Тёмный

മോദിയെ തോൽപ്പിച്ച ഇന്ത്യ |R. Rajagopal | A.K Shiburaj | S. Sarath | Keraleeyam Web 

keraleeyam web
Подписаться 11 тыс.
Просмотров 2,6 тыс.
50% 1

#keraleeyamweb #subscribe #bjp #narendramodi #electionanalysis #loksabhaelections2024 #indianelections #democracy #electionanalysis #rrajagopal #AKShiburaj #SSarath #politicalcommentary #electionresults #ModiDictatorship #indianpolitics #voters #HistoricElection #politicaldiscussions #DemocracyVsDictatorship #election2024 #indiademocracy #politicalinsights #keraleeyamweb
നരേന്ദ്ര മോദി എന്ന വ്യക്തിയെ മുൻ നിർത്തിയാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാൽ 'മോദിയുടെ ​ഗ്യാരണ്ടി' എന്ന മുദ്രാവാക്യം സ്വീകരിക്കപ്പെടാതെ പോവുകയും വിദ്വേഷ പ്രചാരണങ്ങളിലേക്ക് അവർ ചുരുങ്ങുകയും ചെയ്തു. ജനവിധി ശക്തമായ മറുപടിയാണ് അതിനെല്ലാം നൽകിയത്. നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തെ പ്രതിരോധിച്ച് ജനാധിപത്യത്തിന് ഇന്ത്യൻ ജനത കരുത്ത് പകർന്നിരിക്കുന്നു. ചരിത്ര പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നു മാധ്യമപ്രവർത്തകരായ ആർ രാജ​ഗോപാൽ, എ.കെ ഷിബുരാജ്. മോഡറേറ്റർ - എസ് ശരത്.
In this historic election, the BJP faced a significant challenge, presenting Narendra Modi at the forefront with the slogan of 'Modi's guarantee'. However, the Indian electorate did not accept this and the campaign was reduced to hate rhetoric. The people's mandate delivered a strong response, reinforcing democracy against Modi's perceived authoritarianism. Join journalists R Rajagopal and AK Shiburaj, moderated by S Sarath, as they evaluate the implications of this monumental election result. Watch now for an in-depth analysis of how democracy prevailed in India.
Jaagrathayude Keraleeyam is a unique journalistic platform bringing out narratives around socio - ecological justice. We reach our readers through well researched, analytical reports. With our core value of independent, in-depth, solution-based, and responsible journalismfor social and ecological justice, we have been committed to presenting extensive dimensions of socio - ecological, exploitative and unsustainable issues, build public opinion and create a platform for advocacy in order to revisit relevant government policies. With a rich history of more than two decades, Keraleeyam has been striving towards building a sustainable and equitable world by providing a platform for various voices.
Follow us on:
Website:
www.keraleeyam...
Facebook:
/ keraleeyamweb
Instagram:
/ keraleeyam_
Twitter
/ keraleeyamweb
LinkedIn
/ keraleeyam-web
...

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@sathyapalakan
@sathyapalakan 3 месяца назад
ഏത്? അടുത്ത പ്രധാനമന്ത്രി ആയ മോദിയെ തോൽപ്പിച്ച ഏതിന്ത്യ?
@rajeevrajdeep3678
@rajeevrajdeep3678 3 месяца назад
ശരിക്കും അറിഞ്ഞിട്ട് പോരെടോ വിടുവായത്തം പറയാൻ....😎
@abhishekkannan8130
@abhishekkannan8130 3 месяца назад
"അരിക് വൽക്കരിക്കപ്പെട്ടവർ " - ഉത്തരം നൽകിക്കഴിഞ്ഞു ; 2024 ജൂൺ 4-ന് റിസൾട്ടും വന്നു 😂
@laljeevan6102
@laljeevan6102 3 месяца назад
❤❤
@MICHUDRAWS
@MICHUDRAWS 3 месяца назад
ബാഗ്രൗണ്ട് മ്യൂസിക് വോളിയം കുറച്ച് കുറയ്ക്കാമായിരുന്നു
@alashwin
@alashwin 3 месяца назад
തോറ്റതിന് ശേഷം കണ്ണുനീർ തുടച്ചുകളഞ് മൂന്നാമതും മോദി പ്രധാനമന്ത്രി ആയി
@iassarath
@iassarath 3 месяца назад
Next prime minster is modi😂😂😂😂
@abhishekkannan8130
@abhishekkannan8130 3 месяца назад
നീലക്കുറുക്കന്റെ നീല നിറം - "ഒ റ്റ ക്കൂ വ ലി ൽ " ഒലിച്ചു പോയി 😂
@sivakumar-f6o
@sivakumar-f6o 3 месяца назад
BJP -240,കോൺഗ്രസ്‌ -99,99ആണ് 240നേക്കാൾ വലുത് എന്നറിയില്ലായിരുന്നു. രാഷ്ട്രപതിയെക്കൊണ്ട് രാഹുലിനെ പ്രധാനമന്ത്രി ആക്കാത്തത് എന്താ??
@benz4369
@benz4369 3 месяца назад
Kerala people have dug their own grave by allowing entry to this communal party in their historically secular land.
@anoopjohn8859
@anoopjohn8859 3 месяца назад
3 pm മോദി തന്നെ പിന്നെ 😂😂😂😂
@ABDULGafoorABDU-xd1if
@ABDULGafoorABDU-xd1if 3 месяца назад
Viddiyuda Aayudhaman varghiyatha.
@VivekNarayanan-fm5ii
@VivekNarayanan-fm5ii 3 месяца назад
PM Modi swearing in for 3rd time on June 9th...What the bloody he'll is your problem
@ZacA60423
@ZacA60423 3 месяца назад
hi
@benz4369
@benz4369 3 месяца назад
Why you playing loud scary music in a video to celebrate modi' s failure or modi bashing video 🙂 9:55
@ExploringAngel
@ExploringAngel 3 месяца назад
ഭാരതമെങ്ങും കാവി പുതച്ച മോഡിജി ❤❤❤
@abhishekkannan8130
@abhishekkannan8130 3 месяца назад
വിവിപാറ്റ് വോട്ടുകൾ കൂടി - എണ്ണി തിട്ടപ്പെടുത്തിയിരുന്നെങ്കിൽ NDA -യ്ക്ക് - എത്ര സീറ്റുകൾ ലഭിക്കുമായിരുന്നു ? ഭയം കൊണ്ടാവാം.... അവയെ പൂർണ്ണമായും എണ്ണാത്തത്....😂
@VivekNarayanan-fm5ii
@VivekNarayanan-fm5ii 3 месяца назад
Nirthi poda mairee....
@salimkh2237
@salimkh2237 3 месяца назад
രാജഗോപാൽ സാർ❤
@sanjithkmemon8525
@sanjithkmemon8525 3 месяца назад
If wishes were horses, beggars would ride.....പണ്ട്‌ നഴ്‌സറി ക്ലാസ്സിൽ പഠിച്ചതാണ്.
@opedsk
@opedsk 3 месяца назад
ഇപ്പോഴും മോഡി തന്നെയാണ് പ്രധാനമന്ത്രി 😂
@Aath_Mika
@Aath_Mika 3 месяца назад
വീണ്ടും പ്രധാനമന്ത്രി ആയ മോഡിയെ തോൽപിച്ചു എന്ന് 😂 കോൺഗ്രസ്‌ 99 seat Bjp 240 seat അപ്പോ bjp ജയിച്ചില്ല 😂
Далее