Тёмный

സാത്താന്റെ സകല കെട്ടുകളും പൊട്ടിച്ചെറിയാൻ ഇത് സഹായിക്കും..| കണ്ണുതുറപ്പിക്കുന്ന സന്ദേശം..| Fr Mathew 

FR. BIJIL CHAKKIATH MSFS
Подписаться 268 тыс.
Просмотров 620 тыс.
50% 1

#frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
RU-vid : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : bijilchakkiath?...
WhatsApp : chat.whatsapp.com/JaFHPmrdn2H...
Telegram : t.me/frbijilchakkiathmsfs

Развлечения

Опубликовано:

 

19 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@sisteralphonasa2735
@sisteralphonasa2735 8 месяцев назад
ദൈവത്തിനു നന്ദി ബഹുമാനപ്പെട്ട അച്ഛന്റെ വചനപ്രഘോഷണം അനേകർക്ക് 🙏🏽🙏🏽സമാധാനം ലഭിക്കുന്നു
@joymathewmathew7710
@joymathewmathew7710 8 месяцев назад
@jubyanish3935
@jubyanish3935 4 месяца назад
💞💞💞
@SaramaA-hj3qg
@SaramaA-hj3qg 2 месяца назад
If
@RajuKingstongvv
@RajuKingstongvv 2 месяца назад
GjnZdeklz​😮
@theresafrancis6310
@theresafrancis6310 8 месяцев назад
യേശുവേ ഒരു അത്ഭുതം ഇന്ന് നടേത്തെന്നേമേ ആമേൻ
@theresafrancis6310
@theresafrancis6310 8 месяцев назад
യേശുവേ വിടുതൽ തരണേമേ
@deepakumari8436
@deepakumari8436 8 месяцев назад
അച്ഛന്റെ ഈ വചനങൾ എത്ര മാത്രം എനിക്ക് ധയര്യവും ശക്തിയും മനസ്സിന് സമാധാനവുംഉണ്ടായി.... എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻അച്ഛനെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@jobkuriakose-g2o
@jobkuriakose-g2o 5 месяцев назад
യേശുവേ എന്നെ ബാധിച്ചിരിക്കുന്ന എല്ലാ രോഗങ്ങളിൽ നിന്നും ട്യൂമർ എന്ന രോഗത്തിൽ നിന്നും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ യേശുവേ കരുണ തോന്നണേ
@abeladamrisonlllbabiadamri9758
@abeladamrisonlllbabiadamri9758 8 месяцев назад
ഈശോയെ എല്ലാവരുടെ മേലും പരിശുദ്ധാത്മാവു നിറയണമേ ആമ്മേൻ
@user-qw3gp3yo8v
@user-qw3gp3yo8v 8 месяцев назад
ഈ സന്നശങ്ങൾക്ക് ഒരായിരം നന്ദി. ദൈവത്തിന് സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏
@jomon.k2377
@jomon.k2377 8 месяцев назад
കർത്താവെ പിശാചിന്റെ അധികാരത്തിൽ നിന്ന് വിടുവിക്കണമേ
@prettyphilip897
@prettyphilip897 5 месяцев назад
ഈശോയെ എന്നും വചനം വായിക്കാനും അത് മനസിലാക്കി ജീവിക്കാനും അനുഗ്രഹിക്കണമേ 🙏🙏🙏
@_mikaxa_143
@_mikaxa_143 8 месяцев назад
യേശുവേ എന്റെ മോൾക്ക്‌ പഠിക്കാൻ ബുദ്ധി നൽകണേ
@maryjoseph3846
@maryjoseph3846 6 месяцев назад
