Тёмный

മോദി അദാനി പ്രേമം തുണിയുരിച്ചു തുറന്നു കാട്ടി എക്കണോമിസ്റ്റ് | Malayalam News | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 118 тыс.
50% 1

Tags
Why Adani Group’s troubles will reverberate across India
The conglomerate is not just big; it also embodies the tensions in the country’s growth model
The Economist
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________
Editor: Vaishnav Praveen
Research: Saritha
_____________________________________________________________

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 401   
@hussaina1725
@hussaina1725 Год назад
സത്യം പറയാൻ ഒരു വിദേശ ചാനൽ വേണ്ടിവന്നു.. ഇവിടുത്തെ മാധ്യമങ്ങൾക്ക് പേടിയാണ്..
@muhammedcp6293
@muhammedcp6293 Год назад
Ado eduthi jail edum arum chodekanella kodade vara evar parayunadipola vedeparayunu
@Dingandicroose
@Dingandicroose Год назад
Hi sunida good
@BasheerKutti-hx9qh
@BasheerKutti-hx9qh 5 месяцев назад
❤❤❤❤❤❤❤​@@Dingandicroose
@shamsudheenk8381
@shamsudheenk8381 Год назад
സുനിതെ കുറച്ച് കഷ്ടപെട്ടണല്ലോ ഇതെല്ലാം സംഘടിപ്പിച്ചത് ആയിരം ആയിരം അഭിനന്ദനങ്ങൾ ,👍👍👍💐💐💐
@mohammedshafi5072
@mohammedshafi5072 Год назад
മുഖ്യ ധാരാ മാദ്ധ്യമങ്ങൾ കണ്ണടച്ചത്‌ തുറന്നുകാണിക്കാൻ ധീരദയുള്ള ഒരേഒരു സുനിത
@SamirSamir-ro2mh
@SamirSamir-ro2mh Год назад
നമ്മുടെ മാധ്യമ ഹിജഡകൾ ഇത് കണ്ട് നാണിക്കുമോ? Bravo Ma'am you're a gem of a lady 🌹🌹🌹🌹🌹
@nparla4763
@nparla4763 Год назад
നാണം 😁😁😁😁😁
@saithalviempee9279
@saithalviempee9279 Год назад
ദേശീയ മാധ്യമങ്ങളും വാർത്താ ചാനലുകളും പൂ ഴ്ത്തിവെക്കുന്ന ഇത്തരം വാർത്തകൾ പരസ്യമാക്കിയ ദ എക്കണോമിസ്റ്റി നും സുനിതക്കും കൊടുക്കാം ഒരു ബിഗ് സല്യൂട്ട്👌👍💞 💞💞💞💞
@amaldev-bg1vq
@amaldev-bg1vq Год назад
നിങ്ങൾക്കു ആദ്യം വിവരം വെക്കൂ സഹോദരാ .... മോദിയും വിജയനും അല്ലെങ്കിൽ ദാസനും വിജയനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് അതിൽ ഭീകരം കേരളത്തെ ഇത്രയും കടക്കെണിയിലാക്കിയ വിജയനാണ്. ഈ രണ്ടു ഭരണാധികാരികളും മാധ്യമങ്ങളെ ക്യാഷ് കൊടുത്തു ഒരുക്കിയിരിക്കുകയാണ് എത്ര കോടികളാണ് പരസ്യവരുമാനമായിട്ടു കേരളം സർക്കാർ മുഖ്യ പത്രസ്ഥാപനങ്ങൾക്കു കൊടുത്തതെന്ന് കണ്ടിരുന്നോ ? കണ്ണ് തുറക്കൂ സാധാരണ ജനമേ എത്രയാ കേരളത്തിന്റെ പൊതു കടം എന്നറിയുമോ ? നമ്മുടെ അയാൾ സംസ്ഥാനങ്ങളായ തമിഴ് നാടിനേക്കാൾ കര്ണാടകയേക്കാൾ ആന്ധ്രയേക്കാൾ കൂടുതലാണ് അവരുടെ പകുതിയിൽ താഴെ ജനസംഘ്യയുള്ള കേരളത്തിന് .... ഇതുകൊണ്ടെത്തിക്കുന്നതു ഇപ്പോൾ ശ്രീലങ്കയും പാകിസ്ഥാനും നേരിടുന്ന അവസ്ഥയിലേക്കാണ് . ഭീകരമാണ് ആ കാഴ്ചകൾ ഒരു ജനങ്ങളും മനസിലാക്കുന്നില്ല അറിയുന്നില്ല ....
