Тёмный

രണ്ടാം ലെവലോടുകൂടി ഇന്ത്യ ലോകരാജ്യങ്ങളോട് കിട പിടിക്കും | Mathew Samuel | 

Mathew Samuel official
Подписаться 143 тыс.
Просмотров 54 тыс.
50% 1

Discussing the rapid growth in the development of Indian Infrastructure.

Опубликовано:

 

13 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@sudhakaranvv
@sudhakaranvv 6 месяцев назад
2024 ലും NDA ഭരണം വരണം എന്ന് താൽപ്പര്യം ഉള്ളവർ ഒന്ന് ലൈക്ക് അടിച്ചെ'
@ibrahimkunhi7238
@ibrahimkunhi7238 6 месяцев назад
मोदी मोदी और सिर्फ मोदी
@ranjith534
@ranjith534 6 месяцев назад
With 400
@vipinnr9003
@vipinnr9003 6 месяцев назад
100% വരും മാറ്റമില്ല
@akinian0001
@akinian0001 6 месяцев назад
2024😂😂😂 apol ini angott Ulla 50 years pinne aara..
@prakashalakode8237
@prakashalakode8237 6 месяцев назад
കട്ടുമുടിക്കാതെ രാജ്യത്തെ സ്നേഹിക്കുന്നവര്‍ രാജ്യം ഭരിക്കുന്നതിന്റെ ഗുണങ്ങളാണ് ഇപ്പോള്‍ നേരിട്ട് കാണുന്നത് ❤❤❤❤❤❤❤❤❤❤❤
@user-vt3np6kf6f
@user-vt3np6kf6f 6 месяцев назад
മോഡി വന്നതിനുശേഷം ഇന്ത്യയുടെ വിദേശ കടം എത്രയാണ് എന്ന് അറിയുമോ😅 ഒന്ന് പഠിച്ച് നോക്കണം അപ്പൊ മനസ്സിലാകും😢 എഴുതിത്തള്ളിയ പൊതുമേഖലാ ബാങ്കുകളുടെ കടം എത്രയാണ് എന്നറിയുമോ😢😢 ആരുടെയൊക്കെ കടമാണ് എഴുതിത്തള്ളിയത് എന്നറിയുമോ😢😢 പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ വായ്പ ലഭിച്ചിരിക്കുന്ന വ്യക്തികളുടെ പേര് അറിയുമോ😢😢 ഇതൊക്കെ അറിയണം
@aswant2803
@aswant2803 6 месяцев назад
illa ariyilla onnu paraj tharavo.​@@user-vt3np6kf6f
@user-ub8ug9kz3k
@user-ub8ug9kz3k 6 месяцев назад
​@@user-vt3np6kf6fvidhesha kadam ilatha oru rajyam ethanu ennu ariyumo?. indian kadam ennu parayumbol athu government eduthathu mathram ala koottuka .angine nokkiyal valare kuravanu oru rajyathinte government edukkunna kadam . china,usa polulla van sambathika shakthikal edutha kadam vachu nokkumbol indian government edutha kadam vallare kuravanu. aadhyam kaaryangal nannayi padichittu chelakkedo potta alathe kekkunnathu eduthu parayande
@dayabjimb1131
@dayabjimb1131 6 месяцев назад
കേരളത്തിനു പുറത്തു സ്റ്റേറ്റ്കൾ തമ്മിൽ വികസനത്തിനു വേണ്ടി സൗഹൃർദ്ധ മത്സരം നടത്തുന്നു..പുതിയ വ്യവസായം വരുത്തുന്നു തൊഴിലില്ലായ്മയെ പിടിച്ചുകെട്ടുന്നു..കേരളത്തിന്റെ വികസനം ഫ്രീ റേഷൻ... പെൻഷൻ കൊടുക്കൽ... കേന്ദ്രത്തിനെതിരെ പടനയ്ക്കൽ...ഇതൊക്കെയാണ് മഹത്തlരം എന്ന് കരുതുന്നത്..ജനങ്ങൾ എന്തുചെയ്യാൻ..
@krishnadasck1050
@krishnadasck1050 6 месяцев назад
കക്കാൻ മാത്രം അറിയാവുന്നവർ നാട്ടു ഭരിച്ചാൽ എങ്ങനെയിരിക്കും എന്നതിന് ഉദാഹരണമാണ് കേരളം.
@matthachireth4976
@matthachireth4976 6 месяцев назад
Plus, illiterate of commise !
