Тёмный
No video :(

മർച്ചന്റ് നേവിയിൽ സേഫ്റ്റി ഓഫീസർ രാജീവ് ശിവനന്ദനന്റെ ഞെട്ടിപ്പിക്കുന്ന സാക്ഷ്യം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 219 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@sreedeviajayakumar4048
@sreedeviajayakumar4048 8 месяцев назад
ഈ സഹോദരൻറെ മകൾ എത്രയും വേഗം സുഖം പ്രാപിക്കുവാൻ ഇടയാകട്ടെ... അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..
@shradha22
@shradha22 8 месяцев назад
🙏🙏
@josealappad8096
@josealappad8096 7 месяцев назад
​6m8@@shradha22
@lindamathew8087
@lindamathew8087 7 месяцев назад
🙏🙏
@AnilkumarS-bt8fb
@AnilkumarS-bt8fb 5 месяцев назад
😢 കൃപാസനം അമ്മയുടെ പക്കൽ നിന്നും ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേൾക്കേണമേ🙏
@Annumariya-kh9xo
@Annumariya-kh9xo 8 месяцев назад
അമ്മേ ഈ സാറിന് ഇത്ര അനുഗ്രഹിച്ചു കൂടെ നിക്കുന്ന ദൈവമേ... ഇനിയും ഒരുപാട് അനുഗ്രഹിക്കേണമേ... മകളെ സുഖപ്പെടുത്തേണമേ... ആ കുഞ്ഞ് സംസാരിക്കാൻ ദൈവമേ ഇടപെടണേ 🙏🙏🙏
@castefedric4086
@castefedric4086 8 месяцев назад
ആമേൻ
@shradha22
@shradha22 8 месяцев назад
🙏😔😔
@jacksydipu179
@jacksydipu179 8 месяцев назад
🙏🙏
@user-mq3qb4xl2k
@user-mq3qb4xl2k 8 месяцев назад
Amen
@anupriya8521
@anupriya8521 8 месяцев назад
Amen
@nixonjoseph7068
@nixonjoseph7068 8 месяцев назад
നിഷ്കളങ്ക സാക്ഷ്യം, കേൾക്കുന്നവരിൽ ആത്മാവിന്റെ നിറവുണ്ടാകുന്നു ❤
@rajujohn5432
@rajujohn5432 7 месяцев назад
😢
@sherlylyju8584
@sherlylyju8584 7 месяцев назад
Exactly 💯
@jancytomy6123
@jancytomy6123 8 месяцев назад
അമ്മേ ക്രിസ്ത്യാനികൾ കണ്ടിരിക്കേണ്ട സാക്ഷ്യം. ഇത്ര വലിയ വിശ്വാസം ദൈവമേ നന്ദി
@soumyas4608
@soumyas4608 8 месяцев назад
അമ്മേ. ... ഈ ചേട്ടന്റ.. മോളേ പൂർണമായും.. സുഖപ്പെടുത്തിയെന്ന സാക്ഷ്യം കേൾക്കാൻ..... കഴിയണേ. 🙏
@minisunny1946
@minisunny1946 8 месяцев назад
അനുഗ്രഹിക്കണേ
@marymp9094
@marymp9094 8 месяцев назад
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@kashithumba9407
@kashithumba9407 8 месяцев назад
Amen 🙏
@vibinbabu1722
@vibinbabu1722 8 месяцев назад
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏
@shradha22
@shradha22 8 месяцев назад
@lincy7115
@lincy7115 8 месяцев назад
🙏🙏🙏
@reenakc.3708
@reenakc.3708 8 месяцев назад
