Тёмный

രാവിലെ പതിവായി താമസിച്ച്‌ ഉണരുന്നത് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ എന്തെല്ലാം ? 

Dr Rajesh Kumar
Подписаться 3 млн
Просмотров 120 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@DrRajeshKumarOfficial
@DrRajeshKumarOfficial 11 месяцев назад
0:00 രാത്രിയിലെ ഉറക്കം 2:00 ഉണ്ടാകുന്ന അപകടം 6:00 രോഗങ്ങള്‍
@fidelcastro2404
@fidelcastro2404 11 месяцев назад
എടൊ താൻ ഹോമിയോ അല്ലെ.
@gokulprasad881
@gokulprasad881 11 месяцев назад
Dr, vericocele ne kurichoru video cheyuo..
@DrRajeshKumarOfficial
@DrRajeshKumarOfficial 11 месяцев назад
@@fidelcastro2404 അതെ.. ഹോമിയോപ്പതി ഫിസിഷ്യൻ ആണല്ലോ.. എന്താ യുക്തിവാദി സുഹൃത്തിന് ഇഷ്ടമായില്ലേ ?
@fidelcastro2404
@fidelcastro2404 11 месяцев назад
@@DrRajeshKumarOfficial ith scienticly theliyikkatha fake chikilsa alle.njan yukthivadhi anenn aruparanju jolsayan ano 🤣🤣🤣.ini yukthivadhi anenkil thanne ithumayi enth bendham parayunna content nokiyal pore jathiyum mathavum tholi niravum okke nokkano.ith keralam anu 🇨🇳💪ithonnum ivide nadakilla
@chindhulohinandh6947
@chindhulohinandh6947 11 месяцев назад
@fidelcastro2404 homeo anelum padikunnathellam onnu thanne...medicine homeopathic practice cheyyunnu... Adeham doctor alle? Ariv thaniku vendenkil venda... Thankale upadravichonnum ilyalo... Ellathinum mukalil samskaram ennonnund.
@midlajmiduz3672
@midlajmiduz3672 11 месяцев назад
ഞാനും വൈകിയാണ് ഉണരുന്നത് എത്ര നേരത്തെ കിടന്നാൽ ഉറക്കം കിട്ടുന്നില്ല... ജീവിതം മൂഞ്ചിയത് പോലെ തോന്നുന്നു ഒന്നിനോടും താത്പര്യം ഇല്ല...
@nadeeramoideen7127
@nadeeramoideen7127 11 месяцев назад
വളരെ ഉപകാരപ്രദമായ video. ഒന്നിലും കൃത്യനിഷ്ഠ ഇല്ലാത്തവർ മനസ്സിലാക്കേണ്ടത് തന്നെ. Thanks doctor.
@rukiyarukiya-zg6nb
@rukiyarukiya-zg6nb 11 месяцев назад
ഞമ്മള് രാത്രി 9 മണിക്ക് ഉറങ്ങി രാവിലെ 4-20 എണീക്കും 😊
@nejafathima__1755
@nejafathima__1755 11 месяцев назад
നിത്യവും പ്രഭാത നമസ്കാരം നിർവഹിക്കുന്നവരുടെ ബയോളജിക്കൽ ക്ലോക്ക് ഒരിക്കലും താളം തെറ്റില്ല. 😌
@basheergroup3032
@basheergroup3032 11 месяцев назад
Appo നിസ്കരിച്ചു ഉറങ്ങുന്ന എന്നെ പോലുള്ളവരോ
@rishanakc4954
@rishanakc4954 11 месяцев назад
​@@basheergroup3032niskarichu urangiyal pinne eaneekanavumo.enthu ksheenam ayirukkum
@aswadaslu4430
@aswadaslu4430 11 месяцев назад
ഡോക്ടർ താങ്കൾ പറയുന്നത് എത്രയോ മനോഹരം ഇവിടെ എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ആളുകളുണ്ട് എന്നിട്ട് ഇഷ്ടംപോലെ ടൈം ഉണ്ടായിട്ട് കണ്ട സെക്കൻഡ് ഷോക്ക് പോകലും പബ്ജി ഇരുന്നു കളിക്കലും ലുഡോ വട്ടം കൂടി രണ്ടുമണി മൂന്നുമണിവരെ കളിക്കുന്നവരാണ്
@sujathack9614
@sujathack9614 11 месяцев назад
Thankyou Doctor❤
@noufalboneza
@noufalboneza 11 месяцев назад
Wake up 5:00 🕔 Beck bed : 10:00 🕙
@rajagopalnair7897
@rajagopalnair7897 11 месяцев назад
Good video. I wake up 5 am and go for little walk for 30 minutes and do exercise for an hour. Though im diabetic, feel fit.
