Тёмный

ഉടമസ്ഥൻ മരിച്ചതറിയാതെ മോർച്ചറിക്ക് മുന്നിൽ ഒരു നായയുടെ കാത്തിരിപ്പ് | Kannur| Dog| Hachiko 

Manorama News
Подписаться 9 млн
Просмотров 504 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

1 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 840   
@user-yu3en7sr3p
@user-yu3en7sr3p 8 месяцев назад
മനുഷനെക്കാൾ എത്ര വലിയവൻ ആണ് അവന്റെ സ്നേഹം
@neethumolsinu6384
@neethumolsinu6384 8 месяцев назад
💯
@sunimolsunimol1406
@sunimolsunimol1406 8 месяцев назад
👍👍👍👍😭😭😭
@shabinasudheesh7797
@shabinasudheesh7797 8 месяцев назад
😢😢
@APPU.KUNJI_CREATION
@APPU.KUNJI_CREATION 8 месяцев назад
Sathyam😢
@AnilKumar-ls2yw
@AnilKumar-ls2yw 8 месяцев назад
👍👍
@user-wp8di4zs9m
@user-wp8di4zs9m 8 месяцев назад
ഈ വാർത്ത കണ്ടിട്ടെങ്കിലും ആ വീട്ടിൽ അവന്റെ ഉടമസ്ഥർ വേറെ ഉണ്ടെങ്കിൽ തിരികെ അവനെ വീട്ടിൽ കൊണ്ട് പോകാൻ ഉള്ള സന്മനസ്സ് കാണിക്കണം 🙏അവൻ അനാഥൻ ആയി വളരേണ്ടവൻ അല്ല.. മണ്മറഞ്ഞു പോയ അവന്റെ യജമാനനോടുള്ള ബഹുമാനർത്ഥം എങ്കിലും... Plz 😢😢😢😢
@sheelakumary7386
@sheelakumary7386 8 месяцев назад
Yes
@neethumolsinu6384
@neethumolsinu6384 8 месяцев назад
Sathyam
@Vinu333
@Vinu333 8 месяцев назад
3മാസം ആയിട്ട് തിരഞ്ഞു വരാത്തവർ അവനെ ആവശ്യം ഇല്ലാത്തവരാകും അങ്ങനെ ഉള്ളവർ കൊണ്ടുപോകുന്നതിനും നല്ലത് അവൻ ഇപ്പൊ ഉള്ള സ്ഥലത്ത് നിൽക്കുന്നതാണ്
@sunimolsunimol1406
@sunimolsunimol1406 8 месяцев назад
സത്യം
@shantydaniel5937
@shantydaniel5937 8 месяцев назад
Sathyam
@gopinathannairmk5222
@gopinathannairmk5222 8 месяцев назад
ഈ ദാരുണകഥ കേട്ടപ്പോൾ ഹാച്ചിക്കോ എന്ന അതിപ്രശ്സ്ത ജാപ്പനീസ് സിനിമയാണ് ഓർമവരുന്നത്.😭😭😭
@user-pb2ui3km7e
@user-pb2ui3km7e 8 месяцев назад
അത് ഒരു real സ്റ്റോറി കൂടിയാണ് 😊
@gopinathannairmk5222
@gopinathannairmk5222 8 месяцев назад
@@user-pb2ui3km7e👍🌹 ഇവിടെ പറഞ്ഞതും യഥാർഥകഥയാണല്ലൊ. അപ്പോൾ മറ്റൊരു സംഭവകഥ സിനിമയാക്കിയത് ഓർത്തുവെന്ന് മാത്രം.
@RAJGURURAJ-cf8qe
@RAJGURURAJ-cf8qe 8 месяцев назад
yes bro@@user-pb2ui3km7e
@sreecommercecorner3959
@sreecommercecorner3959 8 месяцев назад
Yes njanum orthu
@sreecommercecorner3959
@sreecommercecorner3959 8 месяцев назад
Real story aanu
@GOLDENSUNRISE-369
@GOLDENSUNRISE-369 8 месяцев назад
മരണം എന്തെന്ന് അവനറിയില്ല....... തന്നെ സ്നേഹിച്ചു വളർത്തിയ യജമാനൻ അകത്തേക്ക് പോയതാണ്...... ഒരിക്കൽ അദ്ദേഹം തിരിച്ചു വരുമെന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു......, അനന്തമായ സ്നേഹത്തോടെ.......
