Тёмный

രണ്ടു ഗുജറാത്തികൾ ഇന്ത്യയെ വിഴുങ്ങിയ കഥ | Narendra Modi | Adani | Malayalam News | Sunitha Devadas 

Sunitha Devadas
Подписаться 1,1 млн
Просмотров 98 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 677   
@ZMONLINE313
@ZMONLINE313 3 года назад
ചേച്ചി പറയുന്നത് എത്രത്തോളം പഠിച്ച ശേഷമാണെന്നത് ആശയങ്ങളുടെ ആഴത്തിൽ നിന്ന് മനസ്സിലാക്കാം ... പക്ഷേ അതിന്റെ ഫലം കൂടുതൽ ലഭിക്കണമെങ്കിൽ ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതുണ്ട്... അഭിനന്ദനങ്ങൾ🌹🌹🌹
@rajannair6020
@rajannair6020 3 года назад
Traslate into English and broadcast so that non malayalees could understand the misuse of govt both by Modi and Adani.This will definitely have serious repercussions in the present farmers agitation if do the teleecast.
@ZMONLINE313
@ZMONLINE313 3 года назад
@@rajannair6020 that's a nice openion... English translation is a good suggestion for reaching such audience...
@balakrishnankp4876
@balakrishnankp4876 3 года назад
ഇവനൊക്കെ ചത്താൽ നോട്ട് കെട്ട് കൊണ്ടാണോ കത്തിക്കുക? എന്തിനാണാവോ ഇങ്ങിനെ കോടികൾ ഉണ്ടാക്കുന്നത്?
@mahmoodkt6752
@mahmoodkt6752 3 года назад
അംബാനിമാരും, അദാനി മാരും മോദി അനുകൂലികളും, അമിത് ഷാ അനു കൂലി കളും മാത്രം മതി ഇന്ത്യ യിൽ എന്നാണോ.
@johnantony5729
@johnantony5729 2 месяца назад
See.😢 ji ji vi❤😢😢 all Ji😅​@@balakrishnankp4876
@nizamm5975
@nizamm5975 3 года назад
കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ ,അഭിനന്ദനങ്ങൾ
@ministatus71
@ministatus71 3 года назад
Kammi youtuber 😂
@nidhingana
@nidhingana 3 года назад
Comedy parayaathe....!
@susheelasusheela520
@susheelasusheela520 2 года назад
E pooriyo😂
@vetumpallilnandakumar2733
@vetumpallilnandakumar2733 3 года назад
നല്ല ടൈറ്റിൽ , സുപ്പർ subject , Real സ്റ്റോറി... 🏦 ലൂടേഴ്സ്
@bharathhyd3374
@bharathhyd3374 3 года назад
കാര്യങ്ങള്‍ വിശദമായി പഠിച്ച് അവതരിപ്പിക്കുന്നത് അഭിനന്ദനാർഹം... സുനിതാ.. നന്ദി...
@abdulkareem1276
@abdulkareem1276 Год назад
രണ്ട് വർഷം മുന്നേ ഇത് പറയുമ്പോ താങ്കൾ കരുതിയോ ഇന്ന് ഈ സമയം ഇത്ര ഗൗരവമുള്ള ഒരു വാർത്ത വരും എന്ന് താങ്കൾ എന്നും നെരിനൊപ്പം എന്നതിൽ അഭിമാനിക്കുന്നു..
@_.4319
@_.4319 3 года назад
കോർപ്പറേറ്റുകളുടെ പ്രതീക്ഷയാണ് മോദിജി 💪😇
@nidheeshk4691
@nidheeshk4691 3 года назад
ഇതൊക്കെ ആരോട് പറയാൻ സവാളയും ഉരുളക്കിഴങ്ങും കിട്ടിയാൽ എല്ലാം ആയി എന്ന് ചിന്തിക്കുന്ന സമൂഹത്തോട്
@peethambaranrak7021
@peethambaranrak7021 3 года назад
ഇതൊക്കെ ആരോട് പറയാൻ, ഇന്ത്യയെ വിറ്റ് തുലക്കുന്നു.
@brijithvelayudhan6624
@brijithvelayudhan6624 3 года назад
കേരളത്തിലെ പോലെ കിറ്റ് അല്ലേ...
