Тёмный

രാത്രി ഹെഡ് ലൈറ്റ് ഓഫ് ചെയ്തു പോകേണ്ട പാലത്തിലൂടെ |Meghalaya Trip| EP - 10| Jelaja Ratheesh| 

Puthettu Travel Vlog
Подписаться 443 тыс.
Просмотров 165 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 531   
@joshykmjoshykm3523
@joshykmjoshykm3523 10 месяцев назад
ഭാര്യയും ഭർത്താവും നല്ല വൈബാണ്❤❤❤
@josnageorge8767
@josnageorge8767 11 месяцев назад
പെണ്ണുങ്ങളെ വീട്ടിൽ നിന്ന് ഇറക്കാത്ത എല്ലാ അവന്മാരും ഇത് കാണട്ടെ. ഈ courage ന് ബിഗ് salute.
@jobyvarghses5669
@jobyvarghses5669 11 месяцев назад
ഞാൻ നിങ്ങളുടെ U ടൂബ് സ്ഥിരമായി കാണുന്നുണ്ട്. 20 വർഷങ്ങൾക്ക് മുൻപ് ഈ റോഡ് വഴി കടന്നു പോയിട്ടുണ്ട്. അന്നൊക്കെ ഇടുങ്ങിയ വഴികൾ വളരെ മോശമായിരുന്നു. ഇപ്പൊൾ നിങ്ങളുടെ വീഡിയോയിൽ കണ്ടപ്പോൾ ഇപ്പോഴത്തെ വഴികളോക്കെ നല്ല രീതിയിൽ മാറി പോയി. യാത്രകളിൽ ജലജയുടെ പുഞ്ചിരിയോടെ സംസാരിക്കുന്ന മുഖം മാത്രമാണ് കാണാൻ കഴിയുക. Good, രാജേഷിൻ്റെ ഡ്രൈവർ അറിവുകൾ അടിപൊളി. 👍 ജോബിയും തമാശക്കരാനാണ്. ഞാൻ ആർട്ടിസ്റ്റ് കം ഫോട്ടോഗ്രാഫർ ( ജേർണലിസ്റ്റ് )ആണ്. . ഞാനും ധാരാളം യാത്ര ചെയ്യുന്നവനാണ്. എല്ലാ നന്മകളും സന്തോഷവും നേരുന്നു ❤️👍
@royJoseph-lx6uq
@royJoseph-lx6uq 11 месяцев назад
ജോബ്രോ, കൊതുക് എന്ന് വിളിച്ചു ആക്ഷേപിച്ച മെയിൻ ഡ്രൈവറെ വെറുതെ വിടരുത്.. ❤️
@shamsudheenwandoor6108
@shamsudheenwandoor6108 11 месяцев назад
😂
@Laljoh
@Laljoh 11 месяцев назад
നമ്മുടെ മെയിൻ ഡ്രൈവർ പാവല്ലേ.. ക്ഷമീരന്നെ. 😄
@uservyds
@uservyds 11 месяцев назад
0:30 രതീഷിനെ വെച്ച് നോക്കിയാൽ ജോബി ആന ആണേ മോളെ ജല ജല ജലജേ 🔥❤️✌️
@VishwanathHirava
@VishwanathHirava 10 месяцев назад
​@@shamsudheenwandoor6108❤0 3:47
@sheelakumary7386
@sheelakumary7386 9 месяцев назад
❤😂😅😂❤😂❤
@ttxff4564
@ttxff4564 11 месяцев назад
ഒരു ദിവസം നീങ്ങളുടെ വീഡിയോ കണ്ടിലെങ്കിൽ ഒരു വിഷമം മാണ്. സൂപ്പർ നിങ്ങൾ മൂന്നുപേരും . ജമാൽ കൊടുങ്ങല്ലൂർ .
