Тёмный

യൂറോപ്പിൽ എത്തിയാൽ രക്ഷപ്പെട്ടു എന്ന് കരുതുന്നവരോട് Cost of living & lifestyle in Europe 

PCD people call me Dude
Подписаться 773 тыс.
Просмотров 177 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@kadartvm
@kadartvm 9 месяцев назад
ഇവിടെ എനിക്കറിയാവുന്ന മിനിമം ഒരു പത്തു ഫാമിലിയെങ്കിലും ഉണ്ട്, ഭർത്താക്കന്മാർ നല്ല വ്ദ്യാഭ്യാസം ഒക്കെ ഉള്ളവരാണ്.പക്ഷെ അവർ ഉദ്ദേശിക്കുന്ന ജോലിയൊന്നും കിട്ടില്ല , ഭാഷയും ഡ്രൈവിംഗ് ഉം എക്സ്പീരിയൻസ്ഉം ഒക്കെ പ്രശ്നമാണ് . പിന്നെ കുട്ടികളെ നോക്കേണ്ടതും അവരെ സ്കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വരെണ്ടതും ഒക്കെ ഉള്ളത് കാരണം അവര്ക്കു ജോലിക്കു ഒന്നും കറക്റ്റ് പോകാൻ പറ്റില്ല ചിലപ്പോ വല്ല പാർട്ട് ടൈം ജോലിയോ ഡെലിവറി ജോലിയോ ഒക്കെ കാണും. ഭാര്യക്ക് നല്ല ശമ്പളം ആയതു കാരണം അവർ ഫുൾ ടൈംഉം ഓവർ ടൈംഉം ജോലി ചെയ്യും. മെയിൻ ഏർനെർ വൈഫ് ആയ കാരണം കുറച്ചു കഴിഞ്ഞാൽ അവർ കാര്യങ്ങൾ നിയന്ത്രിച്ചു തുടങ്ങും. വീട്ടിലെ പണിയും കൂകിങ്ങും കുട്ടികളെ നോക്കലും കാരണം ക്ഷീണിച്ചിരിക്കുന്ന ഭർത്താവും ഫുൾ ടൈം ജോലിയോ കഴിഞ്ഞ്‌ ക്ഷീണിച്ചിരിക്കുന്ന ഭാര്യയും തൊട്ടതീനും പിടിച്ചതിനും മുട്ടൻ അടിയാവും . അതിന്റെ ഒപ്പം ഭർത്താവിന്റെ ഡിപ്രെഷൻ മൂലം ഉള്ള അമിത മദ്യപാനവും തുടങ്ങും , പിന്നെ ശുഭം !!! Same story different families
@AnupamaJoze
@AnupamaJoze 8 месяцев назад
പുറം രാജ്യങ്ങളിൽ എത്തിയതോടെ നാട്ടിലെ ആണുങ്ങളുടെ കൊമ്പ് താഴുന്നു. കാലിന്മേൽ കാലും കേറ്റി ഇരുന്നു TV കണ്ടു എടി ചായ എന്ന് വിളിക്കുമ്പോൾ ജോലി കഴിഞ്ഞു വന്നു അടുക്കളയിൽ പണിം കുട്ടികളെ നോട്ടവും പേരെന്റ്സ് ഉണ്ടേൽ അവരുടെ ശുശ്രുഷയും ഒക്കെ ചെയ്തിരുന്ന നാട്ടിലെ പെണ്ണുങ്ങളുടെ കഷ്ടപ്പാട് മെല്ലെ അവര് അറിഞ്ഞു തുടങ്ങുന്നു 😄 ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഒന്നിൽ നിന്നു തുടങ്ങുന്നു എല്ലാം അവൾ അന്ന് വരെയും ശീലിച്ചത് complete മാറ്റി വെച്ചിട്ട് ജോലി ചെയ്തു ഉണ്ടാക്കുന്ന ശമ്പളവും submit ചെയ്‌തു ആർക്കൊക്കെയോ വേണ്ടി ജീവിച്ചു തീർത്തിരുന്ന ആ കാലം ഇപ്പൊ കുറച്ചൊക്കെ ആണുങ്ങൾക്കു സഹിക്കേണ്ടി വന്നു തുടങ്ങുന്നു .അതോടെ അതൊരു ഭീകര പ്രശ്നം ആയി മാറുക ആണ്. വീട്ടിലെയും പണി എടുത്ത് ജീവിക്കാൻ മലയാളി ആണുങ്ങൾ പഠിക്കട്ടെ 😂😂 അല്ലാതെ എന്ത് പറയാൻ
@2353vijay
@2353vijay 9 месяцев назад
