Тёмный
No video :(

യേശുദാസിനോട് ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ആ കാര്യം... | Music Director Jerry Amaldev Clarifies 

Behindwoods Ice
Подписаться 3,2 млн
Просмотров 18 тыс.
50% 1

Jerry Amaldev, Mollywoods finest music director who got introduced through Fazil'z Manjil Virinja Pookkal talks about his journey to date and a lot more.
Redwoods Automation
➢ Our Website Links: redwoods.net.in
➢ Follow us on: / redwoodsautomation
➢ Follow us on: / redwoodsautomation
➢ Contact no: 9020602633 / 9020602644
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
#JerryAmaldev #ManjilVirinjaPookkal #FilmComposer
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@ganeshkurup5806
@ganeshkurup5806 2 года назад
8888888888888888888888888888888888888888888888888888888888ഊൽ9
@doncypjohn6074
@doncypjohn6074 2 года назад
താനുമായി ബന്ധപ്പെട്ട എല്ലാവരെയും ബഹുമാനിച്ചു മാത്രം സംസാരിക്കുന്നു. എളിമയുടെ നിറകുടം. ♥❤
@issacpp6159
@issacpp6159 2 года назад
ഒരു അഭിമുഖം നന്നായി എന്നു സാധാരണ പറയുന്നത് ഉത്തരങ്ങളുടെ ശൈലി നന്നായി ആസ്വദിക്കുകയും നമ്മളറിയാതെ തന്നെ ഒരുപാടു കാര്യങ്ങൾ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴുമാണ്. ജെറി അമല്‍ദേവ് സാറിന്‍റെ സംഗീത വിജ്ഞാനത്തില്‍ നിന്നും കുറെയേറെ കാര്യങ്ങൾ വളരെ ലളിതമായി നമുക്ക് പകര്‍ന്നു തന്നത് 40 മിനിറ്റോളം ആസ്വദിച്ചു കേട്ടത് അറിഞ്ഞതേയില്ല. എന്നെ വളരെയധികം അതിശയപ്പെടുത്തിയത് ഇതിലെ ചോദ്യകര്‍ത്താവാണ്. വളരെ പ്രസക്തമായ ചോദ്യങ്ങൾ അളന്നു മുറിച്ച് ഭംഗിയായ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ ഇതിന്‍റെ ഉത്തരമെന്തായിരിക്കും എന്ന ആകാംക്ഷ അഭിമുഖത്തില്‍ ഉടനീളം നിലനിർത്താന്‍ ചോദ്യകര്‍ത്താവിനു കഴിഞ്ഞു. മികച്ച ഉത്തരങ്ങള്‍ നല്‍കാനും ഇത് വളരെയേറെ സഹായിക്കും. ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ അഭിമുഖം ഒരുക്കിയ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍.
@ajikottarathil3204
@ajikottarathil3204 2 года назад
ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്... യേശുദാസും ഇദ്ദേഹവും പിണക്കമാണെന്ന് പറയുന്നു... പക്ഷെ ജെറി സർ സംഗീതം നൽകിയ പാട്ടുകളുടെ male വോയിസ്‌ എപ്പോഴും യേശുദാസ് തന്നെയായിരുന്നു.... ഇപ്പോൾ അതിനു ഉത്തരം കിട്ടി. Thank u very much
@vijoyabraham6328
@vijoyabraham6328 2 года назад
Great Interviewer. He has done his homework and conducted it with respect and knowledge . Jerry Alamdev Sir is just an outstanding musician with immense knowledge. The way he explains music is such a precious lesson. Unfortunately he has been blacklabeled by the Industry. Hope that changes and he gets some good work.
@jkj-yc6li
@jkj-yc6li 9 месяцев назад
Blacklisted you mean .. Black or green labels are to be consumed separately..
@shini_xavier
@shini_xavier 2 года назад
വളരെ നല്ലൊരു interview. ചോദ്യങ്ങളും ഉത്തരങ്ങളും വളരെ clear.. ഒരുപാട് ഒരുപാട് ബഹുമാനിക്കുന്ന പ്രിയപ്പെട്ട ജെറിsir... ഇനിയും sir ന്റെ music ൽ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു .... interviewer( ഇദ്ദേഹത്തിന്റെ എല്ലാ interview വും ) ന്റെ ശബ്ദവും , ചോദ്യം ചോദിക്കുന്ന രീതിയും വളരെ attractive ആണ് .sir നെ കുറെ കൂടി അടുത്തറിയാനും , ചിലരുടെ മനസിലുള്ള ചോദ്യങ്ങൾക്ക് ഉറപ്പായും വളരെ നല്ല രീതിയിൽ ഉത്തരം കിട്ടിന്നതിനും സാധിച്ചിട്ടുണ്ടാവും എന്നുറപ്പ്. Thank you , behindwoods ice ...🙏
@santhoshcherukat4180
@santhoshcherukat4180 2 года назад
A real man with immense knowledge with no caste creed and with great justice
@clearvibesme
@clearvibesme 2 года назад
Interviewer done a great Job here.. ആവിശ്യം ഇല്ലാത്ത interuption ഇല്ലാ ... ആവിശ്യം ഇല്ലാത്ത moolalukal ഇല്ലാ.. perfect
@sudhacp2836
@sudhacp2836 2 года назад
അങ്ങയുടെ പാട്ടുകൾ വളരെ ഇഷ്ടപെടുന്നു ❤❤🌹🌹🙏🙏
@travisscott6519
@travisscott6519 2 года назад
Thank you for putting a face to the music I adored growing up! Thank you Jerry Amaldev sir!
