Тёмный

മുസ്‌ലിം വീടുകളില്‍ ബിജെപിക്ക് എന്ത് കിട്ടും? നാടകങ്ങള്‍ തുടരുമോ? | Counter Point | Manorama News 

Manorama News
Подписаться 9 млн
Просмотров 264 тыс.
50% 1

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

11 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@sabirkarunagappally8753
@sabirkarunagappally8753 Год назад
സോമാലിയ എന്ത് കേരളം എന്ത് എന്നറിയാത്ത നാണം കെട്ട പ്രധാനമന്ത്രിയുള്ള രാജ്യമല്ലേ ഇന്ന് നമ്മുടേത് ?
@Govinda-Mamukoya
@Govinda-Mamukoya Год назад
മോഡി ഇല്ലങ്കിൽ നിനക്ക് സോമാലിയ ആക്കി മായിരുന്നു
@unniunni6620
@unniunni6620 Год назад
@@Govinda-Mamukoya സത്യം 👍👍
@XXXPCGAMING
@XXXPCGAMING Год назад
Keralathil ipo somaliyayide avastha ahnu suhruthe.... Avdeyum jeevikkanbudhimuttunnu keralathilum jeevikkan budhimuttunnu
@anthadanokkunne2578
@anthadanokkunne2578 Год назад
സോമാലിയ അല്ല അഫ്ഗാൻ ആയി കൊണ്ടിരിക്കുന്നു
@faizevenjaramoodu3195
@faizevenjaramoodu3195 Год назад
@@anthadanokkunne2578 അഫ്ഗാൻ പോലെ ആയിഎന്നത് തന്നെ യാണ് അഫ്ഗാനിൽ മുസ്ലിം എന്ന പേരിൽ ഭീകരവാദം ഇവിടെ ഹിന്ദു എന്ന പേരിൽ കലാപം രണ്ടും ഒന്ന് തന്നെ
@musthafav1883
@musthafav1883 Год назад
മുസ്ലിംങ്ങൾക്ക് ആര് ആശംസകൾ നേർന്നാലും സ്വീകരിക്കും അത് കൊണ്ട് വോട്ട് കിട്ടും കു‌ടെ നിൽക്കും എന്ന സ്വപ്നം വേണ്ട
@user-er4cj9qi1s
@user-er4cj9qi1s Год назад
Sathyam
@sandhoshkrishna
@sandhoshkrishna Год назад
Ennittu, loksabhayil muzlim MP illee ennu pranju monguka.... Mongi mongi chaavum......
@anindiancitizen4526
@anindiancitizen4526 Год назад
@@sandhoshkrishna ചിരിച്ചു കൊണ്ടു പറയാം. അപ്പോൾ ചാവില്ല
@vinodnair6992
@vinodnair6992 Год назад
മുസ്ലീങ്ങളുടെ വോട്ട് ഇവർ പത്ത് വർഷം ഭരിച്ചു ഇനിയും വരും
@ranjith534
@ranjith534 Год назад
എന്നിട്ട് കരയൂ.. മുസ്ലിം എംപി ഇല്ല എന്ന്
@faizanhashmi504
@faizanhashmi504 Год назад
പെരുന്നാളിന് വരുന്നതിൽ സന്തോഷമേ ഉള്ളു... എന്റെ വീട്ടിൽ വന്നാൽ സന്തോഷത്തോടെ ഭക്ഷണ സൽക്കാരത്തിലും പങ്കെടുത്തു പോകാം.. ഇതൊന്നും വലിയൊരു സംഭവമായി എനിക്കു തോന്നുന്നില്ല.. എന്റെ വീട്ടിൽ ഒക്കെ നാട്ടിലെ ബിജെപി പ്രവർത്തകർക്കു വരാൻ ഒരു പെരുന്നാളിന്റെ ആവശ്യമില്ല.. അവരുമായും അവർ നമ്മളുമായും നല്ല ബദ്ധം ഉണ്ട്. നമ്മുടെ നാട്ടിലെ ബിജെപി പ്രവർത്തകർ ആയിക്കോല്ലട്ടെ മറ്റു ഹിന്ദു മാധവിശ്വാസികൾ ആയ്ക്കൊള്ളട്ടെ നമ്മളോടുള്ള സ്നേഹത്തിനു ഒരു പരുതിഇല്ലാ അത്രത്തോളം സ്നേഹം അവർക്കു തിരക്കിനിടയിൽ നമുക്ക് തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല എന്നാ വേഷമമേ ഉള്ളു.. എണ്ണത്തിൽ ഇരു മതസ്ഥരും തുല്യത പാകിടുന്ന നമ്മുടെ നാട്ടിന്റെ എന്റവും വലീയ വിജയമാണ് ഇഇഇ മതസൗഹാർദ്ദം....
@sajan5555
@sajan5555 Год назад
നല്ല ഒരു കമന്റ്.. നല്ല ഒരു മതേതരവാദി.. എന്നാൽ തീവ്രവാദി സ്വഭാവം ഉള്ളവർക്ക്. ഇതിന് ഒരു ലൈക് കൊടുക്കാൻ മടി
@chanakasanghi849
@chanakasanghi849 Год назад
പേര് മാറിയാൽ സംഘീ ആകാതുന്നില്ല
@rafeeqrafi634
@rafeeqrafi634 Год назад
Hinduvalla RSS. RSS orikalum oru mathamalla ramante peru vilich manushyane kollugayum rape cheyyugayum cheyth kondirikunna lokath kanan patatha oru puzhutha party..
@shajivarghese6078
@shajivarghese6078 Год назад
താങ്കൾ അബ്ദുല്ല കുട്ടിയുടെ ബന്ധുവോ രാമസിംഹൻ്റെ ബന്ധുവോ...
@arafafu1235
@arafafu1235 Год назад
ഈദ് ദിനത്തിൽ വീട്ടിൽ വരുന്നത് ഒക്കെ കൊള്ളാം പക്ഷെ മട്ടൻ കറിയും, chicken കറിയും കണ്ട് ബീഫ് ആണെന്ന് പറഞ്ഞു വീട്ടുകാരെ തല്ലി കൊള്ളതിരുന്നൽ മതി.
@shajahankoottikada4998
@shajahankoottikada4998 Год назад
എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്. ഈദ് ദിനത്തിൽ മുസ്ലീങ്ങളുടെ വീട്ടിൽ വന്ന് ഇച്ചിരി ബീഫ് ബിരിയാണി തിന്നാനാണ് വരുന്നത്. എന്നിട്ട് പിന്നീട് അവരെ ബീഫ് ബിരിയാണി വെച്ച് എന്നും പറഞ്ഞ് പരിവാർ കൊലയാളികളെ കൊണ്ട് തല്ലിക്കൊല്ലിക്കും. പെട്ടെന്നൊരു ദിവസം ഞങ്ങൾക്ക് മനസാന്തരം വന്നു മുസ്ലീങ്ങളോട്. അല്ലാഹു കാക്കുമാറാകട്ടെ (ഈശ്വരോ രക്ഷ.) ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം
@Muhammad_rayyan_sahl_999
@Muhammad_rayyan_sahl_999 Год назад
ബീഫ് ബിരിയാണി വേണ്ടവർ വരട്ടെ🤣🤣🤣
@rejeeshr2741
@rejeeshr2741 Год назад
Pork biriyani vendavarum varatte😂😂😂😂
@ameencellnet
@ameencellnet Год назад
ഇതിനെ കാലും ഭേദം ബ്രിട്ടീഷ് തന്നെ ആണ്... 😊
@vipintrivandrum5614
@vipintrivandrum5614 Год назад
6 ആം നൂറ്റാണ്ടില്ലേക്കു ഞങ്ങളില്ല.. നിങ്ങൾ പൊയ്ക്കോ
@kurupath7775
@kurupath7775 Год назад
Ej vitto angattu .by bi tatta..
