Тёмный
No video :(

രാമരാജ്യത്തിൽ നിന്ന് മനുഷ്യരാജ്യത്തിലേക്ക് | T S Syam Kumar 

Kerala Freethinkers Forum - kftf
Подписаться 250 тыс.
Просмотров 11 тыс.
50% 1

രാമരാജ്യത്തിൽ നിന്ന് മനുഷ്യരാജ്യത്തിലേക്ക് | T S Syam Kumar . Organized by Yukthivadi sangam on 21.07.2019 at Hotel Soorya City , Palakkad #kftf (സംസ്കൃത അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പ്, കോട്ടയം.)രാമായണം പല നിലകളിൽ പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടുള്ള കൃതിയാണ്. ഇതിഹാസങ്ങൾ വിശേഷിച്ച് രാമായണപാഠങ്ങൾ (അതിൽ തന്നെ വാല്മീകി രാമായണം ) ബ്രാഹ്മണ്യ പ്രത്യയശാസ്ത്രങ്ങൾ നിലനിർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒരുവേള ഹിന്ദുത്വ ശക്തികൾക്ക് കരുത്തു പകരുന്ന ആശയങ്ങളുടെ അടിത്തറയായി രാമായണ പാഠങ്ങൾ ഉപയോഗിക്കപ്പെട്ടു. ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികളുടെ പ്രത്യയശാസ്ത്ര അജണ്ടകളെ മറികടക്കാൻ സാംസ്കാരിക ചിന്തകർ പലപ്പോഴും സമാന്തരമായ രാമായണ വായനകൾ നടത്തിയോ, രാമായണത്തിലെ കീഴാള ദളിത് പ്രാതിനിധ്യങ്ങൾ കണ്ടെടുത്തോ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തെ മറികടക്കാനാണ് പരിശ്രമിച്ച് പോന്നത്. ഇതിലൂടെ കരുണയുടെ മൂർത്തിയായ ഒരു രാമനെയും അതിന്റെ എതിർവശത്ത് കയ്യൊഴിയേണ്ട ഒരു രാമബിംബത്തെയും അവതരിപ്പിച്ചു കൊണ്ട് ഹിന്ദുത്വ ശക്തികളെ നേരിടാനാണ് ശ്രമിച്ചത്. ഫലത്തിൽ ബ്രാഹ്മണ്യ ആശയങ്ങൾ യാതൊരു കേടുപാടും കൂടാതെ നിലകൊള്ളുന്നതിന് അത് ഇടയാക്കി. മൂലഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നുള്ള പഠനത്തിന്റെ അഭാവ മോ അല്ലെങ്കിൽ അതിലുള്ള താൽപ്പര്യമില്ലായ്മയോ ഉപരിപ്ലവമായ വായനകൾ സൃഷ്ടിച്ചു. ഡോ ബി ആർ അംബേദ്കർ പിന്തുടർന്ന പാഠ വിശകലനത്തിന്റെ രീതിശാസ്ത്രവും സാമൂഹ്യനീതി സങ്കല്പങ്ങളുടെയും ആധുനിക ജ്ഞാനോദയയുക്തിയുടെയും അടിസ്ഥാനത്തിൽ രാമായണ ഗ്രന്ഥങ്ങളെ പാo വിശകലനം നടത്തുന്ന സാമൂഹ്യ രാഷ്ട്രീയവിമർശം തീർത്തും അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇത്തരമൊരു കാഴ്ചപ്പാട് നില നിർത്തിക്കൊണ്ടാണ് രാമായണ വായന നിർവഹിയ്ക്കാൻ ശ്രമിയ്ക്കുന്നത്

Опубликовано:

 

14 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@uvaiserahman331
@uvaiserahman331 11 месяцев назад
എഴുത്തഛൻ വെറും പുളുന്തഛൻ പരിപാപനമെന്ന് കരുതിയ സനാതന ധർമ്മ വൈകൃതത്തെ പിച്ചിചീന്തിയ പണ്ഡിത ശ്രേഷ്ടന് 'നന്ദി
@KSVALLYKSVALLY
@KSVALLYKSVALLY Год назад
അറിവുണ്ടെങ്കിലെ ഇത്തരം യാഥാർത്ഥ്യങ്ങൾ മനസ്സിലാകും. അഭിനന്ദനങ്ങൾ സാർ
@abdulhakkim3753
@abdulhakkim3753 5 лет назад
ഇനി വരേ ണ്ടുന്ന മഹത്തായ ഒന്നിന്റെ കേളികൊട്ടാണിത് ,അഭിനന്ദനങ്ങൾ
@vinayakansajeev
@vinayakansajeev 5 лет назад
*വിദ്യകൊണ്ട് ശക്തരാകുവിൻ എന്ന ഗുരു വാക്യത്തെ ഇന്ന് പ്രാവർത്തികമാക്കാൻ ഇദ്ദേഹത്തിന് സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു*
@myvoice5012
@myvoice5012 5 лет назад
വിദ്യ നേടിയാലു൦ വേണ്ടതു പോലെ ഉപയോഗിക്കാതെ, ശരിയായ അർത്ഥം ഗ്രഹിക്കാതെ സ്വാർത്ഥ ലാഭത്തിനു വേണ്ടി വളച്ചൊടിച്ച് തിന്മകളെ മാത്രം കണ്ടു പിടിച്ചതിന്റെ പരിണിത ഫലം ആണിത്..👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gICQRfKukFY.html നമ്മുടെ പൂർവ്വികർ ഭൂമിയെ ദേവിയായു൦, പ്രകൃതിയിലെ ജീവജാലകളെയെല്ലാ൦ പരിപാവനമായു൦ കരുതി പാലിച്ചു പോന്നതു൦ ഇതുകൊണ്ടാണ്.