അതുകൊണ്ടല്ലേ കല്യാണം കഴിഞ്ഞ് കുട്ടികൾ ആയാൽ അമ്മായിയമ്മമാരെയും അല്ലെങ്കിൽ സ്വന്തം അമ്മമാരെയും സ്നേഹത്തോടുകൂടി അവിടെ കൊണ്ടുപോകുന്നത്😂😂😂
@luckymanoj1
@luckymanoj1 9 месяцев назад
സാമ്പത്തിക അച്ചടക്കം ഇല്ലാത്തതാണ് ജീവിതത്തിന്റെ പരാജയം. അത് വിദേശത്ത് പോയാലും ഇന്ത്യയിൽ നിന്നാലും കേരളത്തിൽ നിന്നാലും
@Akhil_sajeev_47
@Akhil_sajeev_47 9 месяцев назад
ഒട്ടും ഇഷ്ടമുള്ള കാര്യമല്ലെങ്കിലും മിക്കവാറും നാടുവിട്ട് പോവേണ്ടി വരും, അത്രയും മോശം അവസ്ഥയിൽ ആണ് കേരളത്തിൻ്റെ സാമ്പത്തിക അവസ്ഥ. കൂടെ മരമണ്ടൻമാരായ കുറേ രാഷ്ട്രീയക്കാരും. പക്ഷെ എന്തായാലും ഇന്ത്യ വിട്ട് പുറത്തേക്ക് പോവാൻ നിലവിൽ പ്ലാൻ ഇല്ല. ഇത്രയും consistent ആയി വളരുന്ന economy ഉള്ള രാജ്യത്തുനിന്ന് പുറത്തേക്ക് ചാടിയാൽ ഇന്ന് ഒരുപക്ഷേ സന്തോഷം തോന്നും. എന്നാൽ നാളെ പശ്ചാത്തപിക്കേണ്ടിവരും. നിലവിൽ വർഗീയവും രാഷ്ട്രീയവും പൊതുശുചിത്വമില്ലായ്മയും അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലും ഒരു 10 വർഷത്തിനുള്ളിൽ കളി മാറും
@user-ejj2024
@user-ejj2024 9 месяцев назад
*ലോകത്ത് എല്ലാം മനുഷ്യൻ്റെ ജീവിതം ഒരു പോലെ ആണ്.. വിദേശത്ത് പട്ടിണി കിടക്കുന്നവർ ആണ് നാട്ടിൽ ആർഭാടം കാണിക്കുക...!!!!* 😊
@ansifansif-fm5bp
@ansifansif-fm5bp 9 месяцев назад
വിവാഹം കഴിക്കുന്നതാണോ കഴിക്കാത്തത് ആണോ നല്ലത് ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@pcdpeoplecallmedude7980
@pcdpeoplecallmedude7980 9 месяцев назад
Read - Sapiens: A Brief History of Humankind It is better to remain unmarried but in such a situation only those who have money can survive and the reason why most of the common people get married is poverty if you think deeply you will understand this.
@Kambisserry
@Kambisserry 9 месяцев назад
താങ്കൾ പറഞ്ഞത് 100% correct. ഞാൻ കഴിഞ്ഞ ജൂൺ മാസത്തിൽ മൂന്നാഴ്ച UK യിൽ ഉണ്ടായിരുന്നു ഭൂരിഭാഗവും കഷ്ടപ്പാടിലാണ് കഴിയുന്നത് ഇതിലും ഭേദം Gulf രാജ്യങ്ങളാണ്
@rejoymakil201
@rejoymakil201 9 месяцев назад
അവിടെ പോയി ആരും വെളിയിൽ നിന്നും ഫുഡ്‌ കഴിക്കുകയാ, മുടി വെട്ടുകയോ സിനിമ കാണാൻ പോകുകയോ ചെയ്യില്ല. അവർ നാട്ടിൽ 2 ആഴ്ച വരുമ്പോൾ മുഴുവൻ സമയവും തീയേറ്ററിലും റെസ്റ്റെപ്റന്റിലും നടക്കും. അത് കണ്ടു നാട്ടിൽ ഉള്ളവർ മുക്കാൻ നടക്കും.
