Тёмный

Felt negative energy during the shooting of Njan Gandharvan 

Kaumudy
Подписаться 5 млн
Просмотров 163 тыс.
50% 1

Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@vishnukichu1918
@vishnukichu1918 3 года назад
Padmarajan fans undoooi..?
@bibinbabu1713
@bibinbabu1713 Год назад
big fan
@KimSeokjin-wb6jd
@KimSeokjin-wb6jd Год назад
ദയവു ചെയ്ത ഇതിന് രണ്ടാം ഭാഗം എടുക്കരുത് ആ സിനിമ പോവും ഞാൻ ഗന്ധർവ്വൻ എക്കാലവും ഒന്നാമത് നിൽക്കട്ടെ
@achumolachumol3632
@achumolachumol3632 Год назад
Correct
@nimalvlogs3608
@nimalvlogs3608 10 месяцев назад
Unnimukunthante gandravan movie poster ittittund.Athu ithinte connection engo ahno ini..
@HariPriya-rc4li
@HariPriya-rc4li 10 месяцев назад
Sathyam❤️
@ayanaammu6527
@ayanaammu6527 7 месяцев назад
Gendharvan ayi pulliye thanne manasil kand poyi ini vere eth gendharvan vannattum karym illa😌
@Diru92
@Diru92 6 лет назад
പത്മരാജൻ സാറിന്റെ വേർപാട് മലയാളത്തിന് എന്നും ഒരു നഷ്ടമാണ്. സിനിമ മേഖലയിൽ ഇന്ന് അദ്ധേഹത്തെ പറ്റി കൂടുതൽ സംസാരിക്കാൻ കഴിയുന്ന ആളുകൾ വേണു സാർ, പ്രേം പ്രകാശ്, മോഹൻലാൽ, ജയറാം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ചങ്ങാതിമാർ 💞
@balagopalanbalagopalan5336
@balagopalanbalagopalan5336 3 года назад
ജയറാം വെറും ഊളനാണ് . ആണത്തമില്ലാത്ത ആൾ .
@ratheeshratheesh3264
@ratheeshratheesh3264 3 года назад
ഓച്ചിറയിലെ ഒരു തിയേറ്ററിൽ വച്ച് ഞാൻ ഗന്ധർവ്വൻറ റപ്പ്ർസെൻറ് ജോലിയിലുളള അച്ഛനോടൊപ്പം ആ സിനിമ കണ്ടിരുന്നു
@sc-ch9be
@sc-ch9be 6 лет назад
Njan gandharvan is a sooooopper sooooopper movie i like it very much .it is a padmarajan magic
@keralamedia6491
@keralamedia6491 5 лет назад
yeah .. it's true...
@Karthik4ever
@Karthik4ever 5 лет назад
But it was unsuccessful in theatre that time and it could be also one of the reason we lost our dearest Pappettan
@skyfall8203
@skyfall8203 3 года назад
@@Karthik4ever ayyo.. annathe audience oru typical stories follow cheyyunnathayirikkunnondakum.
@mypassionmyjourney4089
@mypassionmyjourney4089 2 года назад
This movie is cult classics romantic movie in Indian cinema,most pathetic love story I haven't ever scene ,padhmarajan sir was a legendary director nd nitish sir ,nd suparna ma'am is versatile actors 🌎 iss movie ki 2nd part hon chahiye jisme cute bhama nd handsome devan ki innocent love ko phirse reunite Kar deni chahiye ,un dono ki separation dekha nhi jati 🥺💔❤❤🙏🙏🙏🙏
@ardravl5543
@ardravl5543 5 лет назад
ഇത് ഞാനും കേട്ടിട്ടുണ്ട് ഈ സിനിമയുടെ shooting ന് വരാനായി ഇരുന്ന നിതീഷ് ഭരദ്വാജിന്റെ flight last മിനുട്ടിൽ cancel ആയെന്നും പിന്നീട് ഷൂട്ടിംഗ് മാറ്റിക്കിവയ്ക്കേണ്ടി വരുന്ന അവസ്ഥ തന്നെ വന്നിരുന്നു എന്നും പിന്നെ ഇതിന്റെ ഇടയിൽ പ്രൊഡ്യൂസർക്കോ മറ്റൊ ആക്‌സിഡന്റ് ഉണ്ടായി എന്നൊക്കെ കേട്ടിട്ടുണ്ട് .എത്രത്തോളം സത്യം ആണെന്ന് അറിയില്ല
@surajss7350
@surajss7350 4 года назад
നായിക സുപർണ സെറ്റിൽ മയങ്ങി വീണു എന്ന് കേട്ടിട്ടുണ്ട്
@rajmohan8831
@rajmohan8831 4 года назад
നിർമ്മാതാവിനും പത്മരാജൻ സാറിന്റെ സന്തത സഹചാരിയുമായ ശ്രീ ഗാന്ധി മതി ബാലനും കൊല്ലത്ത് രാമൻ കുളങ്ങര വച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റൂ.