എൻറെ കർത്താവേ ഈ വചനം ശ്രമിക്കുന്ന ഞങ്ങൾ ഓരോരുത്തർക്കും പശ്ചാത്തലവും പാപമോചനവും നൽകി അനുഗ്രഹിക്കണമേ
@merinjoseph9006
@merinjoseph9006 7 месяцев назад
എന്നേ വെറുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണേ
@user-dg8fz1pg7h
@user-dg8fz1pg7h 7 месяцев назад
❤❤❤
@lalysebastian6115
@lalysebastian6115 8 месяцев назад
ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@binulal1563
@binulal1563 8 месяцев назад
എന്റെ ഈശോയെ എന്റെ പാപങ്ങളിൽ നിന്ന് എന്നേ മോചിപ്പിക്കണമേ🙏🙏🙏
@kumaripk3242
@kumaripk3242 4 месяца назад
കർത്താവെ എന്റെ മകന്റെ മദ്യപാനം മാറ്റി താറുമാറാകേണമേ ഞങ്ങളുടെ കുടുബത്തെ കാത്തുകൊള്ളേണമേ എല്ലാവരെയും ഒന്ന് തോടേണമേ ആമേൻ ആമേൻ ആമേൻ
@user-es3yq4pp6b
@user-es3yq4pp6b 24 дня назад
പ്രാർത്ഥനയിൽ സ്ഥിരത തരണേ ഈശോയെ കാര്യ സാധ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ രീതി മാറി ദൈവാശ്രയ ബോധം കൂടുതലായി തന്ന് അനുഗ്രഹിക്കണേ കർത്താവെ ലോകാരൂപി കീഴടക്കാതെ ഉണർവോടെ പ്രാർത്ഥിക്കാൻ അനുഗ്രഹിച്ചാലും. 🙏🙏
@nancyjolly2950
@nancyjolly2950 8 месяцев назад
ഈശോയെ അകന്നു നിൽക്കുന്ന എല്ലാ ദമ്പതികളേയും സമർപ്പിക്കുന്നു. ഒന്നിപ്പിക്കണമേ😥😥😥
@rajisunny1416
@rajisunny1416 8 месяцев назад
ഈശോയെ എന്റെ ഭർത്താവിന് മാനസാന്തരം നല്കണമേ 😭😭😭😭😭😭എന്നോടും മക്കളോടുമുള്ള വെറുപ്പും വിദ്വെഷവും മാറ്റാണമേ 😭😭😭സ്നേഹിക്കാനുള്ള കൃപ നല്കണമേ 🙏👏😭👏😭😭😭
@rachelpjose3730
@rachelpjose3730 5 месяцев назад
എൻ്റെ അവസ്ഥയും അത് തന്നെ.ദൈവമേ നിൻ്റെ വചനം അയച്ചു എല്ലാ കുടുംബത്തിൽ സമാധാനം srushtikkane.
@antonyki705
@antonyki705 5 месяцев назад
​4rr
@nishagigo974
@nishagigo974 4 месяца назад
🙏 Amen
@anujosephsandhanu7649
@anujosephsandhanu7649 8 месяцев назад
ഈശോയെ, മാത്യു അച്ചനെ എനിക്ക് ഒന്ന് കാണാൻ ഇടയാക്കണമെ
@riyamathew4957
@riyamathew4957 8 месяцев назад
എന്റെ ഈശോയെ എനിക്ക് ഉടനെ തന്നെ ഒരു വീട് ലഭിക്കാൻ അനുഗ്രഹിക്കേണമേ.. യേശുവേ സ്തോത്രം...
@marypaul1742
@marypaul1742 8 месяцев назад
Smen
@shinejose2874
@shinejose2874 8 месяцев назад
എന്റെ ഈശോയേ ഞങ്ങളുടെ മക്കൾക്ക് നല്ല ബോധ്യങ്ങൾ നൽകി അവരെ കൂടുതൽ ദൈവത്തിലേക്കു ചേർത്തു നിറു ത്തണമേ 🙏🙏🙏
@Bilsy.kk.gmilvomBilsy-up3kl
@Bilsy.kk.gmilvomBilsy-up3kl 8 месяцев назад
എന്റെ ഈശോ യെ എന്റെ മക്കളെ പരിശുതൽമാവിൽ നിറയ്ക്കണമേ
@JCCreationsVideos
@JCCreationsVideos 8 месяцев назад
ഈശോയേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.
