Тёмный

രാവണവധത്തിനു ശേഷം ശ്രീരാമൻ അതിരൂക്ഷമായി സീതയോട് സംസാരിക്കുന്നത് എന്തുകൊണ്ട്? 

Advaithashramam
Подписаться 153 тыс.
Просмотров 59 тыс.
50% 1

രാവണവധത്തിനു ശേഷം ശ്രീരാമൻ അതിരൂക്ഷമായി സീതയോട് സംസാരിക്കുന്നത് എന്തുകൊണ്ട്?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@RavindranNayar1
@RavindranNayar1 Год назад
എന്റെ ചോദ്യത്തിന് സുദീർഘവും സരളവുമായ മറുപടി നൽകിയതിന് സ്വാമിജിക്ക് നന്ദി. 🙏🙏🙏
@krishnanharihara
@krishnanharihara Год назад
Have faith in great great Valmiki Rishi. Then you will have less questions, more peace and happiness through the reading of Ramayanam
@sreekumarblavely3395
@sreekumarblavely3395 Год назад
❤️
@midhunmohan0m0pillai
@midhunmohan0m0pillai 10 месяцев назад
Chidhyathinu Nandi…utharathinum..bhyankara vishamam santhoshamayii.thanx
@sajithkumar1415
@sajithkumar1415 7 месяцев назад
Answer is super... but Question was superb. ❤
@TKTechKottarakkaramalabary
@TKTechKottarakkaramalabary Год назад
അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലം അവനവൻ തന്നെ😊അനുഭവിക്കും രാമായണത്തിലെ മുഖ്യമായ സന്ദേശം
@santhakumariamma9055
@santhakumariamma9055 8 месяцев назад
We know that SriRaman is the incarnation of MahaVishnuand Lakshmanan of Naag Anantha.So they always live together. This is proved throughSumitra's words. Swami ,we are so happy.Swamiji Pranaamam. 🙏🙏🙏
@ramachandranr8060
@ramachandranr8060 7 месяцев назад
Namaskaram Swamiji for this insightful presentation. U hv cleared the doubts of millions.
@gourikrishnan7500
@gourikrishnan7500 Год назад
സ്വാമിജി, എനിക്ക് മുമ്പ് തോന്നിയത് മറ്റുള്ളവരുടെ മുമ്പിൽ അവരുടെ ഉള്ളിലെ സംശയങ്ങൾക്ക് മറുപടി ആയി ഒരു രാജാവ് എന്ന നിലയിൽ സീത പാപം തീണ്ടാത്തവൾ ആണ് എന്ന് കാണിച്ച് കൊടുത്തതാണ് എന്നാണ്. ശരിയാണ്, ലക്ഷ്മണൻ്റെ അപ്പോഴത്തെ വേദനയും ഹൃദയസ്പർശിയാണ്. എങ്ങനെ സീതക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ കഴിയുന്നു എന്ന് നമ്മൾ ചിന്തിച്ച് പോവും! അതുപോലെ തന്നെ രാമൻ ഇത് പറയുമ്പോൾ രാമന് എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നു എന്നും നമ്മൾ ചിന്തിച്ച് പോവും! പരസ്പര പൂരകം തന്നെ! 🙏
@Kerala08
@Kerala08 Год назад
എത്ര ഭംഗിയായി വിവരിച്ചു തരുന്നു. സ്വാമിജിക്ക് നമസ്കാരം
@sadeesanmb9082
@sadeesanmb9082 Год назад
Swamiji cleared my disturbing doubt .Thank you swamiji.Karma falam thannay seetha devikkundayath❤❤❤
@pradeep1968
@pradeep1968 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤❤❤❤
@Hihi-ns6vt
@Hihi-ns6vt Месяц назад
തികച്ചും ബാലിശമായ ന്യായവാദങ്ങൾ....
@geethakrishnan2197
@geethakrishnan2197 Год назад
ശ്രീ രാമചന്ദ്ര പ്രഭോ ശരണം 🙏🏻🙏🏻.. ശ്രീ ചിതാനന്ദ പുരി സ്വാമികൾക്ക്, നമസ്കാരം 🙏🏻🙏🏻.. അങ്ങയുടെ പ്രഭാഷണം, എത്ര ഹൃ ദ്യമാണ്..
@User_68-2a
@User_68-2a Год назад
ചിതാനന്ദപുരി അല്ല ചിദാനന്ദപുരി . അർത്ഥത്തിൽ വലിയ വ്യത്യാസമുണ്ട്. പേര് തെറ്റായി ഉച്ചരിക്കരുത് , ഇനിയെങ്കിലും ശ്രദ്ധിക്കുക.
@geethakrishnan2197
@geethakrishnan2197 Год назад
ക്ഷമിക്കണം.. 🙏🏻🙏🏻
@User_68-2a
@User_68-2a Год назад
@@geethakrishnan2197🙏
@ratheeshsivaraman.keralain6100
പ്രണാമം സ്വാമിജി 🙏
@vinodkumarpadmanabha8034
@vinodkumarpadmanabha8034 Год назад
ഇതാണ് ഭാരതം, രാമായണവും, രാമനഹോ എല്ലാം അറിയുന്നു ❤ ലക്ഷ്മണനോട് സീത പറഞ്ഞതൊന്നും കേട്ടിരുന്നില്ലല്ലോ😢😢
@girijakuttan5900
@girijakuttan5900 7 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏
@geethamanoharan1926
@geethamanoharan1926 8 месяцев назад
Aachaarya paadangalil Namaskaaram 🙏🙏🙏
@safinnair7502
@safinnair7502 Год назад
Thank you swamiji !
