Тёмный

'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം BJP-യ്ക്ക് ആരാണ് കൊടുത്തത്..നിങ്ങളാരാണ് ചോദിക്കാൻ'? 

Mathrubhumi News
Подписаться 4,8 млн
Просмотров 56 тыс.
50% 1

ഹിന്ദുവിന്റെ അട്ടിപ്പേറവകാശം BJP-യ്ക്ക് ആരാണ് കൊടുത്തത്..നിങ്ങളാരാണ് ചോദിക്കാൻ? - ജ്യോതികുമാർ ചാമക്കാല
#rahulgandhispeech #jyothikumarchamakkala #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 518   
@renjithraj8566
@renjithraj8566 3 дня назад
ഹിന്ദുക്കളെ പല രീതിയിൽ അവഹേളിച്ചപ്പോ ജ്യോതികുമാറും അയാളുടെ പാർട്ടിയും ഉറക്കത്തിൽ ആയിരുന്നു 😏 bjp മാത്രമേ ഉണ്ടായിരുന്നുള്ളു ഹിന്ദുവിന് വേണ്ടി സംസാരിക്കാൻ 👍🏻
@subinshaj1618
@subinshaj1618 2 дня назад
Myraan aadyam jaathikal eduthu maatuu sahodaraaaa😂😂 ennitt samsarilkam😊
@Kaval812
@Kaval812 2 дня назад
Adyam Hindi padikku ..ennittu rahulinte prasangam motham kelkku
@renjithraj8566
@renjithraj8566 2 дня назад
@@Kaval812 എന്തിനു പച്ച മലയാളത്തിൽ ഇവിടെ അവഹേളിക്കുന്നല്ലോ ശബരിമല വിഷയം തൊട്ട് ഒരു ഫോൺ കാൾ മതി ശബരിമല പെണ്ണുങ്ങളെ നിറയ്ക്കും എന്ന് പറഞ്ഞവൻ മുതൽ ഗണപതി മിത്ത് എന്ന് പറഞ്ഞു കളിയാക്കിയവൻ മ്മാര് വരെ ഇവിടെ ഉണ്ടല്ലോ അതൊന്നും ഇവിടെ ആരും മറന്നിട്ടില്ല
@renjithraj8566
@renjithraj8566 2 дня назад
@@subinshaj1618 വേണ്ടാത്തത് ഷാഹോദരനന് അല്ലെ ഷാഹോദരൻ പോയി ജാതി, സംവരണം എല്ലാം എടുത്ത് മാറ്റിക്കോ പിന്നെ 😂😂
@Kaval812
@Kaval812 2 дня назад
Ohhh visham
@gangajayan8949
@gangajayan8949 3 дня назад
എന്തായാലും ഹിന്ദുക്കളുടെ അട്ടിപ്പേറ് അവകാശം കോൺഗ്രസിനും ആരും കൊടുത്തിട്ടില്ല....
@rajithanbrchandroth4043
@rajithanbrchandroth4043 2 дня назад
Congress hindu,hindu ennuparayunnundo potta😂😂
@Kaval812
@Kaval812 2 дня назад
BJP kkum koduthittilla
@27mbiju
@27mbiju 2 дня назад
Cong nu hinduvum muslimum christianum.....orupole kanunnavaranu
@rajithanbrchandroth4043
@rajithanbrchandroth4043 2 дня назад
@@Kaval812 olakka oru muslim sthanarthipolum undayilla poojeppikk🤣😁😡
@hjh538
@hjh538 День назад
എന്തായാലും ഹിന്ദുക്കളുടെ അട്ടിപ്പേർ അവകാശം ബിജെപ്പിക്കും കൊടുത്തിട്ടില്ല, ആദ്യം കീഴ് ജാതിക്കാരെ ബഹുമാനിക്കാൻ പഠിക്കണം 🙏🏻🙏🏻🙏🏻
@krishnadasan5507
@krishnadasan5507 День назад
ഹിന്ദുവിനെ നശിപ്പിക്കുന്ന കോൺഗ്രസ്സു കാരാ മിണ്ടരുത്.
@jishnu9020
@jishnu9020 3 дня назад
പക്ഷെ ഹിന്ദുവിന് വേണ്ടി സംസാരിക്കാൻ എപ്പോളും ബിജെപി യെ ഉള്ളു അതൊരു പരമസത്യം 🧡
@kunjusmon5618
@kunjusmon5618 3 дня назад
കോപ്പാണ് ഹിന്ദുവിനെ തീവ്ര ജാതി വാദി ആക്കാൻ നല്ല കഷ്പാട് അവർ എടുക്കുന്നത്
@kabeeri6959
@kabeeri6959 2 дня назад
@@jishnu9020 ഹിന്ദുവിന് വേണ്ടി സംസാരിച്ചു ബിജെപി ഹിന്ദുക്കൾക്ക് നേടികൊടുത്ത ഒരു കാര്യം പറയാമോ...
@binuktpm
@binuktpm 2 дня назад
കേരളത്തിൽ മീഡിയ എന്തൊക്കെ നുണ പറഞ്ഞാലും ഇവിടെ ബിജെപി വരും
@MidhunMathew5770
@MidhunMathew5770 2 дня назад
അല്ലയോ ചാമക്കാല കാശ്മീരിൽ നിന്ന് ഹിന്ദുക്കളെ അടിച്ചു ഓടിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു?? അതിനെതിരായി നിങ്ങൾ ഒരു ചെറുവിരൽ അനക്കിയോ?? തോറ്റിട്ടും ന്നിരുന്ന കീറുവാണം അടിക്കണം
@damodarannambiar5303
@damodarannambiar5303 День назад
Aven hanimoon aaghoshikkukayarunnu, m moochi nadanno ellaam sariyakum, Shit
@premlalsreemangalam4812
@premlalsreemangalam4812 2 дня назад
രാഹുലിന് BJPയെയൊ RSS നെയൊ എന്തെങ്കിലും പറയണമെങ്കിൽ BJP യെന്നും RSS എന്നും പറയണ്. അല്ലാതെ ഹിന്ദുക്കളെ മൊത്തം പറഞ്ഞിട്ട് വിവാദമാക്കുമ്പോൾ BJP യെയാണ് RSS നെയാണ് പറഞ്ഞതെന്ന് തുള്ളരുത്. എന്താ RSS എന്ന് പറയാൻ രാഹുലിന് പേടിയാണോ
@gopalaramangr9204
@gopalaramangr9204 3 дня назад
ഹൈന്ദവർ /സമൂഹം ഭൂരിഭാഗവും BJP യിൽ വിശ്വസിക്കുന്നു. കേരളത്തിൽ കോണ്ഗ്രസ് വളരില്ല.
@user-et9vw6bu4k
@user-et9vw6bu4k 3 дня назад
ഹൈദവരല്ല ബിജെപിയും മോദിയും, നരഭോജികളിൽ പെട്ട വർഗ്ഗമാണ് മനുഷ്യരല്ല,
@kunjusmon5618
@kunjusmon5618 3 дня назад
കേരളീയർ ഇന്നും ജാതി വാദികൾ ആണ് മറ്റു State കൾ അത് തിരുത്തി വരുമ്പോ കേരളം പിന്നോട്ട് പോകുന്നു
@shamsudeenhameed7637
@shamsudeenhameed7637 2 дня назад
18/20
@jainibrm1
@jainibrm1 День назад
എന്നാൽ പെട്ടു , ഹിന്ദു എന്ന് കേട്ട് " അരിശം മൂത്തു കിണറ്റിൽ ചാടുന്നത് പോലിരിക്കും , പിന്നെ എത്ര അരിശം കാണിച്ചാലും കേറാൻ പറ്റില്ല ". സവർണ്ണർ , അവർണ്ണർ അതെന്നും ഹിന്ദുക്കളിൽ രണ്ടായിരിക്കും , വോട്ടു കിട്ടാൻ ഒന്നാണെന്നൊക്കെ പറയും.
