Тёмный

രാഷ്ട്രീയം തുറന്നു പറഞ്ഞു ശ്രീജിത്ത് പണിക്കർ -ചോദ്യം ശരിയല്ല - Episode 01 

chodyamshariyalla
Подписаться 189 тыс.
Просмотров 35 тыс.
50% 1

ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@jineshdas7832
@jineshdas7832 2 года назад
ഇങ്ങനൊരു പണിക്കർ ഉള്ളത്കൊണ്ട് മലയാളികൾ സത്യം മനസിലാക്കുന്നു. പണിക്കർ ഇഷ്ടം 💓💓
@kannansreekumar2018
@kannansreekumar2018 Год назад
തീർച്ച ആയും
@pranavkumaros
@pranavkumaros 3 года назад
ചോദ്യം ശരിയല്ല എന്നല്ല പറയേണ്ടത് "ചോദിക്കുന്നവൻ ശരിയല്ല" എന്നതാണ് ടൈറ്റിൽ വരേണ്ടത്. ചോദ്യം ചോദിച്ചാൽ ഉത്തരം പറയാനുള്ള അവസരം കൊടുക്കുക എന്നത് ഇന്റർവ്യൂ യിൽ പാലിക്കേണ്ട സാമാന്യ മര്യാദ ആണ്. ഇയാൾക്ക് അതില്ല.
@lalimajayadev2193
@lalimajayadev2193 3 года назад
ആ മണ്ടനോട് വർത്തമാനം പറഞ്ഞതിന് ശ്രീജിത്തിന് അവാർഡ് കൊടുക്കണം
@nabeelzain2870
@nabeelzain2870 3 года назад
ചോദിക്കുന്നവന്റെ പേര് ശെരി അല്ല എന്ന് പറയാത്തത് ഭാഗ്യം.. ഇത്രയും അസഹിഷ്ണുത ശ്രീജിത്ത്‌ ഇൽ മുൻപ് ഞാൻ കണ്ടിട്ടില്ല. ചോദ്യം എന്തെന്ന് മനസിലാകും മുന്നേ ഉത്തരം നൽകാൻ ഉള്ള വ്യഗ്രത അല്ല ശ്രീജിത്ത്‌ കാണിച്ചത്,, പകരം ചോദ്യo ഇതാണ് എന്ന് മനസിലാക്കി ആ ചോദ്യത്തിന്റ മെയിൻ ഗോൾപോസ്റ്റ് മാറ്റാൻ ഉള്ള പാച്ചിൽ ഇൽ ആയിരുന്നു പണിക്കർ ബോയ്
@pranavkumaros
@pranavkumaros 3 года назад
@@nabeelzain2870 @NABEEL ZAIN ഈ പ്രോഗ്രാം ഒരു ഇന്റർവ്യൂ ആണ്. ഒരാളെ വിളിച്ച് ഇന്റർവ്യൂ ചെയ്യുമ്പോൾ (x or y)അയാൾക്ക് പറയാനുള്ളത് കേൾക്കണം. അയാളുടെ നിലപാടുകളോട് വിയോജിക്കാം പക്ഷെ പറയാൻ അനുവദിക്കണം. താങ്കൾ വീഡിയോ മുഴുവൻ കണ്ടതാണ് എന്ന് കരുതുന്നു. ഇതിൽ അസഹിഷ്ണുത ആർക്കാണ് എന്ന് "നിക്ഷ്പക്ഷമായി" ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പണിക്കരുടെ പല നിലപാടുകളോടും എനിക്ക് വിയോജിപ്പുണ്ട്. പലത്തിനോടും യോജിപ്പും ഉണ്ട്. ഇവിടെ ഞാൻ ഈ കമാറ്റന്റിൽ അഭിമുഖം നടത്തുന്ന ആളുടെ ക്ഷമ ഇല്ലായ്മയേ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂ. പിന്നെ "ചോദ്യം ശരിയല്ല" എന്ന് ടൈറ്റിൽ ഇട്ടത് ഈ ചാനൽ തന്നെ ആണ്. വ്യക്തമായി എന്ന് കരുതുന്നു.
@nabeelzain2870
@nabeelzain2870 3 года назад
@@pranavkumaros ചോദിക്കാത്ത ചോദ്യത്തിന് ഉത്തരം നൽകിയത് കൊണ്ടല്ലേ അവതാരകൻ ഇടപെട്ടത്. ചോദിച്ച ചോദ്യത്തിന് റിപ്ലൈ നൽകും എന്ന് കരുതി ഇരിക്കുന്ന പ്രേക്ഷകറുടെ ഭാഗം കൂടി ചിന്തിക്കാനുള്ള ഉത്തരവാദിത്തം അവതാരകാനുണ്ടല്ലോ
@mohah4
@mohah4 3 года назад
😂😂😂
@ckpmly
@ckpmly 3 года назад
ശ്രീജിത്ത് ആയതുകൊണ്ട് മുഴുവനും കണ്ടു...ഇന്റർവ്യൂ ചെയ്യുന്നയാൾ വെറുപ്പിക്കുന്നു ..!
@anilvanajyotsna5442
@anilvanajyotsna5442 2 года назад
മറ്റവനെക്കരുതിയല്ല ശ്രീയെക്കരുതി ഇതു കാണുന്നു. ലൈക്ക് അതു കൊണ്ടു മാത്രം !
@jayarajank.k.4336
@jayarajank.k.4336 2 года назад
ഈ ഇന്റവ്യൂ ചെയ്യുന്ന ആളിന് ഒരു ക്വാളിറ്റിയില്ല.
@anoopb1981
@anoopb1981 3 года назад
മിഷ്ടർ സിജിൻ, ആദ്യം താങ്കൾ, ആരെയെങ്കിലും വിളിച്ചു, താങ്കളെ തന്നെ ഒന്ന് ഇന്റർവ്യൂ ചെയ്യാൻ പറ..! താങ്കളുടെ ഉള്ളിൽ അടക്കി വെച്ചിരിക്കുന്ന 'വിവരം' മുഴുവനും പുറത്ത് വരുമ്പോൾ, താങ്കൾക്ക് അല്പം ആശ്വാസം കിട്ടും.! അതിന് ശേഷം ഇനി ആരെയെങ്കിലും ഇന്റർവ്യൂ ചെയ്താൽ മതി. എന്ന്, താങ്കളെ കൊല്ലാനുള്ള ദേഷ്യത്തിൽ ഒരു കാഴ്ചക്കാരൻ. ( ഒപ്പ് )
@chodyamshariyalla
@chodyamshariyalla 3 года назад
ഇഷ്ടപ്പെട്ടു - വിമർശനം എന്നാൽ ഇങ്ങനെ വേണം
@espyone100
@espyone100 2 года назад
Dear Sreejith why do you waste your time with this type of idiots?