@meenupadamakumar5042
@meenupadamakumar5042 Год назад
Namastheji 🙏
@ptsuma5053
@ptsuma5053 Год назад
ശ്രീരാമജയം❤
@shylajadamodaran3982
@shylajadamodaran3982 5 месяцев назад
Pranam Swamiji ❤God bless❤
@shamenon1265
@shamenon1265 Год назад
Pranamam Swamiji 🙏🙏🙏
@narayananayyappan888
@narayananayyappan888 Год назад
എത്ര മനോഹരം സ്വാമി.പ്രണാമഠ
@chandrasekharan9760
@chandrasekharan9760 Год назад
നമസ്തേ സ്വാമി ജീ ... 🙏🙏🙏
@raveendranedassery4897
@raveendranedassery4897 Год назад
ഇവിടെയും സന്ദർശനം ഉണ്ട് അല്ലേ..കൊള്ളാം...
@chandrasekharan9760
@chandrasekharan9760 Год назад
@@raveendranedassery4897 Raveendran Ji... നമസ്തേ 🙏
@babupr475
@babupr475 Год назад
NAMASTHE.
@NIKHILDASCS999
@NIKHILDASCS999 7 месяцев назад
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി
@sasipt8644
@sasipt8644 Месяц назад
Pranamam swamiji.❤
@VISHNUVk-b7y
@VISHNUVk-b7y 6 месяцев назад
സ്വാമിജി നമസ്കാരം 🙏🙏🙏🙏💗💗💗💗
@bennyisaac4679
@bennyisaac4679 8 месяцев назад
Excellent
@indirak8897
@indirak8897 Год назад
ഹരി ഓം സ്വാമിജീ❤
@muraleedharanac3710
@muraleedharanac3710 8 месяцев назад
സ്വാമിജീഗംഭീരമായി. സംശയം പൂർണ്ണമായും മാറിക്കിട്ടി
@jayarajankaloor
@jayarajankaloor 6 месяцев назад
യുഗങ്ങൾക്ക് മുന്നെ തന്നെ., ഓരോ വ്യക്തിയും, ഓരോ വ്യക്തിക്കും.. ആരാണ്..? ഏതു രീതിയിൽ.. ഇടപെടണം, കാണണം., ബഹുമാനിക്കണം.. എന്ന് രാമയണത്തിലൂടെ.. ത്രേതായുഗത്തിൽ തന്നെ വ്യക്തമാക്കുന്നു..👍🌹 🙏🙏🙏
@AnilKumar-cv9fp
@AnilKumar-cv9fp Год назад
നമസ്തേ 🙏🙏🙏
@somanpreyag8142
@somanpreyag8142 2 месяца назад
വ്യാഖ്യാനം ഒരുപാടു സംശയനിവർത്തിക്കുപകരിച്ചു ഈ ദിനം സാർത്ഥകമായി ഓം നമോ നാരായണായ !!!
@bagyalakshmi8717
@bagyalakshmi8717 8 месяцев назад
🙏🙏🙏
@jayanv4908
@jayanv4908 Год назад
സ്വാമിജി..❤
@ribinami
@ribinami Год назад
ഹരി ഓം ഗുരുജി 🙏🙏🙏
@geethakrishnan2197
@geethakrishnan2197 2 месяца назад
🙏🏻🙏🏻🙏🏻🙏🏻
@kalasatheesh3307
@kalasatheesh3307 7 месяцев назад
Swamijiyudu Phone mukhanthiram Samsarikkaan Sadhikkumo, ariyan thalparyam anu,chodichathil thettanenkil porukkanam🙏🙏🙏
@pakkar1987
@pakkar1987 8 месяцев назад
ചോദ്യങ്ങളും രാമായണത്തിൽ ഉണ്ട് അതിനുള്ള ഉത്തരങ്ങളും രാമായണത്തിൽ തന്നെ ഉണ്ട്
@Vishnusurendran17
@Vishnusurendran17 Год назад
Swami, maaya seetha alle angane ok parayunnath? Thirich vannathum Maya seetha aano?
@jayakrishnang4997
@jayakrishnang4997 Год назад
Maya Seetha concept is not there in Vatmiki Ramayanam. It is there is Adhyatma Ramayanam
@G.niranjanasankarkrishna
@G.niranjanasankarkrishna 7 месяцев назад
എൻ്റെ ദേവതമാരെ നന്മകൾ നിറഞ്ഞ സന്തോഷം മാത്രം നൽകി മോളെയും തലമുറകളെയും ഞങ്ങളെയും തലവുകളെയും എല്ലാ ജീവജാലങ്ങളെയും രക്ഷിക്കണേ🙏🙏🙏🙏
@vishnusnair610
@vishnusnair610 Год назад
രാമൻ മഹാനായ ദുഷ്ടൻ ആയിരുന്നു. പാദ നമസ്കാരം
@manjuprabhakaran81
@manjuprabhakaran81 Год назад
😊🙏
@praphulpa1
@praphulpa1 Год назад
തെറ്റിനെ തെറ്റുകൊണ്ടാണോ സ്വാമി തിരുത്തെണ്ടത്...... അതാണോ ധർമ്മം ?
@sreekanthcp5047
@sreekanthcp5047 8 месяцев назад
തെറ്റിനുള്ള ശിക്ഷ..... കർമ്മഫലം
@thampichelaveedukarunakara8211
@thampichelaveedukarunakara8211 Месяц назад
28:23
@harikumar-wz7qz
@harikumar-wz7qz Год назад
🙏🙏⚘️⚘️
@jayaprakash8197
@jayaprakash8197 Год назад
🙏🙏🙏🙏🙏🙏
@RamesababuK-ob4gx
@RamesababuK-ob4gx 7 месяцев назад
Jayilil pokanamallo ennu karuthi aakum.
@francisify
@francisify Год назад
Why ram can't stop bharth to become king if he is the king of king? Did ram ruled any eupoean king(s)?