@user-jk7jc2ir6k
@user-jk7jc2ir6k 3 дня назад
ഇന്ത്യയിലെ ഹിന്ദുക്കൾ ഉണർന്നാൽ പെട്രോൾ ഡീസൽ വില കുറയും 😄😄😄
@sofiyac3966
@sofiyac3966 3 дня назад
👍🏻👍🏻👍🏻... അങ്ങിനെ ആണെങ്കിൽ സാധനങ്ങളുടെ വില കുറയും, എല്ലാവർക്കും ഉപകാരമാവും
@RohitSharma37888
@RohitSharma37888 3 дня назад
Hindukkal Nallonam onn unarnnal pala Neunapaksha aanukoolyangalum illandavum😂
@sofiyac3966
@sofiyac3966 3 дня назад
@@RohitSharma37888 ഈ ആനുകൂല്യങ്ങൾ ഒരുപാട് കിട്ടുന്ന sc, st, അരയ, വേല etc.... ഇങ്ങനെയുള്ള സമുദായങ്ങളെയൊന്നും നിങ്ങൾ ഹിന്ദുക്കളായിട്ട് കൂട്ടിയിട്ടില്ലേ, അവർക്കെല്ലാം ആനുകൂല്യങ്ങൾ കിട്ടുന്നുണ്ടല്ലോ
@sanalkumar4749
@sanalkumar4749 2 дня назад
Muri andi unarnnal bomb kachavadam nadakkum
@sasidharanv6956
@sasidharanv6956 2 дня назад
ആടാ നിന്റെയും നിന്റെ കുടുംബക്കരനും തീവ്ര വാദികളുടെ തോക്കിന് ഇരയാകുമ്പോൾ നീ കരയരുതേ janamtv കാനും നീപൊടാ മോനെ
@user-tc4uj4bx7w
@user-tc4uj4bx7w 3 дня назад
രാഹുൽജി ❤❤❤❤
@Bob-ic8lg
@Bob-ic8lg 2 дня назад
Pappu athu mathy😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@reneeshkuttachi4261
@reneeshkuttachi4261 2 дня назад
അൻവർ പപ്പുവിന്റ dna പരിശോധിക്കാൻ പറഞ്ഞതൊടെ ലവന്റെ ഗാന്ധി എന്ന വാല് പോയിക്കിട്ടി 😂😂😂😂
@ushas504
@ushas504 День назад
​@@reneeshkuttachi4261താങ്കളുടെ DNA പരിശോദിച്ചിട്ടു വാലു മാറ്റുക.മറ്റുള്ളവരെ അധിക്ഷേപം നടത്തിയാൽ തിരിച്ചു കിട്ടുമെന്നറിയില്ലെ.
@vijayankattilakkal6731
@vijayankattilakkal6731 3 дня назад
രാഹുലിന്റെ കണ്ടന്റ് മനസ്സിലായില്ല - കാശമീരി പണ്ഡിറ്റുകള അടിച്ചോടിച്ചപ്പോൾ രാഹുൽ എവിടെ ആയിരുന്നു പറഞ്ഞ് കേട്ടില്ല
@kunjusmon5618
@kunjusmon5618 3 дня назад
ദളിതന്നെ മുസ്ലിം പിന്നോക്കകാരെ അടിച്ച് കൊന്നപ്പം, കുടിവെള്ളം നിഷേധിച്ചപ്പോ RSS Bjp എവിടാരുന്നു
@shalbin211
@shalbin211 3 дня назад
അതിന് അടിച്ചു ഓടിച്ചപ്പോൾ ബിജെപി കൈകെട്ടി നില്കുകയായിരുന്നു ഒന്ന് ചരിത്രം നോക്കിയാൽ മതി. പണ്ഡിറ്റുകളെ വച്ചു വോട്ട് നേടിയതും അതുകൊണ്ട് ഗുണം ഉണ്ടായതും ബിജെപി ക്കാണ്
@fishart254
@fishart254 3 дня назад
രാഹുൽ അന്ന് ജനിച്ചിട്ടില്ല പണ്ഡിതാ 😅😅😅😅
@shalbin211
@shalbin211 3 дня назад
@@fishart254 നീ എന്തൊക്കെയാ പറയുന്നേ
@Kaval812
@Kaval812 2 дня назад
BJP kkar mandanmarano...Annu Rahul janichittilla😂😂
@renjithbrahmananandan5682
@renjithbrahmananandan5682 3 дня назад
ചാമക്കാല രാഹുൽ പൊട്ടത്തരം പറയുമ്പോൾ മന്ത്രിമാർ എണീറ്റുതിരുത്തുകയാണ് ചെയ്തത്..😂
@kunjusmon5618
@kunjusmon5618 3 дня назад
Rahul right aannu parajathuu
@renjithbrahmananandan5682
@renjithbrahmananandan5682 3 дня назад
@@kunjusmon5618 എന്തു റൈറ്റ് ഒന്നു പറയുമോ?
@kunjusmon5618
@kunjusmon5618 3 дня назад
@@renjithbrahmananandan5682 വർഗ്ഗീയം ആയി മനുഷ്യരെ തരം തിരിക്കുന്ന Bjp . മറ്റുള്ള സമൂഹം ശത്രു ആണ് എന്ന് തന്ത്രത്തിൽ പറയുന്ന മോദി . മണിപൂർ വിഷയത്തിൽ ഇന്ന് വരെ മിണ്ടാത്ത മോദി / ദളിതനെ വെള്ളം പോലും വിലക്കുന്നിടത്ത് മൗനം കാണിക്കുന്ന മോദി / സ്വയം ദൈവം ആന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി, ഇൻഡ്യയിലെ പൊതുമേഖല അദാനി അംബനി എന്നിവർക്ക് വിറ്റ മോദി , സ്വാതന്ത്യസമര സേനാനി കാളെ കളിയാക്കുന്ന മോദി / എന്തിനും ഏതിനും ദൈവങ്ങളുടെ പേര് പറഞ്ഞ് മുതൽ എടുക്കുന്ന മോദി [ അയ്യ പ്പൻ , ഹനുമാൻ, ശ്രീരാമൻ , ഇപ്പം ജഗന്നഥൻ ] പെട്രോൾ ഡീസൽ വില കൂട്ടി സകല സാധാനത്തിന്റെയും വില കൂട്ടിയ മോദി . എനിക്ക് ഇതിൽ ഇത്ര കാലത്തിൽ മതം അല്ലാതെ ഒന്നും മിണ്ടാത്ത മോദി ഇന്നലെ വരെ മതം ശർദ്ധിച്ചു അദ്ദേഹം അതിന് മുൻപുള്ള വാക്യങ്ങൾ മറച്ച് വച്ച് ഒരു വാക്ക് ഉപയോഗിക്കുന്ന അത്തരം തരം താഴ്ന്ന് മോദിജി .
