Тёмный

'യൂസഫലി ഇല്ലായിരുന്നെങ്കിൽ ഞാനുമെന്റെ കുടുംബവും പെരുവഴിലായേനെ... കോടിപുണ്യം കിട്ടും' | Yusuff Ali 

MediaoneTV Live
Подписаться 6 млн
Просмотров 726 тыс.
50% 1

'യൂസഫലി ഇല്ലായിരുന്നെങ്കിൽ ഞാനുമെന്റെ കുടുംബവും പെരുവഴിലായേനെ... കോടിപുണ്യം കിട്ടും' യൂസഫലി ജപ്തി ഒഴിവാക്കികൊടുത്ത ആമിനതാത്ത പ്രതികരിക്കുന്നു
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@Basi114
@Basi114 2 года назад
ഇ ഉമ്മയുടെ ഒറ്റ പ്രാർത്ഥന മതി yussuffali എന്ന മഹാന് 😍😍
@naseemam4396
@naseemam4396 2 года назад
Sathyam
@muniskitchen1513
@muniskitchen1513 2 года назад
സത്യം
@worldwidefoodexplore
@worldwidefoodexplore 2 года назад
💯
@shameelpkshameel5641
@shameelpkshameel5641 2 года назад
Masha Allah
@muhammed0743
@muhammed0743 2 года назад
💯
@Surprisevlogs1060
@Surprisevlogs1060 2 года назад
നല്ല പ്രവർത്തികൾ കൊണ്ടാണ് അദ്ദേഹം ഇത്രയും ഉയരങ്ങളിൽ എത്തിയത്. ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.. 🤲🤲
@aysharahman5753
@aysharahman5753 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@rantheepkv5340
@rantheepkv5340 2 года назад
Great ammen
@almaasali7049
@almaasali7049 2 года назад
ആമീൻ, ആമീൻ, ആമീൻ
@munawarbaha1019
@munawarbaha1019 2 года назад
Aameen
@cmmedia1809
@cmmedia1809 2 года назад
Aameen
@vishnusunil1715
@vishnusunil1715 2 года назад
കോടികൾ മുടക്കി അമ്പലവും പള്ളിയും പണിതകൊണ്ടൊന്നും കാര്യമില്ല. ഇതുപോലുള്ള ജീവിതങ്ങളെ സഹായിച്ചാൽ അവരുടെ പ്രാർത്ഥന മാത്രം മതി 🥰🥰
@hassanth5420
@hassanth5420 2 года назад
Great comment Vishnu
@ansarialavudheen5911
@ansarialavudheen5911 2 года назад
You said it bro
@kmd2433
@kmd2433 2 года назад
Sure ✅✅
@sarafudheenop7289
@sarafudheenop7289 2 года назад
Great message to all
@Mystichouse1890
@Mystichouse1890 2 года назад
Great thoughts bro
@SFORSANDEEP
@SFORSANDEEP 2 года назад
ഹെലികോപ്റ്റർ അല്ല അഗ്നിപർവതം പൊട്ടിയാലും അങ്ങേരെ ദൈവം കാത്തോളും.. ഉറപ്പാണ് 🌹
@The_reels_corner
@The_reels_corner 2 года назад
💯💯
@shareefalayi7158
@shareefalayi7158 2 года назад
ധാന ധർമം ആപത്തിൽ നിന്നും തടയൂം. (നബി വചനം)
@tielineclothing
@tielineclothing 2 года назад
Orappan
@riyazboss8918
@riyazboss8918 Год назад
💯💯💯💯
@moideenmoideen3769
@moideenmoideen3769 2 года назад
ഇതിനുപകരമായി അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ വലിയ കൊട്ടാരം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@jameermoosa3751
@jameermoosa3751 2 года назад
Ameen
@mihafaris294
@mihafaris294 2 года назад
ആമീൻ
@fouz1238
@fouz1238 2 года назад
Aameen
@shareefamuneer1874
@shareefamuneer1874 2 года назад
Aameen
@hashimmon706
@hashimmon706 2 года назад
Aameen
@shajishaji3079
@shajishaji3079 2 года назад
അള്ളാഹു അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shaheerpalat7561
@shaheerpalat7561 2 года назад
Aameen
@ismailbangod4824
@ismailbangod4824 2 года назад
Aameen
@simishameerkakkat3142
@simishameerkakkat3142 2 года назад
Aameen
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 года назад
ആമീൻ യാറബ്ബൽ ആലമീൻ
@beebubeebu5570
@beebubeebu5570 2 года назад
ആ ഉമ്മ ഇന്ന് അവരുടെ ദൈവത്തെ കണ്ടു, മനുഷ്യ രൂപത്തിൽ ♥️♥️
@jinshadjinshad4859
@jinshadjinshad4859 2 года назад
❤️❤️👍
@kpmali2011
@kpmali2011 2 года назад
No he is not god
@muhammadaslam.a6355
@muhammadaslam.a6355 2 года назад
Bro പ്രപഞ്ച നാഥനെ മനുഷ്യനുമായി compare ചെയ്യല്ലെ ബ്രോ അതിപ്പോൾ എത്ര മഹനായാലും
@nadiiiiiiiiiiiiiiiii
@nadiiiiiiiiiiiiiiiii 2 года назад
@@kpmali2011 why?
@bhishma2829
@bhishma2829 2 года назад
@@muhammadaslam.a6355 ഈ ലോകത്ത് പ്രപഞ്ച nadaan undo, ആ പാവം ഉമ്മ എത്ര ദെയിവങ്ങളെ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ടാകും, എന്നിട്ട് ആ ദെയിവം Help cheytho,? ആ സ്ഥാനത്തു വന്ന yusafali ale Avide sherilum deyivam ❤️
@abdulvahab6241
@abdulvahab6241 2 года назад
കോടീശ്വരൻമാർ പലരുണ്ട് കേരളത്തിൽ പക്ഷേ മനസിൽ നന്മയുള്ള കോടീശ്വരൻ യൂസഫലി സാർ തന്നെയുള്ളു,
@abdullaabdu2338
@abdullaabdu2338 2 года назад
👌👍
@saralakrishnan8598
@saralakrishnan8598 2 года назад
It is correct Brother.