നന്ദി യേശുവേ, രാജീവ്‌ സാറിന്റെ കുഞ്ഞിനെ എത്രയും വേഗം മാതാവ് പൂർണ്ണമായി ഏറ്റെടുക്കട്ടെ 🙏🙏🙏
@dominicjoseph4031
@dominicjoseph4031 7 месяцев назад
😢😢😢
@sudhysudhy933
@sudhysudhy933 8 месяцев назад
ഞാൻ ഈ സാക്ഷീത്തിനു കാത്തിരിക്കുകയായിരുന്നു അച്ഛൻ tuesday പറഞ്ഞപ്പോൾ ആ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@shradha22
@shradha22 8 месяцев назад
🙏🙏🙏
@minisunny1946
@minisunny1946 8 месяцев назад
🙏🙏🕯️🕯️
@akhilatomy3405
@akhilatomy3405 8 месяцев назад
അമ്മേ മാതാവേ ആ കുഞ്ഞിനെ അനുഗ്രഹിക്കണമേ. ഉണ്ണിയേശുവിനെ പരിപാലിച്ചതുപോലെ ആ കുഞ്ഞിനെ സംരഷിക്കേണമേ 🙏🏼🙏🏼
@mollythomas5316
@mollythomas5316 7 месяцев назад
Amen
@Velicham74
@Velicham74 8 месяцев назад
Sir ഞാൻ ലിസ്സി .ഞാൻ ഒരു സാക്ഷ്യം പറഞ്ഞിട്ടുണ്ട് .business തകർന്നു മാവേലി എക്സ്പ്രസ് ന് ചാടി മരിക്കാൻ തീരുമാനിച്ചപ്പോൾ അമ്മ എന്നെ എടുത്തു ഉയർത്തിയ സാക്ഷ്യം . സാറിൻ്റെ ഈ സാക്ഷ്യം ഒരുപാട് ഹൃദയത്തില് തൊട്ടു.വിശ്വാസത്തിൻ്റെയും ദൈവ സ്നേഹത്തിൻ്റെയും ഏറ്റവും ടോപ് il നിൽക്കുന്ന സാറിനും കുടുംബത്തിനും കൂടുതൽ krupakal ഉണ്ടാകുമെന്നും സാറിൻ്റെ മകൾക്ക് പരിപൂർണ സൗഖ്യം ഉണ്ടാകുമെന്നും ഉറപ്പാണ്
@bettydavis3096
@bettydavis3096 8 месяцев назад
ഈ സാറിനെ അനുഗ്രിക്കണേ അമ്മേ...മകൾക്ക് പൂർണ്ണമായും സൗഖൃം കൊടുത്ത് അനുഗ്രഹിക്കണം അമ്മേ...❤
@nandanaas6a264
@nandanaas6a264 8 месяцев назад
അമ്മേ എന്റെ കണ്ണിന് അടുത്തുള്ള അക്ഷരങ്ങൾ മങ്ങിമാത്രമേ കാണാൻ സാധിക്കുന്നുള്ളു അമ്മേ എത്രയും വേഗം എന്റെ കണ്ണിന്റെകാഴ്ച പൂർണ്ണമായും നൽകി അനുഗ്രഹിക്കണമേ🙏🏻
@jayanjoseph8229
@jayanjoseph8229 8 месяцев назад
അമ്മേ ഇത് കെ ൾ ക്കു ബ ൾ സഗടം കുട് കയാണ് എന്ന് അമ്മേ എന്നെ ഉപേക്ഷിച്ചു അമ്മേ സഗടം കാ ണു ന്നു ഈ ല്ല എന്നെ കു ടെ കാ ണ ണെ അമ്മേ ഉപേക്ഷിക്ക ല്ലേ അമ്മേ തീ രെ സഹീ കാൻ പറ്റു ന്നീ ല്ല എന്നെ കൂടെ അനു ഗ്ര ഹി ക്ക നെ amme
@SeemaKerla-hy4wl
@SeemaKerla-hy4wl 8 месяцев назад
❤️🙏🙏🙏🌹🌹🌹🙏🙏🙏❤️
@shradha22
@shradha22 8 месяцев назад
Mathve rakshikum.... vishamiknda....Amma apeksha oraikum upekshikilq🙏🙏🙏
@LolithaRose
@LolithaRose 8 месяцев назад
ഒരു ophthalmologist നെ കാണൂ..
@Swathuzz
@Swathuzz 8 месяцев назад
ഈ സാക്ഷ്യം ഞാൻ നേരിട്ട് അമ്മ മാതാവിന്റെ അടുത്ത് നിന്നും കേട്ടതാണ്... അമ്മ മാതാവിന്റെ മഹാതോം ഇനിയും എല്ലാവരും അറിയട്ടെ.... അമ്മ മാതാവിനും തിരുകുമാരനും ഒരായിരം സ്തുതി....
