Тёмный

യൂട്യൂബ് വരുമാനം കൊണ്ട് ഇവർ എന്ത് ചെയ്യുന്നു? Money Talks ft  

Sharique Samsudheen
Подписаться 1,4 млн
Просмотров 896 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 698   
@justinjames8994
@justinjames8994 2 года назад
22 വയസ്സുള്ള എനിക്ക് ഉള്ള personal finance management പോലും മിക്ക പ്രമുഖ youtubers നും ഇല്ലന്ന് മനസ്സിലായി... proud myself 😌😌... It's all because of you Aashan !🔥
@nabeel7818
@nabeel7818 2 года назад
Number please send broo
@shafeequecp
@shafeequecp 2 года назад
Sathyam 😁
@VsMuhammed
@VsMuhammed 2 года назад
ee shariqinte photo vech comment idunna aal shariq alla. fake aanu. ayale chavitty purathaakk
@CrazyTrader007
@CrazyTrader007 2 года назад
Perspective aanu monee.. avarokke avaravarude megalakalil kooduthal shradha kodukkunnath kondaavum
@abhinandtv7752
@abhinandtv7752 2 года назад
😂
@musafirdcode
@musafirdcode 2 года назад
പൈസ കിട്ടും എന്ന ഒറ്റ കാരണത്താൽ quality നോക്കാതെ അവരെ വിശ്വസിക്കുന്ന വ്യൂവേഴ്സ് നെ പറ്റിക്കുന്ന influencers നെ പറഞ്ഞതിൽ ആണ് ഈ വീഡിയോ ന് ലൈക് കൊടുക്കുന്നത്‌ അതും കേരളത്തിലെ പ്രമുഖന്മാരെ മുന്നിൽ ഇരുത്തിച്ചും കൊണ്ട് നിലപാട് അത് ഉറക്കെ പറയാൻ ഉള്ളതാണ് ശക്തമാണ് 💪🔥
@borisrehman
@borisrehman 2 года назад
ഈ വിഡിയോയിൽ വന്നവർ എല്ലാം just entertainers മാത്രം ആണ്‌, ഇവരെ ഇന്റർവ്യൂ ചെയ്‌ത താങ്കൾ ആണ് The real influencer. Thanks a Ton❤️
@mouthwhistlecovers9774
@mouthwhistlecovers9774 Год назад
You said it ❤️
@Vlogettan1
@Vlogettan1 2 года назад
ഇതൊക്കെ കാണുമ്പോ എന്തെങ്കിലുമൊക്കെ ഇൻവെസ്റ്റ്മെന്റ് ഒക്കെ ചെയ്യണമെന്ന് തോന്നുന്നുണ്ട്...
@saidalvialvi3449
@saidalvialvi3449 2 года назад
ഇവിടെ charity's ആരും ചെയ്യുന്നില്ല എന്ന് മനസിലായി അതിനൊക്കെ മുൻപിൽ ഞങ്ങൾ പ്രവാസികൾ മാത്രം കിട്ടുന്നതിൽ നല്ലൊരു പങ്ക് ഞങ്ങൾ ചാരിറ്റിക്ക് വേണ്ടി കൊടുകുന്നു.
@ayshaashraf9699
@ayshaashraf9699 2 года назад
👏👏💯 true.
@MrsThadiyan
@MrsThadiyan 2 года назад
True
@rashidmohamed2705
@rashidmohamed2705 2 года назад
Yes
@sheenkumar3212
@sheenkumar3212 2 года назад
God bless you bro
@vishnub2904
@vishnub2904 Год назад
പ്രവാസികൾ കൊടുക്കുന്നു എന്നു പറഞ്ഞത് 1000% ശെരി ആണ് അവർ മാത്രേ കൊടുക്കുന്നുള്ളൂ എന്നത് തെറ്റാണ്.
@maneeshmanu5704
@maneeshmanu5704 2 года назад
ഇൻഫുൾസർ ആ വാക്ക് ചേരുന്നത് നിങ്ങൾക് തന്നെ ആണ് കാരണം മറ്റുള്ളവരുടെ inflluvans കൊണ്ട് മറ്റുള്ളവർക് പൈസ മുടക്ക് ഉണ്ടായിട്ട് ഉണ്ടാകും താങ്കൾ കൊണ്ട് മാത്രം ആളുകൾക്കു വരുമാനം ഉണ്ടായിട്ട് ഉണ്ടാകു 👍👍❤❤
@NOAh-hb4mx
@NOAh-hb4mx 2 года назад
Paisa pokunnumund
@gikkuthomas2418
@gikkuthomas2418 2 года назад
@@NOAh-hb4mx athee 😂😂😂u said it 🤭
@mackut1825
@mackut1825 2 года назад
The most important thing about Sharique is that he is not at all jealous! That's why everybody likes him!