@AE0197
@AE0197 2 года назад
Nanmayulla manasinudama Sir Yousif Ali
@zarakabeer9459
@zarakabeer9459 2 года назад
ഇത് ഇസ്ലാം പഠിപ്പിച്ചതാണ് മറ്റുള്ളവരെ സഹായിക്കുന്നത് ഒരു ഇബാദത്താണ് പുണ്യകർമ്മം അതിനു മതം ഇല്ല
@shemisudeer7797
@shemisudeer7797 2 года назад
👍🏻
@cityboy5495
@cityboy5495 2 года назад
വിതുമ്പുന്ന മനസ്സിന് സ്വാന്തനം എം എ യൂസഫലി അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@rashidk1483
@rashidk1483 2 года назад
ആമീൻ...
@muhammadrafi6940
@muhammadrafi6940 2 года назад
ആമീൻ
@javasinpp2914
@javasinpp2914 2 года назад
Ameen
@uvais7100
@uvais7100 2 года назад
Aameen 🤲🏻
@dilshadmv4
@dilshadmv4 2 года назад
Ameen
@nostalgic8377
@nostalgic8377 2 года назад
ഇതിലെ കമന്റുകൾ വായിക്കുകയായിരുന്നു. നന്മ എവിടെ കണ്ടാലും മലയാളി ഹൃദയം തുറക്കുന്ന കാഴ്ചയാണ് ഹൃദയഹാരിയാകുന്നത്. അവിടെ മതത്തിനോ ജാതിക്കോ നിറത്തിനോ യാതൊരു സ്ഥാനവും അവർ നൽകില്ല.
@vasudevanmukkandath1001
@vasudevanmukkandath1001 2 года назад
ആ കുടുംബത്തെ സംബത്തിച്ചോളാം അവരുടെ കാണപ്പെട്ട ദൈവം യൂസഫലി സാർ തന്നെ 🙏🇨🇮🇨🇮🇨🇮🇮🇪
@anez1478
@anez1478 2 года назад
Oru samshayavumilla aa karyathil
@bhishma2829
@bhishma2829 2 года назад
India yude flag ano udeshiche, 🤔 Side Ilott തിരിഞ്ഞു ആണോ Comment itte
@rahulmohanan9267
@rahulmohanan9267 2 года назад
God is just a concept in the actual world bruh, If it's real... അത് ഇദ്ദേഹത്തെ പോലുള്ളവരാണ് ...like you said if there is a god who we can be seen in real...അ ദൈവം ഇദ്ദേഹം തന്നെയാണ്
@bodhu4u
@bodhu4u 2 года назад
🇮🇳🇮🇳🇮🇳
@vasudevanmukkandath1001
@vasudevanmukkandath1001 2 года назад
@@bhishma2829 ഇന്ത്യയുടെ ദേശിയ പാതകക് അശോകചക്രം വേണ്ട സഹോദരാ, അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല 🙏🇨🇮🇨🇮🇨🇮
@threebangles
@threebangles 2 года назад
ആഹ് ഹെലികോപ്റ്റർ താഴേക്കു വീണത് പോലും ഒരുപക്ഷെ ഈ ഉമ്മായ്ക്ക് വേണ്ടിയിട്ട് ആയിരുന്നിരിക്കും ❤❤
@happyjourneys3334
@happyjourneys3334 2 года назад
Yes
@sajeeshmohanan5942
@sajeeshmohanan5942 2 года назад
😙😓
@ramshikalanad5561
@ramshikalanad5561 2 года назад
Yes Allah know the best you are right sir
@AbdulJabbar-cc9ci
@AbdulJabbar-cc9ci 2 года назад
വളരെ ശരിയാകും
@abufaizaan7070
@abufaizaan7070 2 года назад
❤️
@Blacky00454
@Blacky00454 2 года назад
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും..🙏❤️ Quran(94:5)..
@soujathtk3755
@soujathtk3755 2 года назад
😍🤲
@abduraheem1922
@abduraheem1922 2 года назад
True..... 👍👍
@irfanasiyad774
@irfanasiyad774 2 года назад
Yes right 👍🏻
@mohammedmiyan4942
@mohammedmiyan4942 2 года назад
Salatul Fatih اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@unmaskingtruthophobes7729
@unmaskingtruthophobes7729 2 года назад
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍....
@hamzakmoloor
@hamzakmoloor 2 года назад
ആനന്ദക്കണ്ണീർ... 😍😢 ഉമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഇപ്പോഴുള്ള സന്തോഷം ഓർക്കുമ്പോൾ നമുക്കും സന്തോഷത്തിന്റെ തേങ്ങൽ 😍
@joylukose1799
@joylukose1799 2 года назад
അവതാരിക എത്ര നിസ്സാരമായി യൂസഫലി എന്നു പറയുന്നു അദ്ദേഹത്തെ സർ എന്ന് സംബോധന ചെയ്യാൻ യോഗ്യതയുള്ള ആൾ തന്നെയാണ്
@Surprisevlogs1060
@Surprisevlogs1060 2 года назад
ഇതുപോലെ ഒരുപാട് പേരുടെ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ കുടെയുണ്ട്. നല്ല മനസിനുടമയായ നല്ലൊരു മനുഷ്യൻ. എന്നും പ്രാർത്ഥനകൾ ഉണ്ടാകും..!!🙏
@shamsadshamsad2684
@shamsadshamsad2684 2 года назад
Athan yusuff ali 🥰
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 года назад
ഇൻഷാഅള്ളാ 👍👌
@mansoorka.dhosth
@mansoorka.dhosth 2 года назад
Njangaluda veed japthiyilaanu edhu kandapooal karchil vannu padacha thamburaana Oru 6mandh neetikittaan vayi thuranu tharanam Alla yenda joli veendum thudangaan thawfeeq tharana alla
@sonyjoseph485
@sonyjoseph485 2 года назад
👍 👍 👍 ❤️ ❤️ ❤️ ❤️ ❤️
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 2 года назад
1k like from me 😂😂😂
@sajikumarpv7234
@sajikumarpv7234 2 года назад
ദൈവം യൂസഫലിയുടെ രൂപത്തിൽ... ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. കൊടുക്കാനുള്ള മനസ്സാണ് വേണ്ടത്.... 🙏🙏🙏🙏
@oamali655
@oamali655 2 года назад
കൊടുത്തില്ലേ??
