Тёмный

യേശുവിൽ വിശ്വസിക്കുന്ന നീ വളരും, ഉയരും!!Fr.Mathew Vayalamannil, Fridayretreat 

Sanoop Kanjamala
Подписаться 1 млн
Просмотров 163 тыс.
50% 1

Anugraha Retreat Centre
Vaduvanchal, Wayanad
Kerala 673581

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 896   
@bindusanthosh2124
@bindusanthosh2124 3 года назад
എന്റെ അമ്മച്ചിക്ക് രോഗമെന്തെന്ന് അറ്റം വാൻ ഭ യോ ക്സിക്ക് കൊടുത്തിരിക്കുന്നു ഒന്നും വരാത്തിരിക്കാൻ പ്രാർത്ഥിക്കണമേ😭😭😭🙏🙏🙏🙏🙏🙏🙏
@Shejiljose143
@Shejiljose143 3 года назад
ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍െറ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 2_3
@toolmakerboy5646
@toolmakerboy5646 3 года назад
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ........ ആമേൻ
@LJTech-wm5nr
@LJTech-wm5nr 3 года назад
എന്റെ കുടുബത്തിന്റെ എല്ലാ അസ്വസ്തത മാറ്റിത്തരണമെന്ന് ഞാൻ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു
@deepuraj9506
@deepuraj9506 3 года назад
കർത്താവേ എന്നെ സഹായിക്കാൻ വേഗം വരണമേ
@francisleon5795
@francisleon5795 3 года назад
യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@trinithomas327
@trinithomas327 3 года назад
കർത്താവേ ഞങ്ങളുടെ മക്കളേയും എല്ലാം കുഞ്ഞുങ്ങൾക്കു൦ പ൦ിക്കാ൯ ബുദ്ധിശക്തിയു൦ ഓർമ്മ ശക്തിയും കൊടുത്തു അനുഗ്രഹിക്കണമേ.
@janetsworld3640
@janetsworld3640 3 года назад
കർത്താവേ എന്റെ ക്ഷമ ഇല്ലായ്‌മ മാറ്റി ക്ഷമ ഉള്ളവൾ ആക്കി മാറ്റണമേ,🙏🏻🙏🏻 കോപത്തെ ശമിപ്പിക്കേണമേ 🙏🏻🙏🏻, സമ്യമായി സംസാരിക്കാൻ നാവു ശുദ്ധമാക്കേണമേ 😰😰🙏🏻പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
@josephjk9641
@josephjk9641 3 года назад
🌹എന്റെ കർത്താവേ എനിക്ക് വളരണം എന്റെ ദൈവമെ എനിക്ക് ഉണരണം അച്ഛന്റെ പ്രാർത്ഥന മാത്രം മതി എനിക്ക് രക്ഷപ്പെടുമെന്ന് പൂർണ വിശാസം ഉണ്ട് ഞാൻ രക്ഷപ്പെടുമെന്ന് ആമ്മേൻ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@8097503950
@8097503950 2 года назад
ഈശോയെ ഞങ്ങടെയ്മേൽ കരുണ ആയിരിക്കണമേ.🙏🙏
@JalajaKwt
@JalajaKwt 6 месяцев назад
ആമീൻ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏♥️♥️♥️
@blessypaulose8526
@blessypaulose8526 3 года назад
കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും🙏🙏നിഷ്കളങ്കതയും നിതിനിഷ്ടയും എന്നെ സംരക്ഷിക്കട്ടെ, ഞാനങ്ങയെ കാത്തിരിക്കുന്നു🙏🙏🙏
@aleyammadevassy8013
@aleyammadevassy8013 3 года назад
കർത്താവേ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ അനുഗ്രഹിക്കണമേ
@JalajaKwt
@JalajaKwt 6 месяцев назад
ആമീൻ 💕💕💕💕🌹🌹🌹🌹🙏🙏🙏🙏🙏
@sheebajoy6333
@sheebajoy6333 3 года назад
ഈശോയെ എന്നെ രക്ഷിക്കുവാൻ ആരും ഇല്ല. എന്നെ രക്ഷിക്കേണമേ ഈശോയെ
@suprabhaps5507
@suprabhaps5507 3 года назад
ജോലി ലഭിക്കാനായി പ്രാർതികുന്നു. യേശുവേ ജോലി നല്ലകി അനുഗ്രഹിക്കണമേ കർത്താവേ. ഞങ്ങളെ രക്ഷിക്കണമേ കർത്താവേ.
@sherlyabraham9336
@sherlyabraham9336 3 года назад
Please pray for our family. We are going through some problems. Acha Please pray for us to overcome the problems. Your semons are very encouraging.
