Тёмный

രതിസുഖ സാരമായി ദേവി | Dhwani | Evergreen Hit Malayalam Song | K. J. Yesudas | Jayaram | Shobhana 

Millennium Musics
Подписаться 589 тыс.
Просмотров 332 тыс.
50% 1

രതിസുഖ സാരമായി ദേവി | #Dhwani | Evergreen Hit Malayalam Song | #K.J.Yesudas | #Jayaram | #Shobhana
Sung by K. J. Yesudas
Music by Naushad

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@mashoor7421
@mashoor7421 Год назад
ഞങ്ങ നാടായ പെരുവണ്ണാം മൂഴി ഡാം പരിസരത്ത് വെച്ച് ഷൂട്ടി ഗ് ചെയ്ത ചിത്രം ശോഭന ജയറാം നസീർ സാർ എന്നിവരെ അവിടെ വച്ച് കണ്ട ഓർമ്മ ഇന്നുമുണ്ട്
@JP-bd6tb
@JP-bd6tb Год назад
ഭാഗ്യവാൻ..... അസൂയ തോന്നുന്നു സുഹൃത്തേ.... By...Jp താമരശ്ശേരി 🌴
@sausekhar
@sausekhar Год назад
Peruvannamuzhi ano
@Sushasp
@Sushasp Год назад
@@JP-bd6tb llllllllllll
@abijithabi5205
@abijithabi5205 Год назад
@@sausekhar ys estate and dam site
@jyothishb9975
@jyothishb9975 Год назад
ഇത് ഏത് ജില്ലയാണ്
@aviator7050
@aviator7050 Год назад
നൗഷാദ് ഒരൊറ്റ മൂവിയെ മലയാളത്തിൽ ചെയ്തിട്ടുള്ളു. പക്ഷെ ഈ ഒന്ന് മതി അദ്ദേഹത്തെ ഓർക്കാൻ. എല്ലാ സോങ്‌സും 🤍🤍
@shebinayoosafali1795
@shebinayoosafali1795 Год назад
യൂസഫ് അലി കേച്ചേരിയുടെ മാന്ത്രിക രചന.... ♥️
@csatheesc1234
@csatheesc1234 Год назад
നൗഷാദ് എന്ന മാന്ത്രിക സംഗീതജ്ഞൻ 🙏🙏🙏
@madhusudanannair2850
@madhusudanannair2850 Год назад
Music: നൗഷാദ് Lyricist: യൂസഫലി കേച്ചേരി Singer: കെ ജെ യേശുദാസ് Film: ധ്വനി രതിസുഖസാരമായി ദേവി നിന്മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍ തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം സഖീനിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍ തവാധര ശോഭയാലീ ഭൂമിയില്‍ പലകോടി പൂ തീര്‍ത്തു കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍ നിലാവിന്‍ പൊന്‍‌കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം കിനാവിന്‍ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്..
@pazhanim8717
@pazhanim8717 10 месяцев назад
ആവശ്യത്തിലധികം വർണ്ണനകൊണ്ട് ചീറ്റി പോയി...😂
@shanavasaliyar1234
@shanavasaliyar1234 9 месяцев назад
എല്ലാം ഒത്തിണങ്ങിയ ഒരു വരെയെങ്കിലും കുറിക്കൂ
@_prasoon_
@_prasoon_ 5 месяцев назад
@pazhanim8717 nee paazhayi poyathu ninte kuzhappam alla. Samoohathinte maathram kuzhappam
@amarnathjay6777
@amarnathjay6777 Год назад
പാട്ടിനു ചേരാത്ത ചിത്രീകരണം.
@prasaanthankps2181
@prasaanthankps2181 Год назад
അല്ല, എത്രവർഷം കഴിഞ്ഞാലും, ആ പശ്ചാതലത്തിലെ പച്ചപ്പ്, പ്രകൃതി രമണീയത അത് എന്നും കാണും അതു തന്നെ ഒരു ഹൈലൈറ്റ് അല്ലെ.....?
