Тёмный

രാത്രി കേട്ട ശബ്ദത്തിൽ പേടിച്ചു പോയെങ്കിലും രാവിലെ കണ്ടത് 😔 

EVN village life & Cooking
Подписаться 97 тыс.
Просмотров 58 тыс.
50% 1

രാത്രി കേട്ട ശബ്ദത്തിൽ പേടിച്ചു പോയെങ്കിലും രാവിലെ കണ്ടത് #villagecokking #fishcurry ‪@EVNvillagelifeCooking‬

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@lathavimal220
@lathavimal220 Месяц назад
ജീരകം അരച്ച് മീൻ കറി ആദ്യം കേൾക്കുന്നവർ ഉണ്ടോ എന്നെപ്പോലെ, try ചെയ്യും 👍thanx ലത
@aksharapv2915
@aksharapv2915 Месяц назад
Kannuril meen curry yil jeeragam edum
@reenachandran3346
@reenachandran3346 Месяц назад
Athe
@SS-wu2ej
@SS-wu2ej Месяц назад
Kannur il saadharanam aanu. Thengayum jeerakavum aracha meen curry. Porathathinu curd ozhichaanu thenga arakkunnathu.Vivaha shesham Kottayathil ninnum Kannur chennappol aake taste um bhashayum different,njan parayunnathu avarkkum manassilaakilla,avar parayunnathu enikkum.😂
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@vineethak3298
@vineethak3298 Месяц назад
ഞാൻ ഇടാറുണ്ട് 🥰
@mrk6564
@mrk6564 Месяц назад
ഏട്ടൻ ചോറ് കഴിക്കുന്നത്‌ കണ്ട് കൊതി തോന്നും 🤤🤤
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
😆
@padmavathi9733
@padmavathi9733 Месяц назад
അമ്മ എവിടെ പോയി' നാരായേണ ട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാ
@soumyaanil5238
@soumyaanil5238 Месяц назад
തേങ്ങയും ഉള്ളിയും കൂടെ ആരൊക്കെയുണ്ട് ജീരക അരക്കില്ല
@aksharapv2915
@aksharapv2915 Месяц назад
Jeeragam edumbol ulli edula.meen curry ku jeerakam edum appolum
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@leelammae4045
@leelammae4045 Месяц назад
അചനന എനിക്ക് ഒരുപാട് ഇഷ്ടമാണ്❤❤
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@sindhusharma4536
@sindhusharma4536 Месяц назад
നാരണേട്ടൻ ഊണ് കഴിക്കുന്നത്‌ കാണാൻ നല്ല രസാ 🥰❤️👌
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
😆
@PathmaPathmavathi-iu8sz
@PathmaPathmavathi-iu8sz Месяц назад
സൂപ്പർ കെട്ടൊ
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@rajithak.p6915
@rajithak.p6915 9 дней назад
എനിക്ക് ഇഷ്ട്ടമുള്ള ഫാമിലി ❤❤❤❤ നാരായണട്ട ന്റെ ഫുഡ് കഴിക്കുന്നത് എനിക്കിഷ്ട്ട അമ്മുയെയും അച്ചാച്ചനെയും അതിൽ കൂടുതൽ ഇഷ്ട്ടം ❤❤❤
@JishaK-q3m
@JishaK-q3m Месяц назад
J 0:47 eerakam meenkariyil cherthal superr
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
🙏
@SREEREKHA-qk4ow
@SREEREKHA-qk4ow Месяц назад
ഹായ് നമസ്ക്കാരം മത്തിക റി സൂപ്പർ ഞങ്ങൾ ജീരകം അര ക്കില്ലാട്ടോ താങ്ക്സ്
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@meenamohan4602
@meenamohan4602 Месяц назад
മീൻ കറി സൂപ്പർ 👌👌👌❤❤️
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@user-jg2ql1rw5u
@user-jg2ql1rw5u Месяц назад
മീൻ കറി സു പ്പർ ❤️❤️👍🏾👍🏾
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@ushaKumari-ll6se
@ushaKumari-ll6se Месяц назад
Nangal kari vaikkunathu kudampuli ettanu valanpuli upayogikkunathu vegittable vaikkumbol
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@Sajnashibu___47
@Sajnashibu___47 17 дней назад
ഞങ്ങൾ കൊയിലാണ്ടിക്കാർ ജീരകം അരയ്ക്കും 🤣
@rsrujikoott6502
@rsrujikoott6502 Месяц назад
അയ്യോ ഞാനുമുണ്ട് ജീരകം ആദ്യം കേൾക്കുന്നു
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@radamani8892
@radamani8892 Месяц назад
ശെരിക്കും പേടിച്ചു 😂സാരമില്ല ചക്ക പുഴുങ്ങി തിന്നറോ സൂപ്പർ ഊണ്
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@ArifaShaji-bm4ih