@vijayakumarann3456
@vijayakumarann3456 Год назад
Indian chanals കണ്ടു പഠിക്കട്ടെ
@PavanKumar-mq6hx
@PavanKumar-mq6hx Год назад
സുനിത നിങ്ങൾ സൂപ്പർ ആണ് 👍
@hamzakodakkattil7720
@hamzakodakkattil7720 Год назад
സൂക്ഷിച്ചോ സഹോദരീ മലയാളമാധ്യമങ്ങളല്ലാം ഇന്ന് മോഡിക്കും അദാനിക്കും കുഴലൂത്ത്നടത്തുകയാണ്.
@Rajiv81279
@Rajiv81279 Год назад
mmm....സുടുകുട്ടന് സഹിക്കണില്ല....
@kebiranakottil6131
@kebiranakottil6131 Год назад
പത്ര കാർക്ക് ചോദികണമെന്നുണ്ട് അതിന് മുതലിനെ ഒന്ന് കിട്ടണ്ടേ അവരെ കാണുമ്പോൾ ആമ തല വലിക്കുന്നത് പോലെയാ
@saidalavimp8927
@saidalavimp8927 Год назад
ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും മൂടിവെക്കുന്ന ഇത്തരം വാർത്തകൾ നിർഭയമായും സത്യസന്ധമായും പ്രേക്ഷകരിൽ എത്തിക്കുന്ന സുനിത മാഡത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 👌👍 💞💚❤
@nparla4763
@nparla4763 Год назад
ദേശീയമല്ല.... മാമാ മാധ്യമങ്ങൾ!
@David-js4ib
@David-js4ib Год назад
Godi media
@anazak5187
@anazak5187 Год назад
@@nparla4763 iiiiiiiuiiiiiiiiiiiiiuiiuiiiiiiuiiiiiiiuuiiuiiiiuiiiiuiiuiiiiiiiiiiiuiiiuuiiiiuiiiiiiiiiiiuuuuuuuuiiiiiiiiiiiiiiiiiiiiiiiuuiiiiiiiuuiiiiuiiuiiiiiiiiiiiiuuiiiiiiiiiiiuiiiiiiiiiiiiiiuiiiiuiiiuuuuiiiiiiuuuiiiuiiiiiuiuuuiuuiiiiuiuuiuiiiiiiiiuiuuiiiiiiiiuiuuiiiiiiiiiiuuiiiuuuiiiiiiiiiiiiiiiuuiiuiuiiiuuiiiiiiuiuuiiiiuiuiiiiiiiuuuiiiiuiuiuiuuiuuiiuiuiiuiuuiiiiiiiuuuiiiuuuiuiuuuiuuuiiiiiiuuuiiiiuiuiiuiiiiuuu uuuiuuuuiui iuuiuuuuiiiiiiiiiiiiiiuuiiiiiiiiuuiiiiuiiiuuuiuuiuuiiiiiiiiiiiiiiiiiiiuuuuuiuuuuuuuuuiiuuuiuuuiiuuiiiuiuuuuuuuuiiuuuuuuuuuuuuuuiuuuuuuuuuuuiuuuuuuuiuuuuuiiiiuuuuuuuuuuiuuiuuuuuuuuuuuuuuuuuuuuuuuiuuuuuuuuuuiuuuii iiuiiuiiiiiiiiiiiiuiiiiiiiiiiiiiuuiiiiiiiiiiiiuuuuuuuiiuiiiiiiiiuuuiiiiiiiiuuiuuuiiiuiiuiiiiiuiuiiiiiiiiiuiiiuiuiiiuuuiuiiiiuuiiiiiiiuiiiiiiuiiiiiiuiiiiiiuuiiiiuiuuuuiiiiiiiiuuiiiuuuuiiiiiiiiiiiiiiiuiiiiiuiiiiiuiiiiiuuiiiiiuuuiiiiiiiiiiiiiuiiiiiiiiiiiiiiiiiiiuiiuiiiiiiiiiiiiiiiiiiuuiiiiiiiuiiiiiiiiiiuiuuuiiiuuuuiiiiiiiuiiiiiiuiiiiiuiiiiiiiiiiiiiiiiiiiiiiiiiiuiiiiiiuiiiiiiiiiiiiiiuuuuiiiiiuiiuiiiuiiuuuiuuuuuiiuiiuuuuuiiiuuiuuuuuiiuuiuiuiiiiuiuuuiuuuiuuuuiuuuiiiuuuuiuuiiiiiiuuuuuuuuuuuiuuuiuuuiiuuuiiiuuuuuuiiiiiiiiiiiiiiiiiiiiuu