@faizevenjaramoodu3195
@faizevenjaramoodu3195 Год назад
@@vipintrivandrum5614 നൂറ്റാണ്ടിന്റ കാര്യം പറഞ്ഞല്ലോ ആറാം നൂറ്റാണ്ടിന്റ മുൻപ് ഉണ്ടായിരുന്ന നൂറ്റാണ്ടിലും ഉണ്ടായിരുന്നു
@iamanobodie
@iamanobodie Год назад
കുറച്ചു കാലം കാണാതിരുന്നപ്പോ വല്ല കോച്ചിങ്ങിനും പോയി ബുദ്ധിവച്ചിട്ടുണ്ടാകുമോ എന്നൊന്ന് പേടിചു. പക്ഷെ ഇല്ല ഒരു മാറ്റവും ഇല്ല. സമാധാനം
@user-cw3xm8rr2f
@user-cw3xm8rr2f 2 месяца назад
❤x🐃
@Mfvlog426
@Mfvlog426 Год назад
പെരുന്നാളിന് വന്നാൽ എല്ലാം സങ്കി സഹോദരങ്ങൾക്ക് നല്ല ബീഫ് ബിരിയാണി എല്ലാം തന്നു സ്വീകരിക്കും 😍
@sukumarankolathur6266
@sukumarankolathur6266 Год назад
Nee thanne kozhi biri undakkummalare
@deepaktripatyias7379
@deepaktripatyias7379 Год назад
Njn beef biryani kazhikkum
@Mfvlog426
@Mfvlog426 Год назад
@@deepaktripatyias7379 ennal varumo
@Mfvlog426
@Mfvlog426 Год назад
@@deepaktripatyias7379 🤣🤣🤣🤣
@Mfvlog426
@Mfvlog426 Год назад
@@deepaktripatyias7379 ufrom bro
@moideenkunhi7066
@moideenkunhi7066 Год назад
അറബികൾ ഹിന്ദു എന്നല്ല പറയുന്നത് ഹിന്ദി എന്നാണ് എന്ന് പറഞ്ഞാൽ ഇന്ത്യക്കാരൻ എന്ന അർത്ഥത്തിലാണ്
@Happylifekerala
@Happylifekerala Год назад
ഏതു മതക്കാരെയും ഇന്ത്യക്കാർ ആളാണെങ്കിൽ ഹിന്ദുസ്ഥാനി എന്നാണ് വിളിക്കുക ..
@user-bv5mv6yf7p
@user-bv5mv6yf7p Год назад
പാകിസ്ഥാനിൽ പോടാ തായോളി 🖕🖕🖕🖕
@user-lv9ve8vq8h
@user-lv9ve8vq8h Год назад
@@Happylifekerala മിക്ക സുഡുക്കളുടെയും പറച്ചിൽ കേട്ടാൽ അറബിയും , മതം മാറിയ മലബാറിയും തുല്യമാണ് എന്നാണ് ..കേരള മുസ്ലീമിന് അറബി നാട്ടിൽ ആരും അറബി ആയി കാണില്ല .. അവൻ മതം മാറിയ മലബാറി ത്രെ ഉള്ളൂ
@mubarakyusuf7310
@mubarakyusuf7310 Год назад
@@Happylifekerala സുഹൃത്തേ അല്ല , ഗൾഫിൽ 35 വർഷത്തിൽ അധികം ജീവിക്കുന്ന ആളാണ് , അറബി ഭാഷയും നന്നായി അറിയാം . അറബികൾ വിളിക്കുന്നത് "ഹിന്ദി " എന്നാണ് അതായത് അൽ ഹിന്ദ് ( ഇന്ത്യക്ക് അറബി പേര് ) വരുന്ന ആളുകളെ വിളിക്കുന്നത് . ഹിന്ദുസ്ഥാൻ അറബി പദമല്ല , അറബികൾ ഉപയോഗിക്കാറുമില്ല .
@Happylifekerala
@Happylifekerala Год назад
@@mubarakyusuf7310 പാകിസ്ഥാനികൾ അല്ലെ ?
@2023A3
@2023A3 Год назад
വാൾ എടുത്തവർ ഇന്നും വാൾ ഉപയോഗിക്കുന്നവർ സൗഹൃദം പുതുക്കാൻ വരുബോൾ സൂക്ഷിക്കുക.
@sureshani9400
@sureshani9400 Год назад
Anoda sudappy.
@vibithas87
@vibithas87 Год назад
Yes, അതുകൊണ്ടാണ് ഹിന്ദുക്കൾ കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനെയും മാറ്റിനിർത്താൻ ആഗ്രഹിക്കുന്നത്
@nusrathmp5480
@nusrathmp5480 Год назад
@@vibithas87 ഏത് ഹിന്ദുക്കൾ
@navaskanichery7781
@navaskanichery7781 Год назад
​@SURESH ANI yyyytyyyyyftytyyytyytyyyyyyyyyyyyyytfyyytyyytyyyyyytyfyyyyyyyfyyytyytyyyyyytyttyfyyyyt hhhhhhhhhhhhhhhhhh***********hh*h**h***ito
@mhdnishadnishad9587
@mhdnishadnishad9587 Год назад
ഇതൊക്കെ 2024 ഇലക്ഷൻ ന്റെ ഒരു കളി യാണ് മക്കളെ.... ഇതിന്റെ മറവിൽ evm അട്ടിമറി, bjp ജയിക്കും അത്ര തന്നെ
@abhijithks463
@abhijithks463 Год назад
Ohh😂😂 evm😂😂😂
@happy-ti9fs
@happy-ti9fs Год назад
എവിടെയെങ്കിലും ഒരാനാ ചത്താലും പോലും മലപ്പുറത്തേക്ക് കെട്ടിവെക്കുന്ന നിങ്ങളുടെ മനസ്സ് മാറണമെങ്കിൽ ഈ ലോകാവസാനം ആകണം
@kareemsubaida5869
@kareemsubaida5869 Год назад
ഇവിടെആര് വന്നാലും കൊട്ട് ഇടണ്ടേടത്ത്എത്തും ശംഷയംവേണ്ട കണ്ടാലറിയാംആടാണൊ പട്ടിയാണൊ എന്ന് കേട്ടില്ലേവടക്കെഇന്തൃയീൽ കൊന്നൊടുക്കുന്നത്
@shameershameer4177
@shameershameer4177 Год назад
​@@kareemsubaida5869 7p78😊
@RaofKGN
@RaofKGN Год назад
പെട്ടന്ന് ഒരു ദിവസം കുറുക്കന് കോഴിയോട് സ്നേഹം തോന്നി ദത്ത് എടുക്കാൻ തീരുമാനിച്ചു. ഇതൊക്കെ മനസ്സിലാക്കാൻ പറ്റുന്നവരാണ് കേരളത്തിൽ ഉള്ളത്. ഒരു പക്ഷെ നോർത്തിൽ പാവം ജനം നിങ്ങളെ വിശ്വസിച്ചേക്കാം.
@freedomfight331
@freedomfight331 Год назад
കാഫിർ വിരുദ്ധ ഖുറാൻ മദ്രസ നിരോധിക്കുമോ നിഷ്കളങ്കരെ
@pam4840
@pam4840 Год назад
Don't join bjp ... Modi is going to stay..nashtam ningalku aanu.
@2432768
@2432768 Год назад
നിനക്കൊക്കെ ഒരു മാങ്ങാത്തൊലിയും മനസ്സിലായിട്ടില്ല.. അതാണ്‌ കുഴപ്പം.. 😁
@prakashvasudevan8717
@prakashvasudevan8717 Год назад
അതെ, വർഗീയകൃഷിയിൽ ഒന്നാം സ്ഥാനത്താണ് കേരളം. അവിടത്തെ ഹിജെന്തുക്കൾ പഠിക്കാൻ കിടപ്പുണ്ട്, കശ്മീർ ആകാൻ വലിയ താമസം ഉണ്ടാകില്ല.
@_opinion_4956
@_opinion_4956 Год назад
@@prakashvasudevan8717 kashmir എങ്ങനെയാ ആകുന്നത്... പിന്നെ resm kashmir അങനെ aaya സമയം അവിടം ഭരിച്ചിരുന്നത് ബിജെപി governor ആണ്‌ 🤡
@areefapu
@areefapu Год назад
വെറുതെ വരുന്നതല്ല, ബീഫ് കറി വെച്ചിട്ടുണ്ടോന്ന് നോക്കി തല്ലിക്കൊല്ലാനായിരിക്കും. അഖ്‌ലാഖിനെ കൊന്നത് പോലെ.
@freedomfight331
@freedomfight331 Год назад
കാഫിർ വിരുദ്ധ ഖുറാൻ മദ്രസ നിരോധിക്കുമോ നിഷ്കളങ്കരെ
@rejeeshr2741
@rejeeshr2741 Год назад
Mammadinte perum paranj adyapakande kai vettiya vargangal anu parayunnath visudha bible kathicha vargangal anu parayunnath pulkood nashipicha vargangal anu parayunnath aa best ariyum malarum kundirikkayum vangan paranjapol manasil ayi kafirkalod ulla sneham
@areefapu
@areefapu Год назад
തിരിച്ചു പറയാൻ നിന്നാൽ കമന്റ് ബോക്സ് മതിയാകാതെ വരും.
