Тёмный

രഞ്ജിത്തിന്റെ പ്രിയപ്പെട്ട സൂസി ഒറ്റയ്ക്കായി ചാക്ക ഫയർ സ്റ്റേഷനിലെ വളർത്തുനായയുടെ ഉള്ളുലയും സ്നേഹം 

Oneindia Malayalam
Подписаться 2,8 млн
Просмотров 1 млн
50% 1

Susi, Pet of Ranjith The Fireman sitting lonely after the demise of Ranjith. Watch the emotional video | രഞ്ജിത്തിന്റെ പ്രിയപ്പെട്ട സൂസി ഒറ്റയ്ക്കായി ചാക്ക ഫയർ സ്റ്റേഷനിലെ വളർത്തുനായയുടെ ഉള്ളുലയും സ്നേഹം
#Ranjth #fireman
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Опубликовано:

 

24 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@backerthekke
@backerthekke Год назад
ഏറ്റവും നന്ദിയുള്ള ജീവിയാണ് നായ ഒരു നേരെത്തെ ഭക്ഷണം അതിന് കൊടുത്താൽ ജീവിതം മുഴുവൻ ആ നന്ദി കാണിക്കും ❤️
@uncorntolearnwithme2493
@uncorntolearnwithme2493 Год назад
Truth❤
@geethakumari2014
@geethakumari2014 Год назад
സത്യം
@bindutv1673
@bindutv1673 Год назад
സത്യം.
@vismayamc1776
@vismayamc1776 Год назад
Sathiam
@callme_ak_
@callme_ak_ Год назад
മനുഷ്യർ കൂടെ നിന്ന് ചതിക്കും പക്ഷെ ഇവർക്ക് അതിന് കഴിയില്ല
@georgejohn7522
@georgejohn7522 Год назад
ആ പാവം നായ ക്ക് അവിടെയുള്ള മറ്റുള്ളവർ ഭക്ഷണവും സംരക്ഷണവും സ്നേഹവും കൊടുക്കേണമേ 🙏🙏🙏😇😇😥😥😥😥😥
@ushasathian7904
@ushasathian7904 Год назад
പറ ഞ്ഞ റിയിക്കാൻ വയ്യാത്ത വിഷമം രഞ്ജിത്ത് സാറിന് പ്രണാമം അദ്ദേഹത്തിന്റെ സന്തത സഹചാരി സൂസിയെ നിങ്ങളാരും കൈവിടരുതെ പാവം സൂസി😢😢😢
@sreedevip4022
@sreedevip4022 Год назад
ആ നായയെ മറ്റുള്ളവർ സംരക്ഷിക്കണമെന്നു അഭ്യർത്ഥിക്കുന്നു. രഞ്ജിത്തിന് പ്രണാമം.
@skumarigeetha1857
@skumarigeetha1857 Год назад
​@Akhilesh Kv ആരും ഇല്ലാതെയും ഭക്ഷണം കിട്ടാതെയും വരുമ്പോൾ മാത്രമേ ഈ പറഞ്ഞത് മനസിലാകൂ
@UshaKumari-fh8bj
@UshaKumari-fh8bj Год назад
​@Akhilesh Kv 😢😢😢😢😢😢😢😢😢😢er😢😢😢😢😢😢😢😢😢😢😢😢😢😢🥰😢😢😢😢
@poojaprasannan700
@poojaprasannan700 Год назад
aa nayakutty n samrashikkanam aarelum , ath renjith sir n kodukkavunna valya pranamam ayirikum, 🙏
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq Год назад
​@Akhilesh Kv താനൊക്കെ ഒരു മനുഷ്യൻ ആണോ 😡
@adithiadhi1473
@adithiadhi1473 Год назад
​@@AmruthaAmmu-zu6dq manushyanum mrigavum alatha etho nikrishta janmam.alengil ingne parayuo
@Swapnasudhakaran
@Swapnasudhakaran Год назад
കണ്ടിട്ടില്ല, അറിയത്തില്ല, എന്നിരുന്നാലും മനസ്സിൽ ഒരു വേദന യായീ. ഈശ്വരൻ എന്നും ആത്മവിനും കൂട്ടാവട്ടെ. ഈശ്വരൻ ആ കുടുംബത്തിന്🙏🙏🙏 കൂട്ടാവട്ടെ
@thansits849
