Тёмный

യുവാക്കൾ ആർക്കൊപ്പം നിൽക്കും?- സൂപ്പർ പ്രൈം ടൈം | BJP | Youth | CPM | Congress | Super Prime Time 

Mathrubhumi News
Подписаться 4,8 млн
Просмотров 126 тыс.
50% 1

യുവാക്കളെ ഒപ്പം നിർത്തി കളം പിടിക്കാൻ ബിജെപി ഒരുങ്ങുമ്പോൾ പ്രതിരോധം തീർക്കാനുറച്ച് തന്നെയാണ് സിപിഎമ്മും കോൺഗ്രസും. യുവാക്കൾ ആർക്കൊപ്പം നിൽക്കും?- സൂപ്പർ പ്രൈം ടൈം
#superprimetime #bjp #cpm #congress #narendramodi
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

20 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 635   
@rajeshsadasivan6454
@rajeshsadasivan6454 Год назад
ഇനി ഇല്ലാത്ത ഗർഭിണി, തൃശൂലം ഇതൊന്നും ഇല്ലേ?
@jcadoor204
@jcadoor204 Год назад
അധികാരത്തിൽ എത്തിയ നാൾ മുതൽ ഇന്ത്യൻ യുവത്വത്തിനു വേണ്ടി നിലകൊള്ളുന്ന മോദിജിക്കൊപ്പം 💥♥️👍
@mammedpadikkal1856
@mammedpadikkal1856 Год назад
ഇന്ത്യൻ യുവത്വത്തിന് മോദി എന്ത് നൽകി ചാണകമോ, ഗോമൂത്രമോ?? വെറുതെ തള്ളല്ലേ, വർഗീയത കൊണ്ടു വയറു നിറക്കുന്ന ചാണക സന്ഘികൾ ഇന്ത്യൻ സമ്പത്ത് മുചൂടും മുടിച്ചു എന്നിട്ട് വലിയ വർത്തമാനം പറയുന്നു യാതൊരു ഉളുപ്പും ഇല്ലാതെ
@dharsancv4516
@dharsancv4516 Год назад
😂 യുവത്വത്തിനു വേണ്ടിയോ മോദിജി😂 അന്ധവിശ്വാസത്തിന് വേണ്ടി നിലകൊണ്ടു എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കാം അമ്പലത്തിനു വേണ്ടി നിലകൊണ്ടു എന്ന് പറഞ്ഞാലും വിശ്വസിക്കാം കേന്ദ്ര ഗവൺമെൻറ് ഒഴിവുകൾ എത്രത്തോളം നികത്താതെ കിടക്കുന്ന താങ്കൾക്ക് അറിയാമോ? ഒരുപാട് യുവാക്കളാണ് ഇന്ത്യൻ പാസ്പോർട്ട് എടുത്ത് കോവിഡിനു ശേഷം ഇന്ത്യയിൽ നിന്ന് പലായനം ചെയ്തത്
@zikkanthart2206
@zikkanthart2206 Год назад
🤣🤣🤪
@chackochanmathai45
@chackochanmathai45 Год назад
​@@dharsancv4516 അതൊക്കെ വായിച്ച് അറിയാനുള്ള ബുദ്ധിയും വിവേകവും സംഘികൾക്ക് വേണ്ടേ അവർക്ക് എഴുതാൻ അറിയില്ല വായിക്കാൻ അല്ലേ അറിയൂ
@dharshdharsh9682
@dharshdharsh9682 Год назад
❤❤❤
@user-xq3gx1sy7g
@user-xq3gx1sy7g Год назад
സഖാവേ ഞമ്മടെ പാർട്ടി വളർന്നു പന്തലിച്ചുട്ടോ 💪💪പടവലങ്ങ പോലെ താഴോട്ടാണെന്ന് മാത്രം 🤭🤭🤭🤭
@aneeshkumar862
@aneeshkumar862 Год назад
പക്ഷെ ഇടതുപക്ഷത്തിൻ്റെയോ കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിൻ്റേയോ പ്രസക്തി കുറഞ്ഞിട്ടില്ല കാരണം നിങ്ങൾ പറയുന്നത് ബി ജെ പി യെ ആണെങ്കിൽ ആ പ്രസ്ഥാനം ഇന്നു വരെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ അഭിസംഭോധന ചെയ്തിട്ടില്ല മറിച്ച് വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവും പരസ്പര വിദ്വേഷവും വളർത്തിയാണ് അവർ വളർന്നത് രാജ്യത്തിൻ്റെ പുരോഗതിയ്ക്ക് വേണ്ടി ആശയപരമായും പ്രവർത്തനപരമായും യാതൊരു വിധ പങ്കും വഹിക്കാത്തവർ - എന്നാൽ സ്വാതന്ത്ര്യാനന്തരം ഭരണത്തിൽ വന്ന കോൺഗ്രസ്സ് പ്രത്യേകിച്ച് ജവഹർലാൽ നെഹ്രുവെന്ന ഇന്ത്യകണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണവും കാഴ്ചപാടും സോഷ്യലിസ്റ്റ് ചിന്താഗതിയുമാണ് ഇന്ത്യയെ ഇന്നത്തെ ഇന്ത്യയാക്കിയത് - കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്കും - ജോലിയ്ക്ക് കൂലി - ജാതീയമായ വേർതിരിവിനെതിരെയുള്ള പോരാട്ടം പൊതു വിദ്യാഭ്യാസ നയം ഭൂപരിഷ്കരണം ഇവയെല്ലാമാണ് ഈ സമൂഹത്തെ ഇന്നത്തെ നിലയിലെത്തിച്ചെത് - കഴിഞ്ഞ ഒൻപത് വർഷത്തിനിടെ എല്ലാ നിലയിലും രാജ്യത്തെ തകർത്തതല്ലാതെ രാജ്യപുരോഗതിക്ക് വേണ്ടി ചെയ്ത ഏതെങ്കിലും ഒരു നല്ല കാര്യം അവകാശപ്പെടാൻ കഴിയുമോ
@abdulrazak-tf2cm
@abdulrazak-tf2cm Год назад
അതെ അതെ, ഉള്ള ഒരു സീറ്റും നഷ്ടപ്പെടുത്തി പൂജ്യേപ്പി എലിവാണം പോലെ മേലോട്ട് 😂😂😂
@bindhumadhu766
@bindhumadhu766 Год назад
ഇപ്പൊ മനസ്സിലായി പേടിച്ച് തുടങ്ങി ഇടതും വലതും
@aneeshkumar862
@aneeshkumar862 Год назад
@@bindhumadhu766 എന്തിന്
@jamesvarkey2501
@jamesvarkey2501 Год назад
Youths are for Democracy & against Thalibanism. 👍
@sajikochi3242
@sajikochi3242 Год назад
Only to thalibanism?? So RSS bajrang sanghis attack to Christians in north India.??