@ajayshan9685
@ajayshan9685 11 месяцев назад
Hats of bro ❤
@ashavasanthakumar8385
@ashavasanthakumar8385 11 месяцев назад
Thank u...Dr...paranjath ellam sathyam...
@rithaniha
@rithaniha 11 месяцев назад
എന്റെ അവസ്ഥ ഇതുതന്നെയാണ്. 2 വയസുള്ള എന്റെ മോൾ ഉറങ്ങണമെങ്കിൽ 12 ആകണം. അതുകൊണ്ട്തന്നെ എനിക്ക് ഉറക്കം മതിയാവുന്നേയില്ല. അലാറം പോലും കേൾക്കില്ല.രാവിലെ 8 മണി കഴിഞ്ഞാലും തല പൊക്കാൻ പറ്റില്ല. മത്തുപിടിച്ചപോലെ. എണീച്ചു കഴിഞ്ഞാലും ഒന്നിനും ഉന്മേഷം ഇല്ല, എപ്പോഴും ക്ഷീണം.
@manijamma1193
@manijamma1193 11 месяцев назад
Mee too
@meandmomwithjesus
@meandmomwithjesus 11 месяцев назад
Thyroid level check cheythu noku
@rithaniha
@rithaniha 11 месяцев назад
@@meandmomwithjesus athoke normal aanu. Bp valare kuravanu,90/60
@sisnak8570
@sisnak8570 11 месяцев назад
Same
@Sk-pf1kr
@Sk-pf1kr 11 месяцев назад
ഹൊ എന്തൊരു ഉറക്കക്കാരി അസൂയ തോനുന്നു എനിക്ക് ഇങ്ങിനെ ഉരനാണ് പറ്റിയിരുന്നെങ്കിൽ. നാലോ അഞ്ചോ മണിക്കൂർ മാത്രമേ എനിക്ക് ഉറക്കം കിട്ടുന്നുള്ളു
@learnwithme8457
@learnwithme8457 11 месяцев назад
Doctor. പകൽ ഉറക്കത്തേക്കുറിച്ചു ഒരു video ചെയ്യാമോ. Before lunch& after lunch
@akashakashnk2112
@akashakashnk2112 11 месяцев назад
Avoid the use of phone All clock will be set😊
@amithsalim4594
@amithsalim4594 11 месяцев назад
രാത്രി 12 മണിക്ക് ഉറങ്ങി രാവിലെ 8 മണിക്ക് സ്ഥിരമായി ഉണരുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ??
@rameshar4046
@rameshar4046 9 месяцев назад
നന്ദി നമസ്കാരം 🙏🙋
@mr_ullas900
@mr_ullas900 11 месяцев назад
എൻ്റെ ഇപ്പോഴത്തെ അവസ്ഥ... Thnk u dr...crct tymil video ഇട്ടതിനു♥️
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 месяцев назад
നമസ്ക്കാരം dr 🙏 രണ്ടാമത് പറഞ്ഞ ആൾക്കാരാണ് കൂടുതലും 🥰
@sivadasanbabu6766
@sivadasanbabu6766 11 месяцев назад
Sleep at 9.30...& gets up at 5.30... So no health problems..!