@thansits849 Год назад
ദൈവം സൃഷ്ടിച്ചതിൽ ഏറ്റവുംകൂടുതൽ നന്ദിയുള്ള ജീവി 🥰😢😢 പ്രണാമം സഹോദരാ 🙏🙏🙏
@ponnujose780
@ponnujose780 Год назад
പാവം മോൾ. മറക്കാൻ ശ്രെമിക്കു മോളെ. നീന്നെ കണ്ടിട്ട് എനിക്കുംസങ്കടം തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️നിന്നെ അവിടെയുള്ള നല്ലവരായ ഉദ്യോഗസ്ഥർ നോക്കിക്കൊള്ളും ❤❤❤
@malappuram3376
@malappuram3376 Год назад
Avooo olippikkelleeee
@lathak4082
@lathak4082 Год назад
സൂസി യെ ഒരിക്കലും അവിടെ യുള്ളവർ ഒഴിവാക്കി കളയരുതേ അതു അവിടെ ജീവിച്ചോട്ടെ കുറച്ചു ഫുഡ്‌ കൊടുത്താൽ മതിയല്ലോ 🙏🙏
@faziljalal4951
@faziljalal4951 Год назад
YES YOUR RIGHT 😭😭😭🦮🦮🦮
@rajeshkrishnan4366
@rajeshkrishnan4366 Год назад
എന്റെ relative ആണ് renjith. ചാക്ക station ലെ officers എല്ലാം മരണ ശേഷം നല്ല support ആയിരുന്നു. 🙏🙏🙏🙏🙏
@user-dg6lw8um9l
@user-dg6lw8um9l Год назад
കരഞ്ഞു ഞാൻ... സ്നേഹിച്ചാൽ ഇരട്ടിയായി തിരിച്ചു തരുന്ന ഭൂമിയിലെ ഒരേയൊരു ജന്മം.....
@gopakumarm2203
@gopakumarm2203 Год назад
Exactly
@manjuskumar220
@manjuskumar220 Год назад
Sathyam
@greedanaavarevgreedanaavar8505
വളരെ. വേദന തോന്നുന്ന കാഴ്ചയാണ് ഒരാൾ മരിച്ചാൽ അയാൾ വളർത്തിയിരുന്ന പക്ഷികൾ. വളർത്തു മൃഗങ്ങൾ അതിന്റെ സങ്കടം കണ്ട് നിൽക്കാൻ പറ്റില്ല.!
@mollyjoseph7752
@mollyjoseph7752 Год назад
"ഒരു പക്ഷെ" അല്ല റിപ്പോർട്ടർരെ, അവൻ ഒരു നൊമ്പരം ആണ് കാണുന്ന എല്ലാവർക്കും, കണ്ണു നിറയും. പൊന്നു മോനെ , ആദരാഞ്ജലികൾ 🌹 🌹 മരിക്കാത്തവനായി മനസുകളിൽ നീ ജീവിക്കും..
@namukkuchutthum3663
@namukkuchutthum3663 Год назад
ഈ വിഭാഗം വല്ലാത്ത ഒരു കഷ്ടപെട്ട വിഭാഗം തന്നെ ആണ് ഇവരുടെ ആയൂസിന് വേണ്ടി പ്രാർത്ഥിക്കുക ജനങ്ങളുടെ യാതൊരു പ്രതിഫലവും വാങ്ങാതെ സേവനം ചെയ്യുന്ന വിഭാഗം
@NL124ku
@NL124ku Год назад
🙏രഞ്ജിത്ത് സാറിന് പ്രണാമം 🙏 പിണറായിയുടെ തീയിടൽ പ്രോഗ്രാം എറണാകുളം ബ്രഹ്മപുരത്തിൽ നിന്ന് തുടങ്ങി കൊല്ലം ഉളിയക്കോവിലിലെ സ്റ്റോറും കത്തിച്ച് തിരുവനന്തപുരത്ത് എത്തി , ആ കത്തിക്കലിൽ നാടിനും ജോലിസ്ഥലത്തും കുടുംബത്തിനും പ്രിയപ്പെട്ടവനും കൂടാതെ ഒരു മൃഗസ്നേഹിയുമായിരുന്ന മനുഷ്യജീവനും പൊലിഞ്ഞു
@sreedevip4022
@sreedevip4022 Год назад
ഫയർ ഫോഴ്സ് ജീവനക്കാർക്ക് അഭിവാദ്യങ്ങൾ. മൺ മറഞ്ഞുപോയ ധീര പോരാളികൾക്ക് ആയിരമായി രം അഭിവാദ്യങ്ങൾ
@bijeshbnair6642
@bijeshbnair6642 Год назад
രഞ്ജിത് സാറിന് പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹 സൂസി വിഷമിക്കേണ്ട 😢😢
@shobhithashajahan4794
@shobhithashajahan4794 Год назад
ലോകത്ത് ഏറ്റവും നന്ദി ഉള്ളത് മിണ്ടാ പ്രാണികൾക്ക് ആണ്.
