Тёмный

യേശുവേ എൻ പ്രാണനായകാ | Yesuve En Prananayaka | Anil Adoor | Malayalam Christian devotional song 

Bethania Rhythms
Подписаться 1,5 тыс.
Просмотров 160 тыс.
50% 1

Thanks for watching
BETHANIA RHYTHMS
{House of Christian music}
Use 🎧HEADPHONES🎧 for good audio experience ▶️
SUBSCRIBE and touch on the 🔔BELL ICON to get alerts of our new video
🎷🎷🎷🎷🎷🎷🎷🎷🎷🎷🎷🎷
''യേശുവേ.. എൻ പ്രാണനായകാ''
Yesuve.. En Prananayaka
[Christian Testimonial Song]
ജോമോൻ ജോസ് അടൂരിന്റെ വരികൾക്ക്
പാസ്റ്റർ സാമുവൽ ആൻറ്റണി സംഗീതം പകർന്നു
പാസ്റ്റർ അനിൽ അടൂർ ആലപിച്ച...
മനോഹര ഗാനം.
നമ്മുടെ ഒരോരുത്തരുടെയും ജീവിതത്തെ സ്പർശിച്ചു പോകുന്ന ഈ ഗാനം എല്ലാവർക്കും നല്ല ഒരു അനുഭവമായിരിക്കുമെന്നതു ഉറപ്പാണ്.
നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഈ ഗാനം SHARE ചെയ്യുന്നതിനോടൊപ്പം ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ...
RU-vid Channel link👇
/ bethaniarhythms
______________
Song Credits
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
🎵Lyrics : Jomon Jose Adoor
🎵Music : Pr Samuel Antony
🎵Vocal : Pr Anil Adoor
🎵BGM : Pr Reji Emmanuel
🎵Flute : Josy Alappuzha
🎵Rhythm programming : Pr. Binu Emmanuel
🎵Mix & mastering : Robin Emmanuel
🎵Studio : Baby's Emmanuel Media, Adoor
_______________
Video Credits
🎥🎥🎥🎥🎥🎥🎥🎥🎥🎥🎥
📽️DOP : Joseph Mezhuveli
📽️Dron : Unni Mezhuveli
📽️Cutz : Aneesh Pdlm
_____________________________________
💖💖💖💖💖💖💖💖💖💖💖💖💖💖
Banner : BETHANIA RHYTHMS
Produced by : Anish Thomas Onattil
🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🎸🎸
_____________________________________
Ⓟ&Ⓒ Bethania Rhythms
🛑ANTI - PIRACY WARNING🛑
This content is Copyright to BETHANIA RHYTHMS.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material.
__________________________________________
Please follow the pages & support us.
Bethania Rhythms
on Facebook & Instagram
Facebook page link 👇
/ bethaniarhythms
Instagram page link 👇
/ bethaniarhythms
__________________________________________
🎶 Lyrics 🎶
__________________________________________
യേശുവേ എൻ പ്രാണനായകാ
യേശുവേ എൻ ജീവദായകാ (2)
അങ്ങയുടെ പാതയിൽ അനുഗമിക്കുവാൻ
നൽഭവനെ എത്തുവാൻ കൃപ തരേണമെ (2)
യേശുവേ എൻ പ്രാണനായകാ...
നിന്നെ ഞാൻ അറിഞ്ഞിടാതെ പോയ നാളിലും
നിൻസ്നേഹം അറിഞ്ഞിടാതെ പോയ നാളിലും (2)
അങ്ങെത്ര നല്ലവൻ അങ്ങെത്ര വല്ലഭൻ
അങ്ങെത്ര നല്ലവൻ അങ്ങെത്ര വല്ലഭൻ
യേശുവേ എൻ പ്രാണനായകാ
യേശുവേ എൻ ജീവദായകാ
അങ്ങയുടെ പാതയിൽ അനുഗമിക്കുവാൻ
നൽഭവനെ എത്തുവാൻ കൃപ തരേണമെ (2)
യേശുവേ എൻ പ്രാണനായകാ...
ചേർന്നുനിന്ന സ്നേഹിതർ അകന്നു പോയപ്പോൾ
കുത്തുവാക്കിൻ മുൻപിലെൻ ശിരസ്സു താണപ്പോൾ (2)
തല ഉയർത്തിയ അങ്ങെ പാടുമെന്നും ഞാൻ
എൻതല ഉയർത്തിയ അങ്ങെ പാടുമെന്നും ഞാൻ
യേശുവേ എൻ പ്രാണനായകാ
യേശുവേ എൻ ജീവദായകാ
അങ്ങയുടെ പാതയിൽ അനുഗമിക്കുവാൻ
നൽഭവനെ എത്തുവാൻ കൃപ തരേണമെ (2)
യേശുവേ എൻ പ്രാണനായകാ...
