Тёмный
No video :(

മോസ്‌ക് മാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഡിസൈനർ 

24 News
Подписаться 6 млн
Просмотров 102 тыс.
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@kunhadullamp8657
@kunhadullamp8657 3 года назад
എല്ലാ അനുഗ്രഹങ്ങളും അദ്ദേഹത്തിന് ലഭിക്കട്ടെ 🌹🌹🌹👍👍👍
@njanorupravasi7892
@njanorupravasi7892 3 года назад
മാഷാ അള്ളാ ആ നല്ല പിതാവിന് ദീർഘായുസ്സും ബർക്കത്തും ഐശ്വര്യം ലഭിക്കട്ടെ
@sjrsjr1920
@sjrsjr1920 3 года назад
@o കാഫിർ എന്നതിൻ്റെ അർത്ഥമെന്താ,,,, ഇനി എന്തായാലും കാഫിറിന് ബറകത്ത് പാടില്ല എന്നാരാണ് പറഞ്ഞത് Bro....
@neslafathimaaljinna5640
@neslafathimaaljinna5640 3 года назад
@o കാഫിർ എന്നതിനർത്തം ആവിശ്വാസി എന്നല്ല. തന്റേതാകുന്ന നന്മയെ മറക്കുന്നവൻ എന്നാണ്. കാഫിർ =മറക്കപ്പെട്ടവൻ
@NoName-ql2lf
@NoName-ql2lf 3 года назад
thumbnail കണ്ടപ്പോൾ കുമ്മനം ആണെന്ന് കരുതി ..വീഡിയോ കണ്ടപ്പോൾ മനസ്സിലായി കുമ്മനത്തിനെ ഇയാളുടെ ഏഴകലത്തു ഇരുത്താൻ പറ്റില്ലെന്ന് ..
@user-zc9mn8gf1r
@user-zc9mn8gf1r 3 года назад
സത്യത്തിൽ ഞാനു കരുതി പക്ഷെ കുമ്മനവും ഇയാലും മത്തിക്കാറിയും ഹലുവയും പോലെ ഇരിക്കും സത്യമല്ലേ 😁😁😁😁😁😁
@rajeevchandran11
@rajeevchandran11 3 года назад
Njan vicharichu kunjalikuty alanine yedo rhan padikkado kummanom aramne
@jafferhajiyar5661
@jafferhajiyar5661 3 года назад
*അപൂർവങ്ങളിൽ അത്യപൂർവ്വം....മനസ്സും കണ്ണും നിറഞ്ഞു...ഈ വീഡിയോ കണ്ടപ്പോൾ...👌🌷😍😍*
@zachariahscaria4264
@zachariahscaria4264 3 года назад
കാണാൻ കഴിഞ്ഞിട്ടുണ്ട്, പരിചയപ്പെട്ടിട്ടുണ്ട്. തികഞ്ഞ സൗമ്യൻ. ശരിക്കും ഒരു "ദൈവ മനുഷ്യൻ".
@Faisal_Hussain.
@Faisal_Hussain. 3 года назад
❤️❤️❤️ മതങ്ങൾക്കപ്പുറം മാനവികത പ്രകാശം പരത്തുന്നു...
@rajanur1002
@rajanur1002 3 года назад
പിതാവിന് നന്ദി
@user-oz3qh8px3r
@user-oz3qh8px3r 3 года назад
ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അദ്ധേഹത്തെയും ക്കുടുംബത്തേയും ഇത് ഞങ്ങളിൽ എത്തിച്ച 24 ലെ അണിയറ പ്രവർത്തകരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
@sabirsabir8427
@sabirsabir8427 3 года назад
ആ പിതാവിനെ ആരോഗ്യത്തോടെ ദീർഘായുസ്സ് കൊടുക്കട്ടെ
@zaidudheenk4547
@zaidudheenk4547 3 года назад
24 ന്യൂസിന് അഭിനന്ദനങ്ങൾ ഇങ്ങെനെ മനുഷ്യനെ പരിചയപെടുത്തിയതിന്
@malayalithan1382
@malayalithan1382 3 года назад
ക്രെഡിറ്റ്‌ ദൂരദര്ശന് ഉള്ളതാണ്... രണ്ടു മാസം മുൻപ് അവർ ചെയ്തതിന്റെ കോപ്പിയാണിത്
@hamsahk4576
@hamsahk4576 3 года назад
മാശാ അല്ലാഹ് 😍👌🌹🌹🌹🤲അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@mohammednavas9317
@mohammednavas9317 3 года назад
ഇത് ആദ്യത്തെ അറിവ് ആണ് ഇത്രയും മിദുക്കനായ ശില്പി യെ കാണാ നായതിൽ സന്തോഷം...