@sneha8083
@sneha8083 2 года назад
Thagalude interview samayam kitubol kananam,endhoru boaranu
@mayboy5564
@mayboy5564 11 месяцев назад
​@@chodyamshariyallaതാനെന്തിനാടോ ഇങ്ങനെ ഞെളി പിരി കൊള്ളുന്നേ straight ആയ ങ്ങ് ചോദിച്ചാ പോരെ... ബുദ്ധിജീവി ആണെന്ന് കാണിക്കാനാണോ
@fineaqua5429
@fineaqua5429 11 месяцев назад
😂
@sanjay92175
@sanjay92175 3 года назад
ആ കോട്ട് ഇട്ട ആൾ എന്തിനാ ആവശ്യം ഇല്ലാതെ expression ഇടുന്നതു..😂😂
@praveenpukkayil1422
@praveenpukkayil1422 3 года назад
😁😁😁😁😁😁😂😂😂
@xperia1983
@xperia1983 2 года назад
I think that’s because edhu virtual reality aaanu shoot cheythaekunae
@prasanthkarippamadam8646
@prasanthkarippamadam8646 2 года назад
കണ്ടിട്ട് കൃമികടി ആണെന്ന് തോന്നുന്നു 😣
@jyothikumar2869
@jyothikumar2869 3 года назад
ശ്രീജിത്ത്‌ ഒരുപാട് ഇഷ്ടം 🥰🥰🥰താങ്കളുടെ ഒരു ബിഗ് ഫാൻ 🥰
@PREMKUMAR-jg3pm
@PREMKUMAR-jg3pm 11 месяцев назад
ശ്രീജിത്ത് താങ്കൾ സൂപ്പർമാൻ ആണ് 👍തംപ്സ് അപ്പ് .
@sajinsanju1103
@sajinsanju1103 3 года назад
വീശിയ വലയിലേക്ക് ഇത്തവണ വന്ന് മുട്ടിയത് തിമിംഗലം ആയി പോയി അത് കൊണ്ട് പിടിച്ച് മുറുക്കാന്‍ പോയിട്ട് വല ഒന്ന് പോകാന്‍ പോലും pattiyilleo🙂🙂🙂
@ambikasuma
@ambikasuma 3 года назад
The interviewer lacks the ability to hear out. He wants to impose his views and exhibit his knowledge.
@manunairlove
@manunairlove 3 года назад
The interviewer lacks common sense & knowledge about the laws
@oneplus4269
@oneplus4269 2 года назад
ഈ കോട്ടിട്ടവൻ ജാതിയോളിയാണ് ഗയ്സ്.. അനവസരങ്ങളിൽ കോട്ട് ഇട്ടിരിക്കുന്നത് ജാതിയോളികളാണെന്ന് ഞാൻ സംശയിച്ചിരുന്നതിൽ ഇപ്പൊ തെറ്റില്ലെന്ന് മനസ്സിലായി.. ദിനുവിനെ ഒക്കെ കണ്ടിട്ടില്ലെ.. കോട്ടിനുള്ളിൽ കയറിക്കൂടിയാൽ പിന്നെ ഇറങ്ങൂല.. വളരെയധികം അപകർഷതാബോധവും മറ്റുള്ളവയോടുള്ള അവജ്ഞയും വിദ്വേഷവും മനസ്സിൽ കൊണ്ട് നടക്കുന്ന സൈക്കോകൾ ആണിവർ.. ഇവൻ പറയുന്നതിൽ തന്നെ മനസ്സിലാക്കാം സഹസ്രാബ്ദങ്ങളുടെ വിദ്വേഷമാണ് വമിക്കുന്നതെന്ന് .
@shanku4321
@shanku4321 2 года назад
അളിയൻ ഏതാണ്ടൊക്കെ ചോദിക്കണം എന്ന് മനസ്സിലുറച്ച് പഠിച്ച് വന്നതാണ്.. അത് അസ്ഥാനത്ത് എടുത്തിട്ട് എക്സ്പ്രഷനിട്ട് പെർഫോം ചെയ്യുകയാണ്.. അതാണ് നവോദയ വിദ്യാലയവും സ്വജാതി വിവാഹ നിരോധന ബില്ലും ഒക്കെ കേറി വന്നത്.. ഒരു മണിക്കൂർ ലവനെ കൈവയ്ക്കാതെ ക്ഷമിച്ച ശ്രീജിത്തിന് വിപ്ലവാഭിവാദ്യങ്ങൾ.. എക്സപ്രഷൻസ് ഇഷ്ടപ്പെട്ടു..
@jayarajmenon6594
@jayarajmenon6594 3 года назад
ചോദ്യങ്ങൾ പലതും വിഡ്ഢി ചോദ്യങ്ങൾ.... ഒരു പ്രത്യേക അജണ്ട അടിസ്ഥാനമാക്കി ആണ് ചോദ്യങ്ങൾ ഉന്നയിച്ചുരുന്നത്... A damp squib. Sreejith rules the roost.
@sarathchandrannairv2787
@sarathchandrannairv2787 3 года назад
മനുഷ്യൻ സ്വന്തം ജാതിയിൽ നിന്ന് വിവാഹം കഴിക്കരുത് എന്ന് നിയമം കൊണ്ടുവരണം എന്ന് പറയുന്ന ചോദ്യകർത്താവിന്റെ തല പരിശോധിക്കുന്നത് നന്നായിരിക്കും
@KiranKumar-ig6li
@KiranKumar-ig6li 3 года назад
പണിക്കർ ❤️ ❤️ ചോദ്യം (ചെയ്യുന്ന ആൾ) ശരിയല്ല...
