Тёмный

സ്രഷ്ടാവിനെ സൃഷ്ടിച്ചത് ആര്❓️PART 2 ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം. 

ASSUFFA MEDIA
Подписаться 20 тыс.
Просмотров 131 тыс.
50% 1

PART- 1
നിരീശ്വര യുക്തിരഹിത വാദങ്ങളെ പൊളിച്ചടക്കുന്നു
• നിരീശ്വര യുക്തിരഹിത വാ...

Опубликовано:

 

1 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 622   
@jafarwayanadk8276
@jafarwayanadk8276 2 года назад
പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പടച്ചവനെ കുറിച്ച് മനസിലാകാത്തവർക്ക് പടച്ച വസ്തുക്കളുടെ ഉദാഹരണ സഹിതം പടച്ചവനെ പറ്റി പഠിപ്പിച്ച് വിട്ട പടച്ചവന്റെ ഒരു പടപ്പായ ഉസ്താദിന് പടച്ചവന്റെ മറ്റൊരു പടപ്പിന്റെ ഒരായിരം അഭിനന്ദനങ്ങൾ
@abdulnazer9019
@abdulnazer9019 Год назад
ചോദ്യത്തിൽ നിന്ന് തന്നെ ഉത്തരം കൊടുക്കുന്ന ഉസ്താദിന്റെ കഴിവ് സമ്മതിച്ചു അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇനിയും ഇത്തരം ബുദ്ധി ശൂന്യവാദത്തെ പൊളിച്ചടുക്കാൻ അല്ലാഹു കഴിവ് നൽകട്ടെ🤲
@senimoluzzzworld985
@senimoluzzzworld985 9 месяцев назад
pp
@AshrafKanneram
@AshrafKanneram 9 месяцев назад
Aameen yarabbal alameen
@ABUSHAWQIKMK
@ABUSHAWQIKMK 2 года назад
ഒരുപാട് കാലത്തെ സംശയത്തിന് വളരെ വ്യക്തമായിഉസ്താദ് മറുപടി പറഞ്ഞു ഉസ്താദിന്അല്ലാഹു ദീർഘായുസ്സുള്ള ആഫിയത്ത് നൽകട്ടെ🤲🤲🤲
@sinankutty5953
@sinankutty5953 2 года назад
ആമീൻ
@440muhammedsaleemmalppuram9
@440muhammedsaleemmalppuram9 2 года назад
ആമീൻ
@subairsubi1335
@subairsubi1335 2 года назад
👍👍👍exalent👌👌👌🌹🌹🌹
@dinnerpoint7494
@dinnerpoint7494 2 года назад
👌👌👌👌👌👍👍👍👍
@arifnizami8139
@arifnizami8139 2 года назад
Good .. explanation...
@Suhail-r
@Suhail-r 2 года назад
ഉസ്താദിന് ഇങ്ങനെ ചിന്തിക്കാൻ ഭാഗൃ൦ ത൬ അള്ളാഹുവിന്റെ പരിശുദ്ധിയേ ഞാൻ വാഴ്ത്തുന്നു
@kannurmattool7163
@kannurmattool7163 Год назад
12.48 നു ഉസ്താദിന്റെ നോട്ടം 🙄
@sinankutty5953
@sinankutty5953 2 года назад
ഉസ്താദിന്റെ സംസാര ഷൈലി ഉഷാർ 💪🏼💪🏼💪🏼
@yousafnambiyath
@yousafnambiyath 2 года назад
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@thasleemwellnesscoach4158
@thasleemwellnesscoach4158 2 года назад
ആമീൻ
@shijushahabudeen7107
@shijushahabudeen7107 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@salmanulfaris5426
@salmanulfaris5426 2 года назад
Aameen
@sheriefpariyarath5151
@sheriefpariyarath5151 Год назад
آمين
@jayamohans9247
@jayamohans9247 2 года назад
ഒരു ഒന്ന്ഒന്നര മറുപടി ഉസ്താദ്.... ♥️🔥
@musafireast2877
@musafireast2877 2 года назад
👍👍👍👍ഏത് സാദാരണക്കാരനും ഉൾകൊള്ളാൻ കഴിയുന്ന ഉദാഹരണങ്ങൾ കൊണ്ട് യുക്തിവാദികൾക്കുള്ള മറുപടി 👍👍👍👍👍
@dinnerpoint7494
@dinnerpoint7494 2 года назад
💪🏾💪🏾💪🏾💪🏾👌👌👌👌👌👌
@siddikmpmelepurath3068
@siddikmpmelepurath3068 2 года назад
പടച്ചവന്ഒരു പടച്ചവനില്ല പടച്ചവൻ പടക്കാത്ത പടപ്പുകളില്ല പടപ്പുകളെ പടച്ചവനല്ലാഹ് പടപ്പുകളെപറ്റി പഠിച്ചവരാരും പടച്ചവനില്ലന്ന് പറയുകയില്ല
@fathimathanha6686
@fathimathanha6686 2 года назад
Nice👍👌
@fathimathanha6686
@fathimathanha6686 2 года назад
Masha allah 👌
@laughtoday7774
@laughtoday7774 2 года назад
Le_kavi: Ngne und nte pa pa prasam.....??