@vishin333
@vishin333 4 года назад
@@myvoice5012 അതെല്ലാം ശരി ആയിരിക്കുംമ്പോഴും, അപരനെ അന്യനായി മാത്രം കാണാനും അദകൃതനയി മാത്രം സമീപിക്കാനും ഉള്ള ഒരു മൂല്യബോധത്തെ സ്വയം വച്ചുപയോഗിച്ചു എന്നതും അതിന്റെ ഒരു ഗുണമാണ് എന്ന് സാരം...
@myvoice5012
@myvoice5012 4 года назад
ഒരു കാര്യം തീർച്ചയായി എന്തെല്ലാം നുണകൾ പറഞ്ഞ് രാമായണത്തെ വളച്ചൊടിക്കാൻ ശ്രമിച്ചാലും രാമായണത്തിന്റെയും ശ്രീരാമന്റെയും രാമരാജ്യത്തിന്റെയും ഭാരത സംസ്കൃതിയുടെയും പ്രാധാന്യം ലോകം മുഴുവൻ അറിയും. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Zr3lxyJeTE0.html ഇതുപോലെ ഏതൊക്കെ ഒരു മൂലയിൽ ഇരുന്ന് ചെയ്യുന്നതൊക്കെ ആനയുടെ മുന്നിൽ നിന്ന് കുരക്കുന്ന ശുനകന്റെ ഫലം മാത്രം.
@vishin333
@vishin333 4 года назад
@@myvoice5012 അതിപ്പോൾ ഏറെക്കുറെ മറ്റു രാജ്യങ്ങൾ അറിഞ്ഞു തുടങ്ങിയട്ടുണ്ട്....ഹിഹി
@myvoice5012
@myvoice5012 4 года назад
@@vishin333 സുടാപ്പി രോദനം
@ananthapadmanabhan6340
@ananthapadmanabhan6340 7 месяцев назад
ആധുനിക ഇന്ത്യയുടെ ഉള്ളിൽ ഒരു പ്രാകൃത ജാതി ഭാരതം കിടക്കുന്നുണ്ട്
@RLJP1963
@RLJP1963 5 лет назад
ഉഗ്രകോപിയായ ഇടിമിന്നലിനോട് (രുദ്രൻ) ആര്യന്മാർ പ്രാർത്ഥിച്ചു, ഈ കറുത്തവർഗക്കാരെ കൊന്നോടുക്കു എന്ന്.... അപ്പോൾ നമുക്കറിയാം, നമ്മളെ അവർ എത്രമാത്രം അവഹേളിച്ചു എന്ന്.... ഇന്ത്യയുടെ മുഖ്യ സ്ഥലങ്ങളിൽ നിന്ന് ദ്രാവിഡർ ഓടി തെക്കേ സ്ഥലങ്ങളിൽ വന്നു പാർത്തു. ഇന്നും, അവരുടെ മുന്നിൽ നമ്മൾ രണ്ടാം കിട ഇന്ത്യക്കാർ ആണ്.