@narayananka8924
@narayananka8924 3 дня назад
രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങൾക്ക് ഉത്തരം മുട്ടി 😢
@renjithbrahmananandan5682
@renjithbrahmananandan5682 3 дня назад
@@narayananka8924 പൊട്ടത്തരം
@prasadgg8337
@prasadgg8337 3 дня назад
ലോകത്തു ബുദ്ധിസം, ജയിനിസം, ക്രിസ്തീയതാ, ഹിന്ദുയിസം, താവോയിസം, കൺഫ്യൂഷയനിസം,പാഗൻ എന്ന് തുടങ്ങി നാലായിരത്തിലേറെ മതങ്ങൾ ഉണ്ട്... പക്ഷെ...എന്തുകൊണ്ട് ഖുർആൻ വിശ്വസിക്കുന്നവർ മാത്രം ഈ ലോകത്തിൽ എവിടെയായാലും പ്രായഭേദമന്യേ, പണക്കാരനും പാവപ്പെട്ടവനും എന്ന വെത്യാസം ഇല്ലാതെ, പണ്ഡിതനും പാമരനും വെത്യാസം ഇല്ലാതെ ആണും പെണ്ണും വെത്യാസം ഇല്ലാതെ അക്രമത്തിന്റെ പാതയിലേക്ക് വ്യതിചലിക്കുന്നു..???!!! ഇന്ത്യയിൽ ഹിന്ദുവിനോട്, മ്യാന്മാരിൽ ബുദ്ധന്നോട്, ഇസ്രായേലിൽ ജൂതന്നോട്, ചൈനയിൽ കമ്യുണിസ്റ്റിനോട്, ഇംഗ്ലണ്ടിൽ ക്രിസ്ത്യാനിയോട് അങ്ങനെ ലോകത്തു ഇസ്ലാം എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം തന്നെ മറുവശത്തുള്ളവരുമായി കൊമ്പ്കോർക്കുന്നത് ഇസ്ലാം അല്ലെ.. അത് അപ്പൊ ഇസ്ലാമിന്റെ കുറ്റമാണോ മറ്റു മതങ്ങളുടെ കുറ്റമാണോ...??? ഹിന്ദുക്കൾ അക്രമികൾ ആയിരുന്നെങ്കിൽ ഇന്ത്യയിൽ ഹിന്ദു 99.999999% ആയിരുന്നപ്പോൾ എങ്ങനെ ഇവിടെ ബുദ്ധ, ജൈന, അജീവാക, സിക്ക് മതങ്ങൾ ഉണ്ടായി.. വളർന്നു.. ഇസ്ലാമിനെ പേടിച്ചു ഇന്ത്യലേക്ക് ഓടി വന്ന പാഴ്സിയും മാണിക്കേയരും, ക്രിസ്ത്യാനിയെ പേടിച്ചു ഇന്ത്യലേക്ക് ഒളിച്ചു വന്ന ജൂതരും ഇവിടെ വളർന്നതല്ലാതെ ഇല്ലാതായോ... അവരെ ആരെങ്കിലും നാളിതുവരെ മതം മാറ്റിച്ചിട്ടുണ്ടോ...?? ജൂതൻ ഇവിടെ നിന്നു 1947 ഇൽ തിരിച്ചു പോയത് ജൂതൻ ആയിട്ടു തന്നെ ആയിരുന്നില്ലേ..?? ഹിന്ദു തീവ്രവാദി ആയിരുന്നെങ്കിൽ ഇതൊക്കെ ഇവിടെ സംഭവിക്കുമായിരുന്നോ.... നേരെ തിരിച്ചു ഇസ്ലാമും ക്രിസ്തീയതയും എത്തിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന മറ്റു മതക്കാർക്ക് എന്താണ് സംഭവിച്ചത്... കൊന്നും തിന്നും അവരെയെല്ലാം സെമറ്റിക് മതക്കാർ ഇല്ലാതാക്കിയില്ലേ... അങ്ങനെയല്ലേ ക്രിസ്ത്യൻ രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങളും തങ്ങളുടെ ജനതകൾ 100% ഒരേ മതക്കാർ ആക്കിയത്...??!! വിഭജനസമയത്ത് പാകിസ്ഥാനിൽ ഉണ്ടായിരുന്ന 24% ഹിന്ദുക്കൾ എങ്ങനെ വെറും 75 വർഷം കൊണ്ട്‌ ഇന്നത്തെ വെറും 2% എന്ന കണക്കിൽ താഴെ ആയി എന്ന് ഞങ്ങൾ പറയണോ.. അറിയില്ലേ...??? ഇതൊക്കെ അറിഞ്ഞിട്ടും ഹിന്ദു തീവ്രവാദി ആണ് എന്ന് പറയണമെങ്കിൽ ഇവന്റെ അജണ്ട വേറെയാണ്... ഇവൻ ഭാരതത്തിന്റെയും ഹിന്ദുവിന്റെയും ശത്രുവാണ്.... അവന്റെ മുൻഗ്രാമികളെ പോലെത്തന്നെ....!!!
@nirmalasoman281
@nirmalasoman281 2 дня назад
നമ്മൾ എന്തൊക്കെ പറഞ്ഞാലും കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിന്റെ തിണ്ണനിരങ്ങു o. സിറിയയിൽ ആരുണ്ടായിട്ടാ ഇവന്മാർ കൊല നടത്തുന്നത്. ഇവരങ്ങനെയാണ്.മദ്രസ പൊട്ടന്മാർ തലയിൽ ആൾതാമസമില്ലാത്ത വരാണ്.
@Kaval812
@Kaval812 2 дня назад
what's app university😂😂😂 Nthu myranede ithu😂
@bhargaviamma7273
@bhargaviamma7273 День назад
​@@Kaval812 എന്താടാ Myre നീയ് ?😮😅😮😅
@bhargaviamma7273
@bhargaviamma7273 День назад
Prasad,👌👍 ഓരോ വാക്കും 100% ശരി തന്നെയാ....🔥🚩🧡👌👍👍👍👍👍
@sajika5977
@sajika5977 2 дня назад
ജ്യോതിർ ചാമക്കാല ബിജെപി ഹിന്ദുവിനെ പറ്റി മിണ്ടരുത് എന്ന് പറയുന്നു പക്ഷേ നിങ്ങൾ ആർക്കുവേണ്ടി സംസാരിക്കുന്നത് നിങ്ങൾ ഇതുവരെ സംസാരിച്ചിട്ടുള്ളത് ഈ രാജ്യത്ത് മുസ്ലിംസിന് വേണ്ടിയിട്ടല്ല ഇതുവരെ നിങ്ങൾ സംസാരിച്ചിട്ടുള്ളത് ആരെങ്കിലും ഒക്കെ വേണ്ടേ ഈ രാജ്യത്തെ ഹിന്ദുവിനു വേണ്ടി സംസാരിക്കാൻ അത് ബിജെപി ആയാൽ എന്താ കുഴപ്പം? നിങ്ങളെക്കൊണ്ട് പറ്റില്ല എന്നറിയാം
@ishraqadunya7109
@ishraqadunya7109 3 дня назад
RAHUL 🔥🔥🔥🔥🔥
@muralidharannair7278
@muralidharannair7278 3 дня назад
അറബിയുടെ അടുക്കളയിലെ ഹിന്ദുക്കളെ വിളി
@vipinm5769
@vipinm5769 3 дня назад
നിന്റെ തള്ള അറബിയുടെ അടുക്കളയിൽ ആണോ ഇപ്പോൾ 🤔🤔🤔🤔🤔
@VincentPaul-jh5zt
@VincentPaul-jh5zt 2 дня назад
Almost all upper caste people are working in the Arabi 's kitchen... !