@bijoypillai8696
@bijoypillai8696 Год назад
മയക്കു മരുന്ന് അടിച്ച യുവാക്കൾ CPM ന്ന് കൂടെ നിൽക്കും.. DYFI, SFI..
@bindhumadhu766
@bindhumadhu766 Год назад
ഇവരുടെ പരിപാടിക്ക് പോയ പിള്ളേർക്ക് ഫ്രീ supply അണ്
@rajanpk6466
@rajanpk6466 Год назад
Dyfi എന്ത് ചോത്യം ചോദിക്കാനാണ് psc അട്ടിമറിച്ചപ്പോൾ മിണ്ടാതിത്തിരുന്ന dyfi
@chinjuhari4823
@chinjuhari4823 Год назад
പി എസ് സി അട്ടിമറിയൊക്കെ ഹൈക്കോടതി എടുത്തു വട്ടം മിന്നി ദൂരെ എറിഞ്ഞതാ, 😆😆😆😄😄😆😄😄😄
@dharshdharsh9682
@dharshdharsh9682 Год назад
😂😂😂
@willagelife
@willagelife Год назад
മാത് നാ കാണുമ്പോ ചാനെൽ മാറ്റാൻ തോന്നുന്നവർക്ക് like അടിക്കാം,
@rekhars6667
@rekhars6667 Год назад
വിജയന്റെ എസ്കോർട് കാണുമ്പോൾ ചിരി വരും പണിക്ക് പോകാതെ ഇങ്ങനെ എസ്കോർട്
@superboys1116
@superboys1116 Год назад
മോദി പിന്നെ പണിക്കു പോയിട്ടാണോ എസ്കോർട് കൊടുക്കുന്നത് 😂
@jaganraj2300
@jaganraj2300 Год назад
@@superboys1116 ayyal oru pradhana mandhrii nnu engilum parayam bro but..vijayan sir verum oru state alley...logic und bro 😂😂... janangalileekk nadannu poya educated aaya oral....bhoomiyil ippozhum und onnu aalogich nokkk...ellarum koode bharich 50% janangale ivide ninnum oodichu...enthelum vigasanam kond vannu iniyengilum janangalkk droham illatha party bharikkattey 🙏
@aneeshkumar862
@aneeshkumar862 Год назад
ഒരു കഥയും ഇല്ലല്ലേ-മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒന്നും അവർ പറഞ്ഞിട്ടല്ല ഈ സംവിധാനങ്ങളൊന്നും എന്നു പോലും അറിയാതെ ചുമ്മാ തങ്ങനെ😂😂😂
@ravic7593
@ravic7593 Год назад
മോദിയും പരിവാരങ്ങളും എന്തു ജോലിയാ ചെയ്യുന്നേ കൊച്ചേ ചായക്കച്ചവടമാണു് അറിയാ വുന്ന തൊഴിൽ. നിൻ്റെ അടുക്കളയിലാണോ ഇപ്പോൾ മോദി ജോലി യെടുക്കുന്നത് അല്ല നിങ്ങളൊക്കെ ഇങ്ങിനെയല്ലേ പറയൂ കഴിക്കുന്ന ഭക്ഷണം ചാണകമല്ലേ
@sasisobhana9634
@sasisobhana9634 Год назад
​@@superboys1116 00 se ko ni mo no😅😅 no no no no no no no no no no no no. Ni mo
@ArunKumar-ww2ht
@ArunKumar-ww2ht Год назад
ഇന്ന് എന്ത് പറ്റി മാതു സിസ്റ്റർ . ഡൾ ആണല്ലോ ചോദ്യങ്ങൾ . വേണ്ടത്ര പഞ്ച് ഇല്ല
@VinodVinod-yq6nx
@VinodVinod-yq6nx Год назад
മാതുവിന് അന്നും ഇന്നും ഒര് രാഷ്ട്രീയമേ ഉള്ള് ❤️❤️. നിക്പക്ഷം എന്ന് മാത്രം പറയരുത്
@kaleshcn
@kaleshcn Год назад
മാത്യുവിന്റെ നിക്ഷ്പക്ഷം ഭയങ്കരം തന്നെ..😏
@prem1974100
@prem1974100 Год назад
ഇവളെ സൂക്ഷിക്കണം..
@salimvm9586
@salimvm9586 Год назад
pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppzß
@usmantmusman8543
@usmantmusman8543 Год назад
മാതുവിന് അവരുടെ സ്വാതന്ത്ര്യമുണ്ട്
@mohanank4343
@mohanank4343 Год назад
W Bengal and Tripura were 2 states similar to Kerala where only CPM and Congress were shared votes of whole people in that states Now they are afraid of that if Modi comes and lead BJP in Kerala, Also Kerala may join with W Bengal and Tripura in people's inclination to support CPM and Congress Already change in mindset of Christians has formed as Nightmare to leaders of CPM and Congress Jai Modiji
@vidhuvlraju5313
@vidhuvlraju5313 Год назад
Qqa.ķ
@srithikaraju107
@srithikaraju107 Год назад
Gurudevana onn pidikan nokki, kazhinja tavana, ippam yesuvine, Pakshe poojyeppi keralathil bharikila., karanam matam nokki vott kodukana uttarendrian %₹#& ivde nadakila. Jai modani..
@kms5509
@kms5509 Год назад
Nothing will happen... He came many at times... And lost even the seat that they had...
@sajikochi3242
@sajikochi3242 Год назад
That is the mistake you cannot compare with Tripura, Manipur,. Eventhough Christians ,,. They don't have any social life,. Full ganja,. And illeterate,. There are places in these states they want a separate country,. So don't compare with Kerala,.
@Harrydas1
@Harrydas1 Год назад
@@kms5509 you said it; because atleast 50% of us are slaves in Kerala, no knowledge of facts and truths. We are not bothered about development or integrity of the country, but we need the party to grow and slaves to be increased. If Pinu says now the time is 12 midnight, we slaves will agree with it because we have no independent view or knowledge. We will ensure that the state is becoming DOG's own country.