@വവ്വാൽമനുഷ്യൻ
ഇതിൽ ഭൂരിഭാഗം പ്രമുകന്മാരായും അറിയാത്ത ഞാൻ ആശാനേ കാണാൻ വേണ്ടി മാത്രം കാണുന്നു🤪
@amalnath4763
@amalnath4763 2 года назад
😂😂
@adilvt9292
@adilvt9292 2 года назад
😂😂
@fasilkilayil6809
@fasilkilayil6809 2 года назад
Same pitch
@NikhilNikhil-xj5he
@NikhilNikhil-xj5he 2 года назад
Njanum
@varunsimon3421
@varunsimon3421 2 года назад
😅😅😅
@metinmaryjose
@metinmaryjose Год назад
ഈ വീഡിയോയിൽ എന്നെ കണ്ടില്ലല്ലൊ 😜😉😄
@nizamudeenmuhammed3847
@nizamudeenmuhammed3847 2 года назад
എത്ര വലിയ പ്രമുഖന്മാരാണെങ്കിലും അതുക്കും മേലെ ആണ് നമ്മുടെ പ്രമുഖനായ ആശാൻ 💯
@chinjezz_box
@chinjezz_box 2 года назад
നിങ്ങളെ ഞാൻ ആദ്യമായിട്ടാണ് യൂട്യൂബിൽ കാണുന്നത്. ഇങ്ങനെ ചാനൽ ഉള്ളത് എന്നതും ഇപ്പോഴാ അറിഞ്ഞത്
@harikumar1849
@harikumar1849 2 года назад
ശരിഖ് സർ ന്റെ മോട്ടിവേഷൻ കിട്ടി 2 ലക്ഷമാണ് എന്റെ സ്റ്റോക്കമാർകെറ്റിൽ പോയത്. ഒരുപാടു നന്ദിയുണ്ട് സർ
@gikkuthomas2418
@gikkuthomas2418 2 года назад
😂😂😂😂😂😂😅😅😅😅😅ayalu angane palathum parayum...ennu vechu cash pokilla ennalla...subjected to market risk
@editorsedits3047
@editorsedits3047 Год назад
2 lakh
@Welcome2MyYouTubeWorld
@Welcome2MyYouTubeWorld 2 года назад
മറ്റുള്ളവരെ മുഴുവൻ എന്റർ ടൈം ചെയ്തു പണം ഉണ്ടാക്കി യ യൂട്യൂബർ മാർ .... ആ പണം കൊണ്ട് ബിസിനസ് ചെയ്യാൻ സമയം കണ്ടെത്തുന്നു.... സാദാരണക്കാരൻ എന്നും വിഡിയോ കണ്ടു കസ്റ്റപ്പാടുകളിൽ കഴിഞ്ഞു കൂടുന്നു
@prasanthraghavan8381
@prasanthraghavan8381 2 года назад
Shariqe bro ഒരു സംശയം. നമ്മൾ mutual fund il invest cheyyumbo (sip long term) onnil mathram invest cheyyano atho വെവ്വേറെ ഷെയർ ൽ ഇൻവെസ്റ്റ്‌ ചെയ്യുന്നതാണോ നല്ലത്
@binumdply
@binumdply 2 года назад
Start with sip, mutual fund Next go for direct Share Market
@jithinlalc8616
@jithinlalc8616 2 года назад
SIP is better. Onnil mathram cheyyathirikkuka....
@Lilltalks_15
@Lilltalks_15 2 года назад
എത്ര സമ്പാദ്യം ഉണ്ടാക്കിയാലും മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ട് നമ്മൾ നന്നായി ജീവിക്കുക. പാവങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യുക. അപ്പോൾ ഭൂമിയിൽ ദീർഘായുസ് കിട്ടും
@noostalgiaaa
@noostalgiaaa 2 года назад
💯
@vichuvishnu751
@vichuvishnu751 2 года назад
പറഞ്ഞതൊക്കെ ശെരി ആണ്. പക്ഷെ ഭൂമിയിൽ ജീവിക്കണം എന്നുള്ളത് വളരെ imp ആണ്. ജീവിക്കണം. ഇഷ്ടപെടുന്നതുപോലെ. സ്വാതന്ത്യത്തോടെ. So money is very important
@ayshaashraf9699
@ayshaashraf9699 2 года назад
Thats 💯👍, but financial freedom is a confidence!!!
