Тёмный

യേശുവിന്റെ മനുഷ്യാവതാരത്തിന്റെ അവസാന 5 നാൾ - വ്യാഴം & വെള്ളി | Fr Daniel Poovannathil 

Inspiring Catholic Talks
Подписаться 103 тыс.
Просмотров 180 тыс.
50% 1

Holy Week Retreat.
Day 4 & 5 - Last 5 days of Jesus' incarnation - Maundy Thursday & Good Friday

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@mathewjoseph5383
@mathewjoseph5383 Год назад
കേട്ടിരിക്കാൻ പറ്റുന്നില്ലാച്ചാ കണ്ണുനിറഞ്ഞുപോകുന്നു നമ്മുടെ കർത്താവ് എത്രമാത്രം നമ്മെ സ്നേഹിച്ചിരുന്നു 🙏🏻🙏🏻🙏🏻
@mercyjohnson9310
@mercyjohnson9310 Год назад
ഈശോയെ ഞാൻ Driving പഠിച്ചത് എനിക്ക് എന്നും പള്ളിയിൽ പോകുവാൻ വേണ്ടിമാത്രമാണ് ഈശോ യെ എനിക്ക് ലൈസൻസ് കിട്ടാനും വണ്ടിമേടിക്കുവാനും ആനുഗ്രഹിക്കണമേ🙏🙏🙏🙏
@aleyammachacko8487
@aleyammachacko8487 Год назад
ഒരിക്കലും കെട്ടിട്ടില്ലാത്ത വിവരണങ്ങൾ!!!അച്ഛന് നന്ദിയും സ്തുതിയും.🙏😊.... അച്ഛൻ അന്നവിടെ ഉണ്ടായിരുന്നതുപോലെ തോന്നുന്നു ... ദൈവമേ അച്ഛന് ആരോഗ്യവും ആയുസ്സും കൊടുക്കണേ 🙏🙏
@joykanakamala2716
@joykanakamala2716 Год назад
കർത്താവായ ദൈവമേ... വിശ്വാസം അവിടത്തെ ദാനമാകയാൽ കൃപ തോന്നി എന്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ....
@kuruvilakj3196
@kuruvilakj3196 Год назад
ഈശോ അച്ഛന്റെ ശബ്‌ദം കൊടുത്തു അനുഗ്രഹിക്കണമേ നല്ല ആരോഗ്യം നൽകി പരിശുത്മവിനാൽ നിറക്കാൻ പ്രാർത്ഥിക്കുന്നു
@ignatiousxaviour7602
@ignatiousxaviour7602 Год назад
🙏🙏🙏
@nishamoljacob4706
@nishamoljacob4706 Год назад
പീഡാനുഭവത്തെ കുറിച്ച് ഇത്ര നന്നായിട്ട് explain ചെയ്തു തന്ന അച്ഛന് ഒരുപാട് നന്ദി 🙏. God bless you father🙏
@vimalakumarir8200
@vimalakumarir8200 Год назад
കർത്താവിന്റെ ജീവന്റെ കിരണങ്ങൾ ഡാനിയേൽ അച്ഛനിലൂടെ ഞങ്ങൾക്ക് നൽകിയ പിതാവായദൈവമേ അങ്ങേക്ക് സ്തുതി സ്തോത്രം ആരാധന. എങ്ങനെ നന്ദിപറയണമെന്ന് അരി യില്ല 🙏🙏🙏
@reenajoseph..2866
@reenajoseph..2866 Год назад
യേശു നാമത്തിൽ അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏ലോകം മുഴുവനും കരുണ ആയിരിക്കേണമെ. ❤️
@grasammaabraham94
@grasammaabraham94 Год назад
വി. കുർബാനയെ കുറിച്ച് വളരെ നന്നായി വിവരിച്ചു തന്ന ഡാനിയേൽ അച്ചന് പ്രാർത്ഥനയുടെ നറുമ്മലരുകൾ നേരുന്നു 🙏🙏🙏
@dollybineesh8829
@dollybineesh8829 Год назад
ഏറ്റവും വിശുദ്ധിയോടെ തുടർന്നുള്ള ദിവസങ്ങളിൽ പ്രാർത്ഥിക്കുവാനു൦ ദിവ്യബലിയിൽ പങ്കെടുക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
@annamaryjojo8853
@annamaryjojo8853 Год назад
നിത്യ പുരോഹിതനായ യേശുവേ എല്ലാ പുരോഹിതരെയും അനുഗ്രഹിക്കേണമേ..