@MyvoiceMyvoice-sm4hf
@MyvoiceMyvoice-sm4hf 2 года назад
ഇങ്ങനെയുള്ള ഉസ്താദിറ്റെ അവതരണം എല്ലാ വിഷയങ്ങളിലും ഉണ്ടായാൽ നന്നായിരുന്നു സാധാരണകാരയ ഞങ്ങൾക്ക് വലിയ മുതൽകൂട്ട് ആണ്
@MyvoiceMyvoice-sm4hf
@MyvoiceMyvoice-sm4hf 2 года назад
@Fathima തീർച്ചയായും ഞങ്ങൾ കാത്തിരിക്കുന്നു
@whories72jannah46
@whories72jannah46 2 года назад
ഏതാ ഈ ഊളകൾ ?
@mohamedayub6758
@mohamedayub6758 2 года назад
Chodhya. Karthavine. Vas vasakkal Poornamayum. Shariyalla Utharam. Krithyamayi. Parayughann. Vendadh Alladhe. Vyakthiye. Insult. Cheyyughayalla. Vendadh
@usmania4009
@usmania4009 Год назад
​@@mohamedayub6758 ella prasangavum last vare kettaaal mathi.. Tudakkam matram ketaal insult cheyunataayi tonum
@abdurazaq643
@abdurazaq643 2 года назад
ഉസ്താദേ അത്ഭുതം തോന്നുന്നു ഇത്ര സുന്ദര അവതരണം എങ്ങിനെ കഴിയുന്നുماشاءالله😍😍😍
@jasjas4411
@jasjas4411 2 года назад
വ്യക്തമായ മറുപടി മാത്രം അല്ല ഉസ്താദിന്റെ പ്രത്യേകത... ചോദ്യ കർത്താവിനെ വേദനിപ്പിക്കാതെ... കളിയാക്കാതെ... സ്നേഹത്തോടെ മറുപടി..... മഹാനായ പ്രവാചകർ അങ്ങനെ ആയിരുന്നല്ലോ 😍😍😍😘😘😘😘😘
@voiceofshaduli7147
@voiceofshaduli7147 2 года назад
ഇത്ര complicated ആയ വിഷയം, ഉസ്താദ് വളരെ സിമ്പിൾ ആക്കി 👍👍
@AliKhan-wx3hg
@AliKhan-wx3hg 2 года назад
സമ്മതിച്ചു ഉസ്താദെ... അവതരണം അള്ളാഹു ദീർകായിസ് നല്കട്ടെ ദുആ ചെയ്യണം
@padayottam1199
@padayottam1199 2 года назад
യുക്തിവാദികളെ ഉത്തരം മുട്ടിക്കും വിധം വാക്ക്സാമർത്യവും അവതരണനൈപുണ്യവുമുള്ള ഒരു സിംഹക്കുട്ടിയുടെ ആഗമനം അൽപ്പം വൈകിപ്പോയി.... 🥰🥰 ഇനി നിരീശ്വരവാദികളുടെ ഉറക്കം കെടുത്താൻ ഈ മുത്ത് തന്നേ ധരാളം💪💪💪💪💪
@shameercmd7039
@shameercmd7039 2 года назад
ഉസ്താദ് മർകസിൽ പഠിക്കുന്ന കാലത്ത് തന്നെ യുകതിവാദികളെ ഉത്തരം മുട്ടിച്ചിട്ടുണ്ട്
@huda_fathima6868
@huda_fathima6868 2 года назад
Yeah.. 😍🔥
@abooanwer2468
@abooanwer2468 2 года назад
ആ അടിത്തറ ആയ അള്ളാഹു ആണല്ലോ എപ്പോൾ വരാമെന്ന് കണക്കാക്കുന്നത്
@unknownakhi901
@unknownakhi901 2 года назад
@@zeyan9580 ശാസ്ത്രീയമായി യുക്തിവാദം തെളിയിക്കാൻ ഒരു നസ്തികനും ഇത് വരെ കഴിഞ്ഞിട്ടില്ല. ലോകം കണ്ട ഏറ്റവും വലിയ നാസ്തികൻ വരെ ദൈവം ഇല്ല എന്ന് തീർത്ത് പറയാൻ പറ്റിയിട്ടില്ല. പിന്നെ അല്ലേ ഇൗ കേരളത്തിലുള്ള കുറച്ച് ചീള് യുക്തിവാദി പിള്ളേർ വിചാരിച്ചാൽ പറ്റുന്നു. കൊറേ എണ്ണം emotional 'yukthi'വാദികൾ ആണ്. തോന്നിവാസം ചെയ്ത് ജീവിക്കാൻ മതം തടസ്സം ആയൊണ്ട് മതം വിടുന്നു , അത്ര തന്നെ.