@Modeline874
@Modeline874 Год назад
നായയുടെ സ്നേഹം ഒരിക്കലും മനുഷ്യർ മനസ്സിലാക്കില്ല ,അതിനെ വളർത്തി നോക്കണം അതിനെ സ്നേഹിച്ചു നോക്കണം അപ്പോഴേ അറിയൂ ,നമ്മുടെ നാട്ടിൽ എന്തുമാത്രം ഉപദ്രവങ്ങളാണ് അവരെ ചെയ്യുന്നത് ,വളരെയധികം സങ്കടം തോന്നുന്നു പാവം സൂസി 😢സ്വന്തം മക്കളെ കൊന്ന് കെട്ടി തൂക്കുന്നു പിന്നെ പിന്നെ എങ്ങനെയാ ഈ പാവം നായകളെ മനസ്സിലാക്കുന്നത് ,പാവം രഞ്ജിത്ത് ശരിക്കും ഹീറോയാണ് ,ഇവരെയൊക്കെയാണ് ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും ,പറഞ്ഞിട്ടെന്താ കാര്യം നമ്മുടെ നാട്ടിലെ വിവരമില്ലാത്തവർ മൊത്തം സെലിബ്രേറ്റികളുടെ പുറകെയാണ്
@rosilykappani3577
@rosilykappani3577 Год назад
സ്വന്തം ജീവനെക്കാളും മറ്റുള്ളവരുടെ ജീവനാണ് വലുതെന്ന് ചിന്തിക്കുന്നിടത്താണ് ഇങ്ങനെ സംഭവിക്കുന്നത് നല്ല മനസ്സിന്റെ ഉടമയാണെന്ന് വാക്കുകൊണ്ട് പറയേണ്ട ആവശ്യമില്ല
@lathikas3975
@lathikas3975 Год назад
മനുഷ്യർക്ക് ഇല്ലാത്ത സ്റ്റേ ഹം❤
@aryavinayan7031
@aryavinayan7031 Год назад
ആദരാഞ്ജലികൾ സാർ.... 💔മനുഷ്യന്മാരെക്കാളും എന്തുകൊണ്ടും മൃഗങ്ങൾ തന്നെയാണ് ഭേദം.... മൃഗങ്ങൾക്കുള്ള സ്നേഹവും കരുണയും പോലും ഇന്നത്തെ മനുഷ്യന്മാർക്കില്ല എന്ന് തന്നെ വേണം പറയാൻ.... മൃഗങ്ങൾ കൂടുതലായും ഉപദ്രവകാരികളാക്കുന്നത് അവരുടെ ജീവന് ഭീഷണിയാകുമ്പോളോ അല്ലെങ്കിൽ എന്തെങ്കിലും രോഗങ്ങൾ ഉണ്ടാകുമ്പോഴോ ആണ്..... മനുഷ്യന്മാരോ???