@sukhenduswaminathan4492
@sukhenduswaminathan4492 3 года назад
@Anup T H athonuum pennumpillakku pattumennu thonnunnilla. Pinne ennenkilum evar P K Sasiyude munpil chennu pedathirikkan nokkiyal mathi. Adhava chennu pettal annu theerum ee channel paripadi. Pinne tholikkatti kooduthal undenkil 10 months kazhinjittu oru kochine koodi tholath eduthondu paripadi punararambhikkam😃😂😂😂😁😁
@englis-helper
@englis-helper 3 года назад
മലയാളിയുടെ പ്രതിസന്ധികളിൽ നമ്മളെ കൊഞ്ഞനം കാട്ടുന്ന ബിജെപി ക്കു ഇവിടെ സ്ഥാനമില്ല
@rhfm1053
@rhfm1053 3 года назад
hi
@abduazeezvp7622
@abduazeezvp7622 3 года назад
നല്ല അവതരണം വെരി ഗുഡ് താങ്ക്യൂ മാഡം👍
@aswinkrishna.k7123
@aswinkrishna.k7123 3 года назад
പറയാനുള്ളത് തുറന്നു പറയുന്നു അഭിനന്ദനങ്ങൾ ചേച്ചി നിങ്ങളുടെ ശബ്ദം ഇന്ത്യമുഴുവൻ കേൾക്കേണ്ടതാണ്
@rafiahamed7345
@rafiahamed7345 3 года назад
അന്ന് വിമാനത്തിൽ കയറിയിട്ട് ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഇനി കൃഷി കൂടി അവരുടെ പേരിൽ എഴുതി കൊടുക്കാൻ ഉള്ള പെടാപ്പാടിലാണ്. കോടതി പോലും ചോദിച്ചു കർഷക ബിൽ നിർത്തിവെച്ചു കൂടെ എന്ന് ആര് കേൾക്കാൻ കർഷർക്ക് വേണ്ടാത്ത നിയമം അവർക്ക് ഗുണമെന്ന് പേരിൽ അവരെ അടിച്ചേൽപപ്പിക്കാൻ കാണിക്കുന്ന ഉത്സാഹം ആർക്ക് വേണ്ടിയാണ്. 70ശതമാനംഉള്ള ഇന്ത്യയുടെ കൃഷിയും കൂടി മുതാളിമാർക്ക് എഴുതി കൊടുത്തിട്ടേ നിർത്തുകയുള്ളൂ എന്ന് സാരം. ഇനി GDP. അത് ഉയർത്തിയത് കാണണോ ഇതാ കണ്ടോ G ഗ്യാസ് D ഡീസൽ ഇനി P പെട്രോൾ ഉയർത്തി യില്ലേ? ഇത് പോലെയാണ് തള്ളുകൾ എല്ലാം ആ ഫോട്ടോയിൽ പിന്നിൽ നിൽക്കുന്ന ആളിനും അതിന്റെ പങ്ക് പറ്റുന്നവർക്കും വേണ്ടി എന്ന് വർഗീയത പുഴുങ്ങി തിന്ന് ജീ വിക്കാൻ പറഞ്ഞാൽ ശിരസാ വഹിക്കുന്ന തലയിൽ ചാണകം മാത്രമുള്ളവർക്ക് മനസിലാവില്ല.
@zubair.makasaragod
@zubair.makasaragod 3 года назад
ഇവർ കേരളത്തിൽ ഭരണത്തിൽ വന്നാൽ എന്തായിരിക്കും കേരളത്തിലെ അവസ്ഥ 🤷‍♂️🤷‍♂️🤷‍♂️ വരില്ല എന്നാലും 🤔
@prasannakumarmr1533
@prasannakumarmr1533 3 года назад
ഇതു പറഞ്ഞത് വളരെ സത്യമാണ് 100/
@GodSon-po7km
@GodSon-po7km 3 года назад
സെക്രട്ടറിയേറ്റ് ഞങ്ങൾ അംബാനിജിക് കൊടുക്കും കമ്മി സുഡാപികളെ 🚩🚩🚩🚩
@nihal5016
@nihal5016 3 года назад
@@GodSon-po7km oho... ne theri vangokanda monr
@unique4266
@unique4266 3 года назад
BJP ക്ക് കേരളം കിട്ടിയാൽ ജനങ്ങൾ തെരുവിൽ സമരത്തിലായിരിക്കും.
@kunaguero..1408
@kunaguero..1408 3 года назад
@@GodSon-po7km trolll🤣
@azeezpadalathu6085
@azeezpadalathu6085 3 года назад
ഇന്ത്യ ഇന്ന് എത്തപ്പെട്ടു നിൽക്കുന്ന ഭീകരമായ അവസ്ഥയെക്കുറിച്ച് വീഡിയോകളിലൂടെ പറഞ്ഞു തന്ന സുനിത ക്ക് നന്ദി ആളുകൾ കാര്യങ്ങൾ മനസ്സിലാക്കട്ടെ കേരളത്തിലെങ്കിലും
@nidhingana
@nidhingana 3 года назад
Sensex hit 50000...today...ithu enthaanennu ni padichu vaa..nink upakarikkum..paisa undaakane mathi...asooya maati vachu..paisa undaakaan nokku.
@kareemthadathil6893
@kareemthadathil6893 Год назад
@@nidhingana . . 1,l
@devarajanss678
@devarajanss678 3 года назад
ഇൻഡ്യയുടെ ചരിത്രത്തി കുത്തകകളുടെ ബ്രോക്കർ ആയി ഒരു പ്രധാനമന്ത്രി മോഡി സംഘികളുടെ ആസ്തിയും വർദ്ധിച്ചേക്കും
@mariakuttypc6813
@mariakuttypc6813 3 года назад
അദ്വാനി യാണ് ഏറ്റവും വലിയ തീവ്രവാദ സഹായി.