@gopakumargopakumar1645
@gopakumargopakumar1645 6 месяцев назад
Yes
@LIONZ_456
@LIONZ_456 6 месяцев назад
കോൺഗ്രസ് 65 വർഷം ഭരിച്ചിട് എന്തായി
@abhilashvg1518
@abhilashvg1518 6 месяцев назад
ജോടോ ന്യായ് യാത്ര തുടങ്ങി 🤣🤣
@vasishtarishijothishalayam8891
@vasishtarishijothishalayam8891 6 месяцев назад
What about highly talented and intellectual ministers like MMM, Sivankutty, Home minister etc??
@subins4014
@subins4014 6 месяцев назад
ഞാൻ ഇന്ത്യയുടെ മാറ്റം അറിയുന്നത് പാകിസ്ഥാൻ വ്ലോഗ് ലുടെ ആണ്. അവർ ഒന്നും മിസ്സ്‌ ചെയ്യില്ല.
@jangoZz1986
@jangoZz1986 6 месяцев назад
Njanum namal kelkatha kariyam polum avar pokikondu verum
@gopakumargopakumar1645
@gopakumargopakumar1645 6 месяцев назад
Njanum
@bookmetourkerala7002
@bookmetourkerala7002 6 месяцев назад
Yes bro 😊
@premsadanand1563
@premsadanand1563 6 месяцев назад
Very true And the you tube channels there
@Vibes3438
@Vibes3438 6 месяцев назад
Yes🇮🇳👍
@aneeshrevi6382
@aneeshrevi6382 6 месяцев назад
K റയിൽ വേണ്ട. കേന്ദ്രം ചെയ്യുമ്പോൾ ചെയ്താൽ മതി. കേന്ദ്രത്തെ മാത്രമേ വിശ്വാസമുള്ളൂ
@chandrankkb5476
@chandrankkb5476 6 месяцев назад
നല്ല കാര്യങ്ങൾ ശരിക്കും വിലയിരുത്തിയുള്ള അങ്ങയുടെ മാധ്യമ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ 🙏 ഭാരതത്തിന്റെ അത്ഭുതകരമായ മാറ്റങ്ങൾ താങ്കൾ വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകരോട് വിവരിക്കുന്നതെന്ന് കാണുമ്പോൾ രാജ്യസ്നേഹമുള്ളവർഅങ്ങയെ ബഹുമാനിക്കും ഈ ഞാനും നന്ദി 🙏🇮🇳
@Ro..Studio
@Ro..Studio 6 месяцев назад
കുതിയ്ക്കുന്ന ഭാരതവും മരവാഴകളും മരപ്പാഴുകളും കൂടി കൂവിത്തോൽപ്പിയ്ക്കാൻ നടക്കുന്ന No : 1 കേരളവും .....😂
@sreekumarkaleekkal353
@sreekumarkaleekkal353 6 месяцев назад
കിണ്ടി സക്യo ഭരണത്തിൽ വന്നാൽ ഇറ്റലി വികസിക്കും, മദാമ്മയും മക്കളും കോൺഗ്രസ്‌ നേതാക്കളും വികസിക്കും.
@johntimmy7104
@johntimmy7104 6 месяцев назад
ശ്രീകുമാരാ പൂറ്റിലെ വർത്തമാനം വോണ്ട
@soorajs7372
@soorajs7372 6 месяцев назад
​@@johntimmy7104 ഉള്ളത് അല്ലെ പറഞ്ഞത്.
@LIONZ_456
@LIONZ_456 6 месяцев назад
മുസ്ലിം ത്രീവ വാദം അഴിഞ്ഞാടും കോൺസ് വന്നാൽ
@user-we6qj7ef9l
@user-we6qj7ef9l 6 месяцев назад
Arum manasilakkunilla 😂😂
@Time_pass549
@Time_pass549 6 месяцев назад
​@@LIONZ_456PFI തിരിച്ച് വരും.... അകത്ത് കിടക്കുന്നതെല്ലാം..... പുറത്ത് വരും....