@aZeeZ3337
@aZeeZ3337 Год назад
വിജാരധാരാ എല്ലാവരും വായിക്കണം.... കുറുക്കന് കോഴിയോടുള്ള സ്നേഹം അപ്പോ മനസ്സിലാകും 😂😂😂
@Spiderman66DD
@Spiderman66DD Год назад
Athokke kure kaalam kazhinjille saho...Ennum ath follow cheyyano vendayo enn theerumanikkam
@anthadanokkunne2578
@anthadanokkunne2578 Год назад
ഖുർആൻ നിങ്ങൾ വായിക്കുന്ന പോലെ ഹിന്ദുക്കൾ വിചാര ധാര വായിക്കാറില്ല അവർ അത് കണ്ടിട്ട് പോലും ഉണ്ടാകില്ല ഞാനും കണ്ടിട്ടില്ല ഇനി വായിക്കാനും ആഗ്രഹിക്കുന്നില്ല എന്നാൽ നിങ്ങൾ അങ്ങനെ അല്ലാലോ ഖുർ ആൻ വായിക്കുന്നില്ലേ
@siraj236
@siraj236 Год назад
Sathym👍👍
@siraj236
@siraj236 Год назад
@@anthadanokkunne2578 Quraanm vichaaradhaareym engane saamyappeduthaan pattum.Quraa Dhaiva vachanamaan sahodharaa.
@anthadanokkunne2578
@anthadanokkunne2578 Год назад
@@siraj236 വിചാര ധാരയിൽ മറ്റു മതക്കാരെ ഇല്ലാതാക്കാൻ പറയുന്നുണ്ടേൽ ഖുർ ആനിലും പറയുന്നില്ലേ ജൂതരെയും ക്രിസ്ത്യാനിയെയും ഇല്ലാതാക്കണം എന്നൊക്കെ അതാ ഞാൻ ഉദേശിച്ചത്
@user-pk2rz5hm4t
@user-pk2rz5hm4t Год назад
കാര്യങ്ങൾ വഴി തിരിച്ചുവിട്ട് സമയം ദുർബലമാക്കപ്പെടുന്നു കാട്ടുചെന്നായകളുടെ കൗശലമാണ് ചെയ്തുകൊണ്ടിരിക്കുന്നത് ചാവേർബതി
@rishad_kenikkal
@rishad_kenikkal Год назад
Great Move, Let’s celebrate diversity. Spread Love, Open Dialogues, Grow Together.
@MuhammedAli-io3ut
@MuhammedAli-io3ut Год назад
പരസ്പര സ്നേഹത്തിൽ കഴിഞ ഒരു ജനതയെ ഈ പരുവത്തിൽ എത്തിച്ച താരാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും
@sakeerp2484
@sakeerp2484 Год назад
666666666666666666666666666666666666666uyy666666666666666❤
@suresh-pe3wx
@suresh-pe3wx Год назад
Con. Cpm ആ ണോ?????
@rajeendranmampatta2415
@rajeendranmampatta2415 Год назад
Atariyillla pakshe orikalum set akan sammadikatha kuthithirupu veerane janangal manasilakitundu😂
@roymannadiyarm
@roymannadiyarm Год назад
അതേ.. അത് എല്ലാവർക്കും അറിയാം ❤️
@2432768
@2432768 Год назад
അതിന് നീ ഒക്കെ മനുഷ്യൻ കഴിക്കുന്നതാണോ കഴിക്കുന്നത് 😂
@habeebhabeeb4330
@habeebhabeeb4330 Год назад
ഇതുവരെ ഇവർ പല പ്രശ്നങ്ങളും സൃഷ്ടിച്ചു കൊണ്ടേയിരുന്നു ഇപ്പോൾ ഇവർ വോട്ടിനു വേണ്ടി സൗഹൃദം എന്നു പറഞ്ഞ് അഭിനയിക്കുന്നു
@anthadanokkunne2578
@anthadanokkunne2578 Год назад
പ്രശ്നം സൃഷ്ടിക്കാത്തവർ ആരുണ്ട്?
@siraj236
@siraj236 Год назад
Ivarde swabaavm thanna inganeyaanallo😂😂
@qathardew905
@qathardew905 Год назад
സന്ദീപ് ബിഗ് സല്യൂട്ട് താങ്കൾ നല്ല പ്രാസംഗികനാണ് താങ്കളുടെ ചർച്ച ഉണ്ടെങ്കിൽ ഞാൻ അത് കാണും ശരിക്ക് കൊടുത്തു രണ്ടാൾക്കും
@sudhakrishnan1072
@sudhakrishnan1072 Год назад
ആർക്ക് മറുപടി കൊടുത്തു. ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഷാനിയോട് തർക്കിക്കാൻ നിന്നു. അത്രയേ ഉള്ളൂ 😂
@musthafav1883
@musthafav1883 Год назад
ആർക്കും മറുപടി കൊടുത്തില്ല ഉത്തരം മുട്ടിയപ്പോൾ ഷാനിയുടെ നെഞ്ചത്ത് കയറി 😏😏😏
@jithuthomas1
@jithuthomas1 Год назад
എന്ത് മറുപടി കൊടുത്തേ ? എങനെ അകൽച്ച ഉണ്ടായി എന്ന് ചോദിച്ചപ്പോൾ , അണ്ണാക്കിൽ വിരൽ ഇട്ടു ഇരികുവരുന്നലോ . ഇതുപോലെ വാഗീയത പറയുന്ന വെറും സങ്കി
@breakn1577
@breakn1577 Год назад
Audio ഇല്ലാതായിരിക്കും ചർച്ച കേട്ടത് അത് കൊണ്ടാ ....
@nibaspk786
@nibaspk786 Год назад
😂😂
@mkasim8563
@mkasim8563 Год назад
പിറന്ന് വീണ നാടിന് വേണ്ടി ബ്രിട്ടീഷുകാർക്ക് എതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചവരാണ് ,ഞങ്ങളുടെ മുൻഗാമികൾ ,
@ayisharahaman812
@ayisharahaman812 Год назад
👍👍👍
@ashwinkumar.s5993
@ashwinkumar.s5993 Год назад
Athe allathe Turkish sulthan vendi cherup nakkiyath alla
@user-cu3do5mw1s
@user-cu3do5mw1s Год назад
തുർക്കിയിൽ ഖലീഫയെ ബ്രിട്ടൻ പൊക്കി....അതിൽ പ്രതിഷേധിച്ചു ഇന്ത്യയിൽ സമരം ചെയ്ത സുടൂസിനെ സ്വാതന്ത്ര്യ സമരവുമായി കൂട്ടിച്ചേർത്തത് ഗാന്ധിജിയുടെ മിടുക്ക്......ത്യാഗം ചെയ്തു പോലും
@anilaprabhusacademy9862
@anilaprabhusacademy9862 Год назад
EXACTLY VAJASPATHY HINDUSTAN IS INDIAS TRADITONAL TITLE WE ARE ALL ARE PROUD OF IT 🙏🙏🙏
@user-er4cj9qi1s
@user-er4cj9qi1s Год назад
Pakistaanikal bare bilikunnathu Hindustan ennaanu.
@shimigo234
@shimigo234 Год назад
🤣🤣🤣
@rifayihussain9146
@rifayihussain9146 Год назад
Chanakam
@koyamumavoor6627
@koyamumavoor6627 Год назад
ഷാനി 🌹👍👍
@eddakkatajith250
@eddakkatajith250 Год назад
Super sandeep
@subhashchandrabose2986
@subhashchandrabose2986 Год назад
അന്നാ പ്രിജി സ്വരാജ് കരഞ്ഞു മറിക്കും 😂
@velukkudichansvlogvelukkud4356
കേരളത്തിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യം ആണ് നല്ലത്
@favadtk3781
@favadtk3781 Год назад
തീർച്ചയായും സംവാദങ്ങൾ നടക്കട്ടെ
@alikhanshahulhameed90
@alikhanshahulhameed90 Год назад
ആരോട്, ഫാസിസ്റ്റു കളോടോ
@favadtk3781
@favadtk3781 Год назад
ഫാസിസ്റ്റുകളോട് സന്ധിചെയ്യാൻ അല്ല സംവദിക്കുന്നതിൽ എന്താണ് തെറ്റ്..