@advjimmy6120
@advjimmy6120 8 месяцев назад
Yes.dec 2
@shradha22
@shradha22 8 месяцев назад
🙏🙏🙏
@truthwillsetyoufree2117
@truthwillsetyoufree2117 8 месяцев назад
അമ്മേ മാതാവേ ഈ സഹോദരന്റെ കുഞ്ഞിനെ പരിപൂർണമായി സുഖപ്പെടുത്തേണമേ ...ഈ കുടുംബത്തെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കേണമേ 🙏🙏🙏
@jijigeorge5551
@jijigeorge5551 8 месяцев назад
അമ്മേ, ഈ പൊന്നുമോളിലൂടെ ഈ കുടുംബത്തെ അമ്മയുടെ പ്രത്യയക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി യേശുനാമത്തിൽ ഉയർത്തിയത്തിനു ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏സ്തുതി 🙏ആരാധന 🙏🙏🙏
@seenaanil2367
@seenaanil2367 8 месяцев назад
അമ്മേ മാതാവേ ഈ സാറിനേയും കുടുംബത്തെയും അനുഗ്രഹിക്കണം അമ്മേ മാതാവേ ആ കുഞ്ഞു മകളെ എത്രയും പെട്ടെന്ന് സംസാരിക്കാൻ അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹
@reemasaleem3034
@reemasaleem3034 8 месяцев назад
യേശു കർത്താവാണ്,കൃപാസന പ്രസാദവരമാതാവേഎന്നെയും എൻറെ കുടുംബത്തെയും കൃപാസന പ്രസാദവര മാതാവിൻറെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ🙏❤️
@SherlyBonippose
@SherlyBonippose 8 месяцев назад
Amme രാജീവ് സാറിന്റെ മകൾക്കു സംസാരിക്കാൻ കഴിവ് നൽകണേ അമ്മേ 🙏🏽🙏🏽🙏🏽
@binubahuleyan7271
@binubahuleyan7271 8 месяцев назад
Amen, Prize the Lord❤
@RadhikaksRadhu
@RadhikaksRadhu 7 месяцев назад
Amen
@antonyk.l8565
@antonyk.l8565 7 месяцев назад
അമ്മ മാതാവേ ആ കുഞ്ഞിന് പൂർണ്ണ സൗഖ്യം കൊടുക്കണമെ. എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@archag90
@archag90 8 месяцев назад
അമ്മ മാതാവേ എനിക്ക് ഈ സാക്ഷ്യം കേട്ടപ്പോൾ മുതൽ എന്റെ കണ്ണുകൾ തോർന്നിട്ടില്ല 🥺എന്റെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു 🙏യേശു അപ്പയോടും അമ്മയുടുമുള്ള സ്‌നേഹം 🥺എനിക്കും ഇങ്ങനെ വന്നു സാക്ഷ്യം പറയാനുള്ള കൃപ തരണേ 🙏🤍
@beenashajan8655
@beenashajan8655 8 месяцев назад
അമ്മേ മാതാവേ എത്ര ശക്തമായ ഒരു സാക്ഷ്യമാണ മ്മേ 🙏🏻🙏🏻 കണ്ണ് നിറഞ്ഞും കുളിരു കോരിയുമാണ് ഇതു കേൾക്കുന്നത് 🙏🏻🙏🏻എല്ലാ മക്കൾക്കും വേണ്ടി അമ്മ മാധ്യസ്ഥം വഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@shradha22
@shradha22 8 месяцев назад
🙏😔😔
@soumyassundar7550
@soumyassundar7550 7 месяцев назад
സത്യം
@marygeorge6559
@marygeorge6559 7 месяцев назад
Prise the lord
@marygeorge6559
@marygeorge6559 7 месяцев назад
😊❤
@gopalakrishnan.k4426
@gopalakrishnan.k4426 8 месяцев назад
അമ്മേ എന്റെ മോൾക്ക്‌ പഠിക്കാൻ ഉള്ള കഴിവ് ഉണ്ടാഞ്ഞിട്ടും മടിക്കുന്ന കുഞ്ഞിന് ബുദ്ധി കൊടുക്കണമെന്ന് ✝️✝️🙏🙏🙏😭😭😭✝️✝️✝️✝️
@shradha22
@shradha22 8 месяцев назад
🙏🙏🙏
@petlover1429
@petlover1429 7 месяцев назад
എന്റെ മക്കളും.
@jishasuresh1480
@jishasuresh1480 8 месяцев назад
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ ഈ ദിവസം 2.30 പിഎം ന് തന്നെ ഈ സാക്ഷ്യം കാണാൻ സാധിച്ചതിനു അമ്മയ്ക്കു ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼. ഈ സഹോദരനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഹൃദയപൂർവം പ്രാർത്ഥിക്കുന്നു. 🙏🏼
@kurianxavier5352
@kurianxavier5352 8 месяцев назад
ഈ സാക്ഷ്യത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്..... ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ.... മാതാവേ കൂടെയുണ്ടാകേണമേ...