@sivamohanponnu6288
@sivamohanponnu6288 5 лет назад
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വരിക്കു മുള്ളവരി ചൊല്ലി അത്ഥം പറയാമോ
@RLJP1963
@RLJP1963 5 лет назад
@@sivamohanponnu6288 അതേ... പശുവിനും ബ്രാഹ്മണനും അടങ്ങുന്ന കണ്ണു കൊണ്ടു കാണാൻ കഴിയുന്ന, കാലു കൊണ്ടു എത്താൻ കഴിയുന്ന അത്രയുമാണ് ലോകം... അല്ലാതെ ഇന്നത്തെ ലോകം അല്ല...
@joyapaul2020
@joyapaul2020 5 лет назад
A great eye opener for the society
@remasancherayithkkiyl5754
@remasancherayithkkiyl5754 2 года назад
മദ്രാസി രാവൺകാ ഔളാത് എന്നാണ് ഹിന്ദി പ്രദേശങ്ങളിൽ പൊതുവേ ഉള്ള വിശേഷണം
@arunkdnr3519
@arunkdnr3519 9 месяцев назад
👍🏼
@ShajiMt-yj5yv
@ShajiMt-yj5yv 9 месяцев назад
രാമനാമം കേൾക്കുമ്പോൾ തന്നെ, നീചർക്ക് ഭയം ജനിക്കും. ആ ഭയം വാക്കുകളിലൂടെ പുറത്തുവരുന്നുണ്ട്.
@neo3823
@neo3823 8 месяцев назад
Sudapi level ayi poyi itu 😂😂😂
@muhammedpk6572
@muhammedpk6572 6 месяцев назад
Endu. Ulladayalum.. Manushiyerku.. Buddi.. Udikkande.. Sar.
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 4 года назад
രാമായണം ഭാരതത്തിലെ അമൂല്യ ഗ്രന്ഥമാണ്.. അത് അറിവാണ്. അത് ഭക്തി നൽകുന്നു. അത് സത്യമാണ്.. അത് വേദ സാരമാണ്. അത് പുണ്യമാണ്... നല്ല മനുഷ്യർ രാമായണത്തെ വിശ്വസിക്കുന്നു... ഇനി മറ്റൊരു വശം..... ദുഷ്ടന്മാർ രാമ നാമം കേട്ടാൽ ഭയക്കുന്നു..
@hishamrasheed5379
@hishamrasheed5379 5 лет назад
വളരെ വലിയ മുന്നറിയ്പ്പ്.
@myvoice5012
@myvoice5012 5 лет назад
ഇതായിരുന്നു ആ മുന്നറിയിപ്പ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gICQRfKukFY.html
@pn3929
@pn3929 4 года назад
Etha already RAMARAJYAM aana, pinney christurajyamo athallathu islam rajyamano vendatha. Ambalanthil pokandavar pokatta, aarem nirbandhikkanno?
@anoopp1921
@anoopp1921 5 лет назад
Anujantha bharya padilla annalla paraja, jeeshta bharya aakam!!!!
@myvoice5012
@myvoice5012 5 лет назад
ഫയങ്കര കണ്ടുപിടുത്തങ്ങൾ
@ummerka74
@ummerka74 5 лет назад
Jai sri ram
@hawkingdawking4572
@hawkingdawking4572 5 лет назад
Jai free Rum.
@user-dc6zd1sd2m
@user-dc6zd1sd2m 5 лет назад
Jai beem
@ananthapadmanabhan6340
@ananthapadmanabhan6340 7 месяцев назад
Jai Six GB RAM
@salimpn1038
@salimpn1038 10 месяцев назад
ബ്രിട്ടീഷുകാർ പിന്നോക്ക ദ്രാവി ടരെ ഹിന്ദു ആയി പ്രക്യാപിച്ചത് ചതിയായി പോയി
@myvoice5012
@myvoice5012 5 лет назад
ഭാരതത്തിലെ മനുഷ്യർ രാമായണത്തിൽ നിന്ന് നന്മ ഗ്രഹിക്കാൻ ശ്രമിച്ചു. രാമായണത്തെ പോലെ, എത്രയോ നന്മകൾ പഠിപ്പിക്കാനുള്ള ഗ്രന്ഥമെടുത്ത് തിൻമകൾ തിരയുന്നത് സമൂഹത്തിന്റെ നാശത്തിനു മാത്രമെ ഉപകരിക്കൂ. നമുക്ക് സമാധാനിക്കാ൦. ഇദ്ദേഹത്തെ പോലെ രാമായണത്തിലെ തിന്മകൾ തിരയുന്ന ഒരാൾക്ക് പകരം നൂറു ആചാര്യൻമാർ രാമായണത്തിലെ നന്മയുടെ പാഠം പ്രചരിപ്പിക്കാൻ ഭാരതത്തിൽ നമുക്കിന്നുണ്ട്.