@toxicman3903
@toxicman3903 2 года назад
@@oamali655 video കണ്ടിട്ട് എന്ത് തോന്നി
@izyanahammed8317
@izyanahammed8317 2 года назад
Athe aa manassanu vendath...OAM Alikk karyam manassilayilla thonnunnu....indiayile Ella sambannarum ingane cheyyukayanenkil ivide pattinikkar undavilla...
@abdulgafoort.p8067
@abdulgafoort.p8067 2 года назад
അതാണ്‌ ശരി
@jaseelmuhammed4884
@jaseelmuhammed4884 2 года назад
ധാനധർമ്മം സമ്പത്തിനെ കുറക്കുകയില്ല... ഇരട്ടിയായി വർധിക്കുകയല്ലാതെ 👍🏻
@ms.salman3841
@ms.salman3841 2 года назад
This quote is really useful bro....
@Jasimali129
@Jasimali129 2 года назад
"കടക്കാരൻ ബുദ്ധിമുട്ടിലാണെങ്കിൽ, അയാൾക്ക് തിരിച്ചടയ്ക്കാൻ എളുപ്പമാകുന്നത് വരെ സമയം അനുവദിക്കുക. എന്നാൽ നിങ്ങൾ അത് ദാനധർമ്മമായി ചെയ്താൽ, നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അതാണ് നിങ്ങൾക്ക് നല്ലത്" ഖുർആൻ(2:280).
@lccsme8022
@lccsme8022 2 года назад
True
@unmaskingtruthophobes7729
@unmaskingtruthophobes7729 2 года назад
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍..
@intenseacademy
@intenseacademy 2 года назад
യൂസഫലി സാറിനെ സംബന്ധിച്ച് ഇത് വലിയ തുക അല്ലായിരിക്കാം.. പക്ഷെ അവരുടെ പ്രാർത്ഥന എപ്പോളും സാറിന് നല്ലത് വരുത്തും... ഇതുപോലെ ഉള്ള ആയിരങ്ങളുടെ പ്രാർത്ഥന ആണ് സാറിനെ ആ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് പോലും രക്ഷിച്ചത് എന്ന് തോന്നി പോകുന്നു 🔥🔥🔥
@haneefak7118
@haneefak7118 2 года назад
സത്യം
@Arunsnaturebeauty
@Arunsnaturebeauty 2 года назад
ഈ ഒരൊറ്റ പ്രാർത്ഥന മതിയല്ലോ അദ്ദേഹത്തിന് യൂസഫലി സർ ❤❤❤🙏അമ്മ കരയണ്ട സഹിക്കാൻ കഴിയുന്നില്ല 🙏
@AbdulJabbar-cc9ci
@AbdulJabbar-cc9ci 2 года назад
നമ്മുടെ നല്ല മനസ്സ് തന്നെ ഒരു പുണ്യമാണ്. നമ്മുടെ ആ ഒരു ആഗ്രഹം അദ്ദേഹഞ്ഞിലൂടെ നടക്കുന്നു.
@kmd2433
@kmd2433 2 года назад
👍👍👍✅
@sufinashams6420
@sufinashams6420 2 года назад
THAGALANNU MANUSHATHAMULLA HINDHUOOO🙏🙏🙏🙏🙏🏀🏀🏀🏀🏀🏀🏀
@Arunsnaturebeauty
@Arunsnaturebeauty 2 года назад
@@sufinashams6420 🙏❤
@regijoseregijose2743
@regijoseregijose2743 2 года назад
ദൈവത്തിന്റെ കൃപ കൊണ്ടല്ലേ ആ മനുഷ്യൻ ഒരു പരിക്കും കൂടാതെ അപകടത്തിൽ നിന്നും രക്ഷപെട്ടത് ആ മനുഷ്യനെ ഇനിയും സമൂഹത്തിന് ആവശ്യമുണ്ടെന്ന സന്ദേശമാണ് ദൈവം നൽകിയത്
@shabeerazeez6838
@shabeerazeez6838 2 года назад
Nice words
@sebilthurakkal6531
@sebilthurakkal6531 2 года назад
Correct
@shihabshihab4411
@shihabshihab4411 2 года назад
ദാനം വിപത്തിനെ തടയും
@abdulrasheedmalabaar2194
@abdulrasheedmalabaar2194 2 года назад
ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒരാൾ നമ്മുടെ നാട്ടിൽ ആണെന്നുള്ളതിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷം യുസഫ്ക്കാ നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@ashnaajimsha3775
@ashnaajimsha3775 2 года назад
Aameen
@9746682210
@9746682210 2 года назад
Aaameen
@saidalit1415
@saidalit1415 2 года назад
Allahuve e manushya ne indiakabimanamaya e muttene neenal vazhtename aamern
@hannahashil3571
@hannahashil3571 2 года назад
Aameen🤲🏻🤲🏻🤲🏻🤲🏻
@munawarbaha1019
@munawarbaha1019 2 года назад
Aameen
@teeyemyes
@teeyemyes 2 года назад
അവസരം മനസ്സിലാക്കി സഹായിക്കുന്നവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ...