@mushfarmappilaovingal6801
@mushfarmappilaovingal6801 3 года назад
നമ്മുടെ നാട്ടിലെ മതേതരത്വം നമുക്കും ലോകത്തിനും മാറ്റങ്ങൾ സൃഷ്ടിക്കട്ടെ.ഒരു നാട്ടിൽ ഒരൊറ്റ മതം ഉണ്ടാകുമ്പോൾ അല്ല വ്യത്യസ്ത മതങ്ങൾ ഉണ്ടാകുമ്പോൾ അത്ഭുതത്തോടെ മറ്റു മതക്കാർ കാണാൻ ഉണ്ടാകുമ്പോഴാണ് മതം മനുഷ്യന് വെളിച്ചം തരിക.
@galaxyforce.123
@galaxyforce.123 3 года назад
അദ്ദേഹത്തിന് നടൻ തിലകന്റെ ഒരു ഛായ ഉണ്ടല്ലോ.
@rahmanjed4977
@rahmanjed4977 3 года назад
ബിരിയാണി ആയി കോട്ടെ
@abdulhameedperingodan1189
@abdulhameedperingodan1189 3 года назад
ഈ നല്ല മനുഷ്യണ് ആയുരാരോഗ്യം നൽകട്ടെ.
@zakirhussain6564
@zakirhussain6564 3 года назад
ഈശ്വരൻ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 😍🌹🙏
@harikrshnan7469
@harikrshnan7469 3 года назад
ഇങ്ങനെ ഉള്ള വാർത്തകൾ കൊണ്ട് വരുന്ന 24 മറ്റു ചാനലിൽ നിന്നും വേറിട്ടു നിർത്തുന്നത്
@malayalithan1382
@malayalithan1382 3 года назад
രണ്ടു മാസം മുൻപ് ദൂരദർശൻ കൊടുത്ത വാർത്തയുടെ കോപ്പിയാണ്, യൂട്യൂബിൽ തന്നെയുണ്ട് സംശയമുണ്ടെങ്കിൽ നോക്കു.
@udheenshaka8726
@udheenshaka8726 3 года назад
അല്ലാഹു ദീർഘായുസ് കൊടുക്കട്ടെ.