@anilkumarma5327
@anilkumarma5327 5 лет назад
ഇതെല്ലാം ഒരു തരം ദോഷാരോപണങ്ങണാണ്.രാമായണം നൂററാണ്ടുകളായി ഒരു സമൂഹത്തിനെ സ്വാംശീകരിച്ചു കൊണ്ടിരിക്കുന്ന കൃതിയാണ്. എഴുത്തച്ഛൻ ഭാഷാപിതാവാണ് 750 കൊല്ലം മുമ്പെഴുതിയ , രാമായണത്തിലെ ഭാഷാവൃത്തങ്ങളാണ് ഇന്നും നമ്മുടെ നാവിൽ തുള്ളിക്കളിക്കുന്നത് സകലവേദ സാരമെന്നും രാമായണത്തെ വിശേഷിപ്പിക്കുന്നുണ്ട്..ലക്ഷമണോപദദേശത്തിലും താരോപദേശത്തിലും ജഡായു സ്തുതിയിലും ക്രിയാമാർഗ്ഗോപദേശങ്ങളിലെല്ലാം ഈ വേദ തത്വ ദർശനങ്ങളാണ് അടങ്ങിയിരിക്കുന്നത് ഇവിടെ .ജാതീയത എന്തിനാണു വലിച്ചു കുത്തിപ്പൊക്കി മണപ്പിക്കുന്നത്.രാമായണം എന്ന കൃതി യുടെ സ്വാധീനം സാഹിതൃത്തിലും സംഗീതത്തിലും ആരും അടിച്ചേൽപ്പിച്ചതല്ല.കേരളത്തിലെ രാഷ്ട്രീയക്കാരാണ് ബ്രാഹ്മണൃത്തെ വോട്ടിനു വേണ്ടി പിൻതാങ്ങുന്നത് .കഴിഞ്ഞുപോയതൊക്കെ ചികഞ്ഞു നോക്കണ്ട ഓരോ ഹിന്ദുഭവനത്തിലും രാമായണമെത്തട്ടെ വിശ്വാസമില്ലെങ്കിലും വെറുതെ കഥയായി വായിച്ചാലും ഭാഷാശുദ്ധി കിട്ടും പാണ്ഡിതൃമുണ്ടെങ്കിൽ ജ്ഞാനം കിട്ടും.വിജ്ഞാനം വേറെ ജ്ഞാനം വേറെ എന്ന തിരിച്ചറിവുകിട്ടും സത് കർമ്മ ചിന്ത ഉടലെടുക്കും അല്ലാതെ മററതൊന്നും ഇവിടെ ചെലവാകില്ല.കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപരൃടനം പോലുള്ള കൃതികളാണ് നമുക്കിന്നാവശൃം. അത്രയ്ക്കു മഹത്തായ രാമായണത്തെ ഇങ്ങനെ നിന്ദിക്കരുത്. വെറുതെ വാലും തുമ്പുമില്ലാത്ത ഓരോരോ കാരൃങ്ങള്..............! വേണമെങ്കിൽ സ്വാമി ചിതാനന്ദ പുരിയുമായി ഒരു സംവാദത്തിൽ നേർക്കാം അദ്ദേഹം " നാഴിക മൂന്നേ മുക്കാൽ നേരം കൊണ്ട് "ഇതെല്ലാം തീർത്തു തരും. വായിച്ചെന്നറിയാൻ ഒരു ലൈക്ക്
@Master80644
@Master80644 4 года назад
ശൂദ്രൻ വേദം കേൾക്കാൻ പാടുണ്ടോ... ഞാനൊരു ശൂദ്രനാണ് അറിയാതെ ഇവിടെവന്നപ്പോൾ കേട്ടുപോയി
@Master80644
@Master80644 4 года назад
നമുക്കൊരു പഴയ സംസ്‌കൃത ഗീതം കേൾക്കാം 🤗 ----------------------------------------------- രതിസുഖസാരേ ഗതമഭിസാരേ മദനമനോഹരവേഷം ന കുരു നിതംബിനിഗമനവിളംബന മനുസര തംഹൃദയേശം ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ .............. ....... ............... ഹേ.. പ്രൗഢ ജംഘനത്തോട് (വിസ്തൃതമായ അരക്കെട്ടോട്) കൂടിയവളേ.. രാധേ.. രതിസുഖത്തിലാറാടാൻ, സംഗമത്തിനായി മുങ്കൂട്ടി നിശ്ചയിച്ച സ്ഥലത്തും, സമയത്തും കൃഷ്ണൻ അവന്റെ ഉത്കൃഷ്ടമായ ആകർഷണീയതയോടെ കാമദേവനെ വെല്ലും വിധം വശ്യതയോടെ നിന്നെ കാത്തിരിയ്ക്കുന്നു. നിന്റെ ഹൃദയേശ്വരനെ പുൽകാൻ ഇനിയും താമസ്സമരുത്. ആ വനമാലി അതിമനോഹരമായ കാനനപ്പൂക്കൾ കോർത്ത ഹാരവുമണിഞ്ഞ് കുളിർമന്ദമാരുതൻ തുടർച്ചയായി വീശിക്കൊണ്ടിരിയ്ക്കുന്ന യമുനാതീരത്ത് വൃക്ഷഛായയിൽ വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്റെ പ്രതീക്ഷയിലാണ്. ഗോപസ്ത്രീകളുടെ തടിച്ച കുചകുംഭങ്ങൾ നിരന്തരം ഞെരിയ്ക്കയാൽ ചഞ്ചലങ്ങളായി തുടരുന്ന അവന്റെ ഇരുകരങ്ങളും നിനക്കായി ഇതാ കാത്തിരിയ്ക്കുന്നു. മുഖരമധീരം ത്യജമഞ്ജീരം രിപുമിവ കേളിഷുലോലം ചലസഖി കുഞ്ജം സതിമിരപുഞ്ജം ശീലയനീലനിചോളം ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ ഹേ..രാധേ... നീ നിറ്റെ കാലിലെ പാദസരങ്ങളെ ഒരു ശത്രുവെന്ന പോലെ ഒഴിവാക്കുക; കാരണം നിന്റെ സ്വന്തം കാൽത്തളകൾ അവയുടെ കിലുകിലുക്കത്തിലൂടെ നിന്നെ ചതിയ്ക്കുകയും, നിന്റെ രഹസ്യം വെളിപ്പെടുത്തുകയും, തന്മൂലം ക്രീഡകൾ തടസ്സപ്പെടുകയും ചെയ്യും. ആയതിനാൽ നീ ആ ലതാകുടീരത്തിലേയ്ക്ക് ഇരുളിന്റെ മറപറ്റി, കടുത്ത നീലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് മൃദുവായി നടന്നു ചെല്ലുക.(ആ വനമാലി അതിമനോഹരമായ ...ഇതാ കാത്തിരിയ്ക്കുന്നു. ..................................................... ഉരസി മുരാരേരുപഹിതഹാരേ ഘനൈവതരളവലാകേ തഡിദിവ പീതേ രതിവിപരീതേ രാജസി സുകൃതവിപാകേ ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ .......................................................... ഹേ..രാധേ... നീ കൃഷ്ണനു മുകളിൽ കിടന്ന് കൊണ്ട് സ്ത്രീപുരുഷനു മുകളിൽ വരുന്ന രീതിയിലുള്ള വിപരീതാവസ്ഥയിലെ രതിക്രീഡയിൽ ഏർപ്പെടുമ്പോൾ, മുകളിലേയ്ക്ക് നോക്കി കിടക്കുന്ന കൃഷ്ണന്റെ മാറിലെ വനമാല കടുത്തകാർമ്മേഘത്തിനു മുന്നിലൂടെ പറന്ന് നീങ്ങുന്ന ബലകപക്ഷികളെ പോലെ ഇളകിയാടും. നിന്റെ അത്യാസ്വാദകരമായ ശരീരചലനങ്ങൾ മാറിലെ രസം നിറഞ്ഞ ഫലങ്ങളുടെ തുടർച്ചലനങ്ങൾ സൃഷ്ടിച്ച് അവന്റെ മാറിലുരഞ്ഞ് നിർവൃതി പുൽകുന്നു. (ആ വനമാലി അതിമനോഹരമായ ... ഇതാ കാത്തിരിയ്ക്കുന്നു.) ----------------------------------------------------------- ജയദേവകവിയുടെ അഷ്ടപദി/ ഗീതഗോവിന്ദം ആണ് സർഗ്ഗം അഞ്ച് :സാകാംക്ഷ പുണ്ഡരീകാക്ഷം. അതായത് ഉത്തമ., ഗുരുവായൂർ അമ്പലത്തിൽ കൃഷ്ണനെ വന്ദിക്കാൻ വേണ്ടി പാടുന്ന സംഗീതം... എങ്ങനെ ഉണ്ട് 🤗 സദാചാരവും ആർഷഭാരത സംസ്കാരവും മുറുകെ പിടിച്ചു ജീവിക്കാൻ ആഹ്വാനം ചെയ്യുന്നവർ എല്ലാം ഇതുപോലെ അർഥം മനസ്സിലാക്കി എല്ലാം ഒന്ന് വായിച്ചാ തീരാവുന്ന പ്രശ്നമേ ഉള്ളൂ എല്ലാം..