@crusader_warrior
@crusader_warrior 8 месяцев назад
😢😢
@kavithaganesh247
@kavithaganesh247 8 месяцев назад
ഇത് വായിച്ചപ്പോൾ സങ്കടം വന്നു കേട്ടോ 😔🥺🥺
@saraswathisreekumar405
@saraswathisreekumar405 8 месяцев назад
പറയാൻ വാക്കുകളില്ല
@achuaadhi8398
@achuaadhi8398 8 месяцев назад
😢😢😢
@allinonevolgbytitus3038
@allinonevolgbytitus3038 8 месяцев назад
കരയിപ്പിക്കല്ലെ mire
@SanthoshKumar-km4kk
@SanthoshKumar-km4kk 8 месяцев назад
നന്ദി യുളള ജീവിയാണ് മനുഷ്യന് 100 ശതമാനം വിശ്വാസിക്കാൻ കഴിയുന്ന ജീവി ❤❤❤
@nithyakrishna5565
@nithyakrishna5565 8 месяцев назад
Lockdown സമയത്ത് എന്റെ വീട്ടിൽ ഒരു ദിവസം ഒരു നായ്ക്കുട്ടി വന്നു (എന്റെ ചോട്ടു) .. അവന്‌ ഞാൻ എന്റെ ഭക്ഷണത്തിന്റെ ഒരു പങ്ക് കൊടുത്തു പിന്നെ അത് സ്ഥിരമായി ...ഒരിക്കൽ എനിക്ക് COVID പിടിച്ചു പനി വന്ന് രൂക്ഷമായി കിടപ്പിലായി ..പനി കുറഞ്ഞപ്പോൾ അമ്മ പറഞ്ഞു റൂമിന്റെ ജനൽ തുറന്നു നോക്കാൻ ... നോക്കുമ്പോൾ ചോട്ടു ഒരു ആഴ്ചയായി എനിക്ക് വേണ്ടി അവിടെ കാവൽ കിടക്കുന്നു ..അന്ന് ഞാൻ മനസിലാക്കി അവനാണ്‌ എന്റെ യഥാർഥ സുഹൃത്ത് എന്ന് ..ഇന്ന് എന്റെ ഉറ്റ സുഹൃത്തായി എന്റെ ഒപ്പം ഉണ്ട് .. lockdown എനിക്ക് തന്ന സമ്മാനം 🥰
@zuha2412
@zuha2412 8 месяцев назад
Avane onnu kaaniko 😊 ningalude profile pic vekku
@Jhnjffrjnrdhn
@Jhnjffrjnrdhn 8 месяцев назад
​@@zuha2412Wow... Iblike ur wish👍🏽
@teena7465
@teena7465 8 месяцев назад
❤️❤️❣️
@manu-pc5mx
@manu-pc5mx 8 месяцев назад
ഇത്രയും സ്നേഹമുള്ള ആ പാവത്തെ ആർക്കെങ്കിലും കൊണ്ടുപോയി വളർത്തി കൂടെ ഇപ്പത്തന്നെ എല്ലും തോലുമായി പാവം❤
@arshidap400
@arshidap400 4 месяца назад
Illa ippol nalla usharay
@sujith3684
@sujith3684 8 месяцев назад
ഉപാധികളില്ലാത്ത സ്നേഹമാണ് മൃഗങ്ങളുടേത്. ❣
@3rajitharaghavan592
@3rajitharaghavan592 8 месяцев назад
ശരിയാണ്
@rejanikgireesh3102
@rejanikgireesh3102 8 месяцев назад
ആ.സ്നേഹമുള്ള ജീവിയെ ഒരുപാട് ഇഷ്ടപ്പെടുന്നു...അതിനെ ഇപ്പൊ വളർത്തുന്ന കുടുംബത്തെയും...❤
@mmvaliyamackal3913
@mmvaliyamackal3913 8 месяцев назад
ജീവി എന്ന് വിളിക്കാൻ ഇത Pinungandi അല്ല!!!
@KAnnappaN369
@KAnnappaN369 8 месяцев назад
മരണമടഞ്ഞ ആളുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും ഈ വാർത്ത കാണുണ്ടെങ്കിൽ ആ നായയെ ഏറ്റെടുത്തു സംരക്ഷിക്കണമെന്ന് അപേഷിക്കുന്നു അത് മരണമടഞ്ഞ വ്യക്തിക്ക് കൊടുക്കുന്ന വലിയ ആദരവ് ആയിരിക്കും ആ നായ ജീവിച്ച സ്ഥലത്തു തന്നെയാണെകിൽ വളരെ നല്ലത്
@soumyaaswin3329
@soumyaaswin3329 8 месяцев назад
👍😔
@jancybenny1435
@jancybenny1435 8 месяцев назад
അവർ ഒഴിവാക്കാൻ ഇരിക്കുവായിരിന്നിരിക്കാം... അതാണ് അതിനെ ആ വീട്ടുകാർ കൊണ്ടുപോകാത്തത്..
@lizyantony9114
@lizyantony9114 8 месяцев назад
എന്തിനാ... അവൻ അവിടെ ജീവിക്കട്ടെ.. അവര്ക് ബുദ്ധിമുട്ട് ആയിരിക്കും.
@KAnnappaN369
@KAnnappaN369 8 месяцев назад
@@lizyantony9114 ആശുപത്രിയിൽ വരുന്നവർ അത് ബുദ്ധിമുട്ടാക്കും അവർ പരാതി പെടും
@black8059
@black8059 8 месяцев назад
അവൻ മരിച്ച ആളെ ഒന്നിച്ച് വന്നതാണോ? മരിച്ച ആൾ എവിത്തുകാരനാ?ആ പരിസരം മുഴുവൻ ഉപേക്ഷിക്കപെട്ട ഒരു പാട് നായ്ക്കൾ ഉണ്ട്
@sreerenjini1769
@sreerenjini1769 8 месяцев назад
മനുഷ്യന് കാണാൻ പറ്റാത്തത് എന്തെങ്കിലും അവർക്ക് കാണാൻ പറ്റുന്നുണ്ടാകാം 😢😢
@ajikumar8653
@ajikumar8653 8 месяцев назад
അങ്ങനെ ഒരു വിശ്വാസം ഉണ്ട്...
@sumolronald6893
@sumolronald6893 8 месяцев назад
അവൻെറ യജമാനനെ അവനുകാണാൻ പറ്റുന്നുണ്ടാവും
@black8059
@black8059 8 месяцев назад
എയിച്ച് പോടെ, ഒരു മൈര് കഥ. അവിടെ നായ്ക്കളെ ഉപേക്ഷിക്കുന്ന ഒരു പ്രധാന സ്ഥലമാണ്.ഇപ്പോഴും പട്ടാളക്കാരും നമ്മളും സംരക്ഷിക്കുന്ന ഉപേക്ഷിച്ച നായ്ക്കളുണ്ടവിടെ. പലതിനെയും രക്ഷപെടുത്തിയിട്ടുണ്ട്.
@Toms.George
@Toms.George 8 месяцев назад
അവയ്ക്ക് മണം പിടിക്കാൻ ഉള്ള, ശേഷി കാരണം ആണല്ലോ പോലിസ് നായഉള്ളത്.