@ArifaShaji-bm4ih Месяц назад
Achan🥰🥰🥰🥰
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@user-ec6rr9hw4k
@user-ec6rr9hw4k Месяц назад
Jeerakam not used in fish curry
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@shobhasreedhar6055
@shobhasreedhar6055 День назад
Evideyanu ninghalude sthalam
@kappadkitchen
@kappadkitchen Месяц назад
വിടിന് വിണില്ല ഭാഗ്യം ചക്ക ഉണ്ടല്ലൊ ലതേ മഴ ആണൊ കുട ഉണ്ടല്ലൊ🎉🎉
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@sobhanamr7045
@sobhanamr7045 Месяц назад
കഷ്ട്ടമായിപോയല്ലോ
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@anithachandran2726
@anithachandran2726 Месяц назад
Meen karikk. Jeerakam alla. Uluva arakkanam. Eannala Ruchi
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@uksajeevankayaralam-ew3xg
@uksajeevankayaralam-ew3xg Месяц назад
സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@padmavathi9733
@padmavathi9733 Месяц назад
നല്ല ചക്ക ആണല്ലൊതേക്ക് മടിയായി തുടങ്ങിയൊ
@sajeerav3443
@sajeerav3443 Месяц назад
അത്ര അല്ലെ സംഭവിച്ചുള്ളൂ ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@racheljacob7629
@racheljacob7629 Месяц назад
ഞാനും ജീരകം അരക്കും എല്ലാ മീൻ കറിക്കും
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
👍
@user-gf6to8iu9v
@user-gf6to8iu9v Месяц назад
അടിപൊളി 👍🏻👍🏻👍🏻
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@sobhanakumari4303
@sobhanakumari4303 Месяц назад
എന്റെ ചേട്ടാ ആസ്വദിച്ചു കഴിക്ക്. വെപ്രാളം നിർത്തൂ. കാണാൻ നല്ല രസം ആണ്. ലതക്ക് വേണോ എന്ന് പോലും ചോദിക്കാതെ.... എന്തൊരു മനുഷ്യൻ.
@PushpaKumari-qo6de
@PushpaKumari-qo6de Месяц назад
😂😂
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
🙏
@sandhyanandakumar9254
@sandhyanandakumar9254 29 дней назад
Jeerakam arakilla🤔chala👍🏻 kadu varathu vayatti vakku nallathau👌🏻tata❤
@EVNvillagelifeCooking
@EVNvillagelifeCooking 28 дней назад
🙏
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr Месяц назад
എന്തായാലും ആർക്കും അപായം ഒന്നും വന്നില്ലാലോ 🙏സാരമില്ല വയനാട്ടിൽ ഉണ്ടായ ദുരന്തം ജീവിതത്തിൽ ആർക്കും മറക്കാൻ പറ്റുമോ 😔 എന്തായാലും ഒന്നും വരാതിരുന്നത് ഭാഗ്യം 🙏
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
🙏
@user-dd5so9os2s
@user-dd5so9os2s 28 дней назад
Jeerakam meencurryil nalla testa.namml angna akkaru.
@EVNvillagelifeCooking
@EVNvillagelifeCooking 26 дней назад
🙏
@vineethak3298
@vineethak3298 Месяц назад
അച്ഛനെ കൂടുതൽ ജോലി ചെയ്യിക്കല്ലേ 🙏🏻🙏🏻🙏🏻🥰🥰
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
🙏
@hngogo9718
@hngogo9718 Месяц назад
ചോറും മീൻകറിയും കണ്ടപ്പോൾ കൊതിയായി . subscribe ചെയ്തു
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@SATHIJAYAN-qi6td
@SATHIJAYAN-qi6td Месяц назад
Valiya marangal murichumattu brother onnum vendato
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@user-ej9st4bk3z
@user-ej9st4bk3z Месяц назад
അയ്യോ കഷ്ടമായി പോയി എല്ലാം പോയല്ലോ വീടിനു അടുത്തുള്ളത് മരങ്ങൾ മുറിച്ചു കള നാരാണേട്ടാ പേടിക്കണ്ടല്ലോ
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@preethat5000
@preethat5000 29 дней назад
Jeerakam. Cherkkan. Aviyalo. Morukaroyo. Ano😊
@somiraj636
@somiraj636 Месяц назад
Avare Peru vilikkunnathathu mosham ane.nigalekal enthayalu age kuduthal arikku
@sunithaajikumar894
@sunithaajikumar894 Месяц назад
സത്യം.....കഷ്ടം ഉണ്ട്...എങ്ങനെ thonnanu.....