@Akeeeeeez
@Akeeeeeez 9 месяцев назад
ഏത് നാട്ടിൽ പോയാലും....10 കാശ്‌ ഉണ്ടാക്കി നാട്ടിൽ രാജാവിനെ പോലെ ജീവിക്കണം
@Badrimylove
@Badrimylove 8 месяцев назад
ലക്ഷങ്ങൾ ലോൺ എടുത്തു യൂറോപ്പിൽ പോകുന്നു പിന്നീട് കഷ്ടപ്പെട്ട് പണി എടുത്തു ആ ലോൺ അടച്ചു തീർക്കുന്നു തിരിച്ചു വരുന്നു..😂
@sumironirene3931
@sumironirene3931 9 месяцев назад
നാട്ടിൽ വിവാഹ ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടോ അത്രേയൊക്കെ ഇവിടെ യും ഉണ്ട്. പരസ്പരധാരണയിൽ പോകുന്നവർ സുഖമായി കഴിയുന്നു. ജോലിയുടെ ടെൻഷൻ എല്ലായിടത്തും ഉണ്ടല്ലോ. പൊതുവിൽ കുറച്ചുകൂടെ മനസ്സമാധാനത്തോടെ ഇവിടെ കഴിയാം. പ്രതേകിച്ചു നമ്മുടെ നാട്ടിലെ തിണ്ണനിരക്കം ഇവിടെ വേണ്ട.
@jerrysmathew1994
@jerrysmathew1994 9 месяцев назад
താങ്കൾ പറഞ്ഞതിനെ ഖന്ധിച്ച് ഒരൊറ്റ കമന്റ്‌ പോലും ഇല്ലാത്തത് വേദനജനകമാണ്. ...👀
@joemonthomas2969
@joemonthomas2969 9 месяцев назад
ഈഗോ മാറ്റി വച്ചാൽ ജീവിതം കുറെ ഒക്കെ സുഖമാകും , ഭാര്യ ജോലിക്ക് പോകുന്നത് തന്നെ നല്ലൊരു ശതമാനത്തിനും പൂർണമായി ഉൾക്കൊള്ളാൻ സാധിക്കാറില്ല . യൂറോപിയൻ രാജ്യങ്ങളിൽ നഴ്സിന് കിട്ടുന്ന ശമ്പളം മറ്റൊരു ജോലിക്കും കിട്ടില്ല അത് കൊണ്ട് നമ്മുടെ നാട്ടിലെ വീട്ടമ്മയുടെ റോൾ പുരുഷൻ സന്തോഷത്തോടെ ഏറ്റെടുത്താൽ ജീവിതം വല്യ കുഴപ്പമില്ലാതെ പോകും .
@mansoork7201
@mansoork7201 9 месяцев назад
ഭൂമിയിൽ സ്വർഗം തപ്പി നടന്നു നടന്നു അവസാനം നാട്ടിൽ തന്നെ പോരേണ്ടി വരും 😂
@elsasanta8792
@elsasanta8792 8 месяцев назад
Uk, Canada ജീവിക്കുന്നവരുടെ ഇൻസ്റ്റഗ്രാം stories watsap status കണ്ടിട്ട് അങ്ങോട്ട് ഓടുന്നവർ അവരുടെ കാഴ്‌ടപ്പാടും മനസിലാക്കണം. അവിടെ വച്ചു മരണപെട്ടാൽ body നാട്ടിൽ എത്തിക്കുന്നത് പോലും അസോസിയേഷൻ പിരിവ് എടുത്താണ്... Majority യുടെ അവസ്ഥ അതാണ്. നഴ്സയാ ഭാര്യയെ എണീപ്പടി ആക്കി വിദേശത്തു പോകുന്ന husbands ജാഗ്രത.. ഈഗോ ഇല്ലെങ്കിൽ ജീവിതം അടിപൊളി ആക്കാം. പിന്നെ ഏറ്റവും വിശോസ്തനായ ഉത്തരവാദിത്തം ഉള്ള വീട്ടുജോലിക്കാരൻ husband തന്നെ ആയിരിക്കും. മാസം വീട് ജോലിക്കാരനുള്ള cash ലാഭിക്കാം..