@alikhanshahulhameed90
@alikhanshahulhameed90 Год назад
@@favadtk3781 simple, വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യം ഇല്ല എന്ന് കേട്ടിട്ടില്ലേ. അതു കൊണ്ടു RSS നോട് സംവദിച്ചിട്ടു ഒരു കാര്യവും ഇല്ല.
@nahasak3017
@nahasak3017 Год назад
എന്റെ നാട്ടിൽ ബിജെപി ക്കാർ പെരുന്നാൾ ദിവസം വന്നാൽ ബീഫ് കറിയും ബീഫ് റോസ്റ്റും കൊടുത്തു സത്കരിക്കും
@Athist
@Athist Год назад
Enta vtl Muslim league alle SDPI kare vannal njn pork 🐷 nalla parotta koduthe swekarikum
@rejeeshr2741
@rejeeshr2741 Год назад
Ath pole pork curryum pork roastum koduth koodi salkarikkane ath alle vendath
@truthfinder123
@truthfinder123 Год назад
എന്റെ വീട്ടിൽ ഏതെങ്കിലും ലീഗ് കാരൻ വന്നാൽ പോർക്ക്‌ ഫ്രൈ കൊടുക്കും 😍😍
@bonyjoseph7409
@bonyjoseph7409 Год назад
😂❤🎉🎉🎉😅
@aasifali.777
@aasifali.777 Год назад
@@Athist Nalla unity 🫶🏻BJP needs to rule kerala so vote kittan vendi nadathunaa oro oro porott nadakanghalee🤣😂🤣ethra venelum sremichoo but vote tharilaa
@jayaprakashkg7473
@jayaprakashkg7473 Год назад
A party with less than fifteen percent votes is setting the agenda in kerala's political scenario it's really smart
@srlittilemarysabs2138
@srlittilemarysabs2138 Год назад
Pod ..
@srlittilemarysabs2138
@srlittilemarysabs2138 Год назад
​@Well Wisher വിചാരിച്ചു അല്ലെ വിചാരിച്ചു.... വിചാരധാര....
@srlittilemarysabs2138
@srlittilemarysabs2138 Год назад
​@Well Wisher let then have their freedom for name... ???
@India-the-Best
@India-the-Best Год назад
Not smart, but dangerous in a democratic soceity
@therider7545
@therider7545 Год назад
@wellwisher2676 poda nari
@kasimkp1379
@kasimkp1379 Год назад
സഹോദരി ഷാനി പൊളിച്ചടക്കി അനിൽ കുമാർ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@UmmerSalman
@UmmerSalman 2 месяца назад
😊
@sreejeshk-og3tw
@sreejeshk-og3tw Год назад
Shaniye adichiruthi salute sanderpji
@TASHTALKS_07.-
@TASHTALKS_07.- Год назад
chanakam
@shamnadpm5352
@shamnadpm5352 Год назад
ബിജെപി യുടെ പുതിയ തന്ത്രം കൊള്ളാം.. അവരുടെ ധാരണ മുസ്ലിം സമുദായവും.. അവരുടെ ആളുകളെ പോലെയാണെന്നാണ്...😀😀😀
@arunprabaliyan190
@arunprabaliyan190 Год назад
angana nokkiyal ellavarem orupole kanan sremiqunn avaralle bro better..😅 oru matham alla avarude lakshyam our rajyam aanu🇮🇳 We all hav to rethink.
@Siddique-nk9df
@Siddique-nk9df Год назад
കേരളത്തിൽ വേരുപിടിക്കൂല എന്ന് മനസ്സിലായപ്പോൾ ന്യുനപക്ഷങ്ങളെ സോപ്പിടാൻ നോക്കുകയാണ് സന്ദീപ് ഭരണം കയ്യിൽ കിട്ടിയാൽ ഈ സ്നേഹം പോകും അപ്പോൾ വടക്കേണ്ടയിൽ നടത്തുന്നപോലെ നടത്താം അത് സന്ദീപിന്റെ പൂതിയാണ്
@renjininair9147
@renjininair9147 Год назад
Ka ka ka
@Aaron99949
@Aaron99949 Год назад
രാജ്യം ഭരിക്കുന്ന പാർട്ടി ഇവിടെ വർഗീയത കുറക്കാൻ നോക്കുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നു, ഈ കേരളം എന്താണ് ഇങ്ങനെ
@misvarputhiyppurath3330
@misvarputhiyppurath3330 Год назад
മോദി അധികാരത്തിൽ വന്നതിനു ശേഷം പ്രധാനമന്ത്രി എന്ന നിലക്ക് പേരിനു പോലും ഒരു അശംസ ഇതുവരെ പറഞ്ഞിട്ടില്ല ബോസ്
@Aaron99949
@Aaron99949 Год назад
​@@misvarputhiyppurath3330 നീ എന്ത് തേങ്ങയാടാ പറയുന്നത്, അദ്ദേഹം ഉള്ളതുകൊണ്ടാണ് ഇന്ത്യ ഇപ്പോൾ ഈ നിലയിൽ എത്തിയത്, ഇനിഇന്ത്യ ഇതിലും വളരും വിശ്വാസമുണ്ട് ബിജെപി ഗവൺമെന്റിനെ
@mkasim8563
@mkasim8563 Год назад
സഹോദരാ താങ്കൾ ഇന്ത്യയിൽ തന്നെയല്ലേ ജീവിക്കുന്നത്
@ra_j19
@ra_j19 Год назад
​@@mkasim8563 അല്ല... പാകിസ്ഥാനിൽ....
@rafeequerafeeque5584
@rafeequerafeeque5584 Год назад
വർഗീയ തീവ്രവാദികളായസഘികളെഎങ്ങനെവിശ്വസിക്കും😂😂😂😂
@gdp8489
@gdp8489 Год назад
So Happy to see Vachaspathy back.
@sandrosandro6430
@sandrosandro6430 Год назад
ച്യാചി പോരെ എന്തിനാ സന്തീപിനെ എതിർക്കാൻ ആ രണ്ടുപേര്🤣 അവരെ കാഴ്ച്ചക്കാരാക്കി😀
@sijinsijin5166
@sijinsijin5166 Год назад
😂നല്ല ബീഫ് ബിരിയാണി കിട്ടും അല്ലാത്ത വല്ല മോഹവുമായി വരണ്ട
@fsvlogs6626
@fsvlogs6626 Год назад
സന്തോഷിനു ശ്വാസം മുട്ടുന്നു ഷാനിയുടെ മുന്നിൽ
@habeebhabeeb4330
@habeebhabeeb4330 Год назад
ഒരു ന്യായവും അല്ല അവരെ എങ്ങനെയാണ് വിശ്വസിക്കൽ
@ska4036
@ska4036 Год назад
നിങൾ ആദ്യം നിങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞ്, ഇനി അത്തരം തെറ്റുകൾ ഉണ്ടാവില്ല എന്ന് ഉറപ്പ് തരൂ, എന്നിട്ട് വരൂ. അല്ലാത്ത വേല കയ്യിൽ ഇരിക്കട്ടെ ച്യവന പ്രാശമെ😛🤔🥵
@joymj7954
@joymj7954 Год назад
70 കൊല്ലം ഭരണം ഉണ്ടായിരുന്നല്ലോ ? അന്ന് മനോരമയുടെ നിലപാട് എന്തായിരുന്നു.✝️💞🙏
@Machan221
@Machan221 Год назад
Shani and manorama hate BJP
@jabirnp497
@jabirnp497 Год назад
Daa niee theewravaadi
@jabirnp497
@jabirnp497 Год назад
Chilathandhakk pirakkaathavakk agginea thoonnum
@_opinion_4956
@_opinion_4956 Год назад
70 kollam bharanam ഉണ്ടായിട്ട് നല്ലത് ഒന്നും ചെയ്തില്ല എന്നാണോ നിങ്ങൾ പറയുന്നത്?.. പിന്നെ epozhum ee 70 ന്റെ കാര്യം എപ്പോഴും parayunath 2014 muthal ഭരിച്ചിട്ട് oru നേട്ടവും പറയാന്‍ ഇല്ലാത്തത് കൊണ്ടാണോ
@Machan221
@Machan221 Год назад
@@jabirnp497 athanno Nink thoniyathe 😅
@cherianvarghese60
@cherianvarghese60 Год назад
ഒരു വിശ്വാസവും ഈ കാലഘട്ടത്തിൽ ജനങ്ങളെ സഹായിക്കുമോ😢
@tucasareception1734
@tucasareception1734 Год назад
ആശംസകളുമായി വരുന്ന എല്ലാവർക്കും ബീഫ് ബിരിയാണി free😂😂😂😂
@ska4036
@ska4036 Год назад
എന്ത് കിട്ടും?... ബീഫ് ഫ്രൈ, പറോട്ട 🤔😱😛🤗
@hussainp.kabudhabi3150
@hussainp.kabudhabi3150 Год назад
ബീഫും നെയ്‌ച്ചോറും കിട്ടും, അതും ബാക്കി ഉണ്ടെങ്കിൽ
@stephen6644
@stephen6644 Год назад
Beef thunulla arada paranjee😂
@hitler9744
@hitler9744 Год назад
Ante bappakk koduku
@dinkan3
@dinkan3 Год назад
തിരികെ പന്നി റോസ്റ്റ് കിട്ടുമ്പോ പാസിസം എന്ന് മോങ്ങികൊണ്ട് വരരുത്😊
@ajeshv369
@ajeshv369 Год назад
വെറുതെ അല്ല പൊട്ടൻ എന്ന് വിളിക്കുന്നത്...