@nizarahammad7862
@nizarahammad7862 2 года назад
Pakshe koduthaal pinne kittilla
@poppy-ub7io
@poppy-ub7io 2 года назад
Poda kunne. Ennal ni poy pichayeduthu ജീവിക്ക്
@jeriljoseph2031
@jeriljoseph2031 2 года назад
Monthly cheriya oru salary medikkunna aalkar enth cheyyum.... Bro.. Plz replay eathanu best investment option
@fazzz5601
@fazzz5601 2 года назад
Enikum onnu contact cyynm
@TipsnTalkByshihabok
@TipsnTalkByshihabok 2 года назад
Sharik ബായ്... ഞാൻ ഈ ചാനലിൽ 2019തൊട്ട് ഉള്ള ആളാണ്.. അന്നൊക്കെ എല്ലാ വീഡിയോ യും കണ്ടിരുന്നു. But ഇടക്ക് എപ്പോളോ maybe panadamic സിറ്റുവേഷൻ ആയത് കൊണ്ടോ വിഡീയോ കാണൽ കുറഞ്ഞ പോയി... ഇപ്പോൾ വീണ്ടും കണ്ടതിൽ സന്തോഷം... നിങ്ങളിൽ നിന്ന് മോട്ടിവേഷൻ കിട്ടി youtub ചാനൽ തുടങ്ങി.. ഇപ്പോൾ 1k subcribe പിന്നിട്ടു.. watch time ആവാനുള്ള ശ്രമത്തിൽ ആണ്.. ഒരു sip തുടങ്ങാൻ ആഗ്രഹിക്കുന്നു.. എന്തായാലും അഭിനന്ദനങ്ങൾ... ❣️❣️❣️
@bigbbigb823
@bigbbigb823 2 года назад
Sharique ബ്രോ നിങ്ങൾ നമ്മുടെ മനസ്സുകളുടെ ആഴങ്ങളിൽ മുള പൊട്ടി വളരാൻ പാകത്തിനുള്ള വിത്താണ് ഈ യൂട്യൂബിൽ കൂടി നൽകിയത്..ഒരു സാധാരണ കാരനും ex പ്രവാസിയുമായ എനിക്ക് ഇത്തരം വീഡിയോസ് ഒരു 5 കൊല്ലം മുമ്പ് ഞാൻ കണ്ടിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആശിച്ചു പോയി..എന്നാലും ഒരുപാട് നന്ദിയും ഭാവുകങ്ങളും നേരുന്നു.,,,💐💐💐
@pranavpillai8065
@pranavpillai8065 2 года назад
Enik monthly oru 60k- 70k vechu invest cheyyan etavum nalla oru option paranju tharamo
@zidhu7564
@zidhu7564 2 года назад
ഇവരേക്കാൾ എല്ലാം പതിമടങ്ങ് മേലെ നിങ്ങൾ തന്നെ ❤
@utkgaming7759
@utkgaming7759 2 года назад
Correct
@thasneemthaj
@thasneemthaj 2 года назад
More Power to you for sharing these knowledge to us. No schools or colleges teach you this well.
@SalinBabu9181
@SalinBabu9181 2 года назад
Shariq വളരെ സ്മാർട്ട്‌ ആയ ചുരുറുക്ക് ഉള്ള വ്യക്തി ആണ്.. അതുപോലെ ആരും ഇഷ്ട പെടുന്ന ഒരു atract പേഴ്സണാലിറ്റി ആണ്... നേരിൽ കാണാനും സെൽഫി എടുക്കാനും ആഗ്രഹം ഉണ്ട്... ❤👍👍👍❤❤❤😍
@naunithca5179
@naunithca5179 2 года назад
നിങ്ങളുടെ സംസാരം ആണ്‌ ആശാനേ ഏറ്റവും പൊളി. 🔥🔥. ഒരു കാര്യം അവതരിപ്പിക്കാനുള്ള ആ കഴിവ് 🔥❤
@Valentro
@Valentro 2 года назад
from 8:00 to 8:37 ashaan was on fire....ithu onnum stage il keri parayan namde naatil guts ulla oru influencersum ilaa.....ROMANJIFICATION MOMENT
@sandeepgabriel9694
@sandeepgabriel9694 2 года назад
yes
@kaydee3407
@kaydee3407 Год назад
750 k views ...and only 600 odd comments .. 50k average views kittumbil u o get 300 comments... Are the extra 700,Ooo viewers for this video buying Shy shares from u ... All this guy does is a well reheearsed act and persona ...and a click farm bot service and a lazy comment service ... Malayalles are the .most gullible ..infiltrators of ur mass mind ..not influencers .. Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k.. He doesnt give that mich special information..this info is easily available on less well known channels in english .for ..years.. Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments .. A lot of the hisnhigh count vidoes are PR and ads .. Me thinks he isngetting paid for the ads and also invests in click bot farms... This consistently builds a profile that utube algorithm pays for.. There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews.. And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc... This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information.. Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count . Nothing wrong in fooling people and.gaming the system.. Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security.. Utube : kochi port no cisf security Utueb : kochi port counterfeit currency container
@incredibleindia_1995
@incredibleindia_1995 2 года назад
Broyude mic eatha
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 года назад
ഇതിൽ കൂടുതൽ യുട്യൂബ്ർസ് ജനത്തിന്റെ സമയത്തെ കൊല്ലുന്നു.. അതിശക്തം ജനത്തെ മോട്ടിവെറ്റ് ചെയ്യുന്നു..
