Тёмный

രവിശങ്കറിന്‍റെ ആസ്ത്രേലിയ | Out of Focus | 

MediaoneTV Live
Подписаться 6 млн
Просмотров 64 тыс.
50% 1

രവിശങ്കറിന്‍റെ ആസ്ത്രേലിയ | Out of Focus | Ravi Sankar |
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 460   
@muhammednihal5855
@muhammednihal5855 2 года назад
അന്നത്തെ പ്രധാനപെട്ട ന്യൂസുകൾ എല്ലാം വന്നിരുന്ന സ്ഥലമാണ് ന്യൂസിലാൻഡ് 😃
@jaseerajasi2439
@jaseerajasi2439 2 года назад
അത് കലക്കി.... 😆
@RandomStuff-kr6pi
@RandomStuff-kr6pi 2 года назад
അല്ലല്ല.. പണ്ട് മീഡിയാവൺ കാര് ബ്രേക്കിംഗ് "ന്യൂസ് ഇല്ലാണ്ട്" ദിവസങ്ങളോളം വിഷമിച്ച് നിന്ന സ്ഥലമാണ് ന്യൂസിലാൻഡ് നിങ്ങൾ ചരിത്രം ശെരിക്ക് പഠിക്കാത്തോണ്ടാണ്..
@abdulrahoof4590
@abdulrahoof4590 2 года назад
നാരദന്റെ നാരദാ ന്യൂസിന്റെ office അവിടെ ആയിരുന്നു 😎
@sskkg2341
@sskkg2341 2 года назад
😀😀
@shahidark5148
@shahidark5148 2 года назад
@@RandomStuff-kr6pi നീ ഫുൾ സ്റ്റഫ് ആണല്ലോ.. ഒരു ചാണകത്തിന്റെ മണമടിക്കുന്നു...
@ArabianMalayaliVlog1
@ArabianMalayaliVlog1 2 года назад
അമ്മേ ഇരിക്കൂ = അമേരിക
@freedomfighter5591
@freedomfighter5591 2 года назад
തലൈവരേ നീങ്കളാ 😂😂😂
@arshadayyub534
@arshadayyub534 2 года назад
😂
@breez697
@breez697 2 года назад
മാണ്ടാ ഓല് കേക്കണ്ടാ☺️
@Aaro-nk6gd
@Aaro-nk6gd 2 года назад
😆
@Dreams_follow
@Dreams_follow 2 года назад
🤣🤣🤣🤣
@Unbiased_Bayasan
@Unbiased_Bayasan 2 года назад
ദ്രോണർ പണ്ട് ഏകലവ്യനോട് ദക്ഷിണ താ ഫ്രീ‌ക്കെ....ന്നു അരുളി... അങ്ങനെ ദക്ഷിണാഫ്രിക്ക ഇണ്ടായി..
@TheSpidyfire
@TheSpidyfire 2 года назад
പിന്നല്ല 😁🙏
@mamedia3594
@mamedia3594 2 года назад
😂
@ahhan8730
@ahhan8730 2 года назад
😂
@chikkupogba8688
@chikkupogba8688 2 года назад
😂
@arshadayyub534
@arshadayyub534 2 года назад
😂
@shameersha2899
@shameersha2899 2 года назад
ചരിത്രത്തിന്റെ ഒരു ശീർഷാസന കാഴ്ചയാവാം... അഭിലാഷിന്റെ ഡയലോഗിനൊരു കുതിരപ്പവൻ...🔥
@aktrials1535
@aktrials1535 2 года назад
HG WELSS TIME MACHINE
@navasn590
@navasn590 2 года назад
Yes 👍. I am thinking how many of can understand that sarcastic term..😅
@ponnu3697
@ponnu3697 2 года назад
പുരാതന ഭാരതത്തിലെ രാജാക്കന്മാരുടെ സിംഹങ്ങളെ മേയാൻ വിട്ട സ്ഥലം... Zimbabwe❤️
@akhiljohn8986
@akhiljohn8986 2 года назад
😂😂😂
@jemi2382
@jemi2382 2 года назад
🤣🤣🤣🤣
@RandomStuff-kr6pi
@RandomStuff-kr6pi 2 года назад
വിനോബാ ഭാവെ ജിയോ സിം വാങ്ങാൻ പോയ സ്ഥലമാണ് 'സിംഭാവെ'
@awrbro3568
@awrbro3568 2 года назад
😂😂🤣🤣
@matrix4363
@matrix4363 2 года назад
ഇത് സത്യമാണ് തെളിയിക്കുന്ന രേഖകൾ നമ്മുടെ മോൻസൺ മാവുങ്കലിൻ്റ കയ്യിൽ കാണും. 😜😜
@Kl-15
@Kl-15 2 года назад
സോറി അതൊക്കെ കൈമോശം വന്നു 😂
@sskkg2341
@sskkg2341 2 года назад
😄
@amu4128
@amu4128 2 года назад
🤣
@highness3865
@highness3865 2 года назад
😂😂😂
@Jozephson
@Jozephson 2 года назад
ദ്രോണാസ്ത്രം ആണ് മക്കളെ ഇന്നത്തെ ഡ്രോൺ 🤣
@navami8141
@navami8141 2 года назад
😂😂
@desync2095
@desync2095 2 года назад
😂😂
@abhishekganesh3209
@abhishekganesh3209 2 года назад
🔥🔥
@jemi2382
@jemi2382 2 года назад
🤣🤣🤣
@masin7977
@masin7977 2 года назад
മീഡിയ one കാണുന്നത് തന്നെ ഔട്ട്‌ ഓഫ് ഫോക്കസ് മാത്രമാണ്
@MazR6396
@MazR6396 2 года назад
Why? support all programs
@farshadmk3035
@farshadmk3035 2 года назад
തലശ്ശേരി മാത്രമല്ല രാമൻ പണ്ട് ആട്ടിനെ മേച്ചിരുന്ന സ്ഥലമാണ് രാമനാട്ടുകര എന്നും കഥയുണ്ട് 😊🙃
@ashfaqothayi5237
@ashfaqothayi5237 2 года назад
😆😆😆😆😆👌
@hong-kong_tech7
@hong-kong_tech7 2 года назад
രാമൻ അരിയും ഉഴുന്നും ആട്ടിയ സ്ഥലമാണ്ഹേ........😏
@bagathk8732
@bagathk8732 2 года назад
Myran allahu
@navajyoth_ro5270
@navajyoth_ro5270 2 года назад
രാമനെ ആട്ടിയ കര ആണ് രാമനാട്ടുകര, രാമൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഴശ്ശിരാജയെ ആണ്.