@sreekumar3246
@sreekumar3246 3 года назад
I suspicious that the Tension between India, China, Pakistan is fabricated by NDA Government especially by Narendra Modi with the help of his Corporate Masters for further tenure
@Thomas-kl6gv
@Thomas-kl6gv 3 года назад
ബാലൻ k നായരുടെ മുൻപിൽ പെട്ട ജയഭാരതിയുടെ അവസ്ഥ പോലായി ഇപ്പോളത്തെ ഇന്ത്യയുടെ അവസ്ഥ 🙄🙄🙄🙄
@nazeemasalim4099
@nazeemasalim4099 3 года назад
Entha oru attitude
@lishyanoop7255
@lishyanoop7255 3 года назад
😀😀👌👌👌
@Official-ol5vn
@Official-ol5vn 3 года назад
കേരളത്തിൽ എന്നും, മതേതര - ജനാധിപത്യം നിലനിൽക്കും✌. മലയാളികൾ ബുദ്ധിയും, വിവരവുമുള്ളവരാണ്, മലയാളികൾ❤
@nihal5016
@nihal5016 3 года назад
p innallah ❤🔥😃
@philipkp3131
@philipkp3131 3 года назад
അങ്ങനെ ഗ്യാരണ്ടിയൊന്നുമില്ല ഇവിടെയും bjpവരുംഇവിടുത്തെ ക്റൈസ്തവരും മുസ്ളീംകളും അൽപമൊന്ന് സമരസചിന്തയോടെ ജീവിക്കേണ്ടതായി വരും അത്രേ ഉള്ളൂ അതൊക്കെ കാലം നമ്മിൽ വരുത്തുന്ന മാററങ്ങളാണ് അല്ലാതെ ഇവിടെ ഐഡൻറിററിയുള്ള ഒരാക്കും ഇവിടുന്ന് എങ്ങോട്ടും പോകേണ്ടി വരികയൊന്നുമില്ല. ഇങ്ങനെയൊക്കെ പ്രചാരണങ്ങൾ കേട്ടിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
@nihal5016
@nihal5016 3 года назад
@@philipkp3131 onnu podo... bjp ippo varum
@abdulnasar602
@abdulnasar602 3 года назад
കേരളത്തിന്റെ വാല് കിറ്റെക്സ് തിന്നുകൊണ്ടിരിക്കുവാ
@nihal5016
@nihal5016 3 года назад
@@abdulnasar602 adh nadakulla ... Commusnism ilollam kalam bro .. 👍
@nidheevlogsss8605
@nidheevlogsss8605 3 года назад
കേരളത്തിൽ ബിജെപി ഭരണത്തിൽ വന്നാൽ എന്താണ് അവസ്ഥ എന്ന് അവർ തന്നെ പാലക്കാട്‌ സംഭവത്തോടെ കാണിച്ചു തന്നു.
@aarveeashraf2812
@aarveeashraf2812 3 года назад
എന്തായാലും ചേച്ചി തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ജനങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന വിഷയങ്ങൾ തന്നെ യാണ് , എന്നാൽ വൻ മരങ്ങളിൽ കയറുമ്പോൾ ഒരുപാട് ശ്രദ്ധ വേണം പിടിവിട്ടാൽ ജീവിതം കോഞ്ഞാട്ട ആയിപ്പോകും . ചേച്ചിയുടെ ഉദ്യമം ഇനിയും ഒരുപാട് ഉയരങ്ങളിൽ കയറി ജനങ്ങൾക്ക് വന്മരങ്ങളുടെ വിവരങ്ങൾ എത്തിച്ചു നൽകാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .
@basheerpk5225
@basheerpk5225 3 года назад
👍.കുത്തകകളോടുള്ള സ്നേഹം മൂത്തത് കൊണ്ടല്ലേ കർഷകർ മഞ്ഞും വെയിലും കൊള്ളുന്നത് കണ്ടില്ല എന്നു നടിക്കുന്നത്.2 പേർക്ക് വേണ്ടി അനേകായിരങ്ങളെ തെരുവിലിറക്കിയത്......
@ibrahimpaika9801
@ibrahimpaika9801 Год назад
Sunita madam thank you very much good you are channel.
@salimkh2237
@salimkh2237 3 года назад
ജനത്തിന് വർഗീയത മതിയെങ്കിൽ നമുക്ക് എന്ത് ചെയ്യാനാവും.?
@Ajithchandran1985
@Ajithchandran1985 3 года назад
അത്തരം ടീമുകളെ സ്വസ്ഥത അറിഞ്ഞു ജീവിക്കാൻ വിടരുത്
@jahfarsadiq2957
@jahfarsadiq2957 3 года назад
EVM ആണ് അതിന്റെ പിന്നിൽ
@bitti007
@bitti007 3 года назад
Well said
@sanjunlmbr4577
@sanjunlmbr4577 3 года назад
ഇനിയെങ്കിലും ഇന്ത്യക്കാർ ഉണരുമോ? നമ്മുടെ അടുത്ത തലമുറക്ക് വേണ്ടിയെങ്കിലും
@jayathibalakrishnan4351
@jayathibalakrishnan4351 3 года назад
ഇന്ത്യ ക്കാർ ഉണർന്നത് കൊണ്ടാണ് ബിജെപി യും മോഡി ജി യും ഭരിക്കുന്നത്
@sanjunlmbr4577
@sanjunlmbr4577 3 года назад
@@jayathibalakrishnan4351 ശരിയാണ് ലഹരിയിൽ ഉണ്ടാകുന്ന ഉന്മേഷം താൽക്കാലികമാണെന്നു മാത്രമല്ല അത് നമ്മുടെ ജീവിതം നശിപ്പിക്കുകയും ചെയ്യും ഇതേ എനിക്ക് പറയാനുള്ളൂ സുഹൃത്തേ താങ്കൾ എന്തുകൊണ്ട് അനുകൂലിക്കുന്നു എന്ന്‌ താങ്കൾക്ക് നന്നായറിയാം 🙏
@brijithvelayudhan6624
@brijithvelayudhan6624 3 года назад
@@sanjunlmbr4577 താങ്കൾ എന്ത് കൊണ്ടു എതിർക്കുന്നു എന്നും...