@createyourhappiness9339
@createyourhappiness9339 2 года назад
അവിടെയും.. ആശാന്‍!!! ഒരു പിടി മേലെ തന്നെ... ❤️❤️🤝🤝🤝
@sudhivt8972
@sudhivt8972 2 года назад
ശരിക്കുമുള്ള content king ഇക്കാ🔥🔥
@yadhu99
@yadhu99 Год назад
ഇതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി, EXPECT FOR THE BEST AND PREPARE FOR THE WORST🔥🔥.
@vivek-bh6od
@vivek-bh6od 2 года назад
Shariquente photo vach oru fake account ella commentsnum reply kodkunundallo?? real ano avan?
@sarunsuresh574
@sarunsuresh574 2 года назад
Fake
@stephy4533
@stephy4533 2 года назад
Stock ഇൽ പെട്ടു കാശു പോയവരുടെ കഥ കൂടി പറയണം
@thahirkt1651
@thahirkt1651 2 года назад
ഇന്റർവ്യു ചെയ്യുമ്പോൾ അവർ ചെയ്യുന്ന ചാനലിന്റെ പേരും ചോദിച്ചു കൊണ്ട് പരിചയപ്പെടുത്തണമായിരുന്നു
@vypindelhi9458
@vypindelhi9458 2 года назад
Informative. 👌 Of Course,Knowledge is strength. But Money is Super Strength 💪💪💪
@anoobdileep
@anoobdileep 2 года назад
What about experiences ?😁
@vypindelhi9458
@vypindelhi9458 2 года назад
@@anoobdileep Investment, Patience, profit
@alluannu294
@alluannu294 2 года назад
Ee bitcoin ഇൽ invest ചെയ്യുന്നത് ഒക്കെ risk aano
@sumanat.n9707
@sumanat.n9707 2 года назад
ഈ വീഡിയോയില്‍ താങ്കള്‍ക്കുപുറമേഎനിക്ക് പ്രീയപ്പെട്ട 2 പേരുണ്ടായിരുന്നു.ഹാരിസിക്ക & സുജിത്ത് ഭക്തന്‍.മറ്റാരുടെ ചാനലും ഞാന്‍ കണ്ടിട്ടില്ല .താങ്കളുടെ വീഡിയോ കണ്ടശേഷം share ല്‍ ചെറുതായി invest ചെയ്തു .എങ്കിലും mutual fund ആണ് എനിക്ക് സമാധാനം .
@sarjoon_gaming
@sarjoon_gaming 2 года назад
before watching the video :i was so excited to see how they manages their money... after watching the video: how lucky i am, to know the world to stock market and investing.. i know i'm far ahead of these youtubers regarding the money management... i think people are still far behind these knowledges.. also i can see how weird sharique feels regarding their investment startergies(may be it's me only) anyway keep investing and keep trading...cheers athishaktham..
@Luisport
@Luisport 2 года назад
Exactly my thoughts!