@sahyankumar1274
@sahyankumar1274 3 года назад
ഈ ഇന്റർവ്യൂ ചെയ്യുന്നവൻ സ്പിരിറ്റിലെ മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യുവാണോ? കംപ്ലീറ്റ് ഓവറാക്കൽ... 😂😂😂
@ppnatesan
@ppnatesan 3 года назад
ബി ജെ പി യുടെ ഏതോ ഒരു എതിരാളിയാണ് ചോദ്യകർത്താവ്. മന:പൂർവ്വം തെറ്റായ ചോദ്യങ്ങൾ ചോദിക്കുകയാണ്
@shanku4321
@shanku4321 2 года назад
ചോദ്യം ചോദിക്കാനിരിക്കുന്ന ചേട്ടൻ ഈ ഇൻ്റർവ്യൂ ഒന്ന് കാണുന്നത് നന്നായിരിക്കും.. അപ്പോ മനസ്സിലാകും തൻ്റെ മനസ്സിൽ ഉള്ള മണ്ടത്തരത്തിൻ്റെ അളവ്.. വല്ല പണിക്കും പോടെയ്...
@VishnuRaj93
@VishnuRaj93 Год назад
👌
@manthravadhiniproductions
@manthravadhiniproductions Год назад
ഈ അവതാരകനെ വല്ല കേബിൾ കുഴി കുത്താൻ വീടു 🙏🏻 എജ്ജാതി തോൽവി
@ministatus71
@ministatus71 3 года назад
ബ്രേക്ക്‌ എടുത്തത് നന്നായി ഇല്ലെകിൽ അവതാരകൻ തേന്ന് ഒട്ടിയേനെ 😁 ശ്രീജിത് പണിക്കർ ഒരു കില്ലാടി തന്നെ 🚶‍♂️
@sheelakm4955
@sheelakm4955 2 года назад
B
@antonygeorge8528
@antonygeorge8528 2 года назад
ശ്രീജിത്തിന്റെ ക്ഷമക്കിരിക്കട്ടെ ഒരു like👍🏼ഉത്തരം ശരിയാണ് 👌പക്ഷെ ചോദ്യമേവിടെ?
@beeep516
@beeep516 3 года назад
കുത്തിത്തിരിപ്പാണ് മുഖ്യം..... അറബിക്കഥയിലെ സുരാജിന്റെ കഥാപാത്രം പറയുന്നപോലെ കോട്ടിട്ടാലും ടൈ കെട്ടിയാലും ഇന്റർവ്യൂ തുടങ്ങിക്കഴിയുമ്പോൾ ഉള്ളിലുള്ള എല്ലാ ഉഡായിപ്പും വീഡിയോയിൽ വന്നു പോകും😬
@oneplus4269
@oneplus4269 2 года назад
30:56 സംപൂർണ്ണ മണ്ടൻ 🔥🔥 ഓഞ്ഞ expressions ഒക്കെ ഇട്ട് ആലോചിച്ച് പറഞ്ഞ solution ആണ്.
@Sarath-xz8xz
@Sarath-xz8xz 2 года назад
വെറും പൊട്ടൻ അവനു മറുപടി കൊടുത്തത് തന്നെ ശ്രീജിത്തിന്റെ തെറ്റ്
@achilles8582
@achilles8582 2 года назад
🤣😂
@BowPaws
@BowPaws Год назад
Haha, njanum athu thanne aalochichu, comments nokkiyappol exact aayi.
@jithuarh
@jithuarh 3 года назад
കൗതുകം ലേശം കൂടിപ്പോയി 🤣 മെട്ട പറഞ്ഞതാ ഇവനെ ചർച്ചക്ക് വിളിക്കണ്ടാന്ന്🤣🤭🤣
@sujithkumar2200
@sujithkumar2200 3 года назад
Mr. Sreejith Panicker - as always super, to the point and logical. But Mr. Sijin - you have to work a lot brother, at least listen the other person's reply.
@learnielife5553
@learnielife5553 3 года назад
Yes. The anchor has ideas... But, he is listening to contradict...i felt so...he should develop his listening skills..
@sreeramsudhakaran3667
@sreeramsudhakaran3667 2 года назад
@@learnielife5553 The anchor is a bloody fool😂He neither vests the patience to converse with a person who is opposite to his politics,nor he possess the IQ to conduct this interview.
@sajeevsuma
@sajeevsuma 6 месяцев назад
Sreejith is not logical enough! Unfortunately sijin never argue to win... I liked it... But his questions are not answered properly... It was very clear for me
@nithamv5381
@nithamv5381 3 года назад
ഇയാളൊക്കെ എങ്ങനെ ഇന്റർവ്യൂ ചെയ്യുന്നത് . കേൾക്കാൻ ഉള്ള ക്ഷമ പോലും ഇല്ല.
@sajeevbk5727
@sajeevbk5727 2 года назад
Vivaramilla enthokkeyo chodikkunnu
@sajeevsuma
@sajeevsuma 6 месяцев назад
അദ്ദേഹം നന്നായി കേട്ട് തന്നെയാണ് ചോദിക്കുന്നത്... Good... സ്ഥിരം ഉരുളക്കുപ്പേരി കേട്ടുള്ള പരിചയമാണ്
@nithamv5381
@nithamv5381 3 года назад
ഇന്റർവ്യൂ ചെയ്യുന്ന ആൾ എന്തൊരു ദുരന്തം ആണ്
@sunil19803
@sunil19803 2 года назад
സത്യം
@sneha8083
@sneha8083 2 года назад
Chodhya karthav udesikunna reethiyil uthram parayan guests thayaravilla.karanam avark vyakhamaya nilapadullavaranu
@AbhilashMenonAravallil
@AbhilashMenonAravallil 3 года назад
ജാതീയത മാറ്റാൻ, സ്വന്തം ജാതിയിൽ നിന്നും വിവാഹം കഴിക്കരുത്, എന്ന നിയമം കൊണ്ട് വരണം എന്നൊക്കെ പറയാനും വേണം ഒരിത്!! 😂 Total waste of Sreejith's time!!
@nabeelzain2870
@nabeelzain2870 3 года назад
വർണ്ണ സങ്കരം നടക്കുമല്ലോ
@nabeelzain2870
@nabeelzain2870 2 года назад
@കൃഷ്ണൻ നായർ എന്ത്‌ പറ്റി ഏട്ടാ?