@keziyamariareji8407
@keziyamariareji8407 Год назад
കർത്താവേ ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വലിയ കഷ്ടാനുഭവം വാഴ്ത്തപ്പെട്ടതാക്കുന്നു ഞങ്ങൾ നിമിത്തമുള്ള നിന്റെ എളിമയും വാഴ്ത്തപ്പെട്ടതാകുന്നു
@elisabath5380
@elisabath5380 Год назад
ഞാനൊരു ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നു നന്ദി ഈശോയെ ❤❤❤❤
@gigomg2304
@gigomg2304 Год назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം നാഥാ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ
@renjiratheesh1106
@renjiratheesh1106 Год назад
ഇതുവരെ അറിവില്ലാത്ത ഒരുപാട് അറിവുകൾ അച്ഛനിൽ നിന്ന് അറിയാൻ കഴിഞ്ഞു നന്ദി പിതാവേ...
@jaimathew7294
@jaimathew7294 Год назад
വിശുദ്ധ കുർബാനയുടെ സ്ഥാപന ദിനം.. പെസഹാ വ്യാഴം... ഡാനിയേൽ അച്ചനും സ്നേഹ ബഹുമാനപ്പെട്ട എല്ലാ വൈദികർക്കും പ്രാർത്ഥനാശംസകൾ 🙏🙏🙏
@heavenofhome3439
@heavenofhome3439 Год назад
ഇശോഅപ്പയെ ഞങ്ങളുടെ മനസിന്റെ വേദനയെ മാറ്റിതരണമേ... എയിഞ്ചൽ മോളെ ധൈര്യപ്പെടുത്തണമേ
@gigisebastian9750
@gigisebastian9750 Год назад
ഈശോയെ എന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏
@sr.reenad.c8931
@sr.reenad.c8931 Год назад
ഇശോയെ ബിനുവിന്റെ മദ്യപാനം മാറ്റിക്കൊടുക്കണമേ, ആന്തരിക സൗഖ്യം കൊടുക്കണമെ.
@geogypaul4522
@geogypaul4522 Год назад
കർത്താവായ യേശുവേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ നാമം പൂജിത മകട്ടെ കർത്താവായ യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ
@valsammavarghese5285
@valsammavarghese5285 Год назад
തിരുശരീര രക്തങ്ങൾ ഭഷിച്ച ഞങ്ങളെ നിത്യ രാജ്യത്തിലും ഓഹരിക്കാരാക്കേണമേ, ആമേൻ 🙏
@minimary3314
@minimary3314 Год назад
I love you Jesus., 🙏🙏ഈശോ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു... ഇത്രയും മനോഹരമായി ഈശോയുടെ പീഡാനുഭവത്തെ കുറിച്ച് ഇത്ര വ്യക്തമായും എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്ന ഡാനിയേൽ അച്ചന് ഒരായിരം നന്ദി പറയുന്നു. 🙏🙏
@kochuranic5491
@kochuranic5491 Год назад
ഈശോയെ എൻ്റെ വീട്ടിൽ താമസിക്കാൻ വരണമേ
@heavenofhome3439
@heavenofhome3439 Год назад
അച്ഛാ എനിക്ക് 48വയസ് ആയി ജനിച്ച നാൾ തൊട്ട്ഞാൻ വചനം കേൾക്കുന്നു എന്നാൽ ഇപ്പോഴാണ് ഇശോയുടെ പെസഹായും കുരിശുമരണത്തെ കുറിച്ചും ഇത്ര വിശുദ്ധമായി മനസിലാക്കിയത് ഒത്തിരി ഒത്തിരി സ്നേഹത്തോടെ അച്ഛനോട് ഇശോഅപ്പയുടെയും അമ്മമാതാവിന്റെയും നാമത്തിൽ കോടി കോടി നന്ദി പറയുന്നു
@lillykuttydas3496
@lillykuttydas3496 Год назад
വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ഇത്രയും വിലയേറിയ അമൂല്യമായ അറിവുകൾ തന്നതിന് സ്നേഹമുള്ള അച്ചാ ദൈവനാമത്തിൽ നന്ദി. ..കർത്താവിന് മഹത്ത്വം
@anuanju6059
@anuanju6059 Год назад