@amaldev-bg1vq
@amaldev-bg1vq Год назад
ഭരണാധികാരികൾ എല്ലാം കോർപ്പറേറ്റ്കൾക്കൊപ്പമാണ് s n c ലാവ്‌ലിൻ എല്ലാവരും മറന്നോ മോദിയുടെ കനിവിൽ ഇപ്പോഴും സി ബി ഐ ഇത് കിടന്നുറങ്ങുകയാണ് അത് ഇനി കരുണാകരന്റെ പാമോയിൽ പോലെ കാലശേഷം എഴുതി തള്ളും ആർക്കാ പോയത് അപ്പോൾ പൊതു ജനത്തിന് അല്ലെങ്കിൽ ഖജനാവിന് ..... ഏതൊക്കെയാണ് എവിടെ നടക്കുന്നത് അതുകൊണ്ടു 20 -20 ഭരിക്കുന്ന കിഴക്കമ്പലം ചെന്ന് കാണു സുഹൃത്തുക്കളെ പോയി വിവരം വെക്കൂ .....
@musics-on-world
@musics-on-world Год назад
♋♐
@shamsudheenk8381
@shamsudheenk8381 Год назад
ഇനി എക്ണോമിക്സ് NIA റെയ്ഡ് ഉടനെ ഉണ്ടാകും, മറ്റ് എന്തെങ്കിലും ഉടൻ പ്രതീക്ഷിക്കുക,, സുനിതക്കു അഭിനന്ദനങ്ങൾ,👌👌💐💐💐
@rafiahamed7345
@rafiahamed7345 Год назад
എന്ത് കൊണ്ടാണ് ED അദാനിയുടെ ഓഫിസിൽ വീട്ടിൽ റൈഡ് ചെയ്യാത്തത് ❓️ അതിന് ഉള്ള ധൈര്യം അവർക്ക് ഇല്ലേ ... കഷ്ടം ‼️
@nparla4763
@nparla4763 Год назад
അയാൾ മോഡിടെ മോനാണ്
@mahamoodvc8439
@mahamoodvc8439 Год назад
@@nparla4763 മോഡി വിവാഹി തനല്ലല്ലൊ🤪
@nparla4763
@nparla4763 Год назад
@@mahamoodvc8439 avarkk (RSS) nu kuttyndaavaan vivaaham maaanda he mere pyaree baahiiii 🤣
@independens9622
@independens9622 Год назад
വീരവനിത ധീരവനിത യോദ്ധാവ്..... ഒന്നും ചെയ്യുന്നില്ല പക്ഷേ സത്യം വിളിച്ചു പറയാനുള്ള ആത്മധൈര്യം. അതാണ് വ്യത്യസ്തയാക്കുന്നത്.
@paulsondavid3390
@paulsondavid3390 Год назад
Bigsalut
@naatagroup5601
@naatagroup5601 Год назад
നമ്മുടെ നാട്ടിലെ മാധ്യമ സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നതാ നല്ലത് നാണക്കേട്'
@lillyl3858
@lillyl3858 5 месяцев назад
കുറച്ചു കഴി യുമ്പോൾ എല്ലാ പൂട്ടികെട്ടും തീർച്ചയായും ഇപ്പോൾ അവർക്കു വേണ്ടി കുഴ്ല് ലുത്തു നടത്തുന്നവരും
@hassanrafeeq5478
@hassanrafeeq5478 Год назад
സുനിതദേവദാസ്, അനീതിക്കെതിരെ, അക്രമത്തിരെ, നട്ടെല്ലില്ലാത്ത ഭരണാധികാരികൾ, മദ്യമപ്രവർത്തകർ, ക്കെതിരെ പോരാടുന്ന ഝാൻസി റാണിയാണെന്ന് ഞാൻ ഉറച്ചുവിഷ്വസിക്കുന്നു.
