Тёмный

യശ്ശ: കലാഭവൻ അബി, ജയൻ എന്ന മഹാനടനെപ്പറ്റി സംസാരിക്കുന്നു (2010 ഇൽ എടുത്ത അഭിമുഖം) 

Jayan biopic
Подписаться 11 тыс.
Просмотров 66 тыс.
50% 1

കലാഭവൻ അബി ജയൻ എന്ന നടൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം പിൽക്കാലത്തു എങ്ങിനെ ഉപകാരപെട്ടു എന്ന് ഓർക്കുന്നു ഈ അഭിമുഖത്തിൽ. മാത്രമല്ല മറ്റു മിമിക്രിക്കാർ എങ്ങിനെ ജയനെന്ന നടനെ മോശമായി അനുകരിച്ചു എന്നും അബി അഭിപ്രായപ്പെടുന്നു. ജയനോടുള്ള അബിയുടെ ആരാധന കൊണ്ട് അദ്ദേഹം ജയനെ ഒരിക്കലൂം വേദികളിൽ അനുകരിച്ചില്ല എന്നും ഈ അഭിമുഖ വേളയിൽ പറയുന്നു.
ഈ അഭിമുഖം അബിയുടെ സ്മരണയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
Далее
Мама знает где все документы
00:21