@ajithsanju8214
@ajithsanju8214 2 года назад
പാണ്ഡവർ ഇരുന്ന് കപ്പലണ്ടി കൊറിച്ച സ്ഥലമാണ് 'കൊറിയ'
@hakunamatata9625
@hakunamatata9625 2 года назад
😆
@ammugayathri7676
@ammugayathri7676 2 года назад
🤣🤣🤣
@bagathk8732
@bagathk8732 2 года назад
Myran thalahu
@anvarsadathanvarsadath8644
@anvarsadathanvarsadath8644 2 года назад
ഒരാൾ മുറുക്കാൻ മുറിക്കിയിട്ട് പാക്ക് എടുത്ത് അസ്ഥാനത്തു വെച്ച് അങ്ങനെ പാക്കിസ്ഥാൻ ഉണ്ടായി 🤣🤣
@shemeemsha1035
@shemeemsha1035 2 года назад
Ee programmin addictaayavarundoo... Abhilashettan😍 Rajeevettan😆 Ajimsettan😎
@marwanfaisal3612
@marwanfaisal3612 2 года назад
Nishath ravuthr
@travelvlogs7351
@travelvlogs7351 2 года назад
Njn...enikk Ivarude abiprayam kelkn ishtnu
@TheSpidyfire
@TheSpidyfire 2 года назад
കൊറോണ പേടിച്ചു മാളത്തിൽ ഒളിച്ചിരുന്ന ആള്ദൈവം എല്ലാം വാക്‌സിൻ എടുത്തു പുറത്തിറങ്ങി, കച്ചവടം കൂട്ടാൻ കോമഡി തുടങ്ങി 😁😁
@switch3228
@switch3228 2 года назад
ethan aaldaivam
@maneeshknair4814
@maneeshknair4814 2 года назад
അർജ്ജൻ എന്നാല് അർജ്ജുനൻ... ടീന എന്നൽ ടീനേജ്.. അർജ്ജുനൻ ടീനേജ് or കൗമാരകാലത്ത് താമസിച്ച സ്ഥലം ആണ് അർജൻ്റീന
@mishal1333
@mishal1333 2 года назад
😂poli
@muhammedashique4165
@muhammedashique4165 2 года назад
ക്രീയെറ്റിവിറ്റി 😂
@siyadmoosasiyadmoosa8627
@siyadmoosasiyadmoosa8627 2 года назад
ചിരിക്കാൻ എവിടെയും പോകണ്ട.. നമ്മുടെ രാജീവേട്ടന്റെ 2 ഡയലോഗ് കേട്ടാൽ മതി 😆😆😆😆
@prajeethakuriakose6127
@prajeethakuriakose6127 2 года назад
Rajeevetta.. ningalude nilapad superb..👌👌👏👏❤
@Vishakharidas
@Vishakharidas 2 года назад
പാഞ്ചാലിയുടെ '' ബ്രാ '' സൂക്ഷിച്ചിരുന്ന സ്ഥലം Brazil😛
@josepdas1987
@josepdas1987 2 года назад
😁😁😁😁😁😁😁😀😀😀😁
@nourishadrajiraji8131
@nourishadrajiraji8131 2 года назад
😅😆😂😘😘
@Vishakharidas
@Vishakharidas 2 года назад
@@nourishadrajiraji8131 😜😜
@bagathk8732
@bagathk8732 2 года назад
Myran allahu
@natureindian88
@natureindian88 Год назад
Brazil fans kelkanda😂...
@msinanmampuzha
@msinanmampuzha 2 года назад
പഴയ background ഉള്ള studio ആണെങ്കിൽ sound കുറവ് പുതിയതാണെങ്കിൽ attraction കുറവ്🙄🙄🙄
@AshifAliT
@AshifAliT 2 года назад
Well said
@Kl-15
@Kl-15 2 года назад
കണ്ടന്റ് നോക്കിയാൽ പോരെ
@niyasm8973
@niyasm8973 2 года назад
Pazhaya background oru feel anu..athanu ee programinte uniqueness.
