Тёмный
No video :(

യമാല്‍ മുതല്‍ ഒല്‍മോ വരെ; സ്പെയിന്‍ മാത്രം അര്‍ഹിച്ച കിരീടം| Euro 2024| Lamine Yamal | Dani Olmo 

MediaOne Sports
Подписаться 48 тыс.
Просмотров 35 тыс.
50% 1

#euro2024 #spain #lamineyamal
MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@adhilmomu4922
@adhilmomu4922 Месяц назад
Proud to be a spain fan 🇪🇸❤️ ക്രൊയേഷ്യ , ഇറ്റലി , ജർമ്മനി , ഫ്രാൻസ് , ഇംഗ്ലണ്ട് പോലത്തെ യൂറോപ്പിലെ ടൈറ്റിൽ ഫേവറിറ്റുകളെ മലർത്തിയടിച്ചിട്ട് ആണ് ഞങൾ ആ കപ്പ് പൊക്കിയത് ❤❤❤ The perfect champion 🇪🇸🤩
@hashi1841
@hashi1841 Месяц назад
@anandhuanandhu1358
@anandhuanandhu1358 Месяц назад
✋ me also 🇪🇦💪
@fingertip6816
@fingertip6816 Месяц назад
സ്പെയിൻ അതൊരു തീയാണ് 🔥🔥🔥🔥
@anasanu6983
@anasanu6983 Месяц назад
ഇതാണ് ഫുട്ബോളിനെ സൗന്ദര്യം നന്നായി കളിക്കുന്നവർ നിരാശരാവരുത്❤
@AnoobBashi
@AnoobBashi Месяц назад
There is one team still waiting... 🇦🇷
@fingertip6816
@fingertip6816 Месяц назад
@@AnoobBashi wait and see🇪🇸🇪🇸🔥
@shajahanshaju839
@shajahanshaju839 Месяц назад
🇪🇸🇪🇸🇪🇸
@shameemsha3934
@shameemsha3934 Месяц назад
അർഹിച്ച കിരീടം ❤ ഞങ്ങളുടെ കാത്തിരിപ്പിന് കിട്ടിയ സമ്മാനം വാമോസ് Spain 🇪🇸
@kannanloki
@kannanloki Месяц назад
Vamos
@Frkrecreations
@Frkrecreations Месяц назад
ഒരിക്കലും മറക്കില്ല olmo നിങ്ങളെ ❤💯
@shijasmuhammad7330
@shijasmuhammad7330 Месяц назад
ആരെയും പിടിച്ചിരുത്തുന്ന presentation ❤️
@shabeertp5688
@shabeertp5688 Месяц назад
കാത്തിരിക്കുകയായിയിരുന്നു ഈ അവതരണത്തിന് വേണ്ടി 🫶❤️‍🔥
@ravisankar2191
@ravisankar2191 Месяц назад
വീണ്ടും ലോക ഫുട്ബാളിനെ നിയന്ത്രിക്കാൻ സമയമായി ❤️ Vamos Espana🔥
@muhammedsuhailec8615
@muhammedsuhailec8615 Месяц назад
❤❤❤💪🏻
@Yedhu66
@Yedhu66 Месяц назад
ഇനി ഞങ്ങളുടെ കാലമാണ്.... 🇪🇸🤌
@don28959
@don28959 Месяц назад
Fabian ruiez ഒരു രക്ഷയും ഇല്ല
@Anees-zo6ym
@Anees-zo6ym Месяц назад
💯💯💯 my fav❤
@safari1216
@safari1216 Месяц назад
Yamal🎉🎉
@anasanu6983
@anasanu6983 Месяц назад
യൂറോ കപ്പിന് മനോഹരമായ അന്ത്യം❤ അർഹിച്ചത് അവർ നേടി..
@alfinthomas5113
@alfinthomas5113 Месяц назад
Fabiann. He is also a 💎🇪🇸❤️
@abinthomas8412
@abinthomas8412 Месяц назад
Annum ennum european giants Germany aan They will come back Actually after a disastrous 18-22 ,they are on the verge of comeback,this euro they proved Unfortunate that ger and Spain met in quarters That should have been the final
@subairvlog9910
@subairvlog9910 Месяц назад
ഈ കപ്പ് സ്പൈനിനല്ലങ്കിൽ മറ്റാർക്ക് കൊടുക്കും❤
@alisanshad9826
@alisanshad9826 Месяц назад
Final il jeychork kodukum😅
@hashi1841
@hashi1841 Месяц назад
2 choice in my opinion 🇩🇪 👌
@abinthomas8412
@abinthomas8412 Месяц назад
Germany kidu aayirunn
@safari1216
@safari1216 Месяц назад
Yamal 🎉🎉🎉
@vishnupottikkallingal4368
@vishnupottikkallingal4368 Месяц назад
🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸💪💛❤️
@h........2793
@h........2793 Месяц назад
Vamos España🇪🇸🏆❤
@sameerbabu4419
@sameerbabu4419 Месяц назад
Beautiful and soothing narration..