@varadharajvenugopal2755
@varadharajvenugopal2755 3 года назад
സിജിനേ അസുഹിഷ്ണത പാടില്ല കേട്ടോ! 😌
@arjunvv4095
@arjunvv4095 2 года назад
ചോദ്യം ചോദിക്കുന്നവന് ഉത്തരം കേൾക്കാനുള്ള ക്ഷമ ഇല്ലെങ്കിൽ ചോദ്യം ശരിയാവില്ല...🤐
@haridaskkurup
@haridaskkurup 3 года назад
Sijin please don’t act as fool, be think logically
@asn5676
@asn5676 3 года назад
ഈ അവതാരകൻ എന്നാ അവരാതകൻ ആണ്. ഇവന് പണിക്കരേട്ടനെ ഇന്റർവ്യൂ ചെയ്യാനുള്ള അമ്പേയെർ ഒന്നുമില്ല.
@jitheshk2154
@jitheshk2154 3 года назад
ചോദ്യകർത്താവ് വളരെ സ്ലോ ആണ് . ചോദ്യങ്ങളും പോര മെച്ചപ്പെടുത്തുക അടുത്ത എപ്പിസോഡിൽ
@taxvisor261
@taxvisor261 3 года назад
ഇയാൾക്കു ശ്രീജിത്തിനേക്കാൾ വിവരം ഉണ്ടെന്നു കാണിക്കാനുള്ള ജാട... മോശം ഇന്റർവ്യൂ.... ദുരന്തം....
@sarathchandrannairv2787
@sarathchandrannairv2787 3 года назад
നിറം നോക്കി ജാതി തീരുമാനിക്കുന്ന ഇത്തരം ദുരന്തങ്ങൾക്ക് ദയവായി interview കൊടുക്കരുത്
@akhilvinayaks4792
@akhilvinayaks4792 3 года назад
ഇങ്ങനെയും സാമാന്യ ബുദ്ധി ഇല്ലാത്ത മനുഷ്യന്മാർ ഈ സമൂഹത്തിൽ ഉണ്ടെന്ന് ആലോചിക്കുമ്പോൾ. നിറം വച്ച് ജാതി പറയാം എന്ന് പറയുന്ന ഇവന്റെ കാരണത് ചെരുപ്പ് ഊരി അടിക്കണം. ഈ ചാനൽ നടത്തുന്നവർ ദയവ് ചെയ്തു ഈ ഭൂലോക ഉദ്ധണനെ ഒന്ന് മാറ്റുമോ?
@PRIYANOB
@PRIYANOB 3 года назад
pulikutti sreejith, clear points
@syamjithvn5992
@syamjithvn5992 3 года назад
ചോദ്യം ശരിയല്ല പണിക്കർക്ക് പറ്റിയ ആളല്ലേ ചോദ്യകർത്താവ
@thusharasurajith4774
@thusharasurajith4774 3 года назад
വളരെ interesting ആയ ഇന്റർവ്യൂ ശ്രീജിത് പണിക്കർ തുടക്കത്തിൽ പറഞ്ഞ കാര്യം interviewer ഇനെ സംബന്ധിച്ച് സത്യമാണെന്നു തോന്നി അദ്ദേഹത്തിന്റെ ചിന്തകൾ PVC പൈപ്പിൽ കൂടി ഉള്ളത് പോലെ ആണ് അതിൽ വിശ്വാല ചിന്താകു സ്ഥാനമില്ല വായിച്ചും കേട്ടും പഠിച്ച ചില വിശ്വസങ്ങൾക്കു മുകളിൽ അയാൾക്കു ചിന്ദിക്കാൻ കഴിയില്ല ജാതിക്കപ്പുറം മനുഷ്യന്റെ കഷ്ടപ്പാട് കാണാൻ അദ്ദേഹത്തിനാവില്ല (പക്ഷെ അത് അദ്ദേഹത്തിന് മനസ്സിലാവുന്നു ഇല്ല അദ്ദേഹത്തിന്റെ വിചാരത്തിൽ അദ്ദേഹം മനുഷ്യത്വത്തിന്‌ വേണ്ടി വാദിക്കുന്ന ആളാണ്😜 )
@nikbooster1
@nikbooster1 2 года назад
ശ്രീജിത്ത് നിങ്ങളുടെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും നിങ്ങളോടുള്ള ആരാധന കൂടി കൂടി വരുന്നു.
@vimalrajkappil
@vimalrajkappil 2 года назад
സത്യം പറയാമല്ലോ ചോദിക്കുന്നവന് തന്നെ ഒരാത്മവിശ്വാസം ഇല്ലാതെ ചോദിക്കുന്ന പോലുണ്ട്
@madhukodumon5213
@madhukodumon5213 2 года назад
അവതാരകൻ ഒരു ബിലോ ആവറേജാണന്നു തോന്നുന്നു
@user-ov2dw1jp6j
@user-ov2dw1jp6j 2 года назад
പറയാൻ സമ്മതിക്കടോ വിവരം കെട്ട അവതാരകാ, പണിക്കർ ഉള്ള കൊണ്ട് കണ്ടു, ഇനി കണ്ടാൽ BP കൂടും, so ഇനി തന്റെ ഒരു പരിപാടിയും കാണില്ല, കഷ്ടം 🙏🏻
@sebastiankottaram435
@sebastiankottaram435 Год назад
Wonderful answers by Mr Sreejith
@sasikumara8102
@sasikumara8102 2 года назад
Srijith paniker shall become an oneoftheleader of our country,l expect ,thanks a lot.
@sajithpdavis
@sajithpdavis 3 года назад
പേര് ചോദ്യം ചോദിക്കുന്നവൻ ശരിയല്ല എന്നാക്കിയാൽ നന്നായിരിക്കും
@chodyamshariyalla
@chodyamshariyalla 3 года назад
എന്താണെന്നറിയില്ല - മിക്കവാറും ഇന്റർവ്യൂയിൽ ഈ കമന്റ് കാണാം :-)
@dineshkr2602
@dineshkr2602 Год назад
@@chodyamshariyalla The IQ level, vocabulary level, listening skills, self belief.. The interviewer has to improve on all these aspects...🙏
@mayboy5564
@mayboy5564 11 месяцев назад
​@@chodyamshariyalla എന്നിട്ടും എന്താടോ improve ചെയ്യാത്തെ😂
@kichu398
@kichu398 2 года назад
ചോദ്യം ആണ് ശരി ഉത്തരം ആണ് ശരിയല്ലാത്തത്!!!! മനുഷ്യൻ ശരി അവന്റെ മനസ്സ് അതാണ് തെറ്റ്. അറിവ് അല്ല തെറ്റ് ഉപയോഗം ആണ് തെറ്റ്. അറിവില്ലായ്മ അല്ല തെറ്റ് വിവരക്കേട് അതാണ് തെറ്റ്. ഞാൻ അല്ല തെറ്റ് ഞാൻ എന്ന ഭാവം അതാണ് തെറ്റ്.