@yourdad07127
@yourdad07127 2 года назад
ലോകത്തെ ആദ്യ പ്ലാസ്റ്റിക് സർജറി ഗണപതിയുടേത് ആണെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ ആൾകാരിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ 😇
@snowdrops9962
@snowdrops9962 2 года назад
തുപ്പിയിട്ട ബിരിയാണിയാണ് better... 🤣🤣🤣🤣🤣🤣
@irshadirshadk3254
@irshadirshadk3254 2 года назад
@@snowdrops9962 athe gomootravum chanakavum thinnarilla sangi
@snowdrops9962
@snowdrops9962 2 года назад
@@irshadirshadk3254 ഗോമൂത്രവും ചാണകവും ആരും തിന്നാറില്ല. But തുപ്പൽ ബിരിയാണി നീ തിന്നും... 🤣🤣🤣🤣🤣
@varnikhaasree2992
@varnikhaasree2992 2 года назад
@@snowdrops9962 Abilash 💕💕🔥🔥🔥🔥💪🏻💪🏻💪🏻💪🏻
@shanrasheed619
@shanrasheed619 2 года назад
@@snowdrops9962 ഗോമൂത്രവും ചാണകവും സാധാരണ മനുഷ്യർ തിന്നാറില്ല. പക്ഷേ സംഘികൾ ഗോമൂത്രം കുടിക്കുകയും ചാണകം ശരീരമാസകലം പുരട്ടുകയും ചെയ്യും. കുറച്ച് തുപ്പൽ ബിരിയാണി എടുക്കട്ടെ മിത്രമേ......
@vazhipokka
@vazhipokka 2 года назад
ഈ ഭാരതം എന്ന് പറയുമ്പോൾ അതിൽ പാകിസ്ഥാനും പെടും അത് ഈ കിഴങ്ങന്മാർ സമ്മതിക്കുമോ...?
@lovefromhevan7006
@lovefromhevan7006 2 года назад
😄😄😄 സങ്കികൾ
@aboobackervp3510
@aboobackervp3510 Год назад
അത് ആർക്കാണ് അറിയാത്തത് വലിയ സംഭവമല്ല
@kuttykkakuttykka3073
@kuttykkakuttykka3073 2 года назад
ദയവായി നിങ്ങൾ പഴയ back ground ലേക്ക് തിരിച്ചു വരണം plssss
@nithinvijayan1331
@nithinvijayan1331 2 года назад
മണ്ടത്തരം ഇങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കുക 100 പേര് തള്ളി കളഞ്ഞാലും 10 പേര് വിശ്വസിച്ചാൽ അത്രയും നല്ലത് എന്നാവും അവർ കാണുക...
@anurajviswakumar4152
@anurajviswakumar4152 2 года назад
Background പഴയത് പോലെ Dark ആയിരുന്നേൽ നന്നായിരുന്നു
@RandomStuff-kr6pi
@RandomStuff-kr6pi 2 года назад
ശെരിക്കും ഈ ദ്രോണർ ടെ യങർ ബ്രോ ആണ് വാർണർ ന്ന് നിങ്ങളിൽ എത്രപേർക്കറിയാം. പണ്ട് അമ്പെയ്ത്ത് ഇന്ന് ബാറ്റുകളി. ചെറിയ വ്യത്യാസം മാത്രം.
@LeadsAcademyTuitionsonline
@LeadsAcademyTuitionsonline 2 года назад
😳😳😳😳😃😃😃😃😃
@arunpj5620
@arunpj5620 2 года назад
രവിയണ്ണന്റെ ഓരോരോ തമാശകൾ 🤩
@Jozephson
@Jozephson 2 года назад
സാപിയൻസ് എന്നൊരു പുസ്തകം ഉണ്ട്.. ഇവനൊക്കെ അത് വായിക്കണം അവൻ്റെ കുഞ്ഞമ്മെടെ ആസ്ത്രാലയം 🤣
@lekhar8527
@lekhar8527 2 года назад
അതെ ഒരു വട്ടമെങ്കിലും ഒന്നു വായിച്ചിരുന്നേൽ ഇത്തിരി വെളിവു വന്നേനെ
@sanojcssanoj340
@sanojcssanoj340 2 года назад
ആ പേരു പോലും കേട്ടിട്ടുണ്ടാവില്ല, കിഴങ്ങൻമാർ. യുവാൽ നോഹ് ഹരാരി.
@asifthyyil1748
@asifthyyil1748 2 года назад
കക്കാട് എന്ന പേര് വന്നത് എങ്ങനെന്ന് അറിയോ ഒരു പറമ്പിലൂടെ ആടുകൾ മേഞ്ഞു നടന്നപ്പോൾ അവിടെ പ്ലാവിന്റെ ചുവട്ടിൽ പഴം ചക്ക വീണുകിടക്കുന്നത് കണ്ട ആടുകൾ ആർത്തിയോടെ തിന്നപ്പോൾ ഒരാടിന്റ തൊണ്ടയിൽ കുരു ഒടക്കി ഇടയൻ വന്നു ആടിന്റെ തലക്കടിച്ചു പറഞ്ഞു കക്കാടെ കക്കാടെ ....അങ്ങനെ കക്കാട് എന്ന പേരുവന്നു
@user-ql5by5zp8b
@user-ql5by5zp8b 2 года назад
ഒരു ഫ്രെയിമിൽ എല്ലാരും കൂടിയുള്ള പഴയ രീതി ആയിരുന്നു നല്ലത്..
