Тёмный

യേശു എന്തുംചെയ്തിടുമേ | Yeshu Enthum Cheythidume | Karaoke 

Reji Narayanan
Подписаться 149 тыс.
Просмотров 26 тыс.
50% 1

Here is part 2 of Ente Purakkakathu Varan, A heart-touching Christian song dedicated to you in the name of God.
Lyrics & Music Reji Narayanan
Lyrics:English
ponnilla velliyumilla
ullatho ninakku nalkaam
ezhunnettu nadakkaa nee
yeshuvin naamathil
ezhunnelkkuka nee
eni thalararuthe
ezhunnelkkuka nee
eni thalararuthe
njaan periya ninnakal allam crushil chumannavanaane
en perkkaayi jeevan nalgan
ettam pidanjavanaane
avanetta murippadukalil soukhyam njaan
kaanunnunde
avane pol marichuyarthavan aarum ee bhoomiyilille
thallikkalayukayilla kaivittu pokukayilla
ninne vilicha daivam viswasthanaane
ninne vilicha daivam viswasthanaane
yeshu enthum
cheythidume avan athbuthavaanaane
yeshu enthum
cheythidume
yeshu athishayavaane
oru kanninum dayayillathe
chettil kidanna enne
kaikal pidichuyarthi koodennum nirthiyavan
avanaal kazhiyaathoru kaaryam
paaril njaan kaanunnille
avane pol kshanathilenthum cheyyunnavan arumille
thallikkalayukayilla kaivittu pokukayilla 2
ninne vilicha daivam viswasthanaane 2
yeshu enthum
cheythidume..
karuthaanithupoloru daivam
verillee bhoomiyilengum
kannin mani poleyavan kaakkum than kaikalil 2
aaksha paravakalellam pularunnathu kaanunnille athilere shreshtathayode ninneyum pularthukille 2
thallikkalayukayilla kaivittu pokukayilla 2
ninne vilicha daivam viswasthanaane 2
yeshu enthum
cheythidume..
Lyrics: Malayalam
പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നൽകാം
എഴുന്നേറ്റ് നടക്കാ നീ
യേശുവിൻ നാമത്തിൽ
എഴുന്നേൽക്കുക നീ ഇനി തളരരുതേ
ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
കാണുന്നുണ്ടേ
അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
യേശു എന്തും
ചെയ്തിടുമേ അവനത്ഭുതവാനാണേ
യേശു എന്തും
ചെയ്തിടുമേ
യേശു അതിശയവാനാണേ
ഒരു കണ്ണിനും ദയയില്ലാതെ
ചേറ്റിൽ കിടന്നയെന്നെ
കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
അവനാൽ കഴിയാത്തൊരു കാര്യം
പാരിൽ ഞാൻ കാണുന്നില്ലേ
അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
യേശു എന്തും
ചെയ്തിടുമേ…
കരുതാനിതുപോലൊരു ദൈവം
വേറില്ലീ ഭൂമിയിലെങ്ങും
കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
യേശു എന്തും
ചെയ്തിടുമേ..

Видеоклипы

Опубликовано:

 

26 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@JomyKovoor
@JomyKovoor Год назад
Thanks for uploading Karaoke..God bless you pastor..🙏🙏
@Achuzzzzzzz.135
@Achuzzzzzzz.135 Год назад
🙏🙏🙏👍 amen 🙏
@kavithageorge5417
@kavithageorge5417 Год назад
Pastor REJI NARAYANAN and entire team 🙏❤
@OfficialDeemasMasih
@OfficialDeemasMasih Год назад
Praise the lord 🎉
@sakshi7679
@sakshi7679 Год назад
Very beautiful songs jesus love you all teams
@vijayakumarim8617
@vijayakumarim8617 Год назад
Amen Amen Sthothram
@elizabethbabu9938
@elizabethbabu9938 Год назад
Thank for lyrics 👍🙏
@jomoljohn9125
@jomoljohn9125 8 месяцев назад
Heart touching song amen 🙏🙏
@josephkuzhipallil1535
@josephkuzhipallil1535 Год назад
ഹല്ലേ......... ലുയ്യ 🌹🌹🌹🌹🌹🌹
@merinmathew7673
@merinmathew7673 11 месяцев назад
Nice
@gracybaby8354
@gracybaby8354 Год назад
Ishattamulla ganam ellavarum nannai paady Reji pastar Thankyou anil pastar. Jaison Antony thankyou 🙏🙏🙏
@josephkuzhipallil1535
@josephkuzhipallil1535 Год назад
🙏🙏🙏🙏🙏🙏🙏🙏🙏👍👍
@mr-cj5mr
@mr-cj5mr Год назад
Thanks pastet
@lizzybenny4606
@lizzybenny4606 9 месяцев назад
Super 👌
@ajayans3532
@ajayans3532 Год назад
Amen 🖐️
@itsmejibbsgal21
@itsmejibbsgal21 Год назад
Tysm for uploading karoke❤️‍🔥❤️‍🔥❤️‍🔥
@ajithajose278
@ajithajose278 Год назад
🙏🏻🙏🏻🙏🏻🙏🏻
@BeenaMohan781
@BeenaMohan781 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@neyakrishnan8118
@neyakrishnan8118 Год назад
Superb🎉
@alenkallisseryofficial
@alenkallisseryofficial Год назад
Thankyou 😍
@jomasworld
@jomasworld Год назад
🙏
@nidhibiju8087
@nidhibiju8087 Год назад
Tnq u for this karoke🙌💫
@shalomgospeltv
@shalomgospeltv Год назад
Superb
@ajmya1
@ajmya1 Год назад
@justinpayyanur2085
@justinpayyanur2085 Год назад
👍🏻👍🏻
@satheeshcheriyanad2143
@satheeshcheriyanad2143 Год назад
സ്തോത്രം 👏
@vijithshah9194
@vijithshah9194 Год назад
ഇനിയും മനോഹരമായ ഗാനങ്ങൾ പാടി കർത്താവിൽ പ്രശംസിപ്പാൻ ദൈവം കൃപ ചെയ്യട്ടെ🙏❤️
@nlpbccoimbatore2320
@nlpbccoimbatore2320 Год назад
Urmila Urmila Tamil translation
@BeenaRani-ri8lt
@BeenaRani-ri8lt Год назад
😢❤❤❤❤
@sreejasamson6253
@sreejasamson6253 Год назад
Pls put karoke i7 for nirmalamayoru hridsyam nee ennil
@jhonwesli3676
@jhonwesli3676 Год назад
Praise the lord sir please make Hindi song also
@sumolkammili5409
@sumolkammili5409 Год назад
Wonderful , God bless the entire team!!
@sajukr2685
@sajukr2685 4 месяца назад
ho parayan vakkugal illa manoharam
Далее
Stray Kids "Chk Chk Boom" M/V
03:26
Просмотров 28 млн
Parisudhathmave
10:32
Просмотров 69 тыс.
Malohat
3:35
Просмотров 736 тыс.
OG Buda, 4n Way - МЭВЕРИКС
2:15
Просмотров 154 тыс.
Slow Dance (feat. Sofia Carson)
3:09
Просмотров 878 тыс.
MACAN - Я хочу с тобой  feat SCIRENA
3:18
Просмотров 137 тыс.
Be Mine
3:28
Просмотров 1,1 млн
Miyagi & Эндшпиль - RudeBoys (Official Audio)
3:16