@anilmaruthy
@anilmaruthy 6 месяцев назад
DYFI എന്ന സംഘടന ഇപ്പോൾ നടന്ന് പറയുന്ന നുണകൾക്ക് ഉള്ള യഥാർത്ഥ ചിത്രം'
@abrahamvarghesekadavil8510
@abrahamvarghesekadavil8510 6 месяцев назад
ഇന്ത്യവളരട്ടെ
@unnikrishnan7696
@unnikrishnan7696 6 месяцев назад
" കുത്ത് " മുന്നണി കയറിയാൽ ഒരു വർഷം കൊണ്ട് എല്ലാം കുളമാക്കി തരും......😄😄😄 ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@ezabelealijoy
@ezabelealijoy 6 месяцев назад
ശരിയാണ് sir, ഞാൻ ഒരു കമ്മ്യൂണിസ്റ് കാരി ആണ്, യു പി യുടെ വളർച്ച അടുത്ത് നിന്ന് കാണുന്നു 👏, മാറ്റങ്ങൾ വരട്ടെ,
@unnivk99
@unnivk99 6 месяцев назад
എൻ്റെ ഭാരതം🇮🇳 എൻ്റെ പ്രധാനമന്ത്രി🧡
@johnytn13
@johnytn13 6 месяцев назад
പൊതു ഗജനാവിന് ചോർച്ചയില്ലാതെ, എല്ലാം പൊതു നന്മക്കായി... No misappropriation of public fund.. ഇടത്, വലത്, അടിച്ചു മാറ്റാതിരുന്നെങ്കിൽ, കേരളം, എമ്പണ്ടേ, അമേരിക്കയെ കടത്തി വെട്ടിയേനെ!
@Time_pass549
@Time_pass549 6 месяцев назад
🤣🤣🤣🤣🤣
@sunilsankuru9247
@sunilsankuru9247 6 месяцев назад
Mathew Sir, Very good my Brother 🙏❤
@kvijayakumar8299
@kvijayakumar8299 6 месяцев назад
Dear Mathew Sir Really you are giving us the excitement and expectations of a progressive Bharath. Thank you sir🙏
@MdRafi-es2hw
@MdRafi-es2hw 6 месяцев назад
മോഡി ❤️
@matthachireth4976
@matthachireth4976 6 месяцев назад
Political stability, the nation will grow very fast
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 6 месяцев назад
Big Salute Modiji Sir. Jai Sree Ram. Om Murugaaa....
@Skycity.__
@Skycity.__ 6 месяцев назад
ജയ് മോദിജി 🧡 ജയ് ബിജെപി 💪🔥ജയ് ഭാരത് 🙏
@user-vt3np6kf6f
@user-vt3np6kf6f 6 месяцев назад
മോഡി വന്നതിനുശേഷം ഇന്ത്യയുടെ വിദേശ കടം എത്രയാണ് എന്ന് അറിയുമോ😅 ഒന്ന് പഠിച്ച് നോക്കണം അപ്പൊ മനസ്സിലാകും😢 എഴുതിത്തള്ളിയ പൊതുമേഖലാ ബാങ്കുകളുടെ കടം എത്രയാണ് എന്നറിയുമോ😢😢 ആരുടെയൊക്കെ കടമാണ് എഴുതിത്തള്ളിയത് എന്നറിയുമോ😢😢 പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ വായ്പ ലഭിച്ചിരിക്കുന്ന വ്യക്തികളുടെ പേര് അറിയുമോ😢😢 ഇതൊക്കെ അറിയണം
@jithinkbenny333
@jithinkbenny333 6 месяцев назад
​@@user-vt3np6kf6fso what
@CellarDoor0007
@CellarDoor0007 6 месяцев назад
​@@user-vt3np6kf6f ആയിക്കോട്ടെ സാറേ.. കുടുംബം പോലും ഇല്ലാത്ത മോഡിക്ക് വീട്ടിൽ കൊണ്ട് പോകാൻ അല്ലല്ലോ,, ഫാമിലി പാർട്ടിയും കൊള്ളക്കാരും കൂടി ഭരിച്ചു മുടിച്ച നാടിനെ മോദി ഒരു വിധത്തിൽ ഉയർത്തി കൊണ്ട് വരുന്നു,10 വർഷം കൊണ്ട് ആർക്കു ഇത്രയും ചെയ്യാൻ പറ്റി?
@Vijay-sv1cw
@Vijay-sv1cw 6 месяцев назад
Sir, 45 years I worked in gulf, before they used to call us either Hindi or Malabari, there was no value but after 2014 situation has changed our value gone to top. now we are 3rd in the world.if we had a top leader like Modi no need we go abroad for work.