@marvar8497
@marvar8497 Год назад
Sunita, praised to be having a strong backbone, sitting in Foreign country said to be backed by ISISs black money, did she make any effort to bring to light what islamists are doing to destroy India and other non-muslims all over the world? Did she speak out about PFI and SDPI terrorism. Is she not getting any news on these matters?
@shamsucts
@shamsucts Год назад
നിങ്ങൾ എനിക്ക് പ്രചോദനമാവുന്നു❤️
@afsalcochin6160
@afsalcochin6160 Год назад
ഇവിടത്തെ മാധ്യമങ്ങൾക് മോദിയേ പേടിയാണ്
@barathank9636
@barathank9636 3 месяца назад
ED
@ebrahimmundackal9923
@ebrahimmundackal9923 Год назад
അഭിനന്ദനം സുനിദ മേടം
@mnr21584
@mnr21584 Год назад
താമസ്കരിക്കപ്പെടുന്ന വാർത്തകൾ പ്രേക്ഷകരിൽ എത്തിക്കുന്ന താങ്കൾ അഭിനന്ദനം അർഹിക്കുന്നു
@udayanudayan5987
@udayanudayan5987 Год назад
സൂപ്പർ സുനിത 👍🏾👍🏾♥ ബിഗ് സല്യൂട്ട് 👏👏
@udayanudayan5987
@udayanudayan5987 Год назад
ഞാൻ കണ്ടു ❤❤👌
@MOHAMMEDHUSSAIN-jy7po
@MOHAMMEDHUSSAIN-jy7po Год назад
ഇന്ത്യയിലെ യഥാർത്ഥ സ്ഥിതി അറിയുവാൻ നിലവിൽ വിദേശമാധ്യമങ്ങൾ വേണ്ടി വരും. സത്യം വിളിച്ചു പറയാൻ ധൈര്യപ്പെടുന്ന സുനിതക്ക് അഭിനന്ദനങ്ങൾ
@mohammedkunji583
@mohammedkunji583 Год назад
SUNITHA..U ARE REALLY BRAVE WOMEN....
@rafiahamed7345
@rafiahamed7345 Год назад
സ്നേഹാശംസകൾ 👍👍❤️❤️
@Goldwibe
@Goldwibe Год назад
അടുത്ത ED , IT , NlA റൈഡ് ഉടനെ കേൾക്കാം
@jacobgeorge5259
@jacobgeorge5259 Год назад
Sumitha mam,,, please be careful,,,,may be their next target will be you and LDF Government 😔😔
@fathimahiba6679
@fathimahiba6679 Год назад
Carect sir
@bakarkt833
@bakarkt833 Год назад
അഭാനിയുംകൂടി ഒന്ന് തൊലന്നു കുത്തുപാള എടുത്തു എന്ന് കേട്ടാൽ വളേറെ സന്തോസമായി
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
സുനിതക്ക് ഇങ്ങനെ ധൈര്യത്തോടെ സംസാരിക്കാൻ കഴിയുന്നത് കാനഡയിൽ ഇരുന്ന് വീഡിയോ ചെയ്യുന്നത് കൊണ്ടാണ്.
@sheejanazar719
@sheejanazar719 Год назад
സുനിത. മടേം. ആ.ബിഗ്സാളുട്ടു.
@hidayathvilayil7162
@hidayathvilayil7162 Год назад
@@sheejanazar719 😀
@NAZAR786100
@NAZAR786100 Год назад
സുനിതേ, താങ്കൾ കാനഡ യിലാണ്. ഞങ്ങൾ ഇന്ത്യയിലാണ്. അത്കൊണ്ട് തന്നെയാണ് ഞങ്ങൾക് പ്രതികരിക്കാൻ കഴിയാത്തത്. അതാണ് ഇപ്പോഴത്തെ ഇന്ത്യ.!
@basheer9034
@basheer9034 Год назад
സുനിത കാനഡയിൽ ആയത് ഭാഗ്യം അല്ലായിരുന്നെങ്കിൽ ED യും, ഇൻകം ടാക്സും മുമ്പേ വീട്ടിൽ എത്തിയേനേ.