@STATUSKING-vg1dl
@STATUSKING-vg1dl 8 месяцев назад
എന്റെ ഈശോ എന്റെ കുടുംബതിൽ നിന്ന് സാത്താന്റെ എല്ലാ കേട്ടുകളും പൊട്ടിച്ചു കളയേണമേ
@sunivarghese843
@sunivarghese843 8 месяцев назад
കർത്താവെ എന്റെ മകനെ നേരായ പാതയിൽ കുടി നടത്തണമേ 🙏🙏
@SumiRaju-sx9nr
@SumiRaju-sx9nr 8 месяцев назад
ഈശോയെ എന്റെ ഉദരത്തിലെ 2 കുഞ്ഞുങ്ങളെയും പൂർണ ആരോഗ്യത്തോടെ ഞങ്ങളുടെ കൈയിൽ തരണേ, normal delivery ആയിരിക്കണേ
@swapnaantony1748
@swapnaantony1748 8 месяцев назад
God bless you dear 🙏
@user-jq2gw9du2e
@user-jq2gw9du2e 8 месяцев назад
എന്റെ മക്കളെ സാത്താന്റെ ബന്ധനത്തിൽ നിന്ന് മോജിപ്പകണമേ യേശുവേ 🙏🏾🙏🏾🙏🏾
@sherlybabu3064
@sherlybabu3064 5 месяцев назад
Ente makkaleyum rashikkanne
@ShilaGopalan
@ShilaGopalan 8 месяцев назад
യേശുവേ എന്റെ ശരീരത്തെ ബാധിച്ച റൂമറ്റോയ്ഡ് ആർ റൈറ്റീസ് എന്ന രോഗത്തെ സൗഖ്യമാക്കേണമേ
@anumolkurian6232
@anumolkurian6232 16 дней назад
Amen
@mariyajosey5449
@mariyajosey5449 8 месяцев назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ്യാ ആമേൻ
@sreelakshmysudarsan8966
@sreelakshmysudarsan8966 8 месяцев назад
. ഈ ശോയെ. എന്റെ. കുടുബത്തെ.. രക്ഷിയ്ക്കണെ. ആമേൻ
@thresiammajoy4565
@thresiammajoy4565 4 месяца назад
എൻ്റെ ദൈവമേ, എൻ്റെ മക്കളുടെ രോഗങ്ങൾ സൗഖ്യമാക്കണേ
@ukuchannel3866
@ukuchannel3866 8 месяцев назад
എന്റെ കർത്താവേ എത്രയോ നാളായി പ്രാർത്ഥിക്കുന്ന വിഷയത്തിന്റെ മേൽ കരുണ ഉണ്ടാകണമേ
@rosmarykj2481
@rosmarykj2481 5 месяцев назад
ഈശോയെ എൻറെ മക്കൾക്കു ഒരു ജോലിതരെണമെ ഈശോയെ അനുഗ്രഹിണമെ
@filominavd6672
@filominavd6672 6 месяцев назад
ഈശോയെ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@stellageorge2195
@stellageorge2195 8 месяцев назад
ഈശോയെ ഞങ്ങളുടെ കുടുംബത്ത് സമാധാനം തന്നു അനുഗ്രഹ കണമേ ആമ്മേൻ
@thankamani5443
@thankamani5443 8 месяцев назад
ഈശോയെ എന്റെ മോന് മനസാന്തരപെടുത്താണമേ മോന്റെ ദൂശിലങ്ങളിൽ നിന്നും വീടിവിച്ചു രക്ഷിക്കണമേ കർത്താവെ 🙏🙏🙏🙏🙏🙏🙏
@snehasaju7615
@snehasaju7615 3 месяца назад
എൻ്റ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ
@belvinbinu2598
@belvinbinu2598 5 месяцев назад
ഇശോയെ എന്റെ സഹോദരൻ മദ്യപാനം മാറ്റി തരണേ. അവനു ജീവിതത്തോട് ഉള്ള മടുപ്പു മാറ്റിത്തർണേ. അവനെ ജോലി കൊടുത്തു സഹായികണേ. അവനു പ്രാത്ഥന ജീവിതം ഉണ്ടങ്ങനെ
@jessykuttiachan5117
@jessykuttiachan5117 8 месяцев назад
എന്റെ ഈശോയെ പാപത്തിന്റെ ബന്ധനത്തിൽ കഴിയുന്ന എല്ലാ മക്കളെ യും മാനസാന്തരപ്പെടുതതണമേ🙏🙏🙏 ആമേൻ
@lissyshajan8916
@lissyshajan8916 8 месяцев назад
Anta yesuva papathinta bathanathil kazhiyunna alla makkala manasatharapaduthanama na yesuvanta namathil prarthikkanama praise the lord hallalui hallalui hallalui amen 🙏🙏🙏🙏🙏🙏🌷❤️🌷
@vidyaantony2420
@vidyaantony2420 5 месяцев назад
Amen
@renjithrenju7465
@renjithrenju7465 5 месяцев назад
​@@vidyaantony2420qqqqqq00q⁰q¹❤❤
@user-wm7mz8fd4q