@royJoseph-lx6uq
@royJoseph-lx6uq 11 месяцев назад
ആ ഉണ്ടപാവക്ക ആണ് telanganayil ഗോടാ കാക്കറിക്കാ എന്നറിയപ്പെടുന്ന കുഞ്ഞൻ പാവൽ.ഗോടാ ( മതിൽ ) വളരുന്നതിനാൽ ഗോടാ കാക്കറിക്കാ എന്നറിയപ്പെടുന്നു. ജൈത്രയാത്ര തുടരട്ടെ... രതീഷ് ഭായ്, ജോബ്രോ, ജലജ മാം ❤️🙏🏻❤️ JORA JA....
@lucyvarghese4655
@lucyvarghese4655 11 месяцев назад
🙏പറഞ്ഞു തന്നതിന്
@devadase1771
@devadase1771 11 месяцев назад
ജലജ ചേച്ചി എത്രനേരം ഇല്ലെങ്കിലും എല്ലാ വീഡിയോകളും നിങ്ങളുടെ ഞാൻ കാണുന്നുണ്ട് ചേച്ചിയെ ചേട്ടനെയും ഒരുതവണ എവിടെയെങ്കിലും വെച്ച് കാണണം അതെനിക്ക് നിർബന്ധമാണ്👍🤝 ദേവൻ പാലക്കാട്
@manumcnmt2474
@manumcnmt2474 10 месяцев назад
Very attractive and motivating vlogs. Work ചെയ്‌തു കൊണ്ട് vlog ഇടുന്നു. മറ്റുള്ളവർ ഒരു പണിയും ചെയ്യാതെ vlog ഉണ്ടാക്കി നടക്കുന്നു.
@baijujohn7613
@baijujohn7613 10 месяцев назад
കാര്യം സാമ്പാറിന് കഷണം അരിഞ്ഞ പോലാ കോഴിക്കറിയിൽ ഇഞ്ചിക്കഷണത്തിന്റെ കിടപ്പ് ...🥳🥳🥳
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 11 месяцев назад
നമസ്കാരം അടിപൊളി വീഡിയോ, ജോബി ടെ, ജോക്ക് ഇഷ്ടം പെടുന്നു 😊ആരും മോശം മില്ല 👌👌👌
@KamleshModi-u4d
@KamleshModi-u4d 11 месяцев назад
Jaleja u have a beautiful smile. Keep smiling 😊😊😊😊😊😊😊
@mathewcc9381
@mathewcc9381 11 месяцев назад
ഈ കാഴ്ചകൾ എത്രയോ സുന്ദരമാണ് ഇതാണ് ഈ യാത്രകളിലേ അസുലഭ മുഹൂർത്തങ്ങൾ യാത്ര മംഗളങ്ങൾ
@nandakumartr3191
@nandakumartr3191 11 месяцев назад
ബംഗാളിലെ ഗ്രാമങ്ങൾ കേരളം പൊലെ ആണ്. വാഴ, കവുങ്ങ്, തെങ്ങ് എന്നിവ പറമ്പിൽ കാണാം. നടുമുറ്റം, മച്ച് (പൂജാമുറി) പറമ്പിൽ കുളം ഉള്ള വീടുകൾ ഇഷ്ട്ടം പൊലെ കാണാം. ഇഷ്ട്ടം പോലെ യാഥാസ്ഥിതിക Brahmins ഉണ്ട്. ഉള്ളി പോലും കഴിക്കാത്തവർ. ഞാൻ കണ്ടിട്ടുണ്ട്.👍👍
@vijaya959
@vijaya959 11 месяцев назад
ഒരിക്കൽ പ്രമുഖ പത്രപ്രവർത്തകനും സാഹിത്യ കാരനും ആയ ശ്രി ഖുശ്വന്ത്‌ സിങ് പറഞ്ഞു , ബംഗ്ളാദേശേ ,നിങ്ങൾ ഫറാക്കയിൽ യിൽ നിന്നും ആവശ്യത്തിന് വെള്ളം എടുത്തുകൊള്ളൂ സുപ്രസിദ്ധ ബംഗാളി ഗായിക രുണ ലൈലയെ ഞങ്ങൾക്ക് തരൂ .....ഫറാക്ക ഡാം കണ്ടപ്പോൾ ഓർത്തുപോയി ❤️
@sukesholvna9918
@sukesholvna9918 11 месяцев назад
ഈ വീഡിയോയ്ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട് ഗ്രാമ കാഴ്ച്ചകൾ നല്ല നല്ല കോമഡികൾ സൂപ്പർ