@satheeshkumar710
@satheeshkumar710 Год назад
വരുന്നത് പരനാറി അല്ല മോഡി അനെന്നുള്ള ബോധം വേണം deepy
@rajendrankavilkambrath7769
@rajendrankavilkambrath7769 Год назад
This is only a big drama and fancy dress by spending public money.We should not forget last assembly election where our “ഉളളി” സുര claimed bjp will from the Govt.Then what was the fate? So let bjp dream what ever they want.
@chanakasanghi849
@chanakasanghi849 Год назад
മോഡി നരഭോജിയാണ്
@thabassummedia8513
@thabassummedia8513 Год назад
മനുഷ്യനെ കൊന്നടുക്കിയ ഭീകരനാണ് വരുന്നത്
@nazaraa4725
@nazaraa4725 Год назад
പാർലിമെന്റിൽ ഒരാളുടെ ഒരു MP സക്ഷാൽ രാഹുൽ ഗാന്ധിയുടെ ഒറ്റ ചോദ്യം അതിന് മറുപടി പറയാത്ത മോദിയാണ് ഇപ്പോൾ 20000 പേരുടെ ചോദ്യങ്ങൾക്കു പറുപടി പറയാൻ പോകന്നത് ചിര വരുന്നു
@pratheeshtom4758
@pratheeshtom4758 Год назад
I'm not BJP but this time I will give a try to them bcz else 2 are not capable of managing or handling things as we already witnessed the catastrophic FAILURE in governance. Thanks all
@indipend
@indipend Год назад
👍❤️👍
@sajikochi3242
@sajikochi3242 Год назад
Modi shameless,. Person sitting on top and taking gains from past governments,,. Just fake .. ..I'm also Christian I will not vote for BJP ,,
@lineeshpm3303
@lineeshpm3303 Год назад
മാതൃഭൂമി ചൊറിച്ചൽ😂😂😂
@gnshr6969
@gnshr6969 Год назад
Mathu ചൊറിച്ചിൽ
@thomasvarughese3984
@thomasvarughese3984 Год назад
ഒരു താമരയും കേരളത്തിൽ വിരിയില്ല....
@cpprakashcp
@cpprakashcp Год назад
കഴിയുന്നതും എല്ലാ യുവാക്കളും ഈ കൊണ്‍ക്‌ളൈവിൽ പങ്കെടുത്ത്‌ രക്ഷപെടാനുള്ള മാർഗം നോക്കണേ.
@Pkraju123
@Pkraju123 Год назад
മ്യാവൂ,ചേച്ചിയുടെ ചർച്ച കേൾക്കുമ്പോൾ തോന്നുന്നത്, anchor റുടെ show കാണിക്കാൻ ഉള്ള ഒരു പരിപാടി ആണെന്ന്. പ്രേക്ഷകർ ശ്രദ്ധിക്കൂ,ഇവർ നടത്തുന്ന പ്രോഗ്രാമിൽ ആറ്റവും കൂടുതൽ പറയുന്നത് ഞാൻ,ഞാൻ ,ഞാൻ എന്നാണ്, നിങ്ങൽ വലിയ സംഭവം ഒന്നും അല്ല,നിങ്ങൽ ബിജെപി പ്രതിനിധിയെ ചർച്ച പഠിപ്പിക്കുന്ന മ്യാവു ,സ്വയം ഒന്ന് പഠിക്ക്,ആളുകൾ പറയുമ്പോൾ ഇടപെടുന്നത് പകുതിക്ക്, വാക്ക് പൂർത്തിയാക്കാതെ
@ourprideournation_India
@ourprideournation_India Год назад
Satjyam
@ajaykumarputhanpurakkal2168
പിന്നാരായോട് ഒരുപാട് ചോദ്യം ഉണ്ട്‌ ഒരു വേദി ഉണ്ടാകാമോ ഒരുവർഷം രണ്ടു ലക്ഷം ജോബ് എവിടെ എല്ലാം സഖാക്കൾ കൊണ്ടുപോയി എന്നിട്ട് നാണം ഇല്ലാതെ പുലമ്പുന്നു
@rekhars6667
@rekhars6667 Год назад
ലോക dyfi ആർക് അറിയാം ഇവിടെ ഹരിയാന ഉള്ള ഒരുത്തനോട് പറഞ്ഞു പിണറായി വിജയൻ നാളെ ഇവിടെ വരുന്നു എന്ന് അവൻ എന്നോട് ചോദിക്കുവാ ക്ലീനർ ആണോ എന്ന് ഞെട്ടി പോയി ഞാൻ
@nandukm
@nandukm Год назад
🤣🤣🤣🤣🤣ക്ളീനർ തന്നെ ആണ്......കേരളം ക്ലീൻ ആക്കി കൊണ്ടിരിക്കുന്നു....ഇനി ഒന്നും ബാക്കിയില്ല
@vineethkumar.k.v2535
@vineethkumar.k.v2535 Год назад
🤣🤣🤣🤣🤣
@jaganraj2300
@jaganraj2300 Год назад
😂😂🤣🤣🤣
@ramakrishnanpp6697
@ramakrishnanpp6697 Год назад
ഒന്ന് മനസ്സിലായി, അതൊരു സംഘിയാകും.... ഇന്ത്യൻ മുഖ്യമന്ത്രിമാരെയെന്നല്ല: പഞ്ചായത്ത് മെമ്പറെ പോലും അവനറിയില്ല....
@nannubawa1357
@nannubawa1357 Год назад
കേരളത്തിൽ യുവാക്കൾ ബിജെപിക്ക് ഒപ്പം 💪
@Mk12157
@Mk12157 Год назад
കോൺഗ്രസ്സ് മര്യാദക്ക് അന്വേഷിച്ചിരുന്നു എങ്കിൽ ഇപ്പൊൾ തിഹാർ ജയിലിൽ കിടക്കേണ്ടി ഇരുന്ന ആൾകാർ ഒകെ അണ് കേരളത്തിലെ " വിദ്യാഭാസ മുള്ള യുവാക്കളോട് സംസാരിക്കാൻ വരുന്നത്
@sspworld4798
@sspworld4798 Год назад
65 % യുവാക്കളും മോഡിക്ക് സപോർട് ആണ് കാരണം അവർ പിണറായിയെയും, മോദിയെയും നന്നായി ശ്രദ്ധിക്കുന്നുണ്ട്,അവർ വിലയിരുത്തുന്നുമുണ്ട്.