@shans2494
@shans2494 2 года назад
@@unknownakhi901 Correct..
@rainbowraibow285
@rainbowraibow285 2 года назад
ചിരിച്ചുകൊണ്ട് ചോദിക്കുന്ന ആളെ വെറുപ്പിക്കാത്ത നിലയിലുള്ള ഉസ്താദിന്റെ മറുപടി വളരെ നന്നായിട്ടുണ്ട്. യുക്തിവാദികൾ ഒന്ന് ചിന്ദിച്ചു മനസ്സിലാസ്ക്കട്ടെ. ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@voiceofshaduli7147
@voiceofshaduli7147 2 года назад
ഉസ്താദിൻ്റെ മറുപടി സൂപ്പർ... ഒരു രക്ഷയുമില്ല 👍👍😘
@ariftarift7944
@ariftarift7944 2 года назад
ഏതൊരു മനുഷ്യനും പൂർണ്ണമായും വ്യക്തമായ്‌ മനസ്സിലാകുന്ന അവതരണം. 🌹
@voiceofshaduli7147
@voiceofshaduli7147 2 года назад
എന്നും ഉസ്താദിൻ്റെ വീഡിയോക്ക് വേണ്ടി ഞങൾ കാത്തിരിക്കുന്നു😘
@NS-te7xn
@NS-te7xn 2 года назад
അല്ലാഹുവേ നിന്നെ പേടിച്ചു അനുസരിച്ചു നിന്നിൽ വിശ്വസിച്ചു ജീവിച്ചു മരിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അമീൻ അള്ളാഹു അക്ബർ
@sainudheensainu8190
@sainudheensainu8190 2 года назад
ഉസ്താദ് പടച്ചവന്റെ വല്ലാത്തൊരു പാടപ്പുതന്നെ 😍😍😍
@ashiqalankode1712
@ashiqalankode1712 2 года назад
ഇനി യുക്തി രഹിത വാദികൾ ഈ വഴിക്ക് വരൂല . പൊളിച്ച്💞✌️
@zahramedia7641
@zahramedia7641 2 года назад
ഉസ്താദ്‌ ന്റെ അവതരണം.. 🌹ഏത് കുട്ടിക്കും പൊട്ടനും തിരിയുന്ന വിശദീകരണം, ഉദാഹരണം,.. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു
@voiceofshaduli7147
@voiceofshaduli7147 2 года назад
രസകരമായ അവതരണം.... പഴങ്ങളുടെ പേരുകൾ പറഞ്ഞു ഉപമ നടത്തിയത് ആവർത്തിച്ചു കേൾക്കാൻ തോന്നുന്നു 👍
@noufalc9795
@noufalc9795 2 года назад
ഇത് പോലുള്ള മറുബടിയാണ് ലോകം കത്തിരുന്നത്
@fidumon
@fidumon Год назад
എല്ലാം പടച്ച റബ്ബിനെ ആരാധിക്കാനും മനസ്സിലാക്കാനും ഭാഗ്യം തന്ന റബ്ബിന് സർവ്വ സ്തുതിയും
@shoukathalipp
@shoukathalipp 2 года назад
വളരെ വ്യക്തമായ മറുപടി... മാഷാഅല്ലാഹ്‌🌹 അള്ളാഹു ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ
@farisyousaf3379
@farisyousaf3379 2 года назад
അള്ളാഹു ഉസ്താദിന് ബർക്കത്ത് ചെയ്യട്ടെ ..