മുന്നിലുള്ള എന്റെ ജീവ നാളുകളെല്ലാം
അങ്ങയുടെ സാക്ഷിയാകാൻ ശക്തി ഏകണേ (2)
സ്നേഹിച്ചീടുമേ അങ്ങെ സേവിച്ചീടുമെ
സ്നേഹിച്ചീടുമേ അങ്ങെ സേവിച്ചീടുമെ
യേശുവേ എൻ പ്രാണനായകാ
യേശുവേ എൻ ജീവദായകാ (2)
അങ്ങയുടെ പാതയിൽ അനുഗമിക്കുവാൻ
നൽഭവനെ എത്തുവാൻ കൃപ തരേണമെ (2)
യേശുവേ എൻ പ്രാണനായകാ..........
__________________________________________
🎤🎤🎤🎤🎤🎤KARAOKE🎤🎤🎤🎤🎤🎤
Link 👇
• Karaoke | യേശുവേ എൻ പ്...
__________________________________________
Contact..
📧 Email - bethaniarhythms@gmail.com
📱 What's app - +919847260105
__________________________________________
Released on 23/09/2021
© Bethania Rhythms
#malayalamchristiandevotionalsong#aniladoorsong#malayalamchristianworshipsongs #aniladoor

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@Varghese2255
@Varghese2255 5 месяцев назад
Amem thanks to god jesuse charist pary for airenmary family ❤❤❤❤
@BethaniaRhythms
@BethaniaRhythms 3 года назад
അനുഗ്രഹീത ഗായകൻ അനിൽ അടൂർ ആലപിച്ച...മനോഹര ഗാനം. നമ്മുടെ ഒരോരുത്തരുടെയും ജീവിതത്തെ സ്പർശിച്ചു പോകുന്ന ഈ ഗാനം എല്ലാവർക്കും നല്ല ഒരു അനുഭവമായിരിക്കുമെന്നതു ഉറപ്പാണ്. നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഈ ഗാനം SHARE ചെയ്യുന്നതിനോടൊപ്പം BETHANIA RHYTHMS എന്ന ചാനൽ SUBSCRIBE ചെയ്യാനും മറക്കല്ലേ...
@brittosabu5370
@brittosabu5370 Год назад
praise God
@viji.p.varghese8950
@viji.p.varghese8950 9 месяцев назад
👌👌❤️👏
@SalimolShaji
@SalimolShaji 5 месяцев назад
Arude hrdhayathineyum aliyukkuna song anu..eth❤
@user-xh9tt7kr2x
@user-xh9tt7kr2x 2 года назад
എനിക്ക് ബ്രദർ അനിൽഅടൂരിന്റെ പാട്ട് എത്ര കേട്ടാലും മതി വരില്ല, എല്ലാ പാട്ടുകളും ഒന്നിനൊന്നു മികവുള്ളതാണ് god blass you
@sundareshansundareshan-im7sc
@sundareshansundareshan-im7sc 9 месяцев назад
Halo brother your all song super my god is bless do sothram.....god is blessing for all people in eranakulam distric god is mahathum
@jojitpathros4063
@jojitpathros4063 3 года назад
അനുഗ്രഹിക്കപെട്ട വരികൾ.... എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏🙏
@bincymathew296
@bincymathew296 3 года назад
നല്ല അർത്ഥവത്തായ വരികൾ👌
@happysingh5841
@happysingh5841 Год назад
Nice
@prahladangbharathannoor6661
@prahladangbharathannoor6661 2 года назад
കർത്താവിന് സ്തോത്രം
@nilejose7167
@nilejose7167 3 года назад
💓💓🙏🙏
@tancyjacob6733
@tancyjacob6733 3 года назад
❤️❤️❤️😍😍😍❤️❤️❤️
@rajkanthr3207
@rajkanthr3207 2 года назад
Amen Amen Amen 👍👍👍👍👍👍👍👍.Pr. R.Rajkanth.
@daspacharuvil1121
@daspacharuvil1121 Год назад
എന്റെ ദൈവമേ ഞങ്ങളെ എല്ലാവരെയും എല്ലാ രോഗങ്ങളിൽനിന്നും അവ കടകളിൽ നിന്നും എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ എന്റെ അപ്പച്ചആമേൻ
@hannamerril9256
@hannamerril9256 3 года назад
God bless
@nishaammu2117
@nishaammu2117 3 года назад
Super song god bls you
@saraemmanuel3135
@saraemmanuel3135 3 года назад
Superb
@hermonkadampattu3151
@hermonkadampattu3151 3 года назад
👍👍👍 സൂപ്പർ സൊങ്ങ്
@rameshtr1563
@rameshtr1563 2 года назад
Wow is beautiful song 👏👏🙏🙏🙏🥰🥰👏👏
@beenababu7406
@beenababu7406 2 года назад
നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ
@BethaniaRhythms
@BethaniaRhythms 3 года назад
ഈ ഗാനത്തിന്റെ Karaoke യുടെ link description ൽ നിന്നും ലഭ്യമാണ്.