@anjanamadhu8187
@anjanamadhu8187 3 года назад
@@surajss7350 പാലമരത്തിന്റെ ചുവട്ടിൽ തലകറങ്ങി വീണാൽ ഗന്ധർവ്വൻ കൂടിയതാണെന്നു ഒരു വിശ്വാസം ഉണ്ട് ശെരിയാണോ എന്ന് അറിയില്ല. ഈ നായിക അഭിനയിക്കുവാണെങ്കിലും ഗന്ധർവ്വൻറെ ഒരു എനർജി അവിടെ ഇല്ലാതില്ലെന്നു വേണ്ട 🙄🙄🙄
@surajss7350
@surajss7350 3 года назад
@@anjanamadhu8187 അന്ന് സുപർണയെ കണ്ടാൽ ഏത് ഗന്ധർവനും മോഹിക്കും
@abhijith1055
@abhijith1055 3 года назад
@@surajss7350 Inn kandaalo 😅😅😁😁😅
@lightoflifebydarshan1699
@lightoflifebydarshan1699 6 лет назад
പരിപൂർണ വിശ്വാസത്തോട്കൂടി നമ്മൾ എന്ത് ചെയ്താലും അതിൽ സമ്പൂർണ വിജയം ഈശ്വരൻ നൽകും...
@masterbrain3262
@masterbrain3262 3 года назад
🥵
@abhishekmsful
@abhishekmsful Год назад
വെറും വിശ്വാസം. Real ലൈഫിൽ അതു നടക്കാറില്ല. നമുക്ക് വിധിച്ചത് നമുക്ക് കിട്ടും. അത്ര തന്നെ. കിട്ടിയില്ലെങ്കിലും പോസിറ്റീവ് ആയി മുന്നോട്ട് പോവുക. അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നു.
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
@@abhishekmsful 🪷🪷🪷🪷🪷🪷🪷🪷🪷 *_ധ്യാനിക്കണം, വിഷ്ണുവിനെ_* *“ഓം നമോ ഭഗവതേ വാസുദേവായ”* ഭഗവാന്‍ മഹാവിഷ്ണു സകല ഭൂതങ്ങളുടെയും അധ്യക്ഷനും ബോധസ്വരൂപവും നിയന്താവും സർ‌വവ്യാപിയും ചൈതന്യ സ്വരൂപനും സകലതിന്റെയും അധ്യക്ഷനും നിരഞ്ജനനും ഒന്നിൽ മാത്രമായി ചേരാത്തതും മഹേശനും സകല ദേവന്മാരാലും പൂജിക്കപ്പെടുന്നവനും തേജോമയനും അസത്വനും തപോവർജിതനും രജോമുക്തനും മൂന്നു ഗുണങ്ങൾക്കുമതീതനും വാസനാരഹിതനും ശുദ്ധനും സകല ദോഷങ്ങളിൽ നിന്നുമതീതനും വിശപ്പ്, ദാഹം, മോഹം ശോകം ഇതിൽ നിന്നുമെല്ലാം വിമുക്തനും ആകുന്നു. *ഭഗവാന്റെ അവസ്ഥ വർ‌ണനാതീതമാണ്*. അദ്ദേഹം ജരാമരണഹീനനും സർ‌വോപരിസ്ഥിതനും മോഹരഹിതനും ഉൽ‌പത്തിവിനാശഹീനനും സത്യസ്വരൂപനും സർ‌വേശ്വരനും സൂക്ഷ്മത്തിൽ സൂക്ഷ്മവും പരമാനന്ദസ്വരൂപനും സർ‌വനും രക്ഷാധികാരിയും സകലമംഗളസ്വരൂപനുമാണ്. വിക്രിയാരഹിതനും വേദാന്തവേദ്യനും വേദരൂപനും പരനും സ്പർശരൂപശബ്ദരസാദിരഹിതനും ബന്ധവിമുക്തനും അനാദിയും *അഹം ബ്രഹ്മാസ്മി എന്ന ചിന്തയ്ക്കാസ്പദവും