@tinsyjohnson8482
@tinsyjohnson8482 3 года назад
ഞങളുടെ മക്കളെ കുറിച്ചുള്ള ഞങ്ങളുട ആഗ്രഹങ്ങൾ സാധിച്ചുതരണമേ 🙏🙏
@JalajaKwt
@JalajaKwt 6 месяцев назад
💕💕💕💕🌹🌹🌹🌹🌹ആമീൻ ♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏
@rincysajeev5996
@rincysajeev5996 3 года назад
യേശു വേ എനിക്ക് ഒത്തിരി കാര്യങ്ങൾ നീ സാധി ച്ചു തന്നു ഒരുപാട് നന്ദി യേശുവേ സ് തോ ത്രം, ഹല്ലേ ല്ലു യ്യ
@sinimaxin273
@sinimaxin273 3 года назад
ഒരു വിരയോദ്ധാവിനെ പോലെ ഞങ്ങളുടെ കൂടെ ഉണ്ടാകണേ എന്റെ ഇശോയെ... ആമ്മേൻ
@JalajaKwt
@JalajaKwt 6 месяцев назад
ആമീൻ ♥️♥️♥️🌹🌹🌹🌹🌹🌹
@sumasajan3810
@sumasajan3810 3 года назад
കർത്താവേ എൻറ കടബാധ്യത മാറ്റിത്തരണേ
@Amalviju3875
@Amalviju3875 3 года назад
ഒത്തിരി വിഷമിച്ച അവസരത്തിൽ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ അനുഭവിച്ച ആശ്വസം അത് പറഞറിയിക്കാൻ എനിക്കറിയില്ല. അച്ഛനിലൂടെ യേശുവാണ് എന്നോട് സംസാരിച്ചത്. യേശുവേ നന്ദി, യേശുവേ സ്തുതി
@c2ashik939
@c2ashik939 3 года назад
ഈശോയെ എന്റെ തൊഴിലിൽ ഉള്ള എല്ലാ തടസങ്ങളും മക്കളുടെ മേലിൽ ഇരിക്കുന്ന തടസങ്ങളും മാറണം ഭവനത്തിന്റെ ജൊലി പൂർത്തിയാക്കാതെ കിടക്കുന്നു പെട്ടന്ന് പൂർത്തിയാക്കാനും എല്ലാ തടസങ്ങളും മാറാനും പ്രാർത്ഥിക്കണം
@achammabiju3142
@achammabiju3142 3 года назад
ഈശോയെ എന്റെ ഹസ്ബന്റിന്റെ മദ്യപാനം മാറ്റി തരണേ
@marykavummolel7160
@marykavummolel7160 3 года назад
കരുണാമയനായ യേശുവേ എൻ്റെ കുടുംബത്തോട് കരുണ തോന്നേണമെ ഞങ്ങളെ അനുഗ്രഹിക്കേണമെ' ഇന്ന് കേട്ടതായ ഈ വചനത്തിനായി യേശുവേ അങ്ങേ സ്തുതിക്കുന്നു.
@lechulex19
@lechulex19 3 года назад
കർത്താവേ എന്റെ മാതാപിതാക്കളെ സഹോദരങ്ങളെ കാത്തുകൊള്ളണമേ 🙏അമ്മ നന്നയി നടക്കാനും സഹോദരന്റെയും മോളുടെയും കാണുന്നു പൂർണ്ണമായും കാഴ്ച്ച കിട്ടുവാൻ അച്ഛാ പ്രാർത്ഥിക്കണമേ 🙏🙏🙏😭😭
@julyshijijulyshiji6881
@julyshijijulyshiji6881 3 года назад
എന്റെ കുടുംബത്തിൽ മാറി മാറി ഉണ്ടാകുന്ന എല്ലാ ആസ്വസ്ഥതയും മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ അച്ചാ.....
@ajithasudarsana1942
@ajithasudarsana1942 3 года назад
God ente veettile pole Asasthatha Oru veettilum ella.
@francisleon5795
@francisleon5795 3 года назад
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@sinianil4054
@sinianil4054 3 года назад
എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
@animol5079
@animol5079 3 года назад
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
@jaisnithin8347
@jaisnithin8347 3 года назад
എന്റെ കടബാത്യത മാറ്റി തരണമേ ഈശോയെ അനുഗ്രഹിക്കണമേ
@mollysivaraj2750
@mollysivaraj2750 3 года назад
മകൻ ശ്രീരാജിന് നല്ല ജോലി കിട്ടാൻ എല്ലാ ദൈയിവ മക്കളും, അച്ഛനും പ്രാർത്ഥിക്കണമേ 🙏🙏🙏
@minia4892
@minia4892 3 года назад
സ്നേഹ യേശുവേ എന്റെ മകനെ അങ്ങയുടെ തിരു മുമ്പിൽ സമർപ്പിക്കുന്നു എന്റെ മകനെ വിദേശത്ത് പോകാനുള്ള വിസ എത്ര വേഗത്തിൽ ശരി ആകേണമേ അങ്ങയുടെ തിരു രക്തത്തിന്റെ സംരക്ഷണം നൽകേണമേ
@geethabalan6712
@geethabalan6712 3 года назад
കർത്താവേ എന്റെ പ്രാർത്ഥന കേട്ടതിനായി നന്ദി പറയുന്നു
@thresyageorge4111
@thresyageorge4111 3 года назад
ഈശോയെ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ മക്കൾക്ക്‌ രണ്ടുപേർക്കും വിശ്വാസം നൽകണമേ ഈശോയെ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@ratheeshprincy9710
@ratheeshprincy9710 3 года назад
അച്ഛാ അച്ഛൻ ഇന്ന് പറഞ്ഞ വചനം ഈശോ എനിക്കായി അച്ഛനിലൂടെ സംസാരിച്ചത് പോലെ ഞാൻ വിശ്വസിക്കുന്നു. കാരണം എല്ലാവരും കുറ്റപ്പെടുത്തി സാഹചര്യം. നീ ഇനി എന്തു ചെയ്യും എന്നുപറഞ്ഞ് ആൾക്കാർ. കുടുംബത്തിലുള്ള എല്ലാവരും വെറുത്തു. ഒരിക്കൽ എൻറെ ഈശോ എനിക്ക് പറന്നുയരാൻ ഉള്ള വഴികാട്ടി തരും എന്നുള്ള എൻറെ വിശ്വാസം.