@sanjunlmbr4577
@sanjunlmbr4577 3 года назад
@@brijithvelayudhan6624 😊താങ്കൾ എന്തുകൊണ്ട് അനുകൂലിക്കുന്നു എന്നുള്ളത് ഒന്ന് മനസ്സിരുത്തി ചിന്തിച്ചാൽ ഉത്തരം കിട്ടും മനസ്സിലാക്കുക നമ്മളാണ് രാജ്യം ശാന്തിയും സമാധാനവും ഉയർച്ചയും ഉണ്ടാകാൻ പലരെയും അധികാരത്തിൽ കയറ്റുന്നത് അതിനർത്ഥം അവർ ചെയ്യുന്ന രാജ്യദ്രോഹ പ്രവർത്തനത്തിനു കൂട്ട് നിൽക്കലല്ല സുനിത പറഞ്ഞത് ശരിയാണോ എന്ന്‌ ഒരു അന്വേഷണം പോലും നടത്താതെ അവരെ തെറി വിളിക്കുന്നവർ നമ്മുടെ രാജ്യം വിറ്റു പുട്ടടിക്കുന്നവർക്കു കൂട്ടിരിക്കുന്നവരായേ പരിഗണിക്കാൻ പറ്റൂ അവരെ നേരായ പാതയിലേക്ക് നയിക്കാനായെങ്കിലും ജനങ്ങളാണ് അധികാരികൾ എന്ന്‌ അവരെ ബോധ്യപ്പെടുത്തണം പാർട്ടി ഏതായാലും രാജ്യമാണ് പ്രധാനം ചിന്തിക്കാം മുൻവിധികൾ മാറ്റിവെച്ചു
@brijithvelayudhan6624
@brijithvelayudhan6624 3 года назад
@@sanjunlmbr4577 സുനിത എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ എന്തിനാണ് കണ്ണടച്ച് വിശ്വസിക്കുന്നത്... താങ്കൾ അന്വേഷിച്ചോ....
@abdulhaimabdulhaim9514
@abdulhaimabdulhaim9514 3 года назад
ഇത്രയും വിവരങ്ങൾ ശേഖരിച്ചു നല്കിയ സുനിതയുടെ മാധ്യമ ധർമ്മം അഭിനന്ദനീയമാണ്. അദാനിയുടെ വളർച്ച മോഡയിലൂടെയാണെങ്കിൽ ഇന്ത്യയുടെ തകർച്ച അദാനിയിലൂടെയായിരിക്കും. തീർച്ച.......
@naseemamubaraka8476
@naseemamubaraka8476 3 года назад
നന്നായി വിവരിച്ചുതന്നു. വളരെ നന്ദി .
@shajikanampully4011
@shajikanampully4011 3 года назад
അദാനി ദേശത്തെ പറ്റിച് സ്വരുക്കൂട്ടിയ അത്രയും സമ്പത്ത് രാജ്യത്തിന് കണ്ട് കെട്ടുക💪.
@jishnur123
@jishnur123 3 года назад
പണ്ട് ഈസ്റ്റ്‌ ഇന്ത്യ കമ്പനി കൊള്ളയടിച്ചു, ഇന്ന് വെസ്റ്റ് ഇന്ത്യ കമ്പനി കൊള്ളയടിക്കുന്നു.
@loveforyouyou
@loveforyouyou 3 года назад
സുനിതേ ഇത് നന്നായി... സൂപ്പർ.... സൂപ്പർ.........
@raphealpulickal6991
@raphealpulickal6991 3 года назад
ഇയാളെ ഇങ്ങനെ വിട്ടാൽ പറ്റില്ല എല്ലാ സംസ്ഥാനങ്ങളിലും ഇയാളെ കുറിച് ബോധവൽകരികണം പ്രധാനമന്ത്രി ഫൂ ഇയാൾക്ക് നാണമില്ലേ പാവം കർഷകർ ഓരോ ദിവസം ഓരോ മരണം പാവങ്ങൾ
@abiabi6657
@abiabi6657 3 года назад
ദ്രാവിഡ രാജ്യം ഒരു ഓപ്ഷൻ ആണ്, ഏറ്റവും കൂടുതൽ ടാക്സ് collect ചെയ്യുന്നത് സൗത്ത് ഇൽ നിന്നാണ്
@Shibili313
@Shibili313 3 года назад
North ഈസ്റ്റുകാർ അങ്ങനെ ഒരു രാജ്യം വേണമെന്ന് പറയുന്നു സൗത്ത് ഇന്ത്യക്കാർ ദ്രാവിഡ രാജ്യം വേണമെന്ന് പറയുന്നു .ഇതിനോടൊന്നും യോജിപ്പില്ല.തമിഴർ തമിഴ് രാജ്യത്തിനും കാശ്മീരികൾ കശ്മീർ രാജ്യത്തിനും മാറാത്തക്കാർ മാറാത്ത സാമ്രാജ്യത്വത്തിനും ഖാലിസ്ഥാനികൾ സിഖ് സാമ്രാജ്യത്വത്തിനും ഒക്കെ വാദിക്കുന്നത് ഭരണാധികാരികൾ തുല്യ നീതി നടപ്പാകാഞ്ഞിട്ടു ആണ് .എല്ലാവരെയും അംഗീകരിക്കാൻ സാധിക്കുന്ന ഒരു പിഎം ഏതെങ്കിലും പാർട്ടിയിൽ നിന്ന് വരട്ടെ എന്നാശിക്കാം
@Shibili313
@Shibili313 3 года назад