@user-tjk8td7hw9b
@user-tjk8td7hw9b Год назад
Enik oru lab undarnu... Avanu vayyathe ayi... Ella medicines koduth noki rekshapettila.. Last ayapo avan aal ake maariyapole arunnu... Pedipeduthunna oru roopam pole mugham... Marunn kazhikathe erunapo njan avante aduth poyi kazhikan paranju rekshapeduthan vendi.... Enne kure neram nokki ennit full medicine kazhichu.. Vere aru koduthitum avan kazhikillarnu... Kadikan ulla tendency polr arunnu mukkath but enne avan upadravikathe avan pidich ninnu... Enik manasilayi avante bhodham oke maari kadikunna oru tendency pole ayenn... But enne upadravichilla... Avan avane thanne control cheyunna pole enik manasilayi... Munnil nilkunnath njan ayond kadikan tendency undelum pavam pidich ninnu... But rekshapeduthan pattiyila.... Ithungale okr valarthiyit vella asukham athungalk vannal sahikan pattila... Atrem sneham alle nammude aduth kanikunne...
@aryavinayan7031
@aryavinayan7031 Год назад
@@user-tjk8td7hw9b 💔💔💔
@subhashvvsubhash5468
@subhashvvsubhash5468 Год назад
മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്ക് ആണ്
@suttusuttoos1410
@suttusuttoos1410 Год назад
സൂസിയെ എല്ലാവരും സ്നേഹിക്കണേ.....പാവം....😭😭
@cheenucheenu-nw1ru
@cheenucheenu-nw1ru Год назад
രഞ്ജിത്ത് സാറിന് പ്രേണമാം.സൂസിയെ ഒഴിവാക്കരുത് അതിനെ കുറച്ച് ഫുഡ് കൊടുത്ത് നോക്കണം.മനുഷ്യരേക്കാൾ സ്നേഹം അവർക്കുണ്ട്
@geethakumari2014
@geethakumari2014 Год назад
പാവം . നല്ല വനായ ഉദ്യോഗസ്‌ഥന്‌ ആദരാഞ്ജലികൾ 🌷🌷🌷🌷🌷 മിണ്ടാപ്രാണിക്ക് കരഞ്ഞു പോലും ദുഃഖം പ്രകടിപ്പിക്കാൻ ആവില്ല..... മനുഷ്യർക്കൊപ്പം തന്നെ അതും ആഹാരം പോലും ത്യജിച്ചു കൊണ്ടു വേദന അറിയിക്കുന്നു ...... മിണ്ടാപ്രാണിയെ സ്നേഹിക്കുന്ന മനസ്സ് എത്രയോ നന്മ നിറഞ്ഞ താണ് ...... SALUTE YOU ALL 🙏🙏🙏🙏🙏🙏
@akkkk4362
@akkkk4362 Год назад
ഒരു പൂന്തോട്ടത്തിൽ കയറി ഒരു പൂ പറിച്ചാൽ ആരായാലും ഏറ്റവും നല്ല പൂവ് ആണ് പറിക്കുന്നത് ..... ദൈവത്തിന്റെ തീരുമാനവും അതേ പോലെ ആണ് .... ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പൂ അദ്ദേഹം പറിക്കുന്നു ....... RIP
@shajik6930
@shajik6930 Год назад
രഞ്ജിത്തിന്റെ വിയോഗം.... സഹപ്രവർത്തകരുടെ വാക്കിൽ..... പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.... ആത്മ പ്രണാമം 🙏🏼.... പാവം സൂസിയെ നോക്കിക്കോണേ 🥰
@sujas8123
@sujas8123 Год назад
കഷ്ടം സൂസി, അതിന്റ മനസ്സിൽ ഇപ്പോ എന്താവും 😢😢
@sudhachandra2660
@sudhachandra2660 Год назад
നല്ല മനസ്സുള്ളവരെ ആണല്ലോ ദൈവം പെട്ടെന്നങ്ങു വിളിക്കുക.
@ushakumari9832
@ushakumari9832 Год назад
പാവം സൂസി. എല്ലാവരും അവളെ സ്നേഹിക്കണേ''. അവളെ സംരക്ഷി ക്കണേ.''
@rethnakumari5018
@rethnakumari5018 Год назад
പാവം സൂസി 🙏♥️
@petlover1429
@petlover1429 Год назад
Dr വന്ദനയുടെ ബ്രൂണോയും ഇതു പോലെ വേദനയിലാണ്.