@suresha2295
@suresha2295 4 месяца назад
ഈയുഗത്തിൽ ഇതിന് നേരെ വിപരീതമാണ് നടക്കുന്നത്
@gopinatht8713
@gopinatht8713 9 месяцев назад
മരുമകളുടെ കണ്ണീര് കണ്ടാൽ മതി
@rohitraju8485
@rohitraju8485 8 месяцев назад
Seetha Adhava Sthree yude VivRakkedum Ahamkaravum Bhudhi Shoonyathayum Aanu Appol Wthynokke karanam . PINNEED Prathykaram Cheytha Ramano Uthaman Atho Lakshmanano
@maximuop1178
@maximuop1178 7 месяцев назад
Swamiji. Etra. Sundaramayi. Cleared. Our. doubt.. Chila. Bhoshanmar. ethineyoke Vakhanikkunnu.. I. e. Sunny. Kapi. . Sunil. Nunayidom. oke.
@tsMuthuraman-hm6wg
@tsMuthuraman-hm6wg 7 месяцев назад
Ramayanam sathyam aano ?
@pranjanandasaraswati-sc2sv
@pranjanandasaraswati-sc2sv Год назад
Too much patriarchal reply.
@acminiatures4911
@acminiatures4911 Год назад
പാവകൻ തങ്കൽ മറഞ്ഞിരുന്നൊരെന്നെ പിന്നെ ഭാവന എന്ന ലോകസമ്മതയാക്കിക്കൊണ്ട്
@AnilKumar-pw5vh
@AnilKumar-pw5vh Год назад
"ഭാവന"അല്ല "പാവന" എന്നാണ് 😊
@os-vp1hv
@os-vp1hv 8 месяцев назад
😂😂😂😂😂😂. Kashttam 😂😂😂😂😂😂
@SudhiPillai-e9y
@SudhiPillai-e9y 7 месяцев назад
Sami shamek pannugalle ella eganeya wevaram ella
@sathyajithunni
@sathyajithunni Год назад
സ്ത്രീകൾ ആവൃതകളാകണം എന്ന് ഏത് സ്മൃതിയാണ് പറയുന്നത്. മുഗൾ ഭരണകാലത്തെ ആചാരമാണ് വടക്കേ ഇന്ത്യൻ സ്ത്രീകൾ പാലിക്കന്നത്. സ്ത്രീകൾ തലമറയ്ക്കണം എന്ന് ഖുറാൻ പറയുന്നു.
@rajthkk1553
@rajthkk1553 8 месяцев назад
ഇതിനേക്കാൾ നല്ലത് രാമനെ സ്വാമി വെളള പെയിന്റ് എടുത്തടിക്കുന്നതായിരുന്നു. ഇവിടെ ഇപ്പോൾ ശിക്ഷ ആർക്കാണ് ഭാര്യക്കോ അതോ അനുജനോ ? ഏത് അനുജനാണ് ജ്യേഷ്ഠത്തി അനുജനെ പ്രാപിക്കുവാൻ ജ്യേഷ്ഠൻ തന്നെ അനുമതി നല്കുന്നത് കേൾക്കാൻ ഇഷ്ടപ്പെടുക. പാവം ലക്ഷ്മണൻ , ഭാര്യയും ഭർത്താവും വാക്കുകൾ കോണ്ട് ക്രൂരമായി മുറിവേല്പിച്ചു. കുറച്ചുകൂടി ഭേദം സീതയുടേതാണ്. കാരണം അത് കേൾക്കാൻ ലക്ഷ്മണൻ മാത്രമേ ഉണ്ടായിരുന്നുളളൂ. രാമൻ ഇതിന് മുൻപും ലക്ഷ്മണനെ ഇകഴ്ത്തി സംസാരിക്കുന്നുണ്ട്. ചിത്രകൂടത്തിൽ വച്ച് ദശരഥന്റെ മരണമറിയിക്കുവാനും രാമനെ തിരികെ കൊണ്ടുപോകുവാനും ഭരതൻ വരുന്ന സന്ദർഭം. ദൂരെ നിന്നേ കൊടിക്കൂറ കണ്ട്, വരുന്നത് ഭരതനാണെന്നും തങ്ങളെ ആക്രമിക്കാനാണ് അവൻ വരുന്നത് എന്ന് ലക്ഷ്മണൻ അഭിപ്രായപ്പെട്ടപ്പോൾ നിനക്ക് രാജ്യം വേണേൽ ഞാൻ ഭരതനോട് ആവശ്യപ്പെടാം , തീർച്ചയായും താൻ പറഞ്ഞാൽ ഭരതൻ കേഴ്ക്കും, എന്ന് വളരെ ദയാശൂന്യമായി ആ പാവം ലക്ഷ്മണനെ രാമൻ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നുണ്ട്. എങ്ങിനെയെല്ലാം വെളുപ്പിച്ചാലും രാമൻ സീതയോട് പെരുമാറിയത് ,ബാലിവധം , സീതാപരിത്യാഗം, ശംബൂകന്റെ നാവരിയൽ ലക്ഷ്മണപരിത്യാഗം ഇതൊന്നും ആർക്കും ന്യായീകരിക്കാൻ ആവില്ല. പിന്നെ കിടന്ന് കുറെ ഉരുളാം .രാമനും വ്യാഖ്യാതാക്കൾക്കും. ഊർമ്മിളയുടെ ഒരു ചോദ്യത്തിനു പോലും രാമൻ തൃപ്തികരമായി ഉത്തരം നല്കുന്നില്ല.പകരം നീ ബാലയാണ്, അറിവില്ലാത്തവളാണ്, നിനക്ക് മനസ്സിലാവില്ല എന്നൊക്കെ പറഞ്ഞൊഴിയുകയാണ്. രാമൻ സംശയാലുവായിരുന്നു. എത്രയൊക്കെയായിട്ടും അയാളിൽ നിന്ന് ആ സംശയം ഒഴിഞ്ഞു പോകുന്നില്ല. ഒടുവിൽ സഹികെട്ട് വാത്മീകി തന്നെ പറയുന്നുണ്ട് " രാമാ ഇവൾ കളങ്കിതയാണെങ്കിൽ ഇക്കാലമത്രയും ഞാൻ ചെയ്ത തപസ്സ് മുഴുവൻ പാഴായിപ്പോവട്ടെ " എന്ന്. രാമനില്ലാത്ത ഉറപ്പാണത്. പക്ഷേ രാമൻ, അയാൾ സംശയാലുവാണ്. ഇതുതന്നെയല്ലേ ഒഥല്ലോയും ചെയ്തത്. ഒഥല്ലോ ഭാര്യയെ സംശയം മൂലം കൊന്നു. രാമൻ മരണതുല്ല്യം ഉപേക്ഷിച്ചു. ഇതാണ് മര്യാദാ രാമൻ . ഫൂ