@kesavanrajeev1224
@kesavanrajeev1224 6 месяцев назад
Jai Hind Jai Bharat Jai Modi ji, Thanks sir 🎉
@unnikrishnanpillai2533
@unnikrishnanpillai2533 6 месяцев назад
അടിക്കാൻ അറിയുന്നവൻ്റെ കൈയ്യിൽ വടി കൊടുത്താൽ ഇങ്ങനെ ആയിരിക്കും എന്ന് ഭാരതീയർക്ക് മനസ്സിലായി. ജയ് ഭാരത്
@sunnythomas5359
@sunnythomas5359 6 месяцев назад
കട്ട് തിന്നണം, മക്കൾക്കു വേണ്ടി വിദേശത്തു കട്ട മുതൽ ഒളിപ്പിക്കാൻ മുതലാളിമാർ കൂട്ട്, പിന്നെന്തു വേണം. പാവം പുതുതലമുറ പിച്ചച്ചട്ടിയുമായി ലോകം മുഴുവൻ അലയുന്നു. അൽ ഖേരളം സിന്ദാബാദ്.
@magicframes11
@magicframes11 6 месяцев назад
എന്നാലും എന്റെ കഴുകൻ വിജയന്റെ കോരൻ റെയിൽ വരില്ലേ 😔😔😢😢😢
@Madheenakkaran
@Madheenakkaran 6 месяцев назад
അച്ചായൻ തള്ള് നിർത്തി രാമക്ഷേത്രത്തിലെ പൂജാരിയാവാൻ പോകുന്നോ
@SomarajanK
@SomarajanK 6 месяцев назад
​@@Madheenakkaranyour name is showing who you are. So get ready for a madrassa " ustad".
@p.n.unnikrishnan6659
@p.n.unnikrishnan6659 6 месяцев назад
K - റയിൽ Kaരിഞ്ഞു പോയി. സൂര്യന്റെ ഒരു ചൂടേ !!!
@epmukundan411
@epmukundan411 6 месяцев назад
​@@Madheenakkaranസുടാപ്പി കമ്മി കൾ കരഞ്ഞു തീരട്ടെ വിഷമം
@Time_pass549
@Time_pass549 6 месяцев назад
​🤣🤣🤣🤣@@p.n.unnikrishnan6659
@shahidafridi7365
@shahidafridi7365 6 месяцев назад
MODI❤
@anukrishnan8222
@anukrishnan8222 6 месяцев назад
കേരളത്തിൽ നികുതി വികസനമാണ് സർക്കാർ സേവനങ്ങൾക്കെല്ലാം വൻതോതിൽ നികുതി വർദ്ധിപ്പിച്ചു ഫ്രീ കിറ്റും പെൻഷനുമാണ് ഇവിടെത്തെ വികസനം
@PAPPUMON-mn1us
@PAPPUMON-mn1us 6 месяцев назад
എല്ലാം അതി വേഗം ആയിരിക്കണം... ഒരു വിട്ടു വീഴ്ചയും പാടില്ല..
@prakashanthaivalappil3591
@prakashanthaivalappil3591 6 месяцев назад
How many malayalam channels have reported the Mumbai Trans Harbor Bridge Inauguration?. Because they don't Want to show developments taking place in other states. This bridge is an engineering marvel in India.
@gTom552
@gTom552 6 месяцев назад
Vote for BJP for a developed India Jai Hind
@rajeevramakamath
@rajeevramakamath 6 месяцев назад
Excellent Explanation. India will be 35 Trillion dollar economy in 2047 100 th year of indian independence 🎉🎉🎉🎉
@alexvarghese2826
@alexvarghese2826 6 месяцев назад
All states will grow very fast exvept kerala Bad luck
@tux008
@tux008 6 месяцев назад
എല്ലാം നെഗുറുവിൻ്റെ ദീർഘ വീക്ഷണം ❤💊💚
@SomarajanK
@SomarajanK 6 месяцев назад
Athe... With lady Mountbatten 🤣🤣🤣🤣🤣🤣🤣
@ngpanicker1003
@ngpanicker1003 6 месяцев назад
മൗണ്ട് ബാറ്റന്റെ മോന്ത ചെരച്ചു കൊടുത്തതാണോ നെഹ്‌റു വിന്റെ ദീർഘ വീക്ഷണം (മോന്ത ചെര്ക്കുന്നത് മാത്രമേ ഫോട്ടോയിൽ കണ്ടുള്ളു )
@jijilr
@jijilr 6 месяцев назад
I want Indian people to vote for InDi so that Raja and Kannimozhi could get 1 lakh crores each and give saree and tv for voters.