@kuttychaathan3358
@kuttychaathan3358 8 месяцев назад
😢Athe😮
@kaladevi6785
@kaladevi6785 8 месяцев назад
ആ വീട്ടിൽ വെറെ ആരുമില്ലേ??? ഇതാണ് സ്നേഹം....ഒരിക്കലും വറ്റാത്ത സ്നേഹം 😢
@janikkaathavan
@janikkaathavan 8 месяцев назад
ആ മരിച്ച മനുഷ്യൻ അവനോട് കാണിച്ച സ്നേഹം അത് അവൻ അവന്റെ മരണം വരെ ആ മനുഷ്യനോട് കാണിക്കും ❤
@Avdp7250
@Avdp7250 8 месяцев назад
ഇങ്ങനെ ഒരു news കാണിച്ച മനോരമക്ക് 👍👍
@black8059
@black8059 8 месяцев назад
നിങ്ങള് ഇത് വിശ്വസിക്കുന്നുണ്ടോ? അവൻ എങിനെ അവിടെ എത്തി? മരിച്ച ആളുടെ ഡീറ്റെയിൽസ് എന്താ പറയാതെ. ഒന്നാന്തരം നാറികളാണ് ഈ ചാനൽ നാറികൾ.അവിടെ നായ്ക്കളെ നട തള്ളുന്ന സ്ഥലമാണ്
@user-dt3np4ym8l
@user-dt3np4ym8l 8 месяцев назад
കേരള ഹാച്ചിക്കോ 😍❤️❤️❤️
@JOHNWiCK-se4hy
@JOHNWiCK-se4hy 8 месяцев назад
💯
@sn_jo
@sn_jo 8 месяцев назад
ഇതാണ് മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഉള്ള വ്യത്യാസം 😍🥺..
@baijujamesthoppil9512
@baijujamesthoppil9512 8 месяцев назад
മനുഷ്യനെ ക്കാൾ സ്നേഹമുള്ള നായ നായകളെ നമ്മുടെ ചങ്ങാതിമാരെ പോലെ വളർത്തുക സ്നേഹം അനുഭവിക്കുക
@ShimjyVarghese
@ShimjyVarghese 8 месяцев назад
യജമാനൻ അല്ല അച്ഛനെന്നോ അമ്മയെന്നോ ഒക്കെ പറയുന്നതാണ് ഇവരെ സ്നേഹിച്ചു വളർത്തുന്ന ഞങ്ങക്കിഷ്ടം. ആ അച്ഛൻ അവനെ അത്രേം സ്നേഹിച്ചിട്ടുണ്ട് അവൻ അതിന്ടെ പത്തിരട്ടി തിരിച്ചും ❤❤❤❤
@deepsJins
@deepsJins 8 месяцев назад
ഒരു നായയുടെ സ്നേഹത്തിനു പകരം വയ്ക്കാൻ ഒന്നുമില്ല 😥🥰😘❤️🙏 അവന്റെ വിശ്വസ്ഥത അവൻ മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നു എന്നതാണ് ആ പാവം ജീവിയുടെ പരാജയം 😥😥 മറ്റു മനുഷ്യർ ആ വീട്ടിലുണ്ടാവില്ലേ? അവരാരും അവനെ തിരക്കാത്തതെന്ത്? 😥 പാവം കുഞ്ഞ് 😘😘❤️🙏
@kannanravi681
@kannanravi681 8 месяцев назад
A good comment 👌❤️
@muhammedcp6293
@muhammedcp6293 27 дней назад
Lokathi vachi atavum nanyulla yajamana snahavum ulla oru mrigamani nayayodi janagalki verupi vanadi menakaya kodani
@kurafimedia
@kurafimedia 8 месяцев назад
നായകൾ ഏറ്റവും വലിയ സ്നേഹിയാണ് എല്ലാരും ഭക്ഷണം കൊടുത്തു അതിനെ സ്നേഹിക്കുക
@shijigilbertshijigilbert37
@shijigilbertshijigilbert37 8 месяцев назад
ആരെങ്കലും സ്നേഹമുള്ള കുടുംബം ഏറ്റെടുത്തിരുന്നെങ്കിൽ അവന്റെ മുഖത്ത് ഒത്തിരി സങ്കടമുണ്ട് ഒരുപാട് നല്ല മനസ്സുള്ളവർ ആ ഹോസ്പിറ്റലിൽ ഉണ്ടല്ലോ വളരെയേറെ സന്തോഷവും ബഹുമാനവും തോന്നുന്നു അവനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തു. നല്ല അനുസരണയുള്ള നായക്കുട്ടി.🙏👍💯
@sreekalarp1586
@sreekalarp1586 8 месяцев назад
ബിസ്കറ്റ് കൊടുത്താൽ വിരശല്യം വരും. അത് ഒഴിവാക്കി മറ്റു ആഹാരങ്ങൾ കൊട്ക്കണം പാവം
@bachuforever1419
@bachuforever1419 8 месяцев назад
നമ്മുടെ നാട്ടിൽ ഇപ്പോൾ മനുഷ്യത്വം മനുഷ്യർക്ക് അല്ല കാണുന്നത്_____ മൃഗങ്ങൾക്ക് ആണ്____ സ്വന്തം അയൽവാസി മരിച്ചാൽ പോലും കാണാൻ പോകാത്തവൻമാർ നമ്മുടെ നാട്ടിൽ ഉണ്ട് ____
@harik8424
@harik8424 8 месяцев назад
അയൽവാസി ആരെയും മൈൻഡ് ചെയ്യാതെ ജീവിച്ചാൽ എങ്ങിനെ പോകും
@jasmineseethy2653
@jasmineseethy2653 8 месяцев назад
Sathyam.