@@sreenathsasidharan5577 ഈ തീവ്ര ദേശീയത ഉള്ള സ്ഥലത്തു തന്നെ ആണ് മണ്ണിന്റെ മക്കൾ വാദം ,ഉണ്ടാവുന്നത് .Bjp ക്ക് പോലും ഇല്ല .Bjp ഭരിക്കുന്ന സംസ്ഥാനം ആയ മദ്യ പ്രദേശിൽ ഇപ്പോൾ കൊണ്ട് വന്ന ഒരു നിയമം അനുസരിച്ചു പുറത്തുള്ള ഒരു സംസ്ഥാനക്കാരന് സർക്കാർ ജോലിയിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പ്രവേശനം കിട്ടില്ല .മറ്റു സംസ്ഥാനക്കാരോട് വിവേചനം ഏറ്റവും കുറവുള്ള state കേരളം മാത്രം ആണ്
@Shibili313
@Shibili313 3 года назад
@@nature7391 ഇപ്പോഴും അവന്മാര്ക്ക് സ്വന്തം സംസ്ഥാനം രാജ്യം എന്നൊക്കെ ഉള്ള മൈൻഡ് ഉണ്ട് .ഇന്നർ ലൈൻ പെർമിറ്റ്‌ എന്ന സംഭവം ഇപ്പോഴും ഉണ്ടല്ലോ .അവർക്ക് വേണ്ടി പ്രതേക നിയമവും ഉണ്ട് .പക്ഷെ ചില രാഷ്ട്രീയ പാർട്ടികൾ ഇതെല്ലാം കശ്മീർ മാത്രമേ ഉള്ളൂ എന്നും പറഞ്ഞു vote പടിക്കാൻ ഇറങ്ങിയത് കൊണ്ട് അവിടെ ഉള്ള മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് അവിടെ ഉള്ള തീവ്ര സംഘടനകൾ ആയതിനാലും പിന്നെ കേന്ദ്ര സർക്കാരിന് അവിടുത്തെ വാർത്തകൾ പുറത്തു വരുന്നത് ദോഷം ചെയ്യും എന്നതിനാലും നാം ഒന്നും അറിയുന്നില്ല എന്ന് മാത്രം
@faris9034
@faris9034 3 года назад
@@nature7391 ഒരു സംശയം. ഇന്ത്യയുടെ കാശ്മീരിനോട് എന്താ എല്ലാവർക്കും ഇത്ര ഇഷ്ടം. പാകിസ്ഥാൻ പറയുന്നു അവർക്ക് വേണം.കാശ്മീരികൾ പറയുന്നു കശ്മീർ ഒരു രാജ്യം ആകണം എന്ന്.ഇപ്പം ഇദ ചൈനയും വന്നിരിക്കുന്നു.
@Shibili313
@Shibili313 3 года назад
@@nature7391 Inner line permit,സ്പെഷ്യൽ ആർട്ടിക്കിൾ ഇവ എല്ലാം പിൻവലിച്ചാൽ എത്ര തീവ്രവാദികൾ ഉണ്ട് എന്ന് മനസ്സിലാകും .പിന്നെ അവിടെ ഉള്ള സംഭവങ്ങളുടെ യാഥാർഥ്യം ഇവിടെ നിന്ന് കൊണ്ട് മനസ്സിലാക്കാൻ പറ്റില്ല .ആസ്സാമിലും മണിപ്പൂരിലും താങ്കൾ താമസിച്ചാലേ മനസ്സിലാകൂ
@sinoj609
@sinoj609 3 года назад
ബംഗ്ലാദേശിൽ പോയി കച്ചവടം ഉറപ്പിക്കുകയും നമ്മുടെ സ്ഥലം വിട്ടു കൊടുക്കുകയും ചെയ്തു 😂
@bilalpk9485
@bilalpk9485 3 года назад
എന്റെ പൊന്നോ . ഈ രണ്ട് പേർ ഈ രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിച്ചു എവിടെ കൊണ്ടെത്തിയ്ക്കുമോ എന്തോ . സൊമാലിയ അതോ ദരിദ്ര സുഡാൻ ???
@viswaashok1624
@viswaashok1624 3 года назад
🤔🤣
@mhfasiludeen937
@mhfasiludeen937 3 года назад
പാവപ്പെട്ടവൻ എന്നും സ്വാഹ '
@vanmenad
@vanmenad 3 года назад
*വെറുതെ കാര്യങ്ങളെല്ലാം ഒന്ന് അറിഞ്ഞിരിക്കാൻ. കർഷകർക്ക് എല്ലാ വിധ പിന്തുണയും നല്കുക*
@radhaprabhakaran9467
@radhaprabhakaran9467 Год назад
Sunita we are proud of you 🌹 good speech good Clarification 👍
@sreekumarp2807
@sreekumarp2807 3 года назад
ഹെന്റെ തല കറങ്ങുന്നൂ കുട്ട്യേ ,ദ് ന്താ ഈ കേക്കണേ , എന്റ ഭാരത മാതാവേ..., ഹേ റാം..?!
@PKMR23
@PKMR23 3 года назад
ഇങ്ങേർ ആദ്യം തള്ളി മറിച്ചപ്പോ ഞാനും വിചാരിച്ചു എന്തോ നാട്ടിൽ നല്ലത് നടക്കാൻ പോലും എന്ന്. പിന്നെയല്ലേ മനസ്സിലായത് ഇങ്ങേരു മൊത്തം ഉടായിപ്പും വെറും salesman മാത്രം ആണെന്ന.