ആണ്*. *കോടിക്കണക്കിനു സൂര്യന്മാരുടെ പ്രഭയുളള ഭഗവാൻ വിശാലവും സൗമ്യവുമായ ശംഖം ധരിച്ചവനുമാകുന്നു. ആയിരക്കണക്കിനു സൂര്യന്റെ പ്രഭയുളളതും ജ്വാലാമാലകളാൽ ഉഗ്രരൂപവുമായ സുദർശനചക്രം ചേർന്നവനാണെങ്കിലും ശാന്തസ്വരൂപനാണ്. ഗദാഹസ്തനാണ്*. മംഗളകരമായ മുഖത്തോടു കൂടിയവനുമാകുന്നു. *അദ്ദേഹം വിശിഷ്ടവും രത്നപ്രഭാമയവുമായ കിരീടം ധരിച്ചവനാണ്. ആയുധം ചേർന്നവനാണ്. സർ‌വവ്യാപിയാണ്. പത്മധാരിയുമാണ്*. വനമാല ധരിച്ചവനും ശുഭ്രനും സമാനങ്ങളായ തോളുകൾ ചേര്‍ന്നവനും സ്വർ‌ണാഭരണഭൂഷിതനും സുവസ്ത്രനും ശുദ്ധദേഹനും സുന്ദരങ്ങളായ ചെവികൾ ചേർന്നവനും താമരയിൽ ഇരിക്കുന്നവനുമാകുന്നു. അദ്ദേഹം സ്വർണശരീരനും മനോഹരഹാരം ധരിച്ചവനും നല്ല തോൾ‌വളകൾ ധരിച്ചവനും സകലാഭരണ വിഭൂഷിതനുമാകുന്നു. *ശ്രീവത്സം, കൗസ്തുഭം എന്നിവ ചേര്‍ന്നവനും ലക്ഷ്മിയാൽ വന്ദിക്കപ്പെട്ടവനും ഭൂമീസമേതനും അണിമാദി സിദ്ധികൾ ചേർന്നവനും സൃഷ്ടിസംഹാര പ്രവർത്തകനുമാണദ്ദേഹം*. മുനികളാൽ ധ്യാനിക്കപ്പെടുന്നവനും സുരാസുരന്മാരാൽ വന്ദിക്കപ്പെടുന്നവനും ബ്രഹ്മം തുടങ്ങി സകലതിന്റെയും ഹൃദയത്തിൽ കുടികൊളളുന്നവനുമാണദ്ദേഹം. *ഭഗവാൻ നാരായണൻ അവ്യയനും സകലതിനെയും അനുഗ്രഹിക്കുന്നവനും മഹാദേവനും പ്രശോഭിതമായ മകരകുണ്ഡലം ചേർ‌ന്നവനുമാകുന്നു*. ഭഗവാൻ‌ സർ‌വലങ്കാരഭൂഷിതനും ചന്ദനം പൂശിയവനും സകലദേവന്മാരോടും ചേർന്നവനും സകലദേവകൾക്കും പ്രിയം ചെയ്യുന്നവനുമാണ്‌. സർ‌വലോകത്തിനും ഹിതം ചെയ്യുന്നവനും സകലതിനും ഈശ്വരനുമാണ്‌. സർ‌വഭാവനൻ, ആദിത്യമണ്ഡലത്തില്‍ കുടി കൊളളുന്നവൻ, അഗ്നിയിൽ കുടികൊളളുന്നവൻ, വാരിയിൽ കുടികൊളളുന്നവൻ, വസുദേവപുത്രൻ, ജഗത്തിനെ ധരിക്കുന്നവൻ എന്നീ നിലയിലെല്ലാം *ഹരി മോക്ഷമിച്ഛിക്കുന്നവരാൽ ധ്യാനിക്കപ്പെടേണ്ടതാണ്*. *ഏതൊരുത്തര്‍ ഇങ്ങനെ നിത്യവും വിഷ്ണുവിനെ ധ്യാനിക്കുന്നുവോ അവര്‍ പരമമായ സദ്‌ഗതിയെ പ്രാപിക്കുന്നവരായിത്തീരും. പണ്ട് യാജ്ഞവൽക്യൻ സുരേശ്വരനായ വിഷ്ണുവിനെ ധ്യാനിച്ച് ധർ‌മോപദേശ കർതൃത്വം നേടി പരമപാദം പ്രാപിച്ചെന്നു പുരാണമതം..* 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalitm8851
@lalitm8851 4 года назад
ഇതിന്റോരു രണ്ടാം ഭാഗം.. തിരിച്ചു വരുന്ന ഗന്ധർവ്വൻ...