@ashokmenon07
@ashokmenon07 3 года назад
You are not fit to conduct interview!! You are trying to be more intelligent than Srijith!! You didn't allow a well informed Srijith to answer any question completely, so sad👎🏾
@Supermenon745
@Supermenon745 2 года назад
ചോദ്യം ചോദിക്കുന്ന ചേട്ടൻ ഭയങ്കര ബുദ്ധിമാൻ ആണ്, ആ ഇരിപ്പും സ്റ്റൈലും കണ്ടില്ലേ...
@mohammabkuttyottayil5533
@mohammabkuttyottayil5533 Год назад
തനിക്കും തന്റെ സമൂഹത്തിനും ഉപകാരമുള്ളതിൽ യോചിക്കുക. അതാണ് അഭികാമ്യം.
@vivektc2445
@vivektc2445 2 года назад
ചോദിങ്ങളുടെ നിലവാരമില്ലായ്മയും, ചോദ്യ കർത്താവിന്റെ അജ്ഞതയും ഈ ഇന്റർവ്യൂ യിൽ കാണാം... ചോദ്യങ്ങൾ ചോദിക്കുന്ന ആളുടെ അഭിപ്രായം പറയാനാണെങ്കിൽ പിന്നെ ഇന്റർവ്യൂ ആവശ്യമില്ല
@traditionalkeralaayurvedat3873
@traditionalkeralaayurvedat3873 3 года назад
പണിക്കർ ❤
@sudarsananraju2552
@sudarsananraju2552 3 года назад
പണിക്കർക്കു പറ്റിയ ആളല്ല ഇയാൾ
@sarathchandrannairv2787
@sarathchandrannairv2787 3 года назад
ചോദ്യകർത്താവിന് ഭാരത് അവാർഡ് കൊടുക്കണം
@sreekumari7435
@sreekumari7435 2 года назад
If the interviewer doesn't have clarity of thought, the entire exercise becomes a waste of time.
@unknownmalayali
@unknownmalayali 2 года назад
ഉയര്‍ന്ന ജാതിയിൽ പെട്ട എല്ലാവരും വെളുത്തിരിക്കും, എന്താ interviewer ചേട്ടാ ഇത്. ചേട്ടന് പ്രത്യേകിച്ചു ഇതിനെ പറ്റി idea ഇല്ല അല്ലേ...🤣🤣🤣
@krishnakv8228
@krishnakv8228 3 года назад
ഈ interviewer നല്ല പത്ത് interviews കണ്ടിട്ടെങ്കിലും ഈ പണിക്ക് ഇറങ്ങാമായിരുന്നു...... ചാനലിന്റെ പെര്‌ അന്വർത്ഥമാക്കി.
@haridaskkurup
@haridaskkurup 3 года назад
Sreejith keep going 👍
@vipinakumar1903
@vipinakumar1903 3 года назад
ചോദ്യകർത്താവ് ഏതോ അജണ്ടയോടെയാണ് വന്നതെന്നു തോന്നുന്നു അല്ലെങ്കിൽ അല്പം പോലും ലോകപരിചയം ഇല്ലാത്തയാൾ
@haridaskkurup
@haridaskkurup 3 года назад
Athe, pullikaran agenda yode anu samsarikkunne
@Nithin205
@Nithin205 2 года назад
ചോദിക്കുന്ന ആൾ ശരിയല്ല ....എവിടെയോ എന്തൊക്കെയോ പ്രേശ്നങ്ങൾ ഇല്ലേ എന്ന് ഒരു തോന്നൽ
@RRijesh
@RRijesh 3 года назад
Good interview. Keep it up 👍. Also do keep your beard. It suits you well
@midhunramachandran5131
@midhunramachandran5131 11 месяцев назад
പണ്ട് സിനിമാ കാണുമ്പോ എത്ര വില്ലൻമാർ ഉണ്ടെങ്കിലും അപ്പുറത്ത് ബാബു ആൻ്റണി ഉണ്ടെങ്കിൽ പിന്നെ ഒരു സമാധാനാ അത് പോലെ ആണ് ഏതു ചർച്ചയിലും പണിക്കർ ഉണ്ടെങ്കിൽ പിന്നെ ആ ചർച്ച ആരാണ് സ്കോർ ചെയ്യുക എന്നതിൽ സംശയം വേണ്ട.....one man army😊
@binurajvijayan
@binurajvijayan 3 года назад
ക്ഷമ വേണം സമയമെടുക്കും ...😡
@vinjithn9529
@vinjithn9529 3 года назад
nalla boring anchor 👍👍👍👍👍👍👍👍
@shibuunnithan3547
@shibuunnithan3547 3 года назад
"Interviewer" tries to make it a debate rather than an INTERVIEW !!
@shibuunnithan3547
@shibuunnithan3547 3 года назад
മേളിലെ കമന്റ് തുടക്കം അല്പം കണ്ടപ്പോ തോന്നിയതാണ്.. പക്ഷേ കണ്ടു തുടങ്ങിയപ്പോ അഭിപ്രായം മാറി.. സിജിനെ, പണി പഠിച്ചിട്ട് ചെയ്യൂ.. ശ്രീജിത്ത് ആയത് കൊണ്ട് മാത്രം കിട്ടുന്ന views ആണ് ഈ വിഡിയോ യ്ക്ക്..
@shibuunnithan3547
@shibuunnithan3547 3 года назад
കണ്ടു തീരാറായപ്പോ വീണ്ടും അഭിപ്രായം മാറി.. ഓട് മൈ......