@jyosnadas6691
@jyosnadas6691 2 года назад
Super song 🙏
@alicemathew1002
@alicemathew1002 2 года назад
Very nice worship song sung gloriously by brother. 👍👍🙏🙏💗
@bayasgamang2323
@bayasgamang2323 9 месяцев назад
Nic
@littz2522
@littz2522 3 года назад
ഹൃദയതെ സ്പർശിക്കുന്ന ഗാനം... ദൈവം അനുഗ്രിക്കട്ടെ...
@rejiSooranad.
@rejiSooranad. 2 года назад
Amen
@jubinbenson7052
@jubinbenson7052 3 года назад
🔥🔥
@susanjoy2370
@susanjoy2370 3 года назад
Amen 🙏
@prachodanamedia3346
@prachodanamedia3346 3 года назад
Very nice and Heart touching song 💕💕💕💕
@binuemmanuel1744
@binuemmanuel1744 3 года назад
Good....
@monttyj219
@monttyj219 3 года назад
Superb song.. God bless❤️❤️
@zacuakku3975
@zacuakku3975 3 года назад
യേശുവേ എൻ പ്രണനായക... Blessed song ❤️❤️. God bless the whole team
@sunithapradeep5678
@sunithapradeep5678 2 года назад
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@premeelap3487
@premeelap3487 2 года назад
Wow! Super song🙏 God bless anil pastor and team 🙏🙏🙏🙏🙏🙏🙏🙏🙏
@bjsartworld2087
@bjsartworld2087 3 года назад
Entho oru energy kittunna oru anufavam...God bless you all team..eniyum puthiya paattukal pratheekshikkunnu..👍🏻👍🏻👏👏👏👏🙏🙏🥰💕❤💕❤💕❤💕❤👍🏻👍🏻👏👏👏
@peterp5628
@peterp5628 3 года назад
Beautiful singing. Nice lyrics n music. God bless
@rajkanthr3207
@rajkanthr3207 2 года назад
Amen Amen Amen
@nishastanly4318
@nishastanly4318 3 года назад
super😍👏👏
@shinikutty3916
@shinikutty3916 2 года назад
ആമേൻ ആമേൻ
@kshemachacko6535
@kshemachacko6535 3 года назад
Beautiful Singing, Nice Lyrics & Music 👌👌 Congrats & God bless you all 💐💐
@rinjurenjith3983
@rinjurenjith3983 3 года назад
Beautiful song
@thomasmullackalofficial8004
@thomasmullackalofficial8004 3 года назад
Nice song! Wonderful production! Blessings
@marynvmarynv1134
@marynvmarynv1134 2 года назад
എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി സൂപ്പർ പാട്ട് എനിക്ക് വളരെ വിഷമം തോന്നി മനസ്സിൽ വേദന തോന്നുന്നു സൂപ്പർ പാട്ട്
@gadhabinu7743
@gadhabinu7743 3 года назад
Beautiful lyrics & Devotional song💕👌👌👌💕..Superb singing..Congrats &God bless u All❤🎉🎉🎉❤🙏🤗
@christukumariv6186
@christukumariv6186 2 года назад
Super song
@sajansam1506
@sajansam1506 3 года назад
Good song
@Grace-pp3dw
@Grace-pp3dw 2 года назад
26 Praise the Lord 86 ​Glory to God
@sarojinij923
@sarojinij923 2 года назад
അനിൽ. സർസൂപ്പർ. Ganam
@jayasamuel9540
@jayasamuel9540 3 года назад
Super....blessed song
@daisybenny785
@daisybenny785 2 года назад
Paster Sarva nanmakalalumgod. Anugrahickate
@sijijiji4816
@sijijiji4816 3 года назад
God bless super song 🌹🌹
@sajup1268
@sajup1268 3 года назад
Well done. Great work. God bless you all 🙏
@lijoli881
@lijoli881 3 года назад
Superb song... God bless
@nehemiahpheba9832
@nehemiahpheba9832 3 года назад
Blessed song ❤️
@bincymathew7618
@bincymathew7618 3 года назад
God bless the entire team.