@wordword6100
@wordword6100 11 месяцев назад
RIGHT
@vishnubhaskaran3029
@vishnubhaskaran3029 3 месяца назад
Sure
@muhammadkoyiloth3363
@muhammadkoyiloth3363 3 года назад
ഈ പടത്തിലെ എല്ലാ പാട്ടുകളും ഹിറ്റ്
@jamsheerkattamkunnu4487
@jamsheerkattamkunnu4487 4 месяца назад
എന്നും കേട്ടിരിക്കാൻ പറ്റിയ സോങ്ങ് ചിത്രീകരണം❤❤❤❤
@24framesemedia
@24framesemedia 11 месяцев назад
യൂസഫലി കേച്ചേരിയുടെ മനോഹര വരികൾ ❤
@_siiimaale_.
@_siiimaale_. 3 года назад
ഏതൊ പഴയ മൂവിയിലെ നടീനടന്മാരയൊക്കെ സങ്കൽപ്പിച്ച് വന്നതായിരുന്നു. ഇവിടെയെത്തി നോക്കിയപ്പോ ജയറാമേട്ടനും ശോഭന ചേച്ചിയും.🥰..ട്വിസ്റ്റ് ട്വിസ്റ്റ്...🤪
@Aparna_Remesan
@Aparna_Remesan 3 года назад
Best🙄
@shahkv
@shahkv Год назад
Crct😅
@javedmkadir
@javedmkadir Год назад
നൗഷാദ് പുതിയ തലമുറ അധികം ഓർക്കാത്ത legendary musician. Baiju Bawra എന്ന ഒറ്റ സിനിമ മതി അദ്ദേഹത്തിൻ്റെ മഹത്വം മനസ്സിലാക്കാൻ.
@shansenani
@shansenani Год назад
Adheham indian film music godfather aanu sakala bhasha composers nte aradhanapathram aanu
@sreelakshmipm3015
@sreelakshmipm3015 Год назад
ചുള്ളനും സുന്ദരിയും 🥰😍
@anoopp7001
@anoopp7001 6 месяцев назад
Ok 😂
@syedali-ky3ml
@syedali-ky3ml Год назад
1:18 സ്വോന്തം പ്രണയിനിയെ വർണിക്കാൻ ഇതിലും മികച്ച വാക്കുകൾ ഇല്ല ❤
@shafeeqmohammed1907
@shafeeqmohammed1907 Год назад
നൗഷാദ് ന്റെ ഏക മലയാളം മ്യൂസിക് ❤
@johnsonsolomon6911
@johnsonsolomon6911 Год назад
Njan nokkuvarunnu aranu nowshad ennu
@shansenani
@shansenani Год назад
@@johnsonsolomon6911 nausadh ali 1940 music cheytu tudangiya indian musical God father aanu.. Pulliyude songs vere level aanu Hindustani genius
@latheefkaikamba961
@latheefkaikamba961 11 месяцев назад
Old hindi movie മുഖൾ ഇ azaam ennna moviyil noushad aanu music
@rorschach1724
@rorschach1724 Год назад
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തോരാദൈവം, കലാകാരൻ.
@VibinRaaj-wv7id
@VibinRaaj-wv7id 8 месяцев назад
യുറ്റു ബിലേ എല്ലാ പാട്ടുംസൂപർ ഒരായിരം നന്ദി നന്ദി നന്ദി🎉🎉🎉🎉🎉❤❤❤❤❤❤😊😊😊😊😊
@abilashashok3652
@abilashashok3652 4 года назад
Dhwoni movie best love movie in Jayaram ❤️❤️
@roychirayath4794
@roychirayath4794 14 дней назад
എത്ര കേട്ടാലും മതി വരാത്ത ലഹരിയായ ഗാനം.