@jagadheeshksattappadi9715
@jagadheeshksattappadi9715 11 месяцев назад
Wery good informarmation .dr പറയുന്നത് എല്ലാം correct ആണ്
@satidevi8260
@satidevi8260 11 месяцев назад
Sathi Nambiar. Very very good valuable information.
@sreekuttysajimon3157
@sreekuttysajimon3157 10 месяцев назад
Helpful message doctor.... 🙏
@maryvarghese4173
@maryvarghese4173 11 месяцев назад
Doctor,If I get up early the whole day ,I get tiredness.I am 73 yrs old.Idon't have a fixed time to sleep . Always I get up later.I don't have any health problem due to this.If I get up early in the morning the whole day is gone .
@cutiekitty7975
@cutiekitty7975 11 месяцев назад
Thanks paranjathu Valarie sariyanu
@lathikaprasad5063
@lathikaprasad5063 11 месяцев назад
ഇതു തന്നെ ആണ് ഡോക്ടറെ എന്റെ അവസ്ഥ രാത്രി കിടന്നാൽ ഉറക്കം വരുന്നില്ല, sir പറഞ്ഞ പോലെ ഞാൻ ചെയ്യാറുണ്ട് എന്നാലും ഉറക്കം വരില്ല sir എന്റെ മകൾ ജോലി കഴിഞ്ഞു വരുബോൾ ലേറ്റ് ആകും നല്ല വിശപ്പ് ആയിട്ടാണ് വരുന്നത് വരുബോൾ തന്നെ ഫുഡ്‌ കഴിക്കും, അതു ശേഷം ആണ് കുളിക്കുന്നത് അതു കൊണ്ട് വല്ല കുഴപ്പം ഉണ്ടാകുമോ അതിനാ കുറിച്ച് ഒരു വീഡിയോ ഇടണം പ്ളീസ് sir❤️❤️
@veenaom8798
@veenaom8798 11 месяцев назад
Dr....homeopathy sunscreens oru video cheyyamo🙂
@francis9673
@francis9673 10 месяцев назад
Seborrheic dermatitis video
@vishnup783
@vishnup783 11 месяцев назад
When is the recommended sleep and wake-up time according to the doctor's advice?
@familyspecialever
@familyspecialever 10 месяцев назад
10:00PM - 6:00AM
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 11 месяцев назад
Thanks doctor
@ushavijayakumar6962
@ushavijayakumar6962 11 месяцев назад
Thanks Dr for the valuable information
@saikripa3287
@saikripa3287 11 месяцев назад
Dr പറഞ്ഞ late ആയുള്ള എഴുനേൽക്കൽ കാരണം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്..
@SalmaSallu-b7h
@SalmaSallu-b7h 11 месяцев назад
Thank you from the bottom of my heart ❤️
@shahidha1575
@shahidha1575 10 месяцев назад
Thank you doctor ithu enne mathram udeshichu paranjadano oru thonnal njan aganeyanu urangarum eneekarum ivide saudiyilanu sir 😂❤👍
@shanavasbasheer6648
@shanavasbasheer6648 11 месяцев назад
Thanks doctor ❤👌🎉
@nehanazmin1043
@nehanazmin1043 11 месяцев назад
Hi sir. Love to watch ur videos❤
@arshadaluvakkaran675
@arshadaluvakkaran675 11 месяцев назад
Loving from aluva
@prpkurup2599
@prpkurup2599 11 месяцев назад
നമസ്കാരം dr സർ 🙏
@krishnanvadakut8738
@krishnanvadakut8738 11 месяцев назад
Very important Thankamani
@SanahaKP
@SanahaKP 11 месяцев назад
Very informative
@buvanambuvana7522
@buvanambuvana7522 11 месяцев назад
So many IT employees work during night only..US timings... hectic project..etc.. Not all people have the luck to have 10 am to 5 pm work time.