@sjrsjr1920
@sjrsjr1920 3 года назад
ഇതിന് ഒരു ലൈക്ക് കൊടുക്കാതെ വയ്യ,,,❤ അവസാനം പറഞ്ഞ വാചകം: " കടുത്ത ഹൈന്ദവ വിശ്വാസിയായ ഇദ്ദേഹം പെരുന്നാളിന് മുന്നോടിയായി നോമ്പെടുത്തിരുന്നു"... ഈ കാലത്ത് സർവ്വരും കേൾക്കേണ്ട വാക്ക്,,,,❤
@shahulhameed3435
@shahulhameed3435 3 года назад
അദ്ദേഹത്തിന് എല്ലാ ആരോഗ്യം ആയുസ്സ് ദീർഘായുസ്സും സർവ്വശക്തൻ നൽകട്ടെ നന്മയിലേക്ക് അയാളെ നയിക്കട്ടെ
@niyasks6863
@niyasks6863 3 года назад
അല്ലഹ് ഈ മനുഷ്യന് നന്മകൾ വരുത്തട്ടെ ആയുസ് ആരോഗ്യം കൊടുക്കട്ടെ
@kabaddibeats1223
@kabaddibeats1223 3 года назад
ആള് മാറി കുമ്മനം ചേട്ടാ ന്ന്‌ വിളിച്ചേനെ... സോറി 😊😊
@nabeel5765
@nabeel5765 3 года назад
Satyam 😁
@nizamm5975
@nizamm5975 3 года назад
കണ്ടതിൽ കേട്ടതിൽ സന്തോഷം
@meharafathima718
@meharafathima718 3 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ
@ibrahimibrahim7389
@ibrahimibrahim7389 3 года назад
ഇതൊക്കെ യാണ് ലോകം നിലനിൽക്കുന്നത് മാറി മറിഞ്ഞു വരുന്ന ഗവണ്മെന്റുകൾ കാട്ടുമുടിച്ചിട്ടും നശിച്ചു പോവാതെ
@ozark892
@ozark892 3 года назад
Yathartha hindu 😍
@ragapournamiye
@ragapournamiye 3 года назад
Great information. I appreciate this great gentleman . I think Indian govt. Give the padmasree for his contribution of architectural experience. I pray for his health and prosperity. Saravan Maheswer-Indian writer
@justicemp3200
@justicemp3200 3 года назад
വളരെ ശരിയാണ്
@shibu4331
@shibu4331 3 года назад
പൂർണാരോഗ്യത്തോടെ ദീർഗായുസ്സ് നേരുന്നു....... സങ്കികൾ ഗോപാൽജിയെ കാണേണ്ട
@sayyidnazz1667
@sayyidnazz1667 3 года назад
Ingane. aayirikanam. yadhartha manushya. ningalkudaivam. deerkayussnslkatte
@muniemplm8385
@muniemplm8385 3 года назад
ഇത്തരം മനുഷ്യരാണ നമ്മുടെ നാടിൻറെ ഭംഗി അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഇത്തരം വേറിട്ട നല്ലവാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ശ്രീകണ്ഠൻനായർക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ
@sammasvlog3031
@sammasvlog3031 3 года назад
അദ്ദേഹത്തിന് ആരോഗ്യത്തോടെ ഇനിയും ഒരുപാട് നാൾ ജീവിക്കട്ടെ 👌👌❤️❤️❤️
@baisonkondotty5844
@baisonkondotty5844 3 года назад
edayath kittattey ameen
@despatches5877
@despatches5877 3 года назад
കലയേക്കാൾ വലിയ സ്വതന്ത്ര മതമുണ്ടോ ഭൂമിയിൽ?😘😘
@SATHARABDUL
@SATHARABDUL 3 года назад
എനിക് ഓർമ്മ വരുന്നത് ഞാൻ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന കാലത്ത് ദമ്മാമിലെ arab paper company യിലെ techinal manager തിരുവനന്തപുരം സ്വദേശി ജയ കുമാർ സാർ ആയിരുന്നു കമ്പനി കോംബൗണ്ട് പള്ളി മുഴുവൻ നിർമ്മിച്ചത് .... ഞങ്ങൾക്ക് ഉംറ .. ഹജ്ജ് എന്നിവ ക്കു പോകുന്നതിനു അനുമതി നൽകുന്നതും അദ്ദേഹം ആയിരുന്നു .. ഞങൾ അദ്ദേഹത്തിന് റിപ്പോർട്ട് ചയ്യുന്നത് കൊണ്ട്....
@mohamedansari6351
@mohamedansari6351 3 года назад
Angane adhehathe kandu God bless you sir 🙏
@hajarakhadar9481
@hajarakhadar9481 3 года назад
ഇങ്ങരേ പോലുള്ളവർ ലോക അവസാനംവരെ ഉണ്ടാകും
@unnikrishnan2045
@unnikrishnan2045 3 года назад
ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@saidalavi1421
@saidalavi1421 3 года назад
ഒരു യഥാർത്ഥ മനുഷ്യൻ ദൈവം അനുഗ്രഹിച്ച വർ
@RiaRia-df1hb
@RiaRia-df1hb 3 года назад
ഇവരൊക്കെയാണ്‌ നമ്മുടെ ഇടയിൽ ജീവിക്കുന്ന നല്ലവരായ ബഹുമാനിക്കെന്ദ മനുഷ്യ ദൈവങ്ങൾ കണ്ടപ്പോൾ സന്തോഷം കൊണ്ട്‌ കണ്ണു നിറഞ്ഞുപൊയി ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസിനെ പടച്ചവൻ കൊടുക്കട്ടെ .ആമീൻ.