@dharshdharsh9682
@dharshdharsh9682 Год назад
❤❤❤❤
@Cheravamsham
@Cheravamsham Год назад
അണ്ടി ആണ്
@gokulsreekumar200
@gokulsreekumar200 Год назад
Modi will take over Kerala ❤🎉🎉🎉
@mohanasundaramsundaram4738
@mohanasundaramsundaram4738 Год назад
സാജൻ പറയുന്നത് കേട്ടാൽ കേരളത്തിൽ എല്ലാചെറുപ്പക്കാർക്കും പ്രത്യേകിച്ച് PSC വഴി എല്ലാവർക്കും ജോലി കൊടുത്തു കൊണ്ടിരിക്കുകയാണ് അല്ലെ ആർക്കെങ്കിലും ജോലികിട്ടിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ആളുകൾക്ക് മാത്രംഅല്ലെ അതും പിൻവാതിലിലൂടെ
@user-te9rs2gh1g
@user-te9rs2gh1g Год назад
Dyfi കാരാ ഇതുകൊണ്ടൊന്നും കമ്മി ഭരണ പരാജയം മറയ്ക്കാൻ കഴിയില്ല 😄😄
@aneeshkumar862
@aneeshkumar862 Год назад
ഭരണപരാജയം കൊണ്ടാണോ ഇന്ത്യയിൽ എല്ലാത്തിലുമൊന്നാമതായത്
@user-te9rs2gh1g
@user-te9rs2gh1g Год назад
@@aneeshkumar862 😄😄 നീ പൊട്ടനാടെ ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നത് നിർത്തടെ കേരളം വിദ്യാഭ്യാസ മേഖലയിലും ആരോഗ്യം മേഖലയിലും മാത്രമാണ് ഒന്നാമത് മറ്റു സംസ്ഥാനങ്ങൾ ഒന്നാമതുള്ള പല മേഖലകളും ഉണ്ട് ഒന്നാമതാക്കിയതിൽ കമ്മ്യൂണിസ്റ് പാർട്ടിക് മാത്രമല്ല പങ്കുള്ളത് നവോത്ഥാന പ്രസ്ഥാനങ്ങൾക്കുണ്ട് ക്രിസ്ത്യൻ മിഷണറിമാർക്കുണ്ട് കോൺഗ്രസ്‌ പാർട്ടിക്കുണ്ട് വെറുതെ ക്രെഡിറ്റ്‌ എടുക്കല്ലേ 😄😊😂😂
@Harrydas1
@Harrydas1 Год назад
@@aneeshkumar862 First in Corruption, First in backwardness, First in taxes, first in drunkards, first in Gold Scam, First in murders... what else to say. Do not talk rubbish man
@aneeshkumar862
@aneeshkumar862 Год назад
@@Harrydas1 ഇതൊന്നും ചുമ്മാ വെള്ളത്തിൽ വരച്ച വരപോലെ പറഞ്ഞാൽ പോര - വസ്തുതയും തെളിവും വേണ്ടേ
@abhilashns1792
@abhilashns1792 Год назад
Shyam Krishnan❤❤❤❤❤❤
@sarathchandran8598
@sarathchandran8598 Год назад
Time for bjp 💪🏻💪🏻 ഇത്രേം കാലം കമ്മികളും കൊങ്ങികളും ഭരിച്ചു സഹായിച്ചതിന് വളരെ നന്ദി, ഇനി പണി അറിയാവുന്നവർ മുന്നോട്ട് വരട്ടെ
@chanakasanghi849
@chanakasanghi849 Год назад
വിഷക്കുന്നവർ വിശം കഴിക്കാറില്ല BJP കേരളത്തിന് വേണ്ട
@ashrafmangara4333
@ashrafmangara4333 Год назад
പണി അറിയുന്നവരല്ല 😀 പാര പണിയുന്നവർ ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കുന്നവർ
@Cheravamsham
@Cheravamsham Год назад
ഉള്ള സംസ്ഥാനങ്ങൾ അയർലാൻഡിന് തുല്യം അല്ലെ ഇപ്പോൾ മിത്രമേ 🥰
@mohamedikbalkk6858
@mohamedikbalkk6858 Год назад
ഇനി വിസർജനം കഴിക്കുന്നവർ, നുണ മാത്രം പറയുന്ന അതി തീവ്ര വാദികൾ ഭരിക്കട്ടെ
@indipend
@indipend Год назад
സുഡുക്കൾ കരഞ്ഞു. മെഴുകിയിട്ട് കാര്യമില്ല. So late kerala changing politics
@ajeeshkumar4207
@ajeeshkumar4207 Год назад
മാതു നു കുരു പൊട്ടുന്നു
@baldisbold2482
@baldisbold2482 Год назад
5 times my vote spent for cpm Next time my vote to bjp
@SHAJIMPillai
@SHAJIMPillai Год назад
പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിയ്ക്കാൻ പറ്റിയ ഒരു DYFI നേതാവ് കേരളത്തിലുണ്ടോ?
@arunkoladiyil
@arunkoladiyil Год назад
ഇതുകൂട്ട് journalist കളുടെ ആസനത്തിലും തീ പിടിച്ചു തുടങ്ങി 😂😄
@shajicbabu6597
@shajicbabu6597 Год назад
ഇത്രയും വിവരം കെട്ട സാധനങ്ങൾ സംഘത്തിൻ്റെ മുതൽക്കൂട്ട് ആണ്
@johnthekkummoottil4858
@johnthekkummoottil4858 Год назад
മാതുവും മുടിഞ്ഞ കമ്മിണി😮
@prasadpg8853
@prasadpg8853 Год назад
വടി കൊടുത് ചായക്കടക്ക് അടി വാങ്ങാൻ 😂
@shameemasherinck6892
@shameemasherinck6892 Год назад
ജയ് കേരള ❤️
@Framelesss
@Framelesss Год назад
വന്ദേ ഭാരത്. കേരളത്തിൽ ആദ്യമായ് വന്നപ്പോൾ സ്വികരിക്കാൻ വന്ന ബിജെപി പ്രവർത്തകർ എത്ര പേർ പ്ലാറ് ഫോം ടിക്കറ്റ് എടുത്തു എന്ന് പറയാമോ ??? 😂😂😂
@aram7117
@aram7117 Год назад
അവരുടെ റെയിൽവേ മന്ത്രി അവർക്കു അനുവാദം കൊടുത്തുകാണും
@dylan2758
@dylan2758 Год назад
തനിക്ക് പോയി check ചെയ്യാമായിരുന്നില്ലെ 😅
@rajeshsadasivan6454
@rajeshsadasivan6454 Год назад
വേറെ ആരും മാതുവിന്റെ ചർച്ചയിൽ ഇതുവരെയും മറ്റൊരാളുടെ ഊഴത്തിൽ ഇടപെട്ടിട്ടില്ല? മാതു സർ
@vijayadharann6634
@vijayadharann6634 Год назад
ശ്യാം മൊബൈൽ നോക്കി ക്യാപ്സുൽ എഴുതി തകർക്കുന്നു, ചർച്ച അലബാക്കാൻ പറയുകയാണ് സംഘികൾ
@cpprakashcp
@cpprakashcp Год назад
DYFI യ്ക്ക് എന്തൊക്കെ സംഭാവനകളാണ് കേരളത്തിന് നൽകാൻ സാധിച്ചിട്ടുള്ളത്? താങ്കളുടെ ടി പാർട്ടിക്ക് നൽകാൻ സാധിക്കാത്തത് മറ്റാരെങ്കിലും ശ്രമിക്കുന്നത് തടസപ്പെടുത്തുന്നതെന്തിന്.