@creationsofkmmisbahi7679
@creationsofkmmisbahi7679 11 месяцев назад
അപ്പൊ nightlife ഒഴിവാക്കലാണ് നല്ലത് എന്ന് തോന്നുന്നു. ഇത് പറഞ്ഞാൽ ഒരു കൂട്ടം ആളുകൾക്ക് ബുദ്ധിമുട്ടാകും.
@athullal7438
@athullal7438 10 месяцев назад
ബുദ്ധിമുട്ടില്ലാത്തവർ നേരത്തെ കിടന്നോളു അല്ലാത്തവർ രാത്രി ജീവിതം ആസ്വദിക്കട്ടെ
@mujeebmujeeb6030
@mujeebmujeeb6030 11 месяцев назад
Satyam anubavam guru
@saleenapv8867
@saleenapv8867 11 месяцев назад
Good information 👍🏻👍🏻
@dhanyanair1799
@dhanyanair1799 11 месяцев назад
രാവിലെ കൃത്യ സമയത്തു ഉണരാൻ ഒക്കെ ആഗ്രഹം ഉണ്ട്. But ഇടയ്ക്കിടയ്ക്ക് ഉള്ള night ഷിഫ്റ്റ്‌, ബിയോളജിക്കൽ ക്ലോക്ക് ന്റെ താളം തെറ്റിക്കുന്നു.
@chackovarghese5731
@chackovarghese5731 11 месяцев назад
Thankyou❤❤
@FunZNation
@FunZNation 11 месяцев назад
Doctor rosemary leaves and oiline kurich video cheyamo
@hevenofpets6240
@hevenofpets6240 10 месяцев назад
Dr അപ്പോൾ ശരിക്കും എത്രാ മണിയ്ക്കു ഉറങ്ങണം എത്ര മണിയ്ക് ഏഴുന്നേൽ ക്കണം പറത്തു തരുമോ pls
@malluthanveer7710
@malluthanveer7710 11 месяцев назад
ഞാൻ കാലത്ത് നിസ്കരിച്ചിട്ടുട്ട് പിന്നെയും കിടക്കും, സാർ പറഞ്ഞ കാര്യങ്ങൽ ഒക്കെ തന്നെ ആണ് പ്രശ്നം.
@valsalaVK369
@valsalaVK369 11 месяцев назад
Dr jhan,daily,five,o'clock,unarumm
@a7creation288
@a7creation288 11 месяцев назад
ശെരിയാണ് 👍🏻
@thahirkannur
@thahirkannur 11 месяцев назад
Best sleeping time 9:00 pm to 3:00 am. ❤️❤️❤️
@rajanius01
@rajanius01 11 месяцев назад
Well explained
@Godchildagna
@Godchildagna 10 месяцев назад
കാലത്ത് പഠിക്കുന്നത് ആണോ രാത്രി പഠിക്കുന്നത് ആണോ നല്ലത് ഒരു vdeo ചെയ്യുമോ
@sreejith2373
@sreejith2373 10 месяцев назад
Njan varshangalayi ee paripadi thudangyit ..ezhunelkunath pala samayam ayrkum joli anusarich pakshe kidakunnath epozhum 2 mani kazhinjitanu ..chilapol 3,4,5,6 vare ayekam ..chilapol uranagrumila ....urangathe jolik pokumbol ucha kazhiyumbol oru urakka ksheenam vararund ..ath alland ee paranja constipation,pain ,ornakurav onnum enik anubhava petitila ...4-5 manikur urangyal ee paranja urakka ksheenavum undakarila ..
@AmeghRMV-fj1sq
@AmeghRMV-fj1sq 11 месяцев назад
Dr പല്ലിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പല്ല് പുറത്തോട്ടു വരാതിരിക്കാൻ
@Sk-pf1kr
@Sk-pf1kr 11 месяцев назад
പല്ല് പുറത്തോട്ടു വന്നകരണം ജീവിതത്തിൽ അപകര്ഷത ബോധത്തിൽ പെട്ടു ലൈഫിൽ പരാജയ പെട്ടവൻ ഞാൻ
@makhilmakhilmadhu1464
@makhilmakhilmadhu1464 11 месяцев назад
Namaskaram sir
@jishavm7190
@jishavm7190 11 месяцев назад
❤❤❤❤good msg sr
@hanahameed709
@hanahameed709 11 месяцев назад
What do mothers of babies do?