കർത്താവെ അങ്ങേ പോലെ സഹിക്കാനും പൊറുക്കാനും എന്നെ പ്രാർത്ഥരാക്കണമേ 🙏🙏🙏🙏🙏🙏🙏✝️✝️✝️✝️🤲🤲🤲🤲🤲🔥🔥🔥🔥🔥🔥🔥
@thomaskj4150
@thomaskj4150 Год назад
ഈശോയെ നന്ദി ചൊല്ലി തീരുവാൻ ഈ ജീവിതം പോരാ... ഈശോ അപ്പേ അങ്ങേക്ക് മഹത്വം ❤
@smitha9585
@smitha9585 Год назад
യേശു അപ്പാ അച്ഛന്റെ എല്ലാ susrusheyum parisuddalmavinal nirakkane. Parisuhhda അമ്മേ മാതാവേ അമ്മയുടെ നീല Kappayil achane pothiyanme 🙏🙏🙏🙏🙏🙏🙏✝️✝️✝️✝️
@royals4189
@royals4189 Год назад
ഇത്രയും വലിയ അറിവുകൾ പകർന്നു നൽകിയ അച്ഛന് ദൈവനാമത്തിൽ നന്ദി
@gigomg2304
@gigomg2304 Год назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ യേശുവേ ആരാധന
@shollyshaju1858
@shollyshaju1858 Год назад
Essoye angayude thiruraktham kondu ente kudumbathile ellavareyum kazhukename.
@Kreuprma7806
@Kreuprma7806 Год назад
യേശുവേ പാപിയായ എൻ്റെ മേൽ കരുണ ചൊരിയണമെ
@lalyag6341
@lalyag6341 Год назад
കർത്താവിനു വേണ്ടി ഇത്രയും തീഷ്ണതയോടെ ജീവിക്കുന്ന അച്ചൻ ഈ അന്ത്യ കാലത്തിന്റെ പ്രവാചക ശബ്ദം ആണ് ഈ വാക്കുകൾ കേൾക്കാൻ സാധിച്ചത് ദൈവ കൃപായലാണ് ഇന്ന് ഞാൻ വിശ്വസിക്കുന്നു ഈശോ അച്ചനേ അനുഗ്രഹിക്കട്ടെ ❤️❤️❤️
@bijimolchacko7262
@bijimolchacko7262 Год назад
ഈശോയെ .. ഞങ്ങളുടെ മേൽ കരുണ തോന്നേണമേ
@theresinamulloor800
@theresinamulloor800 Год назад
I love YOU JÉSUS, because YOU give me life by YOUR s ufferings,passion....un infiniment LOVE. THANK GOD. Keep me always in YOU and with YOU. ....
@mathewjohn1666
@mathewjohn1666 Год назад
Jesus is God, His love is intense... Hope one day all should recognize Him as the Lord our savior. JESUS my 💕 love I TRUST IN YOU. (DM).
@antonymb5259
@antonymb5259 Год назад
കർത്താവിനു മഹതോം ആമേൻ
@chandrashekaran5668
@chandrashekaran5668 Год назад
Father thanks karthavinte pesahae manasilakkithannadinu
@davidwordofgod
@davidwordofgod Год назад
❤ഈശോ തന്റെ ബലിയർപ്പണത്തിലൂടെ (പീഡാനുഭവത്തിലൂടെ) വിശുദ്ധ കുർബാന സ്ഥാപിച്ചു❤
@gracymathew2460
@gracymathew2460 Год назад
Praise the lord Jesus Christ 🙏 Hallelujah ❤️ Amen 🙏🌹 Amen 🙏 Respected Father ഇത്രയും detail ആയി explain ചെയ്തു തന്നതിന് ഒരായിരം നന്ദി പറയുന്നു, ഹൃദയ സ്പർശിയായ സന്ദേശം 😭😭 God bless you and your ministry 🙏❤️🌹
@sallybabu7888
@sallybabu7888 Год назад
Ameen.I love u Jesus.Daniel Achane Daivam Anugrahikkatte.🙏
@jancypious5402
@jancypious5402 Год назад
ഈശോയെ കരുണയായിരിക്കണേ
@roymv8871
@roymv8871 Год назад
Amen🙏🏼യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤
@mathewmm5688
@mathewmm5688 Год назад
Thanks Jesus you crucified for our sins. please forgive our siins
@leelammac240
@leelammac240 Год назад
ജീസസ് എന്റ ഭവനത്തിൽ നീ വസിക്കണംമേ.