@rameezrehman23
@rameezrehman23 3 года назад
@abhijithma7823
@abhijithma7823 3 года назад
Gandharvan returns 😃
@rincemathew9174
@rincemathew9174 3 года назад
Venda.
@sarathchandranbk2151
@sarathchandranbk2151 3 года назад
ആര് സംവിധാനം ചെയ്യും
@vidura3797
@vidura3797 3 года назад
അയ്യോ കുളമാക്കല്ലേ
@nayanvaishnav8922
@nayanvaishnav8922 2 года назад
every one is a atheist unless they feel the external energy and experience
@ponnuse6437
@ponnuse6437 Год назад
Endha
@shamsheeravikal9348
@shamsheeravikal9348 Год назад
It's true we r nothing, our knowledge and ability ,capacity is very little
@srvrnv
@srvrnv 4 месяца назад
ഈ സിനിമ കാണുന്ന കന്യകമാരായ സുന്ദരി പെൺപിള്ളേർ ഗന്ധർവ്വന്റെ പുറകെ പോകുന്നു.. എന്തായാലും ഗന്ധർവൻ എല്ലാത്തിനേം ശരിയാക്കും... ഗന്ധർവ്വൻ അല്ലെ ആൾ.. എപ്പ കൂടിയെന്ന് നോക്കിയാൽ മതി.. 😔😔
@gamingwithswag5048
@gamingwithswag5048 6 лет назад
Njan gendharvan ethu padmarajan sir ne konndu aaro cheyyippicha movie aavum. Oru pakshe etu real aayatavam. Sir ouru nimittam aayirikkum
@raheemka
@raheemka Год назад
ഞാൻ ഗന്ധർവ്വൻ ഒരു ജിന്ന് കഥയാണ്. അതിനാൽ തന്നെ ഇപ്പറഞ്ഞ negative energy സ്വാഭാവികം.
@srvrnv
@srvrnv 2 месяца назад
ഗന്ധർവ്വന്മാർ ജിന്നുകൾ അല്ല.. അവർ ഭൂവിലെ പ്രാണികൾക്ക് നിലനിൽപ്പിനായി പഞ്ച ഭൂത ദേവന്മാരെ സംഗീതത്താലും മറ്റു കലകളിലൂടെയും ഉത്തേജിപ്പിച്ചും സന്തോഷിപ്പിച്ചും നിലനിർത്തുന്നവർ ആണ്.. ജിന്നുകൾ എന്നാൽ ചെകുത്താൻ ദുഷ്ടൻ എന്നാണു.. നിന്റെയൊക്കെ ചീഞ്ഞ മതം ഇവിടെ തിരുകി കയറ്റാതെ ഇരിക്കുക.. 😔
@raheemka
@raheemka 2 месяца назад
@@srvrnv നിൻറെ ഗന്ധർവനെയും യക്ഷിയേയും ചാത്തനെയും മറുതയേയും ദേവൻമാരെയും ദേവിമാരേയും മൂർത്തികളെയും ഒക്കെ ഞങ്ങൾ വിളിക്കുന്നത് ജിന്നുകൾ എന്നാണ്. കാരണം അവ മനുഷ്യരല്ല മാലാഖമാരും അല്ല. ഇവ രണ്ടും അല്ലാത്ത മൂന്നാമത് ഒരു സൃഷ്ടിയാണ് അവ. തീയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട്, മനുഷ്യ നേത്രങ്ങൾക്ക് അഗോചരമായിരിക്കാൻ കഴിവു നൽകപ്പെട്ട ഒരു being. അവയ്ക്ക് മനുഷ്യൻറെ മനസ്സുകളെ സ്വാധീനിക്കാനുള്ള അപാരമായ കഴിവുണ്ട്. അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ ഇല്ലാത്തതിനെ മനുഷ്യനെ കാണാനും കേൾക്കാനും സ്പർശനവും ഗന്ധവും അനുഭവിക്കാനും