@bindusanthosh2124
@bindusanthosh2124 3 года назад
നിന്റെ ഭാരം കർത്താവിനെ ഏൽപിക്കുക അവിടുന്ന് നിന്നെ താങ്ങി കൊള്ളും നീതിവാൻ കുലുങ്ങുവാൻ അവിടുന്ന് സമ്മതിക്കു കയില്ല എന്ന തിരുവചനത്തിൽ വിശ്വസിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@francisleon5795
@francisleon5795 3 года назад
യേശു നാമത്തിൽ എന്റെ ഭവനത്തെ അനുഗ്രഹികണമെനന് ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@lechulex19
@lechulex19 3 года назад
ദൈവചനം ഞങ്ങൾക്കായി പറഞ്ഞു തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sinianil4054
@sinianil4054 3 года назад
ഈശോയെ പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെയും മേലും കരുണ തോന്നണമേ
@JalajaKwt
@JalajaKwt 6 месяцев назад
ആമീൻ 💞💞💞💕💕💕🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️
@jamesvarghese4458
@jamesvarghese4458 3 года назад
കർത്താവേ ഞങ്ങളുടെ കിണറ്റിലെ വെള്ളം അങ്ങയുടെ വിലയേറിയ തിരുരക്തത്തിന്റെ ശക്തിയാൽ ശുദ്ധികരിക്കണമേ 🙏🙏🙏
@gincysaji2491
@gincysaji2491 3 года назад
Amen praise the Lord
@JalajaKwt
@JalajaKwt 6 месяцев назад
🌹🌹🌹🌹🌹ആമീൻ ♥️♥️♥️♥️♥️♥️💞💞💕💕💕🙏🙏🙏🙏🙏🙏🙏🙏
@lintajoy1112
@lintajoy1112 3 года назад
ഈശോയെ ഞങ്ങളുടെ ഭവനം അനുഗ്രഹിക്കപ്പെട്ടതാകാൻ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏
@merlinroy8712
@merlinroy8712 3 года назад
ഈശോയെ നന്ദി അപ്പച്ചാ ഹല്ലേലുയ കർത്താവ് എന്നെയും കുടുംബത്തേയും അനുഗ്രഹിച്ചതിനു നന്ദി ഹല്ലേലുയ ആമ്മേൻ 🙏🙏🙏
@ponnuantony299
@ponnuantony299 3 года назад
നിന്റെ ദൈവം ആയ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിന്റെ മദ്ധ്യേ ഉണ്ട് 🙏
@ajithasudarsana1942
@ajithasudarsana1942 3 года назад
Anjali Sudarshan BSC nursing exam results date amme daivamathave 10.9.21...... Anjali Sudarshan BSC nursing practice Chegannoor Govt HOSPITALIL kittane amme. Njangakk aurm sahayikkanilla daivamathave amme kathureshikkane
@antonythomas7273
@antonythomas7273 3 года назад
Amen
@antonythomas7273
@antonythomas7273 3 года назад
New camera nalki anugrahikkaname eshoye
@antonythomas7273
@antonythomas7273 3 года назад
Ente kudumbathe anugrahikkaname eshoye
@phillammanumathew1297
@phillammanumathew1297 3 года назад
O God let our children grow at the highest in your name and honour Amen
@trendingvlogs7069
@trendingvlogs7069 3 года назад
എന്റെ ഭവനത്തിനു വിരുദ്ധമായി നില്ക്കുന്ന കോടതിയിലെ കേസ് പിന്നവലിക്കാൻ ഈശോ ഇടപെടണമേ
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏
@jipsonjames6362
@jipsonjames6362 3 года назад
ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ🙏🙏🙏🙏
@girijaraj9601
@girijaraj9601 3 года назад
ഫാദർ പറയുന്ന തെല്ലാം അക്ഷരം(പതി സത്തിയമാണ്. ആരുമിലെങ്കിലും ഈശോ ഉണ്ടെങ്കിൽ എല്ലാ മുണ്ട്. Tq u fr.