@prasannanification
@prasannanification Год назад
Big salute dear Sunitha ❤
@abdulshukkoor4916
@abdulshukkoor4916 Год назад
Super madam . ഇതിൽ നിന്നു രക്ഷപ്പെടാൻ എന്താണ് ഒരു പ്രതിവിധി. അതോ രാക്ഷസന്മാർ ഇന്ത്യയെ വിഴുങ്ങുമോ?😭
@kesavannair6289
@kesavannair6289 Год назад
Thank you madam for this new revelation as we don't have access to Financial magazine like The Economist etc.. Can you publish State wise projects involving Adani. In Maharashtra, Dharavi Redevelopment project, Navi Mumbai Airport and Power project may be affected. In Kerala Vizhinjam, Adani Toal gas, Gas line project etc. may be affected. During September last year there was another USA Investigation report which had also made some revelations on Adani as well as UAE Exchange. Then I had sold the share of Adani power and kept Adani Wilmar share for long term. Now there are report that they are involved in GST tax invasion in Himachal pradesh. Long term prospects for Adani Group companies is dim in the present scenario. Thank you madam for bringing out the latest issues on public domain.
@sajijoseph5566
@sajijoseph5566 Год назад
പെഗാ സെസ് ഇടപാടിൽ വാഷിങ് ടൺ D C യിൽ നിന്നുള്ള വെളിപ്പെടുത്താൽ അടുത്ത് തന്നെ ഉണ്ടാകുമെന്ന് കേൾക്കുന്നു .
@basheersouthhillvlog1461
@basheersouthhillvlog1461 Год назад
അതിന് ഇവിടെ ആണത്തം ഉള്ള പത്രപ്രവർത്തകർ എത്രയുണ്ട്.🤣🤣🤣🤣
@mohammedrafiabdulrehman5117
ഈ വീഴ്ച ഇന്ത്യയുടെ രക്ഷ ഒരാൾക്ക് ( ..... ) കഞ്ഞി വെച്ചവൻ കേട്ടിട്ടുണ്ടല്ലോ അതാണ് ഇത് ( ..... )
@sakshimalayalam6831
@sakshimalayalam6831 Год назад
ഒരിക്കലും ഒന്നും അധികനാൾ മൂടിവെക്കാൻ കഴിയുകയില്ല ഉറപ്പാണ് അത് പറക്കും തളിക എന്ന സിനിമയിലെ പഞ്ചർ ആയ ഒരു ട്യൂബിൽ ഈർക്കിളി കുത്തി കാണിക്കുന്നത് കാണാം ഇവർ ഓട്ട അടച്ച് അടച്ച് ചൂൽ തീർന്നു പോകും അങ്ങിനെ ഒന്നും സതൃം മൂടി വെക്കാൻ കഴിയില്ല
@johnsondaniel8062
@johnsondaniel8062 Год назад
Sunitha big salute 🙏
@mohammedunnim.c8931
@mohammedunnim.c8931 Год назад
ഒരൂ പ്രധാമന്ത്രി നാട്നശിപ്പിക്കണം എന്ന വിചാരത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ ആ നാടിനെ രക്ഷിക്കാൻ ദൈവത്തിനു പോലും സാധ്യമല്ല. അതാണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്
@sureshboby1155
@sureshboby1155 Год назад
A very good episode.congratulation.
@hussaina1725
@hussaina1725 Год назад
സുനിത സൂക്ഷിച്ചോ.. അടുത്ത E. D.. സുനിതയുടെ വീട്ടിൽ വരും..
@abeesbs5339
@abeesbs5339 Год назад
ചേച്ചി വിദേശത്താണ്😂
@hussaina1725
@hussaina1725 Год назад
@@abeesbs5339 😲
@ma.a7116
@ma.a7116 Год назад
സുനിതേച്ചി കാനഡയിലാണ്
@ibrahimtrend617
@ibrahimtrend617 Год назад
സുനിത മേടം നല്ലവണ്ണം സൂക്ഷിച്ചോളൂ പണി കിട്ടും എല്ലാവരെയും വറുതിയിലാക്കുകയാണ്
@capradeep3113
@capradeep3113 Год назад
അധികാരത്തിന്റെ ഹുങ്കാരത്തിൽ ഇതല്ല, ഇതിനപ്പുറം ചെയ്യും. ചെയ്യട്ടെ. കൂടുതൽ ചെയ്യട്ടെ.,.. ഇങ്ങനെ ചെയ്തവർ ഒന്നും കണക്കു പറയാതിരുന്നിട്ടില്ല. അത് ചരിത്രമാണ്.
