Тёмный

സിക് ലീവിലെ സല്ലാപം | Liyakkathali CM 

Liyakkathali CM
Подписаться 85 тыс.
Просмотров 68 тыс.
50% 1

സിക് ലീവിലെ സല്ലാപം | Liyakkathali CM
Thank you for Supporting me:❤️
By contributing to our cause, you empower us to bring about social reformation through our RU-vid content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
Donate now and be part of the change
Donate using PAYPAL: paypal.me/liyakathalicm
Donate using BuyMe_a_COFFEE: www.buymeacoffee.com/liyakkat...
Donate using UPI: 6282933384
===================
Follow the Liyakkathali CM channel on WhatsApp: whatsapp.com/channel/0029Va4G...
Social Profiles : bio.link/liyakkathalicm

Опубликовано:

 

22 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@LiyakkathaliCM
ചെറിയ ആശ്വാസമുണ്ട്
@siddeequekk
ഈ സംസാരിക്കുന്ന മനുഷ്യൻ ഒരു സാധുവാണ്. അദ്ദേഹം ഇസ്ലാമിനെ വലിയ സംഭവമായി കാണുന്നു. മിക്കവാറും എല്ലാ വിശ്വാസികളെപ്പോലെ. ലിയാഖത്തിൻ്റെ ഇടപെടൽ ഗംഭീരം
@rajeshragav3430
ലിയാക്കത്തിന്റെ ക്ഷമ ഭയങ്കരം ❤️❤️.
@farhanmon1
ഓടി വന്നു പുലി മടേൽ കേറിയ അവസ്ഥ 😂
@renijoseph4396
ഞാൻ ലിയാകാത്തിനെ ഫോള്ളോ ചെയ്യുന്നത് രണ്ട് കാരണം കൊണ്ടാണ്,1 ലിയാകത്തിന്റെ ഷെമയും ശാന്തതയും. 2 ഇസ്ലാമിനെ കുറിച്ച് പഠിക്കുവാനും മനസിലാക്കുവാനും
@LiyakkathaliCM
വീഡിയോ കേട്ടു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ കമൻ്റിൽ എഴുതൂ...😊
@ABHILASHAG-vq9fk
വിശ്വാസിയായ ഒരു നല്ല മനുഷ്യൻ... തുടക്കത്തിൽ ലിയാക്കത്തിനെ തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് ആ മനുഷ്യൻ ശരിക്കും മനസിലാക്കി....ഇസ്ലാം എന്താണെന്നു ആ മനുഷ്യന്റെ ധാരണയെ മാറ്റി മറിച്ചാണ് ലിയാക്കത്ത് വിട്ടത്.... ഇനി എന്താവും എന്ന് കണ്ടറിയണം
@Newhopes123
@Newhopes123 7 часов назад
ജൂതന്മാർക്കെതിരായ മുഹമ്മദിന്റെ മതവിദ്വേഷം - മുസ്ലീം 2921 എ, 3963, ബുഖാരി 2926, ജാമിയത്ത് തിർമിദി 2236. റിയാദ് അസ് സ്വാലിഹിൻ 1820.
@aparnasree313
@aparnasree313 День назад
കോടിക്കണക്കിന് ആളുകൾ വിശ്വസിക്കുന്നു എന്നുള്ളത് കൊണ്ട് ഒരു കള്ളം സത്യമാവില്ല
@navashassan1961
ഇതിപ്പോ തിരിച്ചു പറയേണ്ട ഗതികേട് ആയല്ലോ പഠിച്ചിട്ട് ബിമർശിക്കൂ സൂർത്തേന്ന്
@Noufal-sd5yh
പുലിയായി വന്നു
@thomasvarughese1359
ലീയാക്കത്ത് അലി വളരെ ക്ഷമയോടും മാനൃവും ആയി പെരുമാറി. ❤
@anoojnellarrakkal3935
താങ്കൾ എത്ര മാന്യവും സരസവുമായാണ് വിമർശനം നടത്തുന്നത് big respect ❤
@shanojp.hameed7633
ശബ്ദം കേട്ടിട്ട് ഒരു ഹുസൈൻ സലഫി ടച്ച്‌ ഉണ്ടോ എന്നൊരു സംശയം... തോന്നിയതാകും....
@Alien_mallu
600 കോടി ജനങ്ങൾ ഭൂമിയിലുണ്ട്..
@haridask8032
മതവികാരം മൂത്തിട്ടും തെറി വിളിക്കുകയും ആഭാസത്തരം പുലമ്പുകയും ചെയ്യാത്ത ഒരു സാധുവായ വിശ്വാസി. ആരോ പറഞ്ഞതും കേട്ടുകൊണ്ട് ചാടി പുറപ്പെട്ട താണ്.
@rafeekv.a936
ഒരാൾ കൂടി മൂർത്തതാകുവാനുള്ള സാധ്യത കാണുന്നു😂
@MrSahajan
ലിയകത്..❤🎉 ഇത്രേം ലളിതമായി കാര്യ കാരണ ഗൗരവം വെളിപ്പെടുത്തുന്ന താങ്കളുടെ ക്ഷമയും അറിവും അപാരം തന്നെ. സമാധാനത്തിന്റെ ലോകത്തിന് താങ്കൾ വിലപ്പെട്ടൊരു സ്വത്ത് ആണ്. നന്മകൾ നേരുന്നു
@NoushadNoushad-rv5bn
പൊളിച്ചു ന്റെ ലിയാക്കത്തെ അടിപൊളി ഫോൺ സംഭാഷണം. ഇതു പോലെ ഇനിയും കാക്കമാർ വിളിക്കാൻ ഇടവരട്ടെയെന്ന് ടിങ്ക ഭഗവാനോട് പ്രാർദ്ധിക്കുന്നു.
@abdullanm-hi3wu
ഇതൊക്കെ മനസിലാകണമെങ്കിൽ തലച്ചോർ വേണം ഇവരുടെ കയ്യിൽ വാളാണ്
Далее
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2,1 млн
ഇഹപരം | Liyakkathali C M
46:10
Просмотров 27 тыс.