@charmus3049
@charmus3049 Месяц назад
അവരുടെ പേര് തങ്കം എന്നോ തങ്കമണി എന്നോ ആയിരിക്കും, ബഹുമാനത്തോടെ "അമ്മ "ചേർത്ത് തങ്കമ്മ എന്ന് വിളിക്കുന്നു. കണ്ണൂർ സ്റ്റൈൽ.
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
തങ്കമണി എന്നാണ് പേര് ഞങ്ങൾ സ്നേഹത്തോടെ അമ്മ എന്ന് ചേർത്ത് തങ്കമ്മ എന്ന് വിളിക്കും🙏
@sheemaachus1073
@sheemaachus1073 29 дней назад
ഞാനും കണ്ണൂർ കാരിയാ. ഞങ്ങളൊക്കെ മീൻകറിക്ക് ജീരകം ചേർക്കും
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
👍
@ശരണ്യ
@ശരണ്യ Месяц назад
❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@jayamadhavan9161
@jayamadhavan9161 Месяц назад
Ellavarkkum vechekkane naranetta😂🤣😁
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
😆👍
@Shamitha-zq4bq
@Shamitha-zq4bq Месяц назад
നിങ്ങൾ എല്ലാവരെയും ഇഷ്ടമാണ് ❤️
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@Neemaproopesh
@Neemaproopesh Месяц назад
നമ്മക്കൊന്നും ചക്കയില നാരാണാട്ടാബെറിയ വന്ന❤
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
😔🥰
@radhammal5430
@radhammal5430 Месяц назад
Chaka super eviday kittunilla pazhsal four me & kuwait
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@anithamb9186
@anithamb9186 Месяц назад
എന്റെ നാരായണേട്ടാ ഊണ് കഴിക്കുമ്പോൾ ഉള്ള വെപ്രാളം കുറക്കൂ അത്‌ വേറെ ആരും കഴിക്കാൻ വരില്ല നാരായണേട്ടന് തന്നെ കഴിക്കാം 😂😂
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
😆
@sujajohnson9151
@sujajohnson9151 29 дней назад
Jeera not use for fish crry
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
🙏
@user-mu9mv9pm5w
@user-mu9mv9pm5w Месяц назад
❤❤❤❤❤❤😘😘😘
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@ajithabharath4221
@ajithabharath4221 28 дней назад
കണ്ണൂർക്കാർ ജിരകം അരച്ച മീൻ കറി vekkunnath🎉
@EVNvillagelifeCooking
@EVNvillagelifeCooking 26 дней назад
🙏
@user-le8pc8cz5b
@user-le8pc8cz5b 27 дней назад
നാരായണേട്ടൻ. ഫുഡ്‌ കഴിക്കുന്നത്‌. കാണാൻ നല്ല. രസം
@EVNvillagelifeCooking
@EVNvillagelifeCooking 26 дней назад
🥰
@nirmalavk4488
@nirmalavk4488 28 дней назад
👍👍👍👍🙏👏💐👌🌹🎁
@EVNvillagelifeCooking
@EVNvillagelifeCooking 28 дней назад
🥰
@muneefamoidi7897
@muneefamoidi7897 Месяц назад
Nav porinj povandda thinnan neetteet
@geethabalakrishnan4936
@geethabalakrishnan4936 Месяц назад
Kannur il evide anu
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
പി ഓ മാതമംഗലം.- ചെറുവിച്ചേരി🙏
@mohandastc-xy8gz
@mohandastc-xy8gz 29 дней назад
ഉയെൻ്റ തങ്കമണി പൊരക്ക് ബിഗാഞ്ഞെ ഭാഗ്യം
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
😆
@asifsr1237
@asifsr1237 29 дней назад
ആളിന് കുഴപ്പം ഇല്ലല്ലോ 🙏🙏🙏🙏
