Hi dear ennatheyum pole super aayitundu. Phonil selfy camera yil koodiyano video shoot cheyyunne. Athukondanennu thonnunnu left hand use cheyyunnathu pole kanunnathu.. All the best❤️❤️
നിങ്ങൾക് എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടെന്നു your വീഡിയോസ് കാണുമ്പോൾ അറിയാൻ പറ്റുന്നുണ്ട് ❤..നിങ്ങടെ എല്ലാ വീഡിയോസും അടിപൊളി ആണ് ..UAE നീന്നും subrcriber ..ബാച്ചിലേഴ്സിനു പറ്റിയ ചെറിയ കറി റെസിപ്പി ചെയ്യണേ ❤❤
ഇത്ത ഇങ്ങളുടെ വീഡിയോ കണ്ടോണ്ടിരിക്കുമ്പോൾ എന്തെടുക്കാനും ഒരു എന്നർജി കിട്ടുന്നു.... അതാ നോട്ടിഫിക്കേഷൻ കാണുമ്പോൾ പിന്നെ നിക്കപ്പൊരുതിയില്ല.. കണ്ടിട്ടെന്നെ ബാക്കി 👍👍👍👍👍👍
ഇങ്ങനെ തക്കാളി ചേർത്ത് ഇതുവരെ ഉപ്പുമാവ് ഉണ്ടാക്കിയിട്ടില്ല എന്തായാലും ഇന്നുതന്നെ ഉണ്ടാക്കുന്നുണ്ട്- എന്നത്തേയും പോലെ നല്ല വീഡിയോ.. നമ്മുടെ വീടല്ലേ ,വളരെ ഇഷ്ട്ടമായി ആ പറഞ്ഞത് ... എല്ലാവരും അങ്ങനെ ചിന്തിച്ചാൽ കുടുംബം സ്വർഗമാക്കാം... മനോഹരമാക്കാം... സന്തോഷം മോളെ... ഞാൻ ഈ വർഷം റിട്ടയർ ചെയ്ത ടീച്ചറാണ് ... 2 മാസം മുൻപ് വയനാട് വന്നിരുന്നു...
ഇന്ന് കണ്ടു ട്ടോ മാഷാഅല്ലാഹ് സൂപ്പർ എനിക്കും വീട് പണി ആണ്... Jemshiyude ഹോം ടൂർ കണ്ടപ്പോൾ ഒരു പാട് ഐഡിയ കിട്ടി Thanks... എല്ലാ വീഡിയോ യും കാണാറുണ്ട്.. അടിപൊളി ആണ് ട്ടോ..