@uc__naruto-i5q
@uc__naruto-i5q 2 года назад
ഇതാണ് നമ്മുടെ മലയാളികളുടെ റിയൽ ഹീറോ അല്ലാതെ ഒരുപാട് ഹീറോയിസം കാണിക്കുന്ന ആളുകൾ ഉണ്ടല്ലോ അവരൊക്കെ ഇതേഹത്തിന്റെ മുന്നിൽ സിറോ 👍👍👍
@Aju85
@Aju85 2 года назад
പാവങ്ങളുടെ ദൈവങ്ങൾ😘🙏..... YUSUFF ALI SIR 😍 RATAN TATA SIR😍
@irshadvarikkoii5770
@irshadvarikkoii5770 2 года назад
വളരെ ശരിയാണ് സഹോ: വേറിട്ട രക്നങ്ങൾ
@mohammednazar4049
@mohammednazar4049 2 года назад
അസിം പ്രേംജി
@clearthings9282
@clearthings9282 2 года назад
Yesss
@shabbirmohammad8017
@shabbirmohammad8017 2 года назад
Sathyam bro
@Aju85
@Aju85 2 года назад
@@irshadvarikkoii5770 😍
@chessplayer8019
@chessplayer8019 2 года назад
യൂസുഫ് അലിക്ക സമ്പത്ത് ഉപയോഗിച്ച് ആഖിറം നേടിക്കൊണ്ടിരിക്കുന്നു..അല്ഹമ്ദുലില്ലഹ്...ആ കുടുംബത്തിന്‍റെ ഇന്നത്തെ ഒരു സന്തോഷം മാത്രം മതി....
@ramshuramshu8879
@ramshuramshu8879 2 года назад
ഒരു നന്മക്കു നന്ദി കാണിക്കാൻ വന്നു അപ്പോൾ വേറൊരു നന്മ സർവശശക്തൻ ആരെ കൊണ്ടെത്തിക്കും എന്നൊന്നും പറയാൻ പറ്റില്ല .ജാതി മത വ്യത്യാസം ഇല്ലാതെ പരസ്പരം സഹായിക്കുക .ഇത്‌ എല്ലാവർക്കും മാതൃക ആവട്ടെ
@സൗദിപൗരൻ
@സൗദിപൗരൻ 2 года назад
ആ ഉമ്മയുടെ കരച്ചിലും പ്രാർത്ഥനയും പടച്ചോൻ കേൾക്കും ആ ഉമ്മയും കുടുംബവും ഇന്ന് ഈ നിമിഷം മുതൽ സന്തോഷവന്മാർ ആണ് ഇക്കാക് ആയുസും ആരോഗ്യം നൽകട്ടെ
@custudent2771
@custudent2771 2 года назад
എല്ലാ പണക്കാരും ഇതുപോലെ ചിന്തിച്ചാൽ ഒന്ന് ആലോചിച് നോക്കൂ... കഷ്ടപ്പെടുന്നവനെ നമ്മുക്ക് ഭൂമിയിൽ കാണാൻ ആവില്ല 🙌
@sijuvijayan1553
@sijuvijayan1553 2 года назад
ദൈവം ഇങ്ങനെയൊക്കെയാണ് അവതരിക്കുന്നത്. സാറിന് ഇനിയും ഒരുപാട് പേരെ സഹായിക്കാനുള്ള മനസും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 😔🙏🙏
@aneeshshaz9755
@aneeshshaz9755 2 года назад
Aameen
@unmaskingtruthophobes7729
@unmaskingtruthophobes7729 2 года назад
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍....
@hamstech935
@hamstech935 2 года назад
അൽഹംദുലില്ലാഹ്. ആകുടുംബത്തിന് എല്ലാവിധ അനുഗ്രഹവും അല്ലാഹു കൊടുക്കട്ടെ🤲.അവരെ സഹായിക്കാൻ മനസ്സുകാണിച്ച യൂസഫലിസാറിനും കുടുംബത്തിനും അല്ലാഹു ദീർഗായിസ് നൽകി അനുഗ്രഹിക്കട്ടെ 🤲
@amalmohammed6924
@amalmohammed6924 2 года назад
Aameen
@NASEEFNR7
@NASEEFNR7 2 года назад
@@amalmohammed6924 ❤
@munawarbaha1019
@munawarbaha1019 2 года назад
Aameen
@ziyadekp
@ziyadekp 2 года назад
ആമീൻ
@Vikkyscontents
@Vikkyscontents 2 года назад
ഈ ഉമ്മെടെ പ്രാർത്ഥന ദൈവം കേട്ടു ആ ദൈവം വന്ന് രക്ഷിച്ചു ma yusafali 🥰💕
@അതുവഴിഇതുവഴി
ആ ഉമ്മാക്ക് ഇങ്ങനെ ഒക്കെ ചെയ്തു കൊടുക്കാൻ വേണ്ടി ആയിരിക്കും അദ്ദേഹത്തെ ദൈവം ഇങ്ങനെ ഒക്കെ അവിടെ എത്തിച്ചിട്ടുണ്ടാവുക....
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 года назад
👍👌
@icmai_zone
@icmai_zone 2 года назад
😍
@ziyadekp
@ziyadekp 2 года назад
എല്ലാ creditum വെറുതെ ദൈവത്തിന് കൊടുക്കല്ല
@Vikkyscontents
@Vikkyscontents 2 года назад
@@ziyadekp അത് എന്താ vishuvasam ഇല്ലേ
@dilnadilshashanifas1231
@dilnadilshashanifas1231 2 года назад
ദൈവം പല രൂപത്തിലും മനുഷ്യജീവിത്തിൽ സഹായിക്കാൻ എത്തിപ്പെടും എന്നതിന് ഉത്തമ ഉദാഹരണം 🙂
@absalmarketing9199
@absalmarketing9199 2 года назад
ബഹുമാന്പ്പെട്ട യുസുഫ് അലി എല്ലാ പാണക്കാർക്കും മാത്രക പുരുഷൻ അല്ലാഹു ആ മഹാനെ ഇഹതിലും പരലോകത്തും അനുഗ്രഹിക്കട്ടെ ആ മീൻ
@vishnuudayan8835
@vishnuudayan8835 2 года назад
അർഹതയുള്ള ഒരാളെ രക്ഷിക്കാൻ കഴിഞ്ഞാൽ തന്നെ ഈശ്വരൻ കൂടെയുണ്ടാകും 🙏
@hasna2814
@hasna2814 2 года назад
കേരളത്തിന്റെ സുൽത്താൻ യൂസഫലി സാർ ആരോഗ്യം കൊടുക്കണേ അള്ളാ ദീർഘായുസ്സ് കൊടുക്കണം അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedm2946
@muhammedm2946 2 года назад
Aameen 🤲
@FactsforyouFFY
@FactsforyouFFY 2 года назад
😍സുൽത്താൻ
@achuuzzworld8840
@achuuzzworld8840 2 года назад
Aameen
@mansoorka.dhosth
@mansoorka.dhosth 2 года назад
Aameen
@AbdulKhader-rw7kd
@AbdulKhader-rw7kd 2 года назад
🌹🙏😭
@amjadsd7
@amjadsd7 2 года назад
മാറേണ്ടതുണ്ട് ഇദ്ദേഹത്തെ കണ്ട് പലരും ഈ ഞാൻ ഉൾപ്പെടെ... ദൈവം ഭൂമിയിലേക്ക് അയക്കപെട്ടവൻ... MA Yousuf Ali, Sir❤🤍
@HEAVENLYTRUMPETZ
@HEAVENLYTRUMPETZ 2 года назад
ഇതിനാണ് നിമിത്തം എന്ന് പറയുന്നത്... യൂസുഫ് saririne രക്ഷിച്ച കുടുംബത്തെ കാണാൻ വരാനും, ആവരവ് മറ്റൊരുകുടുംബത്തെ ജപ്തിയിൽ നിന്ന് രക്ഷിക്കാനും സാധിച്ചു... 👏🏻👏🏻👌🏻😊👍God is Great🙏🏻🙏🏻👍
@rashidok2986
@rashidok2986 2 года назад
എത്രകാലം ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം അതിന് ഉത്തമ ഉദാഹരണമാണ് M.A Yusuf Ali respect sar❤❤❤
@haneefafthab4692
@haneefafthab4692 2 года назад
എത്രയോ സ്ഥലങ്ങൾ ഉണ്ടായിട്ടും ആ ചതുപ്പിൽ തന്നെ പോയി ഹെലികോപ്ടർ വീഴാൻ കാരണം ഇതുകൊണ്ടൊക്കെ തന്നെയാണ്..