@brintajacob2
@brintajacob2 8 месяцев назад
കൃ പാസാനം മാതാവേ എന്റെ ഡാനുകുട്ടന്റെ നെഞ്ചിടിപ്പ് നോർമൽ ആക്കി കൊടുക്കണമേ.. ഹാർട്ടിനും വാൽവിനും ഒരു കുഴപ്പവും ഉണ്ടാകരുതേ
@binduvarghese7136
@binduvarghese7136 8 месяцев назад
Prarthikkam kto.. Amma nokkikolum
@adarminkcreation4874
@adarminkcreation4874 8 месяцев назад
🙏🙏🙏🙏🙏
@SeemaKerla-hy4wl
@SeemaKerla-hy4wl 8 месяцев назад
❤️🙏🙏🙏❤️
@jackandjillkidsshow2854
@jackandjillkidsshow2854 8 месяцев назад
Prayers🙏🙏🙏
@ujnm
@ujnm 8 месяцев назад
🙏🙏🙏
@jennitamariya5321
@jennitamariya5321 8 месяцев назад
ഈശോയെ ഇത്രയും ശക്തമായ ഒരു സാക്ഷ്യം കേൾക്കാൻ അനുഗ്രഹം ലഭിച്ചതിനെ ഓർത്ത് സർവ്വശക്തനോട് നന്ദി പറയുന്നു
@minisunny1946
@minisunny1946 8 месяцев назад
ആവേ ആവേ മരിയ
@binubahuleyan7271
@binubahuleyan7271 8 месяцев назад
Amen🙏🙏🙏🙏🙏
@marykuttylouis6576
@marykuttylouis6576 8 месяцев назад
🌹🌹😊​
@kochuranyantony4222
@kochuranyantony4222 7 месяцев назад
കുറെ സാക്ഷ്യങ്ങൾ കേട്ടിട്ടുണ്ട് എന്നാൽ ഒരു ഹൈന്ധവാന്റെ വായിൽ നിന്ന് കേട്ടപ്പോൾ തരിച്ചു പോയി 🙏🏻😄അമ്മേ നിന്റെ ശക്തി 😍😍😍🙏🏻🙏🏻🙏🏻🙏🏻
@ambilyjacob8998
@ambilyjacob8998 Месяц назад
ഈ സാക്ഷ്യം എല്ലാ മനുഷ്യർക്കും. വിശ്വാസത്തിനു ഉള്ള ഇട ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@alanjosephsajy2954
@alanjosephsajy2954 8 месяцев назад
എന്റെ അമ്മേ നല്ലൊരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിനാൽ നന്ദി പറയുന്നു...
@josephpanakal9920
@josephpanakal9920 8 месяцев назад
അമ്മേ ഈ സഹോദരനെ ഇനിയും ഒരുപാട് അനുഗ്രഹിക്കണമേ❤
@linivarghese3142
@linivarghese3142 5 дней назад
അമ്മേ അനുഗ്രഹിക്കണേ... 🙏🙏🙏 ഈ സാറിന്റെ കുഞ്ഞിനെ സുഖപ്പെടുത്തണേ 🙏🙏
@marymp9094
@marymp9094 8 месяцев назад
മനുഷ്യന് അസാദ്യമായത് ദൈവത്തിന് സാദ്യമാണ് കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അങ്ങേക്ക് സമർപ്പിക് ഞങ്ങളോടു കരുണ തോന്നണമേ .. ആമ്മേൻ 🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@nishasophia9719
@nishasophia9719 7 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ഈ സാക്ഷ്യം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു ഈ മകനെയും കുടുംബത്തെയും ഇനിയും ഒത്തിരി അനുഗ്രഹിക്കണേ
@user-sk5iu9jt7c
@user-sk5iu9jt7c 8 месяцев назад
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഓർമ്മ ദിവസമായ ഇന്നുതന്നെ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ദൈവമാതാവിനും തിരുക്കുമാരനും എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ പുണ്യഭൂമിയെ ഓർത്തു സർവശക്തനായ ദൈവമേ അങ്ങേയ്ക്ക് നന്ദി 🙏🙏🙏🙏
@aaheraasher8656
@aaheraasher8656 8 месяцев назад
@siyonsiyo5809
@siyonsiyo5809 8 месяцев назад
അതെ അമ്മേ ഈ ദിവസം തന്നെ ഈ സാക്ഷ്യം കേൾക്കുവാൻ സാധിച്ചതിന് നന്ദി 🙏🙏🙏🙏🙏
@shradha22
@shradha22 8 месяцев назад
🙏🙏🙏
@justinjoseph6785
@justinjoseph6785 8 месяцев назад
ശരിക്കും മനസ്സിനെ തൊട്ടുണർത്തി മനസ്സലിഞ്ഞ് കരഞ്ഞു പോകുന്ന സാക്ഷ്യം, ഇതാണ് ശരിക്കും ആത്മാർത്ഥതയുള്ള സാക്ഷ്യം
@RoshanJacob-ne7ph
@RoshanJacob-ne7ph 8 месяцев назад
നല്ല ഒരു സാക്ഷ്യം.... കേൾക്കാൻ പറ്റിയതിനെ ഓർത്ത് പരിശുദ്ധ അമ്മയ്ക്കും ദൈവത്തിനും നന്ദി..... പറയുന്നു ആമേൻ... 🙏🙏🙏
@bineshjoyyy
@bineshjoyyy Месяц назад
കടബാധ്യത..... വരുമാന തടസ്സം മാതാവേ പെട്ടെന്ന് ഇടപെടണെ 🙏🙏🙏എന്റെ ജീവിത പങ്കാളി rittiye തൊടണേ കൃപാസനം അമ്മേ.... മാനസാന്തരം കൊടുക്കണേ അമ്മേ
@user-yn5vr5pl7y
@user-yn5vr5pl7y 8 месяцев назад
അമ്മേ ഇനി എന്ത് ഒരു പിടിയും ഇല്ല എനിക്ക് ഒരു തുണയായി ഇരിക്കെ നമേ 😭😭😭😭😭😭😭
@shradha22
@shradha22 8 месяцев назад
Mthve rakshikum pediknda 🙏🙏🙏🙏🙏🙏
@shantyjacob5421
@shantyjacob5421 8 месяцев назад
അമ്മേ മാതാവേ......സംസാരിക്കാനുള്ള കൃപ കുഞ്ഞിന് കൊടുത്ത് വലിയ സാക്ഷ്യം ആയി തീരട്ടെ 🙏🙏. ഒരു യോഗ്യതയും ഇല്ലാത്ത എന്നെയും കൃപയോടെ നോക്കണേ 🙏🙏കണ്ണുനീരോടെ അവിടെ വന്ന് പ്രാർത്ഥിച്ച എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണേ 🙏🙏🙏🙏
@kurianxavier5352
@kurianxavier5352 8 месяцев назад
എന്റെ മാതാവേ എന്തൊരു സാക്ഷ്യം... ഞാൻ അടുത്ത് കേട്ടീട്ടുള്ളതിൽ വച്ച് ഏറ്റവും വിസ്മയകരമായ അനുഭവസാക്ഷ്യം.... മാതാവിന്റെ ശക്തമായ കയ്യൊപ്പ്....