@gilbertjoseph5624
@gilbertjoseph5624 9 месяцев назад
😊എങ്ങനെയാണെങ്കിലും എന്താ... ഒന്നാമനും ഭാര്യയുംUK രണ്ടാമത്തവനും കുടുംബവുംUS A മൂന്നാത്തെ മോളും ഭർത്താവുംആസ്ട്രേലിയയിൽ, പിന്നെയുള്ളരണ്ടുപേർ സ്വിറ്റ്സർലണ്ടിൽ, ഒടുക്കത്തെ കാനഡയിൽ.. എന്താ അപ്പന്റെ ഒരു ഗെമ 😊 സുഹൃത്തേ, don't be negative... അങ്ങ് സുഖിക്കട്ടെ
@satheeshraghavan2584
@satheeshraghavan2584 9 месяцев назад
എല്ലാവരും കരുതുന്നത് യൂറോപ്പിൽ പോയാൽ ലൈഫ് എല്ലാം സെറ്റൽഡ് ആയീ എന്നു കരുതുന്നവർ ആണ്
@jamsheermdry2557
@jamsheermdry2557 9 месяцев назад
എനിക്ക് പാവാട വിസയിൽ പോകാൻ താല്പര്യം ഇല്ല
@babythomas942
@babythomas942 9 месяцев назад
അപ്പൊ ഈ കല്യാണത്തിനൊക്കെ ഇത്രയും മസ്സിൽ പിടിക്കുന്നത് എന്തിനാണ് അല്ലെ 🤔🤔🤔
@Hert355
@Hert355 9 месяцев назад
ഭാര്യക് 5 ലക്ഷം ശമ്പളം ഭർത്താവ് കുട്ടികള നോക്കി യാൽ മതി എന്നാണ് ലോ കേട്ടത്
@jayp-h7y
@jayp-h7y 9 месяцев назад
നാട്ടിൽ നിന്ന് dude ന്റെ വീഡിയോസ് കണ്ടിരുന്ന ഞാൻ ഇപ്പോ യൂറോപ്പയിൽ ഇരുന്നു കാണുന്നു. പുള്ളി പറയുന്ന കാര്യങ്ങൾ ഉള്ളിൽ വെച്ചോണ്ട് ആണ് ഇങ്ങോട് വന്നത്. visa കയ്യിൽ വന്നു ഭാഗ്യത്തിന് ഫ്ലൈറ്റ് കേറുന്നേനു മുമ്പേ ജോലി കിട്ടി.ഫാമിലി ആണെങ്കിൽ 2 പേർക്ക് ജോലി ഇല്ലാതെ കഴിഞ്ഞു കൂടുക നടക്കും. പക്ഷെ കയ്യിൽ ഒന്നും നിൽക്കില്ല.ppp അനുസരിച്ചുള്ള സാലറി ഓഫർ കിട്ടിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം, അല്ലെങ്കിൽ ശെരിക്കും പെടും. തിരിച്ചു പോകാൻ തോന്നും. ഈ ചാനൽ കാണുന്ന ഭൂരിപക്ഷം ആൾക്കാരും അത്യാവശ്യം ചിന്താശേഷി ഉള്ളവരാണെന്നു മുമ്പൊക്കെ കമന്റ് വായിച്ചപ്പോൾ തോന്നിയിട്ടുണ്ട്.