@ashrafashraf3192
@ashrafashraf3192 3 года назад
എനിയും കാത്തിരുന്നാൽ അദാനി യിൽ നിന്നുമൊരു സ്വടന്ത്രിയേ സമരം വേണ്ടിവരും കാത്തിരിക്കുക
@jayasreemuralidharan5415
@jayasreemuralidharan5415 3 года назад
Ms Sunitha, appreciate your commitment towards the cause
@rajasekarannair907
@rajasekarannair907 3 года назад
മൂവർ സംഘം കളളൻമാർ ഈ മഹത്തായ രാജ്യത്തെ കൊള്ളയടിച്ച് വട്ടപ്പൂജ്യമാക്കും... കഷ്ടം, എല്ലാം പ്രതിപക്ഷത്തിൻ്റെ കഴിവുകേട്......
@subramanyamg1622
@subramanyamg1622 3 года назад
ഇൻഡൃഅംബാനിക്കും. അദാനിക്കുംപൂർണ്ണമായുംതീറെഴുതികൊടുത്തേഭരണക്കാർനാടുനീങ്ങൂ🐒🐒🐒
@sidharthmon9678
@sidharthmon9678 3 года назад
ശെരി ആണ് ചേച്ചി ..യൂസുഫ് അലി എന്നാ മുതലാളി കേരളം വിഴുങുനതു പോലെ... 👆👆👆👆❤
@mariakuttypc6813
@mariakuttypc6813 3 года назад
സുനിത യ്ക്കു ബിഗ് സല്യൂട്ട്.
@MuhammadKutti-j6x
@MuhammadKutti-j6x 7 месяцев назад
Sunidha,thankyou❤
@user-bfqyowt
@user-bfqyowt 3 года назад
രാജ്യത്തിന്റെ സമ്പത്തെടുത്ത് പല രാജ്യങ്ങളെയും സഹായിച്ചത് അദാനിക്ക് പ്രൊജക്റ്റുകൾ ലഭിക്കാൻ വേണ്ടിയായിരുന്നു.
@shanid8809
@shanid8809 3 года назад
ഇതൊക്കെ കണ്ടിട്ടും പിന്നെയും പിന്നെയും ഇവരെ തന്നെ വിജയിപ്പിക്കുന്നില്ലേ.... ആരോട്‌പറയാൻ... ആര്ക്കേക്കൻ..
@farookmohamed626
@farookmohamed626 3 года назад
E.V.M
@vetumpallilnandakumar2733
@vetumpallilnandakumar2733 3 года назад
തിന്മ ശക്തികൾ വെറുതെ ഇരുകില്ല ആവർ ,തിന്മ ചിന്തക്കൽ സമുകതിൽ വേളമ്പിയൊണ്ടെ ഇരികും .നന്മയുടെ രാഷ്ടീയം ഐക്യത്തോടെ നീൺഗ്യാൽ മാത്രമേ ഇവുരുട് നീകം തടയാൻ കഴിയു .PM's SHADOW .
@favasvellarikkalfavasvella2052
@favasvellarikkalfavasvella2052 3 года назад
Evm
@anwaraman6350
@anwaraman6350 3 года назад
))))
@bhaskarchandrasekhar6520
@bhaskarchandrasekhar6520 3 года назад
E.v.m
@aboobackeradivannimohamed6919
@aboobackeradivannimohamed6919 3 года назад
Wonderful presentation.
@sherifkm4957
@sherifkm4957 3 года назад
Truth .....the whole truth.,...well said.
@mayagokul3586
@mayagokul3586 3 года назад
ഇന്ത്യയുടെ ക്യാൻസർ
@harihara7969
@harihara7969 3 года назад
WOWWW ... GOOD TITLE ... 👏👏👏👍👍
@mohammedsabid2134
@mohammedsabid2134 3 года назад
Very detailed and informative report. Well done Sunita
@abdusamed9970
@abdusamed9970 3 года назад
Thank you,sister.
@mathewtheruvath3483
@mathewtheruvath3483 3 года назад
Hearty congratulations to you dear Sunita devadas for being so bold to expose Adani and Modi. Keep it up.
@basheerkm3482
@basheerkm3482 2 года назад
ഹായ് നല്ല അവദാരണം
@Jabujavas88
@Jabujavas88 3 года назад
അംബാനി അദാനി ബ്രോക്കർ Evm തരികിട ഉൾപ്പെടെ എല്ലാം തരികിടകും ഫണ്ട്‌ ഇവരാണ് കൊടുക്കുന്നത്
@pramodpk3124
@pramodpk3124 3 года назад
Sunitha 👍
@surendranhyd3541
@surendranhyd3541 Год назад
Well- done Sunitha. Keep your reporting fearlessly to expose the rulers nefarious activities
@abdulnazar3869
@abdulnazar3869 3 года назад
ഇത് കലക്കി 👍👍👍
@abhiramimurali7275
@abhiramimurali7275 3 года назад
അടുത്ത തവണ കേരള സര്‍ക്കാരിന്റെ തട്ടിപ്പുകളില്‍ ഏതെങ്കിലും തിരഞ്ഞെടുത്ത് പഠിച്ചിട്ട് പറയൂ ചേച്ചി... വരാൻ chance ഇല്ല എന്ന് അറിയാം... എന്നാലും waiting ആണ്‌ 😂
@Jangolife
@Jangolife 3 года назад
Exactly dear🙏🙏
@mohammedsrambikkal3595
@mohammedsrambikkal3595 3 года назад
Verey good exiland speeches
@nazeertvm1280
@nazeertvm1280 3 года назад
സത്യങ്ങൾ തുറന്നുപറയുന്ന താങ്കൾ ഒരു പുലിയാണ് ബിഗ് സല്യൂട്ട് സിസ്റ്റർ🌷🌷
@shamsudheenkalathil9799
@shamsudheenkalathil9799 3 года назад
Good explanation. Thank you
@rajappankottayam6058
@rajappankottayam6058 3 года назад
ഇതിൽ നിന്ന് മോചനമില്ല .