@kaizkannur9213
@kaizkannur9213 3 года назад
സങ്കികളെ ഈ വാർത്ത കാണാതിരിക്കട്ടെ കണ്ടാൽ ഈ പാവം മനുശ്യനെ കൊന്ന് തള്ളും ഗോഡ്‌സെ കുഞ്ഞുങ്ങൾ
@user-vg7ct9fw4q
@user-vg7ct9fw4q 3 года назад
Anno bomboli shudu🐷🐖
@christudas8012
@christudas8012 3 года назад
ഇതും ഒരു ഗോപാലകൃഷ്ണൻ ❤ വർഗീയത മാത്രം പറയുന്ന ഒരുത്തൻ ഡോക്ടർ.ഗോപാലകൃഷ്ണൻ. (ഡോക്ടറേറ്റ് വർഗീയതയിൽ ആയിരിക്കും) 😄😄😄😄😄
@kerala269
@kerala269 3 года назад
അദ്ദേഹം പള്ളികൾ നിർമിച്ചത് അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായിട്ടാണ് ഒരു നിർമിതി ഇഷ്ടമായാൽ അയാളിലൂടെ ഒരുപാട് നിർമിതികൾ ഉയർന്നുവരും അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹം മനോഹരമായ കുറെ പള്ളിയും നിർമിച്ചു മിണ്ടാതിരുന്നില്ല പള്ളിയുമായി ബന്ധപ്പെട്ടവയെ പഠിക്കാൻ ശ്രമിച്ചു അത്കൊണ്ടാണ് അദ്ദേഹത്തിന്ന് *ഞാൻ അറിഞ്ഞ ഇസ്ലാമെന്ന പുസ്ത്തകം എഴുതാൻ കഴിയുന്നത് ഉയർന്നു നിൽക്കുന്ന പള്ളിമിനാരം പോലെ അദ്ദേഹത്തിന്റെ ആ രചനയും വായനക്കാർക്കിടയിൽ ഉയർന്നു നിൽക്കട്ടെ പുസ്തക പ്രകാശനം ആളറിയെ നടത്തണം എന്നാലെ പുസ്തകം ഇറങ്ങിയത് അറിയുകയുള്ളൂ
@mohammadashraf8863
@mohammadashraf8863 3 года назад
Masha Allah Tabaraka Allah
@ymansar8600
@ymansar8600 3 года назад
Mashaallha alhamdulillah namikkunnu my big brother
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 года назад
Self made legends 🙏
@shamzadbeegumperumparambil462
@shamzadbeegumperumparambil462 3 года назад
Just after the “Malik Film” we are coming to know about this ordinary people who have done great work . Excellent
@aseemns77
@aseemns77 3 года назад
നമ്മുടെ മസ്ജിദും നിർമിച്ചത് ഇദ്ദേഹമണ്
@fathimmapathufathima3403
@fathimmapathufathima3403 3 года назад
Njan poyitund avide
@navaskollam6257
@navaskollam6257 3 года назад
Big saluttu👍
@riyasiddeek
@riyasiddeek 3 года назад
Masha alla great 💓💓
@renjis4463
@renjis4463 3 года назад
Superb ❤️❤️👍👍🙏🙏
@jaleelabdul3028
@jaleelabdul3028 3 года назад
God bless you... Sir.
@joppan7830
@joppan7830 3 года назад
Congrats reporter of this great news.
@abdulsathar367
@abdulsathar367 3 года назад
നമസ്ക്കാരം സാർ .
@m.pmohammed9366
@m.pmohammed9366 3 года назад
അദ്ദേഹത്തിന് ദൈവം ദീർഘായുസ് നൽകട്ടെ .