@user-wm7mz8fd4q 8 месяцев назад
ഈശോയെ ഈ പാപിയായ എന്നോടും karuna തോന്നെണമേ 🙏🙏🙏
@JayaVelayudhan
@JayaVelayudhan 7 месяцев назад
കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളില്ലാത്തവരെഅനുഗ്രഹിക്കണമേ
@neethu2092
@neethu2092 Месяц назад
അച്ഛാ എനിക്കു ഒരു നല്ല ഒരു ജോബ് വേണം അച്ഛാ എനിക്കു വേണ്ടി 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണം അച്ഛാ
@thankyou5721
@thankyou5721 8 месяцев назад
കർത്താവേ ന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു അനുഗ്രഹിക്കണേ 🙏🙏🙏ഈശോയെ സ്തുതി 🙏🙏🙏സ്തോത്രം 🙏🙏🙏മാതാവേ സ്തുതി 🙏🙏🙏സ്തോത്രം 🙏🙏🙏
@user-yv2wj9rg4j
@user-yv2wj9rg4j 8 месяцев назад
ഈശോയെ എനിക്കു നല്ലരു കൊച്ചു വീട് വെക്കാൻ എന്നെ സകയിക്കണമേ എന്റെ മകളുടയൂ അസുഖം മാറ്റി തരണമേ എനിക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ ആമേൻ
@minibabu9697
@minibabu9697 7 месяцев назад
യേശു വെ എന്റെ മകളുടെ . രോഗാ അവസ്ഥയിൽ നിന്ന് വിടുവിക്കണമെ
@beenajoseph7995
@beenajoseph7995 Месяц назад
കർത്താവേ എൻറ കുടുംബത്തിൻറമേൽ കരുണതോന്നണമേ ❤❤
@aniemohan2524
@aniemohan2524 8 месяцев назад
ഈശോയെ... മക്കളെ എല്ലാ പൈശാചിക പീഡകളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏
@jessykuttiachan5117
@jessykuttiachan5117 8 месяцев назад
എന്റെ ഈശോയെ എല്ലാ രോഗികളുടെ മേലും കരുണ തോന്നേണമേ🙏🙏🙏
@LeesaJose-xo5ol
@LeesaJose-xo5ol 6 месяцев назад
ഈശോയെ മാത്യു അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@JalsaBennythankGod
@JalsaBennythankGod 6 месяцев назад
എല്ലാ മദ്യപാനികളെയും സൗഘ്യമാക്കണമെ
@jipsonjames6362
@jipsonjames6362 8 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏
@salioommen8018
@salioommen8018 8 месяцев назад
എന്റെ ഈശോ യെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണം karthave ഞങ്ങളോട് കരുണ തോന്നണം. ഞങ്ങളുടെ നീയിഗത്തെ സ്വീകരിക്കണമേ. നടത്തിത്താരാണമേ. ആമേൻ. 🙏🏼
@ancyjoseph4653
@ancyjoseph4653 8 месяцев назад
0⁰0000000⁰
@annmukalel6637
@annmukalel6637 8 месяцев назад
P
@mariyamakuriakose-ne4mw
@mariyamakuriakose-ne4mw 8 месяцев назад
​@@salioommen8018Hi 😮😅😅😊😊86🎉🎉❤😊😊
@jobinthomas6918
@jobinthomas6918 8 месяцев назад
​@@salioommen8018óo🤣
@marykuttysebastian6579
@marykuttysebastian6579 8 месяцев назад
യേശുവേ എന്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങയുടെ ഇഷ്ടം എന്റ ജി വതത്തി . നിറവേറ്റിതര ണം മേ 😊❤❤❤❤❤❤❤❤❤
@BijiThomas-qq1pn
@BijiThomas-qq1pn 8 месяцев назад
. ഈശോയെ ക്ഷമിക്കുവാൻ ഉള്ള ശക്തി തരണമെ
@sijinsaji8289
@sijinsaji8289 6 месяцев назад
എന്റെ ഈശോയെ എന്റെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും ദൈവസ്നേഹത്താൽ നിറക്കണമേ 🙏🙏
@GirijaGirija-do8pn
@GirijaGirija-do8pn 8 месяцев назад
യേശുവേ ഞങ്ങളുടെ പാവങ്ങൾ ഷ്മിക്കനമെ
@rsupgrade2.067
@rsupgrade2.067 8 месяцев назад
ഈശോയെ പൈശാചിക ശക്തികളെ ആട്ടിപായിക്കണേമ, ആമേൻ....