@jan1259
@jan1259 Год назад
​​@@hitler9744 veetil valinju kayari vannaal ninte thanthakkum tharaam beef
@prakashbabu7220
@prakashbabu7220 Год назад
ഈ ചർച്ചകൾ ജനങ്ങളിൽ ഭിന്നത നിലനിൽക്കണം എന്നത് വേണ്ടിയാണ് എന്നു തോന്നു.
@alikambran4806
@alikambran4806 Год назад
ഒരു സങ്കിയുടെ മനസ്സ് എങ്ങനെയൊക്കെയാവും എന്നു എല്ലാർക്കും അറിയാം. എല്ലാവീട്ടിലും ബീഫുണ്ടോയെന്നു അന്വേഷിച്ചു വരുന്നതാണ്. മുസ്ലിങ്ങൾ ശ്രദ്ധിച്ചാൽ നന്ന് പെരുന്നാളാണെന്നു കരുതി കെട്ടിയിരുതണ്ടാ. നാരികളാ
@luqdxb
@luqdxb Год назад
ഹലാൽ, ലൗ ജിഹാദ് ഇവയൊക്കെ ഒന്നിപ്പിക്കൽ ആണോ സഹോ????
@noushadmp6108
@noushadmp6108 Год назад
ആ വിഷകല ടീച്ചറോട് പറയണം bjp മുസ്ലിം കളോടും ക്രിസ്ത്യൻസിനോടും സ്നേഹത്തിലായി എന്ന്, വിശകലക്ക്‌ heart അറ്റാക്ക് വരും
@kurupath7775
@kurupath7775 Год назад
Sandeep took this debate, the maturity he showing to explain all the significant topic.🔥
@thranicounselingcenter3030
@thranicounselingcenter3030 Год назад
Mr.Anil , you made the points very clear.
@sukumarankolathur6266
@sukumarankolathur6266 Год назад
Choppa kammi
@jmr6041
@jmr6041 Год назад
Two nation theory was first proposed by Hindu mahasaba... Syama Prasad Mukherjee.🙏🙏🙏
@viewwithsha6817
@viewwithsha6817 Год назад
Politics should be beyond cast and religions, discussion must be concentrate on wealth and prosperity of the country 🙏
@srlittilemarysabs2138
@srlittilemarysabs2138 Год назад
Then why hindu th vaaaa??? Sa clearly... Why did Muslim forced to create many group for their safety.... At last what happened??? Hidndu Muslim fight bjp started . Congress ruled this land peacfully.. According to constitution.... Yes Bjp ഇല്ലാത്തത് പറഞ്ഞു വിശ്വാസം വരുത്തും.... ജനാധിപത്യ സംവാദം ???? ഒന്ന് മിണ്ടാതെ ചെങ്ങായി . നിർഭാഗ്യ കോടതി വിധി എന്തിനാ???? രാഹുലിന്. Opposite paarty യെ svii കരിക്കാൻ കഴിയാത്ത mr. നരേന്ദ്ര obc. മോദി കാസ്റ്.. Bjp/. Rss.. വൃത്തി കേ ടു ചെയ്ത് ഇപ്പോൾ ചക്കര clotting... ഉള്ളിൽ ഗുളിക കൈ യപ്പ്!!!!!! ഇപ്പോൾ. Rss. വിചാര അല്ല എന്ന് പറഞ്ഞു വയ്ക്കുന്ന ധാര പോലെ ക്രിസ്ത്യൻ ധാര... മുസ്ലിം. പാർസി. ബുദ്ധ ജൈന ghalisthaan.. ധാരകൾ ഉണർന്നു വരട്ടെ. നിങ്ങൾ പേടി പ്പിക്കുന്നോ. നിങ്ങളെ പേടിക്കണ്ട എന്നോ?? ദുഷ്ട്ടാധിപത്യ ജനാധിപത്യ എത്ര വർഷങ്ങൾ ആയി ഈ ജനതയുടെ മനസ്സിൽ ഭീഷണി ഭീകരത വിതച്ചു കൊണ്ടിരിക്കുന്നു.... അതിനാൽ മേൽപ്പറഞ്ഞ ധാരകളുടെ സമജ്ജാസ സമ്മേളനം.... ഇന്ത്യൻ തനി ഇന്ത്യൻ ഭരണ ഘട ന ഇവിടെ സംജാത മായ കോൺഗ്രസ്‌ കാലം പോലെ ഇവിടെ നടപ്പിലാക്ണം.. മാറ്റം വരുത്താം എന്നു കരുതി ഭരണത്തിൽ കയറി പിടിച്ചു ചക്കര പൊതിയ ൽ നയം ഹലോ നിർത്തിക്കോ. മുൻപറഞ്ഞ വിചാര ധാരകളുടെ രാജ്യം.. Rss / bjp... വിചാരധാരയിൽ മാത്രം? ഇതാണ് bjp/. Rss സസ്വേ ച്ഛയാധിപത്യ ഹിറ്റ്ലർ. Puttin... ചിങ് പിംഗ്...... മോഡൽ..... ഇത് ജനാധിപത്യ മതേതര ബഹു സ്വര.. ഇന്ത്യ.... 👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
@Biju9272
@Biju9272 Год назад
ഞാനൊരു ക്രിസ്ത്യാനിയാണ്. ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് പ്രധാന കാരണം ആ രാജ്യത്തുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് എല്ലാ മതസ്ഥരും കൂട്ടായി ഒരുമിച്ച് നിന്ന് രാജ്യത്തെ മുന്നോട്ടു നയിക്കണം. അങ്ങനെയല്ലാതെ ആ രാജ്യം ഒരിക്കലും സാമ്പത്തികമായി മുന്നോട്ടുപോകില്ല.. ഇവിടെ തെറ്റ് ചെയ്യാത്തത് ആരുണ്ട് സിപിഎം കൊലപാതകങ്ങൾ... കോൺഗ്രസ് കൊലപാതകങ്ങൾ.. അതുപോലെ ബിജെപി കൊലപാതകങ്ങൾ നടത്തിയിട്ടില്ലേ? എന്നും അങ്ങനെ തുടർന്നാൽ മതിയോ..? മനുഷ്യൻ മതത്തിനും മുകളിൽ രാജ്യത്തെ സ്നേഹിക്കുമ്പോൾ എല്ലാം മറക്കും.. അതിന് തയ്യാറായി വന്നിരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി. അവരും മുന്നിട്ടു വന്നു ക്രിസ്തീയ സഹോദരങ്ങളോടും മുസ്ലിം സഹോദരങ്ങളോടും സംവാദം ചെയ്യണം എല്ലാവരെയും ഒരുപോലെ കണ്ടു മതപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് ഒരുമിച്ച് നാട് മുന്നോട്ട് പോകണം.. അങ്ങനെ ഉണ്ടാകുമ്പോൾ ചില പ്രശ്നങ്ങളുണ്ട്.. ഇപ്പോൾ മുതലാക്കി ഭരിച്ചുകൊണ്ടിരിക്കുന്ന കപട രാഷ്ട്രീയക്കാർ അഥവാ കള്ളന്മാർ അവരുടെ വയറ്റത്തടി വീഴും.. ഇവരെ തമ്മിൽ തല്ലിച്ച് മുതലാക്കി കൊണ്ടിരിക്കുന്ന മാമാ ചാനലുകൾ ഇവർക്കും പണി കിട്ടും.. കാര്യം രാജ്യം സമ്പൽസമൃദ്ധിയിലോട്ട് പോകുമ്പോൾ ഇവർക്ക് വാർത്ത ക്ഷാമം ഉണ്ടാവും. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ പ്രതിരോധിക്കാനുള്ളത് കള്ള രാഷ്ട്രീയക്കാർക്കും കള്ള മാധ്യമപ്രവർത്തകർക്കും ആണ്.. ഒരു ഉദാഹരണം പറയാം ബിബിസി ന്യൂസ് പുറത്ത് വിട്ട നരേന്ദ്രമോദിയുടെ അഥവാ ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഡോക്യുമെന്ററി.. പണ്ട് കുറേക്കാലം മുമ്പ് ഈ വെള്ളക്കാർ.. നമ്മുടെ രാജ്യത്ത് വന്ന് ചെയ്ത് കൂട്ടിയതും.. ഇവിടെനിന്ന് കൊള്ളയടിച്ചതും.. കോടിക്കണക്കിന് ആൾക്കാരെ കൊന്നൊടുക്കിയത്.. ഇവന്മാർക്ക് വണ്ടിയിൽ നിന്നിറങ്ങാൻ സ്റ്റെപ്പിന് പകരം ഇന്ത്യക്കാരന്റെ മുതുക് വേണമെന്ന് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതും.. ഇവന്മാർക്ക് മനുഷ്യാവകാശത്തിനെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്.. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ ആ ഡോക്യുമെന്ററിയെ കുറിച്ച് എതിർ അഭിപ്രായം തന്നെ.. കോൺഗ്രസിന് പ്രതിപക്ഷം മാറി ഭരണപക്ഷത്തെ വരണമെന്നുണ്ടെങ്കിൽ.. ഇപ്പോൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണ മികവ് അഥവാ ജനകീയ പ്രവർത്തനങ്ങൾ.. ചെയ്യുക അങ്ങനെ ചെയ്താൽ മാത്രമേ പ്രതിപക്ഷത്തിന് ഭരണപക്ഷം ആകാൻ പറ്റുകയുള്ളു.. അല്ലാതെ നയം മാറ്റാതെ ബിബിസിക്ക് കാശും കൊടുത്തിട്ട് ഡോക്യുമെന്ററിയും പ്രദർശിപ്പിച്ച.. സായിപ്പിലൂടെ കേറി വീണ്ടും കട്ട് മുടിക്കാൻ ആണെങ്കിൽ.. ഇനിയത് ഇന്ത്യയിൽ നടക്കില്ല.. മര്യാദയ്ക്ക് ജനങ്ങളെ ബഹുമാനിച്ച നല്ല ഭരണം കാഴ്ചവെച്ച മുന്നേറുകയാണ് കോൺഗ്രസിന് നല്ലത് ഇപ്പോൾ കയ്യിലുള്ള സംസ്ഥാനങ്ങളിൽ🙏🏻🙏🏻
@hardcoresecularists3630
@hardcoresecularists3630 Год назад
അത് സ്വപ്നങ്ങളിൽ മാത്രം സഹസ്ര കോടികൾ ഇവരുടെ കുമിഞ്ഞു കൂട്ടി വെക്കുന്നത് അവരുടെ ഭയം കൊണ്ടാണ് അതായത് ആദർശം മറ്റുള്ളവരോട് മാത്രമേ ഇവർ പറയുന്നുള്ളൂ സ്വയമായി ആദർശമില്ല അങ്ങനെ ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ഇപ്പോൾ മറ്റുള്ളവരുടെ ആദർശം പറയുക നമ്മൾ സുഖിക്കുക
@hardcoresecularists3630
@hardcoresecularists3630 Год назад
@@Biju9272 വളരെ കറക്റ്റ് യോജിക്കുന്നു ബ്രോ🤝
@abdullavp3419
@abdullavp3419 Год назад
​@@Biju9272 ഞാ
@susanthb3063
@susanthb3063 Год назад
One thing is sure.the kerala media trying to keep the gap between religion . You should not suppose to do that
@user-ti4gt1xz7b
@user-ti4gt1xz7b Год назад
You said the real fact
@chanakamukthakeralam
@chanakamukthakeralam Год назад
​@Well Wisher Atleast try get some knowledge to know what is religious harmony!? Which may benefit you later, may be..
@kunjimonpm5003
@kunjimonpm5003 Год назад
അറുക്കാൻ പോകുന്നു മാടിന് വെള്ളം കൊടുക്കുന്നത് എന്തിനാണ് ' എന്ന് മൃഗങ്ങൾക്കു് അറിയില്ലല്ലൊ. മനുഷ്യർക്ക് അറിയാം
@kerala1733
@kerala1733 Год назад
ആട്ടിൻ തോലണിഞ്ഞ ചെന്നായ് കളെ ഞങ്ങൾക്കറിയാം അതുകൊണ്ട് ഞങ്ങളെ അടുത്തേക് വരേണ്ട തില്ല....
@_sam333
@_sam333 Год назад
അവഷ്യമില്ലെങ്കി അവര് paranjolum ആരുടെ വക്കലത് വേണ്ട
@sujeeshsubran9590
@sujeeshsubran9590 Год назад
Pannikal ennum pannikal
@Nagan6464
@Nagan6464 Год назад
​@@sujeeshsubran9590 ഇതാണ് കയ്യിലിരുപ്പ് പിന്നെ എങ്ങനെ ആളു വരും😂😂😂
@mathewoommen2191
@mathewoommen2191 Год назад
@@sujeeshsubran9590 correct 😅
@user-ig5ok5wg3w
@user-ig5ok5wg3w Год назад
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യാ ഉള്ള മുസ്ലിം രാജ്യം ഇൻഡോനേഷ്യ ആണ്. സെക്കൻ്റ് പാകിസ്താൻ ,3 rd India . ഉളുപ്പുണ്ടോ സഗവെ എന്നും വന്നിരുന്നു പാർട്ടി ക്ലാസ്സ് എടുക്കാൻ ...shame on you... ഞാൻ ഇത് പഠിച്ചത് ഒരിക്കലും പഠിച്ചവക്ക് കിട്ടാത്ത psc കോചചിങ് ല് നിന്നാണ് ...
@mktalks4187
@mktalks4187 Год назад
Second India
@hareesh9553
@hareesh9553 Год назад
ചർച്ച ചെയ്യാൻ മനോരമയ്ക്ക് മറ്റ് നല്ല വിഷയങ്ങൾ ഇല്ലാത്തത് കഷ്ട്ടമായ്..ചാനൽ നിലവാരം ഇല്ലാത്തത് ആയിമാറി
@mkazhikkalazhikal5506
@mkazhikkalazhikal5506 Год назад
മുസ്ലിം വീട്ങ്ങളിൽ ബിജെപി കാരുടെയാത്ര വീട്ടിൽ പോയി വോട്ട് ചെയ്യണം എന്ന് പറഞ്ഞാൽ ഒരു വോട്ട് പോലും ബിജെപിക്കി കിട്ടൂല
@siraj236
@siraj236 Год назад
Sure👍👍
@ktsasikumar440
@ktsasikumar440 Год назад
ഷാനി.നീആരാണ് എന്ന് എല്ലാവരും മനസിലായി
@ashokkurian6884
@ashokkurian6884 Год назад
You have to admit !!! All are intensely great debaters .. Kudos for an intensely great debate .. And a great anchor ...
@ashokkurian6884
@ashokkurian6884 Год назад
@Well Wisher You are perfectly correct ... A lot of Christians have Hindu names and a lot of Hindus have Christian names also... One way you can address this.. should go to Supreme Court and file a writ petition banning this ... Maybe they will hear this ... And if not possible you can head to the nearest bar ...
@ashokkurian6884
@ashokkurian6884 Год назад
@Well Wisher Also to suggest that the BJP is the sole representative of the Hindus in Kerala is the falsest (if there is a word like that) narrative on the planet ...
@ashokkurian6884
@ashokkurian6884 Год назад
@Well Wisher Also to suggest that the BJP is the sole representative of the Hindus in Kerala is the falsest (if there is a word like that) narrative on the planet ...