@sibikurian4106
@sibikurian4106 3 года назад
save me lord from depression
@ashavincent6989
@ashavincent6989 3 года назад
എന്റെ ഈ രോയെ ഇശോയെ ഇന്ന് ഞാൻ കടന്നുപോയി കൊണ്ടിരിക്കുന്ന അവസ്ഥ ആരോടും പറഞ്ഞറിയുക്കുവാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ കൂടിയാണ് ഞാനും എന്റെ കുടുംബവും കടന്നുപോകുന്ന .തു. എങ്കിലും, അങ്ങ് അറിയാതെ ഞങ്ങൾക്ക് ഒന്ന തന്നെ സംഭവിക്കുന്നില്ല. എനിക്കായ് ഒരുക്കിയ ദിവസത്തിനു വേണ്ടി ദൈവത്തിന്റെ കരത്തിൻ കീഴിൽ താഴ്മയോടെയിരിക്ന്നു.. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണമെ. ആമേൻ.
@francisleon5795
@francisleon5795 3 года назад
യേശു നാമത്തിൽ എന്റെ മകൾ സ്നേഹയ്ക് നല്ലൊരു വിവാഹം നടക്കാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@jancyjohn3340
@jancyjohn3340 3 года назад
മരണം വരെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ നൽകണെ കർത്താവെ. കർത്താവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.😘
@reenar4849
@reenar4849 3 года назад
ഈശോയെ നിന്നിൽ വിശ്വസിക്കുന്ന അനാഥരായ ഞങ്ങളെയും നീ വളർത്തണമേ ഉയർത്തണം ഈശോയെ നീ എന്റെ യാചന കേൾക്കണമേ.
@nazimm7438
@nazimm7438 3 года назад
അവനെന്റെ തലയെ ഉയർത്തും ശത്രുക്കൾക്ക് മീതെ.. യഹോവ എന്റെ ഇടയനാകുന്നു എനിക്ക് മുട്ടുണ്ടാവില്ല.. ഐശ്വര്യവും സമ്പത്തും എന്റെ കൂടാരത്തിൽ..ആമേൻ
@ancysebastian7848
@ancysebastian7848 3 года назад
എന്റെ യേശുവേ... എന്റെ കുടുബ ത്തിന്റെ കടകൾ മാറ്റി തരണമേ..
@sindhumanoj7417
@sindhumanoj7417 3 года назад
🙏🙏 എന്റെ ദൈവമേ ഞങ്ങളെ കാത്തുസംരക്ഷിക്കുന്നതിനും, ഞങ്ങളെ അനുഗ്രഹിക്കുന്നതിനും നന്ദി... നന്ദി.. നന്ദി...🙏🙏 ഹല്ലേലുയ... ഹല്ലേലുയ... ഹല്ലേലുയ... 🙏
@reenageevarghese8849
@reenageevarghese8849 3 года назад
Ente kudumbathinte Ella problems mattitharane
@soumyapravin8971
@soumyapravin8971 3 года назад
യേശുവേ സെപ്റ്റംബർ 25 നടക്കുന്ന എന്റെ oet examinu എല്ലാ module first ചാൻസിൽ തന്നെ പാസ്സ് ആകാൻ എന്നെ അനുഗ്രഹിക്കണമേ. എന്റെ കുഞ്ഞുങ്ങളേ കൂടെ നിർത്താൻ സാധിക്കണമേ.
@joyjoy6516
@joyjoy6516 3 года назад
DhyvAm tharum paranjal arum vishsikatha pravarthy onnu dhyvam chayan pokunnu parayuka101 vattam
@vinovinu8361
@vinovinu8361 3 года назад
സർവശക്തനായ കർത്താവേ അങ്ങയിൽ മാത്രം ആശ്രയം തേടുന്നു 🙏🙏🙏
@christonyantony8122
@christonyantony8122 3 года назад
Mon jobn anugahamthrenamnu apshikkunu🙏🙏🙏🙏
@annammathomas9272
@annammathomas9272 3 года назад
@@christonyantony8122 Amen
@robinjose7571
@robinjose7571 3 года назад
യേശുവേ എല്ലാം താങ്ങാൻ ഉള്ള ശക്തി തരണേ ആമേൻ ..
@monimathew3474
@monimathew3474 3 года назад
അച്ചാ മക്കളെ ഈശോയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കണേ
@davispaul4205
@davispaul4205 3 года назад
ഒരത്ഭുതത്തിനായി കാത്തിരിക്കുന്നു. ദൈവമേ നന്ദി!!
@behappywithanita720
@behappywithanita720 3 года назад
ഇന്ന് കേട്ട വചനം ഓർത്ത് ഞാൻ എന്റെ കർത്താവിൽ സ്തുതിക്കുന്നു, മറ്റുള്ളവരുടെ മുൻപിൽ പരാജയം ഉള്ള എന്റെ ജീവിതം ദൈവത്തിന്റെ മുൻപിൽ വിജയം.
@joyjoy6516
@joyjoy6516 3 года назад
Anteyum
@lisasunny3356
@lisasunny3356 3 года назад
കടം.. മാറിക്കിട്ടാൻ prathikkanam ലിസ
@lisasunny3356
@lisasunny3356 3 года назад
മോൾക്ക് വീട് വാങ്ങണം prathikkanam
@renjumanu4271
@renjumanu4271 3 года назад
എന്റെ കർത്താവ് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏
@Mini-mv1qw
@Mini-mv1qw 3 года назад
Amain
@sunithathomas3270
@sunithathomas3270 3 года назад
ഈശോയെ ഞങ്ങളുടെ കടബാത്യതകളും രോഗങ്ങളും മാറ്റിത്തരേണമേ. അച്ഛാ ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ.