@jithujithu812
@jithujithu812 11 месяцев назад
ജോബി ബ്രോ ഒരു രക്ഷ ഇല്ല്യാ അടിപൊളി കോമഡി. രതീഷ് ഏട്ടനും ❤❤❤❤❤️❤️❤️❤️
@jayaprakashpadinjarath2065
@jayaprakashpadinjarath2065 11 месяцев назад
നിങ്ങളുടെ ഈ യാത്ര എന്നെ 30 കൊല്ലം പുറകിലേക്കു കൊണ്ടുപോയി but അന്നൊക്കെ ഞാൻ train journey യിലായിരുന്നു. പക്ഷേ ആ ഭൂപ്രകുതി ഇന്നും വലിയ തട്ടലൊന്നുമില്ലാതെ നിൽക്കുന്നു. So happy to see ur vlog.എല്ലാം വിശദമായി വിവരിക്കുന്ന ക്യാമറാമാൻ, Jobi and മെയിൻ ഡ്രൈവർ ജലജ .. എല്ലാവർക്കും Happy n Safe Journey 👌👍🎉
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 11 месяцев назад
ഞങ്ങൾ പേരൂർകാർ ലോറിയുമായി എവിടെയും യാത്ര ചെയ്യും. 🤣 നല്ല യാത്ര കാഴ്ചകൾ😃 , ഒരു പേരുർ കാരൻ 😎
@noufalm902
@noufalm902 11 месяцев назад
ഇന്ന് കാണാൻ കുറച്ചു വൈകി ട്ടോ ❤️❤️
@jyothishpallippuram3336
@jyothishpallippuram3336 11 месяцев назад
നമസ്കാരം നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി ❤❤♥️♥️❤❤👌👌👌👌
@uservyds
@uservyds 11 месяцев назад
5:12 രണ്ട് മുരിങ്ങക്ക കൈ എത്തി പറിച് ആ രതീഷ് നു തോരൻ വെച്ച് കോടുക്ക് ജലജേ.. വണ്ടി ഓടിക്കാൻ ഒരു പവർ റും ഉഷാറും ഒക്കെ വരട്ടെ 🔥✌️❤️
@RajKumar-vr4cj
@RajKumar-vr4cj 6 месяцев назад
ഇതുപോലെ oru കമ്പനി ഈ കേരളത്തിൽ ഉണ്ടോ. കാണില്ല. 🙏🏻🙏🏻🙏🏻🥰🥰
@santhoshchangethu652
@santhoshchangethu652 11 месяцев назад
ബംഗാൾ ഇങ്ങനെ ആയത് കമ്മ്യൂണിസ്റ് ഭരണംകൊണ്ടാണ്, അങ്ങനെ ആകും കേരളവും, നിങ്ങൾ അത് പറയേണ്ട, കാരണം അത് കാണുന്നവർക്ക് മനസിലാകും, ഇങ്ങനെമുന്നോട്ടുപോവുക, പിന്നെ ജോബി, രതീഷ്, ജലജ സഹോദരങ്ങൾക്ക് ഒരായിരം നന്മകൾ നേരുന്നു, ഗുഡ് അല്ല, വെരി വെരി ഗുഡ്, 👍👍👍.
@abithomas3310
@abithomas3310 11 месяцев назад
പോലിസ്കാര൯ പറഞ്ഞത് "8 വർഷത്ത് സർവീസിൽ ആദ്യമായി ആണ് lady drivere കാണുന്നത്"
@SanthoshKumarN-h2x
@SanthoshKumarN-h2x 7 месяцев назад
🎉🎉🎉
@AugustineMathew-hq6yc
@AugustineMathew-hq6yc 11 месяцев назад
Main driver, Co driver and Cameraman all are super. We r waiting for a visit to Meghalaya through you.Keep going and stay safe.
@susanvarughese7559
@susanvarughese7559 11 месяцев назад
🤣🤣🤣🤣🤣, I really enjoyed Ratheesh and main driver's funny statement about mosquito.