@joicyjames3744
@joicyjames3744 11 месяцев назад
Tank u sir
@jib5369
@jib5369 10 месяцев назад
Chakumbam anghu chakatte chetta
@titankingaju3004
@titankingaju3004 11 месяцев назад
Gd infrmsn 🥰👍
@pathoozzz6387
@pathoozzz6387 11 месяцев назад
Hi dr, ചൊറിച്ചിൽ മാറാൻ തൈര് ഉപയോഗിക്കാൻ ഒരു വീഡിയോ യിൽ കണ്ടു പകരം വീട്ടിൽ ഉണ്ടാക്കിയ മോര് ഉപയോഗിക്കാം?
@DrRajeshKumarOfficial
@DrRajeshKumarOfficial 11 месяцев назад
s
@jumilam4078
@jumilam4078 11 месяцев назад
👍gud information
@Aaliya-g5j
@Aaliya-g5j 11 месяцев назад
Dr ravile 6 o clock ne unarnit ..pinha oru 10 manik veendum uragunath kobdu problem indo?
@Essa_2011
@Essa_2011 11 месяцев назад
Super
@littleflowerss9400
@littleflowerss9400 10 месяцев назад
Ennal gulfilokke job cheeyyunnavvaro?night dutyokke ullavar
@Ambird-py1iy
@Ambird-py1iy 11 месяцев назад
Freckles treatment parayaamo sir
@akarshfitness
@akarshfitness 11 месяцев назад
Dr hiatus hernia നെ പറ്റി ഒരു video ചെയ്യാമോ. Hiatus hernia വന്നാൽ ഗുളികയിൽ 100% മാറുമോ. 100% മാറിയാൽ പിന്നെയും വരാൻ സാധ്യതതാ ഉണ്ടോ. ഞാൻ ജിമ്മിൽ heavy lifting ചെയ്തിട്ടാണ് എനിക്ക് hiatus hernia വന്നത് അതിന്റെ treatment ൽ ആണ് ഞാൻ എനി ഇത്‌ മാറിയാൽ ജിമ്മിൽ പോയി weight എടുത്താൽ പിന്നെയും വരാൻ സാധ്യതതാ ഉണ്ടോ genetic വഴി വരാൻ സാധ്യതതാ ഉണ്ടോ. dr ഞാൻ ഈ പറഞ്ഞതിനെ കുറച്ചു video cheyyamo allengil replay tharuoo 🙏🙏
@deepthideepz4964
@deepthideepz4964 11 месяцев назад
ഞാൻ ദിവസവും 10 മണിക്ക് കിടന്നു രാവിലെ 5 മണിക്ക് എഴുന്നേൽക്കും..എന്നാൽ ഇപ്പോൾ പ്രസവം കഴിഞ്ഞു കുഞ്ഞിന് 90 ദിവസം ആയെ ഉള്ളു.രാത്രി ഇടക്കിടക്ക് മോൾ ഉണരും ..അപ്പൊ ഉറക്കം നഷ്ടപ്പെടും ..ഇപ്പോൾ എനിക് പകൽ ക്ഷീണം , constipation, തല വേദന എല്ലാം ഉണ്ട് ..
@Hunter07.
@Hunter07. 11 месяцев назад
Don't worry. Focus on your diet. reduce carbohydrates. Do small exercises ✨️
@sheela3423
@sheela3423 11 месяцев назад
Dog നെ വളർത്തുന്നതുകൊണ്ട് അലര്ജി കൂടാൻ ഉള്ള ചാൻസ് നയെ കുറിച്ച് പറയാമോ Dr
@jaisonjames4465
@jaisonjames4465 11 месяцев назад
Ithupolea cheyyamennokkea vicharikumm pinnem pazhyapolea thanneaa,😁palarudeyum life's different allea doctor ,ellarkum ithu workout avo?