@jipsonjames6362
@jipsonjames6362 7 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭
@user-qv3hj3bo2t
@user-qv3hj3bo2t 2 месяца назад
യേശുവേ ഒരു അത്ഭുതംഎന്നിൽ നടത്തണമേ
@avemariya3941
@avemariya3941 8 месяцев назад
എന്റെ ഈശോയെ എന്റെ മകളെ മോശമായ വസ്ത്രധാരണത്തിൽനിന്ന് പിന്തിരിപ്പിക്കണേ. Parishudhalmavee ഞങ്ങളിൽ വന്ന് നിറയേണമേ 🙏🙏🙏
@cissammaskitchen
@cissammaskitchen 8 месяцев назад
എന്റെ ഈശോയെ പൊട്ടിപ്പൊളിഞ്ഞു പോയ എന്റെ ജീവിതവും അങ്ങു പടുത്തുയർത്തണമേ
@geojohn8049
@geojohn8049 21 день назад
എന്റെ മക്കളെ അനുഗ്രഹിക്കണമേ.. എന്റെ മകൻ മനസാന്തരപ്പെടാണമേ.. 🌹🙏
@shinejose2874
@shinejose2874 8 месяцев назад
എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയെ പരിശുദ്ധതമാവിനാൽ നിറയ്ക്കണമേ 🙏🙏🙏
@sujajoseph4923
@sujajoseph4923 8 месяцев назад
യേശുവേ പാപിയായ എന്നോടു ക്ഷമിക്കണേ.എന്റെ ഭവനത്തെ, മക്കളെ, ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ.
@andriyamathew5867
@andriyamathew5867 8 месяцев назад
Jesus bless me
@littyfrancis5649
@littyfrancis5649 8 месяцев назад
മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയും എല്ലാവരെയും Anugrahekane
@lissythomas7824
@lissythomas7824 7 месяцев назад
യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേക്ഷിക്കുന്നു യാചിക്കുന്നു
@user-rq9mc8vh6c
@user-rq9mc8vh6c 4 месяца назад
എന്റെ ഈശോയെ 🙏🙏എന്റെ പാപങ്ങൾ പൊറുക്കണമേ 🙏🙏🙏എന്നിൽ കരുണ തോന്നേണമേ 🙏🙏🙏
@Ancy-lw4hy
@Ancy-lw4hy 8 месяцев назад
എന്റെ ഈശോയെ പല വചനപ്രഘോഷണവും കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മനസ്സിലാകാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് കോടാനുകോടി നന്ദി യേശുവേ
@mariammababy7423
@mariammababy7423 8 месяцев назад
Yes l do agree.
@gracyvarghese1894
@gracyvarghese1894 7 месяцев назад
Ente esoye kadabathatha neekename
@LeelammaChacko-uq8uo
@LeelammaChacko-uq8uo 6 месяцев назад
Iiib l N
@aleyammajoseph7769
@aleyammajoseph7769 6 месяцев назад
Ente kudubathiuneventi prarthikanname amen
@bijuxaviyar7251
@bijuxaviyar7251 6 месяцев назад
:😊😊😊😊😊😊😊
@marykuttymathew5963
@marykuttymathew5963 8 месяцев назад
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ അനുഗ്രഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാത്തിനെയും ഞങ്ങളിൽനിന്ന മാറ്റി തരണമേ
@annamma.mathew9456
@annamma.mathew9456 7 месяцев назад
കർത്താവേ ഞങ്ങളുടെ കുടുംബത്തിന്റെ സകല കെട്ടുകളും പാപങളും മോചിച് തരണമേ .ആമീൻ .