@myvoice5012
@myvoice5012 5 лет назад
"ദേവരാഗം" എന്ന സിനിമ കണ്ടിട്ടുള്ളവർ ഓർക്കുന്നുണ്ടൊ ബ്രാഹ്മണൻ ആയിരുന്ന നായകൻ എങ്ങിനെ ചണ്ഡാളൻ ആയി എന്ന്. അതായിരിക്കാ൦ വാത്മീകി രാമായണത്തിലെ ചണ്ഡാളനു൦. തെറ്റ് ചെയ്യുന്നതിന് ശിക്ഷയായി സമൂഹത്തിൽ നിന്ന് അകറ്റി നിർത്തിയവർ. ഹരിശ്ചന്ദ്രന്റെ കഥ എല്ലാവരും കേട്ടിട്ടില്ലെ. രാജാവായിരുന്ന ഹരിശ്ചന്ദ്രൻ ചുടുകാട്ടിൻ ശവം ദഹിപ്പിക്കുന്ന ചണ്ഡാളനായി മാറിയ കഥ. ഒരു ഗുണമുണ്ട് ഈവക വിഡിയോ കാണുമ്പോൾ. ഇതുവരെ മനസ്സിലാക്കാൻ ശ്രമിക്കാതിരുന്ന, പ്രാചീന ഭാരതത്തിൽ നില നിന്നിരുന്ന വർണ്ണ വ്യവസഥ എന്താണെന്ന് മനസ്സിലായി. അതിനെ പിന്നീട് ബ്രിട്ടീഷുകാർ ആയിട്ടാണ് ജാതി വ്യവസഥ ആക്കി മാറ്റിയത് എന്ന് പറയുന്നതിന്റെ ലോജിക്ക് ഇപ്പൊ പുടികിട്ടി.
@myvoice5012
@myvoice5012 4 года назад
@Malini salim babu There are many examples which shows that earlier that was the system. May be such people started families and had children. And In the long run such systems stopped working, and later generations were not aware why those people were expelled from society.
@myvoice5012
@myvoice5012 4 года назад
With foreign invasions many of the royal families and rich people had to escape to distant places leaving all their wealth. And many who did not leave also were made to do menial jobs. A foreign traveller who visited a Mugal emperor had written accounts saying he was enthralled on seeing the wealth of the emporor's palace. Decorated with precious jewels and other luxuries. During that period around 750 families were very wealthy but rest of the people were very poor.
@prapanchavijnanakumar8533
@prapanchavijnanakumar8533 5 лет назад
രാമ രാജ്യം എന്നാൽ ശ്രീരാമന്റെ രാജ്യമല്ല രാമൻ എന്നത് മനസിനെ രമിപ്പിക്കുന്നവനാരോ അവനാണ് രാമൻ അത് പര മാത്മാശിവനാണ് ശിവൻ ബ്രഹ്മാവിലൂടെ സ്ഥാപനയും ശങ്കര നിലൂടെ കലിയുഗി വി നാശവും വിഷ്ണുവിലൂടെ സത്യയുഗത്തിന്റെ പാലനയും നടത്തുന്നു ശ്രീ ക്ലഷ്ണൻ ആദ്യത്തെ രാജകുമാരനും രാധ രാജകുമാരിയും ഇവരുടെ വിവാഹ ശേശംശ്രീലക്ഷ്മി നാരയണൻ എന്ന് പേര് മാറ്റുന്നു ഇവരുടെ തലമുറ ദു:ഖം ജര നര ബാധ കാമം ക്രോധം ലോഭം മോഹം അഹംങ്കാരം മുതലായവ ഇല്ലാത്ത സുഖം മാത്രമുള്ള ലോകത്തിൽ ഭാരതത്തിൽ 8 തല മറ രാജ്യം ഭരിക്കുന്നു അപ്പോൾ ഈ ലോകത്തിൽ ഭാരതം മാത്രമേ ഉണ്ടാവുകയുള്ളു ജനസഖ്യ 9 ലക്ഷം ഇതാണ് രാമ രാജ്യം
@sagarjose721
@sagarjose721 5 лет назад
വ്യാഖ്യാന ഫാക്ടറി കൊളളാം. പെരുത്തിഷ്ടപെട്ടു. ധീം തരികട തോം.... 😅
@prapanchavijnanakumar8533
@prapanchavijnanakumar8533 5 лет назад
@@sagarjose721 താങ്കൾ ഉദ്ദേശിച്ച ഫാക്ടറി മൗണ്ട് അബു രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്നു ലോകമെമ്പാടും 140 രാജ്യങ്ങളിൽ 10000 Centറുകൾ ഉണ്ട് സ്ഥാപക ൾ സ്വയംഭu വാൻ കൂടുതൽ വിവരങ്ങൾ അറിയാൻ താങ്കളെ സ്വാഗതം ചെയ്യുന്നു
@hawkingdawking4572
@hawkingdawking4572 5 лет назад
ഭൂലോക തട്ടിപ്പ്. പിന്നെന്തിനാ സർക്കാർ ഖജനാവിൽ നിന്ന് ഓം കൃഷി നടത്തി ആയിരക്കണക്കിന് കോടി മുടക്കി രാമപ്രതിമയും ക്ഷേത്രവും? ആളെ വടിയാക്കുന്നോ മണ്ടൻ ഹിന്ദു? ജയ് ഫ്രീ റം.