@mohammedshafeeqtheruvathve6821
@mohammedshafeeqtheruvathve6821 2 года назад
മാഷാ അല്ലാഹ്, എത്ര വ്യക്തമായ ഉത്തരം ചിന്തിക്കുന്നവർക് ഉള്ള ഉത്തരമാണ് ഉസ്താദ് പറഞ്ഞത്😀😀😀😀😀😀
@abdullaahsani9954
@abdullaahsani9954 2 года назад
ചിന്തനീയമായ മറുപടിയും അവതരണവും👍👍
@muhammedshammas272
@muhammedshammas272 2 года назад
الحمدلله الحمدلله الحمدلله الفةمرة. ماشاءالله ഉസ്താതിന്റെ ഈ അവതരണം കേട്ടാൽ തന്നെ സംശയങ്ങൾ നീങ്ങിപ്പോവുന്നുالله ദീർഘായുസുംعافية ഉം തന്ന് അനുഗ്രഹിക്കട്ടെ
@fathimathanha6686
@fathimathanha6686 2 года назад
aameen aameen aameen
@rusafidarusafi2559
@rusafidarusafi2559 2 года назад
@@fathimathanha6686 p
@eaamjadi7422
@eaamjadi7422 2 года назад
വ്യക്തം ശക്തം വാക്കുകൾ ❤
@sainudheensainu8190
@sainudheensainu8190 2 года назад
ഒരുപക്ഷേ മറ്റെല്ലാം സമ്മതിച്ചേ കാം പക്ഷേ ഉസ്താദിന്റെ ബുദ്ധിയെ പടച്ചത് ബുദ്ധിയില്ലാത്ത ഒരു അടിത്തറ യാണെന്ന് ഞങ്ങളുടെ ബുദ്ധി എന്തുകൊണ്ടോ സമ്മതിക്കുന്നില്ല😲😘😘😘😘😘
@gladsonmathew3385
@gladsonmathew3385 2 года назад
Very good logic and very simply illustrated! Superb
@muzammilmooosa5057
@muzammilmooosa5057 2 года назад
ഇതുപോലുള്ള വിഷയങ്ങൾ പഠിച്ച് ചിന്തിച്ച് ഒരുപാട് ചർച്ചകൾ ഇനിയും ഇതിൽ പോസ്റ്റ് ചെയ്യണം ഉസ്താദുമാർ ഇനി ഈ മേഖലയിലേക്ക് ചിന്തിക്കുകയുംധാരാളം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്
@muhammedshereefshereef6327
@muhammedshereefshereef6327 Год назад
ജഹ്ഫർ സഖാഫി പൊളിച്ചു. അള്ളാഹു നല്ല ചിന്താശേഷി ഇനിയും നൽകട്ടെ. ആമീൻ.
@shafeeqkv197
@shafeeqkv197 2 года назад
ഉസ്താതിന്ന് സത്യം മനസ്സിലാകാത്തവർക് സത്യം മനസ്സിലാക്കാനുള്ള കഴിവുണ്ട് പടച്ചവൻ നിലനിർത്തിത്തരട്ടെ ആമീൻ 🤲
@fathimathanha6686
@fathimathanha6686 2 года назад
Aameen aameen aameen
@abdulazeez863
@abdulazeez863 2 года назад
എത്ര ഹൃദ്യം ഈ അവതരണം.. സഖാഫി ഉസ്താദ് ... പൊളിയാണ്
@ajithsunn2205
@ajithsunn2205 2 года назад
മനുഷ്യന്റെ ചിന്തകൾക്കു അതീതമാണ് പ്രപഞ്ചം. നമ്മുടെ ബുദ്ധി ആണ് വലുതെന്നു ചിന്തിക്കുന്ന കാലത്തോളം ഇതിനൊന്നും ആർക്കും ഉത്തരം കണ്ടെത്താൻ കഴിയില്ല.
@Shamil405
@Shamil405 2 года назад
Correct ആണ് broo...