@Kaval812
@Kaval812 2 дня назад
😂😂😂
@ksmenon1624
@ksmenon1624 День назад
രാജ്യത്തെ ഹിന്ദുക്കളെല്ലാം കലാപകാരികൾ എന്ന് പറഞ്ഞ വ്യക്തി ഭാവിയിലെ പ്രധാനമന്ത്രി ആവുന്നത് ജനങ്ങൾ സ്വീകരിക്കുമോ. ഇത്തരം പ്രസ്താവന കോൺഗ്രസിന് ഉത്തേജനം നൽകുന്നുണ്ടോ. എല്ലാംകൊണ്ടും അധഃപതിച്ചു എന്നുവേണ്ടേ കരുതാൻ
@ajthajyn9601
@ajthajyn9601 3 дня назад
ആര് പറഞ്ഞു നിങ്ങൾ ഹിന്ദുവാണെന്ന് ചാമക്കാല BJP അട്ടിപാറവകാശം കിട്ടിക്കോട്ടെ നിങ്ങൾ ആരാ അതൊക്കെ പറയാൻ
@AjithKumar-tx9qq
@AjithKumar-tx9qq 3 дня назад
ഹിന്ദു നാമധാരികളുടെ ഒരട്ടിപ്പേറവകാശവും ബിജെപി/RSS ഏറ്റെടുത്തിട്ടില്ല, ഏറ്റെടുക്കുകയും ഇല്ല. എന്നാൽ, ആത്മാഭിമാനികളായ ഏതൊരു ഹിന്ദുവിന്റെയും ആട്ടിപ്പേറവകാശം ബിജെപി/RSS ഏറ്റെടുക്കും, ഏറ്റെടുത്തിരിക്കുന്നു. എന്തേ ഹിന്ദു നാമധാരിയായ കൊങ്ങി, കമ്മി നിനക്കൊക്കെ വല്ല പ്രശ്നവും ഉണ്ടോടെ ???
@hjh538
@hjh538 День назад
നിങ്ങൾ ആരാണ് ഇത് പറയാൻ 😂😂😂😂
@shyamjithks4113
@shyamjithks4113 День назад
​@@hjh538ഓട്രാ സുടു
@Aath_Mika
@Aath_Mika 2 дня назад
എന്നാൽ ശബരിമല പ്രശ്നം വന്നപ്പോൾ കോൺഗ്രസ്‌ എവിടെ ആയിരുന്നു?
@mohammedrafath3370
@mohammedrafath3370 3 дня назад
Rahul❤❤❤
@manimanikandan6321
@manimanikandan6321 3 дня назад
ജനങ്ങൾ കുറച്ച് വോട്ട് തന്നു എന്ന് പറഞ്ഞു കൂടുതൽ അഹങ്കാരം പാടില്ല ചാമക്കാല കാരണം തന്നെ നിയമസഭയിലേക്ക് ബിജെപിയുടെ സീറ്റും കൂടും ബിജെപി സീറ്റ് നിയമസഭയിലേക്ക് കൊണ്ടുവരുന്നു
@ChandranOtp-bh6hx
@ChandranOtp-bh6hx 3 дня назад
ആട്ടിയിപ്പേരാവകാശം ഹിന്ദുക്കൾ കൊടുത്തത്താണ്
@kabeeri6959
@kabeeri6959 3 дня назад
ബിജെപി ഹിന്ദു ക്കളുടെ ആട്ടിപ്പേറവകാശം എന്നെ കൈക്കലാക്കി. ഇപ്പോഴെങ്കിലും കോൺഗ്രസ്‌ മനസ്സിലാക്കിയല്ലോ. നന്ദി
@VincentPaul-jh5zt
@VincentPaul-jh5zt 2 дня назад
People understand that the BJP is trying to become a criminal party ..!
@VincentPaul-jh5zt
@VincentPaul-jh5zt 2 дня назад
Run away modi and BJP ...!
@lathald8160
@lathald8160 2 дня назад
ഹിന്ദുക്കളെ പാർട്ടിയുടെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാം
@gsnair129
@gsnair129 2 дня назад
Hindu virodhi methante cheruppu nakki communist congress partykale tholppikkuka Modhiji ki jai BJP ki jai
@rasmikr5121
@rasmikr5121 2 дня назад
Run away modi എന്ന് പറയുന്ന വന്നു ആദ്യം ഇത് ഹിന്ദു രാഷ്ട്രം ആണെന്ന് മനസിലാക്കുക comment by suresh
@kannan9641
@kannan9641 3 дня назад
RAHUL JI I LIKE
@aravindakshannarangayil4069
@aravindakshannarangayil4069 2 дня назад
ഞങ്ങൾ ഹിന്ദുക്കൾ കൊടുത്തു താനാരാ അത് ചോദിക്കാൻ
@ibrahimkallatra244
@ibrahimkallatra244 5 часов назад
എന്ത് ഉണ്ടയാ കൊടുത്തത് ?
@sureshts4772
@sureshts4772 3 дня назад
Super reply sir Jyothi kumar
@vimalam4869
@vimalam4869 2 дня назад
നിങ്ങൾ കോൺഗ്രസ് ഹിന്ദുവിനെ നിന്ദിക്കാറല്ലേ പതിവ്, അതുകൊണ്ട് അട്ടിപ്പേറവകാശം ബിജെപി യ്ക്ക് കൊടുത്തത് പത്രത്തിൽ വായിച്ചില്ലായിരുന്നോ?ശ്രീജിത്ത് പണിക്കർ പറഞ്ഞതുപോലെ മിസ്റ്റർ രാഹുൽ ഇത്തിരി പ്രിപ്പയർ ചെയ്തു വരട്ടെ.
@Shabna-mh7yz
@Shabna-mh7yz 3 дня назад
ജ്യോതി കുമാർ 👍👍👍
@user-ub9nc5ey8u
@user-ub9nc5ey8u 3 дня назад
പപ്പുമോന് ഇന്ത്യ എന്തെന്നറിയാമോ..?
@Kaval812
@Kaval812 2 дня назад
​​@@user-ub9nc5ey8ubonda gkku indiayumariyilla ee rajyathe janangaleyum
@user-bi4bq5lf3t
@user-bi4bq5lf3t 2 дня назад
സന്ദീപ് വാര്യർക്ക് ഈ അളിഞ്ഞ ചർച്ചയിൽ പോകാതിരിക്കാമായിരുന്നു. ഇവന്മാർ ബിജെപിയെ ബഹിഷ്കരിച്ചാൽ ഒരു ചുക്കുമില്ല. സോഷ്യൽ മീഡിയയിൽ സത്യസന്ധരായ ധാരാളം ചാനലുകളുണ്ട്.
@rajeevanpillai7579
@rajeevanpillai7579 2 дня назад
ഹിന്ദുവിന് പിന്നെ ആരാണ് ഹേ ഉള്ളത് 😀🤣
@maneshjohnoommen203
@maneshjohnoommen203 3 дня назад
കോൺഗ്രസ്‌ നെ പ്രധിനിധികരിച്ച ഒരാളും ബിജെപി ക്ക് രണ്ടുപേരും ആണ് ഈ ചർച്ചയിൽ പങ്ക് എടുക്കുന്നത്. അത് തികച്ചും അനീതി തന്നെ.
@gauthamprem8833
@gauthamprem8833 3 дня назад
point undengil opposite 100 per undayalum vendilla.
@Syco_couple
@Syco_couple 3 дня назад
ഒരേ മുന്നണി യിൽ ഇരുന്ന കോണ്ഗ്രസ് സിപിഎം പാർട്ടി കൾ എങ്ങനെ കേരളത്തിൽ മാത്രം 2 ആകുന്നു..മലയാളികൾ പൊട്ടൻമർ ആണോ..