@kaydee3407
@kaydee3407 Год назад
750 k views ...and only 600 odd comments .. 50k average views kittumbil u o get 300 comments... Are the extra 700,Ooo viewers for this video buying Shy shares from u ... All this guy does is a well reheearsed act and persona ...and a click farm bot service and a lazy comment service ... Malayalles are the .most gullible ..infiltrators of ur mass mind ..not influencers .. Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k.. He doesnt give that mich special information..this info is easily available on less well known channels in english .for ..years.. Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments .. A lot of the hisnhigh count vidoes are PR and ads .. Me thinks he isngetting paid for the ads and also invests in click bot farms... This consistently builds a profile that utube algorithm pays for.. There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews.. And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc... This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information.. Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count . Nothing wrong in fooling people and.gaming the system.. Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security.. Utube : kochi port no cisf security Utueb : kochi port counterfeit currency container
@fahanazdream9511
@fahanazdream9511 2 года назад
ഞാനും ഒരു ചാനൽ തുടങ്ങിയിരുന്നു നിർഭാഗ്യവശാൽ reach ആയില്ല അത്കൊണ്ട് സ്റ്റോപ്പ് ചെയ്തു
@jafarachapparamban2541
@jafarachapparamban2541 2 года назад
Bro karthik surya ayitt inerview cheytha samayath mic chilappullathupole
@imyourhost8182
@imyourhost8182 Год назад
😪 എനിക്ക് ഇതിലും നല്ല Financial Management Ideas-ണ്ട്. മറ്റുള്ളവരെ ഒരു പരിധിവരെ സഹായിക്കണമെന്നുമുണ്ട്. പക്ഷെ Finance മാത്രമില്ല.. 😂
@asharafpk452
@asharafpk452 Год назад
വിഷമിക്കേണ്ട bro.
@munavarpm5342
@munavarpm5342 2 года назад
Podcast karthikk ithrem open ayi vilichuu😍
@Top-One-Maker
@Top-One-Maker 2 года назад
Sharique bro pwoli❤️🥰
@naabad123
@naabad123 2 года назад
ഏറ്റവും ചുരുങ്ങിയത് എത്ര മ്യൂച്ചൽ Fund -ൽ ഇടാം എവിടെപ്പോകും എങ്ങനെ തുടുങ്ങും
@naabad123
@naabad123 2 года назад
No : correct തരൂ
@jithinkr90
@jithinkr90 2 года назад
Bro oru soldiers cheyan pattunna plan onnu parayuka pls....
@Resminasajee
@Resminasajee 2 года назад
അതിശക്തം 💪 നമ്മളും എവിടേലും എത്തുമായിരിക്കും 😞
@sibythomas9680
@sibythomas9680 2 года назад
Don't lose hope. You can become the person of your dream. Work hard🤗
@konarkvideos7847
@konarkvideos7847 2 года назад
😁
@jinnu_padachonte_padapp5779
@jinnu_padachonte_padapp5779 2 года назад
Deciplin ണ്ടേൽ എത്തും
@LE-xe3kh
@LE-xe3kh 2 года назад
വിദേശ സ്റ്റോക്ക് മാർക്കറ്റിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യും. വീഡിയോ പ്രതീക്ഷിക്കുന്നു....
@ananthakrishnan8621
@ananthakrishnan8621 2 года назад
ഒരു അഞ്ച് വർഷം കൊണ്ട് എല്ലാരുടെയും portfolio നോക്കിയാൽ അതിൽ BITCOIN കാണും 💯 ഇത് എന്റെ കോൺഫിഡൻസ് അല്ല അഹങ്കാരമാണ് ❤‍🔥U
@jissmathew9178
@jissmathew9178 2 года назад
What an energy mr sharique. Fentastic video
@shibus8235
@shibus8235 2 года назад
Aasante voice keattittu positive energy kittunnavar ivide 😍😍😍😍
@loveuall916
@loveuall916 2 года назад
Ningal aa ads nte karyam paranjathu valare correct aanu... Enthu panna sadhanavum promote cheyyuna kore peru undu..