@arunpj8765
@arunpj8765 Год назад
അടിപൊളി 👍🏻
@ismailchooriyot4808
@ismailchooriyot4808 Год назад
സുനിതറിയൽ പോരാളി ബിഗ് സല്യൂട്ട് 👌👌👌
@abeesbs5339
@abeesbs5339 Год назад
നിങ്ങള് വിദേശത്ത് ആയത് ഭാഗ്യം 😂😂😂
@abdullahabdu9262
@abdullahabdu9262 Год назад
ഞാൻ തന്നെ രാജാവ്... എന്നെ ചോദ്യം ചെയ്യാൻ ആരും വളർന്നില്ല.. എന്ന് മൂഡ ചിന്ത ആണ് മോഡിയുടെ ആയുധം... അഭിനന്ദനങ്ങൾ.... സുനിത.. 🌹
@alimathary1304
@alimathary1304 Год назад
അദാണ് അദാനി. 🤓😅 ഇന്ത്യയുടെ മുതലാളി. 😎
@antokj3579
@antokj3579 Год назад
സത്യം. പുറത്ത് വരും
@abidsanufa6704
@abidsanufa6704 Год назад
Sunitha 👍👍👍
@shajilakshmanan2535
@shajilakshmanan2535 Год назад
സുനിതയ്ക്കു ജന്മം നൽകിയ മാതാപിതാക്കൾക്കു അഭിമാനിക്കാം 👍👍👍👍👍👍❤❤❤❤❤❤❤
@epadmanabhasarma9084
@epadmanabhasarma9084 Год назад
Great job keep it up.modi.Hitler.ano
@edahmed7482
@edahmed7482 Год назад
എക്ണോമിക്സ് എല്ലാം ശരിയാക്കിയല്ലേ എഴുതുകയുള്ളു.. അവരുടെ അടുത്ത് പോയിട്ട് കാര്യമില്ല... BBC. ക്കും നല്ല വണ്ണം ഇവരെ അറിയാമല്ലോ...
@rafeequerafeeque5584
@rafeequerafeeque5584 Год назад
Edക്കുഇരിക്കപ്പൊറുതികൊടുക്കില്ലേ..ഗോമാതാവേ...😊😊😊😊😊
@navaschukkudunvs4229
@navaschukkudunvs4229 Год назад
പെരുത്ത് സന്തോഷമായി👍🤣🤣🤣
@varghesebernard3856
@varghesebernard3856 Год назад
Weldon ! Smt.Sunita, Your courage is highly appreciated.
@noushad48
@noushad48 Год назад
ആരവിടെ .....nia ,ed കൂട്ടങ്ങളെ എക്കണോമിസ്റ്റ് ഓഫീസിലോട്ടു അഴിച്ചുവിടൂ ......!😩😩
@abdulkareemoruvill181
@abdulkareemoruvill181 Год назад
Palanall Kallan Oru Nnall Peedikkum Sunidha Mam👌⚘👏👏👏
@rafiahamed7345
@rafiahamed7345 Год назад
Good evening 👍👍❤️❤️
@HM-ud8wo
@HM-ud8wo Год назад
N I A യെ എന്താവും അവിടേക്കു വിടാത്തത് 🤔
@maleedjalaludeen7792
@maleedjalaludeen7792 Год назад
മോങ്ങാൻ നിന്ന നായയുടെ തലയിൽ തേങ്ങ വീണതുപോലായി ഈ വാർത്ത കൂടിച്ചേർന്നപ്പോൾ മോഡി സ്വാഹാ
@msz281
@msz281 Год назад
സുനിതാ ദേവദാസ് ന് അഭിനന്ദനങ്ങൾ
@Usmanmundott
@Usmanmundott Год назад
സുനിതാ ദേവദാസ് താങ്കൾ മുന്നോട്ടു മുന്നോട്ടുപോയികൊണ്ടേയിരിക്കുക
@satheeshraghavan2584
@satheeshraghavan2584 Год назад
അവർ ഭായ് ഭായ് ആണ്, സുനിതയുടെ വീട്ടിൽ മിക്കവാറും ഒരു റെയിഡിന് സാധ്യത ഉണ്ട്
@angloSaxon777
@angloSaxon777 Год назад
നിങ്ങൾ ഇന്ത്യയിൽ ആയിരുന്നേൽ ഇപ്പോ ജയിലിൽ ആയേനെ ചേച്ചി... 👍സത്യം
@abdulazeez5833
@abdulazeez5833 Год назад