@SelvaKumar-jn1ww
@SelvaKumar-jn1ww Год назад
ദിവസകൂലി ആണോ 😤😤 മാസകൂലി ആണോ 😤 മാപ്ര കമ്മിക്കു 😜😜 ഉളുപ്പു വേണം k ട്ടോ
@ajays6858
@ajays6858 Год назад
കേരളത്തെ കുറിച്ച് പറഞ്ഞപ്പോൾ സങ്കി ബംഗാളിലേക്ക് പോയി അപ്പോൾ കമ്മി ഗുജറാത്തിലേക്കു പോയി 🤣😄🤣അപ്പോൾ സങ്കി പറയുന്നു കേരളവും ബംഗാളും വിട്ട് ഗുജറാത്തിൽ പോയോ എന്ന് 😀😀😀സംഘികൾ ചർച്ചയ്ക്ക് വരുമ്പോൾ കഞ്ചാവടിച്ചാണോ വരുന്നത് 😄🤣😄 26:04
@rajeshct7112
@rajeshct7112 Год назад
കള്ളൻമാർ എല്ലാം ഒന്നിച്ചു ചെറുക്കാൻ തുടങ്ങി അതിന്റെ അർത്ഥം രാജ്യത്ത് സൽഭരണം നടക്കുന്നു എന്നാണ്
@thabassummedia8513
@thabassummedia8513 Год назад
നല്ല ഭരണം ഗ്യാസിന് 1100 പെട്രൂൾ 108 ഉളുപ്പുണ്ടോ സംഘി ജിഹാദി
@VenuGopal-lr4le
@VenuGopal-lr4le Год назад
Dyfi 🤭ഇങ്ങനെ ഒരു പാർട്ടി ഇവിടെ ഉണ്ടോ എന്ന് പ്രധാനമന്ത്രി ചോദിക്കാൻ സാധ്യത ഉണ്ട് 🤭🤣🤣🤣
@sujithsudhakaren5474
@sujithsudhakaren5474 Год назад
നമ്മുടെ നാട്ടിലെ ഒരു പ്രശ്നം അടിമകളെ പോലെ ഒരു പറ്റം ആളുകൾ ചില ആളുകൾക്ക് വേണ്ടി മാമ പണി ചെയുന്നു ഇതിൽ കൂടുതൽ യുവാക്കൾ ആണ് ഇനിയെങ്കിലും ഈ അവസ്ഥ മാറണം അടിമത്തം എന്ന അവസ്ഥ മാറി ഇവിടെ ജെനങ്ങളുട നികുതി പണം കൊണ്ട് എന്ത് തോന്നിയ.... ചയ്യുന്ന സ്ഥിരം അജണ്ട മാറണം ലാൽസലാം
@vasudevant7040
@vasudevant7040 Год назад
മാതൃഭൂമിയുടെ മൂട്ടിൽ ആണ യുവം തീ പിടിപ്പിച്ചത്😊
@sini7582
@sini7582 Год назад
മാതുവിന് പിണവിനെ കുറിച്ച് പറഞ്ഞപോൾ പൊള്ളുന്നുണ്ട്.
@ajithplaylistkumar.c.p8140
@ajithplaylistkumar.c.p8140 Год назад
മാതു നിങ്ങൾ ഒരു കാര്യം ഓർക്കുക അവതാരികയാണെന്ന് പുലികളെപ്പോലെയുള്ള പോലീസ് ഓഫീസർ അല്ല എന്നത്. Pannelist കളോട് മര്യാദയിൽ സംസാരിക്കുക
@bkurian1
@bkurian1 Год назад
Shajir has no point to counter!
@vipinv6188
@vipinv6188 Год назад
കുറച്ചുകൂടി ബോധം ഉള്ളവരെ വിളിച്ചു ഇരുത്തു 🙏🏻
@abubakers.m9903
@abubakers.m9903 Год назад
യുവാക്കളെ ഏറ്റവും കൂടുതൽ വഞ്ചിച്ച സർക്കാർണ് മോഡി സർക്കാർ പണ്ട് ഡീഗ്രി കഴിഞ്ഞ യുവാക്കളായിരുന്നു ജോലി കിട്ടാത്തുകുണ്ട് നാടുവിട്ടുകൊണ്ടിരുന്നത് എന്ന് 10കഴിഞ്ഞ കുട്ടികൾവരെ ഇവിടെ ഒരു പ്രതീക്ഷയും ഇല്ലാതെ നടുവിടിന്നത്. ഒരു രൂപ കേരളത്തിൽ നിന്നും പിടിച്ചിട്ടു 25പൈസ നക്കാപിച്ച തിരിച്ചു തരുന്നു. Up ക്കു 3,4, രൂപ കൊടുക്കുന്നു. ഭാഷ സംസ്ഥാനങ്ങളെ പാടെ അവസാനിക്കുന്നു. കേരളത്തിലെ കാര്യം പറയല്ലേ മോഡിയാണ് പ്രധാനമന്ത്രിയാണ് വരുന്നത് ഇന്ത്യയിലെ കാര്യം പറ, പിണറായിയോട് പിനീട് നമുക്ക് പറയാം.