@premsadanand1563
@premsadanand1563 6 месяцев назад
😂
@user-ft3cb8xf3o
@user-ft3cb8xf3o 6 месяцев назад
Muslims Christians will vote indi😂😂
@thomasantony4938
@thomasantony4938 6 месяцев назад
​@@user-ft3cb8xf3oninte appan cheyyum .Christiane mattippidiyeda
@Time_pass549
@Time_pass549 6 месяцев назад
🤭🤭😜🤣🤣🤣🤣🤣
@lalleok8809
@lalleok8809 6 месяцев назад
കൂടുതൽ ഇതുപോലുള്ള വാർത്തകൾ കൊണ്ടുവരൂ സർ, ഇതൊന്നും ഇവിടത്തെ മാധ്യമങ്ങൾ കാണിക്കില്ല
@wilsonkalarikkal5769
@wilsonkalarikkal5769 6 месяцев назад
When curruption is controlled, government has enough money for development
@Vk-wx8ls
@Vk-wx8ls 6 месяцев назад
India is jumping into no 1 position. Kerala is jumping into 0 position. Not much difference😂
@vichuvishwa5354
@vichuvishwa5354 6 месяцев назад
Kerala lum mattam varum bro athe but ldf government ine bharana nettam kondalla.... Vizinjam port🔥 adani 🔥
@Vk-wx8ls
@Vk-wx8ls 6 месяцев назад
@@vichuvishwa5354 Adani is any time better than CPM. Adani, at least providing direct and indirect employment to millions, but CPM is just giving unemployment and unemployment doles to millions.😁😁
@muraleedharank8775
@muraleedharank8775 6 месяцев назад
Keralaits haven't the ability to dream a prosperous tomorrow. still they are running after age old legacies such as 'public sector ', 'socialism' , 'nokkukooli' , ' k rail ' 'appam kachavadam',etc..etc...
@pradeeprkrishnan
@pradeeprkrishnan 5 месяцев назад
Proud that my country is in the hands of great visionaries...❤ Yes I too criticized Modi earlier and turned out to become an admirer of the present government.
@user-wm9gb9tl5b
@user-wm9gb9tl5b 6 месяцев назад
🌹❤️👍 well said ✌️
@vijayannair6727
@vijayannair6727 6 месяцев назад
ദാരിദ്ര്യം നില നിന്നില്ലെങ്കിൽ എങ്ങിനെ ഞങ്ങൾ നിലനിൽക്കും 😢😢
@sslssj1485
@sslssj1485 6 месяцев назад
അത് നിലനിൽക്കാനല്ലേ മലയാളി CPM ന് വോട്ട് കുത്തുന്നത്
@anumohan639
@anumohan639 6 месяцев назад
ഇത് നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ലേ അതായത് നിരീക്ഷണം
@kesavanrajeev1224
@kesavanrajeev1224 6 месяцев назад
Sir keralathile midea report cheyyathathu kondanu sir ne ellavarum follow cheyyunnathu 🎉🙏
@pradeepputhumana5782
@pradeepputhumana5782 6 месяцев назад
കേരളത്തിലെ ക്ഷുദ്രജീവികൾ ഇപ്പോഴും തെങ്ങിൻമുകളിൽ തന്നെ 😂.
@MD-ol9tt
@MD-ol9tt 6 месяцев назад
Important information
@saratsaratchandran3085
@saratsaratchandran3085 6 месяцев назад
For such passionate development of the nation,the people in office must have such a love of the nation and the passion to see it happening! The nation is blessed by such a clean and passionately efficient government! Appreciate them for their relentless effort !! They are the best in the world!
@pappan48
@pappan48 6 месяцев назад
Thank You for changing the background of the vedio
@nmurali6645
@nmurali6645 6 месяцев назад
I would like to inform you that your news always good subject.
@nandukm
@nandukm 6 месяцев назад
very positive speech.
@respondent1586
@respondent1586 6 месяцев назад
Sir... Please change your dark background... It's not an attractive... effective... Feeling negative.. Your national and international news fully positive and interesting.... It's my humble suggestion...🙏🙏
@AT-hg2cq
@AT-hg2cq 6 месяцев назад
All of the other places in India are rapidly progressing and advancing in infratructure and economy and employment sector and everything else we could think of except Kerala. We have no new enterprises, no jobs are being created, we have mass exodus of young workforce to other countries which results in brain drain. There has been a huge deterioration in the quality of education being provided in Kerala over the past few years. We have businessmen being driven out of our state and thereby loss of thousands of job opportunities and revenue in taxes. Nobody feels encouraged to open up enterprises and establishments due to the threat from communist trade unionists and other leftist vultures. Although, India is progressing and a rapid pace, for an average Malayali,living in Kerala feels like living in a dysopian war torn communist hellhole riddled with idiots and fundementalist terrorists.