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
സൂസിമോളെ....😘😘😘😘😘 രഞ്ജിത്തിന് ആദരാഞ്ജലികൾ🙏🙏🙏😪😪😪😪
@malappuram3376
@malappuram3376 Год назад
Poori moleee
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
@@malappuram3376 നിന്റെ ഉമ്മടെ-------
@jayanchandran4955
@jayanchandran4955 Год назад
രഞ്ജിത്തിന്റെ അദ്മാവിന് nithiyasaanthi നേരുന്നു. 🙏🙏🙏🌹🌹🌹
@alluvlogs0075
@alluvlogs0075 Год назад
Manmaranju poya aa chettanu pranamam 😢 koode chanku parichu koode nilkkunna sahodharnmarkkum salute ❤ soosi mole muthe nee vishamikkalle..arikomban fan❤
@ullasraghavan-qt5nx
@ullasraghavan-qt5nx Год назад
So sad😢In pure Love 💕,there is always high intensity of sacrifice too.Poor Susi,RIP😢🙏🙏🙏Fire officer.
@soniatauro6342
@soniatauro6342 Год назад
Why do bad things happen to good hearted people. Condolences to his family, colleagues,and loved ones. Rest in peace sir.
@satheeshn1037
@satheeshn1037 Год назад
ആദരാഞ്ജലികൾ. 🌹🌹🌹
@PrasadPrasad-sr1ge
@PrasadPrasad-sr1ge Год назад
😢😢😢 പാവം എല്ലാം ഒരു വിധി കണ്ണ് നിറഞ്ഞു
@shylashl2922
@shylashl2922 Год назад
Oh god...May his soul rest in peace
@geeyen2023
@geeyen2023 Год назад
ആദരാജ്ഞലികൾ 🌹🌹🙏 സൂസിയെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർക്ക് നന്മകൾ നേരുന്നു 🙏🌹
@prakashc3345
@prakashc3345 Год назад
ആദരാഞ്ജലികൾ😢
@manjushabiju2955
@manjushabiju2955 Год назад
സൂസി ] love you❤❤💞💜💜💜
@aadhidev.paadhidev.p3666
@aadhidev.paadhidev.p3666 Год назад
പാവം നായ ആൾ വരുന്നതും നോക്കി നിൽക്കുകയാ
@moinsha007
@moinsha007 Год назад
😢😢🙏💐 ആദരാഞ്ജലികൾ
@parvathypaau7614
@parvathypaau7614 Год назад
Nalla video ❤
@rajipradeep756
@rajipradeep756 Год назад
നന്ദിയുള്ള മൃഗം മനുഷ്യനേക്കാൾ ദേദം മനുഷ്യൻ ഭക്ഷണം നമ്മൾ കൊടുത്താൽ കഴിച്ചിട്ട് നന്ദി കേട് കാണിക്കും പ്രണാമം സർ
@sreedhrannambiar8384
@sreedhrannambiar8384 Год назад
Tributes Sruthi from dubai hailing from kannur at thillenkeri
@vishnusheker2829
@vishnusheker2829 Год назад
God bless her❤❤❤❤
@goput2616
@goput2616 Год назад
മനുഷ്യ സ്നേഹത്തേക്കാൾ പട്ടിക്കുണ്ട്....❤പ്രണാമം sir
@vijithakb8001
@vijithakb8001 Год назад
Ettavum nallath mrigama .avar sneha kodutha thirich tharum 😊
@reenapd5198
@reenapd5198 Год назад
Avide ullavar aa nayaku bhakdhanam kodukkane.. Aa athmavu santhoshikkum athu kanumbol🙏🙏🙏🙏
@abdulasees3497
@abdulasees3497 Год назад
രഞ്ജിത്ത്ന് പ്രണാമം 🌹🌹
@gladsonjoseph2395
@gladsonjoseph2395 Год назад
Condolences 😢
@gopikatnair4975
@gopikatnair4975 Год назад
ആദരാഞ്ജലികൾ രഞ്ജിത് സർ 🙏🌹😥പാവം സുസി
@karthumbikarthu9110
@karthumbikarthu9110 Год назад
ഇനി അദ്ദേഹത്തിനോട് ഉള്ള സ്നേഹം ഈ ജീവിയോടും നിങ്ങൾ കാണിക്കുമെന്ന് വിശ്വസിക്കുന്നു. ആഗ്രഹിക്കുന്നു
@ashrafbvk3444
@ashrafbvk3444 Год назад
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭
@WooHooLaLa
@WooHooLaLa Год назад
Big salute Renjith.
