗാന്ധി ക്ക്‌ / കൊണ്ഗ്രെസ്സ് ന് ഇന്ത്യൻ ജന ഹൃദയങ്ങളിൽ ഉള്ള സ്ഥാനം... തിരിച്ചറിഞ്ഞ സംഘി കൾ... അസത്യം കൊണ്ട് അല്ലാതെ അധികാരത്തിൽ എത്താൻ കഴിയില്ല എന്ന് മനസിലാക്കി! ആദ്യം ഗാന്ധിജി യെ വധിക്കാൻ ഉള്ള കാരണം എഴുതി ഉണ്ടാക്കി. കാരണം പാകിസ്താന്... വിഹിതം ആയി നിശ്ചിത തുക ഇന്ത്യ കൊടുക്കണം എന്ന് ഗാന്ധിജി നെഹ്‌റു വിനോട് പറഞ്ഞു.....പോലും! അങ്ങനെ ഗാന്ധി വധം.. ന്യായീകരിച്ചു. പുറകെ ഗാന്ധിജിയെ സ്ത്രീ ലംബടൻ ആക്കി. അടുത്ത ഊഴം നെഹ്‌റു വിന്റേത് ആയിരുന്നു... നെഹ്‌റു വിന്റെ PA ആയിരുന്ന MO മത്തായി യെ കൂട്ട് പിടിച്ചു... നെഹ്‌റു വിന്റെ അപ്പൻ ഒരു ഇസ്ലാം ആണെന്ന് എഴുതിച്ചു... ഇന്ദിരയ്ക്ക് ഗാന്ധിജി നൽകിയ TITLE ആയ ഗാന്ധി. ഘണ്ടി ആണെന്ന് സംഘ പരിവാർ... WATTS APP യൂണിവേഴ്സിറ്റി കളിൽ പരക്കേ പ്രചരിപ്പിച്ചു...ഇന്ദിര ഇഷ്ടപെട്ട ഫിറോസ് ഘണ്ടി എന്ന പാഴ്സി യെ... യും ഇസ്ലാം ആക്കി സംഘി കൾ! മകൾ ഇന്ദിര യ്ക്ക് എതിരെ നെഹ്‌റു വിന്റെ ചെവിയിൽ നുണ പറഞ്ഞു കൊടുക്കുക എന്ന കങ്കാണി പണി ആയിരുന്നു നെഹ്‌റു വിന്റെ PA ആയിരുന്ന MO മത്തായി യുടേത്.... ഫിറോസ് ഗണ്ടി എന്ന കൊണ്ഗ്രെസ്സ് MP യെ കുറിച്ചും MO മത്തായി വിഷം കുത്തി വെച്ചു..നെഹ്‌റു വിന്റെ കാതിൽ! ഇനി നെഹ്‌റു ഫിറോസ് നെ കേന്ദ്ര മന്ത്രി ആക്കിയാലോ എന്ന്.. MO മത്തായി ഭയന്നു.... നെഹ്‌റു വും ഇന്ദിര യും തമ്മിൽ ഫിറോസ് ഘണ്ടി യെ ചൊല്ലി വഴക്ക് ഉണ്ടായി.... അവരുടെ ഇടയിൽ ഗാന്ധിജി സമാധാന ദൂതൻ ആയി എത്തി... ഇന്ദിര ഫിറോസ് നെ വിവാഹം കഴിച്ചാൽ... നെഹ്‌റു എന്ന കുടുംബപ്പേര്... ഇനി മേലിൽ ഇന്ദിര ഉപയോഗിക്കാൻ പാടില്ല എന്നു നെഹ്‌റു ശഠിച്ചു. അപ്പോൾ ഗാന്ധിജി തന്റെ ടൈറ്റിൽ ആയ ഗാന്ധി ഇന്ദിരയ്ക്ക്‌ നൽകി. അന്ന് മുതൽ ഇന്ദിര പ്രിയ ദർശിനി നെഹ്‌റു... ഇന്ദിര ഗാന്ധി എന്ന പേരിൽ അറിയപ്പെട്ടു... ഇന്ദിര ഫിറോസ് നെ വിവാഹം കഴിച്ചു... രണ്ടു ആൺകുട്ടി കൾ ജനിച്ചു.. നെഹ്‌റു തന്റെ പിൻ ഗാമി ആയി ഇന്ദിര യെ അല്ല പ്രഖ്യാപിച്ചത്... ലാൽ ബഹദൂർ ശാസ്ത്രി യെ ആയിരുന്നു.. യുദ്ധത്തിൽ ഇന്ത്യ പിടിച്ചെടുത്ത ഭൂമി... പാകിസ്ഥാന് കൈ മാറാം എന്ന്... താഷ്കന്റ്... ഉടമ്പടി യിൽ...