@Im_Sharan
@Im_Sharan 3 года назад
Aiwaa..😍😍😍
@Mhdali14
@Mhdali14 3 года назад
Ee channelil ee news engane vannu.............
@abdulsalam-iw8jv
@abdulsalam-iw8jv 3 года назад
സാറിന് എല്ലാ നന്മകളും നേരുന്നു, ആയുരാരോഗ്യ സൗഖ്യത്തി നായി പ്രാർത്ഥിക്കുന്നു.
@Alshabithk93822
@Alshabithk93822 3 года назад
സൂപ്പർ മാൻ👍
@georgythomas8451
@georgythomas8451 3 года назад
Njan aadyam vicharichatu kummanam aanenu.🤣
@travis6510
@travis6510 3 года назад
Njanum
@muhammadmuneernp5720
@muhammadmuneernp5720 3 года назад
Edhu palli policha news allallo.
@aravindbabup4454
@aravindbabup4454 3 года назад
Kummanam ennn paranju idhehathe Apamanikkaruth.
@nasimnasim1990
@nasimnasim1990 3 года назад
അള്ളാഹു സന്മാർഗത്തിൽ ആക്കട്ടെ, നന്മയുള്ള മനസ്സാണ് അദ്ദേഹത്തിന്റെ
@vishnu9529
@vishnu9529 3 года назад
ഇപ്പോൾ ഉള്ളത് നല്ല മാർഗം അല്ലേ?
@rollsroyce1376
@rollsroyce1376 3 года назад
👍🌹Alhamdhulillah🌹👍
@mohamedaliezabbas2940
@mohamedaliezabbas2940 3 года назад
Masha Allah ❤️😘
@salmanvlog96
@salmanvlog96 3 года назад
Great indian best of the best 👍...good News
@msworld468
@msworld468 3 года назад
Hamaare India 🌹
@muhammedashraf6446
@muhammedashraf6446 3 года назад
മാഷാ അള്ളാ നാഥൻ തുണക്കട്ടെ
@jamshidali5244
@jamshidali5244 3 года назад
Great man👏👏
@pratheeshtom4758
@pratheeshtom4758 3 года назад
Super super
@julie..3898
@julie..3898 8 месяцев назад
Masha allah🤲🏻
@najeebctpathiriyal6908
@najeebctpathiriyal6908 3 года назад
Allah.u deergayuss kodukkatte
@muhammadmuneernp5720
@muhammadmuneernp5720 3 года назад
Verygood.ishettappayttu.
@riyastaj9204
@riyastaj9204 3 года назад
ഇതാണ് വാർത്ത നല്ല നന്മയുള്ള വാർത്ത അഭിനന്ദനങ്ങൾ 24. ❤❤
@malayalithan1382
@malayalithan1382 3 года назад
ദൂരദർശൻ 2മാസം മുൻപ് ഇതേ വീഡിയോ ചെയ്തപ്പോൾ ഇപ്പോഴും വെറും 207 വ്യൂസിൽ ഒതുങ്ങി, ഇത് അതിന്റെ കോപ്പിയാണ്... type... Meet gopalakrishnan.. യൂട്യൂബിൽ കിടപ്പുണ്ട്...
@shihabkk5488
@shihabkk5488 3 года назад
This is kerala pls bjp dont come to kerala we are living like brothers
@sabiquevu24
@sabiquevu24 3 года назад
ഒട്ടകത്തെ ഓർമവന്നവർ ഉണ്ടോ
@muhammedshahid8691
@muhammedshahid8691 3 года назад
അല്ലാഹു അദ്ദേഹത്തിന് ഹി‍തായത്തു നൽകി അണുക്രാഹികട്ടെ 🌹നമ്മുടെ ഹിതായത്തു അല്ലാഹു നില നിർത്തട്ടെ 🌹🌹🌹💕
@thajuthajuna7603
@thajuthajuna7603 3 года назад
"God Bless Him "
@whitedoves667
@whitedoves667 3 года назад
Salute sir ...