@ambilynair296
@ambilynair296 8 месяцев назад
​@@harik8424appol ningal annu aa ayalvasi elle..correct parnjakond chothichathanne🥹
@AsifAli-uq8vk
@AsifAli-uq8vk 8 месяцев назад
Hachiko ❤
@user-pb2ui3km7e
@user-pb2ui3km7e 8 месяцев назад
'Hachi' യെ ഓർമവന്നു 😢
@syamrajs963
@syamrajs963 8 месяцев назад
സത്യം 🥺🥺
@behappyy8213
@behappyy8213 8 месяцев назад
Athethaa
@syamrajs963
@syamrajs963 8 месяцев назад
@@behappyy8213 ഹച്ചിക്കോ എന്നൊരു നായ ഉണ്ടാരുന്നു ബ്രോ. അതിന്റെ ഉടമസ്ഥൻ ജോലിക്ക് പോകുമ്പോ അയാളെ കൊണ്ട് യാത്ര ആക്കാൻ ദിവസവും റെയിൽവേ സ്റ്റേഷൻ ല് പോകും ആ നായ. അയാൾ വൈകുന്നേരം വരുമ്പോഴും അത് ആ സ്റ്റേഷൻ ല് തന്നെ കാണും. ഒരു ദിവസം അയാൾ പോയിട്ട് ജോലി സ്ഥലത്ത് വച്ച് എന്തോ അസുഖം വന്നു മരിക്കും. ഈ നായ ഇത് അറിയാതെ അയാളെ നോക്കി സ്റ്റേഷൻ ല് കാത്തിരിക്കും. ഈ നായ മരിക്കുന്നത് വരെ അതിന്റെ ഉടമസ്ഥനെയും കാത്തു ആ സ്റ്റേഷൻ ല് തന്നെ കഴിഞ്ഞു. അവിടെ തന്നെ കിടന്നു ആണ് മരിക്കുന്നെ. അതിന്റെ പ്രതിമ ഒക്കെ ആ സ്റ്റേഷൻ ല് വച്ചിട്ടുണ്ട് എന്നാണ് പറയുന്നേ. ഹച്ചിക്കോ എന്നൊരു സിനിമ തന്നെ അതിന് ശേഷം ഇറക്കിയിട്ടുണ്ട്. യൂ ട്യൂബിൽ കാണും
@user-cc3ei2fv9j
@user-cc3ei2fv9j 8 месяцев назад
​@@behappyy8213ജപ്പാനിൽ ജീവിച്ചിരുന്ന ഒരു നായ... മരിച്ചു പോയ തൻ്റെ യജമാനന് വേണ്ടി 9 വർഷം ഒരു റയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു...അവസാനം അവിടെ വച്ച് തന്നെ അവനും മരിച്ചു....hachiko എന്നൊരു movie ഉണ്ടു...കാണുക...
@lalettan2255-
@lalettan2255- 8 месяцев назад
​@@behappyy8213hachiko dog ennu just youtubeil search cheyyuka appol manasilavum go and check 🙂
@remyasunil8503
@remyasunil8503 8 месяцев назад
തകഴി സാറിന്റെ വെള്ളപ്പൊക്കത്തിൽ എന്ന നോവൽ ഓർമ്മ വരുന്നു ആ നായയുടെ സ്നേഹം കാത്തിരിപ്പ് കഷ്ടം 😢😢
@sunnyn3959
@sunnyn3959 8 месяцев назад
മനുഷ്യനെ സ്നഹിച്ചാൽ അവൻ നമ്മളെ ചതിക്കും. കൂടെ ജോലി ചെയ്യുന്നവർ മോഷ്ടിച്ചിട്ട് നിരപരാധിയെ പ്രതിയാക്കും. നായ എത്രയോ നല്ലത്. 1999 ൽ അരൂർ KSEB കാഷ്യറായിരുന്ന എന്റെ അനുഭവം. ( ദുരനുഭവം)
@ammuttyum-chinnuttanum
@ammuttyum-chinnuttanum 8 месяцев назад
സത്യം ചതിക്കാൻ മനുഷ്യന് മാത്രമേ കഴിയൂ. അതും കൂടെ ഉണ്ട് എന്ന് തോന്നിപ്പിച്ചു 🙏
@abeyjohn8166
@abeyjohn8166 8 месяцев назад
🤘✌
@AnilKumarTripathi-lq6jr
@AnilKumarTripathi-lq6jr 4 месяца назад
Karmabhalam chatchivan anubhavikkum....prapancha neethi..😢
@suryatejas3917
@suryatejas3917 8 месяцев назад
ഒരു മനുഷ്യൻ ഇത്രയും ആത്മാർത്ഥ ത കാണിക്കില്ല. മരിച്ചു കഴിഞ്ഞാൽ പോയി അത്ര ഉള്ളു 🙏🏽🙏🏽🙏🏽
@vlogbykala
@vlogbykala 8 месяцев назад
ഒന്നും തിരിച്ചു പ്രതീഷിയ്ക്കാത്ത സ്നേഹം ❤️
@stockbuys6415
@stockbuys6415 8 месяцев назад
അവനെ വളർത്തുന്ന കുടുംബത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹
@Ratheesh9059
@Ratheesh9059 8 месяцев назад
പാവം. അവന്റെ കാത്തിരിപ്പിന് നല്ലവരായ ആശുപത്രി ജീവനക്കാർക്കും നന്മകൾ ഉണ്ടാകട്ടെ.
@preethyr4563
@preethyr4563 8 месяцев назад
Hachiko❤
@ajithauthaman8625
@ajithauthaman8625 8 месяцев назад
അവനെ ആരെങ്കിലും നന്നായി നോക്കണേ 😢
@bennytintu5534
@bennytintu5534 8 месяцев назад
ok..