@sagarjose721
@sagarjose721 5 лет назад
@@prapanchavijnanakumar8533 ഒരു ഉടായിപ്പ് സിന്ധി തുടങ്ങി വെച്ച ബ്രഹ്മകുമാരീകുമാരൻമാരുടെ ആ അലുകുലുത്ത് സംഘടനയെപറ്റിയാണോ താങ്കൾ പറയുന്നത്? ഭേഷ്...ഭലേഭേഷ്. കോർപറേറ്റ് സ്പിരിച്വാലിറ്റി മാത്രം promote ചെയ്യുന്ന അവർ ഹിന്ദുമതക്കാരല്ലെന്നു സ്വയം പറയുമ്പോൾ എന്തിനാ സോദരാ രാമനെ തിരികികയറ്റുന്നത്?. കോടികൾ വിലയുളള സൗധങ്ങളിൽ വെളള വസ്ത്രമണിഞ്ഞു കഴിയുന്ന ഈ കുമാരീകുമാരൻമാരുടെ വിലാസജീവിതം ഇവിടെ വിളമ്പല്ലേ..
@prapanchavijnanakumar8533
@prapanchavijnanakumar8533 5 лет назад
@@sagarjose721 സന്ദേശം നൽകി എന്ന മാത്രം ഇവിടെ അഹിസയും ശാന്തിയും മാത്രം ഫിക്ടറി സ്ഥ തരത്തിലുണ്ട് 40000 Rകരെ ഉൽപാദിപ്പിച്ച് നിർത്തിയിരിക്കുന്ന രിജ്യമുണ്ട് 42000 പേരെ കൊന്നു തളളി അനേകർ എല്ലാം ഉപേക്ഷിച്ച് പാലയനം ചെച്ചിപ്പിച്ചു പക്ഷേ ഇവിടെ ഫാക്ടറി ഒന്നും ഇല്ല ജാതി മത ഭേദമന്യെ ഇവിടെ ഈശ്വരൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു അഹിംസയിലൂടെ ശാന്തിയിലൂടെ സൗജന്യമായി
@unnikrishnantr1307
@unnikrishnantr1307 5 лет назад
എന്തിനാണാവോ ഇതിലും രാമനെ വലിച്ചു കൊണ്ട് വന്നത്. അല്ലാഹുവിന്റെ ദീനുണ്ടാക്കാൻ ലോകം മുഴുവൻ ബോംബ് pottikkunnavare നിങ്ങൾ കാണുന്നില്ലേ. എന്തെ അത് വെച്ച് ഒരു പേര് ഈ പ്രോഗ്രാമിന് ഇടമായിരുന്നില്ലേ
@user-oz4yd2ur2f
@user-oz4yd2ur2f 5 лет назад
Unnikrishnan T R മറ്റു രാജ്യങ്ങളിൽ ചില ക്രിമിനലുകൾ മാത്രം ബോംബ് പൊട്ടിക്കുന്നു . ആ ക്രിമിനലുകളെ ഗുരുവായി വരിച്ച സംഘികൾ ഇന്ത്യ ആകെ ബോംബ് എറിയാനും കഴുത്തറുക്കാനും നടക്കുന്ന . വ്യഭിചരിക്കുന്നത് മുതൽ ബോംബ് എറിയുന്നത് വരെ രാമ എന്ന് ആക്രോ ശി ച്ച് കൊണ്ട് . ഇവിടെ അല്ലാഹു വിന്റെ പേര് പറഞ്ഞ് ഒരു കഴുത്തും വെട്ടുന്നില്ല .ഒരു ബോംബും പൊട്ടുന്നില്ല . നല്ല ഹിന്ദുക്കൾ പവിത്രമായി ജപിക്കുന്ന രാമനാമത്തിന്റെ ഒരു ഗതി .