@shijazsavad5953
@shijazsavad5953 3 года назад
പ്റിയ സഹോദരീ നിങ്ങൾ സത്യ സന്ധയാണ്. ആർജ്ജവമുള്ളവരാണ്. നിങ്ങൾക്കു ചുറ്റും രാജവെംബാലകളാണെന്നതോർക്കുക. ആയുഷ്മാൻ ഭവ:
@jahfarsadiq2957
@jahfarsadiq2957 3 года назад
എന്നാൽ പണ്ട് ഒരു ലോറി നിറയെ EV M മെഷിൻ കണ്ടതും അദാനി കൊടുത്തതായിരിക്കുമോ?
@zenhasfavorites3680
@zenhasfavorites3680 3 года назад
Big salute👍👍👍👍
@josephpanakkal7358
@josephpanakkal7358 3 года назад
Super information.
@shamsiya8894
@shamsiya8894 3 года назад
Maaam എങ്ങനെയാ ഇത്രയ്ക്ക് data കണ്ട് പിടിച്ചു വീഡിയോ ചെയ്യുന്നത്.... പോളിയാണ് ttoo🔥
@rhfm1053
@rhfm1053 3 года назад
hi
@marakkarkp2675
@marakkarkp2675 3 года назад
കർഷകരോട് ദ്രോഹം തുടർന്നാൽ ഇന്ത്യാ രാജ്യം ഭാവിയിൽ പഴയനാട്ട് രാജ്യങ്ങൾ പോലെ: ടുക്കടാ - ടൂക്ക ടായാകും,
@hamzabappu9652
@hamzabappu9652 3 года назад
Sunitha kutty nannae.vishadikarichu tannu thanks of lot
@silentsanjaari3523
@silentsanjaari3523 3 года назад
ഇതൊന്നും അഴിമതി അല്ലെങ്കില്‍ പിന്നെ എന്താണ്. Sunitha ഈ കാര്യങ്ങള്‍ ഹിന്ദി ഇംഗ്ലീഷ് LANGUAGE കൂടി പറഞ്ഞാൽ കൂടുതല്‍ ആളുകളെ ബോധവല്‍ക്കരിക്കാന്‍ സഹായിക്കും
@sabeenaarts2690
@sabeenaarts2690 3 года назад
You are working hard
@anverhussainpdr8314
@anverhussainpdr8314 3 года назад
സത്യത്തിൽ ഇന്ത്യ ഇന്ന് ജൈനമതക്കാരുടെ അണ്ടർ ഇൽ ആണെന്ന് പറയേണ്ടിവരും
@Shinojkk-p5f
@Shinojkk-p5f 3 года назад
ഇൻഡ്യയിൽ 2600വർഷം മുൻപ് ഇറാഖിൽ നിന്നും രക്ഷ പെട്ടു വന്ന ജൂതന്മാർ ആണ് ഹിന്ദു മതത്തിലെ ഉയർന്ന ജാതിയിൽ പെട്ട ആളുകൾ ( ഭട്ടതിരി, റാവു, റെഡ്ഡി,ഗൌഡമാർ,....., പാക്കിസ്ഥാനിലെ ഭട്ട്, അഫ്ഗാനിസ്ഥാനിലെ മുസ്ലിങൾ, കേരളത്തിൽ കൃസ്ത്യാനികളിലെ ഉയർന്ന വിഭാഗവും, നീലഗിരി തോടൻമാർ......
@muhammadashrafna8291
@muhammadashrafna8291 3 года назад
ഇതു് ബി ജെ പി ക ൾ പഠിച്ചിരുന്നെങ്കിൽ? ഇംഗ്ലീഷ് കാർ പോലും ഇന്ത്യയെ ഇതു പോലെ ഊറ്റിയിട്ടില്ല എല്ലാം മുകളിലൊരു സ്റഷ്ടാവ് നോക്കിക്കാണുന്നുണ്ട് അവനാണ് സർവ്വ ശക്തൻ
@vpmsaidalavi5848
@vpmsaidalavi5848 3 года назад
Best
@lightoftheworld144
@lightoftheworld144 3 года назад
وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ. (3:54)
@hajirakareem9502
@hajirakareem9502 3 года назад
Very good study
@UNDAMPORITM
@UNDAMPORITM 3 года назад
കേരളത്തിൽ എന്തായാലും BJP ക്ക് സ്ഥാനം ഇല്ല.