@abdulnazar4747
@abdulnazar4747 8 месяцев назад
അതാണ് പറയുന്നത് മനുഷ്യനെക്കാൾ വലുത് ഇവനാണ്😢😢😢😢😢😢😢
@sharmilaappu4926
@sharmilaappu4926 8 месяцев назад
നന്ദിയുള്ള ജീവി 🙏🙏
@tejijoy8984
@tejijoy8984 8 месяцев назад
മൃഗസ്നേഹികൾ സംരക്ഷിക്കാൻ മുന്നോട്ട് വന്നേക്കാ൦,മൃഗസംരക്ഷണ വകുപ്പ് സംരക്ഷിച്ചിട്ട് കുറേ കാണു൦😤😏മൃഗങ്ങൾക്കു യാതൊരു ഉപകാരവു൦ ഇല്ലാത്ത ഒരു വകുപ്പ്,എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ😣Whatever may be Lots of Love to that Dog❤If Loyalty and Love have a combined synonym then it is Dog🐕ആരായാലും ആ പട്ടിക്കുട്ടനെ നന്നായി നോക്കണേ😘😘😘may God bless him and his care takers 🥰
@Rose-zv5qz
@Rose-zv5qz 8 месяцев назад
Hachikkoye ഓർമ വന്നു. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢😢
@DANY.2k
@DANY.2k 8 месяцев назад
മറ്റൊരു Hachiko ❤❤
@sudheeshstark8175
@sudheeshstark8175 8 месяцев назад
ഹാച്ചിയെ ഓർമ്മ വന്നു പോയി 😢😢😭😭
@krishnakumarms994
@krishnakumarms994 8 месяцев назад
അവനെ വളർത്തണം 👍👍❤❤🌹🙏ദൈവം അനുഗ്രഹിക്കട്ടെ
@ardraa7218
@ardraa7218 8 месяцев назад
Real hachiko🥺🥺❤❤❤
@vineethviny8616
@vineethviny8616 8 месяцев назад
Hachiko story adhum real anu bro😢
@nigeeshp5517
@nigeeshp5517 8 месяцев назад
ചില മനുഷ്യ ജന്മത്തെക്കാൾ എത്രെയോ വലിയവൻ 🙏🙏
@sindhukv5320
@sindhukv5320 8 месяцев назад
അവനെ നന്നായി സംരക്ഷിക്കണം. പഴയ ആരോഗ്യം അവനു തിരിച്ചുകിട്ടാൻ പ്രാർത്ഥിക്കാം
@black8059
@black8059 8 месяцев назад
പ്രാർത്ഥിച്ചാ അവൻ്റെ കുടല് നിറയും
@CATSFOREVER308
@CATSFOREVER308 8 месяцев назад
The love and loyalty of dogs is heartwarming.❤️
@Jehb8tz
@Jehb8tz 8 месяцев назад
അതിനൊരു പ്രതീക്ഷയുണ്ട്. അതുമായി ആ നായ ജീവിക്കട്ടെ.
@trollfortroll866
@trollfortroll866 8 месяцев назад
അറിയാതെ കണ്ണ് നിറഞ്ഞു
@deepthideepz4964
@deepthideepz4964 8 месяцев назад
എന്റെ ഭർഥാവിന് നായ്ക്കളെ വലിയ ഇഷ്ടമാണ് ..ഞങ്ങൾ വാടകക്ക് ഒരു മുസ്ലിംസ് വീട്ടിൽ ആണ് ഇപ്പോൾ താമസിക്കുന്നത്..അവിടെ നായയെ താമസിപ്പിക്കില്ല അവനെ ഇപ്പോൾ ഒരു വീട്ടിൽ വളർത്താൻ കൊടുത്തു ..എന്നെങ്ങിക്കും ഒരു വീട് ആകുമ്പോൾ അവനെ തിരിച്ചു കിട്ടാൻ പ്രാര്ഥിക്കുന്നുണ്ട് ..അവർ നന്നായി നോക്കുന്നുണ്ട് എന്നാലും ഞാൻ എന്നും അവനെ പറ്റി ഓർക്കും..ജീവിധത്തിൽ നമുക്കു സ്നേഹിക്കാൻ പറ്റുന്ന ഒരെയുരു നന്ദി ഉള്ള ജീവി വേറെ ഇല്ല ..
@Anyan8221
@Anyan8221 8 месяцев назад
കേരളത്തിൽ ഇങ്ങനൊക്കെയാണ്
@narakamkalaki7585
@narakamkalaki7585 8 месяцев назад
നാട്ടിൽ വേറെ വീടൊന്നും വാടകക്ക് കിട്ടില്ലേ.
@Anyan8221
@Anyan8221 8 месяцев назад
@@narakamkalaki7585 അതിന് ഇതിന് നോർത്തിൽ ഒക്കെ പോണ്ടിവരും
@shanijaffer9332
@shanijaffer9332 3 месяца назад
മുസ്ലിം...= വിവരദോഷി
@shahadadrahmanam6651
@shahadadrahmanam6651 8 месяцев назад
തൻ്റെ യജമാനൻ.മരിച്ച തറിയാത യജമാനനെ കാത്തിരിക്കുന്ന 2009 ഇറങ്ങിയ Hachiko സിനിമ ഓർമ്മ വന്നു. ഇപ്പോഴും ടോകിയോയിൽ റെയിൽവേ സ്റ്റേഷൻ അടുത്ത് ഹചിയുടെ പ്രതിമ കാണാം 😥
@shinyanto9305
@shinyanto9305 8 месяцев назад
ഈ ഉടമസ്ഥൻ്റെ വീട്ടിലെ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ ഈ പാവം നായയെ മിണ്ടാപ്രാണിയെ വീട്ടിലേക്ക് കൊണ്ടു പോകു പാവം തോന്നണ് ദൈവമേ 😢😊☺️😘👏
@prathyushprasad7518
@prathyushprasad7518 8 месяцев назад
ഇതേപോലെയാണ് നമ്മളിൽ ചിലരും....ഒരിക്കലും തിരിച്ച് വരില്ല എന്നറിഞ്ഞിട്ടും ചിലർ ചിലർക്കുവേണ്ടി കാത്തിരിക്കും....ജീവിതകാലം മുഴുവൻ...😊😊....
@SandammaRaju-tu8gy
@SandammaRaju-tu8gy 8 месяцев назад
എനിക്ക് 3 നായും ഇപ്പം ഉണ്ട് പാച്ചി, ബ്രൂസി, കുറു. എന്തു സ്നേഹ മാണ് എന്നോതല്ലത്തേ ഇല്ല. പറഞ്ഞാൽ എല്ലാം അറിയാം കൂട്ടിലിടില്ല. വൈകിട്ടു മാത്രം കൂട്ടിൽ . നായ് നല്ല സ്നേഹമുള്ളവരാണ്
@georgejohn7522
@georgejohn7522 8 месяцев назад
Paavam😥😥😥 പാവം 😥😥😥😥😥😥😥🙏😇പാവം അതിന് ബിസ്‌ക്കറ്റും ചോറും ഒന്നും കൊടുക്കരുതേ.☹️ മനുഷ്യർക്ക് വരുന്ന എല്ലാ ദീനങ്ങളും ഇവയ്ക്കും വരും ☹️ അല്പം ഇറച്ചിയോ മീനോ ഒക്കെ കൊടുക്കുക. സാധിക്കുമെങ്കിൽ ആരെങ്കിലും ഇതിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ സന്മനസ്സ് കാണിച്ചാൽ നന്നായിരുന്നു 😇😇😇😇🙏🙏🙏🙏
@sajadtopline1186
@sajadtopline1186 8 месяцев назад
മീനിലൊന്നും ഒരു വിഷവും ഇല്ല, അതുകൊണ്ട് ഒരു അസുഖവും വരില്ല.പിന്നെ ആ മരണപ്പെട്ട ആളിന് വീടും വീട്ടുകാരൊന്നും ഇല്ലേ അങ്ങനെ ഉണ്ടെങ്കിൽ അവർ കൊണ്ട് പോയി നോക്കണം.