@pramodkk767
@pramodkk767 3 года назад
Joliela thadassangal mattannea
@sinibabu4669
@sinibabu4669 3 года назад
Essoye ente makkalodu karuna thonnaname.. Anugrahikename.. 🙏Hallelujah.. Hallelujah.. Hallelujah.. 🙏🙏🙏
@akshayareji9935
@akshayareji9935 3 года назад
Karthave nte prarthana kettu anugrahikkename......🙏🙏🙏🙏🙏🙏
@swapnajoseph3080
@swapnajoseph3080 3 года назад
ഈശോയെ എല്ലാവരും എന്നെ കുറ്റപ്പെടുത്തുവാണ് ഞാൻ ഒരുപാട് വേദനിക്കുന്നുണ്ട് ഈ ദൈവ വചനം എനിക്കുവേണ്ടി ഉള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു thanku jesus 🙏🙏🙏
@CreativeStreamD
@CreativeStreamD 3 года назад
Ennum vachanam kettal mathi....Jeevitham maarum....nalla ORU life aavum....aarum kuttapeduthilla
@sheejajames161
@sheejajames161 3 года назад
Acha,njangalkuvendi prarthikane.Nnjanglude kudumbathinuvendi prarthikane.valare prathisanthiyil koodi kadannupokukayanu. Vachanathilkoodi vishwas ikunnu
@robinsvantony
@robinsvantony 2 года назад
Always think there is a father.
@jayadas2257
@jayadas2257 2 года назад
🙏
@niviageorge7808
@niviageorge7808 3 года назад
കർത്താവേ, എന്റെ യാചന കേട്ട് എന്നോട് കരുണ തോന്നണമേ.. കർത്താവേ, അവിടുന്ന് എന്നെ സഹായിക്കണമേ.... 🙏
@reenajohnjohn3492
@reenajohnjohn3492 3 года назад
Easow ye achante daiva vachanathinai sthothram🙏 halleluyya🌹🌹 easow thanna ella kripakalkkai orukodi sthothram🙏 halleluyya🌹 easow ye papangal shemich vidavayude kettathinai sthothram halleluyya🌹🌹 easow ye ente sahodariyude jaladosham mattaname easow ye avrude upajeevanathe anugrahikaname vidavayude prarthana kelkaname halleluyaa🙏 ente makante allergy rogam mattaname easow ye✝️✝️ easow ye ente makane innu rathri onnu totaname karthave vidawayude prarthana kelkaname halleluyaa🙏🙏
@reenajohnjohn3492
@reenajohnjohn3492 3 года назад
Easow ye ente makante gas rogam vayarinte aswasthata mattaname easow. Innu rathri viduthal nalkane halleluyya easow🙏🙏 ye karthave vidawayude prarthana kelkaname papangal shemich prarthanakalum yachanakalum kelkaname halleluyaa🙏🙏
@mathewtm8322
@mathewtm8322 3 года назад
Zz,,l pnlcllll
@joyalshabu7216
@joyalshabu7216 3 года назад
@@reenajohnjohn3492 😌😌😌😌
@deepthiunnia6033
@deepthiunnia6033 3 года назад
@@reenajohnjohn3492 ko
@ushadevadas77
@ushadevadas77 3 года назад
Karthave ente kudumbatheyum ellavareyum anugrahikaname Amen
@sijisiji6483
@sijisiji6483 3 года назад
മാത്യു അച്ഛന് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ മാറ്റിവെച്ച് നിലൂടെ ലോകം മുഴുവൻ അനുഗ്രഹിക്കപ്പെടട്ടെ എന്റെ കർത്താവേ എന്റെ ദൈവമേ
@ranijose3595
@ranijose3595 3 года назад
കുഞ്ഞു വാവയെ എനിക്കു തരണമേ
@melisajohn2457
@melisajohn2457 3 года назад
Thank you lord for all blessings in my life ❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛.