@vijayanpuliyankulangara6103
@vijayanpuliyankulangara6103 3 дня назад
ഇ.പി.യും ജാവദേക്കറും കേരളത്തിന് പുറത്ത് 2 ആണല്ലോ.ഇവിടെയോ?
@Syco_couple
@Syco_couple 3 дня назад
@@vijayanpuliyankulangara6103 അത് 2 വ്യക്തികൾ ...എന്ന ബംഗാൾ ൽ അടക്കം എന്തിനു കേരളം വിട്ട കോൺഗ്രസ് സിപിഎം ഒരു മുന്നണി ആണ്..അടുത്ത തവണ തൃശ്ശൂർ ഒരു മുന്നണി ആകും.. വ്യക്തികൾ പാർട്ടി മാറും..
@user-ue9xt3lt3t
@user-ue9xt3lt3t День назад
ഹിന്ദു വിനു വേണ്ടി പറയാൻ ബിജെപി മാത്രമേ ഉള്ളു അത് കൊണ്ട് ആണ് ബിജെപി ക്ക് വോട്ടു ചെയ്യുന്നത്
@rejijacob4182
@rejijacob4182 2 дня назад
ഇന്ത്യൻ ജനത രാഹുലിനെ പറ്റി ഒരു സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് ബിജെപിയുടെ സർട്ടിഫിക്കറ്റ് ഒന്നും രാഹുൽഗാന്ധിക്ക് വേണ്ട
@lallamidhila5334
@lallamidhila5334 День назад
ഹിന്ദുക്കൾക്ക് എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ ഹിന്ദുക്കളോടൊപ്പംനിൽ ക്കാൻ ആരെങ്കിലും തയ്യാറാവുന്നുണ്ടെങ്കിൽ അത് BJP- മാത്രമാണ് കോൺഗ്രസ് ഹിന്ദുക്കളെ ഉപദ്രവിച്ച ചരിത്രമേയുള്ളൂ. അതുകൊണ്ട് ഹിന്ദുവായതിൽ അഭിമാനിക്കുന്ന ഹിന്ദുക്കൾ തന്നെയാണ് BJP- ഹിന്ദുക്കളുടെ സംരക്ഷണാവകാശം കൊടുത്തത്.
@user-fk7se6yr6r
@user-fk7se6yr6r 3 дня назад
പെട്രോൾ 50 ആക്കാമോ
@mdbos291
@mdbos291 2 дня назад
പെട്രോള് 50 ആകുംബോൾ ആകുംബോൾ ആകും
@joseyjoseph6351
@joseyjoseph6351 2 дня назад
ഞാൻ ഹിന്ദുവാണ് അതുകൊണ്ടുതന്നെ ഞാൻ മുസ്ലീമും , കൃസ്ത്യാനിയും പാർസിയും ....... ഒക്കെയാണ് ഇതു പറഞ്ഞത് മഹാത്മാഗാന്ധിയാണ്,രാഹുൽ ഗാന്ധി ഈ അർത്ഥത്തത്തിൽ ഉള്ള ഹിന്ദുവാണ്, BJP യോ മോദി യോ പറയുന്ന ഹിന്ദു മതേതരവിരുദ്ധമാണ്
@abubacker6134
@abubacker6134 День назад
മാധ്യമങ്ങൾ ഇത്ര കണ്ണീച്ചോരയില്ലാത്തവരാകരുത്😂😂😂😂
@peacockcreations-tt4br
@peacockcreations-tt4br 3 дня назад
ശിവന്റെ കൈപ്പത്തിയിൽ പ്രിയങ്കക് വയനാട്ടുകാർ വോട്ട് ചെയ്യുമോ?
@rajannair1376
@rajannair1376 3 дня назад
100000 വട്ടം വോട്ടുചെയ്യും അന്തം സംഘി
@sofiyac3966
@sofiyac3966 3 дня назад
ശിവന്റെ കൈപ്പത്തിയിലും ഗുരുനാനാക്കിന്റെ കൈയിലും, ജീസസ് ന്റെ കൈയിലും, ദുആ ചെയ്യുന്ന കൈയിലും വോട്ട് ചെയ്യും, എന്തേ... എന്തെ നിങ്ങൾ ശിവന്റെ മാത്രേ കണ്ടുള്ളൂ
@RohitSharma37888
@RohitSharma37888 3 дня назад
​@@sofiyac3966Rahul paranjath shivante Kai aanenna😂
@AjithKumar-tx9qq
@AjithKumar-tx9qq 3 дня назад
​@@RohitSharma37888😂😂😂
@sofiyac3966
@sofiyac3966 3 дня назад
@@RohitSharma37888 ലൈവ് മുഴുവൻ കണ്ട എന്നോടോ ബാല, ഇതെല്ലാം അപ്പാടെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ശാഖ ടീമിന്റെ അടുത്ത് ഇറക്കിയാൽ പോരെ.
@yohanankj7368
@yohanankj7368 12 часов назад
Good speech 👏
@hmrd8555
@hmrd8555 2 дня назад
Happy to say that...me and our family members stopped mathrubhumi news paper forever.... We will try our maximum to reduce mathrubhumi newspaper circulation....
@nvnv2972
@nvnv2972 День назад
Rss, ബിജെപി, എന്നിവയ്ക്കു ഹിന്ദുവിന്റെ ആട്ടിപ്പേറില്ല. Rss ന്റെ പേരിൽ ഹിന്ദുക്കളായ നേതാക്കൾ ഹിന്ദുക്കളെ അവഹേളിക്കരുത്. കുറേ ഹിന്ദുക്കൾ യുക്തിവാദികളായി ചമഞ്ഞു ഹിന്ദുക്കളെ അവഹേളിക്കുന്നു. മറ്റു സഹോദരമതങ്ങൾ ഹിന്ദുവിനെ ബഹുമാനിക്കുന്നു. ഹിന്ദുവിനെ വിമർശിച്ചാലേ വോട്ട് കിട്ടൂ എണ്ണ തെറ്റായ ധാരണ ബിജെപി ക്കു വളർച്ചയുണ്ടാക്കി.
@aarsharajan2432
@aarsharajan2432 3 дня назад
Aarum koduth alla..baaki ulla party kaal mathetharam paranju hindukalkitt thaangikond irunnapo BJP undayirunullu prethikarikan....
@rajantc5400
@rajantc5400 23 часа назад
പത്രം തോന്നിയതെഴുതിയാൽ വാങ്ങണമെന്നു ഉപഭോക്താവr തീരുമാനിക്കും ഹിന്ദുവിനെ കളിയാക്കിയാൽ ഹിന്ദു പ്രതികരിക്കും അവിടെ പാർട്ടി നോക്കണ്ടു
@mehulm6426
@mehulm6426 11 часов назад
ഇങ്ങനെ പറഞ്ഞ് ഹിന്ദുക്കളെ വിഭജിച്ച് നിർത്താൻ ആണ് ഈ ഡയലോഗ്. അപ്പോൾ ബി.ജെ.പി വരില്ല, അധികാരം കിട്ടും, അഴിമതിയും ഭീകരപ്രവർത്തനവും തുടരാം. simple.