@jojitharakanjohn8361
@jojitharakanjohn8361 8 месяцев назад
ജീവനുള്ള സാക്ഷ്യം.... അമ്മേ പരിശുദ്ധ അമ്മേ... ആ പൊന്നുമോളെ അനുഗ്രഹിക്കണേ....
@lukajoseph8264
@lukajoseph8264 8 месяцев назад
അമ്മേ, ഈ സാക്ഷ്യം കേൾക്കാനുള്ള ഭാഗ്യം തന്നതിന് പ്രണാമം.
@jaaniskitchen5123
@jaaniskitchen5123 8 месяцев назад
അമ്മേ ഈ പൊന്നുമോൾക്ക് സംസാരിക്കാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ 🙏🙏🙏
@sumagopi8025
@sumagopi8025 8 месяцев назад
എന്റെ പൊന്നമ്മെ ഈ സാ ക്ഷൃങ്ങൾ കേൾക്കുമ്പോൾ എന്റെ പൊന്നുതമ്പുരാനെ ഞാനും അങ്ങയെ സ്നേഹിക്കുന്നു ഞങ്ങളെ കൈവിടല്ലെ ഈ സാക്ഷ്യം പറഞ്ഞ മകനെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു ആ കുഞ്ഞുപൈതലിനെ ആ കരങ്ങളിൽഏല്പിക്കുന്നു ഏറ്റെടുക്കണമെ നാഥാ. നാഥാ പൊന്നു തമ്പുരാനെ
@laisaluckose3243
@laisaluckose3243 8 месяцев назад
അമ്മേ മാതാവേ ഈ ലോകത്തിൽ ഉള്ള എല്ലാ നന്ന ജാതി മതസ്ഥരെ അനുഗ്രഹിക്കണമേ
@francisca1741
@francisca1741 8 месяцев назад
ഭയങ്കര സാക്ഷ്യം 👌👌👌👌
@Kunjoos779
@Kunjoos779 8 месяцев назад
എന്റെ ഈശോയെ മാതാവെ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.
@amalpaul1121
@amalpaul1121 8 месяцев назад
ഇത്രയും നല്ല സാക്ഷ്യം കേൾക്കാൻ സാധിച്ച ഈശോ അപ്പക്കും അമ്മ മാതാവിനും നന്ദി 🙏🏻🙏🏻🙏🏻
@susyisaac3431
@susyisaac3431 8 месяцев назад
ഓ എത്ര ഹൃദയസ്പർശിയായ സാക്ഷ്യം ദൈവമേ. എന്തൊരു ദൈവസ്നേഹം. ഞങ്ങൾക്കും ഇതുപോലെ അങ്ങയെ സ്നേഹിച്ച് സാക്ഷ്യം പറയാൻ ഇടവരുത്തണമേ. ആമേൻ.