@shanavaskv2049
@shanavaskv2049 Год назад
ജെറി സർ. ,ഞാൻ അങ്ങയുടെ വലിയൊരു ആരാധകനാണ്. അങ്ങയുടെ സംഗീതത്തോടൊപ്പം താങ്കളുടെ വളരെ പക്വമായ വ്യക്തിത്വത്തേയും കാഴ്ചപ്പാടുകളേയും ഞാൻ അങ്ങേയറ്റം സ്മ മാനിക്കുന്നു. ജോ സി.എ.സി.യിലെ കർണ്ണാടിക് മ്യൂസിക് ക്ലാസ്സിലെ എൻ്റെ പഴയ സാ പാഠിയാണ്. അന്നേ സംഗീതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഞങ്ങളേക്കാൾ മേലേ യാ യി രു ന്നു അദ്ദേഹത്തിൻ്റേത്. ജോ - യ്ക്കും എൻ്റെ അഭിനന്ദനങ്ങൾ മ്യൂസിക് ഇന്ത്യയിലൂടെ സാറിനെ ലൈവാക്കി നിർത്തുന്നതിൽ '_by shanavas .c Ac.
@MK-wi4dt
@MK-wi4dt 2 года назад
Jerry Amaldev sir … Thank you for all those amazing compositions . Your music takes me to that place that is no longer with me yet always in me. God bless you and keep you!
@santhoshoommen1735
@santhoshoommen1735 2 года назад
നല്ല ചോദ്യ കർത്താവ് അതിന് ഉചിതമായ മറുപടിയും ജെറി മാഷ് the great.
@_Greens_
@_Greens_ 2 года назад
നല്ല ഇൻറർവ്യൂ👌👌👌 നല്ല ചോദ്യങ്ങൾ, വിജ്ഞാനപ്രദമായ ഉത്തരങ്ങൾ.👌
@mithunmadhav4364
@mithunmadhav4364 2 года назад
Jerry amaldev... A maestro.. 👏👏👏👏👏👏👏👏👏👏👏👏👏👏...
@madhavgs
@madhavgs Год назад
Nice interview 👍
@BabyBaby-is1qq
@BabyBaby-is1qq 2 года назад
എന്റെ കൗമാരത്തിന്റെ തുടക്കത്തിൽ വന്നതാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ. അന്ന് ഹൃദയത്തിൽ പതിഞ്ഞതാണ്, അതിലെ ദാസ് സർ പാടിയ മിഴിയോരം എന്ന പാട്ടും ജെറിസാറിനോടുള്ള ഇഷ്ടവും
@swaminathan1372
@swaminathan1372 2 года назад
ഒരുപാട്, ഒരുപാട് ഇഷ്ട്ടമുള്ള സംഗീത സംവിധായകൻ..🤗🤗🤗 കാരണം ചെയ്ത ഗാനങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ ഗാനങ്ങൾ.🙏🙏🙏 എന്നിട്ടും മലയാള സിനിമ ഇദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കുന്നില്ല...😔😔😔
@mundackalpeter1698
@mundackalpeter1698 9 месяцев назад
I had the good fortune to give a talk on "Objective Formulation' in a Seminar in Goa in 1995. Mr Jerry Amaldev came forward and congratulated me after my talk.