@mohankumarap9498
@mohankumarap9498 6 месяцев назад
Narendra Damoder Das Modi ji 🇮🇳
@vgn3590
@vgn3590 6 месяцев назад
❤❤❤
@allensebastian2639
@allensebastian2639 6 месяцев назад
Respected Sir, How can we come back to Kerala? No jobs. No environment to start a business. No hope in Kerala. Consumer spending will increase at an all India level in the future, as disposable incomes will rise. Yet, new entrepreneurs are not being created in Kerala to tap that potential. How can Malayalees peacefully come back to Kerala. We will still have to go to other states and places, just like our previous generations did. On a side note, because so many people from the previous generation had to leave the state, it caused huge suffering in the families as family members would be separated for long periods of time, causing pain on an emotional level. Just highlighting this aspect too.
@chalapuramskk6748
@chalapuramskk6748 5 месяцев назад
As you have mentioned devolopments in Transportation and Materials transpirtations will be fast rate as well as fast rate business transportation also will increase the ecconomy.
@sarathkj5372
@sarathkj5372 6 месяцев назад
🥰😍
@aruns7786
@aruns7786 6 месяцев назад
good man
@ClearExplain
@ClearExplain 6 месяцев назад
never in Kerala 😂😂😂😂😂😂sorry KORALA
@prasadvarghese3023
@prasadvarghese3023 6 месяцев назад
ഇവർ എന്താണ് ഏറ്റവും ചെലവ് കുറവുള്ള ജലമാർഗം വികസിപ്പിക്കാൻ നോക്കാത്തത് ബോംബെ.... കൊച്ചിൻ കപ്പൽ മാർഗം തുറന്നു കൂടെ
@jayeshjr5036
@jayeshjr5036 6 месяцев назад
Jai Hind 💪🇮🇳❤️
@Pokedyourbrain
@Pokedyourbrain 6 месяцев назад
Economic growth aligned with social growth
@abrahamvarghesekadavil8510
@abrahamvarghesekadavil8510 6 месяцев назад
👍👍👍👍👍👍
@sarathprakash4992
@sarathprakash4992 6 месяцев назад
🙏
@ajal48
@ajal48 6 месяцев назад
❤🤝🏼
@sanjaikb7278
@sanjaikb7278 6 месяцев назад
പരം വൈഭവം േമതുമേതസൃ രാഷടൃ൦...........
@soman42
@soman42 6 месяцев назад
🎉🎉🎉
@ajithkumark6084
@ajithkumark6084 6 месяцев назад
To achieve the game, we need lot of changes in education area basically
@vijayjoseph5161
@vijayjoseph5161 6 месяцев назад
Jai bharath❤
@sebthomas73
@sebthomas73 6 месяцев назад
I follow your RU-vid videos over the recent times. I can say that you are swayed towards the right wing politics in sharing your views and thoughts. But agree that you are not a blind political commentator. I would really appreciate if you could make a video of the heart 💔 wrenching story and fight made by the indomitable Bilkis Bano against the state and merciless aggressors.
@sharonbright6066
@sharonbright6066 6 месяцев назад
Indian ennu parayan madimariyathu eppozhanu ❤
@user-vy3yy4ti6s
@user-vy3yy4ti6s 6 месяцев назад
🤔👍🙏
@amatoinsights2067
@amatoinsights2067 6 месяцев назад
Please speak about dholera, gift city.
@digitalimpact7191
@digitalimpact7191 6 месяцев назад
🇮🇳🇮🇳🇮🇳🇮🇳
@ganeshbhargav1662
@ganeshbhargav1662 6 месяцев назад
🎉
@antonymathew
@antonymathew 6 месяцев назад
Mysore - Bengaluru - Chennai High Speed Rail survey on going ...