@mercyjose6249
@mercyjose6249 8 месяцев назад
ലോകം മുഴുവന്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ ഇടയാക്കും....അപേക്ഷിക്കുന്നു..hallelujah hallelujah ♥
@user-zi5tm5ri5t
@user-zi5tm5ri5t 8 месяцев назад
അമ്മേ ഈശോയെ ഇതുപോലെ നല്ല വിശ്വാസം എനിക്ക് തരണമേ ഈ സാറിന്റെ മോളെ സുഖപ്പെടുത്താണമേ നല്ലൊരു സാക്ഷ്യം 🙏🏼🙏🏼🙏🏼
@marymp9094
@marymp9094 8 месяцев назад
ഒരിയ്ക്കലും കരകയറുവാൻ ആവുകയില്ല എന്നോർത്ത് കഴിയുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിടുതൽ നൽകി .ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@siyonsiyo5809
@siyonsiyo5809 8 месяцев назад
എന്റെ അമ്മേ ഈ മകനെ ഇത്ര ത്തോളം അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏🙏🙏
@aar5143
@aar5143 8 месяцев назад
അമ്മേ എല്ലാവരേം രക്ഷിച്ചതിന് ഒരുപാട് നന്ദി
@kittysebastian7365
@kittysebastian7365 8 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
@binujoseph8206
@binujoseph8206 8 месяцев назад
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം🙏🏾🌹
@tresiammapeter2451
@tresiammapeter2451 8 месяцев назад
Amme Mathave ee monte kunjine ethrayum vegam sughappeduthaname,kudumbathe angayude krupakal kondu nirakkaname 🙏🙏🙏
@shinujennis6191
@shinujennis6191 8 месяцев назад
അമ്മേ ഈ കുഞ്ഞിന് സംസാരിക്കാൻ ഉള്ള കൃപ കൊടുക്കണേ 🙏🙏കാത്തോളണേ
@snehasuresh3171
@snehasuresh3171 8 месяцев назад
അമ്മേ മാതാവേ മാതാവേ സാക്ഷ്യം കേൾക്കാൻ ഭാഗ്യം തന്നതിന് ഒരായിരം നന്ദി പറയുന്നു ആമ്മേൻ...ആ മകളെ പൂർണമായും സുഖപ്പെടുത്തണമേ.... എന്നെയും പ്രതിക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
@gopalakrishnan.k4426
@gopalakrishnan.k4426 8 месяцев назад
അമ്മ മാതാവേ വിഷമങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും രക്ഷിക്കാണമേ 🥰😭🙏🙏😭✝️✝️😭😭😭😭
@SeemaKerla-hy4wl
@SeemaKerla-hy4wl 8 месяцев назад
❤️🙏🙏🙏❤️
@shradha22
@shradha22 8 месяцев назад
Mathve... albutham pravrthikum.....🙏🙏
@athulyasn1108
@athulyasn1108 8 месяцев назад
അമ്മേ കണ്ണ് നിറഞ്ഞു പോയി. ദൈവസ്നേഹത്താൽ നിറഞ്ഞ സാക്ഷ്യം 🙏🙏🙏🙏
@anniethomas8073
@anniethomas8073 8 месяцев назад
അമ്മേ ഇതുപോലെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@salimmajoseph3354
@salimmajoseph3354 8 месяцев назад
ഈ സർ ന്റെ കുടുംബത്തെ ഇനിയും അനുഗ്രഹിക്കണമേ 🙏
@prasanthpr274
@prasanthpr274 8 месяцев назад
നമ്മുടെ പോപിന് വേണ്ടി എൽല്ലേരും പ്രാർത്ഥിക്കണമേ....
@Boss-it3of
@Boss-it3of 8 месяцев назад
അമ്മേ എന്നെയും ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ... ആമേൻ.. എൻ്റെ ഫീസിൻ്റെ കാര്യം അമ്മ ഏറ്റെടുക്കേണമെ... ഇന്ന് തന്നെ ഒരു തീരുമാനം നൽകേണമേ... ആമേൻ 🙏🙏🙏
@1santaclauseHoHoHo
@1santaclauseHoHoHo 8 месяцев назад
What an incredible testimony!, Praise be to the Lord Jesus Christ. Oh, our blessed Mother, thank you so much!
@BindhuAmmini-dj6pc
@BindhuAmmini-dj6pc 8 месяцев назад
ഈ ചേട്ടന്റെ മകളെ സംസാരിക്കാൻ അനുഗ്രഹിക്കണമേ
@sherlyshibu8531
@sherlyshibu8531 8 месяцев назад
അമ്മേ അനേകായിരങ്ങൾക് അമ്മ നൽകുന്ന അനുഗ്രഹങ്ങൾക് ആയിരമായിരം നന്ദിമ്മേ നന്ദി നന്ദി 🙏🙏🌹🌹❤️
@user-rq9mc8vh6c