@jafarsadik5225
@jafarsadik5225 2 года назад
💯👍🏻
@renjiniraveendran898
@renjiniraveendran898 2 года назад
Correct
@fathimafathima1874
@fathimafathima1874 2 года назад
മാഷാഅളള.ഇഹതതിലും പരത്തിലും അളളാഹുഅർഹമായപ്റതിഫലംനൽകെട ആമീൻയാറബൊആലമീൻ
@riyazrichu2091
@riyazrichu2091 2 года назад
ഇതുപോലൊരു (മനുഷ്യൻ) ഇനി ഈ ഭൂമുഖത്തു ഇനി പുനർജ്ജനിക്കുമോ...??? ☝️ ദൈവം അവർക്കു ഓരാണ്ടുകാലം ധീർഗായുസ്സ് നൽകട്ടെ 🙏🏻🙏🏻🙏🏻
@mskdvlogs1340
@mskdvlogs1340 2 года назад
ഇക്കാ..... ഈ ഞാൻ ഉണ്ടാകും മറ്റൊരു യുസഫലിയായി. പടച്ചോന്റെ എല്ലാ അനുഗ്രഹത്തോടെ എല്ലവരെയും സഹായിക്യും.
@shuhaibathafseer6045
@shuhaibathafseer6045 2 года назад
ആമീൻ 🤲🏻
@irshadts5618
@irshadts5618 2 года назад
Ameen
@ms.salman3841
@ms.salman3841 2 года назад
Oraal anthayallum varanam ellagil nashichu pogum namude naadu...
@jayeshtp5278
@jayeshtp5278 2 года назад
❤❤❤ഒരുപാട് കുടുംബം യൂസഫലിസാർ കാരണം(LULU) സുഖമായി ഇന്ന് ജീവിക്കുന്നുണ്ട് എന്നും നല്ലത് മാത്രം വരട്ടെ അഭിനന്ദനങ്ങൾ ❤❤❤❤
@funcyclopedia5315
@funcyclopedia5315 2 года назад
Next is Lulu in Trivandram 25000 job opportunities undu.... He is doing well for keralites
@MALLUTROLLS1995
@MALLUTROLLS1995 2 года назад
ഞാൻ ലുലു staff ആണ് ഒമാനിൽ
@studywithmehar3670
@studywithmehar3670 2 года назад
@@MALLUTROLLS1995 minimum salary ethrayaan?
@ms.salman3841
@ms.salman3841 2 года назад
@@funcyclopedia5315 lulu own staff nu mathram anu 25k salary....
@MALLUTROLLS1995
@MALLUTROLLS1995 2 года назад
@@studywithmehar3670 28 starting
@sadiqirfan5388
@sadiqirfan5388 2 года назад
സത്യം പറഞ്ഞാൽ comments വായിച്ചപ്പോൾ മനസ്സിനു വല്ലാത്ത സന്തോഷം. ഒരുപാട് നാളായി ഈ വർഗീയ ലഹളകൾ മാത്രം കണ്ട് മടുത്തു പോയതായിരുന്നു.
@abuirshadirshad4461
@abuirshadirshad4461 2 года назад
ആ പ്രാർത്ഥന മാത്രം മതി.. പടച്ചവനെ ഇതു പോലെ നമുക്കും ചെയ്യാൻ ഭാഗ്യം തരട്ടെ
@MooppansVlogz
@MooppansVlogz 2 года назад
Great 😍👌
@jeshan_ct
@jeshan_ct 2 года назад
Moopa
@harikrishnanh2200
@harikrishnanh2200 2 года назад
He is a great personality…
@AbdulRasheed-nb8kx
@AbdulRasheed-nb8kx 2 года назад
Nangale natile angante Yusuf alinde polutha al avar km arum Cmra pudikoola avar camera varana saseyumilla,
@sujith3262
@sujith3262 2 года назад
ആ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അദ്ദേഹവും കുടുംബവും രക്ഷപെട്ടുവെങ്കിൽ... ഇത് പോലെ ഒരുപാട് പേരുടെ പ്രാർഥനകളും അനുഗ്രഹവും യൂസഫലി സാറിനും കുടുംബത്തിനും തുണയായുണ്ട്.