@user-qb4ug4mg3z
@user-qb4ug4mg3z 6 месяцев назад
♥️♥️♥️🇮🇳🇮🇳🇮🇳🙏🙏🙏
@Thirdeye-secondtongue
@Thirdeye-secondtongue 6 месяцев назад
സ്റ്റോക്ക് marketil railwayy infrastructure stocks okkke parakkukayan, ee election kazhiyumbol oru 15 pecent veendum koodum 🔥🔥🔥
@user-ui2jb9dy5v
@user-ui2jb9dy5v День назад
ജെയ് മോദി❤
@MarketPulse2024
@MarketPulse2024 6 месяцев назад
ഇത് ഒന്നും മലയാളിയെ ബാധിക്കുന്ന കാര്യം അല്ലാ അതുകൊണ്ടു indi മുന്നണി തന്നെ അധികാരത്തിൽ വരണം എന്നാലേ എനിക്ക് പ്രബുധൻ ആകാൻ പറ്റുള്ളൂ.😅
@krvnaick2022
@krvnaick2022 6 месяцев назад
Keralathil Kozikodinu chernnu second airport varanam.Appol oru terminal GOLD SMUGGLINGINU EARMARK CHEYYAM.Mattu passengersinnu appol delay aakilla.
@tomsvarkey355
@tomsvarkey355 6 месяцев назад
If there is any commodity when the requirement is more production is less the product price automatically grows but in the case of natural rubber in the country the required quantity of production is less than requirement even though the price is mechanically fixed as low as they wish . I think for example the consumer for rice , vegetable and milk is millions but in the case of natural rubber few corporate companies. So they can manipulate and involve themselves to block the price hike. So they can make a huge profit in tyre manufacturing. The farmers who are producing natural rubber are getting foolish and cheated by tyre companies.
@harikrishnankalakkal
@harikrishnankalakkal 6 месяцев назад
Germany ile goods train pokunna speed kandaal njetti pokum. It's 135kmph plus
@tobyfrancis9505
@tobyfrancis9505 6 месяцев назад
പക്ഷെ Dedicated Freight corridor illa..So, Freight trains കാരണം അവിടെ passagers trains എപ്പോഴും cancelled/late ആണ്. Avideyaan ഇന്ത്യയില്‍ ഉള്ളത് പോലെ Freight corridor ന്റെ importance
@anishjanardhanan3982
@anishjanardhanan3982 6 месяцев назад
ട്രെയിനിലും ബസ്സിലും യാത്ര ചെയ്യുമ്പോൾ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കാനുള്ള സൗണ്ട് വീഡിയോകൾക്ക് ഇല്ല
@user-ju6wo2fi1e
@user-ju6wo2fi1e 6 месяцев назад
ഇവിടെ കെ റൈലിന്റെ പ്രാധാന്യം അറിയില്ലേ അത് ഞങ്ങൾക്ക് ഒരു ഉദ്ദേശം ഉണ്ട് കുറച്ചുകൂടെ പണം ഞങളുടെ സമ്പാദ്യത്തിൽ കുറവുണ്ട് അത് മോളുടെയും മരുമോന്റെയും ഞമ്മന്റെയും കണക്കിൽ നികത്തണം. അല്ലാതെ കേരളത്തിലെ ഞങ്ങൾക്ക് വേഗത്തിൽ യാത്ര ചെയ്യാനല്ല ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല
@Fatima05835
@Fatima05835 6 месяцев назад
1981 ൽ ജനറൽ കമ്പാർട്മെന്റിൽ ticket എടുത്തിട്ടും ബാത്‌റൂമിനടുത്തു നിലത്തു കിടന്നു നാടുവിട്ടവളാണ് ഞാൻ...2023 ലും ജനറൽ കമ്പാർട്മെന്റിൽ ജനങ്ങൾ തിക്കിലും തിരക്കിലും കുഴഞ്ഞു വീഴുന്നു... Post ഓഫീസിൽ ഇപ്പോഴും Gpay ചെയ്യാൻ പറ്റുന്നില്ല...എന്ത് വികസിത രാജ്യം... കോൺഗ്രസ്‌ തന്നെയാണ് ഉത്തരവാദികൾ.. അവരെ താങ്ങിയ ലീഗും RC കോൺഗ്രസ്സും, DMK യും... സിനിമ തീയേറ്ററിലും, ജീപ്പിലും അനുവദിച്ചതിലും കൂടുതൽ ആളെ കയറ്റിയാൽ കേസ് എടുക്കും റെയിൽവേ ക്ക് അത് ബാധകമല്ല... ജനറൽ കമ്പാർട്മെന്റിൽ full ആയാൽ ticket കൊടുക്കാൻ പാടില്ല
@ajesh.1389
@ajesh.1389 6 месяцев назад
83 le population aano ipol ullathu.general compartmentil kidannuu thallunnathu kooduthalum adhikam dooram sancharikkathavarum ticket edukkathe yathra cheyyunnavarum aanu.ennal sleeper classil ee thallal kanunnillallo
@kuttychattan1
@kuttychattan1 6 месяцев назад
One of the reasons people want to move out of India is that the common people cannot do their business with the government. Like village offices, corporations, Municipalities, police stations etc they are very much corrupted and protected by politicians. Education, research and jobs. The legal system in India needs to be revamped as well. These legal changes should happen with all other developments. Motor vehicle insurance rules, public safety rules etc. If all these things are fulfilled, we can see a flow of people from other countries to India.