@user-rq9mc8vh6c 8 месяцев назад
അമ്മേ 🙏🙏🙏ഇത് പോലെ എന്നെയും അമ്മയുടെ സാക്ഷിയാക്കി മറ്റേണമേ 🙏🙏🙏🙏
@manojjosephkavungal
@manojjosephkavungal 8 месяцев назад
അമ്മേ മോളുടെ പനിയും അസ്വസ്ഥയും മാറ്റി exam നന്നായി എഴുതാൻ amma അവളെ അനുഗ്രഹിക്കണേ 🙏🙏🙏❤️❤️❤️❤️
@kittysebastian7365
@kittysebastian7365 8 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നേ സാക്ഷ്യം പറയൻ അനുഗ്രഹികനേ
@KreupasanaMathav
@KreupasanaMathav 8 месяцев назад
എന്റെ അമ്മ മാതാവേ ഈശോപ്പാ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏❤️🌹🙏 അവിടുന്നു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും 🙏❤️🌹🙏
@shradha22
@shradha22 8 месяцев назад
🙏😔😔
@soniyajose2536
@soniyajose2536 7 месяцев назад
ഇത്രയും ഹൃദയത്തെ സ്പർശിച്ച ഒരു സാഷ്യം കാട്ടിട്ടില്ല എനയും കുടുബത്തിൽ അനിഗ്രഹിക്കണമേ
@sabupk4988
@sabupk4988 8 месяцев назад
ഈശോയേ,പരിശുദ്ധ അമ്മയുടെ അപേക്ഷയാൽ രോഗികളായ എല്ലാ കുഞ്ഞുമക്കളെയും തൊട്ടു സുഖപ്പെടുത്തണമേ...🙏🙏
@shradha22
@shradha22 8 месяцев назад
😓🙏
@user-rc2xj4lg8z
@user-rc2xj4lg8z 8 месяцев назад
🙏🙏
@user-xk5uh9jx6v
@user-xk5uh9jx6v 8 месяцев назад
നന്ദി നന്ദി എന്നെ ഇന്നും ഓർത്തതിന് നന്ദി
@rossilyjoshy8226
@rossilyjoshy8226 7 месяцев назад
Mone ISRO joli nalkiyadini nanni
@babypulickal4592
@babypulickal4592 8 месяцев назад
അമ്മേ മാതാവേ അമ്മ മാതാവിലും യേശുനാഥനിലുമുള്ള ഈ സഹോദരന്റെ ആഴമുള്ള വിശ്വാസം പോലെ ഞങ്ങളെ ഓരോരുത്തരേയും വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തണമേ അനുഗ്രഹിക്കണമേ🙏🌹🌹🌹🌹🌹🌹🌹
@binubahuleyan7271
@binubahuleyan7271 8 месяцев назад
Amen🙏🙏🙏🙏
@lalimmarajeeve6047
@lalimmarajeeve6047 7 месяцев назад
മാതാവേ, ആ കുഞ്ഞിൻ്റെ പൂർണ ആരോഗ്യം നൽകി വീണ്ടും ഈ സാറിനെ ഈ അൾത്താര യില് ഈശോയുടെ മഹത്വത്തിനയി നിർത്തണമെ, ആമെൻ🙏🏻🙏🏻🙏🏻
@user-lp9lo9so4b
@user-lp9lo9so4b Месяц назад
അമ്മേ ഈ കുഞ്ഞിനേ അവിടുത്തെ സാക്ഷി ആക്കി ഉയർത്തേണമേ.. സംസാരിക്കണം.. ബുദ്ധിയുണർത്തണേ അമ്മേ 🙏🏻🙏🏻🙏🏻
@TheDreamofReality690
@TheDreamofReality690 8 месяцев назад
അമ്മ മാതാവേ ഈശോയോട് പറഞ്ഞു ആ കുഞ്ഞുമോളെ സുഖപ്പെടുത്തണമേ 🙏🙏
@sheelababu9734
@sheelababu9734 8 месяцев назад
അമ്മേ മാതാവേ യേശുവേ ഈ വിശ്വാസത്തിന്റെ ഒരമ്മശമെങ്കിലും എന്റെ ജീവിതത്തിലുണ്ടാകണമെന്ന് ഞാൻ യാചിക്കുന്നു 🙏🙏🙏
@rokku7253
@rokku7253 7 месяцев назад
അമ്മേ പാപിയായ എന്നെയും അനുഗ്രഹിക്കേണമേ.... അമ്മേ... എന്റെ എന്റെ അമ്മേ 🙏🙏🙏🙏🙏🙏
@minilukaofficial2429
@minilukaofficial2429 7 месяцев назад
ഈശോയെ നന്ദി 🙏🌹 ഈശോയെ മഹത്വം 🙏🌹 ആവേ മരിയ 🙏🌹
@rejikuriakose7636
@rejikuriakose7636 8 месяцев назад
അമ്മേ മാതാവേ കൃപാസനം അൾത്താരയിലെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ🙏🙏🙏🙏😭😭😭🌹🌹🌹🌹🌹
@mercyjoseph396
@mercyjoseph396 8 месяцев назад
ദൈവമേ സ്തുതി 🙏 ഹൊ കരഞ്ഞു പോയി
@kaladevihardhas4213
@kaladevihardhas4213 7 месяцев назад
മാതാവേ ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏
@joh106
@joh106 5 месяцев назад
എത്ര ഹൃദയസ്പർശിയായ സാക്ഷ്യം 🙏സഹോദരനെ ഈശോയും അമ്മയും എത്ര സ്നേഹിക്കുന്നു 🙏
@roymv8871
@roymv8871 8 месяцев назад
യേശുവേ മഹത്വം 🙏🏼❤ഹല്ലേലുയ ഹല്ലേലുയ ❤ ദൈവമാതാവേ നന്ദി 🙏🏼❤