@EVNvillagelifeCooking
@EVNvillagelifeCooking 28 дней назад
ഇല്ല🙏
@joymadavana879
@joymadavana879 Месяц назад
Boomi.kulukam.undayo
@mayapillai-lc6wi
@mayapillai-lc6wi Месяц назад
തങ്കമ്മയ്ക്ക അത്ര സുഖിക്കുന്നില്ലാ മനസ്സ് മുഖത്തെ കാണാം
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🙏
@user-jb1ms2gv6n
@user-jb1ms2gv6n Месяц назад
ee Stalam Evideya
@subhak3694
@subhak3694 Месяц назад
Kannur jilla
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
കണ്ണൂർ - പി ഓ മാതമംഗലം🙏
@ajithabharath4221
@ajithabharath4221 28 дней назад
നാരണേട്ടൻ ഗൾഫിൽ ആയിരുന്നോ
@EVNvillagelifeCooking
@EVNvillagelifeCooking 26 дней назад
അല്ല🙏
@neethinishad2983
@neethinishad2983 Месяц назад
ചേച്ചി എന്ന് വിളിച്ചൂടെ
@sunithaajikumar894
@sunithaajikumar894 Месяц назад
ഞാനും അതു തന്നെ ആണ് ചിന്തിച്ചത്..പ്രായം ഉള്ള ഒരു അമ്മ അല്ലേ😢
@lilyjoseph9038
@lilyjoseph9038 Месяц назад
നാരായണന്റെ ആരും ഒന്നും പഠിപ്പിക്കാൻ പോകേണ്ട. അതൊക്കെ ആ പാവപ്പെട്ട അച്ഛനും അമ്മയും വേണ്ട വിധത്തിൽ പഠിപ്പിച്ചിട്ടുണ്ട്.നമ്മൾ അവിടെ ചെല്ലുമ്പോൾ അവരെ കണ്ടാൽ ചേച്ചിയെന്നേ വിളിക്കാവൂ
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
തങ്കമണി എന്നാണ് പേര് ഞങ്ങൾ അമ്മ എന്ന് ചേർത്ത് സ്നേഹത്തോടെ തങ്കമ്മ എന്ന് വിളിക്കും🙏
@ushakumari4787
@ushakumari4787 28 дней назад
അയ്യോ ജീരകം ചേർത്ത് വയ്ക്കുമോ. ചുവക്കില്ലേ
@DileepDileep-qi7yx
@DileepDileep-qi7yx 28 дней назад
എവിടെയാണ് സ്ഥലം
@EVNvillagelifeCooking
@EVNvillagelifeCooking 28 дней назад
കണ്ണൂർ- പി ഓ മാതമംഗലം 🙏🏻
@ajithabharath4221
@ajithabharath4221 28 дней назад
തങ്കമ്മ ബന്ധു വാണോ
@EVNvillagelifeCooking
@EVNvillagelifeCooking 26 дней назад
അതെ🙏
@renukakv981
@renukakv981 Месяц назад
ഈ തങ്കമ്മ ആരാണ് ലത
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
അച്ഛന്റെ ഇളയമ്മയുടെ മകൾ🙏
@SunuBhanu
@SunuBhanu 27 дней назад
വീടിൻ്റെ പുറത്ത് വീണില്ലല്ലോ ഭാഗ്യം
@EVNvillagelifeCooking
@EVNvillagelifeCooking 20 дней назад
🙏
@miniskaiview8032
@miniskaiview8032 Месяц назад
ആർക്കും ഒന്നും പറ്റിയില്ലല്ലോ. ഭാഗ്യം. ജീരകം മീൻ കറിക്ക് അരക്കില്ല. സ്വാദ് പാടെ മാറും
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
🙏
@rugminick3124
@rugminick3124 Месяц назад
മീന് ജീരകം കൂട്ടരുത്.
@EVNvillagelifeCooking
@EVNvillagelifeCooking 29 дней назад
🙏
@Rahul-pv7sm
@Rahul-pv7sm 29 дней назад
Yes
@jayantinambiar8801
@jayantinambiar8801 Месяц назад
❤❤
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
@SajithaHdjfnf
@SajithaHdjfnf Месяц назад
❤❤
@EVNvillagelifeCooking
@EVNvillagelifeCooking Месяц назад
🥰
Далее
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Просмотров 998 тыс.