@kaydee3407
@kaydee3407 Год назад
750 k views ...and only 600 odd comments .. 50k average views kittumbil u o get 300 comments... Are the extra 700,Ooo viewers for this video buying Shy shares from u ... All this guy does is a well reheearsed act and persona ...and a click farm bot service and a lazy comment service ... Malayalles are the .most gullible ..infiltrators of ur mass mind ..not influencers .. Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k.. He doesnt give that mich special information..this info is easily available on less well known channels in english .for ..years.. Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments .. A lot of the hisnhigh count vidoes are PR and ads .. Me thinks he isngetting paid for the ads and also invests in click bot farms... This consistently builds a profile that utube algorithm pays for.. There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews.. And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc... This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information.. Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count . Nothing wrong in fooling people and.gaming the system.. Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security.. Utube : kochi port no cisf security Utueb : kochi port counterfeit currency container
@satheeshsatheesh6240
@satheeshsatheesh6240 2 года назад
Stock markatine kurichu kuduthal ariyan agraham und paranju tharamo plz
@editorsedits3047
@editorsedits3047 Год назад
Ivarude channel playlist und
@sherinthankachan
@sherinthankachan 2 года назад
കോടികൾ ഉള്ളവർക്കു ക്യാഷ് എന്ത് ചെയ്യണം എന്ന് അറിയില്ല..സാധാരണ കാർക്ക് fixed deposit തന്നേ ധാരാളം
@nithinkiran6412
@nithinkiran6412 2 года назад
ബ്രോ സത്യം പറഞ്ഞാൽ നിങ്ങളെ കാണാൻ കേറിയതാണ് 🔥❤
@ranjithrkp8114
@ranjithrkp8114 2 года назад
well said Ashaan 😍 Influencers should have some social responsibility 😎
@anshad311
@anshad311 2 года назад
hlo Bro
@manojcpktr
@manojcpktr 2 года назад
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന Teams 😀😀😜
@abuthahirc
@abuthahirc 2 года назад
മറ്റുള്ള yutubers ചോറും കഞ്ഞിയും പൊട്ടത്തരങ്ങൾ വിളിച്ചു കൂവി ആളുകളെ പറ്റിച്ചു ഉണ്ടാക്കുന്നു.. but നിങ്ങൾ 100/100 ൽ ഉപകാര പ്രദമാണ് കാണുന്നവർക്ക് 🔥🔥
@vijeshmarar83
@vijeshmarar83 2 года назад
ഇതിൽ കണ്ടതിൽ വച്ച് നിങ്ങളാണ് നിങ്ങൾ മാത്രമാണ് ശരിക്കും ഇൻഫ്ളുവന്സർ 👏🤙
@nabeel7818
@nabeel7818 2 года назад
Lumpsum ayyit mutual funds invested cheyyunathu better annoo
@vinodvaranasi
@vinodvaranasi 2 года назад
Very informative video, Thank you Ashan for this great video
@afseiworld
@afseiworld 2 года назад
Bro humble request oru nalla 🎤 vangikkode?
@mdsindia6439
@mdsindia6439 2 года назад
I start my stock market activity 2010 but I open my Demat Account in 2009 by biometric identity. just start with 1000 rupees. daily trading usually with king Fisher airlines and with other gave me 100 to 200 rupees daily. In 2010 last I Went on job and return 2020. I was surprised to see the traded value of my favourite shares were 10 to 100 fold increase in just 10 years time frame. titan, navin fluorine etc was below 30 rupees now you see with their face value.
@fakirmasood
@fakirmasood Год назад
നിങ്ങൾ സംസാരിക്കുന്ന രീതി,കാര്യങ്ങൾ handle ചെയ്യുന്ന രീതി വളരെ മനോഹരമാണ്.. Fan akki kalayunnu❤️
@SARATHkumar-lu5jk
@SARATHkumar-lu5jk 2 года назад
സത്യം.. ആശാന്റെ സൗണ്ട്.. ❤️❤️❤️
@mohammedshinas
@mohammedshinas 2 года назад
Once upon a time Chartered Accountancy was strange & uncertain field in Kerala now many institutes & CAs came into action the result is now there is a structure build around it . similar way Hope Sharique will build strong structure around stock market courses. So parents may tell to sons study stock market courses from Sharique's institute & do Trading 💪
@anoopa9797
@anoopa9797 2 года назад
Who is that CA?🤔
@shanujoseph4181
@shanujoseph4181 2 года назад
Ll
@kaydee3407
@kaydee3407 Год назад
Kochi stock exchange proovodes courses ..there is also a well established CFA courses all across the planet and in inida for years and years..all this guy is doing isnfooling u..with his well rehearsed persona 750 k views ...and only 600 odd comments .. 50k average views kittumbil u o get 300 comments... Are the extra 700,Ooo viewers for this video buying Shy shares from u ... All this guy does is a well reheearsed act and persona ...and a click farm bot service and a lazy comment service ... Malayalles are the .most gullible ..infiltrators of ur mass mind ..not influencers .. Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k.. He doesnt give that mich special information..this info is easily available on less well known channels in english .for ..years.. Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments .. A lot of the hisnhigh count vidoes are PR and ads .. Me thinks he isngetting paid for the ads and also invests in click bot farms... This consistently builds a profile that utube algorithm pays for.. There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews.. And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc... This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information.. Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count . Nothing wrong in fooling people and.gaming the system.. Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security.. Utube : kochi port no cisf security Utueb : kochi port counterfeit currency container
@Tzjyzjgznfzkg
@Tzjyzjgznfzkg 2 года назад
Aa bass ഉള്ള mass sound കേൾക്കുമ്പോൾ തന്നെ oru energy aan ⚠️⚠️⚠️⚠️⚠️⚠️⚠️⚠️
@ibrustravelogue4174
@ibrustravelogue4174 2 года назад
ഇപ്പോൾ ഇൻവെസ്റ്റ്‌ ചെയ്യണോ അതോ FII sell off കഴിയാൻ കാത്തിരിക്കണോ?