@kamalmohiyuddin5499
@kamalmohiyuddin5499 2 года назад
Rajeev rocking 😎 👌 🙌
@vinodkumarvinod5708
@vinodkumarvinod5708 2 года назад
നല്ല ചർച്ച 👍
@SiRo1929
@SiRo1929 2 года назад
അസ്ത്രാലയം പോലും ... ആത്മീയ കച്ചവടക്കാർക്ക് എന്ത് ഔചിത്യം....
@ഇടതൻ
@ഇടതൻ 2 года назад
സങ്കികളിൽ അൽപമെങ്കിലും വിവരമുള്ളവരുണ്ടെന്ന് നിഷ്കളങ്കരേ നിങ്ങൾ കരുതുന്നുണ്ടോ?😁
@binup5246
@binup5246 2 года назад
Never
@Jack_sparrow992
@Jack_sparrow992 2 года назад
വിവരം ഉണ്ടങ്കിൽ അവർ സങ്കി ആവില്ലല്ലോ
@kharabhai
@kharabhai 2 года назад
Sanghies and donkeys are same
@switch3228
@switch3228 2 года назад
ee talibane vismayam akkiya media one nekalum budhi avarkkund
@romythomas7621
@romythomas7621 2 года назад
ചാണകം തിന്നുതോറും ഗോമൂത്രം കുടിക്കും തോറും ബുദ്ധി വർധിക്കും
@swalihnk1276
@swalihnk1276 2 года назад
Sri Ravi Sankar is only known Australia recently. He is unaware about Australia before. Because he started watching news recently and strikes Australia won 20-20 world Cup. Please don’t discourage him.
@TheAjaypavi
@TheAjaypavi 2 года назад
Oscar അല്ല Nobel... ശ്രീ അജിംസിന് ഒരു തെറ്റ് പറ്റി
@RandomStuff-kr6pi
@RandomStuff-kr6pi 2 года назад
തെറ്റ് പറ്റിയതാണെങ്കിലും ഇവന്മ്മാർക്ക് ശെരിക്കും ഓസ്‌കാറ് തന്നെയാണ് കൊടുക്കേണ്ടത്
@shajuhameed240
@shajuhameed240 2 года назад
അല്ലന്നേ അഭിനയം അല്ലേ 😂😂😂
@MazR6396
@MazR6396 2 года назад
No probs
@benjaminbenny.
@benjaminbenny. 2 года назад
Uff ഇതൊക്കെ മുകളിൽ ഇരുന്ന് കാണുന്ന കാണുന്ന Dutch explorer Willem Janszoon ൻ്റെയും English explorer Matthew Flinder ൻ്റെയും ആത്മാകൾ ,😂😂😂
@Abbe.y
@Abbe.y 2 года назад
It's been a year. You guys have brought Reshma Suresh as a Mediator in this programme a few days back. And I appreciate it. Please try to include female reporters or anchors regularly in this panel. Media 1 has many talented female reporters & anchors 🙏🏽
@saleemkalliyath9249
@saleemkalliyath9249 2 года назад
ശ്രീ മുരുകൻ കാട്ടാക്കട സഞ്ചാരം ചാനലിൽ അദ്ദേഹത്തിന്റെ ഓസ്ട്രേലിയൻ അനുഭവം വിവരിക്കുന്നുണ്ട്. ഒരു അബോർജിന് ഗോത്രക്കാരൻ അദ്ദേഹത്തെ കണ്ടു സ്നേഹത്തോടെ സന്തോഷം പങ്കു വെച്ച കഥ. ആയാൽ കരുതിയത് ശ്രീ മുരുകൻ ഒരു അബോർജിന് ആണെന്നാണ്
@anandumb
@anandumb 2 года назад
ഞങ്ങളുടെ വീടിന് അടുത്തു ഒരു ടീച്ചർ ഉണ്ട്. HM ആയി റിട്ടയർ ആയ ആളാണ് പക്ഷെ അവർ സത്യസായി ബാബയുടെ കടുത്ത ഭക്തയാണ്😬
@aktrials1535
@aktrials1535 2 года назад
HG WELSS TIME MACHINE
@RandomStuff-kr6pi
@RandomStuff-kr6pi 2 года назад
നിങ്ങടെ HM ഒക്കെ എന്ത്... സാക്ഷാൽ ടി എൻ ശേഷൻ മൂപ്പരുടെ കട്ട ഭക്തനായിരുന്നു. ഫിസിക്സിൽ ബിരുദവും ഐ എ എസ്സും ഉള്ളയാൾ.
@jasirmedjasir4845
@jasirmedjasir4845 2 года назад
Avar maathramalla ..kore prashasthar ind
@nazeemameen1253
@nazeemameen1253 2 года назад
ചങ്ങാതി, അവർ ആർക്കും ഉപദ്രവം ആകുന്നില്ലെങ്കിൽ ഇഷ്ടമുള്ളവരുടെ ഭക്ക്ത ആയി കൊള്ളട്ടെ.
@lekhan.m7240
@lekhan.m7240 2 года назад
Ajims ന് വാക്ക് തെറ്റി. Oscar അല്ല Nobel Peace prize
@artist713
@artist713 2 года назад
Yes
@MazR6396
@MazR6396 2 года назад
Ayin?
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 2 года назад
ഈ ഉത്തരം പറയാൻവേണ്ടി നേരത്തെ തീരുമാനിച്ചുറപ്പിച്ച് ചോദിപ്പിച്ച ചോദ്യം. ഇതൊന്നും യാതൃശ്ചികമായി സംഭവിക്കുന്നതല്ല കൃത്യമായ ലക്ഷ്യങ്ങളോടെ പടച്ചു വിടുന്നത്.