@suhairsuhair.k2230
@suhairsuhair.k2230 2 года назад
നന്മ കൾ ഇങ്ങനെ കണക്കിലാതെ ചെയ്യുന്നത് കിണ്ടാവും ആ മനുഷ്യൻ ഇത്രയും ഉയരങ്ങളിൽ എത്തിയത് 🌹🌹🌹🌹 👍
@അമ്മയ്ക്കൊര്ഉമ്മ
കരയണ്ട അമ്മേ എന്നത്തേയും പ്രാർത്ഥനയിൽ അദ്ദേഹത്തെയും ഉൾപെടുത്തിയാൽ മതി. ഇനിയും ഇതുപോലെ സഹായിക്കാൻ അദ്ദേഹത്തിന് ഈശ്വരൻ മനസുണ്ടാക്കട്ടെ 🙏🙏🙏
@novlogsbyfahad
@novlogsbyfahad 2 года назад
ഓരോ നിമിത്തം...യൂസഫ് അലിക്ക ഇങ്ങള് ഒരു മഹാൻ തന്നെ... ഇനി ആ നാട്ടുക്കാരോട് ചോദിക്കാനുള്ളത്, ഇവർ ഇന്നലെ യൂസഫ് അലിക്കയെ കണ്ടിട്ടില്ലെങ്കിൽ ഇവരുടെ സ്ഥിതി എന്തായിരിക്കും... അവിടെ ഉള്ള MLA, MP നാട്ടുകാർ എന്തു ഉണ്ടാക്കായിരുന്നു
@arifakareem8815
@arifakareem8815 2 года назад
Mashaallah kannapeatta,allha
@ms.salman3841
@ms.salman3841 2 года назад
❤️😊👍
@abuazim4827
@abuazim4827 2 года назад
എത്ര ഉന്നതിയിൽ എത്തീട്ടും. പരോപകാരവും ജനനന്മയും. മറക്കാത്ത മനുഷ്യസ്നേഹി.. ഇയാളുടെ ലാളിത്യവും. എളിമയും .കാരണം പടച്ചവൻ ഇദ്ദേഹത്തെ വീണ്ടും ..വീണ്ടും.. ഉയരങ്ങളിലേക്ക് തന്നെ എത്തിക്കുന്നു.❤
@noufalc575
@noufalc575 2 года назад
ഇങ്ങിനെയുള്ള സാധുക്കളുടെ മനസ്സ് പൊട്ടിയുള്ള പ്രാർത്ഥനയാണ് താങ്കളുടെ കരുത്ത്. ഇനിയും ഒരു പാട് കുടുംബങ്ങള്‍ക്ക് താങ്ങും തണലുമാവാൻ അങ്ങേക്ക് കഴിയട്ടെ
@shadilshadu2142
@shadilshadu2142 2 года назад
aameen
@rashidok2986
@rashidok2986 2 года назад
ആ മനുഷ്യന് പടച്ചോൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ 🤲🤲🤲
@muhammedafsal620
@muhammedafsal620 2 года назад
അൽഹംദുലില്ലാഹ് അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 വലിയ ഒരു പുണ്യമാണ് സർ അവർക്ക് ചെയ്തു കൊടുത്തത് അൽഹംദുലില്ലാഹ്
@unmaskingtruthophobes7729
@unmaskingtruthophobes7729 2 года назад
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍...
@ShummyAntony
@ShummyAntony 2 года назад
മനുഷ്യനെ മനുഷ്യനായി കണ്ടു സഹായിക്കുന്നത്, എന്റെ കടമയാണെന്നു കരുതുന്ന ഒരു മനുഷ്യസ്നേഹി. അനേകരുടെ കണ്ണുനീർ തുടയ്ക്കാൻ ഇതുപോലെ അനേകായിരങ്ങൾ ഉയർന്നു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു. എല്ലാ മഹത്വവും ദൈവത്തിന്.
@jestinjohn5027
@jestinjohn5027 2 года назад
ദൈവമേ അവരുടെ കണ്ണുനീര് കണ്ടതിനു നന്ദി 🙏❤️
@FRQ.lovebeal
@FRQ.lovebeal 2 года назад
*കൊടുക്കും തോറും 🥰🥰കൂടുമെന്ന് യൂസഫലി sir ൻ അറിയാം 😘😘ദൈവം മനുഷ്യ രൂപം പ്രാപിക്കും പറഞ്ഞത് ഇതാണ് ❤❤❤❤സല്യൂട്ട് യൂസഫലി sir🔥*
@nahakhany4756
@nahakhany4756 2 года назад
ഇൻഷാ അള്ളാഹ് ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനും സദക്ക ചെയ്യുവാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ... ആമീൻ
@riyasnaani8113
@riyasnaani8113 2 года назад
യൂസഫലി സാറിന്റെ മാതാപിതാക്കളുടെ കബർ അള്ളാഹു വിശാലമാക്കട്ടെ. അദ്ദേഹത്തെയും കുടുംബത്തെയും മാതാപിതാക്കളെയും അള്ളാഹു നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി മാറാകട്ടെ
@greenboy1277
@greenboy1277 2 года назад
ഒരിക്കൽ എങ്കിലും ഈ മനുഷ്യൻ നമ്മുടെ മുഖ്യമന്ത്രി ആയിരിന്നാകിൽ ❤️ എത്രയാധികം പാവങ്ങൾ രക്ഷപെട്ടനെ
@jabirmp1034
@jabirmp1034 2 года назад
😀...
@AbdulJabbar-cc9ci
@AbdulJabbar-cc9ci 2 года назад
എങ്ങിനെ
@sharathchandran661
@sharathchandran661 2 года назад
@@AbdulJabbar-cc9ci TN സ്റ്റാലിൻ വന്നപോലെ.. യുസഫലി sir ne pole ഉള്ളവർ നമ്മടെ മുഖ്യ മന്ത്രി ayyirunel..
@ളാഹയിൽവക്കച്ചൻ
Sudukkakude aagraham kollam.. 😁😁😁😁
@sabupg4249
@sabupg4249 2 года назад
കൺകണ്ട ദൈവം എന്നൊക്കെ പറയുന്നത് ഇതാണ്.... Really U are great...