@user-zv2yd1hz4o
@user-zv2yd1hz4o 7 месяцев назад
എൻറ കുടുംബത്തെ പൈശാചിക ശക്തികളിൽ നിന്ന് : രക്ഷിക്കണമെ
@mariyammavarghese5540
@mariyammavarghese5540 8 месяцев назад
അച്ഛാ, പാവിയായ എന്നോട് കരുണയായിരിക്കാൻ ഇശോയോട് പ്രാർത്ഥിക്കണേ 🙏🏻
@thankammavijayan858
@thankammavijayan858 8 месяцев назад
Amen 🙏 Hallealuiah🙏 എന്റെ കുടുംബം ത്തിലെ ബുദ്ധി മുട്ടുകൾ പ്രയാസങ്ങൾ മാറി കുടുംബ ത്തിൽ സന്തോഷം സമാധാനം kitty ഞങ്ങളെ അനുഗ്രഹിക്കേണമേ amen Father ഞങ്ങൾക്ക് വേണ്ടി pls prayer 🙏🙏🙏🤍🤍🤍 Jesus
@lalysebastian6115
@lalysebastian6115 8 месяцев назад
ഈശോയേ എൻ്റെ മക്കളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ
@reshmivs3452
@reshmivs3452 4 месяца назад
കർത്താവേ എന്റെ കടഭാരം തീർക്കണേ
@AMJ427
@AMJ427 8 месяцев назад
ഈശോയെ എന്റെ കുടുംബം മാനസന്ദരപ്പെടേണമേ
@mallikabiju5242
@mallikabiju5242 8 месяцев назад
ഈശോയേ ഒരു ഹിന്ദുവായ ഞാൻ അസുഖത്തെ കുറിച്ചു ഓർത്തു വിഷമിക്കുകയായിരുന്നു അപ്പോഴാണ് എന്റെ ഒരു ഫ്രണ്ട് എനിക്കു നിയോഗം കേൾക്കാൻ ഉള്ള ലിങ്ക് അയച്ചുതന്നത് നിയോഗപ്രാർത്ഥനയിൽ കൂടാൻ തുടങ്ങിയത് മുതൽ എന്റെ മനസിനു നല്ല ധൈര്യം തോന്നുകയും എനിക്കുസുഖപ്പെടുത്തിതരുമെന്ന് എന്റെ മനസ് പറയുന്നു ആമേൻ എന്റെ വിശ്വാസം എന്നെ രക്ഷിക്കനെ ആമേൻ❤❤❤❤❤❤❤
@thomasgeorge9979
@thomasgeorge9979 8 месяцев назад
പരിപൂർണ്ണ വിടുതലും സൗഖ്യവും ലഭിക്കണം എങ്കിൽ ഏക ദൈവം ആയ യേശു ക്രിസ്തുവിൽ വിശ്വസിക്കണം
@SheenaSunKiranvlog
@SheenaSunKiranvlog 8 месяцев назад
Enikku soukhyam esho thannu
@jessypaul6783
@jessypaul6783 8 месяцев назад
Thomasinte kadamuripanithu aarum vadakaku varunnila varunna ale bjpkar prasanam undakunnu aficharam pithavinal nadathathaya chedikLe pampin sakthikalde saliam parampil veetil palathum kondu vannidunnu makantekalianam nadathikodukan sammathikkanilla thomas jessy phinnatha viphagiya chintha durvicharam durphoothagnal dur mohangal vittupokan dany davisdaly ikiam undakuvan anugrahikkane kudumbathile papam porukaname paisachika peeda vittupokan prarthana undakuvan madhyapanam upeshikunnathinu m