@navneetkichu6940
@navneetkichu6940 8 месяцев назад
ഒരായിരം നന്ദി യേശുവേ സ്തുതി, യേശുവേ ആരാധന, മാതാവേ നന്ദി
@ritafrancis8159
@ritafrancis8159 7 месяцев назад
കണ്ണ് നിറഞ്ഞു പോകുന്ന സാക്ഷ്യം. യേശുവേ നന്ദി 🙏🙏🙏
@abhiramishaji7259
@abhiramishaji7259 8 месяцев назад
അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാനിടയാക്കിയ എന്നേയും അമ്മയുടെ സാക്ഷ്യമാക്കിമാറ്റേണമേ .... അനുഗഹിക്കേണമേ🙏🙏🙏
@jessyjohnson8468
@jessyjohnson8468 8 месяцев назад
പരിശുദ്ധ അമ്മേ എൻറെ കൃപാസനം മാതാവേ ഇതുപോലുള്ള ഓരോ സാക്ഷ്യങ്ങളും ജീവനുള്ള അമ്മയിലേക്ക് എന്നെ കൂടുതൽ കൂടുതൽ അടുപ്പിക്കുന്നതിന് ഓർത്ത് ഒരായിരം നന്ദി ഹല്ലേലുയ ഹല്ലേലുയ
@dreamslight8600
@dreamslight8600 8 месяцев назад
എന്റെ പൊന്നു അമ്മക്ക് തിരുനാൾ ആശംസകൾ നേരുന്നു എന്റെ പൊന്നു അമ്മയോടും തിരു കുമാരനോടും എന്നും ഞങ്ങൾ എല്ലാവരും എന്നും കൃപയോടും കടപെട്ടരിക്കും 🙏 ആമേൻ
@lillyaa1702
@lillyaa1702 8 месяцев назад
ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിൽ ദൈവമേ അങ്ങേക്ക് ശതകോടി നന്ദി.
@user-gy2nw9df7l
@user-gy2nw9df7l 5 месяцев назад
അമ്മേ മാതാവേ 🙏🙏🙏
@anunaananya7845
@anunaananya7845 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അങ്ങയുടെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ ❤
@minij8093
@minij8093 8 месяцев назад
അമ്മേ മാതാവേ അദേഹത്തിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ ഞങ്ങൾക്കും നീയോഗങ്ങളിൽ എതെകിലും അത്ഭുതങ്ങൾ നടക്കേണമേ എന്ന് അമ്മയോടും മാതാവിനോടും യാ ചിക്കുന്നു ആവേ മറിയാ..., 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🌹🌹🌹🌹
@shradha22
@shradha22 8 месяцев назад
🙏🙏🙏
@kidos3159
@kidos3159 7 месяцев назад
Amme mathave ninte naamam mahathapeduthaan enneyum ente kudumbatheyum anughrahikkaname 🙏🙏🙏AVE MARIA🙏🙏🙏
@catherineachsahmjoy4832
@catherineachsahmjoy4832 7 месяцев назад
അമ്മേ ഇത്രയും അനുഗ്രഹങ്ങൾ കൊടുത്ത അമ്മക്ക് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼 അമ്മേ ആ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏🏼🙏🏼
@Josiah360
@Josiah360 8 месяцев назад
Thank God for this wonderful testimony. Praying for all special need kids.
@thomasv.o1816
@thomasv.o1816 8 месяцев назад
അമ്മ മാത് വേ വിഷമങ്ങ അനുഭവിക്കുന്ന എല്ലാ മക്കളെയും രക്ഷിക്കണമേ പരിശു ദ്ധ ത്മ അഭിഷേകം നൽകി അനുഗ്രഹിക്കണമേ
@sujababu3868
@sujababu3868 8 месяцев назад
സർ ....എത്രമനോഹരമായ സാക്ഷ്യം ... യേശുദേവന്റെ മഹനീയ സ്നേഹത്തിനു മുന്നിൽ ...ബൈബിൾ മാറോടു ചേർക്കുമ്പോൾ ... ദേവനെ കെട്ടിപ്പുണരുന്ന അനുഭവം ....എന്താ സാക്ഷ്യം ..... ഈശോയേ നന്ദി ....സ്തുതി ..... സ്തോത്രം ....🙏🙏🙏🙏
@rosilysebastian2984
@rosilysebastian2984 8 месяцев назад
അമ്മേ ... എത്ര മഹനീയം അമ്മയുടെ അനുഗ്രഹം ... ഞാൻ എട്ടാം. ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ അനുഭവിച്ചറിയുന്നു. എല്ലാവർക്കും അമ്മയുടേയും ഈ ശോയുടേയും അനുഗ്രഹം വർഷിക്കണേ :-🙏🙏🙏
Далее
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32
PEDRO PEDRO INSIDEOUT
00:10
Просмотров 2,1 млн
Курск - врата Рая / Новости / Шпак
1:14:35
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32