@rajankuttappan
@rajankuttappan 11 месяцев назад
ഹാവ്കിൻസിന്റെ പാത്രമല്ലേ ഞാനും നാട്ടിൽനിന്നും വന്ന ഒരാളിനെകൊണ്ട് അതുപോലെ ഒരെണ്ണം വാങ്ങിയിരുന്നു. നാടൻ കോഴിയും ബീഫും ഒക്കെ വക്കാൻ കൊള്ളാം, നല്ല അടിക്കട്ടിയുള്ള പാത്രമാണ് 🙏💕
@Sadik-id3cq
@Sadik-id3cq 11 месяцев назад
ഞങ്ങളും കേട്ടു😅😅😅😅😂😂😂😂😂😂😂😂😂😂
@sulaikhaali4180
@sulaikhaali4180 11 месяцев назад
അടിപൊളി കാഴ്ചകളുമായി മുന്നോട്ടുള്ള യാത്രകൾ കാണാനായി കാത്തിരിക്കുന്നു❤❤❤❤❤
@rajankuttappan
@rajankuttappan 11 месяцев назад
മൂന്നുപേർക്കും നമസ്കാരം..... 🙏💕
@shameerksa6996
@shameerksa6996 10 месяцев назад
മനസിന് കുളിര്മയാണ് നിങളുടെ വീഡിയോസ് പൊളി ലൈഫ് ❤❤❤❤❤
@malijo4715
@malijo4715 11 месяцев назад
Adipoli, comedy 😅and travel. Good company 😁
@dinanath2592
@dinanath2592 11 месяцев назад
ഫറാക്ക ബാറേജ്- ഗംഗ നദി ബംഗ്ലാദേശിലേക്ക് കടക്കുന്ന സ്ഥലം ആണ്
@rajesh9116
@rajesh9116 11 месяцев назад
ആ വീപ്പ അടുത്ത് കൂടെ വന്നപ്പോൾ ഉള്ള ആ കറക് ക്യാമറാമാൻ പറയുമോന് വിചാരിച്ചു അതുപോലെ സംഭവിച്ചു എന്നാ കറക്കാ ❤❤❤👍🏻👍🏻👍🏻ജെലജ ചേച്ചി സൂപ്പർ
@kannankannanmv6353
@kannankannanmv6353 11 месяцев назад
ഇന്ന്മെയിൻ ഡ്രൈവർക്ക് നല്ല ഉഷാർ ആണല്ലോ ചാടി ചാടി ആണല്ലോ നടക്കുന്നത്
@ramanathannv6426
@ramanathannv6426 11 месяцев назад
It's Farakka barrage,a water sharing mechanism between India and Bangladesh.
@shinovarghese3322
@shinovarghese3322 11 месяцев назад
Etu N H 34 ഞങ്ങൾ ഉണ്ടാക്കിയ ഹൈവേ പ്രോജക്ട് ആണ്
@paulytk204
@paulytk204 11 месяцев назад
മൂന്നുപേരും ഭയങ്കര കോമഡി ആണല്ലോ🥰 വഴി ഭയങ്കര തിരക്ക്. വണ്ടികൾ റോങ്ങ് സൈഡ് കുഞ്ഞുകുഞ്ഞു പിക്കപ്പുകൾ 👍 കോഴിക്കറി ഉപ്പുമാവ് 👌
@sujikumar792
@sujikumar792 11 месяцев назад
അടിപൊളി ..എല്ലാവരും full charge ഉണ്ട്
@muralit.k7643
@muralit.k7643 11 месяцев назад
Paachakam Vaachakam Journey ❤❤❤
@KrishnaKumar-ss2qv
@KrishnaKumar-ss2qv 11 месяцев назад
കാണാൻ ലുക്കില്ലെന്നേ ഉള്ളൂ ജോബിയാരാ മോൻ 👌
@thomaspjaic
@thomaspjaic 11 месяцев назад