@Deepak-00777
@Deepak-00777 Год назад
യുവാക്കൾ BJP യോടൊപ്പം ❤
@dharshdharsh9682
@dharshdharsh9682 Год назад
❤❤
@p.vsukumaran3455
@p.vsukumaran3455 Год назад
ഈ യുവാക്കള്‍യുവമോര്ച്ചക്കാരന്, ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഉരുണ്ട്കളിക്കുന്നു.
@omanab9843
@omanab9843 Год назад
ആരെങ്കിലും വിദേശത്ത് പോയി കഷ്ടപ്പെട്ട് കൊണ്ട് വരുന്ന കാശ് ഉപയോഗിച്ച് എന്തെങ്കിലും ഒരു കമ്പനി തുടങ്ങിയാൽ അവിടെ പോയി കൊടിയും പിടിച്ചു ഇരിക്കും, 😂
@jafarsadiq4392
@jafarsadiq4392 Год назад
ഏതെങ്കിലും ചർച്ചയിൽ ചോദ്യത്തിന് മറുപടിbjp പറഞ്ഞചരിത്രം ഉണ്ടോ
@krileenk679
@krileenk679 Год назад
ഇവിടെ മാതൃ ഭൂമിക്കും മതുവിനും....നിഷ്പക്ഷo ഒന്നില്ല...എന്നും മോദിജി ക്കും കേന്ദ്ര ഗവൺമെൻ്റിനുo...എതിരെ കുരച് കൊണ്ടിരിക്കുന്നു...... തറ നിലവാരം...
@SreekanthDevayami
@SreekanthDevayami Год назад
ഈ രാഷ്ട്രീയക്കാരോട് അല്ല ഇതൊക്കെ ചോദിക്കേണ്ടത് പൊതുജനങ്ങളോട് ചോദിക്കണം രാഷ്ട്രീയക്കാരുടെ ചോദിച്ചിട്ട് എന്താ കാര്യം അവർ രാഷ്ട്രീയം അവിടെ പറയും അത്രയേ ഉള്ളൂ
@alexchacko5802
@alexchacko5802 Год назад
I support BJP to come to power in kerala because they may stop paying salary to the employees of the management education institutions. LDF and UDF are against the prosperous of kerala because their blind financial support of the management educational establishments. They give job to their religious people by accepting huge money as bribe/ deposit/donations.
@indipend
@indipend Год назад
👍❤️👍
@sajikochi3242
@sajikochi3242 Год назад
Do you think that BJP now extending hands to Christian because of love,. Then you are wrong if you say the developments it is because of the past governments efforts also,. In 10 years India will not come to this level,. Second,,. Do you aware that in north Indian BJP ruling states they formed a law " anti conversion bill" with that bill any Christian can be arrested with this bill. Now BJP will not come to power that is sure case what all Modi and Amit will do,.
@s.knamboothiri556
@s.knamboothiri556 Год назад
Vereygood
@harisaboofath5161
@harisaboofath5161 Год назад
Shajar superb speechhhhh 😍😍😘😘😘
@sudheeshgopinath2204
@sudheeshgopinath2204 Год назад
Shajar is gold,, good to maintain gold
@fourthepeople8372
@fourthepeople8372 Год назад
😂
@jiluprasanth5023
@jiluprasanth5023 Год назад
മാതുവിന്‌ AKG സെന്റെറിൽ നിന്നാണ് ശമ്പളമെന്ന് തോന്നുന്നു
@dharshdharsh9682
@dharshdharsh9682 Год назад
😂😂😂
@afsalmonafsal4449
@afsalmonafsal4449 Год назад
എന്നാ കുരു പൊട്ടിയോ
@renjithlal9404
@renjithlal9404 Год назад
ഈ തവണ ഒരു 5 BJP MP മാർ കേരളത്തിൽ നിന്നുണ്ടാകണം. ഇടത് വലത് നിന്നൊക്കെ മാറി പുതിയ പരീക്ഷണം കേരളത്തിന് ഗുണമാകുമെന്ന് ഉറപ്പ്.
@naturelife4365
@naturelife4365 Год назад
മോഡിയെ ലോകം ആദരിക്കുന്നത് മോഡിയുടെ മഹത്വം കൊണ്ടല്ല. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി ആയതുകൊണ്ടാണ്.
@indipend
@indipend Год назад
😂🤣🤣🤣🤣🤣🤣🤣🤣. വേറെ പ്രധാനമന്ത്രി മാരൊന്നും ഉണ്ടായിരുന്നില്ലേ മണ്ടൻ കോണാപ്പാ ....ഇന്ത്യയെ. ദാരിദ്ര്യ. രാജ്യമാക്കി മാറ്റി നിർത്തിയല്ലാന്നോ.... ലോകത്തിൽ പിൻസീറ്റ് സ്ഥാനക്കാർ. ആയിരുന്നു....