@priyathamprasad
@priyathamprasad 3 дня назад
Mr. Chamakala, well said.🫡🫡👍 Rahul ji, strong and confident, people’s VOICE! 🫡🫡👍 Modi, a one way mic 🎤 weak and desperate, hypocritical.🙄🙄👎
@Suryadevmadathil
@Suryadevmadathil 3 дня назад
Rahul gandhi shivante pic uyarthi pidich bjp ethirthu..aappol rahul gandhi like cheyyunnth aarude pic aannee
@josephchacko1248
@josephchacko1248 2 дня назад
Jyothikumar👌
@JaiHind-tl7zt
@JaiHind-tl7zt 20 часов назад
ഹിന്ദു ഡെങ്കുവും മലേറിയും പകർച്ച വ്യാധിയും ആണെന്ന് പറഞ്ഞ് കൈ കൊട്ടി ചിരിച്ചവന്മാര ഇന്ന് ആട്ടിപ്പേർവകാശം ചോദിക്കുന്നത്
@marsmkm88
@marsmkm88 3 дня назад
പെട്രോൾ ഡീസൽ Gst യുടെ കിഴിൽ കൊണ്ടുവരുവാൻ എല്ലാ സ്റ്റേറ്റും സമ്മതിച്ചാൽ മതി
@madhusoodananlegal344
@madhusoodananlegal344 День назад
Jyotikumar's question who gave BJP right to talk about Hindus is answered by self respecting Hindus by voting for BJP. Slave minded Hindus didn't vote for BJP...Show, one incident where Congress stood for any Hindu cause, since its inception? Congress Divided the country based on religion even against the wishes of ' Mahatma '. You start thinking about Hindus, then raise this question.
@sukumarane6180
@sukumarane6180 2 дня назад
ജോതികുമാർ ആരാണ് ഹിന്ദുസമാജത്തിന്റെ അട്ടിപ്പറവകാശം ഏറ്റെടുക്കാൻ അങ്ങനെയാണെങ്കിൽ രാഹുൽ പറഞ്ഞത് തെറ്റാണെന്ന് പറയുമോ
@user-ty6dr5zd6j
@user-ty6dr5zd6j 3 дня назад
ഇറ്റലി അമ്മായി ക്കു കൊടുക്കാം
@viewerman-ku8ob
@viewerman-ku8ob 2 дня назад
ചോദികുമാർ... 👍🏻👍🏻
@badusha7968
@badusha7968 2 дня назад
ജ്യോതികുമാർ ചാമക്കാല 👍👍
@sudhaks1773
@sudhaks1773 День назад
ദേശാഭിമാനി മാത്രമല്ല ഏഷ്യാനെറ്റ് ന്യൂസ് our debate ഇല്ലായിരുന്നു. കേരളത്തിലെ എല്ലാ ദ്രിശ്യ മാധ്യമങ്ങളും ചർച്ച ചെയ്തു. ഏഷ്യാനെറ്റ് ഒഴിച്ച്.
@koyasbava
@koyasbava 2 дня назад
Nice rahul
@Suryadevmadathil
@Suryadevmadathil 3 дня назад
Muslim Malabar state venm ennu parayumbol..ningal ente eth pole dialogue parayunnillaa...jyoti
@Kaval812
@Kaval812 2 дня назад
😂😂😂 shakha news 😂😂
@menonsdevadas
@menonsdevadas 2 дня назад
ഞാൻ BJP യാണ്, ഞാൻ RSS അനുഭാവി ആണ് എങ്കിൽ എനിക്കെന്താ ഹിന്ദുവായിക്കൂടെ? 24 മണിക്കുറല്ല, 365 ദിവസവും ഹുന്ദുവെന്ന് പറയുന്ന വരൊക്കെ ഹിംസ ചെയ്യുന്നവരാണോ? അല്ലെങ്കിലും രാഹുലിൻ്റെ മതേതരത്തം കേരളത്തിലെ ഇടതിന് സമമാണ്. കോൺഗ്രസ്കാർക്ക് അധികം വൈകാതെ അത് മനസിലാകും, CPM ൻ്റെ അനുഭവം കോൺഗ്രസിനും വരുമ്പോഴാണ് കേരളത്തിൽ BJP ഒറ്റകക്ഷിയായി അധികാരത്തിലെത്തുക. ഇപ്പോൾ തന്നെ പല മണ്ഡലങ്ങളിലും വളരെ കുറച്ച് ഭൂരിപക്ഷത്തിൻ്റെ കുറവേ BJP ക്കുള്ളു. രാഹുലിൻ്റെ BJP വിരോധം പകാ ഹിന്ദു വിരോധമായും ന്യൂനപക്ഷ പ്രീണനമായുമൊക്കെ വായിക്കപ്പെട്ടാൽ കോൺഗ്രസിന് അത് കേരളത്തിലെങ്കിലും വലിയ തിരിച്ചടിയുണ്ടാക്കും എന്നതിൽ സംശയമില്ല.... കോൺഗ്രസിലെ തന്നെ നല്ല മനസുള്ള സാധാരണക്കാർ മാറിയാൽ കേരളത്തിൻ്റെ ചിത്രം മറ്റൊന്നാവും. പാർലമെൻ്റിൻ്റെ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് മോദിയെ നേരിടാൻ എൻ്റെ യും നിങ്ങളുടെയും മത ചിഹ്നങ്ങളെ രാഹുൽ പാർലമെൻ്റിൽ ദുരുപയോഗം ചെയ്തത്. ഒര് പ്രതിപക്ഷനേതാവിന്ന് മാത്യമായി എഴുനേറ്റ് നിന്ന് പറയാവുന്ന കാര്യളെ ഉള്ളു അദ്ദേഹം പറഞ്ഞ 5-10 വിഷയങ്ങൾ, നമ്മുടെ ചാനൽ ചർച്ചകളിൽ വരുന്ന രാഹുൽ മാങ്കൂട്ടത്തിന് പോലും ഈ കാര്യങ്ങൾ രാഹുൽ ഗാന്ധി പറഞ്ഞതിനേക്കാൾ ഭംഗിയായി പറയാനും പർലമെൻ്റിനെ മനസിലാക്കിക്കാനും കഴിത്തോനെ . പ്രതിപക്ഷ നേതാവിന് ഇല്ലാതെ പോകുന്നത് പക്വതയും വിഷയത്തിലുള്ള അജ്ഞതയുമാണ്. മതചിഹ്നങ്ങളുടെ കാര്യത്തിലും, അഗ്നി വിർ പരാമർശത്തിലും തികഞ്ഞ അപക്വതയും അറിവ് കേടും പ്രകടമാക്കപ്പെട്ടു. കുടെ നിന്ന് "ഓരിയിടുന്ന " "പ്രബുദ്ധ"കേരളത്തൽ നിന്നുള്ള 19 ഉം...!!
@sajukoshy3971
@sajukoshy3971 2 дня назад
INDIA മുന്നണിയിൽ നിന്നും സിപിഎം നെ ഒഴിവാക്കാൻ താമസിക്കരുത്
@sreevarmasreevarma-kz3pq
@sreevarmasreevarma-kz3pq 12 часов назад
പൊന്നു ജ്യോതി ചേട്ടാ.... ഇവിടെ ഉള്ള ഹിന്ദുക്കൾക്ക് കാര്യം ഒക്കെ അറിയാം... വെള്ളം വറ്റിക്കണ്ട... സാധാരണ ജനങ്ങൾ... പറഞ്ഞു തന്നെ വീണ്ടും പറയണോ.... കേരളത്തിൽ എങ്ങനെ ജീവിക്കും. കേരളത്തിലെ പത്രങ്ങൾ കണ്ടു അതിന്....