@jjj-pw9hv
@jjj-pw9hv Год назад
Thank you Jesus for all the blessings you have given 🕯️🕯️🕯️🕯️
@avilavsccg8397
@avilavsccg8397 Год назад
Jesus I love you, increase my faith. Jesus have mercy on us sinners. Thank you for suffering and dying for us. Help us to accept the little suffering that comes on our way. Teach us to be with you and experience your love today and always. Thank you Lord Jesus my love.
@marychakkalackal6076
@marychakkalackal6076 Год назад
Thank you Fr.Daniel for bringing this most important meditation to us during this Holy week.
@lucybenny8707
@lucybenny8707 Год назад
Amen 🙏🙏🙏🙏 Thank you Father for the Great explanation 🙏🙏🙏 God bless you 🙏🙏🙏
@indiradas5271
@indiradas5271 Год назад
Karthave njangale papathil ninnun shapathil ninnum viduvikane appaa sthothram amen 🙏🙏🙏🙏🙏🙏🙏
@davidwordofgod
@davidwordofgod Год назад
കർത്താവേ കരുണ തോന്നണമേ
@vijayalakshmism735
@vijayalakshmism735 Год назад
Nanni Appa Pesaha Thursdayade pradhanyam njangalku manasilakki thannarhinu. Thankyou Father.
@jessyclamand1188
@jessyclamand1188 Год назад
Jesus I Love you 🙏🌹🙏
@jancyscaria4480
@jancyscaria4480 Год назад
Amen praise the Lord.Thank you Danielacha for your valuable message.
@jayajacob-rp6pv
@jayajacob-rp6pv Год назад
Thank you LORD.
@bennetshanthi6135
@bennetshanthi6135 Год назад
Amen praise the Lord. Thank you so much Acha for your powerful message. God bless you Acha.
@jessyclamand1188
@jessyclamand1188 Год назад
Eessoye Karuna aayirikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@gracymohan655
@gracymohan655 Год назад
Jesus please hear my prayers and solve all our problems amen 🙏 ❤
@jollyabraham1426
@jollyabraham1426 Год назад
Jesus Christ, Son of God Saviour I love you have mercy on me the sinner
@mathewjohn1666
@mathewjohn1666 Год назад
Daniel ACHA......oru umma teratee😂. God bless you father.... Keep going God is with you.
@aliyammamathew6763
@aliyammamathew6763 Год назад
🙏 Easoappacha angayude thirugruthayathil njungalude kudumbathe sumrekshikkaname 🙏😭🙏😭🙏😭🙏😭🙏😭🙏😭🙏 Eelokathilulla ella makkaleyum 🙏 anugragikkaname 🙏 rekshikkaname 🙏 kathi 🕯️🙏🕯️🙏🕯️🙏🕯️🙏🕯️
@bijijacob9133
@bijijacob9133 Год назад
യേശുവെ ഈ നോമ്പ് കാലം അനുഗ്രഹപ്രദമാക്കേണെ.ആ മ്മീൻ
@ushasara7330
@ushasara7330 Год назад
yesuve ente kudumbathe samarpikunnu.daivanugreham nalkaname
@maryshani5693
@maryshani5693 Год назад
Easoye njangalodu karunayayirikkaname
@rinydenny4964
@rinydenny4964 Год назад
Praise the lord amen 🙏
@maryjoseph5689
@maryjoseph5689 Год назад
ഈശോയെ ♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏
@mollyjose7450
@mollyjose7450 Год назад
Please pray our family👪 🙏🙏🙏🙏🙏🙏🙏
@anilkcherian8934
@anilkcherian8934 Год назад
Praise be to Lord Jesus Christ
@marythadavanal7085
@marythadavanal7085 Год назад
Deivame! Engane nanni parayum!!!