@Vibes3438
@Vibes3438 6 месяцев назад
Modi the Emperor of India🇮🇳👍
@sukumarapillai2490
@sukumarapillai2490 6 месяцев назад
😜...... സ്ട്രക്ച്ചർ വികാസം കണ്ട " ഗോവിന്ദ പുംഗവൻ " സഖിണിളോട് ചേർന്നു. മുംബയിൽ അപ്പക്കച്ചവടം ആരംഭിക്കുകയായി .
@venu172.2
@venu172.2 6 месяцев назад
Modi Ji 💕😍💕
@abhiget000
@abhiget000 5 месяцев назад
International Monetary Fund (IMF) says that India's debt to GDP ratio could hit 100% was a worst-case scenario. Now it is at 81%. Report by Reuters 😢
@mersonchristopher7804
@mersonchristopher7804 6 месяцев назад
വികസനത്തിനൊപ്പം കളീനിംഗ് വെയ്സ്റ്റ് മനേജ്മെന്റ് നന്നാവാനുണ്ട്. ഉദാ: ഇന്ത്യൻ റെയിൽവേയുടെ ശുചിത്വം കുറവ്. അടിസ്ഥാന വികസനങ്ങൾ മികച്ചതാക്കണം.
@thomastony3825
@thomastony3825 6 месяцев назад
Ennitum kannur Airport ine e ghadi vannalp
@PrasadP-tv6ei
@PrasadP-tv6ei 6 месяцев назад
അടിമകൾക്ക് രാജാവ ദൈവം അവർക്ക് അടിമയായി ഇരുന്ന് ഗുഡ കളിക്കണം
@padmakumar6639
@padmakumar6639 6 месяцев назад
മലയാളിക്ക് k വിജയൻചേട്ടൻ k കിറ്റ് റെഡി ആക്കുന്നു 😂😂😂😂😂
@renjuv2746
@renjuv2746 6 месяцев назад
Quality ullavarkku vote cheyyan sadhichirunnenhil keralam ee avasthsyil aakillayirunnu.
@nebukthomas1970
@nebukthomas1970 6 месяцев назад
Modi Super.
@mathewzachariah6979
@mathewzachariah6979 6 месяцев назад
Still engineering student get 20k most people India
@ajithkarthika3317
@ajithkarthika3317 6 месяцев назад
പൂർണ്ണമായും സ്വകാര്യ വൽക്കരണം നടന്നാൽ ഇപ്പോൾ ഒന്നല്ല ഓരോ സംസ്ഥാനത്തും ഒൻപതു വിമാനത്താവളങ്ങൾ ഉണ്ടാകും.....മുതൽ മുടക്കാൻ കുത്തുക മുതലാളിമാരും , അവർക്ക് ലോൺ നൽകാൻ ബാങ്കുകൾക്ക് സാധിക്കാത്തതുകൊണ്ട് , ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് ലോൺ നൽകും.....കുമിള പോലെ വികസിക്കുന്ന സാമ്പത്തികാവസ്ഥ കുമിള പോലെ പൊട്ടുന്നതും ഇന്ത്യ കണ്ടതാണ്..... ഇന്ത്യ തകരാതിരുന്നതും ഇന്ത്യയുടെ നയങ്ങളും , സമ്പദ്ഘടനയുടെ പ്രത്യേകതയും കൊണ്ടാണ്.
@krishnakumarchandrasekhara9261
@krishnakumarchandrasekhara9261 6 месяцев назад
The one and only Name Narendra Modi the brand of new India 🔥🔥
Далее
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 524 тыс.
ЧУТЬ НЕ УТОНУЛ #shorts
00:27
Просмотров 6 млн
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 524 тыс.