@alisultan6153
@alisultan6153 3 года назад
Good
@siddikchenadan1441
@siddikchenadan1441 3 года назад
നിങ്ങൾ കാര്യങ്ങൾ പഠിച്ചു ചെയ്യുന്ന വീഡിയോകൾ അറിയാത്ത കുറെ കാര്യങ്ങൾ പഠിക്കാൻ ഉപകരിക്കാറുണ്ട് ഈ ഗുജറാത്തികളിൽ നിന്നും ഭാരതത്തെ മോചി ചിപ്പിക്കാനുള്ള സമരം കേരളത്തിൽ നിന്ന് തുടങ്ങേണ്ടി വരും
@georgekuttypullampallil8774
@georgekuttypullampallil8774 3 года назад
Well explainted, sunitha. Your presentation, detailed investigation, study,keep it up
@rathindas461
@rathindas461 3 года назад
അദാനി ❤fuck കേരള govt
@mansoorpeechan9205
@mansoorpeechan9205 3 года назад
Super
@ashraft9275
@ashraft9275 3 года назад
Thanks
@vksreenivas1893
@vksreenivas1893 3 года назад
Shocking informations !!! കോർപറേറ്റുകളുടെയും ഭരണകൂടത്തിന്റെയും സമ്പൂർണ്ണ ലയനം !!
@michaelwalter5326
@michaelwalter5326 3 года назад
Absolutely dear
@hbksbc8314
@hbksbc8314 3 года назад
എല്ലാം വിറ്റ് തുലച്ചു ഇനി ഒറ്റ ചോദ്യം ഈ കള്ളന്മാരെ ആര് തളക്കും🤔🤔🤔
@muneerazishan284
@muneerazishan284 3 года назад
thumb nail പൊളിച്ചു ...👍👍👍👏👏
@rhfm1053
@rhfm1053 3 года назад
hi
@ManojNair123
@ManojNair123 3 года назад
Modified corporate king 😃കാശെറിഞ്ഞു ആളേ പിടിച്ചു ഓട്ട് ആക്കി മാറ്റി കളിക്കട്ടെ. ഇനിയും എത്ര കാലം 😞
@indian3184
@indian3184 3 года назад
മുതലാളിയും ബ്രോക്കറും
@josevarghese8147
@josevarghese8147 3 года назад
VerygoodSunitha
@royjoseph5061
@royjoseph5061 Год назад
THANK YOU SHARING THIS STORY , PLEASE UPDATE 2023 HIS STORY , WITH HINDENBURG RESEARCH REPORT 2023 EXPLAIN IN MALAYALAM , THANK YOU
@shajitr1702
@shajitr1702 3 года назад
പാവങ്ങളുടെ പാർട്ടി സെക്രട്ടറിയുടെ കുടുംബ വളർച്ച മയക്കമരുന്ന് കച്ചവടത്തിലൂടെ ഒരു നല്ല വീഡിയോ തയ്യാറാക്കുവാനുള്ള ഹോപ്പുണ്ടല്ലോ സുനിത ഒന്ന് ശ്രമിച്ചു നോക്കു. തുടർന്ന് IAS കാരൻ്റെ നേതൃത്വത്തിൽ Life പദ്ധതിയിൽ 9 കോടി അടിച്ചു മാറ്റൽ' അടിപൊളി വിഡിയോ തയ്യാറാക്കാൻ ശ്രമിക്കു
@ismayeelramadan3210
@ismayeelramadan3210 3 года назад
This channel is a worthy
@rahulonlymychannelbrwwdas5276
@rahulonlymychannelbrwwdas5276 3 года назад
ഏത് ചാനലിലെ വീഡിയോസ് കണ്ടാലും. ഇടയ്ക്കിടെ സ്കിപ് ചെയ്തു പോകും. Bt ഈ ചാനൽ. കാണുമ്പോൾ. വീഡിയോസ് പെട്ടന്ന് തീർന്നുപോകരുത് എന്ന് തോന്നും. മറ്റെല്ലാ ചാനൽ വീഡിയോസ് കേവലം. അവിടുന്നും ഇവിടുന്നും കിട്ടുന്ന തുമ്പുകൾ വെച്ചാണ്. ചെയ്യാറു. എന്നാൽ. ഈ ചാനൽ. ഒരു video ചെയ്യുമ്പോൾ അതിന്റ തെളിവുകൾ സഹിതം. ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നു. ഇങ്ങനെ വേണം ഒരു ചാനൽ നടത്താൻ. A Big salute. വീണ്ടും തുടങ്ങുക ഈ പോരാട്ടം. ജനങ്ങളെ വിഡ്ഢികളാക്കുന്ന. ഇതുപോലുള്ള കള്ളനായ്ക്കളെ. പുറത്തുകൊണ്ടുവരണം
@johnpunalal1048
@johnpunalal1048 3 года назад
Congratulations
@sajads1721
@sajads1721 3 года назад
Ithrem nannaitt padichu avatharippichathinu othiri nanni super keep go on
@mammedmpk744
@mammedmpk744 3 года назад
മേഡം സായുധവിപ്ലവത്തിന് തുല്യമാണ് നിങ്ങളുടെ ഈ വാക്ക് പോരാട്ടം അതിനാൽ നിങ്ങൾ ഏറ്റവും സുരക്ഷിത യാ യി രിക്കേണ്ടത് രാജ്യത്തിന്റെ ആവിശ്യമാണ്
@shieadmashad6944
@shieadmashad6944 3 года назад
Super sister
@muhamedrifath6964
@muhamedrifath6964 3 года назад
Nice speach 👌👍👌
@jameelajafar711
@jameelajafar711 3 года назад
ഇന്ത്യ യിൽ വിൽക്കുന്ന ഓരോ ലിറ്റർ പെട്രോലിനും അദാനിക്കും പങ്കുണ്ട്
Далее