@kparahman3519
@kparahman3519 Год назад
മോഡിയെ ലോകമല്ല ആദരിക്കുന്നത് സങ്കികൾ മാത്രമാണ്
@abdulazeez1382
@abdulazeez1382 Год назад
എന്തായാലും വർഷത്തിൽ രണ്ടുകോടിജനങ്ങൾക്ക് തൊഴിൽകൊടുക്കാൻ ചായക്കടക്കാരന് ഒരിക്കലും സാധിക്കില്ല മറിച്ച് രണ്ടുകോടിജനങ്ങളെ കൊന്നുതള്ളാൻ സാധിക്കും.. അതുമാത്രമാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്
@vijay1932
@vijay1932 Год назад
യുവതലമുറക് എങ്കിലും വിവരം വിവേകം ഉണ്ടെങ്കിൽ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ചെന്ന് തൊലയരുത്
@aneeshkumar862
@aneeshkumar862 Год назад
കെന്നഡി സാറ് ഇന്ത്യയിൽ തന്നെയല്ലെ -കർഷകസമരം എന്തിനായിരുന്നു -പിന്നീടതെന്തായി - ഗത്യന്തരമില്ലാതെ പിൻമാറി എന്നാൽ കർഷകർക്ക് നല്കിയ വാക്ക് പാലിച്ചിട്ടില്ല - ഇത്രയും വാക്കിന് വിലയില്ലാത്ത ഈ കാര്യത്തിൽ മാത്രമല്ല കഴിഞ്ഞ പത്തു വർഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞ ഓരോ കാര്യവും പരിശോധിച്ചാലും മനസ്സിലാവും ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇന്ത്യാ ചരിത്രത്തിലില്ല
@aneeshkumar862
@aneeshkumar862 Год назад
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ പറഞ്ഞ വാക്കുകൾക്കോ നല്കിയ വാഗ്ദാനങ്ങൾക്കോേ യാ തോരു വിധ പരിഗണനയും നല്കാത്ത തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ വെറും ഗിമ്മിക്കായി കണ്ട പാർട്ടിയും അതിൻ്റെ പ്രധാനമന്ത്രിയും ഭരണപരമായ് സമസ്ത മേഖലയിലും സമ്പൂർണ്ണ പരാജയമായിരുന്നില്ലേ
@ajays6858
@ajays6858 Год назад
ശ്യാം കൃഷ്ണൻ മുള്ളിപ്പോയി 😂😂😂ആ മുടിഞ്ഞ വാക്ക് ഇനി പറയല്ലേ മാതു 🤣🤣വേണമെങ്കിൽ കാല് നക്കാം 😒🤣
@linojsudhu794
@linojsudhu794 Год назад
മാതൃഭൂമി കോൺഗ്രസ്‌ കമ്മ്യൂണിസ്റ് പാർട്ടികൾക്ക് മാക്സിമം സഹായം കൊടുക്കുന്നുണ്ട്. രാഷ്ട്രീയ വകതാവായിമാറുന്നുണ്ട് 😂
@skuttan5872
@skuttan5872 Год назад
Mr ശ്യം കൃഷ്ണ മോദിജിക് വേണ്ടി വോട്ട് പിടിക്കാൻ അല്ല താങ്കൾ വന്നത് എന്നുള്ള ബോധം വേണം ഒരു ചർച്ചയിൽ ഇങ്ങനെ അല്ല സംസാരിക്കേണ്ടത് കവല പ്രസംഗം ആക്കരുത് ചർച്ച
@gangakannan7200
@gangakannan7200 Год назад
എന്ത് ചടുല നീക്കം കാശുകൊടുത്ത് അന്യസംസ്ഥാനത്ത് നിന്ന് ആളുകളെ ഇറക്കി
@aneeshs1979
@aneeshs1979 Год назад
പിന്നെ അനിലേ നിങ്ങൾക്ക് എത്ര പ്രധാനമന്ത്രിമാർ ഉണ്ടായിരുന്നു, ഒരുത്തൻ എങ്കിലും കേരളത്തിലെ യുവ ജനങ്ങളോട് സംവദിച്ചിട്ടുണ്ടോ 🤔🤔🤔
@seaziz
@seaziz Год назад
ഇതിൽ ഇത്ര ആർമാദിക്കാൻ ഒന്നുമില്ല, കുറെ കാലമായി കേരളത്തിന്റെ ജനപ്രതിനിധികളും എംപി മാരും ആവശ്യപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു കാര്യം സാധിച്ചു കിട്ടി എന്നതിലപ്പുറം ബിജെപിക്കാർ ഇതിന് തുരങ്കം വെക്കാനല്ലാതെ മറ്റെന്താണ് ചെയ്തത്, മറ്റു സംസ്ഥാനങ്ങളിൽ എന്നോ ഓടി തുടങ്ങിയ ഈ ട്രെയിൻ എന്താണ് ഇത് വരെ കേരളത്തിന്‌ അനുവദിക്കാതിരുന്നത് എന്നാണ് യുവാക്കളുടെ ചോദ്യം, അതിനാണ് മറുപടി കിട്ടേണ്ടത്.
@musicmovies8006
@musicmovies8006 Год назад
ആദ്യമായിട്ട് ആണ് മാതൃഭൂമി ചർച്ചയിൽ മാതു ചോദ്യം ചോദിക്കുമ്പോൾ ഒരാള് ഇടപെടുന്നത് 😂😂
@renjithkannan8786
@renjithkannan8786 Год назад
Syam🔥❤❤🔥🔥❤🔥
@c.fthiyophin9062
@c.fthiyophin9062 Год назад
😊😮
@alexchacko5802
@alexchacko5802 Год назад
Answer of first question is 1 US dollar = 84 Rupees.
@anoopk007
@anoopk007 Год назад
Elllarkkum halilaki 😂
@udayappanmadhavan9932
@udayappanmadhavan9932 Год назад
ആര് ഭരച്ചാലും മതി. കാതലായ പ്രശ്നങ്ങളിൽ മാറ്റം വേണം
@vinodkayamkulam7005
@vinodkayamkulam7005 Год назад
അടിമകൾ നൂറോ ആയിരമോ ചോദ്യം ചോദിച്ചോളൂ കുഴപ്പമില്ല. പക്ഷെ നിങ്ങളുടെ മാഫിയാ തലവനോട് ഒര് ചോദ്യമെങ്കിലും ചോദിക്കാമോ. കമ്മി അടിമകൾക്കല്ലാതെ വേറെ ആർകെങ്കിലും ജോലി കൊടുത്തിടുണ്ടോന്നു.
@indipend
@indipend Год назад
അഴിമതി ഇല്ലാതെ. നടപ്പിലാക്കിയ. ഒരു പദ്ധതി. ഏതു. എന്ന. ഒറ്റ. ചോദ്യം. മതി. കമ്മികൾ. തുണിയില്ലാതെ. ഓടും.... കോഴിക്കൂട് പണിതാൽ. പോലും അഴിമതിയാണ്. .... 👍
@appukc9075
@appukc9075 Год назад
നരേന്ദ്ര മോഡി ഭരണ ത്തിൻ കിഴിൽ അടിമ ഉടമ സമ്പ്രദായം പുനർ ജനിക്കും എന്നു ള്ള ത് പുതിയ അറിവല്ല. സങ്കി..
@appukc9075
@appukc9075 Год назад
@@indipend തറവാട് പോലും വിറ്റ് തുലച്ചവർ ആര് എന്നു കൂടി പറഞ്ഞു തരണേ
@gamingpop555
@gamingpop555 Год назад
My gaming party 🎉💐 will take over everything one day
@ismailmk8155
@ismailmk8155 Год назад
യുവാകൾ യുവതി കളുടെ കൂടേ നില്കും...😂
@shankarshnarayanan1455
@shankarshnarayanan1455 Год назад
The youth replays well
@binoyek7097
@binoyek7097 Год назад
പരസ്യവാജകങ്ങൾ, കറക്റ്റ് മാതു 👌👌
@sandeepkm-le9zh
@sandeepkm-le9zh Год назад
Modi ❤️❤️😘😘😘😘
@dharshdharsh9682
@dharshdharsh9682 Год назад
❤❤❤
@sathyadasg5690
@sathyadasg5690 Год назад
DYFI must ask those questions to themselves as far as Kerala is concerned, because they are in power.