@premachandranpp2390
@premachandranpp2390 Год назад
പ്രണാമം 🙏🙏....please take care of that lovely dog ❤❤
@math-hub4545
@math-hub4545 Год назад
Renjithettan ,Susikku mathramalla........njnangelkellaavarkkum priyappettavan aaaaayirunnu❤ Rest in peace 🕊️
@minishaji4163
@minishaji4163 Год назад
Renjithsir kaaranam susiyum ariyappettallo 😔
@radhapn6952
@radhapn6952 Год назад
ദൈവമേ പരേതാത്മാവിന് ആദരാഞ്ജലികൾ
@lightkeeper5319
@lightkeeper5319 Год назад
Aadharanjalikal..🕯🕯🕯
@nandu5929
@nandu5929 Год назад
😢💔RIP SIR😢 പാവം നായ കുട്ടി
@shajik.m9410
@shajik.m9410 Год назад
അതാണ് സ്‌നേഹം. പാവം. 😞😞
@Shibumrf-op7id
@Shibumrf-op7id Год назад
Big salute❤❤❤❤❤
@vishnukvishnuk4908
@vishnukvishnuk4908 Год назад
കൊടുക്കുന്ന സ്നേഹം... Drama ഒന്നും ഇല്ലാതെ തിരിച്ചു തരുന്ന ജീവി...
@harissaak269
@harissaak269 Год назад
രഞ്ജിത് പ്രണാമം..
@bb.n.v6354
@bb.n.v6354 Год назад
പ്രണാമം
@ushadevipp9983
@ushadevipp9983 Год назад
Pranamam Renjith 😢🙏
@parvathikurup7540
@parvathikurup7540 Год назад
Nalla manasulla oro jeevanum poliunnu
@francislobo9216
@francislobo9216 Год назад
പ്രിയപ്പെട്ട രഞ്ചിത്ത് ഒന്നും പറയാനില്ല. മുകളിൽ നിന്ന് എല്ലാം കണ്ട് സന്തോഷിക്കുക.😔
@vidhyadileep6620
@vidhyadileep6620 Год назад
Susi ne vishamikkanda ninne avaru upekshikkila ennu thonunnu...ne food kazhichu nalla arogyavatiyayi erikku...renjith sir pole oraal varum ninak koottinu ennum njn ninne orkkum..enikum undu 2 lab avare poleya neyum
@josephkunnan6689
@josephkunnan6689 Год назад
Please take care the dog.
@unknownplayer7886
@unknownplayer7886 Год назад
അദ്ദേഹത്തിന്റെ സേവനം വളരെ നഷ്ടമാണ്. നിർഭാഗ്യകരമായ അവസ്ഥ.
@abinv4710
@abinv4710 Год назад
Big Salute Ranjith Sir 😢😢😢🙏🙏🙏🙏🌹🌹🌹🌹
@arundev204
@arundev204 Год назад
രഞ്ജിത് സർ 💝🌹
@leelammameenakshinair3998
@leelammameenakshinair3998 Год назад
ഭഗവാൻ 🙏🙏🙏
@anands9194
@anands9194 Год назад
ഈ സംസാരിച്ച ഉദ്യോഗസ്ഥർ, മൃഗ സ്നേഹികഅല്ല.