@alicec8084
@alicec8084 3 дня назад
കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടിക്ക് കമ്മീഷൻ അടിച്ചുമാറ്റിയ പാർട്ടി ഒരേയൊരു പാർട്ടി ബോണ്ട് പാർട്ടിയാണ്😂
@Syco_couple
@Syco_couple 3 дня назад
ഹിന്ദു വിന്റെ നെഞ്ചത്തേക്ക് കേയറാൻ രാഹുൽ നു ആരാണ് അധികാരം നൽകിയത്..മോദി മുസിലിം വിഭാഗതിന്നു എതിരെ പറഞ്ഞു എന്നു പറഞ്ഞു കലി തുള്ളിയ മധ്യമ പ്രവർത്തകൻ ഇപ്പൊ രാഹുൽ നെ ന്യായികരിക്കുന്നു..കോണ്ഗ്രസ് നേതാവിന് അത് ലെ പറ്റു..ഇല്ലേ പാർട്ടി കാണില്ല ലോ...നിങ്ങൾക്ക് ബിജെപി യെ എതിർക്കണം എങ്കിൽ ബിജെപി കുറിച്ചു പറയുക ഹിന്ദു ന്റെ നെഞ്ചത്തേക്ക് വരേണ്ട...നിങ്ങൾക്ക് മുസിലിം വോട്ടു മാത്രം മതിയോ..അതോ ഹിന്ദു മനുഷ്യൻ അല്ലെ വോട്ടു ഇല്ലേ ഹിന്ദുക്കൾക്ക് .
@sajithmb269
@sajithmb269 3 дня назад
ജ്യോതി 🌹🌹🌹🌹😍😍😍
@sajeevanmk7175
@sajeevanmk7175 22 часа назад
ഹിന്ദുവിന് വേണ്ടി ശബ്ദിക്കാൻ ബിജെപി യെ ഉള്ളൂ കാലാ
@user-gn2ou2nt9v
@user-gn2ou2nt9v 3 дня назад
മറുപടി👌👌👌
@lalimajayadev2193
@lalimajayadev2193 2 дня назад
ഞങ്ങൾ ഹിന്ദുവിനെ എന്തും പറയും നീയാരാടാ ചോദിക്കാൻ
@mohammedshahmohammedshah3691
@mohammedshahmohammedshah3691 2 дня назад
Mejoritty of keralates are educated, they can understand the Speeches delivered by Rahulji & modiji. So plz don't underestimate the public. P
@KrishnadasvkDas
@KrishnadasvkDas 3 дня назад
ഹിന്ദു + ബിജെപി = ഭാരതം
@ViswaGuru-qy2ux
@ViswaGuru-qy2ux 3 дня назад
രാഹുൽജി കള്ളം പറയില്ല , അനീതി ചെയ്യില്ല , എന്നാൽ മോദിജി അങ്ങിനെയാണോ ?
@vijinvijay
@vijinvijay 3 дня назад
​@@ViswaGuru-qy2uxആ ഉത്തർപ്രദേശിലെ പാവം പെണ്ണുങ്ങൾക്ക് july 1 ന് കാട്ടാ കട്ട് 8500 സത്യവാൻ പപ്പു ഗണ്ടി കൊടുത്തോ അടിമേ 🤭
@KrishnadasvkDas
@KrishnadasvkDas 3 дня назад
@@ViswaGuru-qy2ux രാഹുൽഗണ്ടി എന്ന മണ്ടൻ പറയുന്നതെല്ലാം കള്ളം, റഫൽ അഴിമതി നുണ ഇലക്ഷൻ time, ഓഹരികുംഭകോണം നുണ, BBC news നുണ, അദാനി കേസ് നുണ, ഒന്നും തെളിവും, വെളിവും ഇല്ലാതെ പടച്ചു വിട്ട് തോറ്റ നുണകൾ ഇത് കുറച്ചു മാത്രം ഒരുപാടുണ്ട് മണ്ടൻപപ്പുവിന്റെ എടുത്തു ചാട്ടങ്ങൾ അവസാനം തോൽവി ഇപ്പോഴും 543/99 മാർക്ക് വാങ്ങിയ മണ്ടൻ
@DoctorTech-ic7vj
@DoctorTech-ic7vj 3 дня назад
​@@ViswaGuru-qy2ux Hindukalk ethire modi nthenkilum paranjit indo ithu vare. Naal neram hindukale kuttam paranju aahn congress ingne ayath
@AjithKumar-tx9qq
@AjithKumar-tx9qq 3 дня назад
ഹിന്ദു നാമധാരികളുടെ ഒരട്ടിപ്പേറവകാശവും ബിജെപി/RSS ഏറ്റെടുത്തിട്ടില്ല, ഏറ്റെടുക്കുകയും ഇല്ല. എന്നാൽ, ആത്മാഭിമാനികളായ ഏതൊരു ഹിന്ദുവിന്റെയും ആട്ടിപ്പേറവകാശം ബിജെപി/RSS ഏറ്റെടുക്കും, ഏറ്റെടുത്തിരിക്കുന്നു. എന്തേ ഹിന്ദു നാമധാരിയായ കൊങ്ങി, കമ്മി നിനക്കൊക്കെ വല്ല പ്രശ്നവും ഉണ്ടോടെ ???
@aneewilson9715
@aneewilson9715 2 дня назад
ജ്യോതി കുമാര്‍ ചാമക്കാല ❤❤
@zakkeerrasheed5112
@zakkeerrasheed5112 3 дня назад
ദേശാഭിമാനിയല്ല അത് ദേശഅപമാനമാണ് ആ പത്രം
@jayasreepillai3792
@jayasreepillai3792 День назад
ദ്യണമത്തിൽ,,,,സത്യപ്രതിജ്ഞ,,,,യല്ലെ,,,,cheiyyunnath,,,,
@SanthoshKumar-ub1dg
@SanthoshKumar-ub1dg 3 дня назад
ചുമക്കാല നിങ്ങൾ സൂപ്പർ ആണ് ❤
@binuktpm
@binuktpm 2 дня назад
അഭിലാഷ് മിണ്ടുന്നില്ല ഇടക്ക് but ബിജെപി സംസാരിക്കുമ്പോൾ നോക്ക്. ഇവൻ ഓക്കേ ആണ് ഇവിടെ ബിജെപി യെ വളർത്തുന്നത് 😂
@vinaykomath7169
@vinaykomath7169 11 часов назад
ഹിന്ദുവിന്റെ ആട്ടിപ്പേറു കാക്കാന് കൊടുക്കാം എന്താ
@Msrw_
@Msrw_ 19 часов назад
Chaamakaala❤❤😂😂🎉🎉
@sudhakumarr2581
@sudhakumarr2581 3 дня назад
yes, there are hindus who struggle to implement sariath
@vinodkumar-bm7zf
@vinodkumar-bm7zf 3 дня назад
ഇന്ന് കൊണ്ഗ്രെസ്സ് നാണം കെടുക യായിരുന്നു.. പാർലിമെന്റ് ൽ കാരണം ഭാരതത്തിന്റെ ഭരണ ഘടന യിൽ എത്ര പേജ് ഉണ്ട് എന്ന് അനുരാഗ് ടാക്കൂറിന്റെ ചോദ്യത്തിന് കൊണ്ഗ്രെസ്സ് ന്റെ രാഹുൽ നോ മറ്റുള്ള വർക്കോ മറുപടി ഇല്ലായിരുന്നു... ഇതാണ് കൊണ്ഗ്രെസ്സ്... അംബേദ്കർ രെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കൊണ്ഗ്രെസ്സ്..., എലെക്ഷൻ നിൽ തോൽപിച്ച കൊണ്ഗ്രെസ്സ്..., ഭരണ ഘടന യിൽ, സോഷ്യലിസം, സെഖുലറിസം തിരുകി കയറ്റിയ കൊണ്ഗ്രെസ്സ്.