@shabusalvin882
@shabusalvin882 3 года назад
Pray for me My job
@melisajohn2457
@melisajohn2457 3 года назад
@@shabusalvin882 definitely njan prathikum.enikum vendi prathikanam please 🙏
@saleeshjoseph2614
@saleeshjoseph2614 3 года назад
യേശുവേ എന്റെ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും എന്നിൽനിന്നും എത്രയും പെട്ടെന്ന് പൂർണ്ണമായി മാറാൻ പിതാവായ ദൈവത്തിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ✝️✝️✝️
@cherianoommen355
@cherianoommen355 3 года назад
Amen
@lathamg8953
@lathamg8953 3 года назад
Makante jeevitham nallathakki tharene
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 3 года назад
അന്തർലീനമായ സ്രഷ്ടാവ് = 1. ഭൂമിയിൽ ഒന്നുമില്ല & പകരം മനുഷ്യ നിർമ്മിത വിഗ്രഹം duplicate and പ്രതിമ ദൈവമായി മാറ്റിസ്ഥാപിച്ചു. പേര് ആയി ............. സ്വന്തം അന്തർലീനനായ സ്രഷ്ടാവിനെ അറിയാത്തതും മനുഷ്യന്റെ വിഗ്രഹമായ ദൈവത്തിൻറെ വ്യത്യാസവും, ജീവന്റെ വില അറിയാത്തതുമാണ് എല്ലാ പ്രശ്നങ്ങളുടെയും വേദനകളുടെയും അടിസ്ഥാന കാരണം. ഭൂമിയിലെ 225+ എല്ലാം എല്ലാ മതങ്ങൾ, മത ആളുകൾ മനുഷ്യ നിർമ്മി. മതങ്ങൾ, നിങ്ങളുടേതടക്കം 330-350 ദശലക്ഷം ദൈവങ്ങൾ. 2021 വർഷത്തെ കള്ളത്തരത്തിൽ നിന്നുo രക്ഷ നേടുക ഉദാഹരണം = 1. (1 ജീവിതം , 1 ആകാശം, 1 ഭൂമി, 1 ബ്രീസ്, 1 ഇടി, 1 മിന്നൽ, 1 വെള്ളം, തുടങ്ങിയവ.) സത്യം = നിശബ്ദവും, പ്രതിബിംബവും. പക്ഷേ നുണ = നിശബ്ദവും, ഒളിച്ചും ചെയ്യുന്നതും ഞാൻ ഭക്തനായതിനാൽ നിങ്ങൾ ഭക്തിയുള്ളവരായിരിക്കണം: "അതിനാൽ, നിങ്ങൾ ഇപ്പോൾ എന്റെ ശബ്ദം അനുസരിക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ, എല്ലാ ജനതകളിൽനിന്നും നിങ്ങൾ എന്റെ അമൂല്യമായ സ്വത്ത് കൈവശപ്പെടുത്തും. തീർച്ചയായും ഭൂമി മുഴുവൻ എന്റേതാണ്" മറ്റുള്ളവരെപ്പോലെ നിങ്ങളും വഞ്ചിക്കപ്പെട്ടുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല, മത ആളുകൾ മത വിഗ്രഹ ഉണ്ടാക്കി തന്നു. .2021 വർഷത്തെ നാഗരികത, അത് നിത്യ സ്രഷ്ടാവിനെക്കുറിച്ചുള്ള യഥാർത്ഥ എഴുത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ മാത്രം കുഴപ്പമില്ലതിരുന്നു. പക്ഷേ അത് അന്തർലീനമായ സ്സ്രഷ്ടാവിൽ നിന്ന്, ഭൂമിയെ നമ്മൾ ഇവയെ എത്രത്തോളം അകന്നുനിൽക്കുന്നുവോ, ഇവയെ അറിയുന്നതിനു പകരം ലോക ഉൽപളുമായി ഒത്തുചേരുമ്പോൾ, പല രോഗങ്ങളും പ്രശ്നങ്ങളും ആയിരിക്കും നമ്മുടെ ജീവിതത്തിൽ. പണത്തോടുള്ള ആർത്തിയും ആ പണo വേദന മാത്രമേ നമ്മൾക്ക് നമ്മൽകൂ. ഭൂമിയിൽ ആഡംബര ജീവിതം നയിക്കാൻ മിനിമം ലൗകിക കാര്യങ്ങൾ ശരിയാണ്, നുണ പ്രസംഗിക്കുന്ന............., അതിൽ വിശ്വസിക്കുകയും ചെയ്യുന്ന ..................... ഫലം = കഷ്ടപ്പാടുകളും വേദനയും. മനുഷ്യ മതവും അതിന്റെ വിഗ്രഹങ്ങളും ഉണ്ടാകി ലോകകാര്യങ്ങൾക്കായീ. മറ്റൊരു മനുഷ്യർ ഉണ്ടാക്കിയ മതങ്ങളും വിഗ്രഹങ്ങളും പിന്തുടരുന്നത് അല്ലാത് നിങ്ങളുടെ ജീവിതത്തിൽ നിത്യ സ്രഷ്ടാവിനെ അറിയാൻ നിങ്ങൾ എപ്പോഴാണ് ശ്രമിച്ചത്? ഭൂമിയിലെ 