@prajeethakuriakose6127
@prajeethakuriakose6127 2 года назад
Leading ajims wow..❤
@cipherthecreator
@cipherthecreator 2 года назад
പണ്ട് 5 പാണ്ഡവന്മാരെ പേറെടുത്ത സ്ഥലം ---പെറു 😂😂😂
@muhammedajmal1522
@muhammedajmal1522 2 года назад
Fvrt prgrm
@rohitgopi8089
@rohitgopi8089 2 года назад
മൊല്ലാക്കയുടെ തുപ്പൽ പരിപാടിയെ കുറിച്ച് ഒരു വീഡിയോ പ്രേതീക്ഷിക്കുന്നു..
@bicchi4292
@bicchi4292 2 года назад
അത് മന്ത്രിച്ചു ഉതിയതാണ് . ഇസ്ലാമിൽ ഇങ്ങനെ ഒരു ആചാരം ഇല്ല. ഒരുവിഭാഗം പണം മോഹിച്ച ജനങ്ങളെ നേർച്ച എന്ന് പറഞ്ഞ് വഞ്ചിക്കുകയാണ്.
@rohitgopi8089
@rohitgopi8089 2 года назад
@@bicchi4292 കഴിക്കുന്ന ഭക്ഷണത്തിൽ ആണോ തുപ്പലും ഊതലുമൊക്കെ...
@jj.IND.007
@jj.IND.007 2 года назад
Ath undaayirunnallo ....
@bicchi4292
@bicchi4292 2 года назад
@@rohitgopi8089 എന്ത് ചെയ്യാനാ ഇതിനൊന്നും കേസ് കൊടുക്കാൻ പറ്റുമോ .ഗൾഫിലെ ഇസ്ലാമാണ് ശരിക്കുള്ളത് .ഷിയാ മുസ്ലിം എന്നൊരു കൂട്ടർ ഉണ്ട് .അവരാണ് ഓരോന്ന് കാട്ടിക്കൂട്ടുന്നത് .
@FINEST722
@FINEST722 2 года назад
ഇറക്കില്ല.... കാരണം ഒരുകൂട്ടം ഉസ്താദ് മാരുടെ ഊത്തു കിട്ടിയ ചാനൽ ആണിത്
@unnikrishnang6367
@unnikrishnang6367 2 года назад
തലശ്ശേരിക്ക് ആ പേര് കിട്ടിയത് അവിടത്തെ ഒരു പ്രത്യേക പാർട്ടിഅനുയായികളുടെ സ്വഭാവം കൊണ്ടാണെന്നു പണ്ട് ബോബിയും മോളിയും പക്തി യിൽ എഴുതിയിട്ടുണ്ട് --തല ഛേദി ലോപിച്ചു തലശ്ശേരി !!!
@hashimkp252
@hashimkp252 2 года назад
ട്രോളുകൾ കേട്ടു ചിരിച്ചു മതിയായി രാവിയാണ്ണനെക്കാൾ കഴിവുള്ളവർ നമ്മുടെ ഇടയിൽ ഇപ്പോഴും ഉണ്ടല്ലോ രവിയണ്ണനും കൊനകൊണയും ഒക്കെ ഉള്ളതുകൊണ്ട് വിഷയദാരിദ്ര്യമില്ല സംഘർഷവും അശാന്തിയും നിറഞ്ഞ ഈ കാലഘട്ടത്തിൽ ഇവരൊക്കെ ഒരു മുതൽകൂട്ടാണ്
@shameermu328
@shameermu328 2 года назад
ഭൂഗോളം മാത്രമല്ല അഖൻഡ ഭാരതം ശുക്രചര്യർ ശുക്രനിൽ പോയിരുന്നു അതു പോലെ പല മഹർഷിമാരും വിളിക്കിരിക്കാൻ പോയിരുന്നത് മറ്റു ഗ്രഹങ്ങളിലേക്കും സൗരയൂഥതിനപ്പുറത്തേക്കും ആയിരുന്നു ഭൂമി ദേവി ആശുദ്ധമാകാതിരിക്കാൻ അവർ ഭൂമിയിൽ കാര്യം സാധിച്ചിരുന്നില്ല പഞ്ച പണ്ടവരുടെ ഏലസ് നഷ്ടമായത് അമേരിക്കയിൽ ആണ് ആ സ്ഥലം ഇന്ന് ലോസ് അഞ്ജലസ് എന്നറിയപ്പെടുന്നു
@breez697
@breez697 2 года назад
അപ്പൊ ചന്ദ്രനിലൊക്കെ പോയി വെളിക്കിരുന്നാൽ ഭൂമിയിലേക്കല്ലേ സംഗതി വീഴുക
@Sakshi-wj5go
@Sakshi-wj5go 2 года назад
Loss anj elas 😄👌👌
@shameermu328
@shameermu328 2 года назад
@@breez697 ഏറ്റവും അടുത്ത് അവർ പോയിരുന്ന സ്ഥലമാണ് ചൊവ്വ ഒരു മാതിരിപ്പെട്ടവരൊക്കെ പോയി നാറ്റിച്ചു വെച്ചത് കൊണ്ടാണ് ചൊവ്വ ദോഷം ഉണ്ടായത്
@switch3228
@switch3228 2 года назад
oral paranjath kett sanyasimare inghane parayeno????