@sunilkumarg100
@sunilkumarg100 8 месяцев назад
ഈ പ്രപഞ്ചസത്യം വെളിവാക്കുന്ന വാക്കുകൾ ആണിത്.പ്രപഞ്ചത്തിൽ നാം എന്ത് കൊടുക്കുന്നുവോ അതേ നമുക്ക് ലഭിക്കൂ.രണ്ടിന്റയും ഉത്ഭവസ്ഥാനം ഒന്നുതന്നെ
@bettsbetts2988
@bettsbetts2988 8 месяцев назад
😅😅😅😅😅😅😅kshamikan kazhivillathavan daivamo?bharyaye samshayikunavan daivamo? Daivamarnel avide anthu nadanenu kandirikumallo?daivamarnel udhamenthinu poi kondu ponal porarno?daivamarnel ithoke munne kooty kandirunene. Ee swamy anthokke bhavankalanu .
@p.vsukumaran3455
@p.vsukumaran3455 7 месяцев назад
എന്ത് അധര്മ്മത്തിനും ന്യായീകരണങ്ങളേറേ..........ബ്രാഹ്മണ്യഭാഷ്യം! ഹിന്ദുത്വഭാഷ്യം! ഈ കഥകളൊന്നും ഇല്ലാതായാത് നമ്മുടെ സന്ന്യാസിമാരുടെ ജീവിതം...കഷ്ടം.
@satheesankrishnan4831
@satheesankrishnan4831 7 месяцев назад
മലയാളത്തിൽ എഴുതാനും വായിക്കാനും അറിയുന്നവൻ എനിക്ക് ഇംഗ്ലീഷ് അറിയാം അല്ലെങ്കിൽ........... അങ്ങനെ കാണിക്കാനാണോ പകുതി മലയാളത്തിലും പകുതി ഇംഗ്ലീഷിൽ..... കഷ്ടം മലയാളിയുടെ ഒരു മൂല്യച്യുതി
@tsMuthuraman-hm6wg
@tsMuthuraman-hm6wg 7 месяцев назад
Why sanskrit in between ?
@nachikethus
@nachikethus Год назад
ഈ ഒരു സീതയുടെ ചാപല്യം,പിടിവാശി കൊണ്ടു മാത്രം ആണ് ഒരു വംശം തന്നെ മുക്കാലും രാമൻ മുടിച്ചത്, ജടായു മരിച്ചത്.ഒരു ഡോസ് കൊടുക്കേണ്ടത് ആവശ്യമല്ലേ.😅
@bharathadarshanam
@bharathadarshanam Год назад
രാവണൻ സ്ത്രീകളോട് ചെയ്ത ആധർമത്തിൽ മാനം നൊന്ത ഒരു പാടു സ്ത്രീകളുടെ ശാപം. അത്തരത്തിൽ ഒരു സ്ത്രീയുടെ പുനർജ്ജന്മം ആണ് സീത എന്നും ഒരു കഥയുണ്ട്
@user-SHGfvs
@user-SHGfvs Год назад
എന്തായാലും രാവണനെ കൊല്ലും അതിന് ഉള്ള ശാപം ആൾ കൈയിലിരിപ്പ് കൊണ്ട് നേടിയിട്ടുണ്ട് അതെ കയ്യിലിരുപ്പ് കൊണ്ടാണ് വംശം മുടിയുന്നതും
@RajanMp-j4p
@RajanMp-j4p 8 месяцев назад
എടാ സ്വാമി ഇതിൽ നീയാണ് കപഠത തള്ളുന്നത്
@jkrsanskrit487
@jkrsanskrit487 Год назад
എന്തൊരു വെളുപ്പിയ്ക്കലാണ് സാമി ഇത്. ആടിനെ പട്ടിയാക്കുന്നത് മനസിലാക്കാം. ആടിനെ പേപ്പട്ടിയാക്കുന്നത് അതിസാഹസം തന്നെ. സീത ചെയ്ത ഒരു കുറ്റം കണ്ടെത്തിയിട്ട് അതിനു പകരമാണ് രാമൻ ഇത് ചെയ്തതെന്ന് കാണാനുള്ള ഈ ശ്രമം ലജ്ജാവഹം തന്നെ. ഒരു പദം കൊണ്ടു പോലും വാല്മീകി ഇത് സൂചിപ്പിക്കുന്നതു പോലുമില്ല. ഒരു വർഷം മുമ്പ് സീത പറഞ്ഞ ഒരു കാര്യം മനസ്സിൽ വച്ചുകൊണ്ട് പെരുമാറുന്ന രാമൻ ഉത്തമപുരുഷൻ തന്നെ 😂😂
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Год назад
കർമ്മഫലം, അതാണ്‌ കാണിച്ചത്. ആരായാലും ഭൗ‌തീക ലോകത്തിൽ നിയമം പാലിക്കുക തന്നെ വേണം. ഭാഗവാനായാലും, ഭഗവതി ആയാലും. അതുകൊണ്ടാണ് ബാലി നിഗ്രഹത്തിന് കൃഷ്ണ അവതാരത്തിൽ വേടനാൽ വധിക്കാൻ അവസരം ഒരുങ്ങിയത്. ഇവിടെയും അത് സംഭവിക്കുന്നു. സീതയുടെ തെറ്റായ വാക്ക് പ്രയോഗത്തിനുള്ള ഫലം രാമനാൽ തിരികെ കിട്ടി. അത്രേയുള്ളൂ.