225+ മനുഷ്യ മതങ്ങൾ നിങ്ങളുടേതടക്കം 330-350 ദശലക്ഷം ദൈവങ്ങൾ, അതായത് കൃഷ്ണൻ, ശ്രീ റാം, ശിവ്, ബ്രഹ്മാത്മ, കർത്താവ്, യേശു, അള്ളാഹു, നിരീശ്വരവാദി തുടങ്ങിയവ. യഥാർത്ഥ സ്രഷ്ടാവിനെ ആരും നൽകുന്നില്ല, സത്യം നൽകുന്നില്ല. തെറ്റായതാണ് നൽകുന്നത്. മറ്റുള്ളവർ നിങ്ങളെ വഞ്ചികില്ല അല്ലെങ്കിൽ വഞ്ചിക്കാൻ പ്രാപ്തരല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്തുകൊണ്ടാണ് നിങ്ങൾ വിഡ്idിയാണെന്നും മറ്റുള്ളവർ മിടുക്കരാണെന്നും നിങ്ങൾ കരുതുന്നത്? നിങ്ങൾക്ക് അറിയാമോ ആ രഹസ്യം, നിങ്ങൾ ഒരു ഇരയാണെന്ന്? അവർ മാത്രം ശരിയാണെ നിങ്ങൾ വെറും ചവറാണ് എന്നു നിങ്ങൾ കരുതുന്നുണ്ടോ? ശരിയാണ്, ഇതിനർത്ഥം നിങ്ങൾ ഒരു എളുപ്പ ലക്ഷ്യമാണ്. നിങ്ങൾ ഒരു ……………………………… നിങ്ങളുടെ മനുഷ്യ വിശുദ്ധ പുസ്തകത്തിൽ നിത്യ സ്രഷ്ടാവ് എഴുതിയ ഒരു വാക്ക് എൻഗിൽഉം നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ? ആർക്ക് എൻഗിൽഉം ഇവ തൊടാനോ, പിടിക്കാനോ കഴിയുമോ? അതായത് ആത്മാവ്, ജീവൻ അല്ലെങ്കിൽ ശ്വാസം, മരണം, സ്നേഹം, മണം, ദാഹം, വിശപ്പ്, കാഴ്ച, കേൾവി, ശബ്ദം, ഭയം, വേദന തുടങ്ങിയവ . അത്അനുഭവിക്കാൻ മാത്രമേ കഴിയൂ, അത് നമ്മുടെ നിത്യ സ്രഷ്ടാവിനെപ്പോലെ ദൃശ്യമല്ല. ആഗ്രഹം അല്ലെങ്കിൽ അത്യാഗ്രഹം നിറവേറ്റുന്നതിനോ അല്ലെങ്കിൽ ലോകത്തിന്റെ അടിമയാകുന്നതിനോ, ആളുകൾ ഉന്നത വിദ്യാഭ്യാസം, വ്യത്യസ്ത പഠനങ്ങൾ, ജോലി, വസ്തുവകകൾ, സമ്പത്ത്, സൗകര്യങ്ങൾ മുതലായവയിലേക്ക് പോകുന്നു, ഈ കാര്യങ്ങൾക്കൊപ്പം, ലോകം നമ്മെ ഒരു അടിമയുടെ അപൂർണ്ണനായ വ്യക്തിയാക്കും. എല്ലാ പ്രബന്ധങ്ങളും ഇല്ലാത്ത ലോകം. നമുക്ക് ഭൂമിയിൽ ആഡംബരപൂർവ്വം ജീവിക്കാം, കാരണം സ്രഷ്ടാവ് നമ്മെ ഭൂമിയിൽ എല്ലാo തന്നു സമൃദ്ധമായി വളർത്തി. അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ or അല്ലാഹു ആരംഭിച്ചിട്ടില്ല !! ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്! എന്താണ് ഈ മതവും അതിന്റെ വിഗ്രഹ ആരാധനാ ദൈവവും? എന്താണ് മതേരത്വo? ആരാണ് ഈ അജ്ഞത ലീലകൾ കണ്ടുപിടിച്ചത്?
@aneesha3309
@aneesha3309 3 года назад
കർത്താവേ കൂടെ ഉണ്ടാകേണമേ ആമേൻ🙏🙏🙏
@sheebajanson2038
@sheebajanson2038 3 года назад
🙏
@jacqulinesimth3781
@jacqulinesimth3781 3 года назад
എത്ര യും വേഗം ഞാൻ ഈശോയോട് ചേരണേ
@soniyaabhilash7905
@soniyaabhilash7905 3 года назад
10 കൊല്ലമായി പ്രാത്ഥിച്ചു കൊണ്ടിരുന്ന വിഷയത്തിന്മേൽ ദൈവം പ്രവർത്തിച്ചതിനായി നന്ദിയോടെ സ്തോത്രം. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏
@ss-pk6yf
@ss-pk6yf 3 года назад
സ്തോത്രം ദൈവമെ മക്കളെ അനുഗ്രഹിക്കണമെ
@aleeshabiju
@aleeshabiju 3 года назад
കർത്താവേ എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye angu thanna kunjumakkale angayude karangalil samarppikkunnu amen🙏
@chrisevanchacko1209
@chrisevanchacko1209 3 года назад
എൻ്റെ സഹോദരൻ മാത്യു വർഗ്ഗീസിന് അവൻ്റെ ആഗ്രഹമനുസരിച്ച് ജീവിത പങ്കാളിയെ കണ്ടെത്തിത്തരണമേ.പ്രത്യേകം പ്രാർത്ഥിക്കണേ.