@Chacko-tg1pz
@Chacko-tg1pz 8 месяцев назад
😊:li:
@marysunny2397
@marysunny2397 8 месяцев назад
❤❤
@mariyajosey5449
@mariyajosey5449 8 месяцев назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു ഞങ്ങൾക്ക് ഇവ സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ
@sijojoseph6172
@sijojoseph6172 7 месяцев назад
കർത്താവെ എന്റെ വേദനകളും സഹനകളും എടുത്തു മറ്റേമേ 🙏എന്നോട് കരുണ കണികേണമേ 😭🙏
@merinjoseph9006
@merinjoseph9006 7 месяцев назад
അവസരം കിട്ടുമ്പോ എന്നെയും എറിയാൻ കല്ലുകളും കൊണ്ടു നില്ക്കുന്നവരുടെ ഇടയിലാ ഈശോയെ ഞാനും നിന്റെ കണ്ണുകളിലേക്ക് നോക്കുന്നു അനുഗ്രഹിക്കണേ
@holyangelsin379
@holyangelsin379 5 месяцев назад
ഈശോയെ പൈശാചിക ഉപദ്രവങ്ങളിൽ നിന്ന് എന്റെ പപ്പയെ രക്ഷിക്കണമേ. സ്ഥലം വില്പന നടത്തി കൊടുക്കണമേ
@JessyPaul-ce2hz
@JessyPaul-ce2hz 8 месяцев назад
എന്റെ ഈശോയെ, എന്റെ മകന്റെ സ്വഭാവ വൈകല്യം മൂലം ഞാൻ വളരെയെറ വിഷമത്തിലാണ്. അവനിലെ ക്കുറവ് അറിഞ്ഞ് നാഥാ യുവാവായ സഹായിക്കാൻ ആരുമില്ലാത്ത മകനെ സ്പർശിച്ച്‌ സൗഖ്യപ്പെട്ടത്തണേ. നിനക്ക് മാത്രമേ രക്ഷിക്കാൻ കഴിയൂ. രക്ഷിക്കണം രക്ഷിക്കണം രക്ഷക്കണം. ആമേൻ.🙏♥️🙏
@nishaabyson8649
@nishaabyson8649 3 месяца назад
വഹസ്റഡ്സ്
@catherineml6995
@catherineml6995 8 месяцев назад
ഈശ്വയോ ആസ്വിനെ ഫോൺ അഡിക്ഷനിൽ നിന്നു മോചനം കൊടുക്കണേ ഈശ്വയോ, അമ്മേ മാതാവേ 🙏🙏
@aniemohan2524
@aniemohan2524 8 месяцев назад
എന്റെ ഈശോയെ ഈ കാലഘട്ടത്തിലെ മക്കൾ അനുഭവിക്കുന്ന മയക്കുമരുന്നെന്ന പൈശാചിക പീഡയിൽ നിന്നും അതിലകപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും മോചിപ്പിക്കേണമേ 🙏🙏🙏
@prameelar4383
@prameelar4383 8 месяцев назад
Eessoye yente makkale rogathilninnum viduvichu rakshikkename. Mathew acha prardhikkane. Makkalude soukkyathinayi ....