@Ambathoor_singam
@Ambathoor_singam 8 месяцев назад
Biriyani vechu kodukam.Eee kittunnath thanne athinte bhagyam. Enthayalum pattinikku idaruth athu matre ullu
@ajaybiju-ov3ge
@ajaybiju-ov3ge 8 месяцев назад
മനുഷ്യന്റെ സ്നേഹം അത് ഒരാളിൽ നിന്ന് എന്ത് എങ്കിലും കാര്യം കിട്ടാൻ മാത്രം അല്ലെ... ഒരു നേരം ആഹാരം കൊടുത്താൽ ആ സ്നേഹം അതിന്റ മരണം വരെയും കാണും.... രണ്ട് കാലിൽ നടക്കുന്ന മനുഷ്യനേക്കാൾ 10000 മടങ്ങു സ്നേഹവും കരുതലും ഇവർക് ഉണ്ട്.. വിഷം വച്ചു കൊല്ലത്തെ ഇരിക്കുവാ പറ്റുമെങ്കിൽ ഒരു നേരത്തെ ആഹാരം കൊടുത്താൽ അത് ഒരു ഏരിയ മുഴുവനും കാവൽ ആണ്
@sreenath9912
@sreenath9912 8 месяцев назад
💯
@pluto2bangalore
@pluto2bangalore 8 месяцев назад
Dog 🐶 Haters please change your attitude at least after watching this❤
@SreeHari777
@SreeHari777 8 месяцев назад
Exactly ennalum selfish um affection num illatha poochaye aanu mikkavrkkum ishtam especially girls inu okke🙃avrkk food mathi allathe love alla vendath
@hurricanrana6475
@hurricanrana6475 8 месяцев назад
​@@SreeHari777brother...ella animalsinum sneham undu...i have a cat...njan 3 divasam maari ninaal food kayikunathu full aayi nirthum....so please dont see any difference in cats and dogs...both animals have immense affection for their caregivers
@josnajose6099
@josnajose6099 8 месяцев назад
Hello to those people who hate animals,learn something from that patikuttan. Message is that they are far better than humans who remember us only during their needs😢,paavm aaa kutty doggy❤.
@SS24480
@SS24480 8 месяцев назад
yes people fail to realize this fact
@sivekkr
@sivekkr 8 месяцев назад
❤😢
@CATSFOREVER308
@CATSFOREVER308 8 месяцев назад
@josnajose6099.Well said so true,their unconditional love and loyalty towards humans is remarkable.
@josnajose6099
@josnajose6099 8 месяцев назад
@@CATSFOREVER308 Thankyou,as faithfull as a dog is true❤️😘.
@manikandana6081
@manikandana6081 8 месяцев назад
എനിക്കും ഉണ്ട് ഇതുപോലെ സ്നേഹം ഉള്ള ഒരു നായ 😊
@Dhanil123
@Dhanil123 8 месяцев назад
അച്ഛനമ്മമാരെ അനാഥാലയത്തിൽ കൊണ്ടാക്കുന്ന ആൾക്കാരൊക്കെ ഇതൊക്കെ ഒന്നു കാണട്ടെ..😊😊😊 നായ ❤
@basheerbasheer-gm8yb
@basheerbasheer-gm8yb 8 месяцев назад
പാവം ആ മിണ്ടപ്രാണി ത്ത ന്റെ യജമാനൻ തിരിച്ചു വരുംഎന്ന പ്രതിസയിലായിരിക്കാം 😭😭😭
@ranjithsoman2848
@ranjithsoman2848 8 месяцев назад
മനുഷ്യർ ഇല്ലാത്തത് ആ നായി ഉണ്ട് ❤
@jaishnurajan7970
@jaishnurajan7970 8 месяцев назад
Hatsoff to all who care for him👏
@user-if4lc9ip2y
@user-if4lc9ip2y 8 месяцев назад
ആ നായയെ ആരെങ്കിലും നോക്കാണേ❤😢
@prasanna7406
@prasanna7406 8 месяцев назад
മരിച്ച ആളുടെ വീട്ടുകാറു ണ്ടാവില്ലേ
@shenimolkurien485
@shenimolkurien485 8 месяцев назад
Yes.I also have the same doubt.
@prasanna7406
@prasanna7406 8 месяцев назад
@@shenimolkurien485 🙂🙂🙂
@RanjiniRahul-vw4lo
@RanjiniRahul-vw4lo 8 месяцев назад
മനുഷ്യനെ കാളും നന്ദി ഉള്ള ബയ്യ് രവൻ 🙏🙏
@SANISANI-qt3sz
@SANISANI-qt3sz 8 месяцев назад
നായയുടെ സ്നേഹവും സമർപ്പണവും ലോക പ്രശസ്ത മാണ് നമ്മുടേ ഹച്ചികോയെ ഓർമ്മ വന്നു സ്നേഹിച്ചാൽ 100ഇരട്ടി ആയി തിരിച്ച് തരുന്ന ജീവി 100 ശതമാനം വിശ്വാസി ക്കാം ഒരിക്കലും ചതിക്കില്ല സ്വന്തം യജമാനനും കുടുംബത്തിനും വേണ്ടി സ്വന്തം ജീവൻ വരെ നൽകുന്ന ജീവി നായ യുടെ സ്നേഹം അവരേ വളർത്തി യവർക്ക് അറിയൂ കണ്ണ് നിറഞ്ഞു പോകും ആ സ്നേഹത്തിന് മുന്നിൽ കരുതലിനും മുന്നിൽ 🙏
@BabyUsha-ic2qm
@BabyUsha-ic2qm 8 месяцев назад
പാവം ആ മോനെ ആരെങ്കിലും ഏറ്റെടുക്കണേ ജഗതിശ്വര 🙏❤️🙏💕
@binduwilson2534
@binduwilson2534 8 месяцев назад
അവന്റെ വീട്ടുകാര്‍ മറന്നു പോയോ?അതിനെ അവർ തിരിച്ചറിഞ്ഞു വന്നു കൊണ്ടു പോയെങ്കില്‍ ....😢❤❤❤
@YT-kc9ji
@YT-kc9ji 8 месяцев назад
കടിച്ചു കീറുന്നത് മൃഗങ്ങളെ കൂട്ടത്തിലും മനുഷ്യരുടെ കൂട്ടത്തിലും ഉണ്ടല്ലോ അതുകൊണ്ട് എല്ലാ ജീവികളിലും നല്ലതിനെ സംരക്ഷിക്കുക.