@shameermu328
@shameermu328 2 года назад
@@switch3228 ഒരാൾ മാത്രമല്ല പലരും ഇത് പറഞ്ഞിട്ടുണ്ട് അവരൊന്നും പ്രശസ്‍തർ അല്ലാത്തത് കൊണ്ട് ആരും അറിഞ്ഞില്ല എന്ന് മാത്രം ഞാൻ മുൻപ് ഒരു ടീവീ പ്രോഗ്രാമിൽ കണ്ടിട്ടുണ്ട് മഹ്‌ഷിമാർ അനന്തതയിൽ പോയിട്ടുള്ളവരാണ് എന്ന് ഏതോ ഒരു ഗ്രഹത്തിൽ ഒരു മഹാര്ഷിയുടെ കമണ്ടലു ഇപ്പോളും ഉണ്ടെന്ന് അല്ലാതെ ഞാൻ വെറുത ഉണ്ടാക്കി പറഞ്ഞതല്ല
@JunaidAhmed0266
@JunaidAhmed0266 2 года назад
❤️❤️❤️
@salihaboobacker8575
@salihaboobacker8575 2 года назад
3 പേരെയും ഒരുമിച്ച് കാണാവുന്ന background ആണ് നല്ലത്
@latheeshkunju1808
@latheeshkunju1808 2 года назад
അപ്പോൾ സിങ്കപ്പൂർ 🤔🤔🤔🤔🤔🤔
@Aaro-nk6gd
@Aaro-nk6gd 2 года назад
ഈ ഹിന്ദു ഉള്ളത് ഇ ഇന്ത്യൻ ubavagandathil ഉള്ളത് അല്ലേ ഇവിടെ അല്ലേ അവരുടെ ചരിത്രം ഉണ്ടാകുക ഹിന്ദുയിസം പോലും ഹിന്ദു ചരിത്രം പോലും അറിയാത്ത വിദ്യാ സമ്പന്നരായ ആളുകളെ വരെ പറ്റിക്കാൻ ഇവന്മാർ ക്ക് ആകുനുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ വളരെ വിഷമം ഉണ്ട് എന്താണ് ഹിന്ദു എന്ന് കുറച്ച് sangikal എങ്കിലും പഠിക്കണം നല്ലവരായ ആളുകളിൽ നിന്ന്
@switch3228
@switch3228 2 года назад
indonesiyayil hindu civilisationte avashishttam kittiyirunnu mexicoyilum
@universaltechhub3697
@universaltechhub3697 2 года назад
രാമൻ്റെ രഥത്തിൽ ഗ്രീസ് അടിച്ച സ്ഥലമാണ് ഗ്രീസ്
@RandomStuff-kr6pi
@RandomStuff-kr6pi 2 года назад
ഗ്രീസ് അടിച്ചത് ശ്രീരാമന്റെ രഥത്തിനായിരുന്നില്ല, ദശരഥൻറെതായിരുന്നു. ഗ്രീസ് കൂടിപ്പോയ കൊണ്ടാണല്ലോ മറ്റേ സംഭവം ഊരിപ്പോയത്.
@clearthings9282
@clearthings9282 2 года назад
🤣🤣🤣🤣🤣
@RandomStuff-kr6pi
@RandomStuff-kr6pi 2 года назад
ഈ സമയം ലെ ബ്രാസീൽ: എന്തോ...?? എങ്ങനെ???
@swapnamolvt2949
@swapnamolvt2949 2 года назад
ഇന്ത്യയിൽ എഴുതിയതല്ലേ മഹാഭാരതം, ഇതിപ്പോ ഇന്ത്യ അല്ല ഏഷ്യ അല്ല അതും കടന്ന് ഓസ്ട്രേലിയ എന്ന് വേറെ ഭൂഗന്ധത്തിൽ വരെ എത്തി. ഇങ്ങേർക്ക് കൊറച്ചു വെളിവ് ഉണ്ടന്ന് ആയിരുന്നു കരുതിയിരുന്നത്. 🤔🤔🤔🤔🤔🤔
@Rockseller123
@Rockseller123 2 года назад
പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായത് എന്നാണല്ലോ ഐതിഹ്യം 😅
@shabeertrement3556
@shabeertrement3556 2 года назад
നോമിനേഷൻ കൊടുത്തത് ഓസ്‌കാറിനു വേണ്ടിയോ നൊബേൽ പീസ് പ്രൈസിനു വേണ്ടിയോ?? 🤔🤔
@fathimashiyas
@fathimashiyas 2 года назад
ദുര്യോധനനും ടീംസും വട്ടിസ് അടിക്കുമ്പോൾ ഐസ് കൊരി ഇട്ടത് ഐസ്ലാൻഡ് നിന്നായിരുന്നു....