പ്രിയ സുഹൃത്തേ, വണ്ടി നിർത്തിയിട്ട് വീണ്ടും റോഡ് വലതു സൈഡിലേക്ക് എടുക്കുമ്പോൾ വലത്തുസൈഡിലെ ഇൻഡിക്കേറ്റർ ഇട്ടിട്ട് (ഇപ്പോൾ പറയാൻ പോകുന്നത് ഞാൻ പുറകോട്ട് നോക്കിയിട്ടാണ് വണ്ടി എടുത്തത് എന്നാണ്) എടുക്കാവൂ പഴയകാലത്ത് വലതുസൈഡിലേക്ക് കൈ കാണിക്കണം ആയിരുന്നു ഇപ്പോഴത്തെ സിഗ്നൽ രീതി അനുസരിച്ച് വലത് സൈഡിലെ ഇൻഡിക്കേറ്റർ ഇട്ടാൽ മതി എപ്പോഴും അങ്ങനെയായിരിക്കും ചെയ്യുന്നത് പക്ഷേ ഇപ്പോൾ മാർക്കറ്റിൽ നിന്നും വന്ന് വണ്ടി എടുത്തപ്പോൾ ഇൻഡിക്കേറ്റർ ഇട്ടില്ല കയ്യും കാണിച്ചില്ല ജലജയിൽ നിന്നും നല്ല ഒരു ഡ്രൈവിംഗ് ഞാൻ പ്രതീക്ഷിക്കുന്നു
@driverspulber9340
@driverspulber9340 11 месяцев назад
ഇന്നത്തെ എപ്പിസോഡ് ജോബി കൊണ്ടുപോയി 😂
@sageerks5492
@sageerks5492 10 месяцев назад
Very interesting all the best 👍👍👍👍
@moncyskaria
@moncyskaria 10 месяцев назад
മാൾട മാങ്ങ വളരെ പ്രിയങ്കരമാണ്
@sacredbell2007
@sacredbell2007 11 месяцев назад
പത്തമ്പതു കൊല്ലം മാർക്സിസ്റ്റുപാർട്ടി തുടർച്ചയായി ഭരിച്ച ഇടമാണ്. ഇത്രയും വികസനം തന്നെ അത്ഭുതം. സർക്കാർ മാറിയിട്ടും മനോഭാവത്തിൽ വലിയ മാറ്റമൊന്നും ഇല്ല. ഇപ്പോഴും 150 രൂപ ഒക്കെയാണ് ദിവസക്കൂലി.
@shibujohn5403
@shibujohn5403 11 месяцев назад
❤❤❤❤❤Super super super video chattaaaaa Chachi &joby bro ❤❤❤Happy journey ❤❤God bless all ❤❤👍👍👍
@arunct9671
@arunct9671 11 месяцев назад
ചേച്ചിക്ക് ബംഗാളിലും ഫാൻസ്‌
@mohdkunhi9854
@mohdkunhi9854 11 месяцев назад
Ellarkm namaskhar
@kodur1
@kodur1 11 месяцев назад
നൈസ് ആയിരുന്നു വീഡിയോ ❤❤❤❤
@p.kvlogz9598
@p.kvlogz9598 11 месяцев назад
ട്രോളിയത് കറക്റ്റ് സമയത്താ 😄😄😄കൊതുക് കേറാനും, ജോബി പാലുകൊണ്ട് കേറാനും. 😄😄
@joymaveettil1436
@joymaveettil1436 11 месяцев назад
യാത്ര മനസിന് ഉന്മേഷം തരുന്നു ❤❤❤❤❤❤
@fibinjacob9678
@fibinjacob9678 11 месяцев назад
മേം പാല് മേടിക്കാൻ പോയിട്ട് വരാം ഹേ... ജോബി അണ്ണൻ 😂😂
@SANKARANARAYANAN-f8f
@SANKARANARAYANAN-f8f 11 месяцев назад
കുറച്ചു ദിവസങ്ങൾക്ക് ശേഷം നല്ല നല്ല കാഴ്ചകൾ കുറെയധികം കണ്ട എപ്പിസോഡ്...