@Godchildagna
@Godchildagna 10 месяцев назад
മനുഷ്യർക്ക് ഉറങ്ങാൻ പറ്റിയ ടൈം ഏതാണ് നല്ലത്
@stephyabraham1113
@stephyabraham1113 11 месяцев назад
Weekly 4 days night shift cheyyunnavar intermittent fasting engane cheyyamennu detailed video idamo
@zabaparveen4147
@zabaparveen4147 11 месяцев назад
Cheriya urangatha kuttikal ulla alkar enth cheyum?
@gokuedits9352
@gokuedits9352 11 месяцев назад
Njan eppo alaram vekunno athin munb njan eyunnet ath nirthum ethra late ayi night kidannalum ravile e time l enikanam enn parajau kidannal ennittirikum uraka shenam onnum illa 6manikuril kuthal uragarund egane poyalum
@veenabimal7450
@veenabimal7450 11 месяцев назад
സ്കൂളിൽ padichirimnappo നേരെത്തെ എണീറ്റിരുന്നു ഇപ്പൊ രാവിലെ ഇനിക്കൻ പറ്റിയിട്ടില്ല
@blossomcecil2803
@blossomcecil2803 11 месяцев назад
Dr, please put a video on fungal under the finger nails. Iam a senior citizen. Waiting for your video
@SulaikaOV
@SulaikaOV 11 месяцев назад
Yes sir
@DrRajeshKumarOfficial
@DrRajeshKumarOfficial 11 месяцев назад
let me try sir
@shibuplamchiraragavan3290
@shibuplamchiraragavan3290 11 месяцев назад
രാവിലെ 12മണിവരെ ഉറങ്ങിയിട്ട് രാവിലെ 9മണിക്ക് ഉണരാൻ പറ്റുമോ...?
@jazzmk1311
@jazzmk1311 11 месяцев назад
എന്റെ ബിയോളോജിക്കൽ ക്ലോക്ക് ന്റെ ബാറ്ററി തീർന്നു എന്നാണ് തോന്നുന്ന
@Srithin4026
@Srithin4026 11 месяцев назад
ഞാൻ പത്ത് മാസം ആയി രാത്രി രണ്ട് മണിക്ക് ഉറങ്ങുന്നത് 11മണിക്ക് എണിക്കുന്നത്... ഇത് സ്ഥിരമായത് കൊണ്ട് എനിക്ക് പഠിക്കാനൊ ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാറില്ല ഓർമശേഷി കുറവായി പോയി ... ഒരു മാതിരി drugs ഒക്കെ കഴിക്കുന്ന ആളെ പോലെ ആണ് ജീവിതം .... ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യാൻ പറ്റണില്ല .. ഒന്നും ഓർമ ഇല്ല. പഠിക്കാനും പറ്റണില്ല.... ആത്മഹത്യക്ക് തോന്നുന്നുണ്ട്😔😔
@anuammasworld9427
@anuammasworld9427 11 месяцев назад
Avisyamilatat think cheyart... Habits change cheyan try chey..alam ok avum👍🏻
@Naziya___
@Naziya___ 11 месяцев назад
Oru nalla counciling kitiyal ready aavum don't worry
@Abhi-oo2sl
@Abhi-oo2sl 11 месяцев назад
ആഹാ അതിന് എന്തിനാ ആത്മഹത്യ ചെയ്യുന്നേ.... ഇത് സ്വന്തമായി ശരിയാകാൻ കഴിയുന്ന ഒരു കാര്യമാണ്.. ❤😊
@jijigeorge5196
@jijigeorge5196 11 месяцев назад
Njan angane ayirunnu before 3 months..3 nu urangi ravile 9 nu ezhunettirunnu..Pakal muzhuvan vishadam mathram..but athil ninnu purathu kadannu..vaikit books vayichu..8 p.m nu shesham mobile mattivachu..rathriyile thinking ozhivakki..enna thechu kulichu vaikit excersize,veetile cleaning cooking muzhuvan cheyn thudangi. Now no problem..7 nu urakam varum oru vidm 10 .30 vare oke pidichu ninnu urangi. Ravile 6 ne unararullu
@nithink2220
@nithink2220 11 месяцев назад
Very correct
@Akhil-de5nx
@Akhil-de5nx 11 месяцев назад
Medical fieldil joi cheyuna alukal entha cheyya...