അവക്ക് കഴിയും. മനുഷ്യരിൽ ശാരീരിക മാനസിക അസുഖങ്ങൾ ഉണ്ടാക്കാനും മനുഷ്യൻറെ ശരീരത്തെയും മനസിനെയും കീഴ്പ്പെടുത്തി മനുഷ്യനിൽ possess ചെയ്യാനും അവർക്ക് അവയ്ക്ക് കഴിയും. കൂടോത്രത്തിന്ന് ഫലങ്ങൾ ഉണ്ടാക്കുന്നത് ഇവയാണ്. ഞങ്ങൾ അവയെ ദുഷ്ടശക്തികൾ ആയി പരിഗണിച്ച് കല്ലെറിഞ്ഞു ഓടിക്കുന്നു. അവയിൽ നിന്ന് രക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അതേസമയം നിങ്ങൾ അവയെ പൂജിക്കുന്നു. അവയെ ഉപയോഗിച്ച് മറ്റുള്ളവരെ ദ്രോഹിക്കാൻ കൂടോത്രങ്ങളും യാഗങ്ങളും നടത്തുന്നു. അവയുടെ സാമീപ്യം അനുഗ്രഹമാണെന്ന് തെറ്റിദ്ധരിച്ച് അവയ്ക്ക് വഴിപാടുകളും ബലിയും അർപ്പിക്കുന്നു. വല്ലതും മനസ്സിലാകുന്നുണ്ടോ? എവടെ..
@amboojamkatti7520
@amboojamkatti7520 6 лет назад
great man
@udayakumar5481
@udayakumar5481 Год назад
90 കളിലെ ചെറുപ്പക്കാരന്മാരിൽ ഒന്നിലും വിശ്വാസ മേയില്ലായിരുന്നു. വയസന്മാരായ പ്പോഴേക്കും എല്ലാത്തിലും വിശ്വാസം വന്നു. വയസ്സു വരുത്തുന്ന മാറ്റമേ ! ദേഹം ചുളിയാൻ തുടങ്ങുമ്പോൾ ആത്മവിശ്വാസവും ചുളുങ്ങും. അന്നൊക്കെ വയസ്സു ചെന്ന വരെ ഏടോ കെളവാ എന്നു വിളിച്ചവരൊക്കെയും ഇന്നു കെളവന്മാരായി. പുതിയ പുള്ളേ ഭ്രാന്ത വിശ്വാസങ്ങളിലും - ഏതു കാലത്തിലും മനുഷ്യൻ പല പല വിശ്വാസങ്ങളിൽ . മുകുളങ്ങൾ പൊടിക്കുന്നു. ഇലകളാകുന്നു , പഴുക്കുന്നു , പൊഴിയുന്നു.
@vmsterna1933
@vmsterna1933 Год назад
നിങ്ങൾ എഴുതിയ കംമെന്റിൽ തന്നെയുണ്ട് നിങ്ങൾക്കുള്ള ഉത്തരം ...ഒരു വ്യത്യസം മാത്രം ആത്മ വിശ്വാസം ചുളുങ്ങുന്നതു കൊണ്ടല്ല പ്രായം ആകുംതോറും experiance കൂടുന്നു അപ്പോൾ നമ്മുടെ പല വിശ്വാസങ്ങളും തെറ്റായിരുന്നു എന്ന് മനസിലാകും ചിലർക്ക് വയസവും മുന്നേ മനസിലാവും ചിലർക്ക് വയസായി കഴിഞ്ഞു മനസിലാകും നിങ്ങളെ പോലെ ചിലർക്ക് മനസിലാവുകയേയില്ല
@satheesh98b
@satheesh98b 4 года назад
ethenthoonn parupadeyaa, headline unddaakiyitt, alode chodikkum, enthengilum energy feelayo feelayooonn,, sahiketta alekkond parayechuuu,,
@arunthampi8768
@arunthampi8768 6 лет назад
ഹഹഹ പുള്ളി പറഞ്ഞത് പുള്ളിക്ക് സൂപ്പർ നാച്ചുറൽ പവർ ൽ വിശ്വാസം ഇല്ല എവിടെ പോകാനോ കിടക്കാനോ പേടി ഇല്ല ..പക്ഷെ ചില സ്ഥലത്തു ചെല്ലുമ്പോൾ ഇതിന്റെ അമ്ബ്യൻസ് ശരി അല്ലല്ലോ നെഗറ്റീവ് എനർജി തൊടുന്നുണ്ടല്ലോ എന്ന് തോന്നും എന്ന് ...വിശ്വാസം ഇല്ലാത്തയാൾക്കു എന്ത് തോന്നൽ ??? പേടി ഒന്നും ഇല്ല വെറുതേ രസത്തിനു വേണ്ടി മാത്രം ഒരു ഭയം ...