@rajnishramchandran1729
@rajnishramchandran1729 11 месяцев назад
Good morning to Puthettu warriors...Jelaja madam, Ratheesh bro and Jobin....ambassador cars as private taxi is common in bihar and jharkhand..l have covered these states in 2004-06, when working in a pharma company as Regional manager..police man said in bangla he saw a ladydriver first time in 8 years..feel proud when fellow lorry drivers cheering and applauding our main driver...take care..kind Regards
@lizyajacob7620
@lizyajacob7620 11 месяцев назад
ദേശാടന പക്ഷിയെ നിങ്ങൾ കണ്ടു... ഞങ്ങൾ ക്കു കാണാൻ പറ്റിയില്ലല്ലോ
@JeevanVijayachandran
@JeevanVijayachandran 11 месяцев назад
ജോബി 👍
@prasadpvpv1919
@prasadpvpv1919 11 месяцев назад
ഗുഡ് ഷെഡ് അല്ല മഹദിപുർ വഴി ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് ചരക്ക് പോകുന്ന ഗേറ്റ് ഉണ്ട് അതിനായി കിടക്കുന്ന ട്രക് കളാണ് അവിടെ കണ്ടത് ഞാനൊരു ex BSF ആണ് MALDA എന്റെ ആദ്യ പോസ്റ്റിംഗ് ബോർഡർ ആണ് 1995 ൽ
@krishnansyamkumar5118
@krishnansyamkumar5118 11 месяцев назад
Hai Rajesh and jelaja I respect your family. Nice people. Specially Amma ,Rajesh, Jelaja, muthu, ponnu, Rajesh brother and family. Nalla vedio nalla effort, salute you.
@rajanknb
@rajanknb 11 месяцев назад
ഇന്നത്തെ ക്യാമറ കണ്ണുകൾ വേറെ ലെവൽ ആണ്. 👌👌👌
@jayaprakashn452
@jayaprakashn452 2 месяца назад
ഗംഗ നടിയുടെ മുകളില്‍ കൂടി ആണ് ഫറക്ക അണക്കെട്ട്. നിങ്ങള്‍ പോകുന്നതിന്റെ വലതു വശത്ത് ദൂരെ ബംഗ്ലാദേശ് ആണ് .ഈ അണക്കെട്ട് മഴ സമയത്തു എല്ലാ ഷട്ടറൂം തുറന്നു വിട്ടാല്‍ ബംഗ്ലാദേശ് നശിച്ചു പോകും.
@Pizhalakkaran
@Pizhalakkaran 11 месяцев назад
Malda, കിഷൻ ganj
@josephmj6147
@josephmj6147 11 месяцев назад
Bengal kazhchakal adipoli super.Thanks.
@KL50haridas
@KL50haridas 11 месяцев назад
തികച്ചും വ്യത്യസ്തമായ ബംഗാൾ കാഴ്ചകൾ.. ❤💙❤
@manojgeorgre115
@manojgeorgre115 11 месяцев назад
അടിപൊളി കാഴ്ചകൾ കാണിച്ചു തന്നുകൊണ്ടിരിക്കുന്ന 🥰.പുത്തെറ്റ് 🥰ടീമിന് ആശംസകൾ 🥰. കഷ്ടപ്പെട്ട് ആണ് ഒരു ട്രെയിൻ ഓവർടേക്ക് ചെയ്‍തത് അപ്പോൾ അതാ ബ്ലോക്ക്‌ 😢
@mssureshkumar9305
@mssureshkumar9305 11 месяцев назад
ഫരക്കാ ബാരേജ് ആണ് കടന്നു പോയത്, ഗംഗാ നദിയുടെ പ്രധാന ഭാഗം ഫാരാക്കയിൽ നിന്നും ബംഗ്ലാദേശ് ഭാഗത്തേക്ക്‌ പോകും, കൽക്കട്ട തുറമുഖത്തു ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനു വേണ്ടിയാണു ടം നിർമിച്ചിട്ടുള്ളത്
@perumalperumaal4273
@perumalperumaal4273 11 месяцев назад
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@shibuak3643
@shibuak3643 11 месяцев назад
മൂന്നുപേരും അടിപൊളിയാ ❤❤❤
@SharathKumar-tl7sm
@SharathKumar-tl7sm 11 месяцев назад
Jobi bro superr 😊
@josevarghese5081
@josevarghese5081 11 месяцев назад
ഗോഹട്ടിയിൽ നിന്നും 104 കി.മീ. സഞ്ചരിച്ചാൽ House of clouds ആയ മേഘാലയത്തിന്റെ തലസ്ഥാനമായ ഷില്ലോംഗിൽ എത്താം. തണുപ്പ് ശരിക്കും ആസ്വദിക്കാം!!! അവിടെ നിന്നും 110 കി.മീ. സഞ്ചരിച്ചാൽ ചിറാപ്പുഞ്ചിയിൽ എത്താം. ഒരു ലോഡ് കൽക്കരിയുമായി അവിടെ നിന്ന് പോന്നാൽ മതി. ബംഗ്ലാദേശ് അതിർത്തിയാണ്.