@marykuttyxavier177
@marykuttyxavier177 Год назад
Amen sthothram God bless You Pastor Anil &Team 👏👏👏👏👏👏💞💞💞💞🌹🌹🌹🌹🌹🙋🙋🙋
@abin.robybyroby9463
@abin.robybyroby9463 2 года назад
Super
@thampythomas7623
@thampythomas7623 2 года назад
യേശുവേ പ്രണാ നയക
@benoommen5818
@benoommen5818 3 года назад
Praise the Lord...
@adarshakash281
@adarshakash281 Год назад
God blass you team god blass you paster anil adoor paster 💕😊💕😊💕😊💕😊💕😊💕😊💕😊💕😊💕😊😔 👌 😎
@marynvmarynv1134
@marynvmarynv1134 Год назад
Super super super 👌👌 👌 adi poli 🙏🙏🙏🙏🙏👍👍👍
@joshymathew6924
@joshymathew6924 3 года назад
Great song
@stantony1314
@stantony1314 3 года назад
Nice song congrats to all team members
@alicemathew1002
@alicemathew1002 2 года назад
God bless you. 👍👍🙏🙏. praise the lord. Amen.
@ajujohn5626
@ajujohn5626 3 года назад
Blessed song
@anithaanitha8298
@anithaanitha8298 2 года назад
Supersong
@lintasimon3507
@lintasimon3507 3 года назад
Great work❤
@angelsunny9972
@angelsunny9972 3 года назад
❤️❤️❤️❤️❤️
@mollythankachan3622
@mollythankachan3622 2 года назад
Vezhiyum.sethyavum..jeevenumayavene..sthothrem
@susanninan1296
@susanninan1296 3 года назад
Amen... Blessed song
@jithisworld2890
@jithisworld2890 3 года назад
👍👍👍
@ajayans3532
@ajayans3532 2 года назад
Beautiful song brother
@adeniajo1080
@adeniajo1080 3 года назад
Blessed song. Congrats entire team n God bless 🙏
@thomasj9229
@thomasj9229 3 года назад
God bless...
@anugrahaperumazha152
@anugrahaperumazha152 Год назад
God bless you❤️
@alexpradhan8315
@alexpradhan8315 2 года назад
Praise the Lord sir🙏
@JomonPhilipKadampanad
@JomonPhilipKadampanad 3 года назад
Blessed Song.. God bless the entire team.. 👍🏻
@sherryjose3670
@sherryjose3670 3 года назад
blessed song,God bless the entire Team😍♥️♥️
@sarasum2712
@sarasum2712 3 года назад
Blessed song... God bless 🙏🙏
@chandrakumari2229
@chandrakumari2229 2 года назад
Super song
@mini3049
@mini3049 2 года назад
Beutiful song God bless you 🙌🙌
@swathysadanandan4888
@swathysadanandan4888 2 года назад
Anil brother super 👍
@monijoseph2216
@monijoseph2216 2 года назад
Amen Karthave sthothram Appacha Halleluya Amen 🙏
@lysalalu1263
@lysalalu1263 2 года назад
മനോഹരം
@simonninan3582
@simonninan3582 3 года назад
Blessed lines.. May the lyrics of this song always give human lives comfort and strength.❤ God bless the entire team. May good songs come out and may God bless everyone❤❤
@user-nu7ym7or8m
@user-nu7ym7or8m 2 года назад
🙏🏻🙏🏻🙏🏻🙏🏻
@anugrahas9967
@anugrahas9967 2 года назад
❤ ❤ ❤
@stellamathew4617
@stellamathew4617 Год назад
Very very good
@evanmusicproductions
@evanmusicproductions 2 года назад
amen
@josemk8132
@josemk8132 Год назад
Super god bless
@samponnachan5142
@samponnachan5142 2 года назад
Nice feel🥰❤
@bettysara9821
@bettysara9821 2 года назад
Adipolly🥰🥰🥰🥰🥰
@susantc9583
@susantc9583 2 года назад
Super song super singing
@anumolstanley1710
@anumolstanley1710 2 года назад
🙏🙏
@tomygeorge8833
@tomygeorge8833 2 года назад
Praise God... 👍
@shymoljohnson841
@shymoljohnson841 2 года назад
Beautiful Song 🎶🎤🥰
@reenakk5956
@reenakk5956 2 года назад
💯💕✌
@udayanudayan1277
@udayanudayan1277 2 года назад
Super song god blessing for you😄😄😄
@sunirenjith1398
@sunirenjith1398 2 года назад
Blessed🙏🙏🙏
@amminisasikuttan2768
@amminisasikuttan2768 2 года назад
അതിമനോഹരം ബ്രോ
Далее