@krishnakumar-wn1xf
@krishnakumar-wn1xf Год назад
Uppum chorum thinnunna malayalykal yuvakkal modyude koode...5 kollam kondu mody keralathe Paris aakkum.👍👍🙏
@eliyaseliyas7152
@eliyaseliyas7152 Год назад
Adyam uttharendiye Paris akatte ennittu madi keralam.
@asifa6907
@asifa6907 Год назад
പറീസ് ആകും കേരളവേ ഉള്ളു ആവാൻ 😂ഇനി
@shereefkmbilushereef1500
@shereefkmbilushereef1500 Год назад
കൃഷ്ണ കുമാറെ അന്നൊരുനാൾ ഈ പ്രധാന മന്ത്രി കേരളത്തെ ഏതോ രാജ്യത്തോട് ഉപമിച്ചല്ലോ. ഉത്തരേന്ത്യയിലെ അഭ്യസ്ഥ വിദ്യാര്തികളോട് ചായയും, പക്കോടയും കച്ചവടം നടത്താൻ പറഞ്ഞ നമ്മുടെ പ്രധാന മന്ത്രി. ഇന്ത്യയിലെ യുവാക്കൾ പഠിപ്പു കഴിഞ്ഞാൽ ഉടനെ വിദേശത്തേയ്ക്കു നാട് വിടുന്നു. കാരണം ഇന്ത്യയിൽ തൊഴിലാവസരങ്ങൾ ഇല്ലാത്തത് കൊണ്ടല്ലേ മിത്രങ്ങളെ. തൊഴിലവസരത്തിൽ ചരിത്രം കണ്ട ഏറ്റവും താഴേക്കു പോയ കാലം ഉണ്ടായിട്ടുണ്ടോ.
@krishnakumar-wn1xf
@krishnakumar-wn1xf Год назад
@@asifa6907 u p yil atiq & partye Parus aakky.
@indipend
@indipend Год назад
❤️❤️❤️👍
@rifanise878
@rifanise878 Год назад
We want modhi we want bjp
@shereefkmbilushereef1500
@shereefkmbilushereef1500 Год назад
എടുത്തോ ചേട്ട.. ആരും ഒരു തടസവും ഇല്ലല്ലോ.?
@SajithTM-ld6pi
@SajithTM-ld6pi Год назад
Nallathinoppam allathe tax pirikkan mathramalla checi
@KavithaKavitha-si4fd
@KavithaKavitha-si4fd Год назад
ഇതാണ് u മോർച്ചറിയിൽ ശ്യം കൃ കൃ കൃ
@ktsasikumar440
@ktsasikumar440 Год назад
മാതു.സിപിഎഠകാരുടെ അടുക്കളക്കാരിയേപോലെ
@johnthekkummoottil4858
@johnthekkummoottil4858 Год назад
പരനാറിയുടെ പൃഷ്‌ടം നക്കി ഷാജിർ😊
@ramakrishnanpp6697
@ramakrishnanpp6697 Год назад
എന്ത് ലക്ഷൃം വെച്ചാലും പൂജ്യേപി അങ്ങനെതന്നെ...മാപ്റകൾ കിട്ടുന്ന കൂലിക്ക് അനുസരിച്ച് കാറിക്കൊണ്ടിരിക്കും....
@antonycherian8117
@antonycherian8117 Год назад
ശാം കൃഷ്ണൻ ആള് പുലിയാ... Keep it up
@ajays6858
@ajays6858 Год назад
കേരളത്തെ കുറിച്ച് പറഞ്ഞപ്പോൾ സങ്കി ബംഗാളിലേക്ക് പോയി അപ്പോൾ കമ്മി ഗുജറാത്തിലേക്കു പോയി 🤣😄🤣അപ്പോൾ സങ്കി പറയുന്നു കേരളവും ബംഗാളും വിട്ട് ഗുജറാത്തിൽ പോയോ എന്ന് 😀😀😀സംഘികൾ ചർച്ചയ്ക്ക് വരുമ്പോൾ കഞ്ചാവടിച്ചാണോ വരുന്നത് 😄🤣😄 26:04
@pappanabraham6755
@pappanabraham6755 Год назад
പിണറിയുട കാല് കഴുവൻ യോഗ്യത യുണ്ടോ ബി ജെ പി കു
@suryachandra8300
@suryachandra8300 Год назад
പിണറായിയുടെ കാല് കഴുക്കാനുള്ള യോഗൃത നിനക്ക് ഉണ്ട് 😂😂😂😂
@rajankunjappan6018
@rajankunjappan6018 Год назад
മാതു,.... Ok.......
@arunpt3621
@arunpt3621 Год назад
ഞങ്ങളൊക്കെ ഈ രാജ്യം നടന്നു കാണുന്നതാണ് രാജ്യത്ത് നടക്കുന്ന മാറ്റങ്ങൾ ഞങ്ങൾ കാണുന്നുണ്ട് അത് ഇവിടത്തെ ഒരു ചാനലുകാരും കാണിക്കില്ല. എന്നറിയി മെങ്കിലും ...........??
@vishnuprasad8255
@vishnuprasad8255 Год назад
Bjp❤
@udayappanmadhavan9932
@udayappanmadhavan9932 Год назад
യുവജനങ്ങൾക്ക് തൊഴിൽ വേണം.PSC Listil വന്നിട്ട് മുട്ടിൽ Ezhayenda അവസ്ഥയിൽ മാറ്റം വേണം.
@bindhumadhu766
@bindhumadhu766 Год назад
ഒരു നിമിഷം മാതുന് ഇഷ്ടമുള്ള പാർട്ടിക്ക് ഒരു മണിക്കൂർ നൽകുന്ന നല്ല മനസ്സിൻ്റെ ഉടമയാണ് ഈ അവിഞ്ഞ് അവ താ ര ക
@ravigeetha3191
@ravigeetha3191 Год назад
ഈ മറഞ്ഞു നിൽക്കുന്ന കമ്മ്യൂണിസ്റ്റ്‌ കാരന്റെ ചാനൽ അറിയാതെ നോക്കി പ്പോയതാ
Далее