@nishadmp6219
@nishadmp6219 8 месяцев назад
ഗൾഫി ൽ മുടി മുറിക്കാൻ പോയാൽ 400 രൂപ യൂറോ പ്പിൽ 1000 രൂപ യൂറോപ്പി ൽ മലയാളികൾ മുടിമുറിക്കൽ ക്കൽ കുറവാണ്
@finalejudge
@finalejudge 9 месяцев назад
പല കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും എന്നുള്ളതിൽ.. അതും ഉൾപ്പെടും.- ഭാര്യയുടെ അവിഹിതം .. ദരിദ്ര ചുറ്റുപാടിൽ നിന്നും അത് പെട്ടന്ന് മാറുന്ന അവസ്ഥയിൽ ഭർത്താവ് സാരി വിസയിൽ ഉണ്ടെങ്കിൽ tune ചെയ്യൽ വിദഗ്ധr e ഭർത്താവ് കൊടുക്കാത്ത vulgur അടുപ്പം കാണിച്ചു മാതൃക പുരുഷോത്തമൻ കളിക്കും. വീട്ടു ജോലി എല്ലാം ഇംഗർക്ക്, അതിനിടക്ക് നിൻ്റെ ഡ്രസ്സ് കൊള്ളാം.ഇന്ന് lipstick അടിപൊളി,ചുർദർ buttocks awesome ennokke കേട്ട് മുൻപറഞ്ഞ ദരിദ്ര കുടുംബിനി എൻ്റെ ഭർത്താവിന് ഇതൊന്നു nokkano ശ്രദ്ധിക്കാൻ നേരമില്ല മറ്റെ ട്യു ണൻ അതി ഗംഭീരം. അവൻ എന്നും ഇവളെ ഒതുക്കാൻ എന്നും പെർഫ്യൂം അടിച്ചു വരു. ഒരുനാൾ ..... കാണും. Aa ബെഡ് ഷീറ്റ് ഭർത്താവ് കഴുകും. ... ഒരു പ്രവാസി
@junaidambalapurath
@junaidambalapurath 9 месяцев назад
വീഡിയോസൊന്നും കാണാതെ തന്നെ നിങ്ങളുടെ സംസാരം ആളുകൾ ഇഷ്ടപ്പെടുന്നത് മാസ്മരികതയാണ്
@Fayis1341
@Fayis1341 9 месяцев назад
Ente uncle inte avastha same aanu 😢
@salahudeenpullara3692
@salahudeenpullara3692 9 месяцев назад
പാവാട വേണ്ട എന്ന് വച്ചാൽ പോരെ
@hashimali2303
@hashimali2303 9 месяцев назад
Jude this situation is facing 80% migrated families.
@bijoysebastian6547
@bijoysebastian6547 9 месяцев назад
You are absolutely right Ji 💯💯💯🙏🙏🙏
@deepseaoflove3683
@deepseaoflove3683 9 месяцев назад
Ee video cheythath nannay
@9vaishnav
@9vaishnav 9 месяцев назад
A very honest video 👍
@SS-jx3kl
@SS-jx3kl 9 месяцев назад
You are doing a great job bro❤
@sangeethsreeshan6715
@sangeethsreeshan6715 9 месяцев назад
Nice presentation
@nishadmp6219
@nishadmp6219 8 месяцев назад
സ്വർഗം എവിടെ എന്ന് തേടി ലോകം ചുറ്റു ന്നവർ മനസി ലാക്കണ o അത ഇവിടെയാണ് ഇവിടെയാണ്
@MD-ol9tt
@MD-ol9tt 9 месяцев назад
Very good video
@Hitman-mj1vz
@Hitman-mj1vz 9 месяцев назад
UAE is the best place.
@ARCHFIEND17
@ARCHFIEND17 9 месяцев назад
Germanyl erunn eth kanunna njn😢
@Assy18
@Assy18 9 месяцев назад
പറഞ്ഞത് കുറെ സത്യമാണ്..കല്യാണം കഴിഞ്ഞു ഭാര്യയുടെ കൂടെ യൂറോപ്ൽ പോയി അവസാനം എലാം ഉപേക്ഷിച്ചു തിരിച്ചുവന്ന ഒരു സുഹൃത് എനിക്കും ഉണ്ടായിരുന്നു....പ്രണയിച്ചു വിവാഹം ചെയ്തു ഭാര്യക്ക് uk യിൽ നേഴ്സിംഗ് ജോലി ചെറുക്കനും നാട്ടിൽ ചെറിയ ജോലി ഉണ്ടായിരുന്നു എല്ലാവരും ചെയ്യും പോലെ ഭാര്യയുടെ കൂടെ ഒരു ജോലിയുമില്ലാതെ പോയി..ആദ്യമൊക്കെ കുഴപ്പം ഇല്ലായിരുന്നു പതിയെ പതിയെ ഭാര്യയുടെ കുത്തുവാക്ക് കേൾക്കാൻ തുടങ്ങി വീട്ടിലെ എല്ലാ ജോലിയും അയാൾ മാത്രം ചെയ്യണമായിരുന്നു അയാൾ മാനസികമായി അവളുമായി അകലാൻ തുടങ്ങി ഭാര്യയെ പേടിച്ചു കഴിയേണ്ട അവസ്ഥ വന്നു തുടങ്ങിയതോടെ മാനസികമായി തകർന്നു അവസാനം എല്ലാം വിട്ടെറിഞ്ഞു സ്വന്തം നാട്ടിൽ വന്നു ഇപ്പോൾ ഇവിടെ ചെറിയ ഷോപ്പ് ഇട്ടു ഇവിടെ ജീവിക്കുന്നു സുഹൃത്തിന്റെ അനുഭവത്തിൽ നിന്നു എടുത്തത്.......സ്വാന്തമായി ജോലിഇല്ലാതെ ഭാര്യയെ കണ്ടുകൊണ്ട് മാത്രം പോയാൽ ചിലപ്പോ ജീവിതം ദുസഹാമാവും