@faizmhd151
@faizmhd151 2 года назад
അദ്ദേഹത്തിന്റെ നിലനിൽപ്പിന്റെ രഹസ്യം ❤️❤️❤️❤️
@muhammadaripraveedu8878
@muhammadaripraveedu8878 2 года назад
അവതാരകയോട് വിനയത്തോടെ പറയട്ടെ അദ്ദേഹത്തെ സാറെന്നോ ഇക്കയെന്നോ അഭിസംബോദനം ചെയ്യാമായിരുന്നു
@sangeetha3175
@sangeetha3175 2 года назад
അമ്പലവും പള്ളിയും പണിയുന്ന സമയത്ത് ഇതേ പോലുള്ള നല്ല കാര്യങ്ങൾ ചെയ്താൽ മതി ദൈവത്തിൻ്റെ മുന്നിൽ നീ വലിയവൻ ആകാൻ❤️
@vishnujayakumar5369
@vishnujayakumar5369 2 года назад
യൂസഫലി❤️ മനുഷ്യൻ 💯💯💯
@vishnuad3388
@vishnuad3388 2 года назад
The man" M.A. യൂസഫ് അലി❤❤❤
@അറക്കൽഅബു-ഡ5ള
*ദൈവം പല രൂപത്തിലും ഭാവത്തിലും വരും എന്ന് പറയുന്നത് എത്ര ശെരിയാണല്ലേ* *Congratulations Mr Youssef ali sahib❤️*
@favasc2784
@favasc2784 2 года назад
ദൈവം അല്ല. അല്ലാഹുവിൻ്റെ അടിമയാണ്... അല്ലാഹുവിൻ്റെ സഹായമാണ് അദ്ദേഹത്തിലൂടെ അവർക്ക് കിട്ടിയത്.
@അറക്കൽഅബു-ഡ5ള
@@favasc2784 അങ്ങനെയും പറയാം
@fahmidhaminnu5278
@fahmidhaminnu5278 2 года назад
അള്ളാഹു അദ്ദേഹത്തിന് ദീർഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... 🤲
@FilusEduGuide
@FilusEduGuide 2 года назад
മന്ത്രിമാർ: "ഇപ്പോൾ ശരിയാക്കിത്തരാം". തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, മന്ത്രിമാർ: "അടുത്ത തവണ അധികാരത്തിൽ വന്നാൽ ശരിയാക്കിത്തരാം" 🙂🙂
@shaburaouf9441
@shaburaouf9441 2 года назад
ഏറ്റവും അർഹതപ്പെട്ടവർക്ക് തന്നെ യൂസഫ് സാർ അതു കൊടുത്തു Mashaallah👍👍👍🤲🤲🤲🤲🤲🤲
@rasheedpulikkal3798
@rasheedpulikkal3798 2 года назад
ആയസും ആരോഗ്യ നൽകുമാറാകടേ നല്ല മനുഷ്യൻക് എന്നും അളാഹുവിൻ കാവൽ ഉണ്ടാക്കും. .
@jobykjohn6866
@jobykjohn6866 2 года назад
🌹❤ ദൈവത്തിനു പ്രവർത്തിക്കാൻ ഒരു ഉപകരണമായി ഈ മനുഷ്യസ്നേഹി ... കൂടുതൽ ഐശ്വര്യത്തോടെ.... കൂടുതൽ ഉയരത്തിൽ.... നമ്മുടെ അഭിമാനം.... M. A. യൂസഫലി സർ...., ❤❤❤❤🌹🌹🌹🌹
@shemishahi5239
@shemishahi5239 2 года назад
അള്ളാഹു യൂസഫലി സാറിന് അഫിയത്തും ദീർഘായുസും പ്രധാനം ചെയ്യട്ടെ. (ആമീൻ )
@unmaskingtruthophobes7729
@unmaskingtruthophobes7729 2 года назад
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍....
@aseemadathara6475
@aseemadathara6475 2 года назад
യൂസഫിക്കാനിങ്ങൾ എന്ത് നന്മ നിറഞ്ഞ മനുഷ്യനാണ് ആ ഉമ്മ പറയുന്നത് കേട്ട് കരഞ്ഞു പോയി എന്നും നിങ്ങൾ നന്നായി ഇരിക്കട്ടേ......
@Chefajmal-d1w
@Chefajmal-d1w 2 года назад
അല്ലെങ്കിലും ഉമ്മ എന്ന പദവിക്ക് എത്ര ത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് ലുലു ഇന്റർവ്യൂ അറ്റൻഡ് ചെയ്തവർക്ക് മനസ്സിലാവും ❤️❤️❤️❤️
@KM-zh3co
@KM-zh3co 2 года назад
ഇതിലും വലിയ പുണ്യം വേറെയില്ല. .ദൈവം താങ്കള്ക്ക് ദീര്ഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഞങ്ങള് എല്ലാവരുടെയും പ്രാര്ത്ഥന താങ്കള്ക്കുണ്ടാവും 🙏🙏🙏
@ashiyash6594
@ashiyash6594 2 года назад
നമ്മുടെ നാടിന്റെ അഭിമാനമാണ് യൂസുഫ് അലി ക്ക പടച്ചവനെ അദ്ദേഹത്തിന്ന് ആഫിയത്തുള്ള ദീർഘആയുസ് നൽകണേ 👍
@sabupg4249
@sabupg4249 2 года назад
കൺകണ്ട ദൈവം എന്നൊക്കെ പറയുന്നത് ഇതാണ്.... മനസ്സറിഞ്ഞ് സഹായിക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യം... Really U are great....
@goodnessmedia4878
@goodnessmedia4878 2 года назад
Aameen
@salimkwality6950
@salimkwality6950 2 года назад
ആമീൻ
@ayyoobat7822
@ayyoobat7822 2 года назад
Aameen
@anascr7818
@anascr7818 2 года назад
@@sabupg4249 അതെ
@bijumonbiju8443
@bijumonbiju8443 2 года назад
മുഹമ്മദ് യൂസഫ് അലി sir.... Your ""GREAT""❤!!