@user-es6in8lt8l
@user-es6in8lt8l Год назад
I am. a Fan of KJ Yesudas He is living in Amerika
@hanihadi8794
@hanihadi8794 3 года назад
Jayaramettan fans undenkil like adikk
@ameenfahadmp155
@ameenfahadmp155 Год назад
My evergreen 🌲
@VibinRaaj-wv7id
@VibinRaaj-wv7id 8 месяцев назад
മിസ്റ്റർ ബ്രമജാരി മൂവി പാട്ട് ഇട്ടു തരാമേ എകാന്തമായ്പാട്ട് വരി❤❤❤❤❤❤❤❤❤❤
@muneertp8750
@muneertp8750 4 месяца назад
രതിസുഖസാരമായി ദേവി നിന്മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍ (രതിസുഖസാരമായി) തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം (2) സഖീനിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍(2) തവാധര ശോഭയാലീ ഭൂമിയില്‍ പലകോടി പൂ തീര്‍ത്തു കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍ നിലാവിന്‍ പൊന്‍‌കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം(2) കിനാവിന്‍ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം(2) മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍ (രതിസുഖസാരമായി)
@rasheeriya8806
@rasheeriya8806 3 года назад
Orupad kalamayi ee song anneshikunnu....
@fahadnilambur1919
@fahadnilambur1919 2 года назад
"നിലാവിൻ പൊൻക്കതിരാൽ നെയ്തെടുത്തു നിന്റെ ലാവണ്യം, കിനാവിൻ പൂമ്പരാഗം ചൂടി നിന്നു നിന്റെ താരുണ്യം" 🤍🤍❤
@annmary1182
@annmary1182 Год назад
Eeshoyee… Naseer inem jayanem okke pretheekshichu vannappol dhe Jayaramettanum shobhanayum😅😅 . Ente parents inte Kalyana video ile Oru song ithaanu😂
@PonnachanMG
@PonnachanMG 7 месяцев назад
God is great artist in the world's. The great song
@nayananayanak62
@nayananayanak62 4 месяца назад
Song polichu🥰🥰🥰🥰
@VibinRaaj-wv7id
@VibinRaaj-wv7id 8 месяцев назад
ഒരു പട് നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊
@A.Kworld385
@A.Kworld385 Год назад
Super song .
@radhakrishnannm9235
@radhakrishnannm9235 2 месяца назад
Noushad... Yousefali... And yesudas 🙏
@bavintm6806
@bavintm6806 4 года назад
Dhwani full super song
@mpaliakbar
@mpaliakbar Год назад
പാട്ട് ഒരു വഴി സീൻസ് വേറെ വഴി 😂
@mohanchandra9001
@mohanchandra9001 Год назад
Rathisukha ❤
@sidheequepothyil7403
@sidheequepothyil7403 8 месяцев назад
അബുക്കാനേയും പെരിന്തൽമണ്ണയും ഓർമ്മവരുന്നു.
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr 7 месяцев назад
പഴയ പാട്ടിന്റെ 7 അയലത്തെ ഇന്നത്തെ പാട്ട് വരുമോ
@ampilikp3897
@ampilikp3897 Год назад
WOW 😮😊
@saleemolsalee7159
@saleemolsalee7159 10 месяцев назад
Supersong 😍😍😍💘♥️❤️❤️❤️❤️❤️❤️
@anjanaaneeja3533
@anjanaaneeja3533 3 года назад
സൂപ്പർ
@noushadmeerasahib4021
@noushadmeerasahib4021 5 месяцев назад
Ennum kelkkan sugamulla song.