@darsanamurukan9831
@darsanamurukan9831 3 года назад
ഈശോയെ, എന്റെ കടബാധ്യതകൾ തീർക്കുവാൻ സഹായിക്കണമേ 🙏
@antotl7341
@antotl7341 10 месяцев назад
Please pray for me to get relief from financial liability
@sheenaprakash761
@sheenaprakash761 3 года назад
കർത്താവ് നിങ്ങൾക് കഷ്ട്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും എനി നിന്റെ ഉപഭോഷ്ട്ടാവ് മറഞ്ഞിരിക്കില്ല 🙌😣🙏🙏🙌
@ancynj4079
@ancynj4079 2 года назад
🙏🙏
@mikhaelprayergorup8344
@mikhaelprayergorup8344 3 года назад
കടബാദ്ധ്യത മാറ്റി ജപ്തി ഒഴിവാക്കി തരന്നെ
@thomastitus1793
@thomastitus1793 3 года назад
Thank you jesus eppozhum ennodu karunayayirikkaname amen
@vinodhsteefen8682
@vinodhsteefen8682 3 года назад
എന്നെ അനുഗ്രഹിക്കുന്ന ഓരോ നിമിഷത്തിനും ദൈവമേ അങ്ങേക്ക് നന്ദി.
@77.royalstephen94
@77.royalstephen94 3 года назад
jesue bless my family mumbers holy spirit thahks jesus praise the lord hallelujjah hallelujah jesus help you problem gas help jesus amen amen amen amen
@sibivp575
@sibivp575 3 года назад
ഈശോയെ എനിക്കുള്ള വാക്കുകൾ ആണ്.. ഇപ്പോൾ ഞാൻ കേട്ട് കൊണ്ടിരിക്കുന്നത്.. നിന്റെ സ്നേഹം എത്ര മനോഹരം.. ഈശോയെ.... ❤️❤️❤️ഹാലേലൂയ പ്രൈസ് the ലോർഡ് ആമേൻ 🌹
@lathamg8953
@lathamg8953 3 года назад
Enikku arum ellathapole enne katholane
@elsymohan5929
@elsymohan5929 Год назад
അച്ഛനെ സമർപ്പി ച്ചു പ്രാത്ഥിക്കുന്നു. ആമേൻ
@darsanamurukan9831
@darsanamurukan9831 3 года назад
ഈശോയെ മനസ്സിന് സമാധാനം നല്കണമേ 🙏
@gracybabu5651
@gracybabu5651 3 года назад
കർത്താവേ ഈ വചനം കേൾക്കുവാനും 'ഈ നിമിഷം വരെ കാത്തു പരിപാലിച്ചതിനും ,അവിടന്നു നൽകിയ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദിയും, കൃതജ്ഞതയും അവിടത്തേക്കു സമർപ്പിക്കുന്നു .ആമേൻ'.
@Mahimajibi
@Mahimajibi 3 года назад
Thank you Jesus 🙏🙏Lord please guide our family 🙏🙏hallelujah hallelujah 🙏🙏amen
@jessypaulose9624
@jessypaulose9624 3 года назад
Oh Jesus bless our family.. Have mercy and grace on our children...
@elsymohan5929
@elsymohan5929 Год назад
ഈ വചനം ഏറ്റെടുക്കുന്നു വിശ്വസിക്കുന്നു: ആ മേൻ
@jincyjhonson6472
@jincyjhonson6472 2 года назад
Eesoye school il pokunna kunjumakkale angayude karangalil samarppikkunnu amen🙏
@julieroy1227
@julieroy1227 3 года назад
ദൈവമേ സുതുതി🙏🏼🙏🏼🙏🏼🙏🏼
@mariateresa6140
@mariateresa6140 3 года назад
എല്ലായിടത്തും ദൈവത്തിന്റെ ഒരു കരുതൽ ഉണ്ട്, Amen 🙏🙏🙏
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil molde aswasthatha vittumaraney
@angelbelson5615
@angelbelson5615 3 года назад
നല്ലൊരു വിജയത്തിന് വേണ്ടി പ്രാർഥന ആവശ്യപ്പെടുന്നു.... 🙏🙏🛐🛐🛐🛐
@tonytrajan8330
@tonytrajan8330 3 года назад
നന്നായി വരും.God Bless യു
@jincyjhonson6472
@jincyjhonson6472 2 года назад
Yesuvinte namathil drive cheyyan eesoye angu anugrahikkaname🙏
@JoshykJoseph
@JoshykJoseph Год назад
Ente dhaivam.ente koodeyundu. Nanny karthave.nanny yeshuve.nanny parshudhathmave. Kadakeny maty samadhanam nalkan kripayundakaname. Hallelujah amen.praise the lord.
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil makkalkku padikkan thonnane yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname please pray for my brother for marriage yesuvinte namathil molde aswasthatha vittumaraney yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney yesuvinte namathil molde teeth problem mattitharaney. Eesoye ee niyogangal ellam parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏
@sheelasimon7842
@sheelasimon7842 3 года назад
ഈശോയെ എന്റെ സ്ഥാപനത്തെ സമർപ്പിക്കുന്നു എന്റെ സിസ്റ്ററി നേയും
@sujathomas3154
@sujathomas3154 3 года назад
Thanks Father please pray my children filled with Holy Spirit
@aadhiammuammus3047
@aadhiammuammus3047 3 года назад
Hallelujah hallelujah hallelujah praise the lord ameen pastor
Далее