@Epitome_of_Excellence
@Epitome_of_Excellence 2 года назад
Logical Explanation...🦋🌿 നിരീശ്വര വാദം അന്ധ വിശ്വാസമാണ്
@razilthiruvilwamala1880
@razilthiruvilwamala1880 Год назад
😂😂😂
@Epitome_of_Excellence
@Epitome_of_Excellence Год назад
@@razilthiruvilwamala1880 Why are you laughing?
@syedkhajarafiq92
@syedkhajarafiq92 7 месяцев назад
തീർഛയായും യുക്തിവാദം യുക്തി വിരുദ്ധം തന്നെ. ഒരു സശയവും ഇല്ല.
@anzarhamza4198
@anzarhamza4198 2 года назад
ഉസ്താദിൻറെ അവതരണം പ്രത്യേകിച്ച് ചോദ്യം ചോദിച്ചിട്ട് കേൾവിക്കാരെ ചിന്തിപ്പിച്ചു കൊണ്ടുള്ള അവതരണം , ഏതൊരാൾക്കും സിമ്പിളായി ചിന്തിച്ച് മനസ്സിലാക്കാൻ കഴിയുന്നതാണ് ما شاء الله
@arshalpandikkad6023
@arshalpandikkad6023 2 года назад
കൃത്യമായ മറുപടി ഉസ്താദ് ജഹ്ഫർ അസ്ഹരി കൈപ്പമംഗലം ❣️❤️
@travelviews126
@travelviews126 2 года назад
സഅദി
@sanzzz9315
@sanzzz9315 2 года назад
Alhamdulillah അള്ളാഹു ഉസ്താദിന്നു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@jafeer7263
@jafeer7263 2 года назад
ഉസ്താദ് പൊളിയാണ് 🤗🤗🤗🥰 ഉസ്താദിന്റെ സംസാരത്തിൽ ചിരിക്കാനുo ഉണ്ട് ❤️❤️❤️
@sijjusaan3885
@sijjusaan3885 2 года назад
അല്ലാഹ് ഇനിയും നല്ല ക്ലാസുകൾ തരാൻ ആഫിയത്ത് തരട്ടെ ആമീൻ 🤲
@nasila.a6522
@nasila.a6522 2 года назад
സൂപ്പർവിശദീകരണം അല്ലഹു ഉസ്താദിന്ന് ആഫിയത്തുള്ള ദീർഗ്ഗ യുസ് നല്ലക് allh👍👍👍
@asifasee3609
@asifasee3609 2 года назад
آمين يارب العالمين
@abthurahiman2072
@abthurahiman2072 2 года назад
Chiri VENDA
@abthurahiman2072
@abthurahiman2072 2 года назад
Usthad jayiche
@abthurahiman2072
@abthurahiman2072 2 года назад
Jab ar ..Maui ....mukamukam
@latheefm1855
@latheefm1855 2 года назад
യത്ര മനോഹരമായിട്ടാണ് ഉസ്താദ് വവരിക്കുന്നത്
@user-mi8rf6sl8k
@user-mi8rf6sl8k 3 месяца назад
ജാഫർ സഖാഫി കൈപ്പമംഗലം🌹👍 അല്ലാഹു ദീനീ ഖിദ്മത്തിലായി ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲
@today3307
@today3307 2 года назад
അടിത്തറക്ക് പിന്നിൽ ഒന്നും വേണ്ടെങ്കിൽ, اللهവിനെ അംഗീകരിക്കുന്നതിന്റെ തടസ്സമെന്താണ് .
@hafilziaad8601
@hafilziaad8601 2 года назад
സൃഷ്ടാവിന്റെ നിയന്ത്രണങ്ങളിൽനിന്ന് ഒളിച്ചോട്ടം നടത്താൻ വേണ്ടി വെറുതെ അടിത്തറ എന്ന് പേരിട്ടു വിളിക്കുന്നു എല്ലാം പ്രകൃതിയിലേക്ക് വിടുന്നു.... ഇനിയെങ്കിലും യാഥാർഥ്യം എല്ലാവർക്കും തിരിയട്ടെ....
@unknownakhi901
@unknownakhi901 2 года назад
തികഞ്ഞ അഹങ്കാരവും തോന്നിവാസം ചെയ്ത് ജീവിക്കാൻ ഉള്ള കൊതിയും.