@rajanip.n5275
@rajanip.n5275 6 месяцев назад
ഒരാള് ജനിച്ചു വളർന്ന സാമൂഹിക സാഹചര്യം തീർച്ചയായും അയാളുടെ പഠനത്തെ... ജീവിതത്തെ .. ഒക്കെ ബാധിക്കും... സാമ്പത്തികം മാത്രമല്ല പ്രശ്നം....ശ്രീജിത്തിൻ്റെ ഈ വാദത്തോട് യോജിക്കാനാവില്ല
@nikbooster1
@nikbooster1 2 года назад
മോനെ പണിക്കരുടെ മുന്നിൽ ഓവർ സ്മാർട്ട് ആവല്ലെ.
@anakhanil
@anakhanil 3 года назад
Interviewer👎
@oneplus4269
@oneplus4269 2 года назад
"യാതൊരു preconceptions ഇല്ലാത്ത interview" എന്ന് പറഞ്ഞിട്ട് 20:23 മുതൽ അവസാനിക്കുന്നത് വരെ ജാതി പറഞ്ഞ് തർക്കിക്കുന്ന ഇവൻ ജാതിയോളി അല്ലാതെ എന്താണ് ഗയ്സ്..
@oneplus4269
@oneplus4269 2 года назад
47:30 ൽ നിറം നോക്കി ജാതി പറയുന്ന ഇവൻ ജാതിയോളി അല്ലാതെ എന്താണ് ഗയ്സ്.. എന്നിട്ട് തേഞ്ഞപ്പോൾ 60% accuracy ആയിട്ട് ഇറങ്ങിയിരിക്കുന്നു.. ഇങ്ങനെയോരോരോ..
@chodyamshariyalla
@chodyamshariyalla 2 года назад
ഇത് ചോദിച്ചപ്പോൾ ആ മണ്ടൻ പറയുവാ - കണ്ണ് അടച്ചു നിൽക്കുക , മുന്നിൽ നിൽക്കുന്ന ആൾ ഉയർന്ന ജാതി ആണോ എന്ന് 50 % കോൺഫിഡൻസ് ഇത് പറയാമത്രേ - ശാസ്ത്രമാണ് പോലും പ്രോബബിലിറ്റി , ഓരോരോ മണ്ടത്തരങ്ങൾ !
@goahead7125
@goahead7125 2 года назад
അവതാരകൻ പോളണ്ടിൽ എന്ത് സംഭവിച്ചു എജ്ജാതി പൊട്ടത്തരങ്ങൾ
@Shihabcameo
@Shihabcameo 3 года назад
Waiting next episode
@abhilash87mil
@abhilash87mil 3 года назад
You already know everything then why are you waiting?
@sunil19803
@sunil19803 2 года назад
ഇന്റർവ്യൂവർ ദയവുചെയത് താഴെ ഉള്ള കോമെൻറ്കൾ വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു...🙏
@chodyamshariyalla
@chodyamshariyalla 2 года назад
കാണുന്നുണ്ട് - മാറ്റങ്ങൾ വരുത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്നുമുണ്ട്
@unni.m1959
@unni.m1959 2 месяца назад
​@@chodyamshariyallaprejudice um preconceived notions um manasil ninu mattiyal ok ayi. Pakshe atu poyal tangal illa. Atanu ningalude character 😆
@Keralan7
@Keralan7 2 года назад
അമേരിക്കയിൽ 20 വർഷം ജീവിച്ചതിൽ നിന്നും ഇവിടത്തെ വിദ്യാഭാസ അവസങ്ങളെയും അടുത്തറിഞ്ഞതിൽ നിന്നും ശ്രീജിത്ത് പറയുന്നത് 100 ശതമാനം കറക്റ്റ് ആണെന്നു പറയാൻ പറ്റും
@vishakmaheswar6649
@vishakmaheswar6649 2 года назад
Samadhanathine ulla Nobel prize ithavana Sreejith chettane thanne....
@sandeepk7744
@sandeepk7744 2 года назад
അവതാരകന്റെ അഭിനയം കൊള്ളാം
@abhiram_ashok
@abhiram_ashok 3 года назад
Dear chodyamsheriyalla , please change your interviewer ASAP Thank you, xD
@Manojjanardha
@Manojjanardha Год назад
വിവരം ഉള്ള ഒരുത്തനെ ഇന്റർവ്യൂ ചെയ്യാൻ വയ്ക്കുക. ഇതുപോലെ ഉള്ള ഒരുത്തനെ വയ്ക്കരുത്...
@sasidharankrishnan2857
@sasidharankrishnan2857 Год назад
Utharam seriyanu🎉
@BlankSpace1704
@BlankSpace1704 2 года назад
ഇദ്ദേഹത്തിന്ടെ ചിന്താഗതിയുടെ പൊള്ളത്തരം അദ്ദേഹത്തിന്ടെ വാക്കിലൂടെ തന്നെ കാണിച്ച് തന്നു. Evidence based ആണ് താന് എന്ന് പറഞ്ഞ് നാവ് വായിലിട്ട് കഴിയും മുംബ് പറയുന്നു അയ്യപ്പന്ടെ വിശ്വാസിയാണ് എന്ടെ അനുഭവമാണ് എന്നൊക്കെ…അത് ഭയംഗര സംഭവമാണ് അതിനെ തൊടരുത് എന്ന്…
@1abio7
@1abio7 2 года назад
Mister, we are here to listen to Sreejith. Please keep quiet until someone finishes their point. Times Now il ithrem disturbances kaanarilla.
@chodyamshariyalla
@chodyamshariyalla 2 года назад
അർണാബ് ഗോസ്വാമി ആണ് നമ്മുടെ ലക്‌ഷ്യം - അവിടെ എത്തുമ്പോൾ ഒന്ന് പറയണേ !
@1abio7
@1abio7 2 года назад
If that's your aim, congratulations. You have already surpassed him.
@jagadishnarayanan216
@jagadishnarayanan216 2 года назад
അട്ടപാടിയിലുള്ള ഒരാൾ ജാതി സംവരണത്തിലൂടെ പഠിച്ചത് കൊണ്ട് ഉയർന്ന നിലയിൽ എത്തിയെന്നും, സാമ്പത്തിക സംവരണം ലഭിച്ചാണ് പഠിച്ചിരുന്നതെങ്കിൽ അങ്ങിനെ ആവുമായിരുന്നല്ല എന്ന് പറയുവാൻ മാത്രം ആന മണ്ടത്തരം നിങ്ങളുടെ തലയിൽ ഉണ്ടെന്ന് കരുതിയില്ല അവതാരക പ്രഭോ. ജാതി സംവരണം വാങ്ങി ശീലിച്ചാൽ എക്കാലവും ആ ഭാരം പേറേണ്ടി വരും, മറിച്ച് സാമ്പത്തിക സാവരണം ആണെങ്കിൽ കുറച്ച് തലമുറകൾ കഴിയുമ്പോളെങ്കിലും ഈ ജാതി ചിഹ്നങ്ങൾ സമൂഹത്തിൽ നിന്നും മാഞ്ഞുപോകില്ലേ. സർക്കാർ സമ്മതിക്കുമായിരുന്നെങ്കിൽ സാമ്പത്തികമായി തകർന്നു നിൽക്കുന്ന പല ഉയർന്ന സമുദായക്കാരും SC/ST ആവാൻ തയ്യാറാകും, അത്രയധികം ദുരിതമാണ് ഈ ജാതി സംവരണം സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. ദാരിദ്യം കൊണ്ട് വയർ നട്ടെല്ലിൽ ചെന്ന് മുട്ടുമ്പോൾ ഉയർന്ന ജാതിപേര് കൊണ്ട് ഒരു പ്രയോജനവും ഇല്ല സുഹൃത്തേ. സാമ്പത്തിക സംവരണമാണെങ്കിൽ എല്ലാവർക്കും അതിന്റെ ഗുണം ലഭിക്കില്ലേ. ജാതിയും മതവും നിറവും നോക്കാതെ ജനങ്ങളെ സംരക്ഷിച്ചുകൊള്ളാം എന്ന് സത്യപ്രതിജ്ഞ എടുത്ത് അധികാരം ഏൽക്കുന്നതെന്തിനാ നമ്മുടെ സർക്കാരുകൾ.
@mthejus6740
@mthejus6740 2 года назад
സംഘ് പരിവാറിൽ പെട്ട ഏതെങ്കിലും ഒരു സംഘടനയിൽ പ്രവർത്തിച്ചില്ലെ ങ്കിൽ തന്നെ പണിക്കർ ആരാണെ ന്ന് മലയാളികൾക്കറിയാം.....
@jayakumarmahalekshmi564
@jayakumarmahalekshmi564 2 года назад
മുൻ നിരയിലുള്ള വരിൽ എത്ര പിന്നോക്കകാരാണുള്ളത് എന്ന കണക്ക് കൂടി എടുത്താൽ മതി സംവരണം തുടരണോ എന്നുള്ളതിന് ഉത്തരം കിട്ടും . നല്ല വളവും അന്തരീക്ഷവും നൂറ്റാണ്ടുകളായി കിട്ടിയ വൻ വൃക്ഷങ്ങളോടാണ് ബോൺസായി മരങ്ങൾ മത്സരിക്കുന്നത് . പണിക്കരുടെ നല്ല ഭാഷയാണ് ഒരു സൈഡിൽ നിന്ന് മാത്രമുള്ള ചിന്തയിൽ നിന്നുള്ള ഭാഷ
@unnikrishnanpadmanabhan4210
@unnikrishnanpadmanabhan4210 2 года назад
ശ്രീജിത്ത് ആയതു കൊണ്ട് കാണുന്നു. കാരണം ഒത്തിരി കാര്യങ്ങൾ കൃത്യതയോട് മനസ്സിലാക്കാൻ കഴിയും. ചോദ്യ കർത്താവ് വെറും പാഴാണ്
@Therajasreekr
@Therajasreekr 7 месяцев назад
ജാതിയത എന്നത് അത്ര പെട്ടന്ന് തുടച്ചു നീക്കാൻ പറ്റുന്ന ഒന്നല്ല.... Indirect casteism എന്ന ഒന്നുണ്ട് അതിനെ മറികടക്കുക, ജാതിപേരുകൾ, ചിഹ്നങ്ങൾ, അങ്ങനെ ഒരുപാട് ഒരുപാട്. സാമൂഹികമായ ഒരു ഉടച്ചു വാർക്കൽ ഏതു political പാർട്ടിക്ക് ആണ് ധൈര്യം ഉള്ളത് 🤣🤣. ജാതി സംഘടനകൾ, ജാതി ഗ്രാമങ്ങൾ... 🤣🤣... പണിക്കർക്കു 😇😇
@RahulAdukkadan
@RahulAdukkadan Год назад
കോട്ടിട്ട ചേട്ടാ.. ഇത് ഇന്റർവ്യൂ ആണ് അല്ലാതെ തർക്കം അല്ല. ചോദ്യം ചോദിച്ചാൽ മാത്രം പോരാ.. ഉത്തരം കേൾക്കാനുള്ള നിലവാരം കൂടി കാണിക്കൂ..