@geethak.s9934
@geethak.s9934 2 года назад
You are a unique person 🙏🙏 അതിശക്തം
@abidkp1117
@abidkp1117 2 года назад
ഈ വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നി വല്ലതും ബാലസ് ഉണ്ടെങ്കിൽ എവിടെയെങ്കിലും investment ചെയ്യണമെന്ന്
@shobhithvellali5297
@shobhithvellali5297 2 года назад
16:10 that epic' question 😂
@Jammuej888
@Jammuej888 2 года назад
mattulavarude video noki namuk just tym poku ennnu ulllu avar earn cheyunnu .. but asahnte video noki namukk entanu trading ennnum adu study cheyt prftm kituuunu u great sharik sir ... ningal nannakumbol mattulllavar nannaknm u r great sir
@roshithk9764
@roshithk9764 2 года назад
5 ന്റെ പൈസ ഇല്ലാത്ത ഞൻ 😒😒 Invest ചെയ്യണ്ടിക്കിൽ കൂലിപ്പണിക്ക് പോകേണ്ടി വരും 🥴🥴
@user-fo1ms8hv2k
@user-fo1ms8hv2k 2 года назад
ഞാൻ ഇതിലെ കമന്റ്‌ വായിച്ചു ചിരിച്ചു... എനിക്ക് കൂലിപണി ആണ്... ഒരു ടെൻഷൻ ഇല്ല 🇦🇱🇦🇱🇦🇱🇦🇱🇦🇱😊😊😊😊😊😊😊😊ഇവന്മാർ എല്ലാം ചിന്തിച്ചു തന്നെ മരിക്കും 🤣🤣🤣
@mccp6544
@mccp6544 2 года назад
കിട്ടുന്നതിൽ happy ആയി മുന്നോട്ട് പോകുക
@ajithachankunjuajithachank9779
@ajithachankunjuajithachank9779 2 года назад
സൂപ്പർ അണ്ണാ,
@shammi2442
@shammi2442 2 года назад
ഞാനും
@spaceman5276
@spaceman5276 2 года назад
അത് പോരെ മച്ചാനെ😘
@wild5398
@wild5398 2 года назад
Brand quality അനുഭവിക്കാ൯ യോഗമില്ലാത്ത ചിന്ദാഗതി...🙏അതിശക്തമായി വെളിച്ചം വീശട്ടെ...
@joysonjoyalumpadan
@joysonjoyalumpadan 2 года назад
IND money enna app vazhi Apple tesla netflix ithiloke invest cheyyunnath safe aano oru guidance tharaamo ?
@sarahice1862
@sarahice1862 2 года назад
Njan aano bro aa 1 million adippicha subscriber🤭😁✌️
@abjamanoj4300
@abjamanoj4300 2 года назад
Other than the content of the video, nice to see husband and wife's investment discussion : )
@sarunsuresh574
@sarunsuresh574 2 года назад
Dare to Dream and Athishaktham Fam Waiting for the podcast ❤️
@munais786
@munais786 2 года назад
End തകർത്തു 😍😍👍👍🔥🔥
@RAYANSHUB
@RAYANSHUB Год назад
Can put a video for females at our level of knowledge , and ways and pathway for investment.
@puntoevo
@puntoevo 2 года назад
പ്രമുഖർക്കെല്ലാം പ്രമുഖൻ നമ്മ ആശാൻ 💪
@Raheesmehfil
@Raheesmehfil 2 года назад
ആശാൻ കാരണം ആണ് ഞാൻ mutual fund investment തുടങ്ങിയത് 👌Tata ethical fund and Tata digital India fund..
@aneesharakkal8034
@aneesharakkal8034 2 года назад
ഏത് പ്ലേറ്റിഫോമിൽ ആണ് ഇൻവെസ്റ്റ്‌ ചെയ്യുന്നത് എനിക്കും തുടങ്ങാൻ ആഗ്രഹം ഉണ്ട്
@jaisalchelakkottuhameed5191
@jaisalchelakkottuhameed5191 2 года назад
ELLAAA FIELDIL ULLAVAREYUM ITHU POLE INTERVIEW CHEYTAAAL NANNAAAKUM...BRO... KEEP GOING.... I THINK EXPERIENCE IS THE BEST TEACHER...