@vilaskishore2183
@vilaskishore2183 3 года назад
👍🏾😍
@fahadmc1313
@fahadmc1313 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ പള്ളിയിലേക്ക് അവർ അദ്ദേഹത്തെ ആദരിച്ചു കൊണ്ടുപോയത്😘😘😘😘🕋
@zainulabid2453
@zainulabid2453 3 года назад
Self made engineer 🔥🔥🔥
@Riyas-d4j
@Riyas-d4j 3 года назад
Super🤙
@manumuthol4494
@manumuthol4494 3 года назад
ഈ നല്ലൊരു മനുഷ്യന് എങ്ങനെ മറ്റേ ആളുടെ മുഖച്ഛായ കിട്ടി....
@shabariitech6711
@shabariitech6711 3 года назад
Allahu akbar🤲🙏❤
@user-gb6ry3sh7t
@user-gb6ry3sh7t 3 года назад
എല്ലാ അഭിനന്ദനങ്ങളും 👍👍
@basheerpt6908
@basheerpt6908 3 года назад
ഇങ്ങിനെയും കുറെ നല്ല മനുഷ്യർ
@aruns2211
@aruns2211 3 года назад
Self made engineerr 💯💯🔥🔥😁
@latheefmalik3647
@latheefmalik3647 3 года назад
Good
@shameershahul7046
@shameershahul7046 3 года назад
Mashaallah
@babuitdo
@babuitdo 3 года назад
ഇത് കേരളമാണ് ......🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@Dravidian-Secularism
@Dravidian-Secularism 3 года назад
മതം മനുഷ്യൻ നന്നാവാൻ വേണ്ടി ആണ്... ഹ്യൂജ് റെസ്‌പെക്ട് this person
@asharafpp6307
@asharafpp6307 3 года назад
👍👍👍👍👌👌💐💐
@Babu-ng3ll
@Babu-ng3ll 4 месяца назад
കേരള സ്റ്റോറി ❤️
@SS-bv6uq
@SS-bv6uq 3 года назад
സങ്കി വേറെ ഹിന്ദു വേറെ
@nicefamly9406
@nicefamly9406 3 года назад
💯
@shihabudheenp3779
@shihabudheenp3779 3 года назад
ഇത് ഇന്തൂ
@koliyedath
@koliyedath 3 года назад
Islam vere.... Theevravadhikal vere
@koliyedath
@koliyedath 3 года назад
Islam orikkalum theevravadham support cheyyunilla.... Vivaramillatha islamistukal islamine cheetha kelppikkunnu🙏🙏
@SS-bv6uq
@SS-bv6uq 3 года назад
@@koliyedath തീവ്രവാദികൾ എല്ലാ മതത്തിലും ഉണ്ട് bro
@muneermuneer6509
@muneermuneer6509 3 года назад
Were going
@anugrahreji169
@anugrahreji169 3 года назад
😍😍🙏
@AliKhan-hi5uy
@AliKhan-hi5uy 3 года назад
Waw manassil vallaatha aaanantham
@mohammedmunjakal4910
@mohammedmunjakal4910 3 года назад
അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@vishnu.p.a9417
@vishnu.p.a9417 3 года назад
പെട്ടന്ന് കണ്ടപ്പോ വേറെ ആരോ എന്ന് വിചാരിച്ചു..!😂😂
@rasheedshukkoor5876
@rasheedshukkoor5876 Месяц назад
കടുവയിൽ പള്ളിയുടെ ഡിസൈനിലും പങ്കാളിത്തം ഉണ്ട്. എന്റെ മഹലിലെ (കടുവയിൽ )പള്ളിയിലും അദ്ദേഹത്തിന്റെ കരവിരുത് പതിഞ്ഞതിൽ അതിയായ സന്തോഷം.
@muhammedazlamazlam890
@muhammedazlamazlam890 3 года назад
ദൈവം അനുഗ്രഹിക്കട്ടെ
@raeessirajvp146
@raeessirajvp146 3 года назад
God bless you ❤
Далее
СМАЗАЛ ДВЕРЬ
00:31
Просмотров 161 тыс.