@dinilmathew9137
@dinilmathew9137 2 года назад
If I ever want my son to become somebody in life, I would want him to become a Yusuf Ali Sir, not for the money he has but for the human being that he is. God Bless him 🙏❤♥
@crazyytcuts5394
@crazyytcuts5394 2 года назад
യൂസഫലി സാറിന്ന് ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ 🤲
@LOCKPAL-LOCKPA
@LOCKPAL-LOCKPA 2 года назад
ആമീൻ
@unmaskingtruthophobes7729
@unmaskingtruthophobes7729 2 года назад
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍.......
@abdurahman8039
@abdurahman8039 2 года назад
ഈ വീട് ജപ്തി ചെയ്തിട്ട് എന്ത് കിട്ടാനാ ബാങ്കിന്?
@hrpk4284
@hrpk4284 2 года назад
സ്ഥലം ഉണ്ടല്ലോ ഭായ്
@MohanKumar-hf5gz
@MohanKumar-hf5gz 2 года назад
Most respected Sir Nothing to say towards your wholehearted support to the most deserved family. May Almighty God bless you and your family members. Our prayers are always with you and your family.🙏🙏🙏 Mohan Kumar
@shihab-nk2dd
@shihab-nk2dd 2 года назад
EXCELLENT COMMENTS 🌹🌹🌹♥️
@மண்ணின்மைந்தன்-ள1ம
You are such a good hearted person. I just love your comment. Cheers mate❤❤
@rennz9101
@rennz9101 2 года назад
ദാനധർമ്മം ആഫത്തിനെ ത്തടുക്കും 🤲🏻
@thehero5316
@thehero5316 2 года назад
M a യുസുഫ് അലി സാർ അല്ലാഹുസുബ്ഹാന തഹല അദ്ദേഹത്തിനും കുടുംബത്തിനും ഹൈറും ബറക്കത്തും സമാദാനവും നൽകുമാറാകട്ടെ ആമീൻ 🤲
@silentfighter143
@silentfighter143 2 года назад
ദൈവം അദ്ധേഹത്തിന് എല്ലാ നന്മകളും കൊടുക്കട്ടെ.
@r.a6887
@r.a6887 2 года назад
യൂസഫലി സർ 🙏🙏🙏 ഈ ഉമ്മാന്റെ പ്രാർത്ഥന മാത്രം പോരേ ഈ ജൻമം മുഴുവനും
@zulfikarali920
@zulfikarali920 2 года назад
അള്ളാഹു അക്ബർ ,അല്ലാഹു അക്ബർ, അല്ലാഹു അക്ബർ...
@rajasekaharancn3654
@rajasekaharancn3654 2 года назад
ഇതാണ് കാണപ്പെട്ട ദൈവം എന്നു പറയുന്നത്. നാടു ഭരിക്കുന്ന വർ ഇതൊക്കെയൊന്ന് കാണട്ടെ !
@Triplover1
@Triplover1 2 года назад
Vinayamaan ...... 😘 ningal boomiyil ullavarod karuna kaanikkuka Aakaashathullavan ningalod karuna kaanikkuk Nabi (sa) vachanam
@shamseerhashim
@shamseerhashim 2 года назад
അള്ളാഹു അദ്ദേഹത്തിന് ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ
@chayub1237
@chayub1237 2 года назад
യൂസഫ് അലി സാറിനും കുടുബത്തിനും ദിർക്കായിസ് നൽകുമാറാകട്ടെ മാതാ പിതാക്കൾക്കും കബർ വിശാലമാകട്ടെ
@ansrs303
@ansrs303 2 года назад
Ya Allah(S)💖🤲😞😞😢...Allah(S), അദ്ദേഹത്തിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...ആമീൻ.
@Amanazmin821
@Amanazmin821 2 года назад
Aameen
@njr8800
@njr8800 2 года назад
Aameen
@harisck3859
@harisck3859 2 года назад
God....pls....bless....bless...bless.....1000000000000000.....x1000000000000....times...cryingly praying to u....I know my prayer u will not accepted.. due to.prayer of that umma or any other persons .....pls bless my God ....MA Yusuf Ali always....his both life
@riyasnaani8113
@riyasnaani8113 2 года назад
പാവപ്പെട്ടവന്റെ കണ്ണുനീർ ഒരുനേരമെങ്കിലും തുടക്കാൻ കഴിഞ്ഞാൽ അതുതന്നെയാണ് പള്ളി പണിയുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം
@praveen-ip7uv
@praveen-ip7uv 2 года назад
ആ നന്മയുള്ള മനസ്സാണ് അദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം..❤️
@rahmanmanuppa7134
@rahmanmanuppa7134 2 года назад
സത്യം
@vahidkunhaniable
@vahidkunhaniable 2 года назад
അള്ളാഹു അദ്ദേഹത്തിന്ന് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ അനുഗ്രഹിക്കട്ടെ 🤲
@richiraveendranchunda4794
@richiraveendranchunda4794 2 года назад
യൂസഫ് ഭായ്♥️."എന്നും ഒരു inspiration ആണ് അദ്ദേഹം", ബിസിനസ്‌കാരൻ ആകാൻ ആർക്കും പറ്റും പക്ഷെ ഹൃദയമുള്ള ഒരു business കാരൻ ആകാൻ അത് അദ്ദേഹത്തിന് മാത്രമേ പറ്റു. Respect you sir♥️🙌 ഇനിയും വളരട്ടെ അങ്ങയുടെ സാമ്രാജ്യം ഇനിയും ഒരുപാട് പേർക്ക് തണലാകാൻ ♥️🙌
@riyasmuhammed235
@riyasmuhammed235 2 года назад
Thirichu kittiya aadaram vindum bankil panayam vekade nokne umma Eni avarthichal arum undagila ningale rakshikan
@saidalaviputhusheri5601
@saidalaviputhusheri5601 2 года назад
ഈ ഒരു മനുഷ്യൻ കാരണം എത്ര കുടുംബങ്ങളെ ആണ് ഇങ്ങനെ സഹായിച്ചിടുള്ളത് . ഉമ്മാൻ്റെ സന്തോഷം കണ്ടില്ലേ .അത് മത് ഇദ്ദേഹത്തിന് ഇനിയും ഉന്നതിയിലേക്ക് എത്താൻ.
Далее
荧光棒的最佳玩法UP+#short #angel #clown
00:18
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 3,1 млн