@zb2975
@zb2975 2 года назад
പിന്നെ യുക്തി വാദത്തെ ആരേറ്റെടുക്കും🤣🤣🤣
@ariftarift7944
@ariftarift7944 2 года назад
എങ്ങിനെയാണ് ഒരാൾക്കു ഇത്രയും പൂർണ്ണമായി പറയാൻ കഴിയുക. Salute you sir
@saifudeenkulappadam47
@saifudeenkulappadam47 2 года назад
നല്ലവണ്ണം മനസ്സിലാക്കുന്ന വിവരണം. ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ. നിരീശ്വര യുക്തിവാദികൾ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങളാണ് ഉസ്താദ് 2പാർട്ട് ആയിട്ട് വിവരിച്ചത്. ഇനിയും ഇതുപോലുള്ള നിരീശ്വര യുക്തിവാദികൾക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു 👍👍👍
@MyvoiceMyvoice-sm4hf
@MyvoiceMyvoice-sm4hf 2 года назад
പൊളിച്ചു ഉസ്താദ് കണ്ടം വഴിഓടി യുക്തിവാദികൾ 👌🏼😀
@abdulkaderkv5836
@abdulkaderkv5836 2 года назад
എതിരാളിയെ വളരെ മാന്യമായി അംഗീകരിച്ചുള്ള കൃത്യമായ മറുപടി കളായാ ക്കലില്ല പരിഹാസം ഇല്ല വിഷയത്തിൽ നിന്നു മാത്രം. 💪
@shafiashraf9431
@shafiashraf9431 2 года назад
Alhamdulilah 💕 Jazak Allah khair From this part I understand that power The creator Allah 😭 The unimaginable power This question was rolling always in my mind and its a miracle that i got the answer in such a beautiful way Subhan Allah !! The greatness of the creator ! I feel like my brain will blast from the thoughts of that super Power ! Allahu Akbar 😭
@MyvoiceMyvoice-sm4hf
@MyvoiceMyvoice-sm4hf 2 года назад
ഉസ്താദിറ്റെ ദർസ് അപ്പോ സംഭവമായിരികും അല്ലെ കൊതിയാവുന്നു
@pv9311
@pv9311 2 года назад
സഖാഫി ഉസ്താദ് വളരേ നന്നായിട്ടുണ്ട്. الحمدلله
@kannurmattool7163
@kannurmattool7163 Год назад
12.48 ഉസ്താദിന്റെ അത്ഭുതം നോട്ടം 🙄🤲🏻🤲🏻ആമീൻ
@jafersadique7492
@jafersadique7492 2 года назад
Mashallah.... അവധരണത്തിന് എന്തോരു ഭംഗിയാണ് 💐💐
@sooppyk9302
@sooppyk9302 10 месяцев назад
പടച്ച തമ്പുരാൻ എന്നത് വരെ ചിന്തിക്കാനുള്ള കപസിറ്റിയെ നമ്മുടെ തലച്ചോറിന് അല്ലാഹു നൽകിയിട്ടുള്ളൂ
@syedkhajarafiq92
@syedkhajarafiq92 7 месяцев назад
Correct.
@muzammilmooosa5057
@muzammilmooosa5057 2 года назад
ഉസ്താദ് തല യുക്തിവാദികളും ഇന്ന് പരിണാമ സിദ്ധാന്തം എടുത്തോണ്ട് പ്രപഞ്ചത്തിന് തുടക്കം ഇല്ല അതിനു സൃഷ്ടാവിനെ ഇല്ല എന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട് അവരുടെ വീഡിയോകൾ കണ്ടു അവരുടെ വാദങ്ങൾ പൊളിച്ച് അടക്കണം എന്ന് ആഗ്രഹിക്കുന്നു
@roosroo1466
@roosroo1466 2 года назад
വല്ലാത്തെ ശൈലി🌹🌹
@abdulgafoorsaqafi1665
@abdulgafoorsaqafi1665 2 года назад
ماشاءالله بارك الله فى علمك
@asbmedia313
@asbmedia313 2 года назад
അല്ലാഹു ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ എത്ര നല്ല അവതരണം
@nishadkryd7661
@nishadkryd7661 2 года назад