@ashokkurian6884
@ashokkurian6884 Год назад
@Well Wisher YOU ARE WELCOME !!!
@shakalam624
@shakalam624 Год назад
ഗാന്ധിജിയുടെ ഘാതകൻ ആറെസ്സെസ്സ് കാരനാണെന്ന് അറിയാത്ത ഒരേ ഒരാൾ വചസ്പതിയാണ്.എന്താല്ലേ..
@shamnadshamnad1594
@shamnadshamnad1594 Год назад
അബ്ദുൽ റഹ്മാൻ സാർ പറഞ്ഞത് 101%ശെരി ❤️👍
@sayyidmhattunni3550
@sayyidmhattunni3550 Год назад
if bjp alter it's anti Muslims and anti Christians atitude it is very very welcome and acceptable but you see the actual reasons of this change in bjp attitude is the benifits of continuous struggle of opposition and rahul Gandhi against bjp's anti minority policy and ideology.jaihind
@abdulsamadsamad516
@abdulsamadsamad516 Год назад
കാട്ടിലെ കുറുക്കന് പറ്റിയത് പോലെ ലാസ്റ്റ് ബിജെപി ചോരതുപ്പി ചതഞ്ഞു ചാവും
@_Chekuthan_
@_Chekuthan_ Год назад
ഉവ്വ 😄
@bgmworld02
@bgmworld02 Год назад
❤️ഷാനി 🔥
@bijoyjohn2781
@bijoyjohn2781 Год назад
സങ്കി എറിൽ... ഷാനി പൊളിച്ചു 😂😂😂😂
@cpimvvvvvvvvcc
@cpimvvvvvvvvcc Год назад
Eda manda bharatha janagalude party aanu BJP allathu ninte romeleyum arabiyudeyum pinthudarchakaralla india kkar. 2024 ilum BJP varum ninte vottillenkilum BJP oru problevum illa 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. BJP kku ethirayal ningal thanne anubhavikkum 🤣🤣🤣🤣🤣🤣🤣🤣.
@sreejith3051
@sreejith3051 Год назад
Anil super thammil adippikkan keep it up Mr.anil
@munu7864
@munu7864 Год назад
😂😂😂shaaniii polichuuu 😂😂❤❤❤❤❤❤❤❤❤
@visalakshankk4822
@visalakshankk4822 2 месяца назад
എലിയെ പൂച്ച കാശിക്ക് കൊണ്ടുപോയ മാതിരി ഇരിക്കും
@alanmatthew1314
@alanmatthew1314 Год назад
Shani kalakky👍
@salahudheena5779
@salahudheena5779 Год назад
സവർക്കറുടെ വിചാരധാര ഒതുക്കാലത്തും തിരുത്തപ്പെടാൻ പോകുന്നില്ല. സാക്ഷര കേരളം തിരിച്ചറിയുന്നു
@user-cz1xv8un4v
@user-cz1xv8un4v Год назад
നീ ഖുർആൻ തിരുത്തുമോ
@kamaloman1775
@kamaloman1775 Год назад
സന്ദീപും ഗോപാലകൃഷ്ണനും ചർച്ചകളിൽ അവരെ തോൽപ്പിക്കാൻ കഴിയില്ല
@abdullathazhathuveetil1457
@abdullathazhathuveetil1457 Год назад
വിഡ്ഢികൾ ആയ രണ്ട് പെരും വെറും വെസ്റ്റ്
@rashiponnarathabc
@rashiponnarathabc Год назад
സ്വയം തോൽവികളെ എന്ത് തോൽപ്പിക്കാനാണ്...
@rajanbalakrishnan2839
@rajanbalakrishnan2839 Год назад
Viddikal
@raouft1363
@raouft1363 Год назад
ഓടി തോല്പിക്കാൻ ആണോ 😂😂😂
@nandhana_
@nandhana_ Год назад
അയ്യേ 🤣🤣🤣🤣നല്ല കോമഡി
@unniag7019
@unniag7019 Год назад
Manorama is competing to exhbit hostility towards bjp.They will not succeed all time
@pathikan_talks
@pathikan_talks Год назад
എന്റെ വീട്ടിൽ വരുന്നതൊക്കെ കൊള്ളാം ബീഫും നെയ്യപ്പവും ആണ് ഞങളുടെ പെരുന്നാൾ സ്പെഷ്യൽ. അതൊന്നും മാറ്റാൻ പറയരുത് 😂😂
@sajan5555
@sajan5555 Год назад
നെയ്യപ്പം. ബീഫോ... പകരം.. പഴം ബോളി (പഴം പൊരി )ആണ് നല്ലത്
@asiyaasiya7521
@asiyaasiya7521 Год назад
നെയ്യപ്പവും ബീഫും ജോയന്റവോ നെയ്ച്ചോറും ബീഫ് വരട്ടിയതും 😄😄😄
@pathikan_talks
@pathikan_talks Год назад
@@asiyaasiya7521 ഇങ്ങള് വടക്കേ വയനാട്ടിൽ വാ. എങ്ങിനെ ആണ് ജോയിന്റ് ആവുന്നേ എന്ന് ഞങ്ങൾ കാറ്റിത്തരാം 😄
@asiyaasiya7521
@asiyaasiya7521 Год назад
@@pathikan_talks Ok വയനാട്ടിൽ എവിടെ , വരാൻ 😄😄
@radhishpillai696
@radhishpillai696 Год назад
Clear fear on face of CPIM and Muslim League
@shivancm1771
@shivancm1771 Год назад
ഷാനിക്ക് വലാ തെ വെത നി ഇക്കന്നു
@abdhullakutty6248
@abdhullakutty6248 Год назад
RSS - BJP ക്കാർ എന്ത് വേഷം കെട്ടി വന്നാലും അവരെ മനസ്സിലാക്കാനുള്ള കഴിവ് കേരളത്തിലെ മുസ്ലീംകൾക്കും , ക്രിസ്ത്യാനികൾക്കുമുണ്ട്
@SNIPERDEATH-
@SNIPERDEATH- Год назад
Really I respect shani medam... What a cross Question , to stop sandeep mouth... MADAM U R A LIONEES... A POWERFULL LIONEES.....
@pkas4718
@pkas4718 Год назад
ഷാനി, പ്രേക്ഷകർക്ക് മനസ്സിലാകും വിധം വ്യക്തമായ ആൻസ്വർ വചസ്പതി തന്നെ പറഞ്ഞതിലുണ്ട്. ബിജെപി ഇന്നലെ എന്താണ് ചെയ്തത്,ഇന്ന് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, നാളെ എന്താണ് ചെയ്യാൻ പോകുന്നത് എന്നും ബിജെപിക്ക് വ്യക്തമായി ധാരണയുണ്ട് എന്ന്. എല്ലാം നമ്മൾ കണ്ട് കൊണ്ടിരിക്കുകയല്ലേ. 🙏
@firozvp9802
@firozvp9802 Год назад
ഷാനി ചോദിക്കുന്ന ചോദ്യങ്ങൾക്ക് സംഖ്യക്ക് ഉത്തരമില്ല
@sabirkarunagappally8753
@sabirkarunagappally8753 Год назад
CPM , CONG , Bjp - എല്ലാം പ്രതികൾ . കാരണം ജാതീയതയെ ഇവർ അംഗീകരിക്കുന്നുവെന്നാണ്. ഇന്ത്യയിൽ തല ഉയർത്തി നിന്ന് സംസാരിക്കണമെങ്കിൽ അവൻ or അവൾ വെൽഫെയർ പാർട്ടിക്കാരനാകണം. അവർക്കേ സമഗ്രമായി ഏത് ചോദ്യത്തേയും അഭിമുഖികരിക്കാനാവൂ. മർമ്മത്തിൽ തൊട്ട് സ്വതന്ത്രമായി ഒരു വ്യക്തിക്ക് സകലതും വിശദീകരിക്കണമെങ്കിൽ കേരളീയ നവോത്ഥാനത്തിന്റെ തുടർച്ച യായ വെൽഫെയർ പാർട്ടിയെ പഠിക്കാൻ അക്കാദമിക ബുദ്ധിജീവികൾ തൊട്ട് ചായക്കട തിണ്ണ ചർച്ചയിലേർപ്പെടുന്നവർ പോലും തയാറാകണം. ആദ്ധ്യാത്മിക-ഭൗതിക വിഭജനം കണ്ടെത്തിയ നിസാരമായ ആശയധാരയാണ് എല്ലാവർക്കും എന്നത് വ്യക്തം. മേൽ വാക്കുകളെ പ്രതിരോധിക്കാൻ കെൽപ്പുള്ളവർക്ക് എന്നോട് നേരിട്ട് ബന്ധപ്പെടാം. My Phone No. is 9400 272121 ഞാൻ എന്റെ മേൽ വിലാസം ബോധ്യപ്പെടുത്തി. എന്നെ സംബന്ധിച്ച് മനുഷ്യരെല്ലാം എന്റെ രക്ത ബന്ധു . എന്ക്ക് ഈ ലോകത്തെ പഠിപ്പിക്കാൻ ഒരു പാട് ഉണ്ട് . എന്നെ ആർക്കും സമീപിക്കാം.