@adarshpanthalanikkal8723
@adarshpanthalanikkal8723 3 дня назад
സോഷ്യലിസവും സെക്യുലറിസവും അലർജിയാണെന്നതാണ് സംഘികളുടെ രോഗം
@arshadpkarshadpalli5215
@arshadpkarshadpalli5215 3 дня назад
അടിപൊളി ചാമക്കാല❤❤ എന്നും ആരെയും കുസാതെ മുഖം നോക്കി പ്രതികരിക്കുന്ന നേതാവ് ❤❤സ്വയം ചെറുതാവാതെ വാര്യർ സ്നേഹവും ബഹുമാനവും ഒക്കെ പിടിച്ചു വാങ്ങേണ്ടതല്ല സാർ😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 дня назад
He is madammas pepput shame
@navasummar2174
@navasummar2174 3 дня назад
രാഹുൽ 💚💚❤️💚💚
@gowarigowari4771
@gowarigowari4771 2 дня назад
99യേ ഉള്ളു മോനെ ആദ്യം 100 എങ്കിലും തികക്ക്.
@abdullatheefabdullatheefth718
@abdullatheefabdullatheefth718 3 дня назад
ഒരു പാടു കണക്ക് തീക്കാനുണ്ടു് വായ്യരെ
@dili9510
@dili9510 3 дня назад
ആണോ കുഞ്ഞേ 😌
@RohitSharma37888
@RohitSharma37888 3 дня назад
Aa kaalam okke kazhinju koya.... Kashmiril onn poyi nokia mathi....Ithinekkal valya dialogue adichavanmar okke apple nu sticker ottich nadakkunnund😂😂
@mohanank4343
@mohanank4343 2 дня назад
RAHUL KHAN insulted/misused Also CHRISTIANS Actually there is NO saying by Bhagawan Shiva that says DO NOT get FEARED ... DO NOT get FEARED..." It was CHRIST who said the words " Why afraid. I am with YOU"
@jayasreepillai3792
@jayasreepillai3792 День назад
ഞാൻ,,,,ഹിന്ദു,,എന്നൽ,,,,അറുപറഞ്ഞളും,,ൻ്റെതയ,,,നിലപാട്,,,ഉണ്ട്,,,അല്ലാതെ,,,,renkilum,,,parayumbol,,,utharavu,,,vayakond,,,paranjalum,,,avaravarude,,,,nilapad,,,,,kkkanum,,,vivaram,,,,,ullavar,,,,,thalappath,,,,,vannal,,,,raaaajyavum,,,,nadum,,,nannnakum,,,,
@shahadmon2967
@shahadmon2967 3 дня назад
Super rahul
@Sebastian-ri9pl
@Sebastian-ri9pl День назад
ഏതു വകപ്പിലാണ ഗാന്ധി ക്കുംടുബമായുന്നത്😂😂😂😂
@neerajeevtftf5354
@neerajeevtftf5354 День назад
ബിജേപിഇല്ലേൽ ഇത് കോയാരാജൃം ആയേനെ സമ്മതിക്കുമോ
@Sebastian-ri9pl
@Sebastian-ri9pl День назад
രാഹൂൽ ഗണ്ടിയുടെ പ്രതികാരം😂😂😂😂
@sasikumarnn2477
@sasikumarnn2477 День назад
ചമക്കാല,,,,,, ഇന്ന് ഹിന്ദുക്കൾക്കു വേണ്ടി എന്തെങ്കിലും പറയുന്നത് ബിജെപി മാത്രം ആണ്,,, കോൺഗ്രസ്,, സിപിഎം ഈ രണ്ടു കൂട്ടരും ആർക്കു വേണ്ടിയാണ് പറയുന്നത് എന്ന് എല്ലാവർക്കും മനസിലാകും,,,
@narayananka8924
@narayananka8924 3 дня назад
സന്ദീപും ശിവദാസനും ക്യാപ്സുൾ തിരയുന്നു 😜
@jestinjohn8415
@jestinjohn8415 2 дня назад
കോൺഗ്രസുകാരെ ഹിന്ദുക്കളെ ഉണ്ടാക്കാൻ വരണ്ട
@VEGETA__YT_573
@VEGETA__YT_573 День назад
Abilash❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@jasmineseenange
@jasmineseenange 3 дня назад
RAHUL GANDHI JAI ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thrishat1200
@thrishat1200 День назад
പിന്നെ മുസ്ലിംങ്ങളെ തലേൽ കയറ്റുന്ന ഖാൻഗ്രസും ചി.പി. എം ഉം ആണോ ഹിന്ദുക്കളെ സംരക്ഷിക്കുന്നത്.love ജിഹാദ്, കശ്മീർ പണ്ഡിറ്റ്,ശബരിമല, തൃശൂർ പൂരം, ക്ഷേത്ര ഉത്സവങ്ങൾ ഇതൊക്കെ ഞങ്ങൾ ഹിന്ദുക്കൾ കാണുന്നുണ്ട്.കണ്ടുകൊണ്ടിരിക്കുന്നു.ഹിന്ദുക്കൾക്ക് ബിജെപി മാത്രമേ ഉള്ളൂ. SFI അംഗമായിരുന്നു ഞാൻ.അതെ പോലെ കോൺഗ്രസിന് എനിക്ക് അറപ്പാണ് എന്നാലും രഘവന് വോട്ട് ചെയ്യുന്ന എൻ്റെ അമ്മയെയും അച്ഛനെയും ഒരു എതിർക്കറില്ലായിരുന്നു. പക്ഷേ ഈ പ്രാവശ്യം ഞാൻ എതിർത്തപ്പോൾ അവർ പറഞ്ഞു ബിജെപി തോറ്റാലും ബിജെപി ക്കെ വോട്ട് ചെയ്യൂ എന്ന്
@krishnadaspk7289
@krishnadaspk7289 2 дня назад
ഹിന്ദുവിൻ്റെ അവകാശം ജഹാംഗീർ ഫിറോസ് കണ്ടിയുടെ കുടുബത്തിനാണോ
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz 2 дня назад
BJP say for what .Hindu Samajam.There was not fault.
@sreekalavijayan5981
@sreekalavijayan5981 19 часов назад
ജോത്യ കുമാർ അഭിലാഷ് ഹിന്ദുവാണേ അറിഞ്ഞില്ല ആരും പറഞ്ഞില്ല ഗണപതിമിത്ത് ന്ന് പറഞ്ഞപ്പോൾ കണ്ടില്ല😂😂😂😂 ഹിന്ദുവിൻ്റെ അട്ടിപ്പേർ അവകാശം congresനം ഇല്ല😂😂😂
@rajithamr2893
@rajithamr2893 3 дня назад
ഇൻഡി എംപിമാർ മൊത്തം നിന്ന് തലകുത്തിനിന്നിട്ടും അരമോദി എല്ലാത്തിന്റെയും കരണം പൊളിച്ചു
@__________________2450
@__________________2450 2 дня назад
If you have a basic proficiency in hindi you would understand how stupid BJP is
@balachandranpt8199
@balachandranpt8199 22 часа назад
Perhapes it may be the INC, by their actions since Independence on 15 th Aug 1947, forced the formation of Hindu Maha Sabha, RSS, Janatha Party, etc etc and finally the BJP, to speak and protect the poor Hindus who are the so called Majority in Independent India.
@baburajankp6778
@baburajankp6778 2 дня назад
അമ്മയെയും മക്കളെയും താങ്ങി നടന്നാൽപോരെ
Далее