@sabarik8654
@sabarik8654 2 года назад
Good discussion.....hoping more such good hosts and guests for interviews
@ajips7277
@ajips7277 2 года назад
വളരേ അർത്ഥ പൂർണ്ണമായ ചോദ്യങ്ങൾ,,,അതിലേറെ,,, ആഭിജാത്യം,,ഉള്ള,,,ഉത്തരങ്ങൾ,, വളരെ,,, നല്ല,,, അഭിമുഖം ❤️❤️❤️
@BabyBaby-is1qq
@BabyBaby-is1qq 2 года назад
അതിലെ ജാനകിയമ്മയുടെ manjanikkombil എന്ന പാട്ടും എത്ര കേട്ടാലും മതിയാകില്ല, അന്നും ഇന്നും കേട്ടുകൊണ്ടേയിരിക്കുന്നു
@arunkumar-cu9oi
@arunkumar-cu9oi 2 года назад
നല്ല അറിവുള്ള പ്രതിഭാധനൻ
@blesymariya5734
@blesymariya5734 2 года назад
Asadhya Magician of Music aahnu Jerry Amaldev Master... 2013 il got an opportunity to be trained by him.... Oru selfiek polum ninnu tharaatha man... But each lessons he teach is just next level..... 👏👏👏
@teju1245
@teju1245 2 года назад
അദ്ദേഹം സംഗീതം പഠിപ്പിക്കുന്നുണ്ടോ?
@kumariyer2414
@kumariyer2414 7 месяцев назад
He is good teacher person trainer. But he will not be successful in films
@jenharjennu2258
@jenharjennu2258 2 года назад
One of the best music director
@bijukalluvaathukkal5052
@bijukalluvaathukkal5052 2 года назад
Super interview dear ❤️❤️❤️
@donisaacs
@donisaacs 2 года назад
Very good interview. So informative. Always a pleasure to listen to the Master speak. So knowledgeable. 🙏🙏🙏🙏
@joseyohannan7795
@joseyohannan7795 Год назад
മലയാള സിനിമാലി ത ഗാനങ്ങൾക്ക് ഒരു പ്രത്യേക രീതികൾ നിലനിന്നിരുന്ന കാലഘട്ടത്തിന്റെ പ്രാരംഭത്തിൽ തന്നെ വ്യത്യസ്ഥതയുള്ള മറ്റൊരു രുചി മലയാളത്തിന് സമ്മാനിച്ച സലിൽ ചൗധരിയ്ക്ക് ശേഷം കർണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതത്തിന്റെ ഒരുമിച്ച മറ്റൊരു ലയ സുഖ സംഗീതം നമുക്ക് സമ്മാനിച്ച സംഗീതജ്ഞനാണ് ശ്രീ ജെറി അമൽദേവ് , എന്നും പുതുമയുള്ള ഒരു പിടി പാട്ടുകൾ സമ്മാനിച്ച അനുഗൃഹിതനായ സംഗീത സംവിധായകൻ തന്നെ.
@OldTiger-hd5oy
@OldTiger-hd5oy 10 месяцев назад
Such a gentleman. A good person, indeed. I got an opportunity to meet him in person two days ago.
@vinodudayanapuramudayanapu3114
I love Jerry sir
@rajivarghese2484
@rajivarghese2484 11 месяцев назад
Jerry sir good
@Narayanan5
@Narayanan5 10 месяцев назад
It is obvious to me that he is a genuine, decent, humble and good man.
@sudhakaranpillai2336
@sudhakaranpillai2336 8 месяцев назад
ജെറി സാർ ശ്രീ p jayachandran സാറിനെ പയോഗിച്ച് പാട്ടുണ്ടാക്കിയിരുന്നെങ്കിൽ ധാരാളം ഹിറ്റുകൾ ഉണ്ടായേനെ. ജയേട്ടൻ വളരെ depth ഉള്ള ഗായകനാണ്..
@raj.sangeetham
@raj.sangeetham Год назад
great man 🙏
@athikkaa3828
@athikkaa3828 2 года назад
Yyeeeh first one🤩🤩🤩🤩
@geethaa4236
@geethaa4236 2 года назад
👌❤️🙏
@adarshr2282
@adarshr2282 2 года назад
❤️❤️❤️🙏
@theresajaison81
@theresajaison81 2 года назад
ബിച്ചു തിരുമല, കൈത്തപ്രം എന്നീ മഹാ പ്രതിഭകൾ ഒരു മ്യൂസിക് ഡയറക്ടറെ എത്രമാത്രം പോസിറ്റീവ് ആയി സ്വാധീനിക്കുന്നു
@jomyfrancis3732
@jomyfrancis3732 2 года назад
Super 😍😍😍👏👏👏❤❤❤👍🤝
@ajikottarathil3204
@ajikottarathil3204 2 года назад
നൗഷാദിന്റെ അസിസ്റ്റന്റ്....... 🙏🙏🙏🙏🙏🙏
@user-id1vc9jv9z
@user-id1vc9jv9z 7 месяцев назад
തന്റെ ഓരോ മഹത്തരമായ ഗാനങ്ങളെ പിന്നിലും കാരണക്കാരായ ആളുകളെ ക്കൂടി പങ്ക് കാരാക്കാൻ ഒരു മടിയുമില്ലാത്ത മഹാനായ പ്രതിഭ
@rajeev9397
@rajeev9397 2 года назад
A decent host.....