@josejoseph4505
@josejoseph4505 7 месяцев назад
എന്റെ ഈശോയെ എന്റെ കുടുംബത്തിലെയ്ക്ക് വരണെ, ഞങ്ങളുടെ പ്രതിസന്ധികൾ കാണണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@satheeshpgeorge
@satheeshpgeorge 7 месяцев назад
എന്റെ അമ്മ മാതാവെ അങ്ങേ തിരുക്കുമാരനിലൂടെ എന്റെ എല്ലാ ആവശ്യങ്ങളും നടത്തി ആരേണമെ എന്റെ കട ബാധ്യത പൂർണമായും മാറ്റിത്തരേണമെ
@sushamas471
@sushamas471 8 месяцев назад
എന്റെ ഈശോയെ എന്റെ രോഗങ്ങൾ മാറ്റിതരണേ എന്റെ കുഞ്ഞിനെ പഠിക്കാൻ അനുഗ്രഹിക്കണേ
@user-ci2qp8ku7v
@user-ci2qp8ku7v 5 месяцев назад
ഈശോയേ, അടിയനു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. അടിയങ്ങളുടെ തെഴിൽ മേഖല അനുഗ്രഹിക്കണമേ. ജിനു ഇന്ന് എഴുതുന്ന പരീക്ഷക്ക് ഉന്നത വിജയം നൽകണമേ
@elsysebastian4565
@elsysebastian4565 8 месяцев назад
എന്റെ ഈ ശോയേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ വിശ്വാസത്താൽ നിറക്കണ് മേ രോഗങ്ങൾ സുഖപ്പെടുത്തണമേ
@philominasoza9486
@philominasoza9486 8 месяцев назад
ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു
@rekhadinesh9578
@rekhadinesh9578 4 месяца назад
കർത്താവേ എൻ്റെ മക്കളെ മദ്ദിയപാനതിൽ നിന്ന് മാറ്റി തരണമേ
@Lakshimi221
@Lakshimi221 8 месяцев назад
ഈശോ എന്റെ ഭർത്താവ് എന്ന് മറ്റൊരു sithreye മനസ്സിൽ കൊണ്ട് നടക്കുവാ അത് മാറ്റി എന്റെ കുഞ്ഞിന്റെ മുഖം മനസ്സിൽ കൊണ്ട് വരണേ
@josejoseph4505
@josejoseph4505 7 месяцев назад
എന്റെ ഈശോയെ എന്റെ കടുംബത്തെ അനുഗ്രഹിക്കണെ
@user-xs8yp5zm7q
@user-xs8yp5zm7q 2 месяца назад
ഈശോ നാഥാ അനുഗ്രഹിക്കണേ മാത്തുച്ചനെ പ്രാർത്ഥനയിലൂടെ സഹായിക്കണമേ എല്ലാവിധ അനുഗ്രഹങ്ങളും കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ
@jessyraj7693
@jessyraj7693 8 месяцев назад
ഈശോയെ എന്റെ രോഗങ്ങളും ദുഖങ്ങളും മാറ്റിത്തരേണമേ 🙏🙏🙏
@renyreji1990
@renyreji1990 8 месяцев назад
നിയോഗം വെച്ചു പ്രാർഥിച്ചപ്പോൾ ഞാൻ വെച്ച നിയോഗം കർത്താവ് കേട്ടു. യേശുവേ സ്തോത്രം യേശുവേ നന്ദി 🙏
@jollymathew1852
@jollymathew1852 8 месяцев назад
ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിച്ചു തരണേ
@reshmivs3452
@reshmivs3452 4 месяца назад
കർത്താവെ എന്റെ ഭർത്താവിന്റെ മദ്യം പനം നിർത്തി തരേണമേ
@nirmalaboban2379
@nirmalaboban2379 8 месяцев назад
എൻെറ ഭർത്താവിലും മക്കളീലും ദൈവസ്നേഹം. വർധിപ്പിക്കണേ
@sheejabiju907
@sheejabiju907 8 месяцев назад
ഈശോയെ ഞങ്ങളെയും നിന്റെ കരുണയിൽ ഏറ്റെടുക്കണേ 🙏🙏🙏🙏🙏❤❤❤❤❤❤
@SalammaJose-ci9zq
@SalammaJose-ci9zq 8 месяцев назад
മറ്റുള്ളവരെ വേദനിപ്പിക്കാൻ ഒരിക്കലും ഇടവരുത്തരുതേ എന്റെ ഈശോയെ
@jessyraj7693
@jessyraj7693 8 месяцев назад
എന്റെ ഈശോയെ മാത്യു അച്ഛനെ ഒന്ന് നേരിൽ കാണാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@ranipulikkal7787
@ranipulikkal7787 8 месяцев назад
ഈശോയെ ആഴമായ അനുതാപത്തോടെ വിശുദ്ധ കുമ്പസാരം കഴിക്കുവാൻ പരിശുദ്ധ കുർബാനയിൽ പങ്കാളിയാകുവാൻ കൃപ ചെയ്യണേ
@jyothishine1307
@jyothishine1307 8 месяцев назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ബന്ധനം പൂർണമായിട്ട് മാറ്റി എല്ലാവരെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
Далее
A powerful prayer. Fr Mathew Naickomparampil VC
2:01:57
ХАЛТУРЩИК
0:23
Просмотров 8 млн