@jessyflorence8851
@jessyflorence8851 Год назад
Ente Karthave Ente Daivame🙏🙏
@abilashabi4679
@abilashabi4679 Год назад
Praise the Lord
@rosmymathew4518
@rosmymathew4518 Год назад
Thank you for the great message🙏
@mathewjohn4431
@mathewjohn4431 Год назад
God bless you father
@annammakarikkattil2566
@annammakarikkattil2566 Год назад
Jesus please cure me
@ranivarghese8787
@ranivarghese8787 Год назад
Amen 🙏🙏🙏
@nicy493
@nicy493 Год назад
I love you jesus.
@marvinjose2737
@marvinjose2737 Год назад
Lord, I know that we will never be able to thank you enough for this gift of yourself, the Eucharist. Bless us that remain ever faithful to yourself.
@mareenachacko5699
@mareenachacko5699 Год назад
Lord Jesus,we thank You for all Your suffering for our redemption 🙏🏻
@anbazhagan8521
@anbazhagan8521 Год назад
Amen amen amen amen amen 🙏🙏🙏 thank you jesus Amen Amen
@leemajames4583
@leemajames4583 Год назад
Karthave shamikkan kruepa tharaname
@michaeldcruz7111
@michaeldcruz7111 Год назад
Thank you, Jesus for all your blessings. ❤ Maria D'cruz
@rejip2384
@rejip2384 Год назад
Amen. I love you Jesus 💖
@maryphilipchamavila1736
@maryphilipchamavila1736 Год назад
Sincere thanks for your priestly ministry 🙏💟🙏💟🙏💟
@leelammaabraham3742
@leelammaabraham3742 Год назад
Yesuve nanni sthuthy sthothram aradana mahathawam kuriyelisson kuriyelisson kuriyelisson🌹🌹🌹
@hebahebin1904
@hebahebin1904 Год назад
Amen
@mercyjoseph1418
@mercyjoseph1418 Год назад
Thank you Daniel Achaa for your enriching talk. May God's abundant blessings on you. May Jesus, the eternal priest give you fresh anointing of the Holy Spirit to continue to be a faithful minister of His word and sacraments
@susanmathew2633
@susanmathew2633 Год назад
🙏🙏🙏🙏Ammen Halleluya Thanku Jesus 🙏🙏🙏🙏🙏🙏🙏🙏❤Achanu vendy prarthikunnu❤
@dollybineesh8829
@dollybineesh8829 Год назад
Dear Father prayers for priest hood day 🙏🙏🙏
@Christeenaofjesuschrist8921
Thank you so much for this valuable knwoledge father❤️❤️❤️
@marychakkalackal6076
@marychakkalackal6076 Год назад
Thank you Lord Jesus and Thank you Fr.Daniel
@jayadunston1295
@jayadunston1295 Год назад
Acha God Bless you I will pray for you
@marychakkalackal6076
@marychakkalackal6076 Год назад
Amazing description of Pesaha , Crucifixion and Resurrection !!!
@simyjomon5378
@simyjomon5378 Год назад
Hallelujah 🙏🙏🙏 Praise the Lord 🙏🙏🙏 Thank you Fr. Daniel
@josekp9626
@josekp9626 Год назад
Praise the Lord❤🙏🌹
@t1b1ann2
@t1b1ann2 Год назад
I love my Jesus,He is my Saviour and He is my healer ❤
@shylajaroy6972
@shylajaroy6972 Год назад
Amen🙏🙏
@ancillisa1676
@ancillisa1676 Год назад
God bless you Danielacha.thank you for your valuable message
@seenavarghese7977
@seenavarghese7977 Год назад
Jesus ante bavanathil vannu njagale sukapeduthane,there vayya
@steephenp3840
@steephenp3840 Год назад
Please pray for my children grandchildren and all especially for Holispirit and Holimass and Mother MARY and more belief in Jesus
@joyitteera1621
@joyitteera1621 Год назад
May God bless you always to become a blessing for others
@sajinigeorge5255
@sajinigeorge5255 Год назад
Amen God bless you 🙏 🙌 ❤️
Далее
Dropping In from the Clouds 🌁
00:17
Просмотров 669 тыс.
ദുഃഖവെള്ളി | Fr. Daniel Poovannathil
1:43:15