ശാസ്ത്രിജി ഒപ്പ് വെച്ചു... തിരികെ ഇന്ത്യയിൽ എത്തിയാൽ... ജനങ്ങളോടും ARMY യോടും എന്ത് മറുപടി കൊടുക്കണം എന്ന തീവ്ര ചിന്തയിൽ അദ്ദേഹം ടെൻഷൻ ൽ പെട്ടു മരിച്ചു പോയി... ഈ മരണത്തിനു ഉത്തരവാദിത്തം... ഇന്ദിര യുടെ മുതുകിൽ കെട്ടി വെക്കാൻ സംഘ പരിവാർ ന് എളുപ്പം കഴിഞ്ഞു... കാരണം.. ശാസ്ത്രി യുടെ മരണശേഷം പ്രധാന മന്ത്രി ആയത്.. ഇന്ദിര ആയിരുന്നു... സിംഹി ആയ ഇന്ദിര യുടെ മുൻപിൽ എലി പോലെ പേടിച്ചു വിറച്ച ചാണക സംഘി കൾ അവരുടെ മരണശേഷം അവരെയും വ്യഭിചരിണി ആക്കി മനോസുഖം കണ്ടെത്തി...സോണിയ ഇറ്റലി ക്കാരി ആയതും സംഘി കൾക്ക് എളുപ്പം ആയി... രാജീവ് ന്റെ വധത്തിന് പിന്നിൽ സോണിയ യും ക്രിസ്ത്യൻ സമൂഹവും ആണെന്ന് വരുത്തി തീർക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല... രാജീവ് ന് ശേഷം കൊണ്ഗ്രെസ്സ് ന്റെ പ്രസിഡന്റ്‌ ആയത്.. സോണിയ ആയിരുന്നല്ലോ... 30% ആളുകൾ സംഘി കളുടെ ഈ കള്ള ക്കളി യിൽ വീണു പോയി കൊണ്ഗ്രെസ്സ് വിരോധവും ഹിന്ദുത്വവും VOTE ആക്കി ബിജെപി.. അങ്ങനെ തെരുവിൽ ചായ വിറ്റു നടന്ന ഒരാൾ LK അധ്വാനി യെ ചതിച്ച്....ഇന്ത്യൻ പ്രധാന മന്ത്രി ആയി... നെഹ്‌റു വും മക്കളും രാജ്യത്തിനായി സ്വരു കൂട്ടിയ.. ലാഭത്തിൽ ആയിരുന്ന സ്ഥാപനങ്ങൾ എല്ലാം ആ തെരുവ് വില്പനക്കാരൻ അദാനി ക്ക്‌ വിറ്റു.... തെരുവിൽ ചായ വിറ്റവൻ... ഇന്ത്യയെ തന്നെ വിറ്റു. ഇക്കാര്യം പാർലിമെന്റ് ൽ ചോദ്യം ചെയ്തപ്പോൾ ആവ്യക്തി പറഞ്ഞ മറുപടി ... നെഹ്‌റു പട്ടേൽ നെ ചതിച്ചു പ്രധാന മന്ത്രി ആയി എന്ന്. അയാൾ വിറ്റു തുലച്ച സ്ഥാപനങ്ങളെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ..ഉരുണ്ട് കളിച്ചു... വിഷയം തിരിച്ചു വിട്ടു... അടുത്ത ചോദ്യം കൊണ്ഗ്രെസ്സ് ചോദിക്കും എന്ന് ഭയന്ന് സഭ അന്നന്നേക്ക് നിർത്തിച്ചു .. ഓടി ഒളിച്ചു. 10 വർഷം ആയിട്ടും... PRESS MEETING വിളിക്കാതെ ഇന്ത്യ ഭരിച്ച ഓരോയൊരു വ്യക്തി... മോദി ആണ്..ഇന്ത്യയിലെ പത്രക്കാരുടെ ചോദ്യം ഭയന്നു, വിദേശ രാജ്യത്ത്...പോയി അവിടെ ഇവിടത്തെ കാര്യം പറയുന്നു... SHAME SHAME!
@thommachanppj
@thommachanppj 16 дней назад
@@suryatmt9290 ബ്രിട്ടീഷ് കാരുടെ SHOE നക്കി കൾ
@sujeeshskm1944
@sujeeshskm1944 16 дней назад
😊😊👍👍🧡🧡🇮🇳🇮🇳🙏🙏🥰
Далее
Best Toilet Gadgets and #Hacks you must try!!💩💩
00:49
QVZ PREMYER LIGA
00:18
Просмотров 1,3 млн
Stay on your way 🛤️✨
00:34
Просмотров 8 млн
Best Toilet Gadgets and #Hacks you must try!!💩💩
00:49