@Cheers2peace
@Cheers2peace Месяц назад
Karma.. Returns
@sathyajithunni
@sathyajithunni Год назад
ശ്രീരാമൻ അതിഗഹനമായ വേദാന്തമാണ് സീതയോട് പറഞ്ഞത് എന്ന് പറ സ്വാമീ. . . രാമൻ ബ്രഹ്മം ലക്ഷ്മണൻ പ്രകൃതി ഭരതൻ ഭൌതിക സുഖം വിഭീഷണൻ സമ്പത്ത് അതെല്ലാം ത്യജിക്കുന്നതാണ് അഗ്നി പ്രവേശനം
@XxneonxX_2
@XxneonxX_2 8 месяцев назад
ഇതിലൊക്കെ ഭയങ്കര വൈരുധ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്?! മായാ സീത! ഒറിജിനൽ സീത പരസ്പരം ആശയ കുഴപ്പം
@handyman7147
@handyman7147 7 месяцев назад
ആരും ഇതുവരെ പറഞ്ഞു തരാൻ പറ്റാതിരുന്ന ഈ ദുരഘട സന്ധി വിവരിച്ചു തന്നതിനു കൂപ്പു കൈ , നന്ദി, നമസ്കാരം
@drlathamanohar8389
@drlathamanohar8389 Год назад
പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻
@suresh3292
@suresh3292 2 месяца назад
🙏🙏🙏
@padmajadevi4153
@padmajadevi4153 Год назад
🙏🙏🕉
@sunilchozan
@sunilchozan Год назад
🙏🏻 ചോദ്യങ്ങൾ അതിനു ഉത്തരം ഒരു സംഭവമാവുന്നുണ്ട്..... പലതും മനസിലാക്കാൻ സാധിക്കുന്നുണ്ട്.. Thank you 🙏🏻 സ്വാമി
@kunhomanavijayan4257
@kunhomanavijayan4257 Год назад
സ്വാമി ഒരു സംശയം നിലനിൽക്കുന്നു. രാമന് ആപത്ത് പറ്റി എന്ന ഭയത്താലല്ലേ സീത സ്വബോധം നഷ്ടപ്പെട്ട പോലെ പലതും പുലമ്പിയത്. പക്ഷേ രാമനോ സ്വാമി . രാമൻ സീതയെപ്പോലെ മകന്റെ സ്ഥാനത്ത് നിർത്തിയ ലക്ഷ്മണന്റെ കൂടെ പൊയ്ക്കോ എന്ന് പറയാൻ പാടില്ല. അത് ശ്രവിക്കുന്ന ലക്ഷ്മണന്റെ വേദന രാമൻ എന്തേ ചിന്തിക്കാതിരുന്നത്.
@User_68-2a
@User_68-2a Год назад
ഖര,ദൂഷണന്മാരെയും പതിനായിരക്കണക്ക് രാക്ഷസ രേയും ഒറ്റക്ക് വധിച്ച രാമനെപ്പറ്റി സീതയ്ക്ക് ഭയക്കേണ്ടതില്ല. ഇനി ഭയന്നാൽ തന്നെ തന്റെ നിലവാരം വിട്ട് ലക്ഷ്മണനെപ്പോലെ ത്യാഗിയായ , അനുജനോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് സീത പറഞ്ഞത്. ഈ കൊടിയ പാപത്തിന്റെ ഫലമാണ് പിന്നിട് സീത അനുഭവിച്ചതും. ഗുണപാഠം :- വാക്കു കൊണ്ടാണെങ്കിൽ പോലും നിർദോഷിയായ മറ്റൊരാളെ വേദനിപ്പിച്ചാൽ അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടിവരും.
@jijuka78
@jijuka78 Год назад
ഭയം ഉണ്ടാകുമ്പോൾ ചെയ്യുന്നതും കർമ്മ മാകും കഞ്ചാവ് വലിച്ചും കള്ള് കുടിച്ചും ചെയ്യുന്നതും കർമ്മമാകും സ്വബോധം നഷ്ടപ്പെടുവാൻ കാരണം രാമനെ മനസിലാക്കാതിരുന്നതാണ് രാമനെ മനസ്സിലാക്കണമെങ്കിൽ സ്വയം മനസിലാക്കണം. ലക്ഷ്മണന് വേദന ഉണ്ടാക്കിയത് കൊണ്ടാണ് രാമൻ സീതയോടു രൂക്ഷമായി പെരുമാറിയത്. സീത ലക്ഷ്മണനോട് എന്ത് ചോദിച്ചോ അതെ ചോദ്യം തന്നെയല്ലേ രാമൻ സീതയോടു ചോദിച്ചത് ? സീത ചോദിച്ചത് ഒരാളെ കേട്ടുള്ളൂ രാമൻ ചോദിച്ചത് പലരും കേട്ടു. അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ
@kunhomanavijayan4257
@kunhomanavijayan4257 Год назад
ശ്രീരാമൻ അനുഭവിച്ച എല്ലാ വേദനകളും മാതാവ് കൈകേയി മൂലം ഉണ്ടായതായിരുന്നല്ലോ. പക്ഷേ ഒരിക്കലും കൈകേയി മാതാവിനെ ശ്രീരാമൻ കുറ്റപ്പെടുത്തിയിട്ടില്ല. പിന്നെന്തേ സീതയെ മാത്രം ഇങ്ങനെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തു.