@ABA5162-v6k
@ABA5162-v6k Год назад
എപ്പോഴും ആശയങ്ങൾ തമ്മിലാണ് അകൽച്ച ഷാനി...അത് ചർച്ചകൾ കൊണ്ട് സ്നേഹപൂർവ്വം പരിഹരിക്കപ്പെടണം.. അത് എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടണം. ഇവിടെ അങ്ങനെ ഒന്നുണ്ടാവുമ്പോൾ എല്ലാവർക്കും എന്തിനാണ് പരിഭ്രാന്തി.. സന്ദീപ് വ്യക്തമായി പറയുന്നുണ്ട്. എല്ലാ പാർട്ടികളും, മതങ്ങളും തമ്മിൽ അത് ഉണ്ടാകണം എന്ന് സന്ദീപ് പറഞ്ഞതാണ് ശരി. ഒരുപാട് മതങ്ങളും, പാർട്ടികളും, ആശയങ്ങളും ഉള്ളതുകൊണ്ട് നമ്മുടെ രാജ്യത്തു അത് അനിവാര്യമാണ്.
@rangithpappad1088
@rangithpappad1088 Год назад
ഷാനി അമ്മച്ചിയുടെ കരച്ചിൽ പപ്പു മോൻ ഒന്ന് കേട്ടിരുന്നെങ്കിൽ
@user-er4cj9qi1s
@user-er4cj9qi1s Год назад
Charcha avasanchappo kuthithiruppu poornamaayi .olku samaadhanamaayi. Manjaramaku abhivaadhyangal. Keep it up
@tucasareception1734
@tucasareception1734 Год назад
നിങ്ങളൊക്കെ ആരാണ്?? ഞങ്ങളൊക്കെ ഞങ്ങളാണ് sir 😂😂 ഇവരൊക്കെ ആരാണ്?? ഇവരൊക്കെ ഇവരാണ് sir 😂😂 എന്റെ വീട്ടിലേക്ക് വരുന്നവർക്ക് ഞാൻ ബീഫ് ബിരിയാണി കൊടുത്ത് സൽക്കരിക്കും
@skp8881
@skp8881 Год назад
ഒന്നും പറയാനില്ല , തമ്മില് കശ പിശ ഉണ്ടാക്കി മുങ്ങാൻ നോക്കുന്നു സന്ദീപ് ജീ...
@pushpajankandan785
@pushpajankandan785 Год назад
Sandeep great performance....
@jmr6041
@jmr6041 Год назад
Mairu performance... Onnu podo
@Adiyogi2024
@Adiyogi2024 Год назад
Yes he is a good debater
@alanmatthew1314
@alanmatthew1314 Год назад
Sanki, nalla debater😜😜bha bha😜
@MyMyFavourites
@MyMyFavourites Год назад
Chevi kundiyil aano?
@nibaspk786
@nibaspk786 Год назад
😂😂
@muhamedkunhahammed1612
@muhamedkunhahammed1612 Год назад
ഷാനിപെൺപുലിപെൺസിംഹം ബുദ്ധിമതിധൈരൃശാലി
@ramesantv8168
@ramesantv8168 Год назад
M
@ramesantv8168
@ramesantv8168 Год назад
നിങ്ങൾക്കാനുകൂലമായി പറഞ്ഞതുകൊണ്ട്......
@ramesantv8168
@ramesantv8168 Год назад
ബിജെപിക്കെതിരെവ് paranjathukondu
@rajeevraajeev5369
@rajeevraajeev5369 Год назад
അല്ല ബിജെപി RSS നേതാക്കന്മാരുടെ പ്രഖ്യാപനം ഹിന്ദു രാഷ്ട്രം സ്ഥാപിക്കും എന്നാണ് അപ്പോൾ ഇപ്പോൾ ക്രിസ്തു മുസ്ലിം ടീമിന്റെ പുറകെ ഇവർ എന്തിനാണ് പോകുന്നത്
@salihpunnakandi1730
@salihpunnakandi1730 Год назад
അവർ വരുമ്പോൾ ഹലാൽ ആയ ചിക്കൻ കറിയും അപ്പവും കൊടുക്കണം... അവർ കഴിക്കുമോ എന്ന് നോക്കാമല്ലോ 😂
@user-bp2sq2vc7k
@user-bp2sq2vc7k Год назад
Shani is intelligent... sharp question always
@nppreejith
@nppreejith Год назад
Great reply Mr. Sandeep
@pkmathew2798
@pkmathew2798 Год назад
😊😅😅😅😅😅😅😅😅😅😅😅😅😅😅
@TASHTALKS_07.-
@TASHTALKS_07.- Год назад
chanakam
@nppreejith
@nppreejith Год назад
@@TASHTALKS_07.-😂
@nibaspk786
@nibaspk786 Год назад
😂😂😂
@rajannambiar4073
@rajannambiar4073 Год назад
അനിൽകുമാർ ❤👍👍👍
@abinantony4704
@abinantony4704 Год назад
കേരളത്തിലെ ഏത് രാഷ്ട്രീയ പാര്ടിക്കുമുണ്ട് സാമുദായിക കാഴ്ചപ്പാട് ഇവിടെ ആരും വിശുദ്ധരല്ല ഓരോ പാർട്ടിക്കും തങ്ങളുടെ പാർട്ടിയുടെ വോട്ടു ചോർച്ചയുടെ വേവലാതി ആണ്‌ കാണുന്നത് .. എന്റെ അഭിപ്രായത്തിൽ മൂന്നാമതൊരു മുന്നണി കൂടെ വരട്ടെ രാഷ്ട്രീയ പാർട്ടികൾക്ക് ജനസേവനം കൂടുതൽ ആവശ്യകതയായി വരട്ടെ ..ഷാനി തീർച്ചയായും വൺ സൈഡ് തന്നെ ആയിരുന്നു സന്ദീപ് and രണ്ടാത്താണി പക്വത കാണിച്ചു
@anupamdasbalan4126
@anupamdasbalan4126 Год назад
അവസാന മൂന്നു മിനിറ്റ് അവതാരിക തന്നെ അലമ്പാക്കി 😀
@mohamedalimalappuram305
@mohamedalimalappuram305 Год назад
നടകം കളി ഇങ്ങോട്ട് വേണ്ട അംഗനേ വരുന്നvanoduട് പോകാം parayanam.
@freedomfight331
@freedomfight331 Год назад
കാണാം.
@ashrafakashrafak2602
@ashrafakashrafak2602 Год назад
Shani 👌👌👌
@mohamedsagheer2929
@mohamedsagheer2929 2 месяца назад
ധൃതരാഷ്ട്രരുടെ ആലിംഗനം എല്ലായ്പ്പോഴും ഭയപ്പെടണം
@YoloRam
@YoloRam Год назад
🇮🇳❤
@bakkerminha1646
@bakkerminha1646 Год назад
ഇദ്സനശം ബിജെപിഅദുള്ളകുട്ടിക്ക് കൊടുക്കണം ഇല്ലഗിൽഅദ്ള്ള കുട്ടിപിണങ്ങിപോകും
@kunhenicmohamedchekkil3748
@kunhenicmohamedchekkil3748 Год назад
ഗോമൂത്രംകുടിക്കുനവർകേ ബിജെപിക്കാരന്റെ ഇീവാതംമഗീകരിക്കൻകഴിയൂ❤
@mavelikarabalachandran109
@mavelikarabalachandran109 Год назад
വിചാരധാര വായിക്കാൻ നെട്ടോട്ടം😅😅
@jubairiyajubi2859
@jubairiyajubi2859 Год назад
Shani polichu❤
Далее
D3 Ваз 2107 Не умри от зависти!
18:57
What turned out better to repeat? #tiktok
00:16
Просмотров 1,5 млн