@aahhnabw6949
@aahhnabw6949 5 лет назад
രാമനെ. തെറ്റിദ്ധരിക്കാൻ കാരണം r. S. S. Bjp. അജണ്ട
@sivadasansiva4351
@sivadasansiva4351 10 месяцев назад
താങ്കൾ പറയുന്നത് എല്ലാം ശരിയല്ല.
@rajendrankannath8809
@rajendrankannath8809 5 лет назад
നിങ്ങൾ, പറയുന്നത്, ഹിന്ദു, പുരാണം, ദൈവങ്ങൾ, ഇവക്ക്, എതിരാണ്, എന്ന സന്തോഷത്തിൽ, ആണ്, ചിലർ ഇതിനെ,ലൈക്കടിക്കുന്നത്, അല്ലാതെ പറയുന്നതിന്റെ, അർത്ഥമൊ, രാമായണ മൊമനസിലായിട്ടല്ല
@noushadali5293
@noushadali5293 5 лет назад
പറഞ്ഞതിന് മറുപടിയുണ്ടെങ്കിൽ നൾകൂ
@user-vt2fr3se9l
@user-vt2fr3se9l 5 лет назад
രാമന്റെ അയോധ്യ ഒരിക്കലും ഒരു ജനാധിപത്യ രാജ്യമായിരുന്നില്ല രാമൻ ഉത്തമപുരുഷനുമല്ല ഫാസിസമാണ് രാമരാജ്യം മുന്നോട്ട് വെക്കുന്ന ആശയം
@myvoice5012
@myvoice5012 5 лет назад
@@user-vt2fr3se9l തത്തമ്മെ പൂച്ച പൂച്ച..
@myvoice5012
@myvoice5012 5 лет назад
താൻ ഇവിടെ .....ച്ചിട്ട് കാര്യമൊന്നുമില്ല. തനിക്കൊക്കെ എല്ലാവരും + വരച്ചു നടക്കണം എന്നാവു൦ ആഗ്രഹം. കുറെ......
@agnesdiaries
@agnesdiaries 5 лет назад
താൻ കുറെ നാളായല്ലോ ചിലക്കാൻ തുടങ്ങീട്ട്. ഇദ്ദേഹം പറഞ്ഞതിന് എന്ടഗെങ്കിലും മറുപടി ഉണ്ടെങ്കിൽ പറയെടോ. തന്റെ ചൊറിച്ചിൽ മാറാൻ ഡോ കോവാലന്റെ പ്രസംഗം കേൾക്കൂ. Disclaimer: ഞാൻ ക്രിസ്ത്യൻ അല്ല.
@myvoice5012
@myvoice5012 5 лет назад
@@agnesdiaries കുറെ നാളായിട്ട് കാണുന്നുണ്ടെങ്കിൽ ഇദ്ദേഹം പറയുന്ന കാര്യങ്ങൾക്കുള്ള മറുപടിയു൦ വായിച്ചിരിക്കുമല്ലൊ നിങ്ങൾ.
@agnesdiaries
@agnesdiaries 5 лет назад
മുകളിൽ പറഞ്ഞത് പോലെ ഉള്ള മറുപടി അല്ലെ. അത് കണ്ടു. അതാണ് ചിലക്കാതെ പോകൂ എന്ന് പറഞ്ഞത്
@myvoice5012
@myvoice5012 5 лет назад
@@agnesdiaries RU-vid ആരടേ൦.........🤣
@vishin333
@vishin333 4 года назад
എന്തൊരു സംസ്കാരം!!! ഇതാണോ *ആർച്ച പാരത സംസ്ക്കാരം*
@uthaman2296
@uthaman2296 5 лет назад
ഡോ യേശു എന്നൊരാൾ ജനിച്ചിട്ടുണ്ടോ
Далее
Gelik yoki Velik?
00:20
Просмотров 789 тыс.
കാമിയായ രാമൻ | T S Syam Kumar
25:24