@KuttanPillai-k7l
@KuttanPillai-k7l 11 месяцев назад
സൂപ്പർ 👌👌 വീഡിയോ 🌹🌹
@shylabeegom531
@shylabeegom531 11 месяцев назад
Nice .Beautiful vedeo. 👌👌❤❤
@prakashkk5856
@prakashkk5856 11 месяцев назад
ജോബി ചേട്ടനെ 😂അങ്ങ് വരിയാലല്ലേ
@Prasanth-dt9us
@Prasanth-dt9us 11 месяцев назад
മെയിൻ ഡ്രൈവറുടെ ആഗ്രഹങ്ങൾ എന്നു പറഞ്ഞാൽ അത് ഞങ്ങളുടെ ആഗ്രഹങ്ങളാണ്
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 11 месяцев назад
Good morning ❤❤❤കടന്നൽ കുത്തി vidio കിടന്നു കാണുന്ന😢nalla sugam 😅😅
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 11 месяцев назад
ഇന്ത്യയെ arinjathu ഈ yathrayilkoodiyanu.,.മനോഹരം❤
@muhammedali-vf7zo
@muhammedali-vf7zo 11 месяцев назад
എല്ലാവർക്കും ശുഭദിനം
@RajeshKumar-dx4ue
@RajeshKumar-dx4ue 11 месяцев назад
പുതിയ കാഴ്ചകൾ, കാത്തിരിക്കുന്നു, മൂന്ന് പേർക്കും ആശംസകൾ
@balakrishnanuk6525
@balakrishnanuk6525 11 месяцев назад
This is Ganga river at Faraka.
@SubramanyanMani-kd4nc
@SubramanyanMani-kd4nc 11 месяцев назад
ഇന്ത്യയിൽ എന്തൊക്കെ മനോഹരമായാ കാഴ്ചകളാണ് ഉള്ളത് 👍👍🥰🥰🥰🥰🥰
@jinoy29
@jinoy29 11 месяцев назад
gramathinte nalla kazhchakal kandu . nattukozhi curryum kazhichu santhosham . nall kazhchakal ayirunnu ennu . thank you for the vedio
@balasubramaniamb9572
@balasubramaniamb9572 11 месяцев назад
Nice view of farrakha barrage and river every where water. Safe druve
@anishjohn2807
@anishjohn2807 10 месяцев назад
Farraka barrage❤..
@shinovarghese3322
@shinovarghese3322 11 месяцев назад
ഇപ്പൊ 8 years ആയി
@jensonjensonkv5626
@jensonjensonkv5626 Месяц назад
👍🥰👐🏻 kodungallur
@susanmathew1756
@susanmathew1756 11 месяцев назад
ഈ ചാനൽ കണ്ടു തമാശ പടം കണ്ടു ചിരിക്കാനുള്ളത് പോലെ അനുഭവം ആണ്. പാചകം, വാചകം, പുതിയ സ്ഥലങ്ങൾ, എല്ലാം ജോർ 👌👌👌👌
@harinarayananharinarayanan3637
@harinarayananharinarayanan3637 11 месяцев назад
കാർ കൊണ്ട് പോവുന്ന ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ വച്ചു കണ്ടിട്ടുണ്ട്
@raveendranthopilnarayan7886
@raveendranthopilnarayan7886 11 месяцев назад
3perum journey polichuuu happyaaa.