Masha allah.. ഇനിയും ഒരുപാട് പേർക് ഇതുപോലെ വ്യക്തമായി മറുപടി കൊടുക്കാൻ ഉസ്താദിന് പടച്ചവന്റെ അനുഗ്രഹത്താൽ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങളെയും ഉൾപ്പെടുത്തണം.. അള്ളാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@uwais_kallur
@uwais_kallur 2 года назад
അടിപൊളി അവതരണം 👌😍👍
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 года назад
വളരെ ഉപകാരമുള അറിവ് അള്ളാഹു അനുഗ്രഹിക്കട്ടെ
@SalamSalam-cb1rp
@SalamSalam-cb1rp 2 года назад
അസ്സലാമു അലൈകും... ഉസ്താദ് സംസാരിക്കുമ്പോൾ അല്പം സൗണ്ട് കൂട്ടണം മുൻപത്തെ സംവാദം സൗണ്ട് വളരെ കുറവായിരുന്നു.. ഹിഖ്മത്തോടെ മറുപടി കൊടുക്കാൻ മറ്റുള്ളവർക് ഗ്രഹിക്കാനും അള്ളാഹു റബ്ബുൽ ഇസ്സത് ഉസ്താദിനു ശക്തി നകൾട്ടെ സത്യം ബോധ്യപ്പെട്ടു അത് ഉൾകൊള്ളാനും യുക്തി വാദികൾക്കും പിഴച്ച പുത്തൻ വാദൊക്കൾക്കും സാതിക്കട്ടെ
@rahoof7362
@rahoof7362 2 года назад
*آمين يارب العالمين ببرکة رسول الله ﷺ*
@user-ec5oc2pv9n
@user-ec5oc2pv9n 2 года назад
കാത്തിരിക്കുന്നു
@ebishadqatar
@ebishadqatar 2 года назад
Vallatha adithara 👍🌹🌹🌹 usthad naathan deergayissu aafiyathum swihathum nalkatte neenda kaalam. Deeni dahvathilaayi hissathode kazhiyaan thunakkatte
@zahran809
@zahran809 2 года назад
ഉപകാരപ്രദം ... അല്ലാഹു നാം എല്ലാവരുടെയും ഇമാൻ നിലനിർത്തി തരട്ടെ... ആമീൻ
@samiyya.k6695
@samiyya.k6695 2 года назад
സുബ്ഹാനല്ലാഹ്, അല്ലാഹു അക്ബർ 🤲🤲🤲🤲🤲🤲
@muhammadbinabdulla1294
@muhammadbinabdulla1294 7 месяцев назад
ചിരിക്കാനും ചിന്തിക്കാനും ❤
@farisyousaf3379
@farisyousaf3379 2 года назад
ഉസ്താദ് പൊളിയാണ്
@soudhasou7534
@soudhasou7534 2 года назад
ماشاءاللہ ماشاءاللہ الحَمْدُ ِلله എത്ര നല്ല വിശദീകരണം
@rashidmundekatt3897
@rashidmundekatt3897 2 года назад
Masha allah എത്ര മനോഹരമായ അവതരണം
@arspk874
@arspk874 2 года назад
زاكم الله قوة التفهيم يا استاذ بارك الله في خدمتكم ارجو الدعاء من جهتكم
@adivaram5700
@adivaram5700 2 года назад
മനോഹരം - നല്ല ശൈലി
@Ar_ruwaima
@Ar_ruwaima 9 месяцев назад
ഈ ഉസ്താദ് ആരിഫ് ഹുസൈനും ലീയകത്തും ഒക്കെ ഒരുമിച്ച് ഒരു intervie പ്രതീക്ഷിക്കുന്നു ❤❤❤❤സൂപ്പർ ...ഉസ്താദ്❤❤❤
@junaisvgd7343
@junaisvgd7343 2 года назад
ഉസ്താദ് , വിവരണം👍👍👍👍👍
@theroneycm3363
@theroneycm3363 Год назад
വളരെ ലളിതമായ മറുപടി 🥰
@voiceofshaduli7147
@voiceofshaduli7147 2 года назад
Very nice idea...beautiful thoughts...perfect answers....great genius....great scholar of Islam 😘😘😘
@user-cl4ti2jf9l
@user-cl4ti2jf9l 3 месяца назад
Ameen yaa Arhamarraahimeen Va yaa Rabbal Aalameen Swollallaahu Alaa Sayyidinaa MUHAMMAD Swollallaahu Alaihi Va Sallam...