@salimvlogzzz2811
@salimvlogzzz2811 Месяц назад
Haris nenmara ❤
@yolculuk10
@yolculuk10 Месяц назад
Spain❤️
@shabeertp5688
@shabeertp5688 Месяц назад
സൈഫു കഴിഞ്ഞാൽ നിങ്ങളുടെ അവതരണം കേൾക്കാൻ വല്ലാത്തൊരു സുഖമാണ്, ഒരു ലൈവ് മാച്ച് കണ്ടപോലെ തോന്നിപ്പോകുന്ന വാക്കുകളും വിശേഷണങ്ങളും!!! ഇനി അർജൻറീനയുടെ കഥയും പോന്നോട്ടെ… പിന്നെയും പിന്നെയും കേൾക്കാനാണ് മനുഷ്യാ…🫶🫶🫶
@407vlogs6
@407vlogs6 Месяц назад
2002മുതൽ കൂടെകൂടിതാ because of Barcelona
@prijojoyesudas7134
@prijojoyesudas7134 Месяц назад
Yeah mwone vamos espana🇪🇸🤩
@shareef____7
@shareef____7 Месяц назад
🇪🇸🏆🏆🏆🏆🇪🇸
@subairvlog9910
@subairvlog9910 Месяц назад
Spaiinn❤❤😊
@fingertip6816
@fingertip6816 Месяц назад
ഏതെങ്കിലും 5 പേരെ അടിച്ചു ഡോൺ ആയതല്ല ഞങ്ങൾ🇪🇸 അടിച്ച 5 പേരും ഡോണുകൾ ആയിരുന്നു *ക്രോയേഷ്യ* *ഇറ്റലി* *ജർമ്മനി* *ഫ്രാൻസ്* *ഇംഗ്ലണ്ട്* ❤️❤️🇪🇸🇪🇸🇪🇸❤️❤️
@praveenkrishnan6585
@praveenkrishnan6585 Месяц назад
Spain always shine in club and international football ❤❤❤. UCL24 + Euro 24
@noufalrahman4123
@noufalrahman4123 Месяц назад
BEST SAVE OF THIS YEAR
@musavvirpavukkadan7442
@musavvirpavukkadan7442 Месяц назад
Vamos Espana 🎉❤
@ramisrami4149
@ramisrami4149 Месяц назад
ഇങ്ങേരെ റിപ്പോർട്ട്‌ ഒരേ പൊളി ആണ്...😍 ഇതിനായി കത്തിരിക്കാറുണ്ട്
@abdusalam2532
@abdusalam2532 Месяц назад
നിങ്ങളുടെ അവതരണം superrr❤
@footballnations7071
@footballnations7071 Месяц назад
Spain ❤
@user-fb8tj3lp2v
@user-fb8tj3lp2v Месяц назад
Spain namude chekanmar ❤
@shakthiman5902
@shakthiman5902 Месяц назад
Ini ente chodhyam ithaanu. Spainte aparachitha kuthipp aaru avasaanippikkum. A stunning team that wondered me after German prime.
@dipinchandran4481
@dipinchandran4481 Месяц назад
Haris nenmara u beauty💙
@faihaskallakkattil4775
@faihaskallakkattil4775 Месяц назад
ingerude presentation ❤
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp Месяц назад
Fabian Ruiz 🔥🔥🔥
@yadukrishnane9565
@yadukrishnane9565 Месяц назад
Palmernte video cheyyu bro....
@MuhammedMunshid-cb2wd
@MuhammedMunshid-cb2wd Месяц назад
അവതരണം 💥
@ajmaln7825
@ajmaln7825 Месяц назад
Spain vs argentina waiting
@ambiradhakrishnan9670
@ambiradhakrishnan9670 Месяц назад
Kukkuraliya❤❤❤❤
@sreekumarv9501
@sreekumarv9501 Месяц назад
⚡⚡⚡⚡SPAIN⚡⚡⚡⚡
@krishnakumar-bk7lq
@krishnakumar-bk7lq Месяц назад
Olmo❤
@muhammedafsal2493
@muhammedafsal2493 Месяц назад
You are correct
@shakeelok2688
@shakeelok2688 Месяц назад
Avatharanam Super duper.oru super tharavum illathe oru Team major International cup nedunnathu Loka football charithrathil adyam.mattulla ella Loka vijayanghaleyum nishprabamakiyirikukayanu SPAINinte ee kochu pillerude team ! Athum ella malsaravum vijayichu kondu.SUPER.