@akhilkurup6998
@akhilkurup6998 Год назад
ഇത്ര നല്ലൊരു പാട്ടിന് ,ഇജ്ജാതി ദുരന്തം Choreography 🥴
@neebashebin1158
@neebashebin1158 9 месяцев назад
Sathyam
@jaseemjaseem139
@jaseemjaseem139 9 месяцев назад
​@@neebashebin1158 Good song and bad costume
@kavithab110
@kavithab110 Год назад
ഈ പാട്ടിനു പറ്റിയ സീൻ അല്ല
@mpaliakbar
@mpaliakbar Год назад
സത്യം എനിക്കും തോന്നി 👍
@adwaithaji-y1y
@adwaithaji-y1y 5 месяцев назад
സൂപ്പർ ❤️
@AnandanAjanur-dt9hs
@AnandanAjanur-dt9hs 7 месяцев назад
Maya maya mayaaàaaa unnimaya
@mrlazyc6842
@mrlazyc6842 Год назад
Privet bus 💕
@rajeshkarayil4947
@rajeshkarayil4947 Год назад
നിന്റെ ത.....
@mehul_anilkumar
@mehul_anilkumar 6 месяцев назад
My favourite list song 💕
@jaseelanousheer2190
@jaseelanousheer2190 Год назад
ഐവ 🧡
@akbarsadique1121
@akbarsadique1121 8 месяцев назад
Good song
@healer1130
@healer1130 4 года назад
Fav 😍😍😍😍😍😍😍
@hassinaakbar8173
@hassinaakbar8173 Год назад
❤❤❤❤❤❤
@abdulrafeeq5713
@abdulrafeeq5713 2 месяца назад
Lyrics🥰🥰🥰🥰
@akhilkurup6998
@akhilkurup6998 8 месяцев назад
പൂരപ്പറമ്പിലെ ഡാൻസ്🙂
@user-ei4xh4cm8v
@user-ei4xh4cm8v 5 месяцев назад
👌👌
@bhagyalakshmiammu4041
@bhagyalakshmiammu4041 10 месяцев назад
Meaning of this song plzz can send anyonr
@jithuthiruvana9971
@jithuthiruvana9971 Год назад
🥰👌🤗♥️
@SaranyaSaranya-xi1xt
@SaranyaSaranya-xi1xt Год назад
👌🏾❤️
@preethapranav7005
@preethapranav7005 Год назад
❤️
@muhammedsidan7860
@muhammedsidan7860 9 месяцев назад
Supar🎉🎉🎉🎉🎉😅
@sudheervk8438
@sudheervk8438 4 года назад
😍😍😍
@sreekanthjaimon6260
@sreekanthjaimon6260 3 месяца назад
സ്ലോ മോഷൻ വാരി വിതറിയിരിക്കുകയാണല്ലോ..,
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 месяцев назад
🤔😮
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 месяцев назад
🤔👉😊 50 years befor🛖
@cta.rahman8461
@cta.rahman8461 3 года назад
ഈ നല്ലൊരു പാട്ടിനെ ഇല്ലാതാക്കി...വിഷ്വൽ, acting, എല്ലാം ബോർ... പ്രിയൻ ലാലേട്ടൻ ശോഭന ആയിരുന്നു എങ്കിൽ 100% പെർഫെക്ട് കിട്ടിയേനെ...
@neverlosehope117
@neverlosehope117 Год назад
Hi lalettan
@Vlad_____iii
@Vlad_____iii Год назад
എനിക്കും തോന്നി കപ്പ തോട്ടത്തിൽ ഒക്കെ വെച്ച് എടുത്തേക്കുന്ന് 🤣🤭
@rhythmrhythm519
@rhythmrhythm519 Год назад
@@Vlad_____iii 😂
@ahanapradheep4797
@ahanapradheep4797 Год назад
​@@Vlad_____iii ☺️
@user-vq3qs6jk6l
@user-vq3qs6jk6l 4 месяца назад
Yella പടവും ലാലിന് അഭിനയിക്കാൻ പറ്റുമോ കിട്ടുമോ 😂
@nikhils3109
@nikhils3109 Год назад
Super song
@user-er1zj1nz2s
@user-er1zj1nz2s 8 месяцев назад
Далее