@trivandrumroyal8449
@trivandrumroyal8449 7 месяцев назад
ഉത്തരം മനസ്സിലായിട്ടും, ചോദ്യം മനസ്സിലാകാത്ത ആരെങ്കിലും ഉണ്ടോ?😢
@vidyadharandamodarannair174
@vidyadharandamodarannair174 2 года назад
അഡ്വ.ജയശങ്ക റേ ഇൻ്റർവ്യൂ ചെയ്തപ്പോഴും അവതാരകൻ ഇതേ മട്ടിൽത്തന്നേ യാണ് പെരുമാറിയത് അദ്ദേഹവും പണ്ഡിതനാണെന്ന് സ്വയം വെളിപ്പെടുത്താനുള്ള ഒരു ത്വര മുന്നിട്ട് നിൽക്കുന്നു
@rishicp6812
@rishicp6812 2 года назад
താൻ എന്നോട് ചോദിക്കു ഞാൻ ആരാണെന്നു … അപ്പൊ ഞാൻ പറയാം താൻ ആരാണെന്നു …
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 7 месяцев назад
ഇതിൽ പണിക്കരെ support ചെയ്യുന്നവർ മനസ്സിലാക്കേണ്ടത്. ഈൗ ജാതീയതാ നമ്മുടെ സമൂഹത്തിൽ നിന്നും പോയി എന്നുള്ള വ്യാജ സത്യത്തിൽ ആണ്. അത് ഇപ്പോഴുമെനിലനിൽക്കുന്നു എന്നുള്ളതാണ് സത്യം. കാരണം സ്വാതത്രത്തിനു ശേഷം ഇതേ ജാതി മേൽകൊമ ആണ് നമ്മളീഭരിക്കുന്നത് അത് അമ്പേതകർക്കു അറിയാം അതുകൊണ്ടാണ് അദ്ദേഹം ഇങ്ങെനെ ഒരു സംവാരണം കൊണ്ടുവന്നത്. ഇതിന് വേണ്ടത് ഇന്ത്യ മുഴുവൻ ജാതി senses എടുക്കണം അപ്പോൾ മനസിലാവും.നമ്മുടെ ജൂഡിഷറിയിലും IIT IIM പോലുള്ള വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയത്തിലും IAS IPS പോലുള്ള തലത്തിൽ പോലും ഇത് നിലനിൽക്കുന്ന സ്ഥിതിക് സംവരണം എടുത്തു മാറ്റുക എന്നുള്ള തീരുമാനം വരുന്നത് ഈൗ ഉയർന്ന ജാതിയുടെ കളികൾ ആണെന്ന് നമ്മൾ മനസിലാക്കണം. ഇത് മാറ്റണം എങ്കിൽ ഭരണ തലങ്ങളിൽ സംവരണം കൂട്ടുകയാണ് വേണ്ടത് IIT IIM, IAS IPS, JUDICIAL, POLITICAL എന്നി തലങ്ങളിൽ അവരുടെ സാന്നിധ്യം ഉറപ്പു വരുത്തുക എന്നുള്ളതാണ്. അല്ലാണ്ട് സംവരണം എടുത്തു മാറ്റുക എന്നുള്ളത് പറയുന്നത് നല്ലവർ അല്ല എന്നും ഉദ്ദേശം നല്ലത് അല്ല എന്നും നമ്മൾ തിരിച്ചറിയണം
@sajeevsuma
@sajeevsuma 6 месяцев назад
സൗകര്യങ്ങൾ കൊടുത്താൽ മാറ്റാവുന്നതല്ല backwardness... സമ്പത്ത് ഒരു ദിവസം കൊണ്ട് ഒരാൾക്ക് ഇല്ലാതാവാം... അങ്ങനെ ഒരു ദിവസം കൊണ്ട് ഇല്ലാതാവുന്ന ഒരാൾക്ക് സൗകര്യങ്ങൾ കൊടുത്താൽ മാത്രം മതിയാകും. എന്നാൽ ഒരാൾ തലമുറകളായി സമ്പത്ത് ഇല്ലാത്ത ആളാണെങ്കിലോ? അയാൾക്ക് സമ്പത്ത് മാത്രം കൊടുത്താൽ അയാൾ മറ്റുള്ളവരുടെ ഒപ്പം എത്തുമോ?
@anoopgulf
@anoopgulf 2 года назад
Please check 11:37 .. sreejith's opinion about this interview .😀
@princeraja7594
@princeraja7594 2 года назад
ഇയാൾക്ക് anchor ആകാൻ ഒരു യോഗ്യതയും ഇല്ല ചോദ്യവും ശരിയല്ല സമീപനവും ശരിയല്ല ഗസ്റ്റിന് പറയാനുള്ളത് പറയാനുള്ള സമയം കൊടുക്കാനുള്ള മാന്യത കാണിക്ക ആദ്യം
@chandranavinjikat7394
@chandranavinjikat7394 2 года назад
ചോദ്യകർത്താവിനെ ഒളിയമ്പ്കളെ ശ്രീജിത്ത് സമർഥമായി ഉപയോഗ ശൂന്യമാകകുന്നു.
@unnikrishnanpadmanabhan4210
@unnikrishnanpadmanabhan4210 2 года назад
ഈ ചോദ്യകർത്താവ് അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വളച്ചോടിക്കാൻ ശ്രമിക്കുകയാണ് അഭിമുഖത്തിൽ ഉടനീളം. വല്യ കാര്യ വിവരം ഇല്ല എന്നു മാത്രമല്ല എന്തിനോ വേണ്ടി തിളക്കുന്ന ഒരു സാമ്പാർ 😂
@renjithgopal7267
@renjithgopal7267 2 года назад
ചോദ്യം ചോദിക്കുന്ന ആൾക്ക് ഒന്നിനെപ്പറ്റിയും വ്യക്തതയില്ല, മനസ്സിൽ എന്തൊക്കെയോ ആലോചിച്ച് ഒരു ബന്ധവും ഇല്ലാത്ത എന്തൊക്കെയോ ചോദിക്കുന്നു...
@mohammabkuttyottayil5533
@mohammabkuttyottayil5533 Год назад
ചിന്തിക്കാൻ വകയുള്ള കാര്യം. അറിഞ്ഞിരിക്കേണ്ടതും. ഉൾകൊള്ളേണ്ടതും.
@homosapien9751
@homosapien9751 2 года назад
ശ്രീജിത്തിന്റെ എല്ലാം നിലപാടുകളോടും എനിക്ക് യോജിപ്പില്ല But interviewer argument ചെയ്യാൻ എന്തൊക്കയോ പറയുന്നു. 47:26 എന്ത് ആണ് ഉദ്ദേശിക്കുന്നത്. Higher caste എല്ലാം വെളുത്തതാണ് എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത് 🤔
@neerajrhd
@neerajrhd Год назад
Reservation ന്റെ കാര്യത്തിൽ പണിക്കർ ഭരണഘടന . അയ്യപ്പൻ ന്റെ കാര്യത്തിൽ ഓഹ് അത് വിശ്വാസം ...
@raveendrannambron7960
@raveendrannambron7960 2 года назад
Education athinu samvaranam Kodukkuka. Jathy matha samvaranam yeduthu kalayanam. Quality yum qualifiedum aayittulla Arharaayitullavarkku maathram SYNTIST IAS IPS ENGINEER DOCTOR THUDANGIYA JOLY KALIL SAMVARANAM PAADILLA
Далее
Mini bag sealer
00:58
Просмотров 4,7 млн
Какой звук фальшивый?
00:32
Просмотров 432 тыс.