@AbdulAzeez-ux7mn
@AbdulAzeez-ux7mn 9 месяцев назад
ജോലി ചെയ്യാതെ ഭാര്യയെ ആശ്രയിച്ച് മാത്രം ജീവിച്ചാൽ യൂറോപ്പിൽ മാത്രമല്ല നാട്ടിലായാലും ലോകത്തെവിടെയായാലും ബുദ്ധിമുട്ടാകും.
@sherwinetom9764
@sherwinetom9764 9 месяцев назад
Don't be a dependant (pavada) definitely will suffer 🤷🚩
@supersaiyan3704
@supersaiyan3704 9 месяцев назад
So true
@nazarayan9517
@nazarayan9517 9 месяцев назад
Good job ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ciriljose5665
@ciriljose5665 9 месяцев назад
Well said
@anusamuels11
@anusamuels11 9 месяцев назад
Correct 👍
@anooppradeep5112
@anooppradeep5112 9 месяцев назад
Good Presentation
@thewanderlustco.
@thewanderlustco. 9 месяцев назад
Gulf is gold ❤
@rajagopalnair7897
@rajagopalnair7897 9 месяцев назад
Nice and informative video.
@Malayalicouple
@Malayalicouple 9 месяцев назад
Bro oru mistake und pls correct it. PPP Vechit 2000 pounds = 67000 INR. Not 25000 INR. I agree with everything you said too
@Akeeeeeez
@Akeeeeeez 9 месяцев назад
അതിന് ആ കാശ്‌ ഇവിടെ വന്നാൽ അല്ലെ പ്രയോജനം ഉള്ളു😂
@pcdpeoplecallmedude7980
@pcdpeoplecallmedude7980 9 месяцев назад
Many ppp calculators have not been updated to reflect the skyrocketing cost of living in Europe after the Russia-Ukraine crisis
@prasanthds6561
@prasanthds6561 9 месяцев назад
സത്യമാണ് ...
@vyshakvivek8867
@vyshakvivek8867 9 месяцев назад
Reality ❤
@Kambisserry
@Kambisserry 9 месяцев назад
Very true
@muhammadashrafpp3498
@muhammadashrafpp3498 9 месяцев назад
👍🏻
@salimkh2237
@salimkh2237 9 месяцев назад
💯
@madhuct3888
@madhuct3888 9 месяцев назад
Super
@vineethvavvakkavu4184
@vineethvavvakkavu4184 9 месяцев назад
👍🏻👍🏻
@dileeptc6736
@dileeptc6736 9 месяцев назад
👍👍👍👍
@Cpmathew03
@Cpmathew03 9 месяцев назад
👍🏻
@jibin8345
@jibin8345 9 месяцев назад
Exactly
@സുലൈമാൻ
@സുലൈമാൻ 9 месяцев назад
വെള്ളം അടിക്കുന്ന വനും. ഭർത്താവിനെ അനുസരിക്കാത്ത ഭാര്യ ഉണ്ടെഗിൽ. അങ്ങനെ ഉള്ളവർ ഒന്നും രക്ഷ പെടില്ല.
@rejeeshraj4692
@rejeeshraj4692 9 месяцев назад
👍
@Dracarys_123
@Dracarys_123 9 месяцев назад
Honest observation
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Лучше одной, чем с такими
00:54
Просмотров 654 тыс.