@sreenath9912
@sreenath9912 8 месяцев назад
👍🏻
@alluvlogs0075
@alluvlogs0075 8 месяцев назад
നല്ല ആരോഗ്യം ഉള്ള നായ ഇപ്പോൾ എല്ലും തോലും ആയി പാവം 😭
@preethat7916
@preethat7916 8 месяцев назад
അതിനു ചോറും മീനും കൊടുക്കു 😭😭😭😭😭. പാവം
@karunakaranpc3604
@karunakaranpc3604 8 месяцев назад
സ്വന്ധം. മക്കൾ. പോലും. ഒഴിവാക്കും. നായ. നന്ദി. ഉള്ളതാണ്.
@sabidabegom8078
@sabidabegom8078 8 месяцев назад
നന്ദിയുള്ള ജീവി
@PradeepKumar-jm9dp
@PradeepKumar-jm9dp 8 месяцев назад
Big Salute to Sri Rajesh, Ajikumar, Ubaid and Dr. Maya. May god bless all of you
@kurafimedia
@kurafimedia 8 месяцев назад
എന്റെ അയൽവാസിയുടെബ് വീട്ടിൽഇതുപോലെ ഒരു നായ ഉണ്ടായിരുന്നു വീട്ടു ഉടമക്ക് ഒരു അസുഖം വന്നപ്പോൾ മെഡിക്കൽ കോളേജിലേക്ക് പോയപ്പോൾ നായയും കൂടെ പോയി ചെറുപ്പ കടവ് എത്തിയപ്പോൾ നായ കുറേ കരച്ചിൽ ഉണ്ടാക്കി തോണിയിൽ കയറാൻ അങ്ങനെ വീട്ടുകാരൻ പറഞ്ഞു എന്റെ നായക്ക് വീട്ടിലേക്കുള്ള വഴി അറിയാതെ വഴി തെറ്റി പോയല്ലോ എന്ന് ഹോസ്പിറ്റലിൽ നിന്നൊക്കെ സങ്കടപ്പെട്ടു ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നപ്പോൾ നായ വീട്ടിലുണ്ട് കുറെ ദൂരം ഉണ്ട് വീട്ടിലേക്ക്
@saradapalla8181
@saradapalla8181 8 месяцев назад
Kerala Hachiko❤❤❤❤❤❤❤😢😢😢😢😢
@ammuttyum-chinnuttanum
@ammuttyum-chinnuttanum 8 месяцев назад
അതിനെ ആരെങ്കിലും ഏറ്റടുത്തു നോക്കിയിരുന്നു എങ്കിൽ പാവം
@Sreelakshmi-qo6jl
@Sreelakshmi-qo6jl 8 месяцев назад
പാവം മുത്ത് 😢
@sivakalaanirudhan4447
@sivakalaanirudhan4447 8 месяцев назад
ആ മരിച്ചുപോയ മനുഷ്യൻ എത്ര ഭാഗ്യവാൻ ആണ്.ഇങ്ങനെ ഒരു ജീവിയെ കിട്ടിയതിൽ. മരിച്ചുപോയെങ്കിലും അവരുടെ ജീവിതം ധന്യം ആയി 🙂
@user-cc3ei2fv9j
@user-cc3ei2fv9j 8 месяцев назад
ഹചികോ യുടെ പുനർജെന്മം...❤❤❤❤
@priyasworld6875
@priyasworld6875 8 месяцев назад
അവന് നല്ല ഭക്ഷണം കൊടുക്കണേ അവന് നല്ല ക്ഷീണമുണ്ട്
@monicajaicy1390
@monicajaicy1390 8 месяцев назад
😥😥😥😥പാവം എന്റെ മോൻ 🙏🙏🙏🙏🙏 Big Big സല്യൂട്ട് for u MyBaby മനുഷ്യനകളും എന്ത് കൊണ്ടും മിണ്ടാപ്രാണികൾ ദൈവംനല്ല ഒരു ഹൃദയം ദൈവം കൊടുത്തിരിക്കുന്നത് ❤️❤️❤️
@RasheedMannarkkad
@RasheedMannarkkad 8 месяцев назад
നന്ദി ഉള്ളവൻ
@sonymohan123
@sonymohan123 8 месяцев назад
Heart touching ❤
@nishithah19
@nishithah19 8 месяцев назад
നല്ല ഡോഗ് 😘😘😘😘
@weekendreviews
@weekendreviews 8 месяцев назад
ഓണറിന്റെ ആത്മാവ് ഇപ്പോഴും മോർച്ചറിടെ പരിസരത്ത് തന്നെ കാണും. And the dog is hanging out with him 🙂 💀💀💀💀💀💀💀
@craftandtips5470
@craftandtips5470 8 месяцев назад
ആ മരിച്ചു പോയ ആളുടെ വീട്ടിൽ വേറെ ആരും ഇല്ലേ ഈ വാർത്ത കണ്ടാൽ എങ്കിലും വന്നു കൊണ്ടുപോയി കൂടെ ഇത്ര നല്ല ഒരു മോനെ
@Toms.George
@Toms.George 8 месяцев назад