@User_68-2a
@User_68-2a Год назад
@@kunhomanavijayan4257 കൈകേയി മാതാവ് തനിക്ക് സിദ്ധിച്ച വരം ഉപയോഗിച്ചു എന്നതിൽ എന്താണ് തെറ്റ്. അവർ അവരുടെ മകനുവേണ്ടി അങ്ങിനെ ചെയ്തതിൽ കുറ്റപ്പെടുത്താനാകില്ല. മാത്രമല്ല കൈകേയി ദാസിയായി കഴിയേണ്ടിവരും രാമൻ രാജാവായാൽ എന്ന മന്ഥരയുടെ ഉപദേശവും ഇവിടെ ഓർക്കണം. അപ്പോൾ കൈകേയിയെ കുറ്റപ്പെടുത്താനാകുമോ ?
@jijuka78
@jijuka78 Год назад
@@kunhomanavijayan4257 കൈകേയി ആരും പറഞ്ഞു കൊടുക്കാതെ സ്വന്തം തെറ്റ് മനസിലാക്കി രാമനോട് മാപ്പു ചോദിച്ചു. സീത ഉപയോഗിച്ച കടുത്ത വാക്കുകൾ ധർമ്മത്തിന് നിരക്കാത്തതായിരുന്നു. രാമന് സീതയെ എന്ന പോലെ ലക്ഷ്മണനും പ്രിയപ്പെട്ടവൻ ആണ്. ലക്ഷ്മണന് സ്വന്തം ധർമം നിർവഹിക്കാൻ സീത അനുവദിച്ചില്ല. രാമൻ ഏല്പിച്ച പ്രവൃത്തിയിൽ കൂടുതൽ വില സീത സ്വന്തം ഭയത്തിനു കൊടുത്തു. ഇവിടെ ലക്ഷ്മണന് രാമനോടുള്ള സ്നേഹം കാരണം ലക്ഷ്മണൻ എല്ലാം സഹിച്ചു. പക്ഷെ സീതയ്ക്ക് സ്വന്തം മനസ്സിൽ വന്ന ഭയം മാറ്റുക മാത്രമായിരുന്നു ലക്‌ഷ്യം. കൂടാതെ കൊടും പാതകം ആയതു ലക്ഷ്മണന് രാമനോടുള്ള സ്നേഹം വക്രീകരിച്ചു ലക്ഷ്മണന്റെ കാമ ദാഹം ആയി ചിത്രീകരിച്ചു. ഇതിനു സാക്ഷികളായി കാനന ദേവതകൾ ഉണ്ട് എന്ന് ലക്ഷ്മണൻ പറയുന്നതായി വാല്മീകി രാമായണത്തിൽ ഉണ്ട്. ഇത് ചെയ്ത സീതയ്ക്ക് മാപ്പ് ചോദിക്കുവാൻ അവസരം കിട്ടിയിരുന്നു . സീതയ്ക്ക് ഉണ്ടായ പോലത്തെ ഭയം ലക്ഷ്മണനും ഉണ്ടായി. പക്ഷെ രാമനെ തോല്പിക്കുവാൻ ആർക്കും കഴിയില്ല എന്ന ഉത്തമ ബോധ്യം കാരണം ലക്ഷ്മണന് സ്വധർമത്തിൽ ഉറച്ചു നിൽക്കുവാൻ കഴിഞ്ഞു. ലക്ഷ്മണനെ സ്വധർമത്തിൽ നിന്നും വ്യതിചലിപ്പിക്കുവാൻ സീതയ്ക്ക് ചില ക്രൂരമായ വാക്കുകൾ ഉപയോഗിക്കേണ്ടി വന്നു. ഏതൊരു സ്ത്രീക്കും ഉണ്ടാകാവുന്ന ഭയമാണ് സീതയ്ക്കും ഉണ്ടായത്. പക്ഷെ ലക്ഷ്മണനെ "രാമനെ സേവിക്കുക" എന്ന സ്വധർമത്തിൽ നിന്നും പിന്തിരിപ്പിച്ചു എന്നതാണ് സീത ചെയ്ത തെറ്റ്. അത് തിരുത്താൻ കഴിയുന്ന ഒരു തെറ്റല്ല. ആ ഒരു തെറ്റിൽ നിന്നാണ് രാമായണത്തിൽ പറയുന്ന ബാക്കി എല്ലാം ഉണ്ടായത്. യുദ്ധത്തിൽ എത്രയോ ജീവിതങ്ങൾ നശിച്ചു. ഹനുമാൻ ലങ്കയിൽ വച്ച് സീതയെ കണ്ടപ്പോൾ പോലും ലക്സ്മണനോട് മാപ്പ് ചോദിച്ചു കൊണ്ട് ഒരു സന്ദേശം കൊടുക്കാമായിരുന്നു. പിന്നീട് ലക്ഷ്മണനെ സീത പല പ്രാവശ്യം പുകഴ്ത്തിയിട്ടുണ്ട്. ഇതിൽ നിന്നും മനസിലാക്കേണ്ടത് ആയിരം പുകഴ്ത്തലിനെ ക്കാളും ഒരു നിന്ദയ്ക്ക് പ്രാധാന്യം ഉണ്ട്. വന്ദിച്ചില്ലേലും നിന്ദിക്കരുത് എന്ന് പറയുന്നത് ഇത് കൊണ്ടാണ്
@MohanSimpson
@MohanSimpson Год назад
സ്വാമിജി...🙏 പ്രണാമം...