@raveendranathan.nambiar5625
@raveendranathan.nambiar5625 11 месяцев назад
പപ്പായ എന്ന് പറഞ്ഞത് പപ്പായ അൽപ കേട്ടോ.
@SaralKumar-x3t
@SaralKumar-x3t 11 месяцев назад
Have a great day to you all....happy journey👍
@nijokongapally4791
@nijokongapally4791 11 месяцев назад
മെയിൻ ഡ്രൈവർ വണ്ടി വീശീയെടുക്കുക ആണ്അല്ലോ❤👍
@thomasmathai4096
@thomasmathai4096 11 месяцев назад
It is CWC ( central warehouse corporation godown) not Rly.godown
@radhakrishnang6304
@radhakrishnang6304 11 месяцев назад
കൽക്കത്തയിൽ നിന്നും ഇനി ആയിരം കിലോമീറ്റർ കൂടി സഞ്ചരിക്കണം. ഗംഗാ നദിക്ക് കുറുകെ ഫറാക്കാ ബാരേജിന് മുകളിലൂടെയാണ് പോകേണ്ടത് . ഹൂഗ്ലീ നദിയിൽ കൽക്കട്ട തുറമുഖത്ത് ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി ബംഗ്ലാദേശിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ഫറാക്ക ബാരേജ് നിർമ്മിച്ചത്. സിലിഗുരി , കൂച്ചു ബിഹാർ എന്നിവിടങ്ങളിലൂടെയാണ് യാത്ര . സിലിഗുടിക്കടുത്ത് ന്യൂ ജൽപായ് ഗുടി റയിൽവേ സ്റ്റേഷനടുത്ത് നിന്നും ഡാർജിലിംഗ്ലേക്ക് (ഊട്ടിയിലേതു പോലെ listed in world heritage service)നാരോ ഗേജ് ട്രയിൻ സർവ്വീസുണ്ട്. സിലിഗുരിയിലൂടെയാണ് ടീസ്റ്റാ നദി ബംഗ്ലാദേശിലേക്കു ഒഴുകുന്നത്. വിസയില്ലാതെ നേപ്പാൾ മാതിരി ഭൂട്ടാനും സന്ദർശിക്കാം .
@chakojoaseph9898
@chakojoaseph9898 11 месяцев назад
നമ്മുടെ നാട്ടിലെ മർക്കറ്റാം ഈ പ്പോൾ കണ്ന്ന് മർക്കറ്റാം തമ്മിൽ വല്യ മറ്റാം ഉണ്ട് എന്നല്ലാം നമ്മുടെ ജോബി ബ്രോയ് കൊതുക് എന്ന് വിളിക്കണ്ട യി രു ന്നു ഈ ന്ന് ത്ത് കഴച്ചകൾ കണൻ കത്ത് ഈക്കുന്ന്
@jithinluc14
@jithinluc14 11 месяцев назад
Milk tetra pack alla nallathu. ? No need of cooling!!!
@emperor5763
@emperor5763 10 месяцев назад
20:12 😮 4 ton oo Ivide Leyland dost ld illഎത്ര കേറും
@ramanthuravoor1959
@ramanthuravoor1959 10 месяцев назад
Hi മാഡം തുറവൂർ raman
@alexy1969
@alexy1969 11 месяцев назад
മേഘാലയ യാത്ര സൂപ്പർ❤❤ ഹിന്ദിയിൽ കൂടി പറഞ്ഞാല് നല്ലതായിരിക്കും കാരണം ഹിന്ദിക്കാരായ് സബ്സ്ക്രൈബ്ക്ക് കൂടി മനസ്സിലാകും..200k കൂട്ടി 500k ഒക്കെ ആക്കണ്ടേ..
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 11 месяцев назад
main driver നല്ലഡ്രൈവർമാത്രമല്ലാ നല്ലൊരു പാചകക്കാരിയുമാണ്❤
@rafeequeck2948
@rafeequeck2948 11 месяцев назад
Jobi is a nice man.....❤
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23