@vava5522
@vava5522 11 месяцев назад
👌👌
@abhinavdas9940
@abhinavdas9940 11 месяцев назад
Gym workout time morning or evening anno nallade
@ebinkichu334
@ebinkichu334 11 месяцев назад
Retainment eduthavarum ipo joli illathavarkkum ith nadakkum mid night joli kazhinju varumbo enthu cheyyum
@najlavm9090
@najlavm9090 11 месяцев назад
Dr.Tic disorder ന് ഹോമിയോ യിൽ medicine nda?ithine കുറിച്ച് detail ആയി oru vdo ഇടാമോ.
@DrRajeshKumarOfficial
@DrRajeshKumarOfficial 11 месяцев назад
yes..there is treatment
@najlavm9090
@najlavm9090 11 месяцев назад
@@DrRajeshKumarOfficialthank u😊
@fariskallan5025
@fariskallan5025 11 месяцев назад
Night duty 2.30 am നു വീഡിയോ കാണുന്ന ഞാൻ 😊😎
@DrRajeshKumarOfficial
@DrRajeshKumarOfficial 11 месяцев назад
best
@ramlyramly688
@ramlyramly688 11 месяцев назад
❤❤
@jikkujoy2259
@jikkujoy2259 10 месяцев назад
Nerthe kadakkunnu thamasich eneekkunnu
@sudeeppm3434
@sudeeppm3434 11 месяцев назад
🙏
@harikrishnankg77
@harikrishnankg77 11 месяцев назад
എന്റെ അവസ്ഥയും ഇതുപോലെ തന്നെ. ഇപ്പോൾ വീഡിയോ കാണുന്നത് രാത്രി 12:20 ന്. ഇനി 1:30 ന് ഫുട്ബോൾ കളിയും ഉണ്ട്. ഉണരുമ്പോൾ രാവിലെ 11 കഴിയും. 🤦‍♂️🤦‍♂️🤦‍♂️
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 10 месяцев назад
😂😂
@shajitk2898
@shajitk2898 11 месяцев назад
👌🏿
@prasanthr817
@prasanthr817 11 месяцев назад
Thanks Dr 🙏
@izrinvlogs4847
@izrinvlogs4847 11 месяцев назад
Good m s g😊
@sadikebrahimebrahim
@sadikebrahimebrahim 10 месяцев назад
👍🏻🙏🏼
@Phoenix-oj8ul
@Phoenix-oj8ul 11 месяцев назад
രാവിലെ 12 മണിക്ക് ഉണരുന്നതിന് പകരമോ....
@minna9245
@minna9245 10 месяцев назад
Njaanum ente husbandum 2year aayittu night 2clck urangaaru... Morning 8clck eneekkum😔
@nadir_nad
@nadir_nad 10 месяцев назад
12 manikk urangi ravile 7 manik enechalo?
@jeesmoljeez9949
@jeesmoljeez9949 11 месяцев назад
Night nerathe kedannat ravile neram vyki eneettal??
@sreenandana8730
@sreenandana8730 11 месяцев назад
Satyam
@suma6455
@suma6455 11 месяцев назад
കുമ്പള० ജൂസ് കുടിക്കുന്നത് നല്ലതാണോ സർ🙏🙏
@sujithabijumani2916
@sujithabijumani2916 11 месяцев назад
Kuttikal aakathavar pakal urngunath kond problem undo
@janifmuhammed7981
@janifmuhammed7981 11 месяцев назад
Copy and transalate from other channel. thanks
Далее
Eminem НА РУССКОМ💔
00:30
Просмотров 276 тыс.