@sameepsiby9455
@sameepsiby9455 4 года назад
Spritualy awakened ayirikumm chelappo
@SreegovindM
@SreegovindM 3 года назад
ഏത് കൊമ്പത്തെ നിരീശ്വരവാദിയും ബുദ്ധിജീവിയും ആയാലും എക്സ്പീരിയൻസ് എന്നത് എക്സ്പീരിയൻസ് മാത്രം ആണ്... അന്നേരം കഞ്ഞി വെള്ളം കുടിച് സമദാനിക്കണേ ആവുള്ളു
@vipin_kurinji
@vipin_kurinji 2 года назад
@@SreegovindM സത്യം
@skjp3622
@skjp3622 Год назад
നെഗറ്റീവ് എനർജി എന്ന് പറഞ്ഞാൽ സൂപ്പർ നാച്ചുറൽ പവർ ആണോ
@aaryag5315
@aaryag5315 Год назад
​@@skjp3622 Super Natural Meaning Something beyond scientific understanding and Law. Here in this interview, either he is contradicting as mentioned by commentator or he doesn't know the meaning of it. So, the so called energy vibration he feels can also be considered as supernatural according to him, because he is not able to define it. It's a feeling for him. Actually there is nothing called ' Super Natural '. Everything is very much natural. Since we humans needs documentary and theoretical evidences for everything - all those things which is above our understanding is simply termed as Super Natural. When a person is spirituality awakened, he or she realises that it's all Natural or rather in modern day term - Science!
@axiomservice
@axiomservice 3 года назад
True
@Regieek
@Regieek Год назад
Negative energy? Venooooveeeee vishwasam illathe kadha cheyan nikkalleeeee.....
@thomasphilip8307
@thomasphilip8307 Год назад
Ee njaan gandharvan enna Cenima shoot cheyyathirikkan vendi valare adikam parisramitcundu chila thalpara kakshikal......
@siju3634
@siju3634 Год назад
❤❤❤❤
@rajimolkr4985
@rajimolkr4985 Год назад
നമ്മുടെ മനിസ്സിൽ തന്നെ ആണ് നെഗറ്റീവ് പോസിറ്റീവ് എനർജി കൾ ഇരിക്കുന്നത്.
@madhmaraminna4823
@madhmaraminna4823 Год назад
@senthilvj9136
@senthilvj9136 6 лет назад
iyal vaaa thoranna puluve parayu
@greeshmabanesh6984
@greeshmabanesh6984 6 лет назад
kashttam venusir me kurich endharinjitta e parayune kashttam
@abudayakamshivayillakunnil4254
Koppanu....Negative alla Coma energy
@Ananthugopan
@Ananthugopan 6 лет назад
Thalli thalli eth engotta..... 😂😂😂
@solomonjacob9702
@solomonjacob9702 6 лет назад
98ananthu ithil entha ithra thallal ?
@totravelistolive4313
@totravelistolive4313 6 лет назад
PODA POORA
@dicaprio009
@dicaprio009 6 лет назад
Thalli thalli ninte ammede poorilottu
@khanakkakhan74
@khanakkakhan74 6 лет назад
dicaprio009 :- Either you have no idea what mother is... Or you have many father that you lost respect for your mother..... Anyway don't generalize the things you do with your......
@dicaprio009
@dicaprio009 6 лет назад
Khan akka khan sheri saar... onnu ponam he
Далее
😂😂
00:16
Просмотров 869 тыс.
Doors Harpy Hare (Doors 2 Animation)
00:16
Просмотров 869 тыс.