@sinoj609
@sinoj609 2 года назад
എല്ലാ മതങ്ങളുടെയും കാര്യം മോശം അല്ല. അതിനു വേണേൽ കുറച്ചു ക്യാഷ് കൊടുത്താൽ കിട്ടുന്ന കുറെ മഹാന്മാർ ഉണ്ട്‌ തെളിവുകളായി ഉണ്ടാകുന്നതിനും. ശാസ്ത്ര ബോധം കുറഞ്ഞു വരുന്ന ഒരു സമൂഹം. എല്ലാ ഇവിടെ ഇന്ത്യയിൽ ആണെന്ന് പറയുന്നവർ ശ്രദിക്കേണ്ടത് അതൊന്നും നമുക്കു ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വെറും കേട്ടുകഥകളിൽ ജീവിച്ചു കഴിഞ്ഞ ഒരു സമൂഹം മാത്രം ആയിരുന്നു എന്നുള്ളതാണ്. ഈ ആധുനിക കാലഘട്ടത്തിലും വിദേശ രാജ്യങ്ങളിൽ നിന്നും വിമാനവും ആയുധങ്ങളും വാങ്ങുന്ന നമ്മൾ 5000 വർഷത്തിന്റെ കണക്കു പറഞ്ഞു ജീവിക്കുന്നതിന്റെ കാര്യം എന്താണ്. ഇന്ത്യക്കാർ ഇന്നും ജീവിക്കുന്നത് ഈകേട്ടുകതകളിൽ ആണ്. പണ്ടും എന്റെ അപ്പൂപ്പൻ ആനയുണ്ടായിരുന്നു എന്ന് ഊറ്റം കൊള്ളുക എന്ന ഒരു മാനസിക അവസ്ഥ. പുതിയ കാലത്തിലേക്കു മാറാതെ ഭൂതകാലത്തിൽ ജീവിക്കുക. നിരക്ഷരയാ കുറെ ആളുകളെ പറ്റിച്ചു ജീവിക്കുക അതിൽ കൂടുതൽ രാവിശങ്കറിനെ പോലെ ഉള്ളവർക്കു എന്ത് ശാസ്ത്രബോധം. അത് കെട്ടിരിക്കുന്നവരുടെ സാമാന്യ ബുദ്ധിയും അത്രയും ഉള്ളൂ. ഈ കാര്യത്തിൽ എല്ലാ മത വിശ്വസിക്ളും ഒന്നിന് ഒന്നു മെച്ചം.
@switch3228
@switch3228 2 года назад
ravi shankar religious teacher alla he is just a yoga guru
@sinoj609
@sinoj609 2 года назад
@@switch3228 നേരിട്ടു പരയില്ല മൂക്ക് വളഞ്ഞു പിടിക്കും.. അത്രേ ഉള്ളൂ.
@unniyarcha5534
@unniyarcha5534 2 года назад
കുന്തിക്ക് ആദ്യം വയറ്റിൽ ഉണ്ടാക്കിയ സ്ഥമാണ് കുവൈറ്റ്
@manumohan3636
@manumohan3636 2 года назад
Ella vibhagathilum ithupole mandatharangal nadakkunnundallo
@anfas6129
@anfas6129 2 года назад
Pazhaya background thirch kond varu aa darknessinoru feel nd !
@niyaskannadi8664
@niyaskannadi8664 2 года назад
Abhilash adipoli shirt
@salman.k8204
@salman.k8204 2 года назад
രാജീവേട്ടൻ😍, അഭിലാഷിന്റെ വീക്ഷണം😎 വിഡ്ഢികളുടെ (സംഘികൾ) ലോകം ഇനി കാണാം..
@krishnaprasadpalakkad5430
@krishnaprasadpalakkad5430 2 года назад
കരിപ്പൂർ......വിമാനത്താവളം.....കറുത്ത രഹസ്യ ഭാഗങ്ങളിൽ സ്വർണം കടത്തി നേടിയ പേര്.
@nabilusman9403
@nabilusman9403 2 года назад
In my opinion. Out of focusinte nilavarathinu cheratha topic. Facebook trollan marude nilavarathekku out of focus maararuthu.
@switch3228
@switch3228 2 года назад
alla hindukalenaattikkan kittiya avasaram muthalaakkunnu
@jabirck9142
@jabirck9142 2 года назад
Sound illa
@saheert5887
@saheert5887 2 года назад
ശീർഷാസനം അധികമായാൽ തലതിരിയും എന്ന് മനസ്സിലായില്ലേ..
@laughtoday7774
@laughtoday7774 2 года назад
Enik onne chodikan ullu - "Brazil ngne undayi?"
@aneeshbabu9207
@aneeshbabu9207 2 года назад
ലോകത്തെ കുറിച്ച് നിങ്ങൾക്ക് അറിയുന്ന അത്ര ആർക്കും അറിയില്ല. പൊങ്ങന്മാർ. ഓരോ ചാനലിൽ വന്നിരിക്കുന്നു . മീഡിയ one...... ശമ്പളം നല്ലവണ്ണം കൂട്ടി തരും
@arunimas9498
@arunimas9498 2 года назад
His Holiness Sri Sri Ravishankar ji യുടെ സുദർശനക്രിയ, പ്രാണായാമം,യോഗ, ഇതെല്ലാം അടങ്ങിയ Happiness Program Course ചെയ്തവർക്ക് മനസ്സിലാകും, എന്ത് കൊണ്ട് വിദ്യാസമ്പന്നരായവർ അദ്ദേഹം പറയുന്നത് ശരിവെക്കുന്നത് എന്നും ,180 ൽ പരം രാജ്യങ്ങളിൽ അദ്ദേഹത്തിന് ഇത്ര followers ഉള്ളത് എന്നും എല്ലാം.. രാജീവും അഭിലാഷും പറഞ്ഞത് കേട്ടാൽ തോന്നും ഇവർ ജനിച്ച അന്നാണ് ഭൂമിയും സൃഷ്ടിക്കപ്പെട്ടത് എന്ന്!! മണ്ടത്തരങ്ങൾ വിളിച്ച് പറയുന്നത് ഇവർ രണ്ടു പേരും ആണ്.... ഇവർ പറയുന്ന മണ്ടത്തരങ്ങൾ കേട്ട് കുറെ ചിരിച്ചു 😂😂👌
@saraladevi1655
@saraladevi1655 2 года назад
Saksharatha?