പൂച്ചകളും ഇങ്ങനെ ആണ്. എന്റെ അമ്മ മരിച്ചുകഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു. അമ്മയുടെ ഫോട്ടോ ഭിത്തിയിൽ തൂക്കിയിട്ടു അത് കണ്ട വീട്ടിൽ ഉള്ളപൂച്ച അത് കണ്ടു നോക്കിയിരുന്നു. പൂച്ചയ്ക്ക് അമ്മ പോയി ഒന്നും മനസ്സിലായി അതിന്റെ മുഖത്ത് വല്ലാത്തൊരു ദുഃഖമായിരുന്നു. ഒരാഴ്ച കഴിഞ്ഞു ആ പൂച്ച പ്രസവിച്ചു പക്ഷെ പൂച്ച കുഞ്ഞുങ്ങളും കണ്ണു തുറക്കുന്നതിനു മുമ്പേ ആ പൂച്ച കണ്ണടച്ചു അവൾ ചത്തു പോയി. ബയോഗാസ് പ്ലാന്റ് ഉണ്ടെങ്കിലും അതികലേക്ക് എടുത്തിടാൻമനസ് അനുവദിച്ചില്ല😢കാര്യം ബയോഗ്യാസ് കൂടുതൽ കിട്ടും. വേണ്ടെന്നുവച്ചു കാരണം വീട്ടിൽ ഒരു മൂന്നുകൊല്ലമായി കുടുംബാംഗത്തെപ്പോലെ കഴിഞപാവം പൂച്ചയെ അങ്ങനെ അപമാനിക്കാൻ പാടില്ലല്ലൊ ഞാൻ രാത്രിയിൽ മൊബൈൽ വെളിച്ചത്തിൽ. പറമ്പിൽ പോയി കുഴിച്ചിട്ടു. ആ പൂച്ച കുഞ്ഞ്ങ്ങളും പെട്ടന്ന് ചത്തു പോയി 😢😢അവരെയും രാത്രി പോയി കുഴിച്ചിട്ടു.
@sindhumanoj6917
@sindhumanoj6917 8 месяцев назад
Manushyanekal nanniyulla dog God bless the dogu Thanks all hospital staffs❤❤❤❤❤
@faizalmohammed9874
@faizalmohammed9874 8 месяцев назад
Those men that are taking care of that dog is good men. You are good people.
@ranjith-il8fx
@ranjith-il8fx 8 месяцев назад
🌿അഭിനന്ദനം🌿
@sureshsuja9845
@sureshsuja9845 8 месяцев назад
അവനെ ആർക്കെങ്കിലും വീട്ടിൽ കൊണ്ട് പോയ്‌ കൂടെ പാവം.ആദ്യ യജമാനനെ നായകൾ ഒരിക്കലും മറക്കില്ല ❤️
@ranjithmeethal37
@ranjithmeethal37 8 месяцев назад
മനുഷ്യനേക്കാൾ സ്നേഹമുള്ളവൻ... Salute
@dhanya2583
@dhanya2583 8 месяцев назад
അവന്റെ വീട്ടുകാര്‍ ഇത്‌ കാണുക ആണെങ്കില്‍ അവനെ തിരിച്ചു വീട്ടില്‍ കൊണ്ടു പോകു എന്ന് കരുതുന്നു, അവന്റെ സ്നേഹം അത് കാണാതെ pokaruthu, avarum ചിലപ്പോൾ അവനെ anveshikunudakum.
@abhiramimohandas8256
@abhiramimohandas8256 8 месяцев назад
😊😊😢😢 ആ സ്നേഹിക്കൻ മാത്രം അറിയുന്ന മിണ്ടപ്രാണിക്ക്🙏🙏🙏
@subuhanasuyoothi8263
@subuhanasuyoothi8263 8 месяцев назад
ഹാച്ചിക്കോ ❤❤❤❤❤
@rahulscullers
@rahulscullers 8 месяцев назад
Such a lovely living being on this mother earth... No being can replace it's love ❤
@krishnank.n.9070
@krishnank.n.9070 8 месяцев назад
സ്നേഹം എന്താ എന്നു ഇവരിൽ നിന്ന് എങ്കിലും മനുഷ്യൻ മനസിലാക്കുമോ. നമ്മുടെ ഇടയിൽ ഒരുപാടു നന്മ മരങ്ങൾ ഉണ്ട്. സത്യം.
@fairyqueen4222
@fairyqueen4222 8 месяцев назад
Such a sweet babyy❤❤❤❤nanniyum snehavum manushyanu illathath
@ponnammaabraham3677
@ponnammaabraham3677 8 месяцев назад
എന്റെ യജമാനൻ വരും എന്ന പ്രതിക്ഷയോടെ അവൻ 😢😢
@bouncerjohnson-hm5li
@bouncerjohnson-hm5li 8 месяцев назад
നായ യുടെ അത്ര മനുഷ്യ സ്നേഹി ആയ മറ്റൊരു മൃഗം ഇല്ല. മനുഷ്യൻ പോലും.
@minimol5836
@minimol5836 8 месяцев назад
അതിന്റെ ഉടമസ്ഥന്റെ വീട്ടിൽ ഉള്ള ആരെങ്കിലും അവനെ തിരികെ കൊണ്ട് പോകൂ 🙏
@user-uz7mw5kq5t
@user-uz7mw5kq5t 8 месяцев назад
ഉള്ളിൽ കളങ്കമില്ലാത്ത ജീവി നായ നായയെ തിരിച്ചറിയാൻ കഴിവില്ലാത്ത മനുഷ്യൻ ഈയിടെ എന്റെ ഒരു നായ മരിച്ചുപോയി എനിക്കത് എന്റെ ഒരു മകൻ മരിക്കുന്നതിനേക്കാൾ വിഷമം ഉണ്ടായി മകനോട് ദേഷ്യപ്പെട്ടാൽ മകന്റെ ഉള്ളിൽ വളർത്തുന്ന നായയെ അടിച്ചാൽ ആ നായക്ക് സ്നേഹക്കൂടുതലേ ഉള്ളൂ
Далее
Цены на iPhone и Жигули в ЕГИПТЕ!
50:12
[RU] Winline EPIC Standoff 2 Major | Group Stage - Day 2
9:32:40