100 പേർ ഇത്തരം വാർത്തകൾ പുറത്ത് വിടാൻ തയ്യാറാൽ തീരുന്ന പ്രശ്നമേള ഒള്ളൂ
@acrossthewave
@acrossthewave Год назад
അധാനിയും ആധാറും പിന്നെ കൂട്ടനിലവിളിയും ഒരു ഇസ്രായേൽ ചാരൻ
@jackskankojam
@jackskankojam Год назад
Adaniyude thuni urinjuuu... 😂😂😂
@fathimahiba6679
@fathimahiba6679 Год назад
Super mam👌👍
@uuuuuuu7049
@uuuuuuu7049 Год назад
Super mom malayalam translate valiya amma🤔
@shuhaibpayyamballi1584
@shuhaibpayyamballi1584 Год назад
അദാനിയുടെ ,,ഷഡ്ഡി സൂക്ഷിപ്പുകാരൻ,, ......
@faizelvk8542
@faizelvk8542 Год назад
E D യെയും CBI യെയും NIA യെയും ഉറങ്ങാൻ സമ്മതിക്കാതെ പണിയെടുപ്പിച്ചു കൊല്ലും ഇവന്മാർ 😂😂😂
@emonlast7148
@emonlast7148 Год назад
modiyum adaniyum .... .... " Bhookabhavum Sunaamiyum " 🤯
@devarajanss678
@devarajanss678 Год назад
അദാനി ബിനാമിയോ. SBI യും LIC യും അദാനിയുടെ സ്വതന്ത്ര സാമ്പത്തിക കലവറ... അദാനി വഡോദര ബന്ധം പ്രിയങ്കയിലൂടെ കോൺഗ്രസ് പ്രതിരോധിക്കപ്പെടും
@sinoj609
@sinoj609 Год назад
വിഴിഞ്ഞതും ഒരു പ്രശ്നം ഉണ്ട്‌. ന്യൂസ്‌ കെട്ടിലായിരുന്നോ.
@sharjahsight
@sharjahsight Год назад
You are a brave lady
@floccinaucinihilipilification0
ഒറപ്പല്ലേ...😂 കാത്തിരുന്നോളൂ.... അടുത്താഴ്ച റൈഡ് ഉറപ്പ്...
@rajasekharan2743
@rajasekharan2743 Год назад
Very good assesment.
@venugopalan3973
@venugopalan3973 Год назад
എന്നാൽ കേര ളത്തിൽ ഇതൊന്നുമല്ല .. ഇഷ്യു ... ഇന്ത്യ കണ്ട കേരളത്തിൽ പച്ച മലയാളം പോലെ ........ ഇങ്കി ലീഷ്....... ബോൽത്തുന്ന ... സത്യം , നിശ്ചയദാർഡ്യം, നീതിബോധം . സൌന്ദര്യത്തിന്റെ അവസാനവാക്കാണെന്ന ബോധം തലക്ക് പിടിച്ച ... സ്വപ്ന... സുന്ദരിയുടെ സി.ഐ.ഡി കലാപ്രകടനം ഡിപ്ലോമാറ്റിക് ബേഗില്ലാതെയും ബേഗിലാക്കാനുള്ള ഓടക്കുഴലുകാരുടെ സകല മായാജാലക പ്രകടനം ഏറ്റെടുക്കാനുള്ള പൊറാട്ട് കളിക്ക് തന്നെ സമയമില്ലാത്തിടത്താണ് .. അദാനി ... അതേ താനി എന്തേ നി. എപ്പേ നി... ശിവശങ്കരേട്ടനെ പിടിച് തെങ്ങ് കയറാനും, പിടിക്കാനുമുള്ള മനപ്പായസ്സമുണ്ണുന്ന ... മരക്കോന്തന്മാരുടെ ആവേശം മാമന്മാരും മാമികളും പടപ്പുറപ്പാടിലാണ്. എന്ത് ന്ത്യ എന്ത: ദാനി :🥱🦠
@mshomely2009
@mshomely2009 Год назад
ശിവശങ്കരൻ മറ്റൊരു നമ്പിനാരായണൻ
@asalamsulaiman7777
@asalamsulaiman7777 Год назад
Correct
@thomasbenedict7835
@thomasbenedict7835 Год назад
Modi is helping helping Adhani through mediator but Indian money through UAE king family Modi is the indirect mediator.