@bindupillai8520
@bindupillai8520 Год назад
സ്വാമി ഇങ്ങനെ രാമൻ പറഞ്ഞതായി വേറെ എങ്ങും കേട്ടിട്ടില്ല പിന്നെ ഏത് നിരൂപകൻമാരാണ് രാമനെ ഇകഴ്ത്തി കാണിക്കുന്നത് വളരെ ലജ്ജ തോന്നുന്നു ധർമ്മ മൂർത്തിയായ രാമനെ ഇത്രത്തോളം മ്ലേച്ഛമായി പറയുവാൻ സ്വാമിക്ക് എന്തു മാനസികാവസ്ഥ യാണ് സ്വാമിമാർ ധർമ്മത്തെ പ്രചരിപ്പിക്കണ്ടവരല്ലേ ഇപ്പോൾ നിങ്ങളും മറ്റുള്ളവരും തമ്മിൽ എന്തു വ്യത്യാസം
@jayachandranb7347
@jayachandranb7347 Год назад
😂
@AB-xk4yp
@AB-xk4yp Год назад
ആരും ഒന്നും കേട്ടിട്ടില്ല, എഴുതിവെച്ചതെ കണ്ടിട്ടുള്ളു 😀😀
@kumarvijay5681
@kumarvijay5681 7 месяцев назад
ബിന്ദു പിള്ള ഒരു കാര്യം അറിഞ്ഞാൽ നിന്ന് രാമായണത്തിൽ ഇതിനെക്കാളും മോശമായ അവസ്ഥകൾ ഉണ്ടായിട്ടുണ്ട് മാംസഭോജിയായ രാമൻ ശൂദ്രനായ സമ്പൂകനെ തപസ്സു ചെയ്ത് എന്ന് ഒറ്റ കാരണം കൊണ്ട് കൊന്നിട്ടുണ്ട് അവതാര പുരുഷനായിരുന്നുവെങ്കിൽ തന്റെ മായാശക്തി കൊണ്ട് എന്തുകൊണ്ട് സേതുബന്ധനം നടത്താൻ കഴിഞ്ഞില്ല അല്ലെങ്കിൽ രാമബാണം ഇത്രയും ശക്തി ആയെങ്കിൽ ഒറ്റ അമ്പിൽ ലങ്കയെ മൊത്തം നശിപ്പിച്ച് സീതയെ വീണ്ടെടുക്കാൻ കഴിയില്ലായിരുന്നോ നിങ്ങളുടെ മനസ്സിൽ കാണുന്ന തങ്ക വിഗ്രഹം അല്ല രാമൻ വെറുതെ സ്വാമിയെ കുറ്റം പറയേണ്ട രാമായണം മനസ്സിരുത്തി വായിച്ചാൽ നിനക്ക് അത് മനസ്സിലാകും
@ravimp2037
@ravimp2037 11 месяцев назад
Lovely explanation Pranamam to Swamy!
@hmraudio3413
@hmraudio3413 8 месяцев назад
സ്വാമിജിക്ക് HMR AUDIO യുടെ ആശംസകൾ
@shibi_4495
@shibi_4495 26 дней назад
🙏🏻
@AthiraAkhilAthira-jr5sf
@AthiraAkhilAthira-jr5sf Год назад
രാമോ വിഗ്രഹമാൻ ധർമ്മ:
@muraliom3764
@muraliom3764 Год назад
🙏🙏🙏
@prageeshv9297
@prageeshv9297 Год назад
എത്ര നല്ല വീക്ഷണം ❤️🙏🙏🙏🙏
@p.vsukumaran3455
@p.vsukumaran3455 8 месяцев назад
ഒരു രാമായണം ഉണ്ടായതുകൊണ്ട്, ഇവിടത്തെ ഭരണവര്ഗ്ഗവും സന്ന്യാസികളും ഒരുവിധം കഴിഞ്ഞുപോകുന്നു.
@tpramanujannair6667
@tpramanujannair6667 3 месяца назад
ക്ഷീരമുള്ളോരകിട്ടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
@divanisam
@divanisam Год назад
എഴുത്തച്ഛൻ അധ്യാത്മരാമായ ണത്തിൽ സീതയുടെ ഭയങ്കര വാക്കുകളും ലക്ഷ്മണൻ അതിനു പറഞ്ഞ ചെറിയ മ റുപടികളും എഴുതി. പക്ഷെ സീത സ്വീകാരത്തിൽ രാമന്റെ വാക്കുകൾ എഴുതിയില്ല.
@arundask.d1378
@arundask.d1378 7 месяцев назад
🙏
@jeep2173
@jeep2173 Год назад
🙏🕉️🙏🕉️🙏🕉️🙏 സ്വാമി ഒരു കാര്യം മറന്നു പോയി ലക്ഷ്മണൻ അനന്തനും ശ്രീരാമൻ മഹാവിഷ്ണുവും ആണ്
@gopalakrishnankp5151
@gopalakrishnankp5151 Год назад
വളരെ ഹൃദ്യവും ശ്രേഷ്ടധീന വും ആയ വ്യാഖ്യാനം. പ്രണാമം സ്വാമിജി.