@Inovasy_tech
@Inovasy_tech Месяц назад
Ci no espania entonses quien .. സ്പെയിൻ അല്ലങ്കിൽ മറ്റ ആര്..
@hashi1841
@hashi1841 Месяц назад
Nico🔥
@ashwinsujith4931
@ashwinsujith4931 Месяц назад
Football heritage won...
@abdulnasirmandangodan8110
@abdulnasirmandangodan8110 Месяц назад
🔥🔥🔥🔥
@habeebrahmanhrmk
@habeebrahmanhrmk Месяц назад
OLMO feat RAMO S
@safari1216
@safari1216 Месяц назад
Yamal
@shijintv255
@shijintv255 Месяц назад
@hashi1841
@hashi1841 Месяц назад
💥👊
@nandulalnandu3512
@nandulalnandu3512 Месяц назад
The best spanish player in euro is olmoo
@muhammadsadique2714
@muhammadsadique2714 Месяц назад
Oru rakshyum illaaaa... presentation 😮
@shoukkathkhan2977
@shoukkathkhan2977 Месяц назад
🇪🇸🇪🇸🇪🇸🇪🇸🇪🇸
@ashfak4489
@ashfak4489 Месяц назад
2008 -2012 ഓടെ സ്പാനിഷ് വസന്തം അവസാനിച്ചു എന്ന് കരുതിയവർക്കുള്ള മറുപടി It's not about winning it is about sending a statement we are back.. Vamos Espaana 🤩🇪🇸
@Vpr2255
@Vpr2255 Месяц назад
പഴയ Spain ന്റെ tiki takka bore കളി അല്ല നല്ല അടിപൊളി attacking football 🔥
@ayyubvattekkatt5363
@ayyubvattekkatt5363 Месяц назад
🎉🎉🎉🎉❤❤❤❤
@didc8127
@didc8127 Месяц назад
Ithan team Ith pole oru team ne last 10 yearil kandittillaa Tholviyum penaltiyum illathe yulla munnettam What a team
@rashinkuttikattilnoushad6753
@rashinkuttikattilnoushad6753 Месяц назад
യൂറോപ്പിൽ വേൾഡ് കപ്പ് നേടിയ എല്ലാ ടീമിനെയും തോൽപിച്ചു നേടിയ കിരീടം ഒരു പക്ഷെ വേൾഡ് കപ്പിന് മുകളിൽ നിൽക്കുന്ന ഒരൂ യൂറോ കിരീടം
@Majeed-xl3ze
@Majeed-xl3ze Месяц назад
Xavi. Ineasta.=yamaal. Villeams..
@amaltc9654
@amaltc9654 Месяц назад
England 😢 rande previsham final thottu bhagiyam kude illa
@a1221feb
@a1221feb Месяц назад
La Fuentes... 150 kilo benchpress😄
@mridulr66
@mridulr66 Месяц назад
ഇംഗ്ലണ്ട് ഇത്രേം നല്ല players ഉണ്ടായിട്ടും എന്തു പൊട്ട കളി കളിക്കുന്നെ ഇവർ
@dasanb.k2010
@dasanb.k2010 Месяц назад
യമാൽ യുഗം പിറന്നു. അവതരണം മെച്ചപ്പെടുത്തൂ
@riyasp6927
@riyasp6927 Месяц назад
26ലെ വേൾഡ് കപ്പ് അതും സ്പെയിനിൽ എത്തും ഇങ്ങനെ കളിച്ചാൽ
@irfadsalim480
@irfadsalim480 Месяц назад
Euro cup messikk ullathanne messi is the winner fifayum ayi samsarikununde messi so messikk ullathanee
@salmankinassery1708
@salmankinassery1708 Месяц назад
വേൾഡ് കപ്പ്‌ ലോഡിങ്
@JihadPerinchery-ud3pt
@JihadPerinchery-ud3pt Месяц назад
Double barrell
@iamindia1821
@iamindia1821 Месяц назад
Yamal
Далее
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 2 млн
Я ДОСТРОИЛ ЗАВОД - Satisfactory
19:13
Просмотров 167 тыс.
Музыкальные пародии
00:28
Просмотров 19 тыс.
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 2 млн