@prameelak1230
@prameelak1230 Год назад
എന്റെ പ്രിയപ്പെട്ട ജൂലി 😢😢
@radamani8892
@radamani8892 Год назад
പാവം സൂസി 😭അതിന്റെ ജയമാനെ നോക്കി നിൽക്കുവാ
@user-og2iq3fb7r
@user-og2iq3fb7r Год назад
😂😂😂😂😂😂😂😂😂ജയമോനോ
@radamani8892
@radamani8892 Год назад
@@user-og2iq3fb7r സോറി മാഷേ തെറ്റിപ്പോയി 🙏🏻ഒരു തവണ മാപ്പ് 🙏🏻🙏🏻
@BASSREFLEX-p7j
@BASSREFLEX-p7j Год назад
Yajaman alle😅😅
@user-og2iq3fb7r
@user-og2iq3fb7r Год назад
@@radamani8892 വിശാലഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു 😆🫂😀😀
@simlanavas4006
@simlanavas4006 Год назад
ഹും ക്ഷമിക്കാൻ പറ്റില്ല ഇത് മാപ്പർഹിക്കാത്ത തെറ്റാണു ഇമ്പോസിഷൻ എഴുതണം 😁😁
@ajithaunnipg7391
@ajithaunnipg7391 Год назад
ദൈവം വളരെ ക്രൂരൻ തന്നെ -ദുഷ്ട്ടരെ പന പോലെ വളർത്തും
@geetharajapradeepan1471
@geetharajapradeepan1471 Год назад
Sheriyanu.
@evanthomas816
@evanthomas816 Год назад
പേടിക്കണ്ട .. പന കൂട്ടിയിട്ടു വേണം നരകത്തിൽ തീ കത്തിക്കാൻ ..
@adithiadhi1473
@adithiadhi1473 Год назад
​@@evanthomas816 narakathil vech pora bhoomiyil vech kittanm
@Lickmacake
@Lickmacake Год назад
Uyarum koodum thorum veezhchayude aghthavum koodum
@baijumon6078
@baijumon6078 3 месяца назад
ദൈവം എന്നത് ഒരു മിത്താണ് ....
@ijaskabeer1385
@ijaskabeer1385 Год назад
Renjith sir in pranaamam
@twinklestarkj2704
@twinklestarkj2704 Год назад
RIP dear Renjith sir.... Please care Susy 🌹🙏
@user-sb1vy5rc3t
@user-sb1vy5rc3t Год назад
Pranamam
@kalanair2373
@kalanair2373 Год назад
Please take care susy ❤u
@ramlapp6691
@ramlapp6691 Год назад
പാവം.മോൻ
@rajrajalex
@rajrajalex Год назад
Please kindly give her food ,shelter and treatment..... someone should take care of her and give her protection
@aparnavithura8464
@aparnavithura8464 Год назад
She is fine here..
@Mount_zion
@Mount_zion Год назад
Prenaamam Renjith Sir..😢😢🙏🏼🙏🏼🙏🏼
@sindhus6320
@sindhus6320 Год назад
🙏🙏🙏
@sigmanid123
@sigmanid123 Год назад
പാവം 😢അതിന് സംരക്ഷണം കൊടുക്കണേ.... അതീവ ദുഃഖ മുണ്ട്.
@saneeshputhuvayil5077
@saneeshputhuvayil5077 Год назад
ഇഷ്ടപ്പെട്ടവർ. ശരിയാണ് നായ ഭക്ഷണം കഴികുകയില്ലാ .....
@sheelams7339
@sheelams7339 Год назад
പ്രണാമം രഞ്ജിത്ത് സർ🙏🙏🙏. മിണ്ടാപ്രാണി സൂസി ❤
@franciskurian5669
@franciskurian5669 Год назад
Tribute to you ❤❤❤❤❤
@akkruakku4418
@akkruakku4418 Год назад
പ്രണാമം ----
@suseela6449
@suseela6449 Год назад
സുസി സ്നേഹമുള്ളതാണ് നന്ദിയുള്ളതാണ് സുസി
@sumeshjohn-ms9en
@sumeshjohn-ms9en Год назад
Very Sad.
@anuanutj4491
@anuanutj4491 Год назад
Pranamam 🙏
@sandeepnair23
@sandeepnair23 Год назад
Pavam😢😢😢😢😢😢😢
@eldhosemathew9622
@eldhosemathew9622 Год назад
😢😢😢🙏🙏🙏🙏
@bijuejas
@bijuejas Год назад
Pavam please take care him
@akpanangat451
@akpanangat451 Год назад
പാവം സുസി 🙏രഞ്ജിത്തിന് പ്രണയം 🙏
@azhakintedevathakumary9439
@azhakintedevathakumary9439 Год назад
പ്രണയം അല്ല പ്രണാമം എന്ന് തിരുത്തുക🙏🥺
@akpanangat451
@akpanangat451 Год назад
Ho sory 🙏പ്രണാമം
Далее