@shabinm9319
@shabinm9319 2 года назад
Thalashery
@vighneshmuraly6552
@vighneshmuraly6552 2 года назад
Pazhaya background mathiyernnu
@ananthumalta5325
@ananthumalta5325 2 года назад
Well educated people anu ningal
@manus9613
@manus9613 2 года назад
Need to improve sound quality
@ajithraju4904
@ajithraju4904 2 года назад
Ithu ningal enthinu charcha cheyyunnu?
@anoopkkuttan3409
@anoopkkuttan3409 2 года назад
Brazil എങ്ങനെ ഉണ്ടായി ......ന്റെ ബ്രാ സീൽ പൊട്ടിച്ച സ്ഥലം ബ്രസീൽ
@shareefmudavankattil8710
@shareefmudavankattil8710 2 года назад
Ellathinteyum avakasham perraan nadakunu nallkali janmagal
@arar5283
@arar5283 2 года назад
andaartica .. pazhaya 'andakadaaham' aanu
@ananthureghu1047
@ananthureghu1047 2 года назад
തുപ്പൽ വിവാദത്തിൽ ന്യായീകരിച്ചു ക്ഷീണിച്ച മീഡിയ ഒന്നു, ഇതാ എതിർ പോസ്റ്റിലേക്ക് അതിഗംഭീര ഗോൾ. ചെളി വാരി എറിയാൻ ജനം ടിവിയും മീഡിയ ഒന്നും കഴിഞ്ഞേ ഉള്ളൂ
@aktrials1535
@aktrials1535 2 года назад
HG WELSS TIME MACHINE
@iqbalmohamed3588
@iqbalmohamed3588 2 года назад
ശ്വാസം പിടി സ്വാമി 😂😂😂
@barristerx90
@barristerx90 2 года назад
Paris = പശുപതി നഗരം എന്നാണെന്നു എത്രപേർക്ക് അറിയാം 😍
@anoopbalan4119
@anoopbalan4119 2 года назад
👍
@നേരിന്റെപക്ഷം-ധ5ള
അപ്പോൾ മലം സൂക്ഷിക്കുന്ന രാജ്യമായിരിക്കും മലേഷ്യ..😃😃😃😃
@Snefrukhet
@Snefrukhet 2 года назад
Kuthithiruppu Pedika One
@rajeesh_kumar
@rajeesh_kumar 2 года назад
ഇന്ത്യ പൊട്ടന്മാരുടെ രാജ്യമായി മാറുകയാണോ
@sakthy1000
@sakthy1000 2 года назад
ഒരാൾ പറഞ്ഞു. ഒരുസന്യാസി കാട്ടിൽ വിശ്രമിക്കുന്നത് കണ്ടു. For rest . അങ്ങനാണ് കാടിനു forest എന്ന് പേര് വന്നത് how is it?
@raveendran.v.k7500
@raveendran.v.k7500 2 года назад
അതിനേക്കാൾ വലിയ കാര്യമല്ലേ നാട്ടിലുളള തുപ്പൽ ഭക്ഷണം. അതിനേക്കാള്‍ സാമൂഹിക വിപത്താണോ രവിശങ്കറിന്റെ ഈ വക കോമടി
@yousafpayousaf4549
@yousafpayousaf4549 2 года назад
ഈ മുഖകവഖവചവു മോർപിക്കുന്നെന്നെ. എന്നുമ്മ എന്നെ തരാട്ടിയ തുണിതൊട്ടിലിനെ.
@SANDRABS.S
@SANDRABS.S 2 года назад
ചരിത്രത്തിന്റെ ശീർഷാസന കാഴ്ച 😂😂😂😂😂
@habimuhammad
@habimuhammad 2 года назад
ഓഡിയോ കുറച്ചു കൂടെ മികച്ചതാക്കാൻ സാധിക്കുമോ?
@abduljaleelpakara6409
@abduljaleelpakara6409 2 года назад
👍👍👍
@diljithvenadan9914
@diljithvenadan9914 2 года назад
മലേഷ്യ യെ കുറിച്ച് ഇനി എന്ത് പറയും 😂
@niyasm8973
@niyasm8973 2 года назад
Abhilash said right, today there js lot of averted persons who believes and propagates the foolish theories from Sangh Parivar.
@sskkg2341
@sskkg2341 2 года назад
OUT OF FOCUS ന്റെ ഇപ്പോഴത്തെ പശ്ചാത്തലം നന്നായിരിക്കുന്നു.
@ajith7717
@ajith7717 2 года назад
പണ്ടത്തെ കാലിനിട = കാനഡ ആയി
@Suniltk0522
@Suniltk0522 2 года назад
രാജീവേട്ടാ 😍😍😍
@shuhaibshan2389
@shuhaibshan2389 2 года назад
😂😂😂 rajiv bai✌🏻✌🏻
@manukunjikka1706
@manukunjikka1706 2 года назад
Ruvaandda.ramakanddam.
@irshadpadikka6328
@irshadpadikka6328 2 года назад
അപ്പൊ മലേഷ്യയോ 😂
Далее
Mini bag sealer
00:58
Просмотров 3,4 млн
Mini bag sealer
00:58
Просмотров 3,4 млн