@subairpc4063
@subairpc4063 2 года назад
ഞാൻ ആദ്യമായി കാണുകയാണ് നിങ്ങളുടെ വീഡിയോ 👍 നല്ല അറിവുകളാണ് കിട്ടിയത് 😊 Thanks bro ❤️
@chottaas
@chottaas 2 года назад
I am a full time trader last 2 years in equity market .ur my inspiration.thank u shariq
@starway6192
@starway6192 2 года назад
Monthly ethra percentage return undakkan kayiyunnund? Average
@alidxb5116
@alidxb5116 2 года назад
ഒരു അബേച്ച ഈ ജൂറ്റു ബിൽ ഉള്ള എല്ലാ ജ്ജുറ്റെബറും ഒന്നിച്ച് ഒരു കാര്യം ചെയോ പ്ലീസ് കേരളത്തിൽ പുറത്ത് പറയാൻ മടിക്കുന്ന ഒരുപാട് പാവപെട്ട പെൺകുട്ടികൾ ഉണ്ട് വിവാഹ പ്രായം കഴിഞ്ഞിട്ടും കരഞ്ഞു വീട്ടിൽ കഴിയുന്നവർ പ്ലീസ് 🙏🙏🙏🙏🙏🙏🙏
@saranskumar9227
@saranskumar9227 2 года назад
Bro podcast il varumo
@RuNNeR0Gaming
@RuNNeR0Gaming 2 года назад
8:00 🔥 You are the only one......
@shahurolla
@shahurolla 2 года назад
Bro ente kayile 10 Lakh undaine nane vere oralek investment cheyane kodeth Avare enik minimum ethare theranam 1 month please reply bro😥
@viralsvision846
@viralsvision846 2 года назад
30000
@IdukkikariBincyPraveen1987
@IdukkikariBincyPraveen1987 2 года назад
Pandu muthal vedio kanumbo thonnittullathanee, ingalkku ദുല്‍ഖര്‍ സല്‍മാന്‍ ന്റെ oru ചായ undtoo... sound umm same thannee......ആർക്കെങ്കിലും തോന്നുന്നുണ്ടോ.....????
@editorsedits3047
@editorsedits3047 Год назад
Yessssss
@jobingeorge4251
@jobingeorge4251 2 года назад
5:13 made my day.... Tq
@bilaljohn9265
@bilaljohn9265 2 года назад
Nigal youtubers kodikal undakkum ath kanan Kore pottanmarum undakum like cenema pole nagalk enth nagalude reality is defferent
@shahidshahi3293
@shahidshahi3293 2 года назад
Keralathil kure RU-vidrs undenkilum kurach vivaravum bhudhiyum ulla oru RU-vidr sharique bro 👍
@businesssanchari01
@businesssanchari01 2 года назад
പക്ഷെ എല്ലാവരും തന്നെ തുറന്നു പറയുന്നുണ്ടോ...😁😁 അതോ ഒരുപാട് ഒളിപ്പിച്ചു വെക്കുന്നുണ്ടോ പറയാതെ.. എന്തായാലും വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ..
@unnirjstockmarket2506
@unnirjstockmarket2506 2 года назад
എന്തെങ്കിലും കാരണവശാൽ ഇന്ത്യയിൽ RU-vid ban അയൽ ഇതാണ് എൻ്റെ ചോദ്യം?😁 ഇങ്ങനെ manage ചെയ്യും
@fahadashraf3865
@fahadashraf3865 2 года назад
Stock invest cheyyan pattiya nalla app ethaa
@unnikrishnankm3437
@unnikrishnankm3437 2 года назад
Adhyamayta video kandath....apo thanne subscribe cheythu...
@binumdply
@binumdply 2 года назад
Interestingly, Influencers couldn't influence Ashan's influencers.
@meditationmusic988
@meditationmusic988 2 года назад
ഇടക്ക് ഇതുപ്പോലുള്ള videos ഇടണം ❤️
@meditationmusic988
@meditationmusic988 Год назад
@Sharique_samsudheen55 പോടാ തെണ്ടി
@aswinchettikulangara7155
@aswinchettikulangara7155 2 года назад
20 vaysil invest cheyan thudagiya le nan... Kittuna chetiya fudns ettu thudagu gys.. 💥💥
@anjanasuresh4855
@anjanasuresh4855 2 года назад
Bro ethra vacha thudangye..
@ekalavya1201
@ekalavya1201 2 года назад
Those who doesn't have time to watch the full video, skip to Aashan's Conclusion and then watch till the end 😎.
@youtuber-rz7hu
@youtuber-rz7hu Год назад
Ningal eadh appilkoodiya vlog edit cheyynne
@jishnuv56
@jishnuv56 2 года назад
Podcast il vegam vannolanam 😜
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,9 млн