@smithamadhavan3961
@smithamadhavan3961 2 года назад
👌👌
@vishnuprasad3370
@vishnuprasad3370 2 года назад
Gruhaathurathvamunarthunnathaanu Jerry Master-inte ellaa paattukalum...
@nikhilkakkochan
@nikhilkakkochan 2 года назад
❤️
@arunvargheseputhiyedathu1567
@arunvargheseputhiyedathu1567 2 года назад
👍
@chandrikaunnikrishnan5099
@chandrikaunnikrishnan5099 2 года назад
Great musician don't know why he is not having films
@kumariyer2414
@kumariyer2414 2 года назад
His compositions were not much attractive when compared to his competitors. He has got limitations
@ajumannarkkad123
@ajumannarkkad123 2 года назад
💯💯💯💯🌹🌹🌹🌹🙏🥰
@anilpanangat5650
@anilpanangat5650 2 года назад
Hi
@raghav1976007
@raghav1976007 2 года назад
its not sm krisnna... but tm krishna
@Kottayam14
@Kottayam14 Год назад
ഒരു നല്ല വീഡിയോ അതും ജെറിസാറിനെ പോലെയുള്ള ഒരു പ്രതിഭയുമായി. അവതാരകനും കൊള്ളാം. പക്ഷെ വേദി ഒന്നു മാറ്റി കുറെ കൂടി ഭംഗിയാക്കാമായിരുന്നു.
@joseyohannan7795
@joseyohannan7795 Год назад
മറ്റെല്ലാ ഭാഷകളിലും കലാകാരന്മാർ, അവിടുത്തെ ആസ്വാദകർക്ക് ഈശ്വരൻ നൽകിയ വരദാനമാണെന്ന് വിശ്വസിയ്ക്കുന്നു , മാനിയ്ക്കുന്നു , പകരം ആരേയും പരസ്യാക്ഷേപം പറയില്ല , മറിച്ച്, മലയാളികൾ ഒരോരുത്തരെ തെരഞ്ഞ് പിടിച്ച് അവരുടെ തിക്താനുഭവങ്ങളിലെ ന്യൂനതകൾ നെഗറ്റീവായി കൊട്ടിഘോഷിച്ച് ആക്ഷേപിയ്ക്കുന്നത് തുടർക്കഥയാണ് ? നമുക്ക് സംഗീതം ആസ്വദിച്ചാൽ പോരെ ?
@JamesAlappat
@JamesAlappat Год назад
അങ്ങനെ എങ്കിൽ എക് പ്യാർ ക നഗ്മാ ഹേ, പള്ളി പാട്ടിന്റെ നിഴലിൽ അല്ലേ.
@comedyquizajith7554
@comedyquizajith7554 2 года назад
❣️❣️💞💞💛❣️💞💜💚💕💚💜💛❤️💖💓💞💙💕💕💛💞❤️💖 ഇരുട്ടത്ത് പാടാവുന്ന പാട്ട്?❣️❣️💞💞💛❣️💞💜💚💕💚💜💛❤️💖💓💞💙💕💕💛💞❤️💖
@Freedom-jf4if
@Freedom-jf4if Год назад
Jerry sir. ദാസേട്ടൻ നല്ല ഗായകൻ ആണ് ഗന്ധർവൻ ആണ്...ഒരു മുസിക് director ആണ് ഗായകനെ ഒരു ഗായകൻ ആക്കുന്നത്.. നല്ല music directors ine കിട്ടിയത് കൊണ്ടാണ് ദാസേട്ടൻ ദാസേട്ടൻ ആയത്..
@pitchpipe7420
@pitchpipe7420 Год назад
എന്ന് പറഞ്ഞു തള്ളാനൊന്നും പറ്റില്ല സർ... യേശുദാസിനെ പോലെ മറ്റൊരു ഗായകൻ ഇല്ലെന്ന് ഒരു സത്യമാണ്... അതും അംഗീകരിക്കണം... ആര് സംഗീതം ചെയ്താലും.. നല്ലപോലെ പാടാൻ ആളില്ലെങ്കിൽ ..ആ പാട്ടുകൊണ്ട് ഒരു കാര്യവും ഇല്ല 👍
@Arjun-ej7fj
@Arjun-ej7fj Год назад
producer maar ullath kond aanu nalla music directors undayath
@anandpraveen5672
@anandpraveen5672 Год назад
Apol matu gayagarkonnum nalla musicdirectorsine kitathatukondano dasetanmarakanjath
@abduchalkareemkareem2526
@abduchalkareemkareem2526 7 месяцев назад
❤❤
Далее
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22
Коротко о моей жизни:
01:00
Просмотров 312 тыс.