@sunnyjohn1152
@sunnyjohn1152 Год назад
Adutha raid economics times il.
@basheeramazingahmed7072
@basheeramazingahmed7072 Год назад
Bold and Great Exposure of the Present Modi Govt..by you dear Sunitha...Hats off to You...Keep it up.. Sunitha Ma'am....
@josephmj9186
@josephmj9186 Год назад
Congratulations Sunitha
@spicesasia9376
@spicesasia9376 Год назад
Thanks for share 🙏🏻
@shaminaraashraf7848
@shaminaraashraf7848 Год назад
🙏👍👏
@nazeers9795
@nazeers9795 Год назад
നോക്കൂ guys 🤣🤣
@abdulkhadir5112
@abdulkhadir5112 Год назад
നമ്മുടെ ബജറ്റിനെ കുറിച്ച് വീഡിയോ ചെയ്തില്ല മറക്കണ്ട.
@sasindran.kkappadan1150
@sasindran.kkappadan1150 Год назад
ചൊറിച്ചിൽ മാറാൻ ചൊറിയണം നല്ലതാ. മോങ്ങിജി യെ കുറിച്ചാണ് പറയുന്നതു. അത് സുഖിക്കുന്നില്ല അല്ലേ
@nissarputhalath
@nissarputhalath Год назад
100 എംപി മാർ ഉള്ള കിരീടം വെക്കാത്ത രാജാവ് മോദനി
@abduali8420
@abduali8420 Год назад
മേടം പറഞ്ഞത് തീർത്തും ശരിയാണ് ഇത് ഏതോ ഒരു അപകടത്തെ സൂചിപ്പിക്കുന്നത് ആയിട്ട് തോന്നുന്നു
@hamzan.v.4046
@hamzan.v.4046 Год назад
വിലപ്പെട്ട വിവരണം നൽകുന്ന sunitha ക്ക് അഭിനന്ദനങ്ങൾ
@lissybaby1514
@lissybaby1514 Год назад
Two are selling india...two are buying india
@afsalcochin6160
@afsalcochin6160 Год назад
ബിഗ്സല്യൂട്
@adhilrockz3125
@adhilrockz3125 Год назад
👍👍👍👍👍👍👍❤️❤️❤️🌹🌹
@royjoseph5061
@royjoseph5061 Год назад
IS ADANI SINKING SHIP 2023 ? GOVERMENT DID NOT UNDERSTAND THIS , WE NEED MORE MONITERING ADANI NUMBER 3 RICH MAN AND HOW TO BACK INDIA TO ADANI 2023 , SUBKASATHE ADANI KA VIKAS , THANK YOU
@nazarkaleekal2859
@nazarkaleekal2859 Год назад
Big salute madam
@abdulbari8959
@abdulbari8959 Год назад
Sunitha Devadas saying super & wonderful speach, subject natioanal finance condition &ideology good conversation, big salute
@cherijamshad2444
@cherijamshad2444 Год назад
മുഖ്യധാരമാമാമാധ്യമങ്ങളും മുഖ്യധാര മാമദൃശ്യമാധ്യമങ്ങളുംസത്യം എത്രമൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്ത് വരുകതന്നെചെയ്യും
@javasat7467
@javasat7467 Год назад
ജി യുടെ പത്തനം തുടങ്ങി 👍👍👍
@koyamon3605
@koyamon3605 Год назад
👍👍👍👍
@abdulkadar593
@abdulkadar593 Год назад
Good..Sundha
@koyamon3605
@koyamon3605 Год назад
🌹🌹🌹🌹
@afee7162
@afee7162 Год назад
♥️♥️♥️👍
@shajishamal731
@shajishamal731 Год назад
👍👍👍💪
Далее
Обменялись песнями с POLI
00:18
Просмотров 159 тыс.