@Account786
@Account786 2 года назад
👍👍👍👍 അള്ളാഹു അനുഗ്രഹിക്കട്ടെ
@aliahmedblmr650
@aliahmedblmr650 2 года назад
ഇദാണ് മോനെ ഇൽമ് ഇദിനാണ് പയുന്ന്ത് കിത്താബ് ഓദി പഠിക്കണം അല്ല്‌ദെ യുക്തിക്ക് യോജിച്ചദ് പോലെ വധിച്ചാൽ എവിടെയും ഐത്തിപെടാൻ സാദിക്കുലാ ഇദാണ് സുന്നി പണ്ഡിതൻ അല്ലാഹു ഉസ്താദിന് അഗിയത്തുള്ള ദീർഗായുസ് നൽഗ്ട്ടെ
@haneefaaaksj382
@haneefaaaksj382 2 года назад
സൂപ്പർ മറുപടി
@sabirsherif8467
@sabirsherif8467 2 года назад
കല്ലിൽ വെളളം വീണു വീണു കല്ല് ഉരുളനായി സുന്ദരനായി മാറും ശരിയാണ്. പക്ഷേ കല്ലിൽ വെളളം വീണ് വീണ് അവസാനം ഒരു സുഗന്ധമുളള പുഷ്പം ഉണ്ടാകുമോ? ഉസ്താദ് പറഞ്ഞ പോലെ വ്യത്യസ്ത പഴങ്ങളും രുചികളും ഉണ്ടാകുമോ? ഇത് പോലൊരു യുക്തിവാദ ഖണ്ഡനം കേട്ടിട്ടില്ല. മാശാഅല്ലാഹ്. യുക്തിവാദികൾ കണ്ണ് തുറക്കും
@muhammedsirajca4571
@muhammedsirajca4571 2 года назад
ഇതാണ് മക്കളെ മറുപടി
@skylab8241
@skylab8241 2 года назад
ഉസ്താതിന്റെ വിശദീകരണം ഇഷ്ടപ്പെട്ടു.
@noufalc9795
@noufalc9795 2 года назад
മാഷാഅല്ലഹ്
@hashimcv1660
@hashimcv1660 2 года назад
വെള്ളം കല്ലിനെ അടിപൊളിയാക്കിയെങ്കിൽ അതെ പുഴയിൽ അടി പൊളിയാകാത്ത കല്ലും ഉണ്ട്കൂർത്ത കല്ലുകൾ അതെങ്ങനെ ഉണ്ടായി അതിന്റെ പിന്നിൽ അല്ലാഹു അല്ലാതെ വേറെ ആരും ഇല്ല.കുൽ ഹുവല്ലാഹു അഹത്.
@basheernira7008
@basheernira7008 2 года назад
ما شاء الله تبارك الله جزاك الله خيرا استاذ 💐🤲
@ansarianu9586
@ansarianu9586 2 года назад
മാഷാ അള്ളാഹ്... 😍😍😍😍😍👍👍👍👍👍👍
@lukmannp8721
@lukmannp8721 2 года назад
സുന്നത്ത് ജമാഅത്തിന് അല്ലാഹു നൽകിയ മൂത്ത്
@MedLife786
@MedLife786 2 года назад
അല്ലാഹു എല്ലാവർക്കും പൊറുത്തു തരട്ടെ. ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്.
@afsalm4528
@afsalm4528 2 года назад
ماشاء الله تبارك الله
@anasnm
@anasnm 5 месяцев назад
വഹാബികൾക്ക് കറാമത്തും ബുദ്ധി കൊണ്ട് കിട്ടുന്നില്ല. യുക്തിവാദികൾക്ക് ദൈവത്തെയും ബുദ്ധി കൊണ്ട് കിട്ടുന്നില്ല രണ്ടുപേരും യുക്തി കൊണ്ട് ചിന്തിക്കുന്നു
@anvarkakkad6921
@anvarkakkad6921 2 года назад
Masha അല്ലാഹ് Allahu usthadin aafiyathulla deerghayuss nalkate👍👍
@muhammedanascv2415
@muhammedanascv2415 2 года назад
ഉസ്താദ് മുത്താണ്
@nafeesamohammed7618
@nafeesamohammed7618 10 месяцев назад
آ مٖـــــــــــــينْ يـٰا رَبٌَ الْـعٰـالَـمٖــــــينْ 🤲🏻. വളരേ വളരേ വ്യക്തമായി മറുപടി പറഞ്ഞു ഉസ്താദ്
@muhammadriswan3021
@muhammadriswan3021 Год назад
Alhamdhulillah. Masha allah ❤️
Далее
Frank Now VS Then Edit 🥵| #brawlstars #shorts
00:18
Lasagna Soup @Lionfield
00:35
Просмотров 10 млн