@Suresh.mSuresh.m-ls3vw
@Suresh.mSuresh.m-ls3vw 7 месяцев назад
നീ അവിടെ ഉണ്ടായിരുന്നോ
@jayakumarr3298
@jayakumarr3298 7 месяцев назад
🙏
@MrZubzubi
@MrZubzubi 11 месяцев назад
ശ്രീരാമനെ എന്തോ ആക്രമിക്കുന്നു.. രാമന്റെ ശബ്ദത്തിൽ കരച്ചിൽ കേൾക്കുന്നു.. ഭർതൃ സ്നേഹിയായ ശ്രീരാമനൊപ്പം വനവാസം ചെയ്യേണ്ടതില്ലാതിരുന്നിട്ടും തന്റെ ഭർത്താവിന്റെ സർവ്വ പ്രയാസങ്ങളും താനും അനുഭവിക്കുമെന്ന ഒരുത്തമ സഹധർമ്മിണിയുടെ ധർമ്മം നിറവേറ്റുന്ന സീതാ ദേവി തന്റെ ഭർത്താവിനെ രക്ഷിക്കണം എന്ന് കരഞ്ഞു പറയുന്നു.. അതിന് കൂട്ടാക്കാതിരിക്കുന്ന ലക്ഷ്മണനെ ഏതൊരു ഭാര്യയും സ്വഭാവികമായും സംശയിക്കില്ലേ സ്വാമീ.. കരഞ്ഞു വിളിക്കുന്ന സ്വഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കാത്ത ഭർതൃ സഹോദരനെ പ്രേരിപ്പിക്കാനായി ചിലപ്പോൾ ചില കടുത്ത പദങ്ങൾ പ്രയോഗിച്ചിട്ടുമുണ്ടാവാം.. ശ്രീരാമനെപ്പോലെ അവർക്ക് ദിവ്യജ്ഞാനമില്ലല്ലോ മനസ്സറിയാൻ. ഇക്കാരണത്താലാവുമോ ശ്രീരാമൻ അവരെ ഇത്ര ഭീകരമായി പരീക്ഷിച്ചത്? ഇത് ആയുക്തികമായി തോന്നുന്നു. ചില കാര്യങ്ങളുടെ പൊരുൾ ചിലപ്പോൾ നമുക്ക് അജ്ഞാതമായിരിക്കാം.. അത് ഭാരതീയ പുരാണങ്ങളിൽ മാത്രമല്ല, ബൈബിളിലും ഖുറാനിലും ഒക്കെ നാം കാണുന്നു. ദിവ്യ പുരുഷന്മാരായ പ്രവാചന്മാർക്കും ഇത്തരത്തിലുള്ള ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടി വന്നതായി അവയിൽ കാണാം. ഇവയിൽ ചിലതെങ്കിലും നമ്മുടെ യുക്തിക്കും വ്യാഖ്യാനങ്ങൾക്കും അതീതമാവാം.. പ്രാഥമികമായി ദൈവത്തിന്റെ അസ്തിത്വത്തിന്റെയും അവന്റെ സൃഷ്ടി വൈഭവങ്ങളുടെയും യുക്തിയുക്തമായ തെളിവുകൾ നമുക്ക് ലഭിച്ചു കഴിഞ്ഞാൽ ദൈവത്തെ അംഗീകരിക്കുക എന്നതിലപ്പുറം അവന്റെ മുഴു പ്രവർത്തങ്ങളുടെയും യുക്തി മനസിലാക്കുക എന്നത് അസാധ്യവും അനനിവാര്യവുമാണ്.
@vaigaanil7276
@vaigaanil7276 10 месяцев назад
ഈ പറഞ്ഞവർ എല്ലാം മനുഷ്യർ ആണ് മനുഷ്യർ ആയി ജനിച്ചവർ ആരും എല്ലാം തികഞ്ഞവർ അല്ല എന്നതാണ് ആ അജ്ഞാതമായ കാരണം.
@jayachandranb7347
@jayachandranb7347 Год назад
എന്തൊക്കെയാ പറയുന്നത് പുതിയ രാമായണം എഴുതിയോ
@vavasavi9173
@vavasavi9173 Год назад
🙏🙏🙏
@harikumarmt1574
@harikumarmt1574 Год назад
🙏🙏🙏🙏
@pushpamani5434
@pushpamani5434 5 месяцев назад
😅😅.., ...
@deepakpuliyolli
@deepakpuliyolli 5 месяцев назад
🙏🙏🙏
@jayanthifertilityandsurgic2086
@jayanthifertilityandsurgic2086 Месяц назад
🎉🎉🎉
@haridasa7281
@haridasa7281 Год назад
🙏 Pranamam 🙏 sampujya 🙏 swamiji 🙏
@jayesh6032
@jayesh6032 23 дня назад
🙏
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
🙏🙏🙏
@rajinair9240
@rajinair9240 7 месяцев назад
പ്ര൬ാമ൦ സാമിജി
@sabarirani6680
@sabarirani6680 Год назад
Hari ohm swamiji 🙏
@sudharmanparol9706
@sudharmanparol9706 Год назад
നല്ല അറിവ് 🙏
@shaji.gshajigopal1819
@shaji.gshajigopal1819 Год назад
ഹിന്ദു എന്നാല്‍ കുറെ കെട്ട്മുറുക്ക് ഉണ്ട്. അത് ഈ സ്വാമിമാര്‍ ജ്വല്പനം ചെയ്യും . ശ്രീ നാരായണായ ഗുരു ,ഈഴവസ്വാമി ,അദ്ദേഹത്തെ വായിക്കുക. ചോകാനും,തന്നെ പോലുളളവരും വായിക്കില്ല..
@shabusukumaran6054
@shabusukumaran6054 Год назад
സ്ത്രീ സ്വാതന്ത്യം ഏറ്റവും കുടുതൽ ഉള്ളത് ദ്രാവിഡ സംസ്ക്കാരത്തിലാണ്. ശരിക്കു പറഞ്ഞാൽ സ്ത്രീപുരുഷ വ്യത്യാസമില്ല. അത് ഭാരതത്തിൽ എല്ലായിടത്തും ഉണ്ടായിരുന്നു.
Далее
Watermelon magic box! #shorts by Leisi Crazy
00:20
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31